Mom VS /Daughter malayalam/lockdown/Comedy / ഇതിൽ നിങ്ങളുടെ ഉമ്മ ഉണ്ടോ ?..

Sdílet
Vložit
  • čas přidán 7. 09. 2024
  • #comedy#video#my#mother#malappuramkamaru#
    #malappuramkamaru
    ഇന്നത്തെ നമ്മളെ വീഡിയോ നമ്മുടെ വീട്ടിൽ നമ്മളെ ഉമ്മമാർ നമ്മളോട് പറയുന്ന ഒരു വീഡിയോ ആണ് അത് ഒരു ചെറിയ രീതിയിൽ ഞാനിവിടെ തയ്യാറാക്കിയിട്ടുണ്ട് എപ്പോഴും ശല്യപ്പെടുത്തി ഇരിക്കുന്ന ഉമ്മമാർ നിങ്ങൾക്കുണ്ടോ നമ്മുടെ നല്ലകാര്യത്തിനു വേണ്ടിയായിരിക്കും അവരുടെ ചൊറിച്ചിൽ അത് കേൾക്കുമ്പോൾ നമുക്ക് ഭയങ്കര വിഷമമായിരിക്കും പിന്നീട് ഉം നമ്മൾ അത് ചിന്തിക്കുക അതു പോലെ ഒരു ചെറിയ സ്ക്രിപ്റ്റ് ആയി ഞാൻ ഇവിടെ ഒരുക്കിയിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടം ആവുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
    new video Malayalam comedy funny mother love

Komentáře • 337

  • @saniyakunjimol474
    @saniyakunjimol474 Před 2 lety +121

    പെൺകുട്ടികളുടെ കല്യാണം കഴിയുന്നത് വരെ എല്ലാ ഉമ്മ മാരും ഇങ്ങനെ തന്നെ ആണ്. ഉമ്മമാർക് ദീർഗായുസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲🤲🤲

  • @Shahananadiya
    @Shahananadiya Před 2 lety +21

    🤣😘 പൊന്നാര ന്റെ kamaruo ഇജ്ജ് ചിരിപ്പിച് kolluollo 😀😀😀😀

  • @aamisworld1478
    @aamisworld1478 Před 2 lety +15

    കമറു വീഡിയോ അടിപൊളി ഇങ്ങനെ ഉള്ള ഉമ്മയില്ല എന്റെ ഉമ്മ അനുഗ്രമാണ് ഇങ്ങനെ പറയിക്കാനുള്ള വഴി ഉണ്ടാകാത്തത് കൊണ്ടാകും എന്റെ ഉമ്മ എൻ ജീവനാണ്

  • @filooskitchen7824
    @filooskitchen7824 Před 2 lety +76

    എന്റെ പൊന്നാര കമറു ഇമ്മാതിരി ഉമ്മയും മക്കളും എല്ലായിടത്തുമുണ്ട് കലക്കി ❤❤❤

    • @fathimafathim9047
      @fathimafathim9047 Před 2 lety

      ഇത് ശെരിയാണ്. നമ്മൾ നല്ലോണം ചെയ്തില്ലെങ്കിൽ ഓളെ നോക്ക് മറ്റൊളെ നോക് ഓലും അന്നെപ്പോലെ അല്ലേ എന്നിട്ട് ഓൾ ചെയ്‌യുന്നത് കണ്ടില്ലേ എന്നൊക്കെ പറയും

  • @muflijamujeeb2668
    @muflijamujeeb2668 Před 2 lety +9

    Awww... Avastha of all പെൺകുകുട്ടിയാൽ 😂

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +15

    Kamarutha എന്റെ ummayum ഇങ്ങനെണുട്ടോ 🥰❤നമ്മുടെ ഉമ്മമാർക് deergayus കൊടുക്കണേ പടച്ചോനെ ആമീൻ 🥰

