ഉമ്മ നഷ്ടപെട്ട രണ്ടാനമ്മയുടെ ക്രൂരത സഹിക്കേണ്ടി വരുന്ന കുട്ടിയുടെ കഥ

Sdílet
Vložit
  • čas přidán 16. 11. 2021
  • രണ്ടാനമ്മ/ഉമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ വേദന
    #cooltimeswithme
    #skitvideo
    #malayalamskitvideo
    #familyskitvideo
    #comedyskit
    share, support,
    subscribe!!!
    for collaboration, business enquires 👇
    mail me at:sulaikhashameer2015@gmail.com
    Instagram :👇
    sulaikhaasad?ig...
    cool times with me
  • Jak na to + styl

Komentáře • 1,2K

  • @muhammadadhnan5850
    @muhammadadhnan5850 Před 2 lety +151

    Pin aakoo ithaaa koore aayi chodikkunu please pin cheyyumo

  • @Fasnaahh...
    @Fasnaahh... Před 2 lety +17

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി😭 mashaallah 👍🏻
    എത്ര പോറ്റമ്മ വെന്നാലും പെറ്റമ്മ ആവില്ലല്ലോ

  • @haseenahassi3331
    @haseenahassi3331 Před 2 lety +276

    പടച്ചോനെ ഞങ്ങളെ മക്കൾക്ക് തിരിച്ചറിവ് ആവുന്നതിനു മുമ്പ് ഞങ്ങളെ നീ തിരിച്ചു വിളിക്കല്ലേ റബ്ബേ

  • @shaanwithme4118
    @shaanwithme4118 Před 2 lety +8

    വാപ്പഇല്ലെങ്കിൽ എങ്ങിനെ എങ്കിലും' വളർത്ത ഉമ്മഇല്ലാത്തമക്കളെവളർത്താൻ വല്ലാത്ത പാടാ 😰😰😰😰 പടച്ചോനെ ഇങ്ങനെ ഉള്ള അവസ്ഥ' ഉരാൾക്കും കൊടുക്കല്ലെ അള്ളാഹ്

  • @shahidhahameedshahidhahame3768

    കണ്ണ് നിറഞ്ഞു പോയി. ഇത് കാണുമ്പോൾ നമ്മുടെ പൊന്നുമക്കളെയാണ് ഓർമ വരുന്നത്. നമ്മളില്ലാതെ അവർ ജീവിക്കുന്ന അവസ്ഥ ചിന്തിക്കാൻ തന്നെ സാധിക്കുന്നില്ല 😥

    • @chandrikak3884
      @chandrikak3884 Před 2 lety +1

      N7⁶m

    • @kasaragodItha
      @kasaragodItha Před 2 lety

      Athenne..... Padachon namukkellavarkkum deergayussum aafeeyathum tharatte..... Makkale ponn pole nokaanulla aarogyavum undavatte🤲🏻🤲🏻🤲🏻🤲🏻 Aameen

    • @ghhvgg1894
      @ghhvgg1894 Před rokem

      Poy

    • @ghhvgg1894
      @ghhvgg1894 Před rokem

      Poottii1miraaaaaaa

    • @mallikaks9650
      @mallikaks9650 Před 4 měsíci

      ​@@chandrikak3884î0ll lojik (o kill😮

  • @NabzvisioNnabz
    @NabzvisioNnabz Před 2 lety +131

    Oh..... Suluo..... 😭 ഒരുപാട് കരഞ്ഞു!
    എന്തിനും ഏതിനും 'എന്റേത്, നിന്റേത് ' എന്ന് വേറിട്ടു കാണുന്ന ഇടുങ്ങിയ മനസുള്ള എല്ലാർക്കും ഇതൊരു പാഠമാവട്ടെ! വിശാലമായ ഈ ലോകത്തു വിശാലമായി ചിന്തിക്കാൻ കഴിയട്ടെ ❤❤❤

  • @arsalaayshavlogs3366
    @arsalaayshavlogs3366 Před 2 lety +177

    പടച്ചോനേ എല്ലാ ഉമ്മ മാർക്കും ആയുസ്സും ആരോഗ്യവും കൊടുക്കണേ 🤲 രണ്ടാനമ്മ എന്ന ഒരു ആള് ഒരു കുട്ടിയുടെ ജീവിതത്തിലും ഉണ്ടാവാതിരിക്കട്ടെ 🤲 ഈ വീഡിയോയിൽ എല്ലാവരും നന്നായിട്ട് അഭിനയിച്ചു 😍😍

  • @Naflababu804
    @Naflababu804 Před 2 lety +31

    Yaa അല്ലാഹ് 🤲🏻🤲🏻 കരഞ്ഞു പോയി. നമ്മൾ മരിച്ചാൽ നമ്മളെ കുട്ടികളെ ഒക്കെ അവസ്ഥ 😰😰😰 yaa അല്ലാഹ്.

