ചക്കര ആഗ്രഹിച്ചത് സർപ്രൈസ് ആയിട്ട് കൊടുത്തു🎁ഇപ്പോഴാണ് ഈ മുഖം ഒന്ന് ചിരിച്ചു കണ്ടത്🥰

Sdílet
Vložit
  • čas přidán 7. 09. 2024
  • #familyvlog #vlog #keralamarriage #kerala #love #malayalamhomily #minivlog #kannurvlog #vagamon
    ‪@ummayummonum2.032‬

Komentáře • 365

  • @user-om8oe7ib4m
    @user-om8oe7ib4m Před měsícem +52

    ഉമ്മാക്ക് എന്റെ അസ്സലാമു അലൈകും വ റഹ്മത്തുള്ള . എന്ന് സലാം പറയണം . ട്ടോ. മറക്കരുത് ട്ടോ..

  • @ushak1103
    @ushak1103 Před měsícem +83

    ചക്കരക്ക് വിശേഷം ഉണ്ടോ കേക്ക് കഴിക്കാൻ പൂതി വന്നത് ഉണ്ടാവട്ടെ ഒരു കുട്ടി

  • @HaseenaAli-il5pd
    @HaseenaAli-il5pd Před měsícem +60

    ചക്കരെ ഭർത്താവ് വരുമ്പോൾ എണീറ്റനിൽക്കാണാട്ടോ അത് ഒരു ബഹുമാനം ആണ് ഇനി അങ്ങനെ ചെയ്യാൻ ശ്രമിക്കാണട്ടോ ഇഷ്ടം ഉള്ള സാധനം കിട്ടുമ്പോൾ ഒരു പ്രത്യേകസന്തോഷം ആണ്

  • @HajaraThoombil-lv2kp
    @HajaraThoombil-lv2kp Před měsícem +70

    നല്ല മരുമോൻ 👍🏻👍🏻

  • @sumayyaj8798
    @sumayyaj8798 Před měsícem +33

    നല്ല സ്നേഹമുള്ള ഭർത്താവ് രണ്ടാളുടെ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ❤❤❤❤❤❤

  • @noushadarar5696
    @noushadarar5696 Před měsícem +32

    എല്ലാവരും ഇതിൽ പറഞ്ഞിട്ടുണ്ട് ഞാനും പറയുകയാണ് ഭർത്താവ് വരുമ്പോൾ ഭാര്യ തീർച്ചയായും ബഹുമാനിച്ച് എഴുന്നേൽക്കണം അവിടെ നിന്നും ഇനി ഇങ്ങനെ സംഭവിക്കരുത്

  • @saimiya1604
    @saimiya1604 Před měsícem +7

    ചക്കരെ എന്നും വേണം ഈ സ്നേഹം..
    Nijas പാവമാണ്....

  • @najiyanajiya1781
    @najiyanajiya1781 Před měsícem +2

    Chakkarak വിശേഷം ഉള്ള പോലെ ഫേസ് കണ്ടപ്പോൾ 🫶

  • @aflahpt8472
    @aflahpt8472 Před měsícem +3

    Sheriyan chakkara paranjad nammall poodi vecha sadanam kitumbo ulla happy parayan kaziyilla

  • @NoshadkSamii
    @NoshadkSamii Před měsícem +2

    ചക്കരെ ഉമ്മയെ മിസ് ചെയ്യുന്നു എന്റെ സലാം പറയണേ അസ്സലാമു അലൈകും 🥰🥰🥰

  • @suharasaleem3893
    @suharasaleem3893 Před měsícem +2

    ചക്കരെ ഉമ്മാക്ക് സുഖമാണോ
    ഉമ്മാനോട് എന്റെ അസ്സലാമുഅലൈക്കും സലാം പറയണം

  • @user-kq5mq8wc4s
    @user-kq5mq8wc4s Před měsícem +137

    നിജാസ് ഇതൊക്കെ തന്നെയാണ് ജീവിതത്തിലെ സന്തോഷം ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയാൻ മൈൻഡ് ചെയ്യണ്ട

  • @asmajaseel8367
    @asmajaseel8367 Před měsícem +6

    Nte makkalkkum kure kaalamayi ith kayikkanam ennu parayunnu

  • @hamna191
    @hamna191 Před měsícem +165

    നിജാസേ ഉമ്മാനെ നിജാസിന് കാണട്ടോ നീ മകൻ തന്നെയല്ലേ തൊട്ടാൽ വുളു മുറിയൂല അത് കൊണ്ട് കൊഴുപ്പും ഇല്ലട്ടോ

