അബ്ദുള്ളക്കുട്ടിയുടെ സന്തോഷങ്ങൾ!’ഗം’ | GUM | Political Satire | A. P. Abdullakutty

Sdílet
Vložit
  • čas přidán 12. 05. 2021
  • അബ്ദുള്ളക്കുട്ടിയുടെ സന്തോഷങ്ങൾ!’ഗം’ | GUM | Political Satire | A. P. Abdullakutty
    #GUM #NishanthMavilaveetil #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 954

  • @sree9401
    @sree9401 Před 3 lety +508

    ഇത് വല്ലാത്തൊരു കഥ _ഫാൻസ് ഉണ്ടോ ?

    • @sree9401
      @sree9401 Před 3 lety +2

      Legends are here....❤️

    • @vijuvareed9136
      @vijuvareed9136 Před 3 lety +1

      Sooopar ..Ellaam kaanum adiooliyaa

    • @sree9401
      @sree9401 Před 3 lety +1

      @@vijuvareed9136 🥰

    • @mujeebrahman8397
      @mujeebrahman8397 Před 3 lety +1

      ഇവ രണ്ടിന്റെയും മാത്രം ആൾക്കാരാ നമ്മൾ

    • @tkkurian2221
      @tkkurian2221 Před 3 lety +1

      @@vijuvareed9136 gttf

  • @sdsd21217
    @sdsd21217 Před 3 lety +684

    ഗം പരിപാടിക്ക് വേണ്ടി ഒരു playlist ഉണ്ടാക്കണം

    • @ananthu2412
      @ananthu2412 Před 3 lety +16

      ഉണ്ടല്ലോ

    • @aestheticworld9819
      @aestheticworld9819 Před 3 lety +2

      Njanum parayan udesichath

    • @vijay-grace
      @vijay-grace Před 3 lety +1

      ശരിയാ 😄😄😄

    • @manascherkala
      @manascherkala Před 3 lety +4

      തീർച്ചയായും. ഒരുപാട് തപ്പി മടുത്തു

    • @manascherkala
      @manascherkala Před 3 lety +5

      @@ananthu2412 കാണുന്നില്ലലോ

  • @santhoshearat3801
    @santhoshearat3801 Před 3 lety +230

    തലതിരിഞ്ഞ അൽബുദക്കുട്ടിയിൽ നിന്നും അക്ഷരങ്ങൾ തലതിരിഞ്ഞ് വരുന്നത് സ്വാഭാവികം
    അവതരണം തകർത്തു ❤️

    • @ScientificGreenInfo
      @ScientificGreenInfo Před 3 lety +3

      💯

    • @kaidalhamzahamza9933
      @kaidalhamzahamza9933 Před 3 lety +2

      ചടു'തല' ചുടുതലയായി മാറി! ഇനി "ആമലകീഫല സ്നാനം" തന്നെ ശരണം!

    • @abdullapt4217
      @abdullapt4217 Před 2 lety

      @@kaidalhamzahamza9933 BH jo

  • @charukrajesh208
    @charukrajesh208 Před 3 lety +134

    പേരുപോലെ തന്നെ പരിപാടിയും...
    ഒട്ടും ഇളകാതെ തന്നെ ഒട്ടിച്ചു വെച്ചിട്ടുണ്ട്..
    'ഗം ' ♥️

  • @sahadevandamodaran92
    @sahadevandamodaran92 Před 3 lety +199

    ബിജെപി അങ്ങനെ അടിവച്ചടിവച്ച് മുന്നേറുന്നു , ഹാ എത്ര സത്യം

    • @ramachandranpu8944
      @ramachandranpu8944 Před 3 lety +5

      അടി പാർട്ടിക്ക് ഉള്ളിൽ ആണെന്ന് മാത്രം

    • @aminumummy170
      @aminumummy170 Před 3 lety

      അടി കിട്ടി അടി കിട്ടി മുന്നേറുന്നു.!!!!