    • @cooltimeswithme
      @cooltimeswithme  Před 2 lety

      പടച്ചോൻ രക്ഷിക്കട്ടെ

  • @zakierhussain4331
    @zakierhussain4331 Před 2 lety +28

    എല്ലാ രണ്ടാന്നുമ്മ മാരും
    ദുഷ്ടകളല്ല

  • @shibilashibi9100
    @shibilashibi9100 Před 2 lety +156

    എന്റെ ഉമ്മ എനിക്ക് 3 വയസ്സുള്ളപ്പോൾ മരിച്ചതാ.. എനിക്കും രണ്ടാനുമ്മയാ ഇതിനിക്കാളേറെ ഞാൻ അനുഭവിച്ചിട്ടുണ്ട്.. അത് കൊണ്ട് തന്നെ ഇത് കണ്ടപ്പോൾ അറിയാതെ കരച്ചിൽ വന്നു 😭 but ഇപ്പൊ എനിക്ക് നല്ല ഒരു ഉമ്മാനെ കിട്ടി എന്റെ husinte umma😊

  • @rashidarashi4690
    @rashidarashi4690 Před 2 lety +55

    കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാനായില്ല 😭😭😭😭. ഞമ്മൾ പോയ njammale മക്കളെ അവസ്ഥ 😭😔

    • @cooltimeswithme
      @cooltimeswithme  Před 2 lety

      എല്ലാം നന്നാവട്ടെ ❤

  • @harshadkambran4625
    @harshadkambran4625 Před 2 lety +63

    ഒരു മക്കൾക്കും ഈ ഗതി വരുത്തല്ലേ റബ്ബേ ആമീൻ

  • @afroosh1184
    @afroosh1184 Před 2 lety +72

    ഒരുപാട് ഒരുപാട് സങ്കടം തോന്നി. ഞമ്മളെ മക്കളെ ഓർത്തുപോയി. ഞമ്മളെ കാലംകഴിഞ്ഞാൽ മക്കളെ കാര്യം ഇങ്ങനൊക്കെ ആകും..

  • @musthafapallikkal7199
    @musthafapallikkal7199 Před 2 lety +7

    സത്യത്തിൽ ഞാൻ കരഞ്ഞു പോയി എന്റെ മോനെ കുറിച് ഓർത്തപ്പോൾ അല്ലാഹ് kakanee

  • @nasrygafoor7090
    @nasrygafoor7090 Před 2 lety +7

    ഇങ്ങനെത്തെ ഒന്നും കാണാനുള്ള ശക്തിയില്ല അള്ളാഹ ഉമ്മമാർക്കും ഉപ്പമാർക്കും ദീര്ഗായുസ്സ് കൊടുക്കണേ 🤲🤲

  • @Aleema-t9u
    @Aleema-t9u Před 2 lety +28

    ഒരുപാട് സങ്കടം തോന്നി...😢... മോള് ഉമ്മ മമ്മ ആയി അഭിനയിച്ച ത് കണ്ടു ചിരിയും വന്നു 🥰🥰

  • @farsanajasmine3487
    @farsanajasmine3487 Před 2 lety +46

    കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല 😥... ഇന്നുമോൾ ഉമ്മമ്മ വേഷം super ആക്കി 👍 last സായികുട്ടി ഉമ്മാക്ക് ഞാനില്ലേ എന്ന് പറയുമെന്ന് കരുതി...എല്ലാവരും തകർത്തു 👍👍