    • @binu9826
      @binu9826 Před měsícem

      വുളു മുറിയിലെ.🤔🤔 സ്വന്തം മകൻ അല്ലല്ലോ.മരുമോൻ അല്ലെ.എന്തായാലും പ്രായ പൂർത്തി ആയ അന്യ പുരുഷൻ അല്ലെ.സ്വന്തം ഭർത്താവ് തൊട്ടാൽ പോലും വുളു മുറിയും.മക്കളും സ്വന്തം ആങ്ങളമാർ ഉപ്പ ,uppa umma ഇവരുടെ സഹോദരങ്ങൾ ഒക്കെ തൊട്ടാൽ മുറിയില്ല.പിന്നെ മറയിൽ ഇരിക്കുന്ന ഉമ്മയെ മരുമകൻമാർ കാണുന്നത് കുഴപ്പമില്ല thoonnunu

    • @nafeesakv9436
      @nafeesakv9436 Před měsícem +8

      അവൻ കാണുന്നതല്ല വീഡിയോ പെടും ഉള്ളികേറിയാൽ എന്നാ പറഞ്ഞത്

    • @ameenzahra4840
      @ameenzahra4840 Před měsícem

      👍🏼👍🏼​@@nafeesakv9436

  • @AminaAminu-xh3gl
    @AminaAminu-xh3gl Před měsícem +19

    ചക്കരെ ... ഉമ്മാനോട് എന്റെ സലാം പറയണം
    അസ്സലാമു അലൈകും

  • @fathimathshakeela
    @fathimathshakeela Před měsícem +8

    Vishesham illathork aagraham undakoolee

  • @jamsheelak9568
    @jamsheelak9568 Před měsícem +10

    ഒരുപാടിഷ്ടം Masha allah

  • @kappadkitchen
    @kappadkitchen Před měsícem +1

    ഞമ്മള് ശരിയും തെറ്റു പറയണം ചക്കര അത് വാങ്ങുമ്പൊൾ എണിക്കാമായിരുന്നു 👍 അറിവില്ലാത്ത ത് കോണ്ട് ആണ് ഇനി ശ്രദ്ധിക്കണട

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Před měsícem +29

    എത്രയോ ദിവസതിന് ശേഷം ചക്കരയുടെ മുഖത്ത് ചിരി കണ്ടു❤❤

  • @lachoosworld7633
    @lachoosworld7633 Před měsícem +8

    Ummakum nijasinum parasparam kanam tto marumon ammiyamma vulu muriyilla ...iddairikkumpol kanatto

    • @thashthash4444
      @thashthash4444 Před měsícem

      Videoyil ummane kanunna kondaa nijas angane paranje

  • @musainanasar3327
    @musainanasar3327 Před měsícem +2

    നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കട്ടെ..... ആമീൻ 🤲

  • @fanufilufilu7536
    @fanufilufilu7536 Před měsícem +4

    നിജാസെ നിനക്ക് ഉമ്മാനെ കാണാം. മരുമക്കൾ എന്ന് പറഞ്ഞാൽ സ്വന്തം മക്കൾ തന്നെയാണ് 🎉

  • @user-fz6ey4ho4d
    @user-fz6ey4ho4d Před měsícem +3

    Nijase.. Kothiyoke yhudangiyoo vegam oru vavaze rabbe tharatte ummanood salam parayane chakkara onne usharagan parayanem😂

  • @ayshafilza6472
    @ayshafilza6472 Před měsícem +24

    നിജാസിന് ഉമ്മാനെ കാണാം ...മരുമക്കൾ മക്കൾക്ക് സമം..എൻ്റെ ഉപ്പ മരിച്ചപ്പോൾ എൻ്റെ ഉമ്മാനെ മരുമക്കൾ എല്ലാവരും കൂടെത്തന്നെ ഉണ്ടായിൻ....അറിവുള്ളവരോട്(ഉസ്താദ് മാറോട്) ചോദിച്ചരിഞ്ഞിൻ.....നിജാസ് ദയ്‌റിയമായി ഉമ്മൻ്റഡ്‌ത് ഇരുന്നു സംസാരിക്കൂ.....

