Aa Yathrayil | Lal Jose Part-16 | SAFARI TV

Sdílet
Vložit
  • čas přidán 8. 11. 2023
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aayathrayil #laljose #filmdirector #ljfilms #producer #traveller #travelogue
    Aa Yathrayil | Lal Jose Part-16 | SAFARI TV
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 729

  • @user-wx4fo1up9e
    @user-wx4fo1up9e Před 8 měsíci +76

    ഇതാണ് സന്തോഷ്‌ സാർ ആരെയും കൂട്ടാതെ ഒറ്റയ്ക്ക് യാത്രചെയ്യുന്നത്

  • @aslahahammed2906
    @aslahahammed2906 Před 8 měsíci +491

    ബൈജു നായർ തോറ്റുകൊടുത്തില്ല . ഒറ്റയ്ക്ക് യാത്ര finish ചെയ്തു എന്നറിയുമ്പോൾ രോമാഞ്ചം real മോൺസ്റ്റർ..🎉🎉

  • @ashwinashwin100
    @ashwinashwin100 Před 8 měsíci +26

    സുരേഷ് എന്നു പറയുന്ന “സാറിന്റെ“ ഭാര്യ ഇപ്പോഴും അയാളുടെ കൂടെ ഉണ്ടങ്കിൽ അവരെ ഭാരത രത്നം നൽകി ആദരിക്കണം ❤🙏

  • @shafe143
    @shafe143 Před 8 měsíci +50

    എല്ലായിടത്തും സുരേഷ് ഉണ്ട്, പണ്ട് നാട്ടിൽ നിന്നും അനവധി ദിവസത്തെ കൂടിയാലോചനകൾക്ക് ശേഷം ഒരിടത്തേക്ക് ടൂര് പോവാൻ തീരുമാനിച്ചു, നാട്ടിലെ കൂട്ടുകാരനെ തന്നെ ഡ്രൈവറായി കിട്ടി, അവന്റെ വാഹനത്തിൽ അവൻ പറഞ്ഞ വാടക സമ്മതിച്ചു യാത്ര പുറപ്പെട്ടു. യാത്രയുടെ പ്രധാന ഹൈലൈറ് എന്നത് ഒരു വനത്തിനു കുറുകെ ഉള്ള നീണ്ട യാത്രയാണ്. ധാരാളം മൃഗങ്ങളെ കാണാം എന്ന ഉദ്ദേശം ഞങ്ങളിൽ കൗതുകം ഉണർത്തി,വനത്തിൽ പ്രവേശിച്ചപ്പോൾ കൂട്ടുകാരൻ ഡ്രൈവർ അതു വരെ ഇല്ലാത്ത വേഗത വാഹനത്തിന് കൂട്ടി, മാൻ കൂട്ടങ്ങളെ ദൂരെ കണ്ടു വണ്ടി സ്ലോ ആക്കാൻ പറഞ്ഞപ്പോൾ പുള്ളി വണ്ടി ആഞ്ഞു പിടിച്ചു, ചുരുക്കത്തിൽ മൂഞ്ചിയ യാത്ര, പുറത്തു നിന്നു ആളെ വിളിക്കാതെ അൽപം സ്വാതന്ത്ര്യത്തോട് പെരുമാറാം എന്ന് വെച്ച് ഇവനെ വിളിച്ച ഞങ്ങൾ മണ്ടന്മാരായി. യാത്രയിൽ ഒരുത്തൻ മതി എല്ലാം കുളമാക്കാൻ, അവന്റെ ലക്ഷ്യം യാത്ര ആയിരുന്നില്ല. സീസൺ ആയതിനാൽ വേഗം തിരിച്ചെത്തി അടുത്ത ട്രിപ്പ്‌ പിടിക്കുക എന്നതായിരുന്നു.
    ഇവിടെ സുരേഷ് എന്ന വ്യക്തിയുടെ ലക്ഷ്യം യാത്ര പറഞ്ഞ സമയത്ത് പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു. അറുബോറൻ

    • @sharathkannur9561
      @sharathkannur9561 Před 8 měsíci +2

      നീ കൊല്ലംകാരൻ അല്ലേ😂😂😂

    • @cijoyvar9029
      @cijoyvar9029 Před 8 měsíci +2

      ബന്ധുക്കളോട് കൂടി യുള്ള യാത്ര യും ഇത് പോലെ ആണ് നമ്മുടെ താല്പര്യം ആയിരിക്കില്ല അവരുടെ തു

    • @shafe143
      @shafe143 Před 8 měsíci

      @@sharathkannur9561 അതെന്താടാ അങ്ങനെ ഒരു ടോക്ക്

  • @manojg3649
    @manojg3649 Před 8 měsíci +143

    ഇങ്ങനെയുള്ള അഹങ്കാരി സാടിസ്റിൻ്റെ കൂടെ ഒരുമിനിട്ടുപോലും കൂടെ നിൽക്കാൻ pattoola

  • @vijaya959
    @vijaya959 Před 8 měsíci +52

    ഏതാണ്ട് ഒരേ സ്വഭാവവും
    പ്രായവും ഒക്കെ ഉള്ളവരും ആയിട്ടേ
    ഏതു വിനോദ യാത്രയും ആകാവൂ .
    സുരേഷ് സാർ ഒരു ബുറോക്രാറ്റ് ആണ്
    സബോഡിനെറ്റസിനോടു കാണിക്കുന്ന ഭാവം ആയിരുന്നു അദ്ദേഹത്തിന്റെ ഇതുവരെയുള്ള യാത്ര യിൽ .

    • @lijomathew8942
      @lijomathew8942 Před 8 měsíci

      ആ നാറി ജനതയുടെ സെർവെൻറ് മാത്രം ആണ്. അവനാണ് ജനത്തിന്റെ സബോർഡിനെറ്റ്

    • @harshalrahman7391
      @harshalrahman7391 Před 8 měsíci +7

      ഇവർ തൻ്റെ subordinates അല്ല എന്ന് തിരിച്ചറിയാൻ അഞ്ചാം ക്ലാസ്സ് കാരൻ്റെ വിവരം മതി

    • @sajirm7600
      @sajirm7600 Před 8 měsíci +3

      Age doesn't a matter bro

    • @jomyjose3916
      @jomyjose3916 Před 8 měsíci +13

      പ്രായമല്ല, ഒരേ മനസ്ഥിതി ഉള്ളവർ വേണം യാത്രയിൽ. എത്ര വഴക്കുണ്ടായാലും ഒരാളെ വഴിക്കിറക്കി വിടുന്നത് ഏറ്റവും കുറഞ്ഞ വാക്കിൽ ചെറ്റത്തരമാണ്. ഒരു മനുഷ്യനാണ് വണ്ടി ഓടിച്ചിരുന്നതെങ്കിൽ അടുത്ത Uടേണിൽ വണ്ടി തിരിച്ച് വിടുമായിരുന്നു.