    • @cooltimeswithme
      @cooltimeswithme  Před 2 lety +3

      Mm.. അതിന്ടെ കുറവ് ണ്ട് ല്ലേ... പറഞ്ഞപ്പോ എനിക്കും thonni

    • @farsanajasmine3487
      @farsanajasmine3487 Před 2 lety +4

      @@cooltimeswithme എന്നാലും സായികുട്ടി പോലും തകർത്തഭിനയിച്ചുട്ടോ 👍👍

    • @ummumohammed3251
      @ummumohammed3251 Před 2 lety +2

      ഒരു ഉമ്മമ്മ ഏതാ

    • @farsanajasmine3487
      @farsanajasmine3487 Před 2 lety +3

      @@ummumohammed3251 അത് സുലുത്താന്റെ നാത്തൂൻ ഷബ്‌നത്താ

  • @shebushebushafi4651
    @shebushebushafi4651 Před 2 lety +29

    13vayasil enik ente ummane nashtapettu ipo uppa oru kalyanam kazhichu avark uppane matram mathi nammale venda aa pennin ipo alhamdulilla njan oru kalyanam aayi ipo enik ente swantham ummane pole ente ikante ummane kity padchonod etra santhosham paranjhalum teerulla 🤲🏻🤲🏻🤲🏻 ya allha

    • @cooltimeswithme
      @cooltimeswithme  Před 2 lety +2

      Mashah allah❤

    • @fa_ro_oq_8937
      @fa_ro_oq_8937 Před 2 lety

      Alhamdulillah

    • @falulathk8307
      @falulathk8307 Před 2 lety

      Masha Allah♥♥💞💞💏

    • @razeenamoidhu4819
      @razeenamoidhu4819 Před 2 lety

      Alhamdulillah

    • @Anu-xn3no
      @Anu-xn3no Před 2 lety +1

      ഇക്കാന്റെ ഉമ്മാനെ സ്വന്തം ഉമ്മാനെ പോലെ നോക്കണം ട്ടോ. അതൊക്ക ഉണ്ടാവു നാളെ മഹ്ശറയിൽ ചെല്ലുമ്പോ. നാഥൻ തുണക്കട്ടെ 🤲🤲🤲

  • @ummerkoyakoya8267
    @ummerkoyakoya8267 Před 2 lety +5

    എന്തിനാ സുഹൃത്തുക്കളെ നിങ്ങളൊക്കെ കരയുന്നത് ഇത് അഭിനയമല്ലേ രണ്ടാം അമ്മയുടെ അഭിനയം വളരെ നന്നായിട്ടുണ്ട് അടിപൊളി

  • @sanusvlog4693
    @sanusvlog4693 Před 2 lety +18

    കണ്ണ് നിറഞ്ഞു പോയി 👍

  • @semistalkes8166
    @semistalkes8166 Před 2 lety +5

    പൊളിച്ചു ട്ടോ.. ഇന്നു മോളുടെ അഭിനയം ഒരു രക്ഷയും ഇല്ല.. ഇതിന്റെ bloopers പ്രധീക്ഷിക്കുന്നു

  • @tipsforstyle3526
    @tipsforstyle3526 Před 2 lety +5

    കരയിപ്പിച്ചു കളഞ്ഞല്ലോ 😭😭. ഒരു മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ അള്ളാഹു കൊടുക്കാതിരിക്കട്ടെ 🤲🏻🤲🏻🤲🏻

  • @shabeebahammed6946
    @shabeebahammed6946 Před 2 lety +8

    മുത്തുട്ടിയുടെ അവസ്ഥ ഈ ദുനിയാവിൽ ആർക്കും വരാതിരിക്കട്ടെ...... ഇത് കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി..... പടച്ച റബ്ബ് ആരെയും ഇങ്ങനെ പരീക്ഷിക്കാതിരിക്കട്ടെ....... ഇത് പോലെത്തെ ഒരു രണ്ടാനമ്മ ആർക്കും ഉണ്ടാവാതിരിക്കട്ടെ....

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      ആമീൻ.... എല്ലാവരും happy ayirikkatte

  • @fidhafidha2705
    @fidhafidha2705 Před 2 lety +2

    സത്യം പറയാല്ലോ കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ എത്ര കുടുംബം ഉണ്ടാവും 👌

  • @abdulnasar6975
    @abdulnasar6975 Před 2 lety +33

    ഇത്ത പെട്ടന്ന് ഞാൻ എന്റെ മക്കളെ ഓർത്തുഞമ്മൾ ഒക്കെ മരിച്ച ഇതേ അവസ്ഥ തെന്നെ 😔

  • @sukkuduvava9136
    @sukkuduvava9136 Před 2 lety +12

    ഈ skit കണ്ടിട്ട് കണ്ണ് നിറയാത്ത പെറ്റ വയറുണ്ടോ?