  • @freelancemedia6121
    @freelancemedia6121 Před 3 lety +380

    എല്ലാം കക്കൂസിനു വേണ്ടിയാണെന്നാലോജിക്കുമ്പഴാ ഒരാശ്വാസം, 🤭😁

  • @salamsalam-qv2dn
    @salamsalam-qv2dn Před 3 lety +208

    കവർസ്റ്റോറി
    ഗം
    വല്ലാത്തൊരു കഥ
    വേറെ level ചാനൽ
    Asianet News 💪

    • @naveenraramparambil7819
      @naveenraramparambil7819 Před 3 lety +9

      ചിത്രം വിചിത്രം

    • @salamsalam-qv2dn
      @salamsalam-qv2dn Před 3 lety +4

      @@naveenraramparambil7819 yes bro... പറയാൻ വിട്ടുപോയി... Correct✅️

    • @AkAk-vd5rl
      @AkAk-vd5rl Před 3 lety +2

      Vallathoru kadha tv il undavarundo

    • @Babu-iv8tk
      @Babu-iv8tk Před 3 lety +11

      ജനങ്ങൾ വോട്ട് ചെയുന്നത്
      ജനാധിപത്യത്തിനാണ്. സ്കൂളുകളും , ആശുപത്രികളും മറ്റും നിർമിച് ജനങളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ്.
      പാവപ്പെട്ട ജനങ്ങൾ പട്ടിണി കിടക്കു മ്പോയും , അടിസ്ഥാന സൗകര്യമില്ലാതിരിക്കുമ്പോയും , പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതിരിക്കുമ്പോയും , ആശുപത്രി സൗകര്യമില്ലാത്തതിന്റെ പേരിൽ മരിക്കുമ്പോ കോടികളുടെ പ്രതിമകൾ നിർമിക്കുന്നവർക്കല്ല, ഓക്സിജൻ പോലും ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങൾ മരിക്കുമ്പോൾ ക്ഷേത്രങ്ങളും പള്ളികളും നിർമിച്ച് പാവപ്പെട്ട വിശ്വാസികളുടെ നിഷ് ങ്കത മുതലാക്കി വോട്ട് രാഷ്ട്രീയം കളിക്കുന്നവർക്കല്ല . ക്ഷേത്രങ്ങളും പള്ളികളും നിർമിക്കാൻ ഇവിടെ യഥാർത്ത കപടമല്ലാത്ത മത വിശ്വാസികളുണ്ട്.
      മതം പറഞ്ഞ് വോട്ട് വാങ്ങി രാജ്യത്തെ അദാനിക്കും അംബാനിക്കും വിൽക്കുന്നവർക്കല്ല .
      ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും പശുവിന്റെയും പേര് പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കുന്നവർക്കല്ല .
      അതൊക്കെ ഉത്തരേന്ത്യയിൽ ധorkout ആകും .
      കേരളത്തിൽ നടക്കില്ല
      സുഡാപ്പികൾ പാക്കിസ്ഥാനിലേക്കും
      സംഘികൾ ഉത്തർപ്രദേശിലേക്കും
      കേരളം വിട്ട് പോവുക. ഇവിടുത്തെ ജനങ്ങൾ സമാധാനത്തോടെയും സൗഹാർദത്തോടെയും ജീവിക്കുന്നവരാണ്.
      സാക്ഷര കേരളം വർഗീയ വിമുക്തം

    • @naveenraramparambil7819
      @naveenraramparambil7819 Před 3 lety +2

      @@AkAk-vd5rl Sunday annenu thonnu njan ithuvare TV kanditilla

  • @Travel-Journey-Info
    @Travel-Journey-Info Před 3 lety +148

    ദേശവിരുദ്ധ ശക്തികളുടെ സഹായത്തോട് കൂടി മോദിജി കൊണ്ടുവന്ന.. ആരൊക്കെയാണ് കൂടെയുള്ള ഈ ദേശവിരുദ്ധ ശക്തികൾ 😂

