ആരോഗ്യ വകുപ്പിൽ വൻ നിയമന തട്ടിപ്പ്! രേഖകൾ True Tv ക്ക്

Sdílet
Vložit
  • čas přidán 13. 05. 2024
  • ആരോഗ്യ വകുപ്പിൽ വൻ നിയമന തട്ടിപ്പ്! രേഖകൾ True Tv ക്ക്

Komentáře • 93

  • @travelareality942
    @travelareality942 Před měsícem +44

    ആരോഗ്യ വകുപ്പിൽ എല്ലാ ജില്ലയിലും സഖാക്കന്മാരുംസഖാത്തിമാരേയും തൂപ്പു ജോലിതൊട്ട് അറ്റൻ്റർ ജോലിക്ക് കയറിയിട്ടുണ്ട്

  • @rojeshlas
    @rojeshlas Před měsícem +33

    👏🏼👏🏼പാലാക്കാരന് കട്ട സപ്പോർട്ട് 💞💞💞

  • @shobhanaag3935
    @shobhanaag3935 Před měsícem +30

    എല്ലാ ഗവണ്മെന്റ് ഹോസ്പിറ്റലിലും ഇത് പോലെ തിരുകി കയറ്റിയ ആളുകൾ ഉണ്ട്

    • @abduaman4994
      @abduaman4994 Před měsícem +3

      എന്നിട്ട് നേഴ്‌സ് മാരെ ഉള്ളിൽ തിരുകി കയറ്റും പഹയന്മാർ 😃😃

  • @ratheeshpallipoyil
    @ratheeshpallipoyil Před měsícem +19

    വെറുതേയല്ല കനല്‍ ഒരു തരി മതി യെന്ന് പറയുന്നത് എല്ലാ തെളിവുകളും ചാമ്പലാവും..

    • @palavilagirish
      @palavilagirish Před měsícem

      Yes. that could be the extraordinary skill of the man who murdered KM Basheer on the 3rd August 2019 but could manage to escape through a series of institutionalized manipulations carried out meticulously including the delay exececuted in his blood test at KIMS by 9 hours. Who was retained in service to coordinate Covid control measures and as the MD of KMSCL subsequently.

  • @AHRONSBUDS_OFFICIAL
    @AHRONSBUDS_OFFICIAL Před měsícem +23

    ജയ് പാലക്കാരൻ 👏🏻👏🏻👏🏻👏🏻👏🏻

  • @comment6567
    @comment6567 Před měsícem +8

    ഒരു ചുക്കും സംഭവിക്കുകയില്ലെന്നു എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ് . എന്നാലും ഒരു ദുഷ്ടനെയും തെല്ലും ഭയപ്പെടാതെ യാഥാർത്ഥ്യങ്ങളെ ഇങ്ങനെ വെട്ടിത്തുറന്നു പറയാൻ ഒരു സൂരജ് പാലാക്കാരനെങ്കിലുമുണ്ടല്ലോ . അത്രയും ആശ്വാസം . അഭിനന്ദനങ്ങൾ സരജ് . കർത്തവ്യ നിർവ്വഹണം അഭംഗുരം തുടർന്നു കൊണ്ടേയിരിക്കുക . എല്ലാ നല്ല മനുഷ്യരുടെയും സർവ്വത്ര പിന്തുണയും താങ്കൾക്കുണ്ട് .

