KC മാസ്മരികം അനുപമം ...രാഹുലിന്റെ തുടർച്ച ഇന്ന് KC പൂർത്തിയാക്കി

Sdílet
Vložit

Komentáře • 305

  • @basheert4939
    @basheert4939 Před 2 dny +137

    ഇന്ത്യാ മുന്നണിയുടെ ചാലക ശക്തി.അതാണ് KC❤❤

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 Před 2 dny +132

    ആലപ്പുഴകാർക് തെറ്റ് സംഭവിച്ചിട്ടില്ല... നന്നായി പഠിച്ചു വിഷയം അവതരിപ്പികാൻ കഴിവുള്ള KC യെ തെരഞ്ഞെടുത്തു.. അദ്ദേഹം വക്കീൽ കൂടിയാണ്... തൃശൂർകാർ വെറുപ്പ് പ്രചരിപ്പിക്കുന്ന പാർട്ടിയെ തെരഞ്ഞെടുത്തത് വലിയ ദുഃഖമായി...

    • @lfc6158
      @lfc6158 Před dnem +1

      കെ.സി വേണുഗോപാൽ അല്ലായിരുന്നുവെങ്കിൽ ശോഭാ സുരേന്ദ്രൻ ജയിക്കുകയും ആരിഫ് 3 ാം സ്ഥാനത്തു മാകുമായിരുന്നു.

    • @alithettath5071
      @alithettath5071 Před dnem +4

      നരബോജ് കളെ തിരഞ്ഞെടുത്തു അയച്ചാൽ കുറച്ചു കഴിഞ്ഞു മനസിലാകും.. ഭവിശ്യത്.. അതിന് വലിയ വിലയും കൊടുക്കേണ്ടി വരും... കേരളത്തിന്‌ ഏറ്റ കറയാണ് തൃശൂർ...

  • @JayanthiNair-tw6dt
    @JayanthiNair-tw6dt Před 2 dny +130

    K c യോടുള്ള ഇഷ്ട്ടം ഒന്നുകൂടി കൂടി 👍👍👍

  • @shamsiniyas4562
    @shamsiniyas4562 Před 2 dny +81

    പ്രതിപക്ഷത്തിന്റെ അംഗസംഖ്യയും ശക്തിയും ഇനിയും ഒരുപാട് കൂടണേ ദൈവമേ. ഞങ്ങളുടെ രാജ്യത്ത് വർഗീയതയില്ലാത്ത നല്ലൊരു ഭരണം നൽകണേ 🤲

  • @abdulazeezkm1107
    @abdulazeezkm1107 Před 2 dny +129

    എല്ലാവർക്കും എനർജി വർദ്ധിച്ചു :: KC വെറുതെയല്ല രാഹുലിൻ്റെ കൂടെ നടക്കുന്നത് '' ''❤

  • @asiyabeevi3773
    @asiyabeevi3773 Před 2 dny +66

    കേരളക്കാരുടെ ഉന്നം പിഴച്ചില്ല...18 എണ്ണത്തിനെ കേന്ദ്രത്തിലേക്ക് വിട്ടത് കേന്ദ്രത്തിൽ പതാക ഉയർത്താൻ തന്നെ...

  • @UsmanA-ck3th
    @UsmanA-ck3th Před dnem +24

    നമ്മുടെ രാജ്യം നന്നാവണം. നീതി പുലരണം. എല്ലാവരും ഐക്കത്തോടെ. ജീവിക്കണം.. K. C. ബിഗ്. സല്യൂട്ട്

  • @anithakabeer1460
    @anithakabeer1460 Před 2 dny +59

    എല്ലാവരും പൊരിഞ്ഞു പോരാടണം, അതിനാണ്, ജനങ്ങൾ വോട്ട് തന്നയച്ചത്, shafi എവിടെ 👍❤

    • @basilsha086
      @basilsha086 Před dnem +3

      ഓരോരുത്തരുടെ പേര് വിളിക്കുമ്പോഴാണ് അവർക്ക് പ്രസംഗിക്കാൻ patu

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před dnem +22

    ഞങ്ങളുടെ പ്രിയ KC ജി. ആലപ്പുഴ ക്കാരുടെ അഭിമാനം . അജയ്യനായി വീരനായി, ജനാധിപത്യത്തിന്റെ പ്രകാശമായ് വിളങ്ങുന്നു. ഹൃദയാഭിനന്ദനങ്ങൾ. ബഹുമാന്യ K C ക്ക്.