  • @shyleshtv3287
    @shyleshtv3287 Před 3 lety +79

    ചുമ്മാതല്ല ഈ പഹയനെ ഇടത് പക്ഷം ചവിട്ടി പുറത്താക്കിയത്😂😂😂😂

  • @naseebnazeer2519
    @naseebnazeer2519 Před 3 lety +10

    ചിരിച്ചു മതിയായി..... സൂപ്പർ അവതരണം

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +164

    Gum, ചിത്രം വിചിത്രം, വല്ലാത്ത കഥ, കവർ സ്റ്റോറി, FIR, നേതാവ് എല്ലാം സൂപ്പർ പ്രോഗ്രാംസ്

  • @divya5426
    @divya5426 Před 3 lety +71

    എന്റെ പോന്നോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി. ഇങ്ങൾടെ അവതരണം ഒരു രക്ഷയുമില്ല ബ്രോ 👌

    • @kaidalhamzahamza9933
      @kaidalhamzahamza9933 Před 2 lety

      പറയാൻ പറ്റില്ല, ദൈവനിയോഗമായിരിക്കാം,, അബ്ദുള്ളക്കുട്ടിസാബ് ഒരു വലിയ പദവിയിലേക്കാണ് എത്തപ്പെട്ടത്, മാനസാന്തരം സംഭവിച്ചാൽ? എല്ലാം നല്ലതിനാവട്ടെ എന്ന് ആശംസിക്കാം

  • @manafsillabada8507
    @manafsillabada8507 Před 3 lety +326

    ബിശേപിയിലെത്തീട്ട് മണ്ടത്തരം പറയുന്നതാണോ മണ്ടത്തരം പറയുന്നവരെ തിരഞ്ഞുപിടിച്ച് ബിശേപ്പി ആക്കുന്നതാണോ കുറേക്കാലം ആയിട്ടുള്ള സംശയമാണ് 🤮

    • @ivymoushmy1408
      @ivymoushmy1408 Před 3 lety +12

      Entho special training kittunundavum...

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Před 3 lety +13

      Just ശാഖ things

    • @TheMuthalib
      @TheMuthalib Před 3 lety +4

      Chikli kittum veruthe alla veruthe thallum ennit kendrathilot ayachit cash chothikkum

    • @vijay-grace
      @vijay-grace Před 3 lety +17

      ഇത് കേരളജനതയുടെ മൊത്തം സംശയം....🤪🤪🤪🤪

    • @sebanninan5044
      @sebanninan5044 Před 3 lety

      @@vijay-grace 😂😂😂🤘🤘

  • @ajeeshs1883
    @ajeeshs1883 Před 3 lety +122

    ഹല്ലാ ............ഇതാര് .......... മ്മ്‌ടെ ദേശീയ മുസ്‌ലീം അണ്ണൻ അല്ലെ ?? ...............ഹി ഹി ഹി

  • @bt9604
    @bt9604 Před 3 lety +28

    കക്കൂസ് ഉണ്ടാക്കി ഉണ്ടാക്കി എന്ന് പറഞ്ഞിട്ട് കാര്യമില്ല..
    കക്കൂസിലേക്ക് എന്തേലും ഇടണേൽ ഉള്ളിലേക് എന്തേലും ചെല്ലണം എന്റെ കുട്ടിയെ..☹️

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +119

    നിഷാന്ത് മുൻപ് ഒരു male സിന്ധു സൂര്യ കുമാർ ആയിരുന്നു വളരെ intensity ഉള്ള അവതരണം ആയിരുന്നു ഇങ്ങനെ ഹാസ്യം കൈകാര്യം ചെയ്യുമെന്നു വിചാരിചില്ല