  • @rahulambadi4699
    @rahulambadi4699 Před 8 měsíci +502

    കൂട്ടത്തിൽ വന്നവനെ പാതിവഴിയിൽ ഉപേക്ഷിച്ച മഹാൻ... IRS ജോലി ചെയ്തവൻ, ഉയർന്ന ചിന്താഗതി ഉള്ളവൻ.. വകതിരിവ് വട്ട പൂജ്യം... ഇയാളെ സഹിച്ച ഇവരെ രണ്ടുപേരെയും സമ്മതിക്കണം... 🙏

    • @sumadevits4972
      @sumadevits4972 Před 8 měsíci +11

      പുള്ളി IRS അല്ലേ. TTR ticket illaathavanod വല്ല സോഫ്റ്റ് കോർണർ കാണിക്കുമോ

    • @augustine76
      @augustine76 Před 8 měsíci

      ​@@sumadevits4972IRS is Indian Revenue Service. Income tax, customs ഒക്കെ . IAS / IPS ലെവലിൽ ഉള്ളതാണ്. TTR അല്ല 😊

    • @kiddu001
      @kiddu001 Před 8 měsíci +4

      Pullikyu oru travel channel undu

    • @rahulambadi4699
      @rahulambadi4699 Před 8 měsíci +23

      @@kiddu001 ഞാൻ പോയി റിപ്പോർട്ട്‌ അടിച്ചിട്ട് വരട്ടെ 🤣

    • @krisht1613
      @krisht1613 Před 8 měsíci

      ​@@kiddu001ചാനൽ നെയിം എന്നതാ രണ്ട് പറയട്ടെ പോയിട്ട്

  • @NoName-ql2lf
    @NoName-ql2lf Před 8 měsíci +184

    ലാൽ ജോസ് ഇതുവരെ സഫാരി ടീവിൽ അവതരിപ്പിച്ച എല്ലാ പരിപാടിയിലും വെച്ചു ഏറ്റവും കൂടുതൽ വ്യൂ കിട്ടാൻ പോവുന്ന എപ്പിസോഡ് 😄😄😄

    • @NSK1127
      @NSK1127 Před 8 měsíci

      കുറേ വർഷങ്ങൾക്കു മുന്നേ ഇത് വന്നതാ Safari youtub ൽ തന്നെ അന്ന് നല്ല views വന്നതാ

  • @rakheshkc8196
    @rakheshkc8196 Před 8 měsíci +25

    ലെ ആ പയ്യൻ: "എനിക്ക് എന്തിന്റെ കേടായിരുന്നു"

  • @artbeats5094
    @artbeats5094 Před 8 měsíci +70

    ബൈജുവിനോട് യാത്ര പറഞ്ഞ് നിങ്ങളുടെ വണ്ടി നീങ്ങുന്നത് ഒരുസിനിമയിലെന്നപോലെ ഞങ്ങളും കാണുന്നു.
    എന്നാ ഒരു ഫീൽ .........

    • @Rajesh.Ranjan
      @Rajesh.Ranjan Před 8 měsíci

      😅😅😅

    • @foodandfun3161
      @foodandfun3161 Před 8 měsíci +3

      ഒരു സിനിമ കാണുന്ന പോലെയാ ഇദ്ദേഹം അത് പറഞ്ഞു തീർത്തത്

    • @prasadputhelly
      @prasadputhelly Před 8 měsíci +3

      A directors talent

  • @JoyalAugustine
    @JoyalAugustine Před 8 měsíci +153

    ഇത്രേം വലിയ തോൽവിടെ കൂടെ യാത്രപുറപെട്ടപ്പോൾ തന്നെ നിങ്ങൾക്ക് തെറ്റി, വളരെ ടിപ്പിക്കൽ ഗ്രാൻഡ് പാ
    അങ്ങേർക്കു കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനം ആണ് ഈ എപ്പിസോഡ്

    • @jyothibalakrishnan385
      @jyothibalakrishnan385 Před 8 měsíci +3

      ഏതാ ആ മൈ

    • @afsalafzi1303
      @afsalafzi1303 Před 8 měsíci

      @@jyothibalakrishnan385suresh Joseph sir

    • @jyothibalakrishnan385
      @jyothibalakrishnan385 Před 8 měsíci +8

      @@afsalafzi1303 നിങ്ങളെ പഠിപ്പിച്ച സാർ ആണോ

    • @binoysebastian2061
      @binoysebastian2061 Před 8 měsíci

      ​@@jyothibalakrishnan385😂

    • @sreekumarsree7335
      @sreekumarsree7335 Před 8 měsíci +1

      കാണാൻ വന്നവരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു .....ആ പെൺകുട്ടിയോട് ബൈജു അമിതമായി കുഴഞ്ഞു സംസാരിച്ചതാണ് പ്രശ്നത്തിന്റെ കാരണം നേരിട്ട് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞതാണിത് ലാൽ ജോസ് അവിടെ വന്ന പെൺകുട്ടിയുടെ കാര്യം പറയാത്തത്എന്തുകൊണ്ടാണ്

  • @sarathsm4034
    @sarathsm4034 Před 8 měsíci +232

    റൂട്ട് പറഞ്ഞ് കൊടുത്ത ചെക്കന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😊😊😊😊

    • @sojodesilva
      @sojodesilva Před 8 měsíci +1

      😂😂😂😂

    • @ismailmanalath7338
      @ismailmanalath7338 Před 8 měsíci +1

      😂😂😂

    • @helloshiji2077
      @helloshiji2077 Před 8 měsíci

      😂

    • @sreekumarsree7335
      @sreekumarsree7335 Před 8 měsíci

      കാണാൻ വന്നവരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു .....ആ പെൺകുട്ടിയോട് ബൈജു അമിതമായി കുഴഞ്ഞു സംസാരിച്ചതാണ് പ്രശ്നത്തിന്റെ കാരണം നേരിട്ട് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞതാണിത് ലാൽ ജോസ് അവിടെ വന്ന പെൺകുട്ടിയുടെ കാര്യം പറയാത്തത്എന്തുകൊണ്ടാണ്

    • @Reyhan21life
      @Reyhan21life Před 8 měsíci

      ​@@sreekumarsree7335so what aa penkuttik prashnam illengil endu

  • @wyshantc8031
    @wyshantc8031 Před 8 měsíci +93

    ഒരു മനുഷ്യനെ വെക്തമായി മനസ്സിലാക്കണമെങ്കിൽ അവരുടെ കൂടെ ഒരു യാത്രചെയ്യുക 👌

    • @ashar4890
      @ashar4890 Před 8 měsíci +16

      പണമിടപാട് നടത്തിയാലും മതി

    • @ForfunOnly-jv7lu
      @ForfunOnly-jv7lu Před 8 měsíci

      ​@@ashar4890true

  • @007arunc
    @007arunc Před 8 měsíci +54

    ബൈജു n നായർ മാസ്സ്,ഒറ്റക്ക് പിന്നിട് ആ യാത്ര complete ചെയ്തു

  • @Kichu0789
    @Kichu0789 Před 8 měsíci +234

    ഈ എപ്പിസോഡ് ആയിരിക്കും ഏറ്റവും കൂടുതൽ ആളുകൾ കാണാൻ പോകുന്നത് 😁❤

    • @afsalm2385
      @afsalm2385 Před 8 měsíci +6

      Of course

    • @pauljoseph2811
      @pauljoseph2811 Před 8 měsíci +2

      ആവർത്തിച്ച് കാണും ഇത്.

    • @mr.s7559
      @mr.s7559 Před 8 měsíci +4

      Was waiting for this

    • @praveenj3618
      @praveenj3618 Před 8 měsíci +6

      Actual waiting is for this only😂

    • @jalakam3345
      @jalakam3345 Před 8 měsíci +6

      ഇത് retelecast ആണ് എന്ന് എത്ര പേർക് അറിയാം. വർഷങ്ങൾക്ക് മുൻപ് കട്ട വെയ്റ്റിംഗ് ൽ സഫാരിയിൽ കണ്ട എപ്പിസോഡ് ആണ് ഇത്..