    • @mubashirmubu7086
      @mubashirmubu7086 Před měsícem

      അതിന് കാണൽ അല്ലല്ലോ പ്രശ്നം, ജീവിതത്തിലെ സാധാരണ, കാണൽ ഹറാം ഇല്ലാത്തവരെ കാണാം. അത് എപ്പോഴും അങ്ങനെ തന്നെയാണ്. പിന്നെ ഇദ്ധ എന്ന് പറഞ്ഞാൽ, നാലുമാസം ആഡംബരങ്ങൾ ഇല്ലാതെ ഭർത്താവിൻറെ ദുഃഖത്തിനു വേണ്ടി ഇരിക്കലാണ്.

  • @user-px4gk9yx8m
    @user-px4gk9yx8m Před měsícem +3

    Chakkara chirich kandath epposhane epposhum mughath chiri varuthuka

  • @arifaathif8331
    @arifaathif8331 Před měsícem +1

    chakkare nijasinde sneham ne anubavikkunnundengil ne allahuvinod Alhamdulillah enn parayanam ninde manassil paranjal madhi❤❤❤ rabb namuk orortharkkum karudhi vechadan nammude barthakkanmar❤❤❤❤❤ allahu afiyathulla dheergayuss nalkatte ellarkkum❤❤❤❤❤ ameen

  • @Mufeedha-wv3vl
    @Mufeedha-wv3vl Před měsícem +22

    ചക്കരേ ഉമ്മ നോട്‌ സലാം പറയണം അസ്സലാമു അലൈകും ❤❤

  • @needunida6556
    @needunida6556 Před měsícem +1

    ഇരുന്നെടുത് നിന്ന് എഴുന്നേറ്റ് കൂടെ ചക്കരേ

  • @riswanvlog7371
    @riswanvlog7371 Před měsícem +2

    ഞാൻ ഇന്നലെയും ചോദിച്ചു. വിശേഷം വല്ലതുമുണ്ടോ. 🤩 എന്റെയും അന്വേഷണം ഉമ്മാനോട് പറയുക. സലാം പറയുക ❤

  • @irfanam877
    @irfanam877 Před měsícem +1

    ഉമ്മയോട് എന്റെ സലാം പറയണം അസ്സലാമു അലൈക്കും

  • @sabuthasleeshasa2408
    @sabuthasleeshasa2408 Před měsícem +1

    Ende husbendum ith poleya..ninglude vedio kanimbo husbendine vedio cal njn cheyuum ..apo mis feeling varum .husbendinde veedum kollam annu ..nijasinde charecter ful my husbendine poleya..masahhllah

  • @salmasathar6066
    @salmasathar6066 Před měsícem +2

    ഉമ്മയോട് ഞങ്ങൾ അന്വേഷണവും പറയും

  • @FathimathsuharaVp-n8b
    @FathimathsuharaVp-n8b Před měsícem +1

    Nijaas anikkum venam oru dreem cake orupad nalathe agrahamaaaa

  • @sheebashamnad271
    @sheebashamnad271 Před měsícem +12

    നിജാസ് കൊല്ലം ഭാഷ മറന്നോ മൊത്തം പാലക്കാട് ഭാഷ ആണല്ലോ

  • @Shadiya803
    @Shadiya803 Před měsícem +25

    ഉപ്പാക്ക് വേണ്ടി ഇനി ഉമ്മക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഇബാദത്താണ് ഇദ്ധ അത് മുഴുവനായും (4 മാസവും 10 ദിവസവും ) ഇരിക്കാൻ പറയണേ😢😢
    കുറച്ച് കഴിഞ്ഞാൽ സിനുവും വരുമല്ലോ പിന്നെ എല്ലാ സൗകര്യവും അകത്ത് ഉണ്ടല്ലോ പകൽ പുറത്ത് പോവേണ്ട ആവശ്യം ഇല്ലല്ലോ
    ഇ ദ്ധ മറ്റു ഇബാദത്ത് കൾ പോലെ പിന്നീട് പറ്റില്ലല്ലോ അതിൻ്റെ സമയം ഇപ്പോഴല്ലേ🙏🙏🙏🙏🙏🙏🙏🙏