  • @fysalkurikkal205
    @fysalkurikkal205 Před 3 lety +67

    നിശാന്തിന്റെ അവതരണം!☺️☺️😊👌മാണിക്യ വീണയുമായ് .....കിടുക്കി

  • @manascherkala
    @manascherkala Před 3 lety +106

    എജ്ജാതി പരിപാടി ആണ് നിഷാന്ത് ഭായ്. മത രാഷ്ട്രീയ ഭേദമന്യേ നടത്തുന്ന ഈ ഗം അൽ പൊളി എന്നല്ലാതെ ഒന്നും പറയാനില്ല.
    എന്നാലും "ചടുതല" 😂

  • @sajithc7749
    @sajithc7749 Před 3 lety +20

    Gum പരിപാടി അടിപൊളി ആണ്..... പരിപാടി അവതരിപ്പിക്കുന്ന ചേട്ടൻ ആണ് main.........

  • @shajisankar1735
    @shajisankar1735 Před 3 lety +103

    ട്രോളൻമാരുടെ രാജാവ്.......
    എജ്ജാതി തേച്ചൊട്ടിക്കൽ........

  • @apahmed
    @apahmed Před 3 lety +166

    ഏതായാലും വിജയയാത്ര നേരത്തെ നടത്തിയത് നന്നായി...😂😂😂

  • @ScientificGreenInfo
    @ScientificGreenInfo Před 3 lety +78

    നിരീക്ഷകൻ ഷാജഹാനെ കുറിച്ചുള്ള എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 😂

    • @vibeson6519
      @vibeson6519 Před 3 lety +2

      കോമയിലാ

    • @vktismail5757
      @vktismail5757 Před 3 lety

      ഷാജഹാനെ ഒന്ന് കീറി ഒട്ടിക്കണം

  • @vijay-grace
    @vijay-grace Před 3 lety +125

    ഈ അത്ഭുതക്കുട്ടിയെ നമുക്കൊന്ന് ജയിപ്പിക്കണ്ടേ...ശബരിമല ശാസ്താവിന് വേണ്ടി....🤪🤪🤪🤪🤪🤪🤪🤪

  • @saikksarji8260
    @saikksarji8260 Před 3 lety +77

    ഇനിയേത് പാർട്ടിയിലേക്കാണ് ചേക്കേറൽ കുട്ടിയേ

    • @shajuchacko2304
      @shajuchacko2304 Před 3 lety +7

      @George John അങ്ങേര് എന്നാ ചെയ്യും എന്ന് ആലോചിച്ച് മോളിലോട്ട് നോക്കി ഇരിക്കുവാ

    • @vibeson6519
      @vibeson6519 Před 3 lety +3

      @@shajuchacko2304 അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട. Pc വെടി വച്ചുകളിക്കും

    • @shajuchacko2304
      @shajuchacko2304 Před 3 lety +1

      @@vibeson6519 ഇനിയിപ്പോൾ അതേ മാർഗ്ഗമുള്ളൂ PC യ്ക്കു വെടിവെച്ചു നടക്കുക😀

    • @muhammedali-sw8gf
      @muhammedali-sw8gf Před 3 lety

      P c ജോർജ് കൂട്ടും

    • @sinojkr
      @sinojkr Před 3 lety +1

      2020

  • @vibin2046
    @vibin2046 Před 3 lety +12

    എന്റമ്മോ ചിരിച്ചൊരു വഴിക്കായി 😂😂😂😂😂

  • @sereenakk9462
    @sereenakk9462 Před 3 lety +27

    Actually I was tensed and moody,,after watching this I couldn't controle my laughter.😂😂😂

  • @christophercjohn
    @christophercjohn Před 3 lety +2

    അറിയാതെ ചിരിച്ചു പോകുന്നു.. ചടുതല.. അവതരണം ഗംഭീരം...