  • @Abd-i4b
    @Abd-i4b Před 2 dny +110

    രാജ്യത്തെ 75% വും 35 വയസ്സിൽ താഴെയാണ് 👍പക്ഷെ neet വിഷയവും തൊഴിൽ ഇല്ലായ്മയും ചർച്ച ചെയ്യാൻ ബിജെപിക്ക് താല്പര്യം ഇല്ല 🙏

  • @zeena9754
    @zeena9754 Před dnem +18

    ജനാധിപത്യം വിജയിക്കട്ടെ.ഫാസിസം. തുലയട്ടെ:❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @a.thahak.abubaker674
    @a.thahak.abubaker674 Před 2 dny +31

    ഈ വിജയം എല്ലാവർക്കും കുതിര ശക്തിയായി.!!!

  • @Usmanmundott
    @Usmanmundott Před dnem +22

    കെസി വേണുഗോപാലിന് അഭിനന്ദനങ്ങൾ ആയിരമായിരം അഭിനന്ദനങ്ങൾ

  • @salimka9359
    @salimka9359 Před 2 dny +46

    പാർലമെൻ്റിലെ ... പ്രതിപക്ഷ നിരയിലെ പുലിക്കുട്ടി...K.C

  • @abdurahmanmm3718
    @abdurahmanmm3718 Před dnem +18

    ഏറ്റവും നഷ്ടം തൃശൂർ കാർക്ക് ചാണകം ഒന്നിനും പറ്റില്ല എന്ന് ഇപ്പോൾ അറിഞ്ചല്ലോ

  • @mohasinra2454
    @mohasinra2454 Před 2 dny +52

    നമ്മുടെ ജനപ്രതിനിധികൾ കഴിവുള്ളവരാണ് പക്ഷെ ഇംഗ്ലീഷ് സംസാര ഭാഷ പഠിക്കേണ്ടതുണ്ട് എങ്കിലേ അവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ബോധ്യമാവും വിധം പ്രതിഫലിപ്പിക്കാൻ പറ്റുള്ളൂ.kc 🎉

    • @mohammedaliaskunhippa4260
      @mohammedaliaskunhippa4260 Před 2 dny +5

      ശശി തരൂർ ഒക്കെ ഇനിയും ഇംഗ്ലീഷ് സംസാര ഭാഷ പഠിക്കട്ടെ 😂😂

    • @ranjithm.p.5199
      @ranjithm.p.5199 Před 2 dny +2

      Absolutely right

    • @sask2570
      @sask2570 Před dnem +1

      Where is Taroor?

    • @jvgeorge1474
      @jvgeorge1474 Před dnem

      ​@mohammedaliaskun. other than Tharoor and Shafi.

    • @mohammeduppala7194
      @mohammeduppala7194 Před dnem +1

      തരൂരിന്റെ ഇംഗ്ലീഷ് സൂപ്പർ അല്ലെ ??
      കുറ്റപ്പെടുത്തേണ്ട

  • @saheerjassy7927
    @saheerjassy7927 Před 2 dny +19

    ആലപ്പുഴ ക്ക് പിഴച്ചില്ല.... 👍👍👍👍

  • @ranjithm.p.5199
    @ranjithm.p.5199 Před 2 dny +32

    ഇതിലും ഏറെ മെച്ചപ്പെടണം. കെസി ഒരു നാഷണൽ ഫിഗർ ആണ്. നല്ല ഒഴുക്കോടെ സംസാരിക്കണം. ആശംസകൾ നേർന്നു 🎉🎉🎉

    • @Aboobacker-ir4ne
      @Aboobacker-ir4ne Před dnem +1

      കെ സി പരമാവധി നല്ലോണം കൂടെ തന്നെയാണ് പറഞ്ഞത്.
      പിന്നെ ഒരു സാധാരണ മലയാളി ഇംഗ്ലീഷ് നന്നായി പഠിച്ച് പറയുമ്പോഴും ഉണ്ടാകുന്ന ആ ഒരു മലയാളിത്തം എസിയുടെ ഇംഗ്ലീഷിൽ ഉണ്ട് എന്ന് മാത്രം
      വരണദ്ദേഹം മറ്റു പ്രൊഫഷനലുകളിലുമൊന്നുമായിരുന്നില്ലല്ലോ