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem +9

    നിജസിന്റ ഉപ്പക്കും സുഗാണോ സലാം പറയണം ❤️❤️❤️❤️

  • @Subaida-ce9bz
    @Subaida-ce9bz Před měsícem +8

    ചക്കര ഹസ്ബൻഡ് റെസ്പെക്ട് കൊടുക്കണം കസേരയിൽ നിന്ന് ഭർത്താവിനെ കാണുമ്പോൾ എണീക്കണം

  • @HajaraFiroz-qk8mu
    @HajaraFiroz-qk8mu Před měsícem +1

    Njangal kayichittund dream cake athreku valiya test iilla

  • @mariyummamariyu984
    @mariyummamariyu984 Před měsícem +2

    ഉമ്മാനോട് സെലാം പറയണം

  • @vidyaravi190
    @vidyaravi190 Před měsícem +1

    നിജാസ് ഡ്രീം കേക്ക് cherpulazerry ഏതു ഷോപ്പിൽ നിന്ന വാങ്ങി

  • @Luchifer3332
    @Luchifer3332 Před měsícem +1

    ഉമ്മാനോട് yanty salam parayanam assalamu Alikum ❤

  • @user-vy6iv6pq2h
    @user-vy6iv6pq2h Před měsícem +7

    ചക്കരേ 2പൂച്ച ഉണ്ടായിരുനില്ലേ 1എവിടെ

  • @noushadpang2876
    @noushadpang2876 Před měsícem +11

    ചക്കരെ നീ നിജാസിനെ നല്ലം നോക്കണം നിനക്ക് കിട്ടിയ ഒരു മുത്താണ്

  • @fathima1935
    @fathima1935 Před měsícem +20

    Good husband

  • @remachandran1798
    @remachandran1798 Před měsícem +83

    ചക്കരേ നിജസ്സിനെ പിണക്കരുത് പാവം ആണ് ഉമ്മയെ ചോദിച്ചതായി പറയണം രമ ചന്ദ്രൻ ഹൈദരാബാദ്

  • @user-om8oe7ib4m
    @user-om8oe7ib4m Před měsícem +285

    ചക്കരെ ഭർത്താവ് വരുമ്പോൾ എണീറ്റ് നിക്കണം എപ്പോഴും ബഹുമാനിക്കണം. നിജാസ് സാധനം കൊണ്ട് വന്നപ്പോൾ നീ എണീറ്റില്ല അവിടെ തന്നെ ഇരുന്നു സാധനം വാങ്ങി. അങ്ങനെ ചെയ്യരുത് . പറഞ്ഞത് കൊണ്ട് ഒന്ന് വിചാരിക്കരുത്. നിങ്ങളുടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ്. ചക്കരക്ക് ക്ഷീണം ഉള്ളത് പോലെ.

    • @minnuscreation5842
      @minnuscreation5842 Před měsícem +7

      Njanum ath shradhichu.chakkarakk ariyollayirikkum.ini shradhicholum

    • @Viralshorts203
      @Viralshorts203 Před měsícem +79

      Idh 2024 aanu. 1947 alla

    • @user-hc5rq8dm1t
      @user-hc5rq8dm1t Před měsícem +32

      Ipathe kaalath angane onum illaaa..ipo elarum friends enghanaye adhpole aayirikum orde oru bond

    • @Kannurkari663
      @Kannurkari663 Před měsícem

      ❤ athaaanu avideyaanu​@@Viralshorts203

    • @Jaseesworld
      @Jaseesworld Před měsícem +7

      Ingane okke undo

  • @sulaikhatharayil447
    @sulaikhatharayil447 Před měsícem +8

    Umanod.salam.parayanam..allahu..ningale.ellavareyum..kathu.reshikkatte..ameen,

  • @ShamilaRafeek
    @ShamilaRafeek Před měsícem +1

    Masha Allah ee sneham ennum nilanilkatte
    Ummanod thirichum annyeshanam parayanam
    Assalamualaikum salam kooda parayanam

  • @Shareena-lu6uz
    @Shareena-lu6uz Před měsícem +2

    Chakkarayude husband enth monjaann 👍

  • @shareenasharin5237
    @shareenasharin5237 Před měsícem +2

    Ma shaa Allah
    baraakallah

  • @heizenfadiheizen6865
    @heizenfadiheizen6865 Před měsícem +3

    ചക്കര ക്ഷീണിച്ചുപോയി

  • @ashrafalirumi
    @ashrafalirumi Před měsícem +2

    നല്ല ഒരു മരുമകൻ പക്ഷേ ചക്കരെ അവൻ വരുമ്പോൾ എണീറ്റ് നിൽക്കണംഅതാണ് ഒരു ഭാര്യയുടെ മര്യാദി തീരെ െവല വെക്കാത്ത പോലെ ചക്കര