  • @vjanardhanan1749
    @vjanardhanan1749 Před měsícem +8

    അടുത്ത ബംഗാൾ, ത്രിപുര.
    മലയാളി അനുഭവിക്കണം

  • @sivarajan3399
    @sivarajan3399 Před měsícem +14

    പനിക്ക് ഡയബറ്റിക് മരുന്ന്, പനിക്ക് പേപ്പട്ടി വിഷത്തിന്റെ മരുന്ന് കുത്തി വച്ച്. ഇതെല്ലാം പേപ്പറിൽ വായിച്ചു.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 Před měsícem +6

    കഴിഞ്ഞ 10 വർഷം CPM കാർ നടത്തിയ പിൻ വാതിൽ നിയമനം മുഴുവൻ UDF സർക്കാർ അന്വേഷിച്ചു അനധികൃത കൃതമായി നിയമിച്ച എല്ലാവരെയും പിരിച്ചു വിടണം. ഒരു ദയയും കാണിക്കരുത്. അവർ നേർവഴി വന്നവർ അല്ലല്ലോ. അതുപോലെ വീണ്ടും CPM അധികാരത്തിൽ വന്നാൽ (ഒരിക്കലും വരാതിരിക്കട്ടെ )UDF കാർ നിയമിച്ച പിൻ വാതിൽ കാരെയും പിരിച്ചു വിടുക അപ്പോൾ പിൻ വാതിൽ കുറയും.

  • @kalpanthavriksham5923
    @kalpanthavriksham5923 Před měsícem +5

    എല്ലാ തലങ്ങളിലും തട്ടിപ്പാണ്

  • @manikakkara7992
    @manikakkara7992 Před měsícem +8

    ജനം ഒപ്പമുണ്ട്.

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv Před měsícem +10

    ലാവ്‌ലിൻ സലാം കമ്മികളെ ലാവ്‌ലിൻ സലാം....

  • @smedia4116
    @smedia4116 Před měsícem +3

    കേസ് കോടതിയിലേക്ക് പോകട്ടെ

  • @sunilkumar-vd7jf
    @sunilkumar-vd7jf Před měsícem +7

    LDF വരും എല്ലാം ശരിയാകും എന്ന് അന്നെ പറഞ്ഞതല്ലിയോ

  • @Keralasanchari78
    @Keralasanchari78 Před měsícem +16

    എല്ലാ ഡിപ്പാർട്മെന്റ് എടുത്താലും. അതിൽ പകുതിയും പാർട്ടി നിയമനം ആണ്
    ഇതിൽ പ്രതിപക്ഷ പാർട്ടി സപ്പോർട്ട് ഉണ്ട്
    🚫🚫🚫🚫psc യിൽ നിയമനം കുറഞ്ഞു ഇല്ലാതെ ആവും 🚫🚫

  • @aaradhyasworld1990
    @aaradhyasworld1990 Před měsícem +1

    ഇങ്ങനെ ഓരോന്നായ് പുറത്ത് വരട്ടെ ഒരുത്തന്റെയും മുഖം നോക്കാതെ സത്യം വിളിച്ചുപറയുന്ന പാലക്കാരന് ഇരിക്കട്ടെ ഒരു കുതിരപവന്‍ ❤❤❤

  • @sibinair1294
    @sibinair1294 Před měsícem +2

    Medical ഡയറക്ടറേറ്റ് il ethu pole kure alkkar und.

  • @tnrajendran3694
    @tnrajendran3694 Před měsícem +1

    സ്വതന്ത്ര ചിന്തയുള്ള ജനങ്ങൾ സങ്കടിക്കുക

  • @user-lv4tk1br3d
    @user-lv4tk1br3d Před měsícem +2

    Full തട്ടിപ്പ് ആണ് ഭായ്

  • @alexcleetus6771
    @alexcleetus6771 Před měsícem +4

    Welcome Suraj palakkaran 👍

  • @ratheeshkl9386
    @ratheeshkl9386 Před měsícem +1

    ഇത് കുത്തിപൊക്കിയാൽ പിന്നെകേരളരാഷ്ട്രീയത്തിൽ വലിയഒരു വഴിതിരിവ് ആണ്

  • @praveenkumar-qo1kc
    @praveenkumar-qo1kc Před měsícem +2

    ഇതൊക്കെ പറഞ്ഞിട്ട് ഇവർക്കൊക്കെ നാണമുണ്ടാകുമെന്ന് തോന്നുന്നുണ്ടോ
    തീവ്രത കുറഞ്ഞ പീഡനം എന്നുപറഞ്ഞ team അല്ലേ