  • @MusthafaKy
    @MusthafaKy Před 2 dny +22

    പുലിയാണ് ഇവൻ. കെസി വേണുഗോപാൽ 👍👍👍👍💪💪💪💪💪👌👌👌👏👏🙏🙏🙏🙏

  • @l.a.venkitaraman4865
    @l.a.venkitaraman4865 Před dnem +7

    Jai KC
    എട്ടാം ക്ലാസ്സിൽ ഒപ്പം പഠിക്കുന്ന കാലം മുതൽ KC യുടെ അപാരമായ leadership അറിയാം❤

  • @gyd3151
    @gyd3151 Před dnem +21

    ഇതൊക്കെ കെട്ടിരിക്കാനെ മുഴുവൻ ബോണ്ടയും വിഴുങ്ങിയിരിക്കുന്ന ദാമോധരന് പറ്റുകയുള്ളൂ... സ്കൂളിന്റെ പടിപോലും കാണാത്ത ദാമോദരൻ എന്ന കാട്ടാന...

  • @mohamedkabeer7205
    @mohamedkabeer7205 Před dnem +11

    വെറുതെ അല്ല കേസി യെപോലത്തെ ആളുകളെ പാർലമെന്റ്ലേക് അയച്ചത് ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍qqqqq🙏🙏🙏🙏🙏🙏🙏

  • @nibraazvlog2203
    @nibraazvlog2203 Před 2 dny +35

    സ്കൂളിൽ പോയിട്ട് വേണ്ടേ എന്തെങ്കിലും തിരിയാൻ

  • @savad3136
    @savad3136 Před dnem +14

    ഇൻഡ്യാ മുന്നണിക്ക് വോൾട്ടേജ് കൂടി ക്കുടി വരുന്നു👑

  • @jojopgeorge9151
    @jojopgeorge9151 Před 2 dny +36

    Kc good leader

  • @muhammadrafeeque.k7627

    ആലപ്പുഴ ആരിഫ് പാർലിമെന്റ് യിൽ പോയിട്ട് എന്താ കാര്യം.? ഇപ്പോൾ മനസ്സിൽ ആയില്ലേ? KC ❤️❤️

  • @shajahanki5649
    @shajahanki5649 Před dnem +5

    എൻ്റെ നാട് എത്ര മനോഹരമായിരുന്നു,, എത്ര സമാധാനo നിറഞ്ഞതായിരുന്നു.,,
    എത്ര സന്തോഷം നിറഞ്ഞ കാലമായിരുന്നു,, പക്ഷെ,,,

  • @varghesecg5252
    @varghesecg5252 Před 2 dny +30

    K.C.super

  • @rameshanpk4441
    @rameshanpk4441 Před dnem +5

    ജെയ് K.c..❤❤❤❤❤❤❤
    ജെയ്.ജെയ് Kc.❤❤❤❤❤

  • @satheeshchandranp6330
    @satheeshchandranp6330 Před 2 dny +15

    KC Super.. Excellent speach.Keep it up.

  • @HajaraSadik-k3d
    @HajaraSadik-k3d Před 2 dny +15

    Wow wow,.... You are intelligentKC

  • @jameelamuhammedkunju5942

    അമിട്ടിനും, ബോണ്ട്‌ ജീ ക്കും മനസ്സിലാക്കാനില്ല

  • @nazarmoulavi2453
    @nazarmoulavi2453 Před 2 dny +63

    നരേന്ദ്രമോദിക് ഒന്നും മനസിലായിട്ടില്ല

    • @tob601
      @tob601 Před 2 dny

      True. Uneducated chaya wala😂😂😂

    • @lailahanif4029
      @lailahanif4029 Před dnem +2

      അതിനു സ്കൂളിൽ പോകേണ്ടെ, ഇംഗ്ലീഷ് പഠിക്കേണ്ടെ😂

    • @mohammeduppala7194
      @mohammeduppala7194 Před dnem

      മോഡി ക്ക് ഒന്ന് അറിയാം
      എനി നാന്നൂറ്

    • @kidsreals1333
      @kidsreals1333 Před dnem +1

      L k g ക്ലാസ്സിൽ പഠിക്കുന്ന ബേബി യാണ് മോതി

  • @joh106
    @joh106 Před 2 dny +8

    KC 🥰🔥🔥🔥proud of you 🙏🙏😄

  • @mohamedkabeer7205
    @mohamedkabeer7205 Před dnem +7

    ചോദിക്കാനും പറയാനും ഇപ്പോൾ ആളുണ്ട് modejee ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @user-sn8in7yq6b
    @user-sn8in7yq6b Před 2 dny +22