    • @safi-lf7su
      @safi-lf7su Před měsícem +1

      Ath sheriyaa eneetu nilkanam chakare

  • @loveshore9024
    @loveshore9024 Před měsícem +3

    അൽഹുദുലില്ല ഞങ്ങളുടെ അനേഷണം ഉമ്മാനോട് പറയണേ

  • @RasiyaKm-fp9ss
    @RasiyaKm-fp9ss Před měsícem +32

    ചക്കര പ്രെഗ്നന്റ് ആണോ

  • @thesninoufalthesni5997
    @thesninoufalthesni5997 Před měsícem +1

    ഉമ്മയോ ടു ഞങ്ങൾ അനോഷി ച്ചു എന്ന് പറിയ ണം

  • @muhammedsameer8356
    @muhammedsameer8356 Před měsícem +3

    ❤❤chakkarakk ennu nallasandhosham edd

  • @ShafeeqAp-yo3lw
    @ShafeeqAp-yo3lw Před měsícem +1

    നീ എന്താ എണീറ്റ് നിൽക്കാത്തത്
    നിന്റെ ഇക്ക എല്ലേ ?
    ഇനി നീ ശരദ്ധിക്കണേ

  • @Jamshi-1-ij1
    @Jamshi-1-ij1 Před měsícem +170

    ഇനിയിപ്പോ കമന്റ് വരും വാപ്പ മരിച്ചു അവര് ഡ്രീം കേക്ക് കഴിച്ചു സന്തോഷിച്ച ജീവിക്യാണ് എന്ന്

    • @AdilAdil-zm7xg
      @AdilAdil-zm7xg Před měsícem +10

      Urappalle

    • @farsanajasmine3487
      @farsanajasmine3487 Před měsícem

      ​@@AdilAdil-zm7xgആദീ... അറിയോ

    • @mkbrotherzzzz5321
      @mkbrotherzzzz5321 Před měsícem +7

      സത്യമല്ലേ കുറച്ച് ദിവസം കഴിഞ്ഞിട്ട് വാങ്ങിച്ചാൽ പോരെ കാണുമ്പോൾ ആരും പറഞ്ഞു പോകും

    • @nafeesakv9436
      @nafeesakv9436 Před měsícem +2

      പിന്നെ 3 നു ചീരിഞ്ഞിപോലും ആളുകൾ കേക്ക് ഉണ്ടാക്കുന്നു പിന്നെ ഇപ്പൊ ഒന്ന് മിണ്ടാതിരിയാടോ

    • @Chinnunachu
      @Chinnunachu Před měsícem

      😂😂😂

  • @sulfirayyan3039
    @sulfirayyan3039 Před měsícem +1

    Chakkarakk entha nijasine kanda eneettaal bahumaanam venam nammakk bartthakkan mare chakkarakk theere bahumaanam illa

  • @afeelaafeela2939
    @afeelaafeela2939 Před měsícem +3

    I think chakra getting pregnant soon😁 I felt she have some triedness

  • @shameerarafeek1142
    @shameerarafeek1142 Před měsícem +8

    ഉമ്മാടെ അസുഖം കുറവായോ ചക്കരെ. ഉമ്മാട് സലാം പറയണേ

  • @ShajithaK-wx3bh
    @ShajithaK-wx3bh Před měsícem +1

    ചക്കരെ. എല്ലാവരും. സുഗായി. ഇരിക്കുന്നോ. ഉമ്മാനോട്. സലാം. പറയണം.നിജാസിന്റെ. ഉമ്മയോടും. ഉപ്പയോടും. റമീസിനോടും. സലാം. പറയണം. രണ്ടു. കുടുബത്തിനും. റബ്ബ്. ഹൈറും. ബർക്കത്തു. ഉം. തരട്ടെ. സീനും. മോളും.. നൗഫലും. സുഗായിരിക്കുന്നോ.

