ഇനി ഒരു പൃഥ്വിരാജ് ചിത്രം സംഭവിക്കില്ല | Sibi Malayil | Rj Vivek | Melting Point | Red FM Malayalam

Sdílet
Vložit
  • čas přidán 14. 09. 2022
  • #kotthu #kotthumovie #redfmmalayalam #meltingpoint #rjvivek #redfm #sibimalayil
    For more Subscribe : bit.ly/3DkjNAX
    RedFMRedCarpet Playlist : goo.gl/0w4ifR
    RedFMMeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    RedFMImminiBalyaRuchi Playlist : • Immini Balya Ruchi
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Zábava

Komentáře • 43

  • @aryands9636
    @aryands9636 Před rokem +16

    The real super star 🌟 of Malayalam film industry.... സിബി മലയിൽ... 👌

    • @jujok4067
      @jujok4067 Před rokem +1

      അത് ലോഹി family parayanum

    • @aryands9636
      @aryands9636 Před rokem

      @@jujok4067 for what....?

  • @tonyjoseph4575
    @tonyjoseph4575 Před rokem +2

    സിബി സാറിന്റെ സിനിമകളിലെ പ്രണയ നിമിഷങ്ങൾ ഇപ്പോഴും ഓർമയിൽ നിൽക്കുന്നു.. 😍

  • @abhilashvasanthagopalan1451

    സിബി മലയിൽ ❤️

  • @GMG_Gopi
    @GMG_Gopi Před rokem +23

    Mr Rj Vivek ആരെ ഇൻ്റർവ്യൂ ചെയ്താലും അവരെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ അറിയാനും പഠിക്കാനും ശ്രമിക്കുക, ചുമ്മാതെ കരകമ്പിയും അവിടുന്നും ഇവിടുന്നും ഉള്ള ഉഹഭോഹങ്ങളും വേച്ചല്ലാ ഇത്രയും നല്ല ഒരു ഫിലിം ഡയറക്ടറെ ഇൻ്റർവ്യൂ ചെയ്യേണ്ടത്.. വളരെ മോശം..
    അടുത്ത ഇൻ്റർവ്യൂ കൂടുതൽ നന്നാവും എന്ന് പ്രതീക്ഷിക്കുന്നു..

  • @meenakshirenganathan3198
    @meenakshirenganathan3198 Před 11 měsíci +1

    SIBI SIR HAS PRAISED UNNIMUKUNDAN FOR HIS ROLE IN MEPPADIYAAN

  • @kumarprem6789
    @kumarprem6789 Před rokem +4

    one of the realistic directors

  • @adipvendemo539
    @adipvendemo539 Před rokem +2

    my fav Sibi malayil movie is Thaniyavarthanam

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem +1

    എന്നേ വിസ്മയിച്ച സംവിധായകൻ 👍👍👍

  • @Sreejith_calicut
    @Sreejith_calicut Před rokem +8

    ഇപ്പോൾ ഉള്ള new നടന്മാര് ഒന്നും സിബി മലയിൽ സിനിമയിൽ അഭിനയിക്കാൻ ഉള്ള കഴിവ് ഒട്ടും ഇല്ലാത്തവർ ആണ് അതു സ്വയം തിരിച്ചറിവ് ഉള്ളത് കൊണ്ടു ആണ് അവര് പിന്മാറുന്നത് ... തലയിൽ വെക്കാൻ പറ്റുന്നത് അല്ലെ താങ്ങാൻ പറ്റുക ഉള്ളു അത്ര ഉള്ളു.... മമ്മുട്ടി മോഹൻലാൽ തിലകൻ ജഗതി ഒടുവിൽ ശങ്കരാടി ഉർവശി ശോഭന രേവതി ഇവർക്കു ഒകെ പറ്റുക ഉള്ളു👍അവതാരകൻ എത്ര എളിമയോട് കൂടി ആണ് സംസാരിക്കുന്നത്.. അദ്ദേഹത്തിന് അറിയാം മുന്നിൽ ഇരികുന്ന ആളുടെ വലിപ്പം... ഇപ്പോൾ പലരും അവതരണം അരോചകം ആണ്

    • @tonyjoseph4575
      @tonyjoseph4575 Před rokem

      കൊത്ത് രാജപ്പനുള്ള മറുപടിയാവട്ടെ

    • @majeed779
      @majeed779 Před rokem

      @@tonyjoseph4575 eda angane onnum parayale rajuvettan kaduva enna movie und athum ithum compare cheythal kaduvayude aduth ethilaa

  • @johnskuttysabu7915
    @johnskuttysabu7915 Před rokem +1

    Super director..