    Alappuzha ude,muthe

  • @lailahanif4029
    @lailahanif4029 Před dnem +4

    😂👍👌ഇങ്ങനെ പ്രതിപക്ഷം മുൻപോട്ട് പോകട്ടെ, അധർമ്മികളെയും, അക്രമികളെയും പിടിച്ചു കെട്ടാൻ അവർക്ക് കഴിയട്ടെ, അങ്ങനെ നല്ല ഒരു ഇൻഡ്യ ജന്മം കൊള്ളട്ടെ, കഴിഞ്ഞ 10 വർഷം അഴിഞ്ഞാടിയ മത വിദ്വേഷത്തിന് ഒരു അവസാനം വരട്ടെ, നമ്മുടെ ഇൻഡ്യ ഒരു ന്യൂ ഇൻഡ്യയായി ജന്മം കൊള്ളട്ടെ, ആശംസകളും പ്രാർത്ഥനകളും നേരുന്നു 💐💐💐

  • @laljeevan6102
    @laljeevan6102 Před 2 dny +7

    KC വേണുഗോപാൽ അഭിമാനം❤

  • @user-ot8qr3zc9x
    @user-ot8qr3zc9x Před 2 dny +21

    മിന്നൽ കെസി 🙏🙏🙏👍👍👍👍

  • @jasmineseenange
    @jasmineseenange Před 2 dny +12

    INDIAN NATIONAL CONGRESS BIG SALUTE ❤❤❤❤❤❤❤❤❤❤❤❤❤

  • @hussainkp4815
    @hussainkp4815 Před dnem +7

    പി.ടി.ഉഷ കൂടി കേൾക്കട്ടെ.
    കെ.സി. രാജ്യത്തെ ജനാധിപത്യത്തിൻ്റെ കരുത്ത്.

  • @asiyabeevi3773
    @asiyabeevi3773 Před 2 dny +16

    മഹുവ മൊയ്ത്റ യുടെ സ്പീച്ച് ഇന്നലത്തെ നിങ്ങൾ കേട്ടില്ലേ... വീഡിയോ

  • @ibrahimp.m6168
    @ibrahimp.m6168 Před dnem +4

    കലക്കി കലക്കി കലക്കി കലക്കി സാർ

  • @user-mp7uf4sb8r
    @user-mp7uf4sb8r Před 2 dny +15

    ❤😂 ശശി തരൂർ വരാനുണ്ട്,പ്രിയങ്ക വന്നാൽ രംഗം ഒന്ന് കൂടി കൊഴുക്കും മക്കളേ🎉🎉🎉🎉🎉🎉🎉

  • @marykuttydas1734
    @marykuttydas1734 Před 2 dny +7

    Very good speech 👍

  • @amkunju1838
    @amkunju1838 Před dnem +2

    നമ്മുടെ എംപി തകർത്തു, ഇങ്ങനെ തന്നെ ആകണം ഇങ്ങനെ തന്നെ ആയിരിക്കും, Welldone 👏👏 keep it up ❤😅

  • @abdullatheefkanjery9651
    @abdullatheefkanjery9651 Před 2 dny +13

    പ്രതിപക്ഷത്തിന്നു നല്ല എനർജി കിട്ടിയിട്ടുണ്ട് അതാണ് വേണ്ടതും ഇനി ഭരണപക്ഷത്തെ വരച്ചവരയിൽ നിർത്തണം

  • @farhayasmin8968
    @farhayasmin8968 Před 2 dny +6

    KC ente panchayath karan❤❤❤

  • @user-bv1ir9mz5o
    @user-bv1ir9mz5o Před 2 dny +6

    മോഡിയും പരിവാറും വിചാരിച്ചിരിക്കുന്നത് അധികാരത്തിൽ ഇരിക്കുമ്പോൾ എത്ര അഴിമതി കാണിച്ചാലും അതൊന്നും ആരും ചോദിക്കില്ല ചോദിച്ചാലും മൗനം വിദ്വാന് ഭൂഷണം എന്നൊരവസ്ഥയാണ് ചോർച്ചാ ജീക്ക്

  • @nisabeevi1884
    @nisabeevi1884 Před 2 dny +13

    ഇന്ന് KC കൊടുംകാറ്റ്!