  • @malluschannel7659
    @malluschannel7659 Před 8 měsíci +8

    അക്ഷരം തെറ്റാതെ വിളിക്കാം,,പരമ ചെറ്റത്തരം ,, ഇത്തരം അൽപ്പന്റെ ഒപ്പം യാത്ര പോയ നിങ്ങളെ സമ്മതിക്കണം...
    ബൈജു ചേട്ടൻ 🎉🎉നിങ്ങൾ ആണ് ശെരി
    ഇത്രയും ദൂരം ഈ സാധനത്തിനെ സഹിച്ച നിങ്ങൾക്ക് രണ്ടു പേർക്കും ഒരു അവാർടിനു അർഹതയുണ്ട്

  • @johnjose4108
    @johnjose4108 Před 8 měsíci +9

    ചില കാര്യങ്ങൾ സംഭവിക്കുന്നത് നല്ലതിനു വേണ്ടിയാണ്. ഈ യാത്ര ഇത്രയും പോപുലർ ആയത് ഈ വേർപിരിയൽ ഉണ്ടായതു കൊണ്ടാണ്. അത് താങ്കളുടെ ജീവിത വീക്ഷണം തന്നെ മാറ്റിമറിച്ചു. ശ്രീ ബൈജ ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് സ്വന്തമാക്കി. മിസ്റ്റർ സുരേഷ് ഒരു സംപൂർണ്ണ തോൽവി ആയി.

  • @VasudevVlogs7
    @VasudevVlogs7 Před 8 měsíci +10

    ഇത്തരം ഒരു സിറ്റുവേഷൻ നിൽ ലാൽ ജോസ് അനുഭവിച്ച സമ്മർദം അതിഭീകരം തന്നെ ആണ്.... യാത്ര അവസാനിപ്പിക്കാൻ സാധിക്കാത്ത അവസ്ഥായും, ഒരു സുഹൃത്തിനെ ഒറ്റയ്ക്ക് വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യവും. പക്ഷെ ലാൽജോസ് ന്റെ തീരുമാനം ശെരി ആയിരുന്നു, യാത്ര തുടരണം ആയിരുന്നു, വേറെ വഴിയില്ല !..
    ബൈജു ചേട്ടന്റെ പഴയ കഥകളും കേട്ടിട്ടുണ്ട്, അദ്ദേഹം പല ജീവിത സാഹചര്യങ്ങളും ഒറ്റയ്ക്ക് നേരിട്ട കഥകളും കേട്ടിട്ടുണ്ട്. അതുകൊണ്ടു അദ്ദേഹത്തെയും കുറ്റം പറയാൻ ആവില്ല.
    സുരേഷ് ജോസഫ് സാർ, പത്തു നാൽപതു ദിവസം കൂടെ യാത്ര ചെയ്യുകയും, ഭക്ഷണം കഴിക്കുകയും ചെയ്ത ഒരാളെ അന്യരാജ്യത്തു സ്വന്തം ഈഗോ കാരണം മാത്രം ഉപേക്ഷിച്ചത്. ഒരു തെറ്റ് തന്നെയാണ് !
    സുഹൃത്തുക്കൾ ആയിട്ടുള്ള യാത്ര യിൽ എല്ലാം ഞാൻ മാത്രം വിചാരിക്കുന്നെതെ നടക്കാൻ പാടുള്ളൂ എന്ന് പറയുന്നത്, ഒരിക്കലും സാധിക്കുന്ന ഒരു കാര്യം അല്ല, അത് ശെരിയും അല്ല !!

  • @hussainvalapra818
    @hussainvalapra818 Před 8 měsíci +62

    The real villain is the Russian strong beer😂

  • @manumadhavan504
    @manumadhavan504 Před 8 měsíci +14

    നമ്മൾ യാത്ര ചെയ്യുന്നത് സന്തോഷത്തിനും ഉല്ലാസത്തിനുംവേണ്ടിയാണ് ഇത്രയും ടെൻഷൻ അടിച്ച് ഒരാളുടെ കൂടെ യാത്ര ചെയ്യുന്നതിൽ ഒരു കാര്യവുമില്ല ബൈജു എൻ നായർ ചെയ്തത് തന്നെയാണ് ശരി 👌

  • @abelisac4971
    @abelisac4971 Před 8 měsíci +56

    എന്നിട്ട് എവിടെ നിങ്ങളുടെ ഹീറോ..... ഒറ്റയ്ക്ക് യാത്ര ചെയ്തു ഇ വണ്ടി അവിടെ ചെല്ലുന്നതിനു മുന്നേ അയാൾ അവിടെത്തി.... Real hero Baiju N nair.. Salute you 👍

  • @shinujohn007
    @shinujohn007 Před 8 měsíci +7

    താങ്കൾക്കു ഈ കഥ ഒരു സിനിമയാക്കി കൂടെ. സൂപ്പർ ഹിറ്റ്‌ ഉറപ്പാണ്. 😊

  • @harshalrahman7391
    @harshalrahman7391 Před 8 měsíci +6

    ബൈജു the man❤, നിങൾ ഈ കമൻ്റ് കാണാൻ ഇടയാകും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. നിങൾ ചെയ്തതാണ് ശെരി. ആകാശത്തോളം ego ulla megalomaniac കളുടെ koode കൂടി ബാക്കി ഉളളവർ ജീവിതത്തിൻ്റെ രസം കളയാതിരിക്കുക്ക. ബൈജു ചേട്ടനോട് ഇഷ്ടം❤

  • @jaikumaars
    @jaikumaars Před 8 měsíci +13

    എന്റെ ഒരു അമ്മാവന്റെ കൂടെ ഡൽഹി കാണാൻ പോയത് ഓർമ്മവരുന്നു. പുള്ളി ഭാര്യയോട് പിണങ്ങി ഗ്രൂപ്പിൽ ആരും പരസ്പരം മിണ്ടാതെ ഏതോ ശവക്കോട്ടയിൽ പോയപോലത്തെ ഒരു ഓഞ്ഞ ടൂർ.. ഇത്തരം ആൾക്കാരുടെ കൂടെ ഒരു സെക്കന്റ്‌ പോലും സ്പെൻഡ്‌ ചെയ്യാൻ മുഷ്കിൽ ഹൈ. പാവം RIP ആയിപ്പോയി.

  • @JENISHCJACOB
    @JENISHCJACOB Před 8 měsíci +10

    10 വർഷത്തിനപ്പുറം ലാൽ ജോസ് വളരെ വികാരനിർഭയനായി തന്നെ ആ കഥ ലോകത്തോടായി പറഞ്ഞിരിക്കുന്നു ... നന്ദി 🙏

    • @june4media86
      @june4media86 Před 8 měsíci +2

      ഇത് പഴയ എപ്പിസോഡ് ആണ് റീഅപ്‌ലോഡ് ചെയ്തതാണ്...

  • @shafe143
    @shafe143 Před 8 měsíci +102

    എന്തായാലും മൂന്നര മണിക്കൂർ കൊണ്ട് ബോർഡർ കടക്കാം എന്ന് ഉപദേശിച്ച ആ പാവം ഇത് കാണുമ്പോൾ 🤣

    • @rahulvenugopal8324
      @rahulvenugopal8324 Před 8 měsíci +4

      അവൻ എന്ത് ചെയ്തു പാവം

    • @inchikaattilvaasu7401
      @inchikaattilvaasu7401 Před 8 měsíci +8

      അതൊരു നിമിത്തം മാത്രമാണ് കാരണം വേറെയാണ്

    • @inchikaattilvaasu7401
      @inchikaattilvaasu7401 Před 8 měsíci +2

      താങ്കളെ മാത്രമല്ല ഇത് കേട്ടപ്പോൾ ഞങ്ങളെയും സങ്കട പെടുത്തി

    • @wilsonalmeda4506
      @wilsonalmeda4506 Před 8 měsíci

      Correct, that poor boy was just the ‘last reason’. The Cold War was burning for a long time in minds as we heard already in previous episodes. In any case, everything was silly egos I would say.