  • @devilgirlhh
    @devilgirlhh Před 2 lety +8

    Yes, ഞാനും അങ്ങനെയുള്ള ഒരു ഉമ്മ തന്നെയാ.7ൽ പഠിക്കുന്ന ഒരു മോളുണ്ടെനിക്ക് ❤️❤️. പക്ഷെ എനിക്ക് അവളോട് സ്നേഹക്കൂടുതൽ കൊണ്ടാണ് ട്ടോ ❤️❤️❤️❤️. എന്തായാലും 👌👌👌👌👌👌

  • @faseelavaliyattil3418
    @faseelavaliyattil3418 Před 2 lety +16

    അടിപൊളിയായിട്ടുണ്ട് ട്ടോ. കുഞ്ഞാപ്പുന്റെയും ന്യൂസിന്റെയും വീഡിയോ കണ്ടിട്ട് വന്നതാ ഞാൻ

  • @abdullaabdulkareem
    @abdullaabdulkareem Před 2 lety +10

    ഉമ്മയും മോളും....!
    ങ്ങള് പൊളിച്ചൂട്ടോ... സൂപ്പറാക്കീക്കണ്..

  • @faseelavaliyattil3418
    @faseelavaliyattil3418 Před 2 lety +10

    എല്ലാ ഉമ്മമ്മാരും ഇങ്ങനെതന്നെ ആണ് ല്ലേ 😄😄

  • @Surooslifestyle
    @Surooslifestyle Před 2 lety +14

    എല്ലാ വീട്ടിലും ഇതുപോലെ thanne❤️❤️🏵️

  • @Raihanathraihu123
    @Raihanathraihu123 Před 2 lety +1

    Crct aan😂.. Umma parayunnath ellam kelkkum pakshe mattorale compare cheyth enne parayunnath mathram ink ishtalla🤧

  • @noufiyasworld9499
    @noufiyasworld9499 Před 2 lety +6

    Bathroom door പുറത്ത് നിന്നും lock 🙄, അതൊഴിച്ചു ബാക്കിയെല്ലാം super

  • @saundarya3759
    @saundarya3759 Před 2 lety +20

    പൊളി വീഡിയോ,പൊളി അവതരണം, ഉമ്മയും മകളും അടിപൊളി, നല്ലരസം ആണ് കാണാൻ. വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടായി ട്ടോ 🤝❣️

  • @malsiavlogksd
    @malsiavlogksd Před 2 lety +20

    ഉമ്മയും മോളും പൊളിച്ചു ....പൊന്നു ചാടിപോയപ്പോ ഉമ്മയാകെ മാറി 🤣🤣...

  • @abdurahimancp2042
    @abdurahimancp2042 Před 2 lety +2

    എല്ലാ ഉമ്മമാർക്കും ആദിയാണ് പോൺമക്കളുടെ വിവാഹം കഴിയുന്നത് വരെ 🥰 എന്റെ ഉമ്മയും ഇത് പോലെയാണ് 🥰🥰🥰🥰🥰🥰

  • @user-uj1wd8zj7x
    @user-uj1wd8zj7x Před 2 lety +3

    സത്യം ആണ് 😁😁😁🤣🤣🤣😍😍😍😍 love youuuuuuu Immachi 😘😘😘😘

  • @fyha6164
    @fyha6164 Před 2 lety +1

    തമാശ എന്തെന്ന് വെച്ചാൽ എനിക്കും ഒരു പൊന്നു തന്നെ ആണ് ഉള്ളെ 😂... ഈ പൊന്നുമാർ ഒക്കെ ഉങ്ങനെയാ 😂

  • @Malappuramrecipie2
    @Malappuramrecipie2 Před 2 lety +7

    അടിപൊളി വീഡിയോ masha alla😍😍👍

    • @siddhusiddhu4407
      @siddhusiddhu4407 Před 2 lety

      അസ്സലാമുഅലൈക്കും മലപ്പുറം എവിടെയാണ് കമറുവിന്റെ വീട്..?