  • @freedos3868
    @freedos3868 Před 3 lety +104

    അത്ഭുതകുട്ടി
    അവശൻകുട്ടിയായി... കഷ്ടം

    • @Rajanbinu
      @Rajanbinu Před 3 lety

      Edo adhyam poyi nallapole Malayala Bhasha padichittu vado ingane swayam nari chavathe

    • @freedos3868
      @freedos3868 Před 3 lety +10

      Muralidharan naye, "നല്ലപിലെ" (nallapile)അല്ല ചാണകമെ നല്ലപോലെ

    • @Meghmalhar.
      @Meghmalhar. Před 3 lety +1

      @@freedos3868 😂

    • @basimmohammad8494
      @basimmohammad8494 Před 2 lety

      @@Rajanbinu athaaa....aaara evade chaanakatteee...💩💩💩💩

  • @Jr-yw3lp
    @Jr-yw3lp Před 3 lety +29

    ഇങ്ങേര് വല്ല ട്രോൾ ചാനൽ തുടങ്ങിയ പലർക്കും ഭീഷണി ആയേനെ 🤣🤣🤣🤣🤣😂

  • @mondaymoon8898
    @mondaymoon8898 Před 3 lety +6

    2:38 ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി 🤣🤣🤣

  • @shakeelmur
    @shakeelmur Před 3 lety +13

    ഉയ്യെന്റപ്പ...ഇങ്ങളാണ് ചങ്ങായ്‌യ്യാ റെഡിക്ക്ള്ളെ കണ്ണൂക്കാരൻ 😍

  • @yousufev4133
    @yousufev4133 Před 3 lety +4

    👌സൂപ്പർ.. "കുട്ടീ... സന്തോഷ്‌ പണ്ഡിറ്റിനെക്കാളും വലിയ സൂപ്പർ സ്റ്റാർ ആകുന്നുണ്ട്

  • @mdsheril3593
    @mdsheril3593 Před 3 lety +9

    ' Gum'is the best program in asianet

  • @vajidhaneefi7940
    @vajidhaneefi7940 Před 3 lety +3

    നല്ല അവതരണം. ഒരു പാട് ചിരിക്കാനും ചിന്തിക്കാനും ഉണ്ട്😃😃

  • @rafimuhammed340
    @rafimuhammed340 Před 3 lety +6

    One and only 'gum'💪

  • @maneshmichael7478
    @maneshmichael7478 Před 3 lety +3

    ഈ പഹയൻ (അവതാരകൻ ) പൊളിയാണ് 😃

  • @shanavasvolltas8859
    @shanavasvolltas8859 Před 3 lety +7

    ഈ വർഷത്തെ ഏറ്റവും നല്ല കോമെഡിയാണ് ഈ കുട്ടി 😆🤣

  • @mathachanouseph2726
    @mathachanouseph2726 Před 3 lety +5

    പ്രസന്ഗിക്കുമോബോൾ പാർട്ടിയുടെ പേര് മാറി പോകരുത് എന്നു അപേക്ഷിക്കുന്നു.

  • @sunwitness7270
    @sunwitness7270 Před 3 lety +12

    വല്ലാത്തൊരു കഥ-ബാബു രാമചന്ദ്രൻ❤️❤️❤️❤️ ഗം-നിഷാന്ത്💜💜💜💜

  • @sadiqmuhammad5012
    @sadiqmuhammad5012 Před 3 lety +41

    മര വാഴ 😂😂😂

  • @RETHEESHN
    @RETHEESHN Před 3 lety +35

    മേഴ്‌സികുട്ടിയമ്മയെ കുറിച്ചുള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു..

    • @abdulgafoor5831
      @abdulgafoor5831 Před 3 lety +7

      തള്ളുണ്ടങ്കിലല്ലേ കേൾക്കാൻ രസം 🤣🤣🤣

    • @yns917
      @yns917 Před 3 lety

      വന്നിട്ടുണ്ട്

  • @dhilshadmuthu4896
    @dhilshadmuthu4896 Před 3 lety +4

    അവസാനം സുരയുടെ ആ രംഗം : പൊളി

  • @abdulsalam-nc1zq
    @abdulsalam-nc1zq Před 3 lety +5

    Waiting,......