  • @07K550
    @07K550 Před 8 měsíci +34

    ബൈജു ചേട്ടന് ‍ കരഞ്ഞു കൊണ്ട്‌ കാറിൽ ചാരി നില്‍ക്കുന്ന സീന്‍😢 അത്രയ്ക്ക് അടുത്ത് അറിയാവുന്ന ആളുകള്‍ ആയി മാത്രം യാത്രകള്‍ പോവുക .

  • @-vishnu2948
    @-vishnu2948 Před 8 měsíci +35

    *ഒരു അടി കാണാൻ എന്തോരം ആളുകളാ😂😂*

    • @govindgk9027
      @govindgk9027 Před 8 měsíci +1

      Appo ningalo😂

    • @-vishnu2948
      @-vishnu2948 Před 8 měsíci +1

      ​@@govindgk9027ഞാൻ ലാൽ ജോസ് എപ്പിസോഡ്സ് എല്ലാം മുടങ്ങാതെ കാണുന്നതാ.. ഇത് വരെ ഒള്ള എല്ലാം കണ്ടിട്ടുണ്ട്

    • @smithaa1078
      @smithaa1078 Před 8 měsíci

      😂

    • @ajikoikal1
      @ajikoikal1 Před 8 měsíci

      അതങ്ങനാ.. ജിജ്ഞാസ

  • @Rashi_Tirur
    @Rashi_Tirur Před 8 měsíci +68

    സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ സീസൺ 2നു ശേഷം ആ യാത്രയിൽ ഓരോ എപ്പിസോഡിനും വേണ്ടിയുള്ള ഒരു കാത്തിരിപ്പുണ്ട്... വെള്ളിയാഴ്ച കഴിഞ്ഞ് തിങ്കൾ വരെയുള്ള വല്ലാത്ത ഒരു സുഖമുള്ള വേദനയുള്ള കാത്തിരിപ്പ്... നിങ്ങളോളം മികച്ച ഒരു കഥപറയുന്ന കാഥികനെ ഞാൻ അനുഭവിച്ചിട്ടില്ല... അത്രമേൽ പ്രിയം ലാലു ചേട്ടാ... ഓരോ യാത്രകളും സന്ദർഭങ്ങളും ഓരോ സിനിമകൾ പോലെ മനോഹരം... ചേട്ടനും ചേച്ചിക്കും മക്കൾക്കും കൊച്ചുമോനും ആയൂർ ആരോഖ്യവും സന്തോഷം നൽകുമാറാവട്ടെ എന്ന പ്രാർത്ഥനയോടെ...😊 പുതിയ സിനിമക്കായ് കാത്തിരിക്കുന്നു...

    • @vijeshkarattu947
      @vijeshkarattu947 Před 8 měsíci

      Dennis Joseph

    • @user-ul3ok3ih2x
      @user-ul3ok3ih2x Před 8 měsíci +1

      Thank you Rashi👍

    • @jestinapaul1267
      @jestinapaul1267 Před 8 měsíci

      👍👍

    • @royvellara
      @royvellara Před 8 měsíci

      ഞാൻ ഇവിടെ ഒരു അഭിപ്രായം പറയേണ്ടത് അനിവാര്യം ആണെന്ന് തോന്നുന്നു. ഒരു automotive staff എന്ന നിലക്ക്, തുടക്കം മുതലേ , ഞാൻ ഇവരുടെ യാത്ര വളരെ ആകാംഷയോടു കൂടി നോക്കി കണ്ട ഒന്ന് വ്യക്ക്തിയാണ്, വളരെ ദൂരെ ഇരുന്നുകൊണ്ട് (New Zealand ). യാത്രയിലുണ്ടായ സംഭവങ്ങളും മീഡിയ റിപ്പോർട്ട് ചെയ്ത കാര്യങ്ങളും ഞാൻ വിശകലനം ചെയ്യുകയുണ്ടായി. എന്റെ ജിജ്ഞാസ വളരെയധികം കൂടിയത് കൊണ്ട് ഞാൻ സുരേഷ് ജോസഫ്നെയും, ബൈജുവിനേയും അവർ New Zealand സന്ദർശിച്ചപ്പോൾ എന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. രണ്ടു വ്യത്യസ്ത സമയങ്ങളിൽ. ലാലിനോട് സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല.
      ഇവർ രണ്ടു പേരും വളെരെ ബഹുമാനത്തോട് കൂടിതന്നെയാണ് ഇപ്പോഴും സംസാരിക്കുന്നത്. ലാൽ ഇപ്പോൾ പറയുന്ന പോലെയല്ല . ബൈജുവിന് സുരേഷ് സർ എന്ന് പറഞ്ഞാൽ ബഹുമാനിക്കേണ്ട വ്യക്തിത്വം, മാന്യനായ മനുഷ്യൻ, വളരെയധികം അറിവുള്ള ആൾ, തികച്ചും വിശ്യസിക്കാവുന്ന, ഒരിക്കലും അറിഞ്ഞുകൊണ്ട് ചതിക്കാത്ത, തന്നെക്കാൾ കൂടുതൽ കൂടെയുള്ളവരെ കരുതുന്ന ഒരാളായിയാണ് എന്നോട് നേരിട്ട് പറഞ്ഞത്.
      സുരേഷും , (ക്ഷമിക്കുക, ഞങ്ങൾ NZ ൽ ആരെയും 'സർ" എന്ന് വിളിക്കുകയില്ല) കൂടെ വന്ന ലാലിനെയും ബൈജുവിനെയും പറ്റി ഒരു മോശമായ പരാമർശവും നടത്തിയില്ല. ഈ യാത്ര ഏതെങ്കിലും രീതിയിൽ നടക്കാതെ വരികയോ, സന്തോഷമായി അവസാനിക്കാതെ വരികയോ ചെയ്താൽ അതിന്റെ പൂർണ ഉത്തരവാദിത്വം തന്റെ തലയിൽ വരുമല്ലോ എന്നോർത്ത്, തന്റെ ഓരോ ചലനത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. പ്രത്യേകിച്ചും രണ്ടു സെലിബ്രിറ്റി കൾ തന്റെ കാറിൽ ഇരിക്കുമ്പോൾ.
      പ്രശനം ഈ സംഭവങ്ങൾ കേൾക്കുന്ന നമ്മൾക്കാണ്. നമ്മൾ അനാവശ്യമായി കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങളെ വിലയിരുത്തുന്നു. ഒരു കുട്ടി വണ്ടിയിടിച്ചു അപകടം ഉണ്ടാകുമ്പോൾ, അത് എങ്ങനെയാണു ഉണ്ടായതെന്ന് ഒരു വരി ചിന്തിക്കാതെ കേട്ട് കേൾവിയുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുന്നു. സഫാരി TV പോലും മനുഷ്യന്റെ ഈ ചിന്താധാരയെ മുതലെടുക്കുന്നു.
      ഞാൻ ഇത് എഴുതുന്നത് ആരുടേയും പക്ഷപാതം പിടിക്കാനല്ല. ഒരു ദൂരെ യാത്ര പോകുമ്പോൾ അന്യോന്യം നല്ലവണ്ണം അറിയുന്ന ആളുകൾ മാത്രം പോകുക.
      വാൽകഷ്ണം: ബൈജുവിന് അടുത്തിടെ ഒരു പുസ്തകത്തിന് സാഹിത്യ അക്കാദമിയുടെ അവാഡ് കിട്ടിയിട്ടുണ്ട്. ആ പുസ്തകത്തിന് അവതാരിക എഴുതിയത് ആരാണെന്നറിയാമോ. സുരേഷ് ജോസഫ്.