  • @najmathsidhiq2939
    @najmathsidhiq2939 Před 2 lety +36

    സായി കുട്ടി കലക്കി... കരയിപ്പിച്ചു... ❤️❤️❤️❤️

  • @hixam-az-3
    @hixam-az-3 Před 2 lety +2

    Yende മക്കൾക്ക് ഉമ്മയും ഉപ്പയും ഇല്ലാത്ത ഒരു അവസ്ഥ വരുത്ത ല്ലേ allahh.... Yedhu മക്കൾക്കും ഇങ്ങനെ ഒരു അവസ്ഥ varuthallee റബ്ബേ.........

  • @Haju908
    @Haju908 Před 2 lety +4

    സുലുത്താ 😰😰ശരിക്കും സങ്കടം ആയി
    ഇത് കണ്ടിട്ട് ഞാൻ കുറെ കരഞ്ഞു
    പാവം മോൻ നിങ്ങളുടെ ചെറിയ മോൻ അല്ലെ അത് 😘😘😘😘

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Před 2 lety +13

    എല്ലാവരും തകർത്ത് അഭിനയിച്ചു. എല്ലാ മക്കളേയും അല്ലാഹു കാക്കട്ടെ .

  • @nasibasith8205
    @nasibasith8205 Před 2 lety +7

    ഉഷാറായി.... കണ്ണ് നിറഞ്ഞു പോയി....❤️❤️❤️👍👍👍👍👍

  • @shamsupang8211
    @shamsupang8211 Před 2 lety +2

    നല്ല അഭിനയം അടിപൊളി Super
    കണ്ണ് നിറഞ്ഞ് പോയി

  • @muhsinanv9482
    @muhsinanv9482 Před 2 lety +9

    നല്ല അഭിനയം 🌹🌹🌹❤️❤️❤️
    മാഷാ അല്ലാഹ്
    എന്റെ ഉമ്മക്ക് 2വയസ് ഉള്ളപ്പോൾ ഉമ്മ ഇല്ലാതെ ആയി
    എനിക്ക് ഇത് കണ്ടപ്പോൾ ഉമ്മ യെ ഓർത്തു വല്ലാത്ത സങ്കടം വന്നു
    എന്റെ ഉമ്മ ഇപ്പോൾ ഇല്ല അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി രണ്ട് മാസമാകുന്നു
    എന്റെ ഉമ്മ ചെറിയ പ്രായ ത്തിൽ എത്ര സങ്കട പെട്ടിട്ടു ണ്ടാകും 😥😥😥

    • @cooltimeswithme
      @cooltimeswithme  Před 2 lety

      പടച്ചോൻ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ❤

  • @silusulu5890
    @silusulu5890 Před 2 lety +18

    പാവം കുട്ടി 😢😢ഒരു മക്കൾക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവല്ലേ റബ്ബേ 🤲🤲🤲🤲

  • @youveesfamily6328
    @youveesfamily6328 Před 2 lety +18

    ഇത്രക്ക് വേണമായിരുന്നോ ഒത്തിരി കരഞ്ഞു 😭
    കുറച്ചു ചിരിക്കാനുള്ള skitu കൊണ്ടുവെരിം ഇത്ത 🥰

  • @thasnimk5540
    @thasnimk5540 Před 2 lety +1

    ആ കൊച്ചു എണീറ്റ് വരുന്നത് കണ്ടപ്പോൾ ശരിക്കും ഹൃദയം തകർന്നു പോയി

  • @mariyashaji5653
    @mariyashaji5653 Před 2 lety +4

    അടിപൊളിയായിട്ടുണ്ട്.. ❤സങ്കടം വന്നു അഭിനയം ആണെങ്കിലും...