  • @fathimasulaiman9642
    @fathimasulaiman9642 Před 2 dny +14

    Wow 😂😂😂😂super

  • @shereefck4224
    @shereefck4224 Před dnem +4

    ആ കെ പ്രതീ ക് ഷ നഷ് ട പെ ട്ട ഈ നാ ടി നെ വീണ്ടും ജീ വ ന് വെ പ്പി ച്ച അ ല്ലാ ഹു വി ന് .സറ് വ സ് തു തിയും .

  • @user-ln1dm9ph6d
    @user-ln1dm9ph6d Před 2 dny +6

    പ്രധിപച്ചതിന്റ ഗർജനം കേട്ടു 56ഇഞ്ചി ചുരുങ്ങി പോകുന്നു 😂😂😂

  • @AbduRahman-ho5dz
    @AbduRahman-ho5dz Před 2 dny +15

    Kc❤❤❤❤❤❤❤❤❤❤❤

  • @abdulaseesnvnattarvayal83

    K c❤❤❤❤❤rahul❤❤❤ priyanga ❤❤❤

  • @ibrahimcv5007
    @ibrahimcv5007 Před 2 dny +9

    RG❤ KC ❤

  • @shkumarkumar2630
    @shkumarkumar2630 Před 2 dny +11

    Kc❤❤❤❤

  • @anithakabeer1460
    @anithakabeer1460 Před 2 dny +7

    Rahul യഥാർത്ഥ hinduisam പറയുന്നു, മറ്റുള്ളവർ രാഷ്ട്രീയ hinduisam വും

  • @alithettath5071
    @alithettath5071 Před dnem +2

    ഇങ്ങനെ ഉള്ളവരെ വേണം പാർലമെന്റിൽ വിടാൻ... അതല്ലാദേ ഇംഗ്ലീഷിലും.. ഹിന്ദിയിലും സംസാരിക്കാൻ അറിയാത്തവരെയും... അറിഞ്ഞിട്ടും മിണ്ടാണ്ട് ഇരിക്കുന്നവരെയും... പാർലമെന്റ് കൂടുമ്പോൾ കല്യാണത്തിന് പോകുന്നവരെയും വിട്ടാൽ ജെനങ്ങൾക് നഷ്ടം മാത്രമെ കാണൂ... രാഷ്ട്രീയം നോക്കണ്ട.. (BJP ഒഴിച്ച് )

  • @milanomecca4002
    @milanomecca4002 Před 2 dny +12

    ആഹഹാ ആഹഹാ

  • @shajishajahan2174
    @shajishajahan2174 Před 2 dny +9

    SUPER 😂🎉❤

  • @raheempalakkal9098
    @raheempalakkal9098 Před dnem +3

    KC jai hind

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Před dnem +2

    KC👍👍👍👌👌💪🇮🇳👋👋👋👋👋👋👋👋

  • @latharajeevthiruvambady-ne5qc

    Super performance❤❤

  • @user-qx3fd4kz8g
    @user-qx3fd4kz8g Před dnem +1

    ആലപ്പുഴയുടെ സിംഹം അതാണ് kc 💪💪

  • @jalalkuttichira3306
    @jalalkuttichira3306 Před 2 dny +2

    Super 👌 👍 One by. One ❤❤❤

  • @oommenninan2563
    @oommenninan2563 Před 2 dny +2

    Big salute Venugopal ji

  • @JtpaSecularist2020
    @JtpaSecularist2020 Před dnem +2

    കെസി❤❤

  • @user-se3tg9zt3c
    @user-se3tg9zt3c Před 2 dny +2

    Manoharamayi paranju

  • @noormuhammedibnu5226
    @noormuhammedibnu5226 Před dnem +1

    Thanks

  • @ashrafcheppu9937
    @ashrafcheppu9937 Před 2 dny +5

    60-ശതമാനം കോൺഗ്രസ്‌ 40-ശതമാനം ലീഗ് നിക്ഷ്പക്ഷ നില പാട് അനിൽ

  • @nizamudeens5937
    @nizamudeens5937 Před 2 dny +4

    K. C. വേണുഗോപാൽ
    M. S. C. ഫസ്റ്റ് ക്ലാസ്

  • @sulekhad2619
    @sulekhad2619 Před dnem

    Great speech ❤

  • @abdurehimanpalakandiyil5937

    സ്മൃതി രക്ഷപെട്ടു.