  • @rahim1234u
    @rahim1234u Před 8 měsíci +12

    Respect Baiju N Nair and Hats off Lal sir ❤❤❤❤

  • @sarathirulam3599
    @sarathirulam3599 Před 8 měsíci +22

    തുടർക്കഥ ഇത്രയും കാത്തിരുന്ന കാണുന്നത് ആദ്യമാണ്. ദേഷ്യം,ഒരു നിമിഷത്തെ വികാരത്തിന് വരുന്ന നഷ്ടം പലപ്പോഴും നികത്താൻ കഴിയാത്തതാണ്. ഈ അനുഭവം പങ്കുവയ്ക്കുമ്പോൾ അതിൻ്റെ എല്ലാ തീവ്രതയും മനസ്സിൽ പതിയുന്നു. വല്ലാതെ ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകൾ. ❤

  • @sarjassarju2487
    @sarjassarju2487 Před 8 měsíci +5

    ഇതെന്റെ ജീവിതത്തിന്റെ മാറ്റി മറിക്കുന്ന എപ്പിസോഡ് ആണ്..എന്റെ ക്ഷമ ഏറ്റവും അധികം സ്വാധീനിച്ച എപ്പിസോഡ് ആണ്

  • @anoopanu5133
    @anoopanu5133 Před 8 měsíci +11

    റൂൾ നമ്പർ one : അമ്മാൻമാരുടെ കൂടെ ഒരു കാരണവശാലും long drive പോകാൻ പാടില്ല 😂🤣

  • @rahulpsoman
    @rahulpsoman Před 8 měsíci +11

    വർഷങ്ങൾക്ക് മുൻപ് ടീവിയിൽ കണ്ട എപ്പിസോഡുകൾ വീണ്ടും കാണുന്നു!

  • @azhardeenBizap
    @azhardeenBizap Před 8 měsíci +37

    സഹന ശക്തിക്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ.... അത് ലാൽജോസ് സാർ ന് നൽകണം...

  • @ratheesankariathara377
    @ratheesankariathara377 Před 8 měsíci +14

    ടൂർ പോകുമ്പോ സമാന ചിന്ത ഗതിക്കാർ വേണം. ഈ യാത്ര യിൽ നിങ്ങൾ പട്ടാള ചിട്ട യോട് പോയി എന്നുള്ള താണ്. ഞാൻ ബൈജു വിന്റെ കൂടെ 👍👍

  • @abz9635
    @abz9635 Před 8 měsíci +11

    സുരേഷിന്റെ ഈഗോ ക്ക് അണ്ണക്കിലടിച്ചു കൊടുക്കാൻ ബൈജു വരേണ്ടി വന്നു...mass❤

  • @paviwheelsontheroad.6906
    @paviwheelsontheroad.6906 Před 8 měsíci +2

    ബൈജു ചേട്ടന്റെ സ്ഥാനത് ആരായാലും അങ്ങനെ ചെയ്യൂ..
    സാറിന് പോയല്ലേ പറ്റു... ഈ യാത്രയുടെ മുഴുവൻ വിശേഷം കേട്ടിട്ട് വേണം... ബൈജു ചേട്ടന്റ ആ ഹൈവേയിൽ നിന്ന് തുടങ്ങുന്ന അടുത്ത യത്ര വീഡിയോയിക്ക് കട്ട വെയ്റ്റിങ്... ബൈജു ചേട്ടൻ വേറെ ലെവൽ..
    🥰🥰

  • @shajimonvilladom1923
    @shajimonvilladom1923 Před 8 měsíci +4

    😮 നടന്നതെല്ലാം നല്ലതിന് , നടന്ന് കൊണ്ടിരിക്കുന്നതും നല്ലതിന് , നടക്കാൻ പോകുന്നതും നല്ലതിന് എന്ന് കാലം നിങ്ങളെ തീർച്ചയായും പഠിപ്പിച്ചിട്ടുണ്ടാവും . അത് ഉറപ്പാണ് . ചില സിനിമയുടെ ക്ലൈമാക്സ് പോലെ മനോഹരം എന്ന് ഇപ്പോൾ തോനുന്നു

  • @thansanthomas
    @thansanthomas Před 8 měsíci +21

    ഇത് പോലൊരു "മഹാന്റെ" കൂടെ അത്രയും ദൂരം എങ്കിലും സഞ്ചരിച്ച ബൈജു ചേട്ടന് ഒരു അവാർഡ് കൊടുക്കണം. മുഴുവൻ യാത്ര ചെയ്ത ലാൽ സാറിന് സമാധാനത്തിന്റെ നോബൽ സമ്മാനവും. 🙏🏻🙏🏻

  • @rooniaugustine
    @rooniaugustine Před 8 měsíci +5

    Your a wonderful human being.. ജീവിത യാത്രയിൽ ഈഗോയുടെ പേരിൽ തകരുന്ന ഓരോ സൗഹൃദങ്ങളിലും താങ്കളെപ്പോലെ ഉള്ളുരുകുന്ന ഒരു സഹയാത്രികൻ ഉണ്ടാകും.

  • @vidhyarahul
    @vidhyarahul Před 8 měsíci +3

    I remember feeling pity of Lal Jose while reading about the split during the trip in newspaper those days. It must have been so hard for you to be through it..also the impact the negative publicity could have caused you as a celebrity.. could feel it back then too.. now listening to your own words..

  • @Ammoooss
    @Ammoooss Před 8 měsíci +16

    🚗... കേൾക്കാൻ കാത്തിരുന്ന അദ്ധ്യായം!!!

  • @salishtr1953
    @salishtr1953 Před 8 měsíci +6

    ഇതു പോലെ മറ്റ് ഒരു രാജ്യത് വച്ചു വഴിയിൽ ഇറങ്ങി പോരേണ്ടി വന്ന ഒരു അനുഭവം എനിക്കുo ഉണ്ടായിട്ടുണ്ട് ഈ കഥ കേട്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത്

    • @ismailmanalath7338
      @ismailmanalath7338 Před 8 měsíci

      അതൊന്നു പറ

    • @salishtr1953
      @salishtr1953 Před 8 měsíci

      @@ismailmanalath7338 മറക്കാൻ ആഗ്രഹിക്കുന്ന കാര്യം ആണ് പിന്നീട് അദ്ദേഹം എന്നോട് മാപ്പ് പറയുകയും ഇന്നും ഞങൾ നല്ല സുഹൃത്തുക്കളു മാണ് ചില ദുഃഖ ങ്ങൾ ഹൃദയത്തി ന്റെ നെല്ലിപ്പടിയിൽ അങ്ങനെ കിടന്നോ ട്ടെ 💕💕

  • @everythingforeveryone7247
    @everythingforeveryone7247 Před 8 měsíci +12

    Listening this episode, I am traveling from Tirano in Italy 🇮🇹 to St. Moritz in Switzerland 🇨🇭 in Bernina Express Train 🚂… Both are heart touch in different levels ❤😢😢❤

  • @VishalAshokan6335
    @VishalAshokan6335 Před 8 měsíci +2

    വളരെ ആകാംഷയോടെ കണ്ട എപ്പിസോഡുകൾ. ലാലു sir... the real director 👌🏼ബൈജു ചേട്ടൻ.. അവിടെ അവസാനിക്കാവുന്ന ആ യാത്ര കംപ്ലീറ്റ് ആക്കിയ the real travel hero🙏

  • @user-yw8cq5sv8s
    @user-yw8cq5sv8s Před 8 měsíci +16

    ദേ ദതാണ്
    ഞങ്ങൾ ഇത്രയും കാലം കേൾക്കാൻ വെയിറ്റ് ചെയ്തിരുന്ന ക്ലൈമാക്സ്😅

  • @rinsms4716
    @rinsms4716 Před 8 měsíci +41

    ശെരിക്കും ഫിൻലാൻഡ് ബോർഡർ എത്താൻ എത്ര മണിക്കൂർ വേണ്ടിവന്നു എന്നറിയാൻ ആകാംഷയുള്ളവർ ലൈക്‌ അടുത്ത എപിഡസിൽ പറയണേ സാറെ 💥💥