  • @naseeranasi8076
    @naseeranasi8076 Před měsícem +2

    ഒരു പൂച്ച എവിടെ

  • @ഷാജി
    @ഷാജി Před měsícem +85

    ഞാനും ഡ്രീം കേക്ക് തിന്നിട്ടില്ല

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 Před měsícem +5

    അടിപൊളി 🥰🥰 ഉമ്മാനോട് നമ്മുടെ സലാം പറ

  • @HashimMuhammedkAllu
    @HashimMuhammedkAllu Před měsícem +1

    നിജാസിന് ഉമ്മയെ കാണാം

  • @same3016
    @same3016 Před měsícem +20

    ചക്കരേ ഭർത്താവ് വരുമ്പോൾ എഴുന്നേറ്റ് നിൽക്കണം

    • @saudhasm7454
      @saudhasm7454 Před měsícem

      Izzath koduthalmadi.Bahumanathodayund.mashaallah.

  • @RaseeenaParakkal
    @RaseeenaParakkal Před měsícem +2

    Nijasikka ummaye kanam to

  • @remachandran1798
    @remachandran1798 Před měsícem +41

    ചക്കര നിജസ്സിനെ കേക്ക് കൊടുത്ത ഉടൻ കഴിക്കയണം സന്തോഷത്തിൽ തരുമ്പോൾ ഉടൻ കഴിക്കയണം

  • @FathimathsuharaVp-n8b
    @FathimathsuharaVp-n8b Před měsícem +1

    Nijaas anikkum venam oru dreem cake

  • @ShahamCt
    @ShahamCt Před měsícem +4

    Nijase chakkarak poodi okkey thodangyo

  • @user-xe4kl4xh3m
    @user-xe4kl4xh3m Před měsícem +17

    നിജാസ് ഉമ്മയെ കാണാറില്ലേ.. സ്വന്തം മോനെ പോലെയാണ്. നിങ്ങളുടെ ബന്ധം ഹലാലായത് മുതൽ.

    • @ameenzahra4840
      @ameenzahra4840 Před měsícem +1

      വീഡിയോ എടുക്കാൻ പറ്റില്ല എന്നല്ലേ പറഞ്ഞെ

  • @user-jj8ly1up7h
    @user-jj8ly1up7h Před měsícem +1

    Nijas ന് ഇത്തിരി bhahumaanam കൊടുക്ക് ചക്കര

  • @user-rx5xh9pd2k
    @user-rx5xh9pd2k Před měsícem +1

    ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കൽ ഭർത്താവിന്റെ കടമ ആണ്

  • @loveshore9024
    @loveshore9024 Před měsícem +7

    അൽഹംദുലില്ല മാഷാ അള്ളാഹ്. നിജാസ് അനക്ക് സാധിച്ചു കൊടുക്കുവാൻ പറ്റുന്ന ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണേ. പാവം ഒരുപാടു കഷ്ടപ്പാടിന് ഒടുവിൽ ഇപ്പോൾ രണ്ട് & മൂന്ന് വർഷമേ ആയുള്ളൂ ഈ കാണും കൊച്ചു സന്ദോഷങ്ങൾ ലഭിച്ചിട്ടു. ഇനി എന്തു വേണം ചക്കര പറഞ്ഞില്ലേ നല്ല ഭർത്താവ് ആണ് കാക്കു എന്ന്.

  • @ramlashamil8753
    @ramlashamil8753 Před měsícem +1

    Marumakkalkkum bartthavinnu mattu barya yi ulla makkal kum kaanam. Marichu bartthavinte aniyanum jesttanum angane ullavarkkonnum Kanan pattilla