  • @mohammedrishin.k5352
    @mohammedrishin.k5352 Před 2 lety +1

    Kamaruu usharayitnd ttooo

  • @mubeenamuhammed2312
    @mubeenamuhammed2312 Před 2 lety +1

    ഉമ്മയും മോളും ആള് പൊളിച്ചു സൂപ്പറായി ക്ക്

  • @shajahanshaji3911
    @shajahanshaji3911 Před 2 lety +3

    ഉമ്മയും മോളും പൊളിച്ചു ഇങ്ങൾ ഒരു സംഭവാട്ടോ

  • @dhiyaanddanie7888
    @dhiyaanddanie7888 Před 2 lety +1

    അടിപൊളി ആണല്ലോ ഉമ്മയും മോളും തകർത്തു

    • @musthafaparammalambadi4477
      @musthafaparammalambadi4477 Před 2 lety

      ഞാനും ഇത് പോലെ തന്നെയാ എന്റെ മോളോട്

  • @nihalraider8992
    @nihalraider8992 Před 2 lety +1

    ആയ മുത്തു ഒന്ന് urangeekotte thaathaaa.... ayn oru sugam kodukkole 😘😘😘😘😘😘😍👍

  • @jaazzdream6322
    @jaazzdream6322 Před 2 lety +1

    കമറു പൊളിച്ചു മുത്തേ

  • @karthikamenon5235
    @karthikamenon5235 Před 2 lety +3

    കമറൂസെ അടിപൊളി എനിക്ക് നല്ല ഇഷ്ടമായി എന്റെ മോളും ഇങ്ങിനെയാണ്

  • @umijunutipsvlogs1392
    @umijunutipsvlogs1392 Před 2 lety +7

    AVS tips ഇൽ കണ്ടിട്ടാണ് ഞാൻ ഈ ചാനൽ പരിചയപ്പെട്ടത്.1വീഡിയോ കണ്ടപ്പോൾ പിന്നേം പിന്നേം താഴേക്ക് പോയി കാണാൻ തുടങ്ങി. ഇപ്പൊ ഞാനും കമറുടെ ഫാൻ ആയി.😍
    . വീഡിയോസ്‌ എല്ലാം സൂപ്പർ ആണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️

  • @subairsiyad404
    @subairsiyad404 Před 2 lety +5

    വീഡിയോസ് കലക്കി 👌😘💖

  • @akkusvlogg4836
    @akkusvlogg4836 Před 2 lety +1

    വല്ലാത്ത ജാതി പൊന്നു 😆😆

  • @shihabshibu4995
    @shihabshibu4995 Před 2 lety

    Ummayum makalum polichu

  • @sabuyazzmonus2996
    @sabuyazzmonus2996 Před 2 lety +1

    Nte mma moltyne kand padiiii hannathine kand padii ennn parayumm 😀😀😀😀

  • @jilusdiary4588
    @jilusdiary4588 Před 2 lety +3

    Kamaruthaaaa polichuttoo
    Waiting for more vedios

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před 2 lety +1

    Kamaru ninde acting adipoly aayittund.. 😍👍👍

  • @izzasgalaxy9832
    @izzasgalaxy9832 Před 2 lety

    Polichutttooo

  • @iuml1651
    @iuml1651 Před 2 lety

    Kamaru video polichutto vallatha ummeem molum

  • @HanayasNest
    @HanayasNest Před 2 lety +2

    Kamaruse adipoli aanallo
    Ende ummakk ennod engane parayendi vannittila njan nalla kutti aayirunnu 😁
    Ipo njan ethupole ende makkalodaa parayar 😂😍

  • @molus4035
    @molus4035 Před 2 lety +6

    Kunjappu ikkante video kand vannataa😍

  • @naseemasalam103
    @naseemasalam103 Před 2 lety

    Polichu 👌👌 mashallah

  • @rahilarahila6984
    @rahilarahila6984 Před 2 lety +2

    അറിഞ്ഞിരുന്നില്ല നന്നവനാണന്നു പക്ഷെ ഒരുപാടു 😭😭😭മനസ്സുകൊണ്ട് പണ്ടാരം പ്രകീട്ടുണ്ട് അള്ളാഹു പൊറുത്തു തരട്ടെ 🤲🤲🤲entapunnaramma🥰🥰🥰😍😍😘😘😘😘😘ദീർകയുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ

  • @abthulmajeed1804
    @abthulmajeed1804 Před 2 lety +1

    Poli👍

  • @moloosworld8972
    @moloosworld8972 Před 2 lety +1

    Supper🥰🥰 vedio kunjappu kante vedio kand vanno

  • @lolappymediamalayalam1628

    അടിപൊളി വീഡിയോ കുറെ ചിരിച്ചു

  • @shamiyasdishes
    @shamiyasdishes Před 2 lety +1

    Kamaru പൊളിച്ചു

  • @ibrahimm2406
    @ibrahimm2406 Před 2 lety +1

    Supr😆😆

  • @rashwinasherin1939
    @rashwinasherin1939 Před 2 lety +1

    Kamaru thatha polichu🥰🥰

  • @user-kf7kw8pj2i
    @user-kf7kw8pj2i Před 2 lety +2

    ഉമ്മ 👌👌

  • @sulaikamathurakriya184
    @sulaikamathurakriya184 Před 2 lety +1

    Adi poli ee video njnum ente ummayum oppam irunna kandath 😂

  • @chinju-chinjuzz2496
    @chinju-chinjuzz2496 Před 2 lety

    100%സത്യം ഇത് തന്നെയാ ഞാൻ അനുഭവിക്കുന്നത്.ചിലപ്പോ വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ തോന്നും.😔🤪

  • @Irfanakunjol
    @Irfanakunjol Před 2 lety

    കല്യാണത്തിന്റെ മുമ്പ് എല്ലാ ഉമ്മമാരും ഇങ്ങനെ ആവും കല്യാണം കഴിഞ്ഞാൽ വീട്ടിൽ എന്നാ വരുന്നേ ചോദിച്ച് വിളിക്കും...

  • @aybeerwingsofdreams5749

    Ayyyooo e umma paaavam😂 mmala ummayan umma.. umma enne nannakkiyee pinmarulluu😅

  • @akkamaaju2698
    @akkamaaju2698 Před 2 lety

    Punnara thatha acting sooper

  • @rafeenababu5746
    @rafeenababu5746 Před 2 lety

    Adi poli

  • @ashinaaashii1734
    @ashinaaashii1734 Před 2 lety +1

    Last ponnu pever aayi😎

    • @ashinaaashii1734
      @ashinaaashii1734 Před 2 lety +1

      Ente veedinte aduthum oru ponnu und•umma eppazhum parayum avale kand padikk kand padikk enn😂last ith pole avalum pokuvo😎