    • @rajusjohn1
      @rajusjohn1 Před 8 měsíci +8

      I searched in google . it says hardly 3 hours from st petersburg to finland border

    • @princedsatr6339
      @princedsatr6339 Před 8 měsíci

      😀athu sheriyanallo

  • @muhammedmanas6060
    @muhammedmanas6060 Před 8 měsíci +7

    ബൈജു ചേട്ടൻ ഈ യാത്രയെ കുറിച്ച് ഒരു പുസ്തകം എഴുതിയിരുന്നു..ആ പുസ്തകം വായിച്ചാൽ ആ യാത്രയിൽ നമ്മളും കൂടെയുണ്ടാകും എന്ന ഒരു ഫീലാണ്...(ബൈജു ചേട്ടൻ തനിച്ചാകുന്നത് വരെ)പിന്നെ അത് വായിക്കാൻ ഒരു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു എനിക്ക്.....ലണ്ടനിലേക്ക് ഒരു
    റോഡ് യാത്ര...എന്നായിരുന്നു പുസ്തകത്തിൻറെ പേര്..
    (പുസ്തകം വായിച്ചവർ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യുക)

  • @RejoAbrahamMathew
    @RejoAbrahamMathew Před 8 měsíci +18

    Waited for this episode! Finally it’s out!

  • @haneefabp8416
    @haneefabp8416 Před 8 měsíci +11

    യോജിച്ചു പോകാൻ പറ്റാത്തവർ ഒരിക്കലും ഒരു യാത്ര പോകരുത് എന്ന വലിയ പാഠമാണ് ലാൽജോസ്ന്റെ അനുഭവം നമ്മൾക്ക് നൽകുന്നത്...ഒരു യജമാനൻ ചിന്തയും പെരുമാറ്റവുമുള്ള ഇയാളെപോലുള്ളവർ ഇപ്പോഴും ഉണ്ടോ ഈ ഭൂമുഖത്ത്...? No good man...!

  • @Harikrishnan-Vellarikundu
    @Harikrishnan-Vellarikundu Před 8 měsíci +163

    സർക്കാർ ഉദ്യോഗസ്ഥനായിരുന്നപ്പോൾ ജനങ്ങളോട് കാണിച്ച മനോഭാവം സുരേഷ് തബ്രാൻ നിങ്ങളോടും കാണിച്ചു അത്രമാത്രം...😂

    • @vadaapaavu7986
      @vadaapaavu7986 Před 8 měsíci +3

      Very true

    • @jomyjose3916
      @jomyjose3916 Před 8 měsíci +17

      പഴയ കൊളോണിയൽ ഏകാധിപത്യ ധാർഷ്ട്യം ഇന്നും നമ്മുടെ സർക്കാരുദ്യോഗസ്തർ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കുന്നു, അടുത്ത തലമുറയ്ക്ക് കൈമാറുന്നു.

  • @praveennallat3079
    @praveennallat3079 Před 8 měsíci +19

    സാർ ക്ഷമയെ പറ്റി പറഞ്ഞ ഓരോ വാക്കും ഓരോരുത്തർക്കും അവന്റെ ഉള്ളിലേക്ക് തുളച്ചുകയറുന്ന രീതിയിലായിരുന്നു.
    അതുപോലെ ലാൽ ജോസ് എന്ന ബ്രാൻഡിൽ ആണ് യാത്രക്ക് ഹൈപ് കിട്ടിയതും ഫണ്ട് വന്നതും എന്നത് പറയുമ്പോൾ സ്വയം അഹങ്കരിക്കുന്ന രീതിയിൽ ആവാമായിരുന്നത് സാർ വളരെ കൃത്യമായി ലേശം പോലും അഹങ്കാരം അനുഭവപ്പെടാത്ത രീതിയിൽ പറഞ്ഞു.
    താങ്കൾ ഒരു നല്ല ഡയറക്ടർ മാത്രമല്ല ഒരു നല്ല വ്യക്തി കൂടെ ആണ്
    ലാൽ ജോസ് ❤

  • @razakabdul3741
    @razakabdul3741 Před 8 měsíci +2

    കേൾക്കാൻ കാത്തിരുന്ന എപ്പിസോടൊക്കെ തന്നെയായിരുന്നു പക്ഷെ കേട്ടപ്പോൾ വല്ലാത്ത ഒരു അവസ്ഥ ആയി പോയി
    ലാൽ ജോസ് സർ ഒരു പാട് ചിന്ദിപ്പിക്കുന്ന കുറെ വാക്കുകൾ

  • @meditalks9022
    @meditalks9022 Před 8 měsíci +3

    This episode was entertaining and therapeutic for me...the way you told the story was amazing.. you are indeed a good storyteller.

  • @albinkj
    @albinkj Před 8 měsíci +1

    Ithuvare ketta episodes le the best aanithu.. laluchetta ningalude kadhaprachil oru special aanu... Njangal koode aa moments il koode undayirunna oru feel aanu ippo... Baju chettantem lalu chettantem koode undarnna oru feel.. you are an amazing story teller

  • @dimonkochappi1567
    @dimonkochappi1567 Před 8 měsíci +4

    Ottakku yatra complete cheytha baiju annan masss...hats off baiju sir. Sirintey bookum vayicheyanu. Lots of love❤❤

  • @msyammohan
    @msyammohan Před 8 měsíci +22

    When I hear your voice, it reminds me of a child whose parents were quarreling and chose to separate. It just makes me realize that often, human relationships can become stronger through respect, communication, and a mindset of letting go.

  • @travelokam
    @travelokam Před 8 měsíci +8

    ബൈജു ചേട്ടൻ നമ്മളെ മുത്താണ് !!

  • @fazalpkdy
    @fazalpkdy Před 8 měsíci +4

    ഇതിന്റെ ലാൽജോസ് വെർഷൻ വേണ്ടിയുള്ള കാത്തിരുപ്പു ഇവിടെ പൂർണമാകുന്നു…ശുഭം😍

  • @jayeshjr5036
    @jayeshjr5036 Před 8 měsíci +1

    ഓരോ എപ്പിസോഡും ആകാംഷയുടെ കാത്തിരിക്കുകയാണ് .... ലാൽ ജോസ് സാറിന്റെ അവതരണം ഒരു നല്ല സിനിമ കാണുന്നതിനേക്കാളും മനോഹരം ❤

  • @24ct916
    @24ct916 Před 8 měsíci +21

    39 ദിവസം വരെ യാത്ര തുടർന്നത് അത്ഭുതം തന്നെ. ഞാനൊക്കെ ആയിരുന്നെങ്കിൽ ആ മുരടനുമായി രണ്ടാം ദിവസം തന്നെ അടിച്ചു പിരിയുമായിരുന്നു. ബൈജു ചെയ്തത് ശരിയാണ്. മാത്രമല്ല അയാളെ ആക്ഷേപിച്ച് വീഡിയോയും ചെയ്തില്ല.

  • @ismailuk22
    @ismailuk22 Před 8 měsíci +7

    Baiju n nair ...Ishtam❤❤❤

  • @williajoseph1
    @williajoseph1 Před 8 měsíci +43

    Moral of the story !. Never ever travel with an old guy , period !!!