  • @jobinasworld
    @jobinasworld Před měsícem +2

    Hus ne respect cheyuka onnu ezhunettu ninnoode varumbol

  • @yousefyakub9583
    @yousefyakub9583 Před měsícem +2

    Nijasine umma kandal or prashnam illa ummne kana nijasine

  • @NajiyaJasmine2006-xc7pm
    @NajiyaJasmine2006-xc7pm Před měsícem +1

    Ummak nijasine kaannau patto.. Atho ileeeh.. Ipo ii timil

  • @abusalih2223
    @abusalih2223 Před měsícem +3

    മാഷാ അല്ലാഹ്

  • @AnnuAju
    @AnnuAju Před měsícem +2

    Njangal ee aaduthaanu kayichadh

  • @user-nc2go3gy6h
    @user-nc2go3gy6h Před měsícem +15

    ഉമ്മാൻ്റെ നീനക്ക് കാണാം. എരുത്തിരുന്ന് സംസാരിക്കാം

  • @shifanasherin1784
    @shifanasherin1784 Před měsícem +1

    ച്ചക്കര എന്താ നിജാസ് റെകണ്ടിട്ട് എണീറ്റ് നിൽക്കാത്തത്

  • @najmagafoor8141
    @najmagafoor8141 Před měsícem +1

    നിജാസിന് ഉമ്മാനെ ❤❤❤❤❤❤❤❤കാണാം ♥♥♥♥തൊട്ടാൽ ഒളൂ മുറിയില ലോ ♥♥♥♥♥

  • @user-xv7yy9it5o
    @user-xv7yy9it5o Před měsícem +63

    നിജാസിനെ ഉമ്മ കണ്ടോണ്ട് കുഴപ്പം ഇല്ല

    • @latheefthayyil6629
      @latheefthayyil6629 Před měsícem

      Avankanunnenalaa avandeveedyokanunnavar anogalumondallu

    • @user-rx5xh9pd2k
      @user-rx5xh9pd2k Před měsícem

      Nijas മോൻ ആയത് കൊണ്ട് അവനെ കാണാം പക്ഷെ നമ്മൾ വീഡിയോ കാണുന്നവർ അന്യർ ആണ് നമുക്ക് ഉമ്മാനെ കാണാൻ പാടില്ല

  • @sajithasalim9034
    @sajithasalim9034 Před měsícem +1

    Umma k salam paraynam

  • @MohammedKutty-ns7fu
    @MohammedKutty-ns7fu Před měsícem +2

    ماشا الله

  • @shahanakhader1130
    @shahanakhader1130 Před měsícem +1

    ഉമ്മാക്ക് സലാം പറയണേ

  • @user-or6eo6kv7l
    @user-or6eo6kv7l Před měsícem +1

    Cakrak visesa ഉണ്ടോ

  • @shahidabeevi3496
    @shahidabeevi3496 Před měsícem +1

    ചക്കരേഴുന്നേരുനില്ക്കു

  • @Shamil-nallenghal
    @Shamil-nallenghal Před měsícem +3

    ഇതൊക്ക ആണ് ലൈഫ്

  • @sabuthasleeshasa2408
    @sabuthasleeshasa2408 Před měsícem +1

    Same to my life in kollam.

  • @user-bw4uy5wk6p
    @user-bw4uy5wk6p Před měsícem +1

    Ameen ameen 🤲 mashallah 🤲🤲🤲🤲🤲🤲🤲🤲

  • @rashidklrv5939
    @rashidklrv5939 Před měsícem +1

    ചക്കരെ ഭർത്താവിനെ കാണുമ്പോൾ ഒന്ന് എണീയിട്ട് നിന്നുടെ
    കുറച്ച് ബഹുമാന കുറവ് ഉണ്ട് ചക്കരക്ക്

  • @Kadeeja-ds1zu
    @Kadeeja-ds1zu Před měsícem +12

    ഞാനും അടുത്ത ദിവസമാണ് ഡ്രീം കേക്ക് കഴിച്ചത്

  • @ajithabanu2907
    @ajithabanu2907 Před měsícem +1

    നിജാസ് ചക്കരക്ക് ഇഷ്ടമുള്ളത് ഒക്കെ വാങ്ങി കൊടുക്കുന്നു. ചക്കരക് വിശേഷം ഉണ്ടോ

  • @moideenkutty2652
    @moideenkutty2652 Před měsícem +1

    ഉമ്മനോടും സലാം പറയണം അസ്സലാമു അലൈക്കും

  • @nihlathannu9335
    @nihlathannu9335 Před měsícem +10

    അടിപൊളി

  • @sajithasaji4122
    @sajithasaji4122 Před měsícem +15

    ചക്കരെ ഭർത്താവ് വരുമ്പോൾ ഒണ് എണിറ്റ് നിൽക്ക്

    • @nafeesakv9436
      @nafeesakv9436 Před měsícem

      സത്യം ഒരു ബഹുമാനം കൊടുക്ക് മോളെ

    • @rahmath1232
      @rahmath1232 Před měsícem

      ശരിയാ. ചക്കരക്ക് ഒന്ന് എഴുന്നേൽക്കാമായിരുന്നു

  • @shameerashameera1486
    @shameerashameera1486 Před měsícem +7

    ❤ chakkare super