  • @varghesethadicaren3617
    @varghesethadicaren3617 Před 3 lety +1

    The professional turncoat Abdullakutty is the Nithyananda in Kerala politics. We should be greatful to him for the mirth he inducts into what otherwise is a very serious business.

  • @siyadmoosasiyadmoosa8627
    @siyadmoosasiyadmoosa8627 Před 3 lety +9

    തോൽവിയിൽ സുരേന്ദ്രൻ ജി യുടെ റെക്കോർഡ് ഇക്കാ മറികടക്കണം.. ഗോഡ് ബ്ലെസ് യു ഇക്കാ... ✌️

  • @rakeshv2399
    @rakeshv2399 Před 3 lety +7

    നിഷാന്ത് പൊളിച്ചു

  • @muhammadshahir919
    @muhammadshahir919 Před 3 lety +1

    നിങ്ങളുടെ കിടിലൻ അവതരണം കേട്ട് ചിരിച്ചു 🤣😂😄

  • @samuelthomas2138
    @samuelthomas2138 Před 3 lety +2

    Abdulla looks young...sings very beautiful...Mizoram Governor possibility

  • @trueistrue8439
    @trueistrue8439 Před 3 lety +30

    ആ സിപിഎം യിൽ നിൽക്കുകയാണെൻകിൽ ഒരു മന്ത്രി യെൻകിലും....

    • @haridaskodalil8466
      @haridaskodalil8466 Před 3 lety +10

      ഇത് പോയത് നന്നായി എന്ന് പറയൂ

    • @musthafa3571
      @musthafa3571 Před 3 lety +1

      Bjp national vice president

    • @aa8167
      @aa8167 Před 3 lety +6

      എന്നെ നിസ്കരിക്കാൻ വിടുന്നില്ലന്ന് പറഞ്ഞ കോൺഗ്രസിൽ പോയാ ആളാ 🙄🤣🤣🤣

  • @munavvirok4487
    @munavvirok4487 Před 3 lety +4

    ചിരിച്ച് ചിരിച്ച് മരിച്ച്😂

  • @abdubackerthodivaliya1126

    കക്കൂസ് ഉണ്ടകുന്നവരോട് : " തിന്നിട്ട്‌ വേണ്ടെ തൂറാൻ"😥, ആദ്യം അന്നം തേടുന്ന ജനങ്ങളെ ബുദ്ധിമുട്ട് ആക്കല്ലെ ,എന്ന ഒരു റിക്വസ്റ്റ്

  • @muhammednisamvp7415
    @muhammednisamvp7415 Před 3 lety +6

    നല്ല കറക്റ്റ് സ്ഥലത്താണ് മൂപ്പർ ഇപ്പൊ എത്തിയത് 😄😄😄😄

  • @aashink2893
    @aashink2893 Před 3 lety +9

    ചാണകങ്ങൾ ബഹിസ്കരിച്ചപ്പോൾ നുമ്മ സ്ഥിരം പ്രേക്ഷകൻ ആയി😂 ചാണകങ്ങൾ ഇല്ലാത്ത സുന്ദരമായ ചാനൽ ഹോ ഇപ്പൊ ഐശ്വര്യമായി ശാന്തമായി മനസ്സമാധാനമായി കാണാം 😂👍😂🤣🤣🤣

  • @madappallisameer9528
    @madappallisameer9528 Před 3 lety +5

    ആരാ....😀
    നിഷാന്തേട്ടാ സൂപ്പർ 👌❤️

  • @MrBavamk
    @MrBavamk Před 3 lety +1

    നിശാന്തിൻ്റെ അവതരണം സൂപ്പറാ...
    പ്രത്യേകിച്ചും ആ ശൈലി....