  • @kunjumonkk1550
    @kunjumonkk1550 Před měsícem

    😢 വിവരവും വിദ്യഭ്യാസവും ഇല്ലാത്തവർ കു വേണ്ടി യാണ്ണ്‌😅ന്തങ്ങളുമാ ഞങ്ങളുടെ പാർട്ടി സംരക്ഷിക്കുന്നത്

  • @jopanachi606
    @jopanachi606 Před měsícem

    Even though nothing going to happen, continue with your honest journalism and bring out all corruptions of ruling party.

  • @anoopanoop219
    @anoopanoop219 Před měsícem +1

    സൂരജേട്ടാ പച്ചക്ക് പറയുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.. പക്ഷേ സൂക്ഷിക്കണം നിങ്ങൾ കള്ളന്മാർക്കും കൊള്ളക്കാർക്കും കൊലയാളികൾക്കുമേതിരെ പറയുമ്പോൾ.. എനിക്ക് നിങ്ങൾക്കുവേണ്ടി കമന്റ്‌ മാത്രമേ ചെയ്യാനാകൂ.. 👍പക്ഷേ താങ്കൾക്കൊപ്പം ഞാനില്ല എന്നെ പോലെ പലരും.... എനിക്ക് നിങ്ങടെ കൂടെ നിക്കാൻ കഴിഞ്ഞാൽ എന്നാഗ്രഹിക്കുന്നു... 🙏🙏🙏

  • @sumayyashereef
    @sumayyashereef Před měsícem +1

    2018 മുതൽ കയർ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും സാധുക്കൾക്ക് കിട്ടേണ്ടതായ വിടുതൽ തുക റീഫണ്ട് 60 വയസ്സ് കഴിഞ്ഞവർക്ക് ഇതേവരെയും കൊടുത്തിട്ടില്ല സാർ കയർ തൊഴിലാളി ക്ഷേമനിധി ഓഫീസിൽ വിളിച്ചു ചോദിച്ചാൽ അറിയുവാൻ സാധിക്കും ഈ തുകയൊന്നും വാങ്ങിക്കൊടുക്കുവാൻ വേണ്ടി ഒരു വീഡിയോ ചെയ്യണേ

  • @sjsignature3156
    @sjsignature3156 Před měsícem

    ഇത് മാസ്സ്... ഇതിന് സല്യൂട്ട് 🌹🌹🌹

  • @sunilkumarvp5518
    @sunilkumarvp5518 Před měsícem

    ഇതെന്നും ഒന്നും നടക്കില്ല ഇവനെക്കെ ഇറങ്ങി പോകണം':

  • @shankumartv7942
    @shankumartv7942 Před měsícem +1

    എല്ലാം ശെരിയാക്കും 😄😄

  • @johnsonouseph7631
    @johnsonouseph7631 Před měsícem

    ഹോ ഭയങ്കരം തന്നെ. ജാഗ്രത കുറവ്. 50 - 50

  • @user-ci1dm4ec7p
    @user-ci1dm4ec7p Před měsícem

    തൊഴിൽ രഹിതർ രാഷ്ട്രീയക്കാർ നടത്തുന്ന ഹർത്താലിനും, ബന്തിനും പിൻതുണ പ്രഖ്യാപിച്ച് നാട്ടുകാരെ കഷ്ടപ്പെടുത്തി നടക്കട്ടെ. നിയമനങ്ങൾ പുറകിലൂടെ നടത്തിക്കോളും.