    • @jeringeojoseph187
      @jeringeojoseph187 Před 8 měsíci +1

      old guy enn generalise cheyyan pattumenn thonnunnilla..basically "Koode kidannale raappani ariyoo..."ennoru chollund..nammade naattil...athippo close friend aayaal polum..chilappo nammal oru week oru roomil spend cheithaal theeraan ullathe kaaano....te oru intervwil ath thanne parayunnund..oraalude viyarppu polum mattoralkk bhudhimuttaakunna avasatha...

    • @neo3823
      @neo3823 Před 8 měsíci +5

      There are many toxic youngsters also

    • @abz9635
      @abz9635 Před 8 měsíci +2

      Onnu podo potta.. Njan sueshinte swabhavam olla youngster anu... Apo age alla pblm mind set anu

    • @jomyjose3916
      @jomyjose3916 Před 8 měsíci

      ബിഗ്ബോസ് ഫെയിം😂

    • @NGKannur
      @NGKannur Před 8 měsíci +2

      Santhosh George used to travel along with old man over his earlier travel days 👍

  • @hareek3745
    @hareek3745 Před 8 měsíci +21

    *ഒരു പട്ടാളക്കാരന്റെ കൂടെ പോകുകയാണെങ്കിൽ, യുദ്ധം ചെയ്യാൻ മാത്രം പോകുക.. കാരണം അവർ കണിശതയോടെ മുൻപിൻ നോക്കാതെ യുദ്ധം ജയിച്ചുവരുന്ന മനുഷ്യ യന്ത്രങ്ങളാണ്* ❤🙏

    • @jothirlal2629
      @jothirlal2629 Před 8 měsíci +5

      ആ മനുഷ്യയന്ത്രങ്ങൾ കാണിക്കുന്ന കണിശതയിലാണ് നാം ഓരോരുത്തരും ഉണ്ണുന്നതും ഉറങ്ങുന്നതും പ്രേമിക്കുന്നതും ആഘോഷിക്കുന്നതും. ജീവിതാനുഭവങ്ങളെ ഇത്രമേൽ സ്വാധീനിക്കപ്പെടുന്ന മനുഷ്യരുടെ കൂടെയാണ് ജീവിക്കാനെളുപ്പം. പ്രതിഠന്ധികളെ അവര് നോക്കിക്കോളും.

    • @hareek3745
      @hareek3745 Před 8 měsíci

      @@jothirlal2629
      🙏

    • @jomyjose3916
      @jomyjose3916 Před 8 měsíci

      ​@@jothirlal2629പ്രേമിക്കാനും ആഘോഷിക്കാനും പക്ഷെ വേറെ ആളെ കണ്ടെത്തണം. യുദ്ധം ചെയ്യാൻ ജനിച്ചവൻ ആദ്യരാത്രിയിൽ മണിയറയിലും യുദ്ധമായിരിക്കും.😂😂😂😂😂

  • @murshid_ktpm
    @murshid_ktpm Před 8 měsíci +5

    Actual waiting is for this only❤😊

  • @shotcutmedia7170
    @shotcutmedia7170 Před 8 měsíci +1

    ചിലർക്ക് പണത്തിനു മുകളിൽ പരുന്തും പറക്കില്ല... ചിലർക്ക് ആത്മാഭിമാനത്തിനു മുകളിൽ പരുന്തല്ല ഒരു കോപ്പും പറക്കില്ല.
    വലിഞ്ഞുകേറി വന്നവൻ എന്ന ആട്ടു കേട്ട് നില്കാതെ വഴിയിലിറങ്ങിയ ബൈജു ചേട്ടൻ തന്നെ ആണ് ഹീറോ

  • @sinilalks7270
    @sinilalks7270 Před 8 měsíci +9

    ഹോ
    ആശ്വാസം ആയി ഇനി സമാധാനം ആയി ബാക്കി എപ്പിസോഡുകൾ കാണാം
    😊

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před 8 měsíci +3

    ഇവിടെ പ്രശ്നം അന്ന് കഴിച്ച ബിയർ ആണ്.സുരേഷ് എന്ന പേര് ഇനി ജീവിതത്തിൽ മറക്കില്ല. ഇന്ന് മുതൽ ഞാൻ എടുത്തു ചാട്ടം നിർത്തി ❤❤❤❤❤❤❤❤❤❤❤

  • @greenworld9981
    @greenworld9981 Před 8 měsíci +5

    ഡെന്നിസ് ജോസഫിന് ശേഷം മനോഹരമായ അവതരണം.

    • @vfourvvv7701
      @vfourvvv7701 Před 8 měsíci

      check Gayathri Ashok , Shibu Chakravarthy , George Joseph

  • @rijinsreedhar9167
    @rijinsreedhar9167 Před 8 měsíci +5

    വ്യക്തിത്വം എല്ലാർക്കും ഉണ്ടല്ലോ... ഏത് ക്ഷമയ്ക്കും ഒരു അതിരും ഉണ്ട്... ബൈജുവിനെ തെറ്റ് പറയാൻ പറ്റില്ല.. മനസ്സുകൊണ്ട് ഇഷ്ടമില്ലാതെ പിന്നെ അയാളുടെ കൂടെ മുന്നോട്ട് പോവാൻ ആവില്ല... താങ്കളുടെ അന്നത്തെ ഒറ്റപ്പെടൽ മനസിലാവുന്നു.. കണ്ണുനീരിന്റെ അർത്ഥവും വ്യാപ്തിയും മനസിലാവുന്നു ❤

  • @ghanasyamAS
    @ghanasyamAS Před 8 měsíci +3

    ഈ episode കണ്ടപ്പോൾ ഉള്ള emotion പറഞ്ഞ് അറിയിക്കാൻ പറ്റില്ല. I don't know how you survived this incident. വികാരനിർഭരമായ ഒരു episode.

  • @shanojdaniel3052
    @shanojdaniel3052 Před 8 měsíci +5

    Salute Baiju sir ❤

  • @praveenaloor5455
    @praveenaloor5455 Před 8 měsíci

    ഒരു നല്ല യാത്ര വിവരണം .. ഞാനും കൂടെ യാത്ര ചെയ്യുന്നതുപോലെ .. ഓരോ episode നും ആകാംക്ഷയോടെ കാത്തിരിക്കുന്നു

  • @dileeparyavartham3011
    @dileeparyavartham3011 Před 8 měsíci +2

    ഒരു ഹോളിവുഡ് ലെവൽ സിനിമക്ക് ഉള്ള സ്കോപ്പ് ഉണ്ട് നിങ്ങളുടെ യാത്ര. എന്തായാലും ഈ യാത്രയിൽ ഹീറോ ബൈജു ചേട്ടൻ തന്നെ ❤️

  • @NZTH13
    @NZTH13 Před 8 měsíci +4

    ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല… രണ്ട്‌ ജെനറേഷൻ ആളുകൾ തമ്മിൽ ഇത്തരം യാത്രകൾ ഒരിക്കലും കമ്പ്ലീറ്റ്‌ ആവില്ല… സുരേഷ്‌ ഇവരെ ക്ഷണിച്ചതല്ല, ഇവർ അങ്ങോട്ട്‌ ചോദിച്ച്‌ പോയതാണ്‌, ഈ യത്ര ഒരിക്കലും സംഭവിക്കാൻ പാടില്ലാരുന്നു ഈ ടീം ആയിട്ട്‌, ഇതിൽ ലാൽ ജോസ്‌, ബൈജു പിന്നെ സന്തോഷ്‌ സാർ ആയിരുന്നെങ്കിൽ മറ്റൊരു ലെവൽ യാത്ര ആയേനേ