  • @hakeem5556
    @hakeem5556 Před 2 lety +11

    ഷഹാന താത്ത എവടെ ഓലെ വിഡിയോസും ഒക്കെ ഉഷാർ ആണല്ലോ 🥰🥰

  • @shamna3858
    @shamna3858 Před 2 lety +1

    എല്ലാ വീട്ടിലെയും അവസ്ഥ 😂

  • @mjcooking9378
    @mjcooking9378 Před 2 lety +1

    മാഷാ അള്ളാ പൊളിച്ചു അല്ലാവീട്ടിലും നടക്കുന്ന കാര്യം

    • @mjcooking9378
      @mjcooking9378 Před 2 lety

      ഫുൾ കണ്ട് ഞാൻ 👍👍

  • @amancakes
    @amancakes Před 2 lety +4

    ഇത് പോലെ ഉള്ള ഒരു ഉമ്മാ ഞാനും 🤣🤣🤣🤣🤣🤣

  • @mufeesworld
    @mufeesworld Před 2 lety +5

    Kamaru polichu muthe 🥰🥰👍🏻👍🏻

  • @shanusahana5758
    @shanusahana5758 Před 2 lety +2

    നമ്മളെ വീട്ടിലും ഇതുപോലെ തന്നെ ആണ് 😁

  • @minhasworld3829
    @minhasworld3829 Před 2 lety +1

    🤣😍😍😘🥳

  • @mummtazvadakkethil7351
    @mummtazvadakkethil7351 Před 2 lety +3

    Ella yende umma egganeyalla🥰❤❤

  • @suharamusthafa8743
    @suharamusthafa8743 Před 2 lety

    Njanum molum thanneyanitha
    Njanum parayumayirunnu ayalthe veettile kuttina kandu padikkan ithu pole thanne chaadipoyi athinu sesam ente mol ennodu chodhichu avale kandu thanne njanum padikattennu
    Ipam avale njan onnum parayarilla ellam aval kandarinju cheyyum
    Ee video kandapol njangal orupadu chirichu ummachiyithatto ennum paranja molenne video kanan vendi viliche njangale njangalku thanne kanichu thannathinu orupadu tnx itha
    Ithakum kudumbathinum aafiyathulla deergaayussinayi duaa chayyunnu
    Assalamu alaikkum

  • @faisalvlog256
    @faisalvlog256 Před rokem

    Inte avastheem ithanneynnu😁😁😁

  • @hassainarhassainar3232

    എന്റെ ഉമ്മ അങ്ങനെ ആയിരുന്നു ഈ കോവിഡിൽ എന്റെ ഉമ്മ മാര്ണപ്പെട്ടു നങ്ങളെ മൂന്നുപേർയു ചീത്ത പറയു പക്ഷേ ഉള്ളിൽ സ്നേഹം ഉണ്ട് എന്റെ കുട്ടിക്ക് കോവിഡ് വന്ന ശേഷം എനിക്ക് സുഗം ഇല്ലാതെ ആയി എന്റെ ഉമ്മ അമ്മാവന്റെ മോന്റെ അടുത്ത് 2000രൂബ കൊടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ പറഞ്ഞു നാനും ഹസ്ബൻഡ് കുട്ടി കോരന്റെൻ ആയിരുന്നു ഉമ്മാന്റെ സ്നേഹം അപ്പൊ ശരിക് മനസിൽ ആയി അതാണ് ഉമ്മ 😁😁😁

  • @shahcrafts3587
    @shahcrafts3587 Před 2 lety

    Kamaruthaththaa njn first time anu nigade video kanunnad video Poli aykknu🔥idhil parayana polenne ende ummachi ellla krym idhupolenne parayar😃

  • @muzu_multhazim_9974
    @muzu_multhazim_9974 Před 2 lety +1

    Adipoli👍👍❤❤❤ video🎥 🤩🤩🤩🔥🔥🔥

  • @khadeejajaleel818
    @khadeejajaleel818 Před 2 lety +1

    Ella veetilum ith thanne 👍👍

  • @minnus9619
    @minnus9619 Před 2 lety +1

    Adipoli🤣🤣🤣correct aamtto

  • @hallovog2556
    @hallovog2556 Před 2 lety +2

    എനിക്കുമുണ്ട് ഇങ്ങനെ ഒരു ഉമ്മ

  • @thahiraskitchen
    @thahiraskitchen Před 2 lety +2

    Super ayittund👌🥰

  • @ziyadhphotography8574
    @ziyadhphotography8574 Před 2 lety +1

    Poli.poli

  • @noorasgallery3429
    @noorasgallery3429 Před 2 lety

    ഇതുപോലെ എനിക്കുമുണ്ടായിരുന്നു oru ponnu🤣(seenu)

  • @pvsvlogskadampuzha743
    @pvsvlogskadampuzha743 Před 2 lety

    Wooow adi poli ummamar egganeyaan andhe umma alla njan egganeyaan😂

  • @mmmedia5456
    @mmmedia5456 Před 2 lety +2

    💜💜💜

  • @muhammadafsalp1403
    @muhammadafsalp1403 Před 2 lety

    Baathroomile door purathkk kuttittittaanu samsaarikkunne🤪🤪

  • @Fannu-lc6fl
    @Fannu-lc6fl Před 2 lety +1

    Poli kamarutha🥰

  • @avibes5753
    @avibes5753 Před 2 lety +2

    Polichuuu 👍👌😍

  • @haseenanasarmahinmeandmybr7517

    👌👌

  • @sparkofnature2289
    @sparkofnature2289 Před 2 lety +1

    Kidu 👍🏻👍🏻👍🏻

    • @sparkofnature2289
      @sparkofnature2289 Před 2 lety

      @@malappuramkamaru79 ഞാൻ ഈ അടുത്താണ് ഇത്താടെ വീഡിയോ കാണാൻ തുടങ്ങിയത് എല്ലാം outstanding ആണ് ട്ടോ ഇനിയും ഇത്പോലെ അടിപൊളി ആകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 😍😍