  • @shabikali1026
    @shabikali1026 Před 2 dny +2

    Wow.. Marwless

  • @naseerabegum6314
    @naseerabegum6314 Před dnem

    Superb.....❤❤❤❤❤

  • @asokkumar3597
    @asokkumar3597 Před 2 dny +5

    Speach of KC is gtrat but iam doubtful whether BJP block icluding PM, Home minister,Speaker etc can understand, let them hear transilated version

    • @sask2570
      @sask2570 Před dnem +1

      Live translation is there in the Parliament.

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Před 2 dny +1

    കേരള ത്തിന്റെ അഭിമാനം, 👍👍

  • @askerkavali4708
    @askerkavali4708 Před 20 hodinami

    രാഹുൽജി പാർലമെന്റിൽ ഉറങ്ങാനാണ് വരാറ് എന്നും പറഞ്ഞ് നടന്ന ഒരു കോമാളിയുണ്ടായിരുന്നു അവനെ ചവിട്ടി കൂട്ടി മൂലക്കിരുത്തി വന്നതാണ് നമ്മുടെ KC Venugopal gi💚💚💚💪🏻

  • @alikunjusubair7680
    @alikunjusubair7680 Před dnem +1

    Very good

  • @ShameerShaji-qy1qe
    @ShameerShaji-qy1qe Před dnem +1

    Venu sur you have back bone❤

  • @ammuthrikkakara2824
    @ammuthrikkakara2824 Před 16 hodinami

    Excellent speech

  • @cletussebastian7371
    @cletussebastian7371 Před 4 hodinami

    Excellent speech by kc venugopal in the 18th parliament House

  • @abdulrasak6308
    @abdulrasak6308 Před 2 dny +13

    ബാക്കി കേരളം MP മാരെ കാണന്നില്ല എല്ലാവരും പറയ്ക്ക

  • @user-vh3gv7wx4i
    @user-vh3gv7wx4i Před 2 dny +5

    👍👍👍

  • @augustypj2070
    @augustypj2070 Před 17 hodinami

    Good super 🎉

  • @siddiqedv04
    @siddiqedv04 Před dnem +1

    KC പാർലമെന്റ് ൽ പ്രതീക്ഷ.. രാഹുലിന് ശക്തി

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr Před 2 dny +6

    Kc 💖💖

  • @Optionwriter9
    @Optionwriter9 Před dnem +1

    Well done KC ❤

  • @shahulhameedhameed9308
    @shahulhameedhameed9308 Před 2 dny +1

    👍👍👍🌹

  • @subairm3917
    @subairm3917 Před dnem

    നാഷണൽ കോൺഗ്രസ്സിൻ്റെ ആവനാഴിയിൽ ഇനിയും അസ്ത്രങ്ങൾ ഏറെയുണ്ട് തുങ്ങിയിട്ടേ ഉള്ളൂ ഷാഫിയുടെ പ്രസംഗത്തിന് വൈറ്റിങ്ങ്

  • @Nishad027
    @Nishad027 Před 2 dny +4

    KC 🔥🔥🔥

  • @ahamedmanikoth757
    @ahamedmanikoth757 Před dnem +3

    ഏകാധിപത്യത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് ഇന്ത്യ

  • @arbabujahan4677
    @arbabujahan4677 Před dnem

    Very good 👍

  • @devidasem6307
    @devidasem6307 Před dnem

    Valattivenu

  • @lisenjoseph7417
    @lisenjoseph7417 Před dnem

    Good selection by the people for the people👌

  • @mathewjohn8386
    @mathewjohn8386 Před dnem +1

    KCGopal❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉

  • @mariyapaikadan3255
    @mariyapaikadan3255 Před dnem

    സൂപ്പർ

  • @user-tl9sf4mb4p
    @user-tl9sf4mb4p Před 2 dny +10

    ആലപ്പുഴ ക്കാർക്ക് തെറ്റിയില്ല

  • @daisyjacob
    @daisyjacob Před dnem

    Well done KC, we feel proud of you.