  • @vasanthan9210
    @vasanthan9210 Před měsícem

    Super sree palakaren ❤

  • @karthikeyanpp4005
    @karthikeyanpp4005 Před měsícem +1

    LDF സർക്കാർ എന്നാൽ അഴിമതി സർക്കാർ

  • @technical___tips___2133
    @technical___tips___2133 Před měsícem +1

    Kk ശൈലജ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല 💯😂

  • @madhutk3838
    @madhutk3838 Před měsícem

    ഇത് കൊള്ളാം

  • @josejoseph2976
    @josejoseph2976 Před měsícem

    Where is this opposition? They joined hands with these rascals. What a opposition? For example Kitex....

  • @seenathp980
    @seenathp980 Před měsícem

    Super

  • @Jameerali-qm2di
    @Jameerali-qm2di Před měsícem

    Palakkara ningal engane sathiyam vilichuparayaruthu ningal kollaruthathavan aakum

  • @kunjumonkk1550
    @kunjumonkk1550 Před měsícem

    പെതി ചോറു കൊടുക്കുന്നില്ലെ

  • @arshadaluvakkaran675
    @arshadaluvakkaran675 Před měsícem

    Loving from aluva

  • @shanavasdevasenanshanavas2313

    ✌✌✌

  • @deepavijayan3373
    @deepavijayan3373 Před měsícem

    Pray to GOD . Just to give good sense to all malayalies😊.

  • @palavilagirish
    @palavilagirish Před měsícem

    Sriram Vankidaraman the master manipulator should have been the MD of KMSCL when all these manipulations could have been entertained as he was entertained in return to continue in service after turning him a vegetative stuff fit only to put his signature at the appropriate place pointed out to him, as he was saved from the KM Basheer murder case through manipulations and destruction of evidences. Actually Sriram Vankidaraman would have been the one who would have approved this back door appointment too for he being retained in service there.

  • @asifvtp4049
    @asifvtp4049 Před měsícem

    Adimaghal ithum nyayigharikan thudanghiyittund

  • @shobhanaag3935
    @shobhanaag3935 Před měsícem

    അക്കൗമഡേറ്റ് ചെയ്തോ 🤣കഷ്ടം

  • @shankumartv7942
    @shankumartv7942 Před měsícem

    👍🏻

  • @shanu.p.aliyar5371
    @shanu.p.aliyar5371 Před měsícem +1

    സൂരജിൻ്റെ തിരിച്ച് വരവ് കൊള്ളാം... നല്ല break through ആണ് ഇത്..keep it up ❤

  • @bosegeorge5076
    @bosegeorge5076 Před měsícem

    പാലാക്കാര. ഇതൊക്കെ കുത്തിപ്പൊക്കിയിട്ട് എന്താക്കാനാ. കുറെ ദിവസം നിങ്ങൾക്ക് ന്യൂസ്‌ അല്ലാത് ആരും ആരെയും ഒന്നും ചെയ്യില്ല. ഇത് കേരളമാണ്. സത്യഭാമ... മേയർ.. MLA...വല്ലതും നടക്കുമോ ഒന്നും നടക്കില്ല കുറെ പൊക്കിയതല്ലേ വീണാവിജയൻ എന്നിട്ടെന്തായി

  • @user-ck9iz9bi8l
    @user-ck9iz9bi8l Před měsícem

    👍👍👍👍👍

  • @santhoshps-tp1zl
    @santhoshps-tp1zl Před měsícem

    🙏🏾

  • @sreekandannair6447
    @sreekandannair6447 Před měsícem

    ETHU KERALAMAANU..
    Sooraj Paalakaran nte LAPTOP, MOBILE Allaam Udan Kerala Police Pokum... Thelivukal Nashipikum...Wait and See..🤔

  • @user-pn9pn3yo8z
    @user-pn9pn3yo8z Před měsícem +1

    താങ്കൾ പറയുന്നത് വളരെ ശെരിയാണ് എല്ലാ ഹോസ്പിറ്റലിലും ജോലിചെയ്യുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ആണ് ഇത് എന്ത് ഭരണം