  • @mshafeequebabu9763
    @mshafeequebabu9763 Před 3 lety +2

    "ഗം " പൊളിയാ 😇💕👍

  • @nishadponnani1108
    @nishadponnani1108 Před 3 lety +3

    നിങ്ങളുടെ ഈ അവതരണം ഒരു രക്ഷയുമില്ല ചിരിക്കാൻ വയ്യാ പ്രത്യേകിച്ച് ബിജെപിയെ പറ്റി പറയുമ്പോൾ 😄😄

  • @sudhanchuzhali4188
    @sudhanchuzhali4188 Před 3 lety +7

    ഒരു കാലത്ത് എത്ര പ്രതീക്ഷയായിരുന്നു ഈ
    യുവാവിൽ...

    • @vijay-grace
      @vijay-grace Před 3 lety +3

      ആർക്ക് ❓️വീട്ടുകാർക്ക് പോലും ഇണ്ടായിക്കാണില്ല...😄😄😄

  • @noufalnouf1568
    @noufalnouf1568 Před 3 lety +2

    Perfect ok

  • @vineethwilson9725
    @vineethwilson9725 Před 3 lety

    Bro... am ur great fan....♥️♥️ expression powli

  • @abdulsalam-nc1zq
    @abdulsalam-nc1zq Před 3 lety +9

    Gum sthiramayitt kanunhadh njan mathramano

  • @kailasnaths5861
    @kailasnaths5861 Před 3 lety +7

    04:23 twenty twentyil മോഹൻലാൽ ഞാൻ കുത്തിയ കത്തി വലിച്ചൂരി എന്നു പറയുന്നപോലുണ്ട്😌

  • @natarajanmk821
    @natarajanmk821 Před 3 lety +2

    Really good presentation.

  • @sajubinoj9319
    @sajubinoj9319 Před 3 lety +1

    ഓഹ് സൂപ്പർ അവതരണം..

  • @AbdulAzeez-qs8ij
    @AbdulAzeez-qs8ij Před 3 lety +7

    4:26 😝

  • @deepakmohan8961
    @deepakmohan8961 Před 3 lety +5

    Powli....😂😂😂

  • @denjivarghese8421
    @denjivarghese8421 Před 3 lety +1

    വന്നതും നിന്നതും എല്ലാം 👌👌😄😄🤭

  • @rajaianchristhudas2751
    @rajaianchristhudas2751 Před 3 lety +1

    Very nice

  • @dasbhuvan4327
    @dasbhuvan4327 Před 3 lety +3

    മരം ചാടി നടന്നൊരു കുരങ്ങൻ മനുഷ്യന്റെ കുപ്പായമിട്ടു 😄

  • @Rajan-sd5oe
    @Rajan-sd5oe Před 3 lety +5

    പട്ടിണി കിടക്കുന്നവർക്ക് എന്തിനാ ഇക്കാ കക്കൂസ്. ആദ്യം കൊറോണ വന്നു മരിക്കാതിരിക്കാൻ വാക്‌സിൻ എത്തിച്ചു കൊടുക്ക്‌.

  • @shabeerk498
    @shabeerk498 Před 3 lety +1

    സംഖികളെ പൊളിച്ചടുക്കൻ ഇദ്ദേഹത്തിനും സുനിതക്കും ഉള്ള കഴിവ് വേറെതന്നെയാണ് 💪💪💪

  • @travelandfood514
    @travelandfood514 Před 3 lety +1

    This is Kerala 👍

  • @sinansaidmt
    @sinansaidmt Před 3 lety +3

    Ntammooooo😂😂😂
    Chirich Oru Vashathaayi

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp Před 3 lety +21

    ഒരു മോയന്ത് 😂

  • @haneefam2044
    @haneefam2044 Před 2 lety

    👍

  • @binamipressclub6819
    @binamipressclub6819 Před 3 lety

    Super and. Unique presentation

  • @PramodKumar-dc1my
    @PramodKumar-dc1my Před 3 lety +4

    കേരളത്തിൽ ബിജെപി യുടെ വളർച്ച മോദി യുടെ താടി പോലെ, താഴോട്ട് !