  • @shephyk.u2573
    @shephyk.u2573 Před 8 měsíci +9

    ഒരാളെ ശരിക്കറിയണമെങ്കിൽ അയാളുമായി യാത്ര പോയാൽ മതി എന്ന് കേട്ടിട്ടുണ്ട്

  • @shinukjoseph2010
    @shinukjoseph2010 Před 8 měsíci +2

    ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചത് ലാൽ ജോസ് തന്നെയാവാം... നാട്ടിൽ നിന്നും തന്നെ യാത്രയാക്കിവരുടെ മുഖം...സ്പോൺസർ ചെയ്ത ആളുകളുടെ മുഖം ഇവയൊക്കെ ഓർത്തിരിക്കാം...!! നാട്ടിൽ കോടികൾ മുടക്കിയ സിനിമയുടെ വർക്കുകൾ..!! ആ യാത്ര ഇതിലും എത്രയോ മനോഹരം ആകാമായിരുന്നു...!! പക്ഷെ ആ വ്യക്തിയുടെ പിടിവാശിയും അഹങ്കാരവും നിമിത്തം എത്ര ടെൻഷൻ, സമ്മർദ്ദം ലാൽ അനുഭവിച്ചിരിന്നിരിക്കാം...!! മൂന്നും മൂന്ന് വ്യക്തിത്വങ്ങൾ., മൂന്ന് സ്വഭാവങ്ങൾ..!! നടുവിൽ മധ്യസ്ഥന്റെ റോളിൽ ലാൽ..!! സുരേഷിന് എത്ര അബദ്ധങ്ങൾ പറ്റി, അവിടെയെല്ലാം ലാലും ബൈജുവും ഒപ്പം നിന്നു. ബൈജുവിനെ ഒരിക്കലും കുറ്റപ്പെടുത്താൻ കഴിയില്ല. എങ്ങനെ ഇങ്ങനെ പിടിച്ചു നില്ക്കാൻ കഴിയും...!! എങ്കിലും ഒരു അന്യ രാജ്യത്തു വഴിയിൽ ഉപേക്ഷിച്ചതിന് യാതൊരു മാപ്പും സുരേഷ് അർഹിക്കുന്നില്ല. നമ്മുടെ ചില നല്ല സുഹൃത്തുക്കളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കണമെങ്കിൽ അവരോടൊപ്പം ഒരു ദീർഘ ദൂര യാത്ര ചെയ്താൽ മതി. ഒന്നുകിൽ നാം ആ യാത്ര അടിച്ചു പൊളിക്കും., ആസ്വദിക്കും. അല്ലെങ്കിൽ ഇത്രത്തോളം വിരസമായിരിക്കും...!! പ്രിയ ലാൽ താങ്കൾക്ക് ഇനിയും ധാരാളം സ്ഥലങ്ങൾ സഞ്ചരിക്കാനും അതുവഴി നല്ല കഥകൾ വിവരിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @gvrsunilps
    @gvrsunilps Před 8 měsíci +9

    Climax fight യാത്ര യുടെ interval ൽ ആയിപ്പോയി...

  • @mrsiby1980
    @mrsiby1980 Před 8 měsíci

    Excellent speech from experience by Lal Jose ettan and what an advice..

  • @tixantaitus2628
    @tixantaitus2628 Před 8 měsíci +1

    ee oru kaaranam ariyan vannavr .................. baiju chettan munne paranjitundekilum detail ayit entha karyam enn ariyan vannavar ..................baiju chettan ❤

  • @albinjose4289
    @albinjose4289 Před 8 měsíci +1

    എന്നാലും പൊന്നു സുരേഷണ്ണാ.. നമ്മിക്കുന്നു നിങ്ങളെ 🙏.
    ബൈജു സേട്ടാ Big salute 🫡 🔥

  • @smithas6154
    @smithas6154 Před 8 měsíci +1

    ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു

  • @sivanvenkitangu6953
    @sivanvenkitangu6953 Před 6 měsíci

    Baiju chettan! ❤🔥🔥🔥👏🏽👏🏽👏🏽

  • @alanrahoo
    @alanrahoo Před 8 měsíci +2

    ഞാൻ wait ചെയ്ത എപ്പിസോഡ് ബൈജു ൻ നായർ❤❤❤❤❤❤

  • @arunoommen1487
    @arunoommen1487 Před 8 měsíci +1

    താങ്കളുടെ പറച്ചിലിൽ പകുതിക്കു പിരിയുന്ന വേദന ഞങ്ങൾക്കും കിട്ടുന്നു

  • @daredevilmcu
    @daredevilmcu Před 8 měsíci +10

    Daily attendance 😌👍🏻

  • @shajihari
    @shajihari Před 8 měsíci +19

    ഇപ്പോഴാണ് മനസിലായത് bajiu ഏട്ടന്റെ ഭാഗത്തു തെറ്റില്ലാന്ന്

  • @sakkeerhussain7715
    @sakkeerhussain7715 Před 8 měsíci +11

    ബൈജുവാണ് ഹീറോ 👍

  • @leevlogsli
    @leevlogsli Před 8 měsíci +3

    പലരും കാത്തിരുന്ന എപ്പിസോഡ് 😊

  • @dilshad4885
    @dilshad4885 Před 8 měsíci +18

    1 million views അടിക്കാൻ പോകുന്ന എപ്പിസോഡ് 👌😘🥹🤣

  • @DDILRUBA
    @DDILRUBA Před 8 měsíci +31

    ബൈജു ചേട്ടനുമായുള്ള പിരിയൽ കേട്ടിട്ട് തന്നെ വിഷമമായി. അപ്പോൾ അന്നു നിങ്ങൾ അനുഭവിച്ചത് ഓർക്കുമ്പോഴാ 😪😪😪

    • @RK_the_Folkz
      @RK_the_Folkz Před 8 měsíci

      എല്ലാവരുടെയും കഥകളിലെ നായകൻ അവർ തന്നെ ആകും..

    • @FathimaFathima-yq2dp
      @FathimaFathima-yq2dp Před 8 měsíci +1

      Yes

  • @wilsonalmeda4506
    @wilsonalmeda4506 Před 8 měsíci +2

    What an episode, honestly nobody can be blamed alone for the mishap. Just the situation and absence of emotional maturity - which is common for all of us. Lesson for all on how to be calm over silly arguments ……

  • @PerformancebikersIndia94
    @PerformancebikersIndia94 Před 8 měsíci +21

    BAIJU N NAIR FANS HERE 👍

  • @justdoit554
    @justdoit554 Před 8 měsíci +1

    ഇങ്ങനെയുള്ള ഐപിഎ സും ഐഎസും ഐആർഎസുമുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ രാജ്യത്തിന് ശാപം

  • @vijayanand6174
    @vijayanand6174 Před 8 měsíci +1

    Most awaited episode ✅

  • @vbzish
    @vbzish Před 8 měsíci +3

    Katta waiting aayirunnu …😌😌😌

  • @rasheedcvr4663
    @rasheedcvr4663 Před 8 měsíci +6

    Baiju nair ആൺകുട്ടിയാണ് ആ ജയിലറോട് പോയി പണിനോക്കാൻ പറഞ്ഞ മിടുക്കൻ

  • @mohamedshihab5808
    @mohamedshihab5808 Před 8 měsíci +31

    മനോഹരമായി അവസാനിപ്പിക്കാവുന്ന ഒരു യാത്ര അതിന്റെ സകല രസങ്ങളും ഇല്ലാതാക്കി നശിപ്പിച്ച സുരേഷ് എന്ന മനസ്സ് വളരാത്ത മനുഷ്യൻ നടപടിക്രമങ്ങളുടെ പുറത്ത് അടയിരിക്കുന്ന typical സർക്കാർ ഉദ്യോഗസ്ഥനെ ഓർമിപ്പിക്കുന്നു...

  • @safarullapsafar2919
    @safarullapsafar2919 Před 8 měsíci

    ee episodenu waiting ayirunnu