  • @mohangprachodana6027
    @mohangprachodana6027 Před měsícem

    🙏🙏🙏🙏🙏🙏🙏

  • @palodenazeer4782
    @palodenazeer4782 Před měsícem

    😮

  • @Sabarinathan1970
    @Sabarinathan1970 Před měsícem

    🙏🏻👍👍👍💪

  • @mohangprachodana6027
    @mohangprachodana6027 Před měsícem

    ❤😢

  • @thampitg
    @thampitg Před měsícem

    Allathineyum purathakuka

  • @travelstoryfood
    @travelstoryfood Před měsícem

    Lalsalam

  • @sugithak5808
    @sugithak5808 Před měsícem

    Kozhikode samanam

  • @user-yb1nq6sx6b
    @user-yb1nq6sx6b Před měsícem

    ENDKOND KODATHIYIL KESU KODUKKUNNILLA?

  • @user-er3oc1jp1y
    @user-er3oc1jp1y Před měsícem

    Janam uuu😅

  • @saleemjamal16
    @saleemjamal16 Před měsícem

    👍👍👍👍👍👍👍😂😂😂😂

  • @MoideenBeey-un1gv
    @MoideenBeey-un1gv Před měsícem

    Ivaloolayan

  • @user-rf4zj3io4w
    @user-rf4zj3io4w Před měsícem

    അതിന് താങ്കൾ ഇങ്ങനെ ഉച്ച എടുത്തിട്ട് എന്ത് കാരൃം ? ഒരു ചുക്കും സംഭവിക്കില്ല .

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Před měsícem

      ഒരു ചുക്കും സംഭവിക്കില്ല പക്ഷെ കുറെ ആളുകൾ അറിയുമല്ലോ.

    • @user-rf4zj3io4w
      @user-rf4zj3io4w Před měsícem

      @@chandrasekharanthekkayil7536 അറിഞ്ഞിട്ട് എന്ത് കഥ. അറിയിക്കുന്നവൻ പെടും അന്നേരം അറിഞ്ഞവനും കാണില്ല അറിയാത്തവനും കാണില്ല.

  • @user-yb1nq6sx6b
    @user-yb1nq6sx6b Před měsícem +1

    THENDIKAL

  • @balqezbegumbalqez983
    @balqezbegumbalqez983 Před měsícem

    Nunachi shailaja

  • @cpkutty2308
    @cpkutty2308 Před měsícem

    REKGA MUMB SANGARADI ORMA

  • @mohanansandhya6114
    @mohanansandhya6114 Před měsícem

    ബഹുമാനപ്പെട്ട പാലാക്കാരാ അങ്ങ് എവിടെയെങ്കിലും പോയി ഇതുപോലുള്ള എന്തെങ്കിലും ഒക്കെ കണ്ടുപിടിച്ചു കൊണ്ടുവന്നത് ഈ അലമുറ ഇടാനുള്ള ഇതില് ഒരു കോൺഗ്രസുകാരനോ ഒരു ബിജെപിക്കാരൻ ഈ നാട്ടിലില്ല പങ്കുപറ്റിയവരാണ്

  • @georgewynad8532
    @georgewynad8532 Před měsícem

    🙏💪

  • @mohammedjihad8795
    @mohammedjihad8795 Před měsícem

    ❤❤❤❤👍👍👍

  • @Ismail-hc8on
    @Ismail-hc8on Před měsícem

    🤦🤦

  • @MKkb-os4jp
    @MKkb-os4jp Před měsícem

    🎉🎉🎉🎉🎉

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 Před měsícem

    Sri..👙👙👙🛕🛕🛕.o.p.🦛🦛🦛🙏🏼🪓

  • @ybizeducare6177
    @ybizeducare6177 Před měsícem +1

    ആരോഗ്യ വകുപ്പിൽ എല്ലാ ജില്ലയിലും സഖാക്കന്മാരുംസഖാത്തിമാരേയും തൂപ്പു ജോലിതൊട്ട് അറ്റൻ്റർ ജോലിക്ക് കയറിയിട്ടുണ്ട്