  • @user-ik6vu1vs4z
    @user-ik6vu1vs4z Před 3 lety +9

    കക്കൂസ് പാർട്ടി 😂😂😂
    വീഡിയോ പെട്ടന്ന് തീർന്നതിൽ ഞാൻ വിഷമിക്കുന്നു 😪😪😪😂😂😂

  • @pallathsadath
    @pallathsadath Před 3 lety

    👌

  • @hamzak.b7196
    @hamzak.b7196 Před 3 lety +1

    അടിപൊളി ഇഷ്ട്ടായി 😅😅😅

  • @rishadvk7340
    @rishadvk7340 Před 3 lety +3

    ശ്യാം പുഷ്ക്കരൻ എഴുതുവോ ഇത് പോലെ....😁😁

  • @algaming2510
    @algaming2510 Před 3 lety +4

    ചടുതല
    ഇജ്ജാതിവാണം😂😂

  • @noufalmt1065
    @noufalmt1065 Před 3 lety +2

    ചിരി polichu 😂🤣😂🤣😂🤣😂😂🤣🤣🤣😂😂😂🤣😂

  • @abuazim4895
    @abuazim4895 Před 3 lety

    My......... N

  • @rejim1000
    @rejim1000 Před 3 lety +7

    Pever വരട്ടെ ✌️

  • @astechvlog6203
    @astechvlog6203 Před 3 lety +3

    ഇതെന്താ തമ്നയിൽ kutti story എന്ന്

    • @UMERSAALI
      @UMERSAALI Před 3 lety +1

      അബ്‌ദുല്ല 'കുട്ടി'

  • @shafeeknkpshakku5041
    @shafeeknkpshakku5041 Před 3 lety

    🤠🤠

  • @anuann2514
    @anuann2514 Před 2 lety +1

    Nishanth അവതരണം നോ രക്ഷ പൊളിയെ 😉😁😁

  • @mdhunt5305
    @mdhunt5305 Před 3 lety +4

    സവരി മല സാസ്ഥാവോ😂😂
    🙏

  • @manavankerala6699
    @manavankerala6699 Před 3 lety +4

    ആ എത്തി പോയന്റിലെത്തി

  • @noufalnouf1568
    @noufalnouf1568 Před 3 lety +1

    Super

  • @michu321fcmobilegamer
    @michu321fcmobilegamer Před 3 lety +1

    ഗം പരിപാടി പൊളിക്കുന്നു 👌

  • @thamjeed4639
    @thamjeed4639 Před 3 lety +4

    dhesha virudha shakthikalude sahayaathode kondu vanna kaarshika bill :- abdulla kutty
    you are great man mr abdulla kutty . bjp de paripaadiyil avanmaarkk itt thanne koduthu . 😀

  • @aestheticworld9819
    @aestheticworld9819 Před 3 lety +9

    Chirippich kolluo🤣🤣

  • @mithranpalayil999
    @mithranpalayil999 Před 3 lety +1

    they are growing, proved it's self & Malayalee's are not stupid, keep going with one of the best program of asianet

  • @sanhasana7005
    @sanhasana7005 Před 3 lety

    Machane kidu❤️

  • @rahmannek
    @rahmannek Před 3 lety +4

    ഈ ഉളയുടെ വീഡിയോ ഒക്കെ എഡിറ്റ് ചെയ്ത് വിടുന്ന നിങ്ങളെ സമ്മയികണം😂😂

  • @muhammedmuhammee2595
    @muhammedmuhammee2595 Před 3 lety +5

    ഗം എന്നാൽ തേച്ചു ഒട്ടിക്കുക എന്നാണോ enjathi ഒട്ടിക്കൽ

  • @komalamvnair-pi9zz
    @komalamvnair-pi9zz Před 2 lety

    Greatman 🙏🙏🙏

  • @skm2112
    @skm2112 Před 3 lety

    Supper