  • @risvanrayyan1117
    @risvanrayyan1117 Před 2 lety +1

    Supper👍🏻

  • @muhammadshabazshafi7356

    Egade chanal epozha kannunne adipoliyaata. Vaygipoyi poyallo .ethrayum Nalla abinayam kalakki

  • @muzu_multhazim_9974
    @muzu_multhazim_9974 Před 2 lety +1

    Super👍👍😘😘 ummachi ❤❤❤

  • @kkfamily197
    @kkfamily197 Před 2 lety +1

    Eth kalakki

  • @raseenamt4533
    @raseenamt4533 Před 2 lety +1

    എന്റെ ഉമ്മ ഇങ്ങനെ തന്നെ

  • @najiyakaji963
    @najiyakaji963 Před 2 lety +1

    കമറുത്താ...... പൊളി 👌👌

  • @ziyadziyu9690
    @ziyadziyu9690 Před 2 lety

    Chree verun.ummante prayyavu mole .prayyavu sheem

  • @moyinvellayour6428
    @moyinvellayour6428 Před 2 lety

    Super

  • @basheervpm2321
    @basheervpm2321 Před 2 lety +1

    Video സൂപ്പർ ആണ്.നന്നായിട്ടുണ്ട്.എല്ലാ വീട്ടിലെയും അവസ്ഥ ഇതു തന്നെ ആണ്. ഉമ്മമാർ ഇങ്ങനെ ഒക്കെ ആവുമ്പോൾ മക്കൾക്കു ദേഷ്യം ആണ്. പക്ഷെ അത് നമ്മുടെ നന്മക്ക് വേണ്ടി ആണ്. അത് മനസ്സിലാക്കണം. ഇത്താ ഇടത്തെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിക്കൂടെ. നമ്മളൊക്കെ മുസ്ലിംകൾ അല്ലെ. എല്ലാ വീഡിയോസിലും ഞാൻ ശ്രദ്ധിക്കുന്നുണ്ട്.

    • @basheervpm2321
      @basheervpm2321 Před 2 lety

      Oh എന്നാൽ സോറിട്ടോ

  • @aishm4060
    @aishm4060 Před 2 lety +1

    Super.anubavam

  • @jasminsworld196
    @jasminsworld196 Před 2 lety +2

    ഉമ്മയും മകളും പൊളിച്ചു. അഭിനയ്ക്കാൻ വരണോ 😄❤️

  • @simpletricks3886
    @simpletricks3886 Před 2 lety

    Adipoli

  • @Little_corner.
    @Little_corner. Před 2 lety

    Kunjapu ikkade channel l kanditt vannathaa... super Vedio.... Thakarth abhinayichuu

  • @raidharishad2223
    @raidharishad2223 Před 2 lety

    Inte ummayude photocopy 😍

  • @RefeesKitchenLab
    @RefeesKitchenLab Před 2 lety

    Super duper video 👍👍🥰

  • @fyha6164
    @fyha6164 Před 2 lety

    So relatable 😂

  • @shifinsha498
    @shifinsha498 Před 2 lety +3

    ഇന്റമ്മീം ഇങ്ങനെതന്നെ 👍

  • @hibathasneemthasneem6525

    ippozhathe modeler.. ..😁😁😁😁

  • @Sajira1
    @Sajira1 Před 2 lety

    🤣🤣🤣🤣ennepole

  • @asnanoufal696
    @asnanoufal696 Před 2 lety

    Chirichuchathu😂😂