  • @swaminathan1372
    @swaminathan1372 Před rokem +1

    🙏🙏🙏

  • @soumyamanuel
    @soumyamanuel Před rokem +1

    പ്രമദവനത്തെക്കുറിച്ച് അവതാരകൻ പറഞ്ഞത് ഇത് വരെ കേട്ടിട്ടില്ല

  • @a13317
    @a13317 Před rokem +1

    മോഹൻലാൽ 🔥

  • @aksharaconsultancy5257

    കൊത്ത് സൂപ്പർ ❤

  • @xey2349
    @xey2349 Před rokem

    💕

  • @nohandle23
    @nohandle23 Před rokem +1

    അവതാരകൻ്റെ ok കുറേ count ചെയ്തു...പിന്നെ മടുത്തു....is it a nervous ok or out of repeated usage...try to control it if u may

  • @meenakshirenganathan3198
    @meenakshirenganathan3198 Před 11 měsíci

    UNNIMUKUNDAN CAN DO SUCH ROLES SIBI SIR

  • @Kaipa3380
    @Kaipa3380 Před 3 měsíci +1

    ഇയാൾ അന്ന് പ്രിതിയെ ഒതുക്കാൻ നോക്കി
    പ്രിതി സ്റ്റാറായി പിന്നെ സിബിക്ക് അവസരം കൊടുത്തില്ല😂

  • @sebindias1668
    @sebindias1668 Před rokem

    Asif ali nivin nu vendatha movies onum alla offer kitiyathu. Prithviraj, jaysoorya, indrajit ivrde oke aahnu asif nu kitiyth during his initial days

  • @Blah665
    @Blah665 Před rokem +1

    Fahad ano excited allathathu

  • @meenakshirenganathan3198
    @meenakshirenganathan3198 Před 11 měsíci

    PRITHVIRAJ IS VERY YOUNG HE CAN COME OUT OF HIS EGO
    AND ASK SORRY FROM SIBI MALAYIL SIR AS SIBI IS OF HIS FATHERS AGE. HE MUST LEARN HOW TO BE HUMBLE WITH GRATITUDE LIKE MOHANLAL AND MAMOOKA

  • @manojg3649
    @manojg3649 Před 7 měsíci

    ദേ പിന്നേം gattom

  • @Kuku-gs3mg
    @Kuku-gs3mg Před 2 měsíci

    The interviewer is hopeless 😞

  • @AnilKumar-gj7cf
    @AnilKumar-gj7cf Před rokem

    ഭാസി ആയിരിക്കും ആ താരം 😂

  • @user-rs7gw9pr2x
    @user-rs7gw9pr2x Před rokem

    Pramadha Vanam Lalettan cheythath entha Koyupam 🤔 Anchor nu praanthe anoi

  • @geepee6615
    @geepee6615 Před rokem +3

    രാജു വിന്റെ ആദ്യ സിനിമ ശ്രദ്ധിച്ചാൽ അതിൽ കഴിവുള്ള ഒരു നടനെ കാണാം... പക്ഷെ പിന്നീട് അങ്ങോട്ട് ഈ പയ്യൻ ആൾക്കാർ പറഞ്ഞു കേറ്റി "രായപ്പൻ" "ഇമേജ് തലയിൽ കേറ്റി.... പിന്നെ ഇങ്ങോട്ട് നോക്കിയാൽ എല്ലാ പടത്തിലും ആ രായപ്പൻ മാത്രം മുഴച്ചു നിൽക്കും... ഇനി അയാൾ അതിൽ നിന്ന് എന്ന് പുറത്ത് വരും അറിയില്ല.... മോഹൻലാൽ,മമ്മൂട്ടി ഒക്കെ നല്ല പ്രായത്തിൽ ഈ അവസ്ഥ യിൽ പോയിട്ടില്ല (ഇപ്പോൾ ഒരു 10 കൊല്ലം ആയി മോഹൻലാൽ ആ അവസ്ഥ യിൽ
    ആണ് )സിബി സർ താങ്കൾ ഒരിക്കലും രാജു വിനെ ഒക്കെ വച്ചു സമയം കളയരുത്..... ദുൽകർ, ഫഹദ് ഒക്കെ നല്ല ചോയ്സ് ആണ്... താങ്കളുടെ നിലവാരം കാത്തു സൂക്ഷിക്കുക രാജു, ആസിഫ്, ജയസൂര്യ, ടോവിനോ, ഒക്കെ നിരാശ പെടുത്തും.....

    • @a_commonman
      @a_commonman Před 3 měsíci

      😂😂😂 Are you still alive ?? Don't underestimate anybody... grow up ...😂

  • @GMG_Gopi
    @GMG_Gopi Před rokem +2

    അത് ആരായിരിക്കും ആ യുവനടൻ ??!

  • @jujok4067
    @jujok4067 Před rokem +1

    31:30 പൃഥ്വി പുന്യും അഹം ചെയ്തത് ഇത് വയസിലാണ് എന്ന് chodhikku

  • @greshmanair4584
    @greshmanair4584 Před 6 měsíci

    Anchor nde conversation not interesting

  • @jujok4067
    @jujok4067 Před rokem +2

    Engeru അറിയാം prithviyil ഒരു മമ്മൂട്ടിയും മോഹൻലാലും ഉണ്ടെന്...pazhea പുള്ളി പൃഥ്വിയെ വച്ച് എടുക്കില്ല... അവൻ പിന്നീട്. Mohanlalinekkalum mamootiyekallu m മുകളിൽ പോകും. അത് രണ്ടു starsnum പിടിക്കില്ല...prithvi കാവ്യ thaliven സിനിമ കണ്ടാൽ അറിയാം പുള്ളിക്. Engerea കാണുമ്പോഴാണ്....enganea മോഹൻലാൽ എന്ന് superstar ഉണ്ടായതെന്ന് മനസിലാക്കാം...anu മമൂടിയോടുള്ള പക ആവം