  • @nadeerariyas2301
    @nadeerariyas2301 Před 2 lety +15

    ഈ സ്കിറ്റ് കണ്ടപ്പോ കരഞ്ഞുപോയി. നമ്മളെയൊക്കെ മക്കളെ കാര്യാ ഓർമവന്നത്. നമ്മളെ കണ്ണടഞ്ഞാൽ അവരുടെ കാര്യം. അവരവരുടെ റോൾ എല്ലാവരും നല്ലപോലെ ചെയ്തു 👏👏👏

  • @asnamol5640
    @asnamol5640 Před 2 lety +8

    എന്നാലും വെല്ലാത്തെ ഒരു രണ്ടാനുമ്മ 😄😄👍👍

  • @shemeemk9900
    @shemeemk9900 Před 2 lety +2

    കല്ലിയാണം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞു dr കാണിച് ഒരു വർഷം ആയി ഇതുവരെ ഒന്നും ആയിട്ടുല്ല ഇനി പള്ളിയിൽ നേർച്ച ഇടാൻ പാക്കിയില്ല എല്ലാവരും എനിക്ക് വേണ്ടി പരാർത്ഥിക്കണം കുട്ടികൾ ഇല്ലാത്തവർക്ക് പടച്ചോൻ വേഗം സോലിഹായ കുരുന്നിനെ കൊടുക്കട്ടെ ameen🤲🤲

    • @cooltimeswithme
      @cooltimeswithme  Před 2 lety +1

      ആമീൻ.. ഒന്നര വർഷം അല്ല്ലേ ആയുള്ളൂ.. പേടിക്കണ്ട okk ശരിയാവും

  • @mychoicebyrasi
    @mychoicebyrasi Před 2 lety +1

    ഉമ്മ മരിച്ചാലുള്ള അനുഭവം ഇത് തന്നെ ഇങ്ങനെ ഒരു വിധി ആർക്കും വരാതിരിക്കട്ടെ നല്ല രീതിയിൽ അഭിനയിച്ചു

  • @jcfamilyvlogs4232
    @jcfamilyvlogs4232 Před 2 lety +8

    Saikutty karayippichu kalanjalloo 😍😍

  • @rasheedhakabeer8760
    @rasheedhakabeer8760 Před 2 lety +6

    ഒരിക്കലും ഒരു കുട്ടിക്കും ഈ ഗതി വരുത്തല്ലേ നാഥാ

  • @mubarack81
    @mubarack81 Před 2 lety +2

    Adipoli sulutha ഈ ഗതി ആർക്കും വരാതിരിക്കട്ടെ

  • @jasmine4826
    @jasmine4826 Před 2 lety +4

    കരയിപ്പിച്ചു suluuu🤧🤧🤧🤧
    Sprb dearsss 😍😍😍..

  • @zvision2750
    @zvision2750 Před 2 lety +3

    Nalla natural acting ellavarum👌👌
    Avasanam karanju poyi😅😅😅

  • @sanusdream
    @sanusdream Před 2 lety +3

    Skip ചെയ്യാതെ മുഴുവൻ കണ്ടുട്ടോ... adipoli

  • @sachurichu3021
    @sachurichu3021 Před 2 lety +3

    8.വർഷത്തോളം ആയി യൂട്യൂബ് കാണാൻ തുടങ്ങീട്ട്. ഇത് വരെ ഒരു വീഡിയോ കും കമന്റ് ഇട്ടിട്ടില്ല. ഇത് കണ്ടപ്പോ ഇടാതിരിക്കാൻ തോന്നില്ല. ഇന്റെ മക്കളെ ഓർത്തു പോയി 😔

  • @mveesvlogs
    @mveesvlogs Před 2 lety +12

    അല്ലാഹുവെ ഉമ്മമാർക്ക് ദീർഗായുസ്സ്നൽകണെ ഉമ്മയില്ലാത്തലോകത്തെകുറിച്ചു ചിന്തിക്കാൻകൂടി കഴിയുന്നില്ല

  • @munulinu7120
    @munulinu7120 Před 2 lety +8

    Vappa illankil umma makkala ponnu pola nokkum umma illankil idhan avastha

  • @mubashirakabeermubashiraka2743

    ഇത്ത ഇത് കണ്ട് ഒരുപാട് കരഞ്ഞു ആർക്കും ഇത് പോലെ ഉള്ള അവസ്ഥ varathirikkatte

  • @harisharis3082
    @harisharis3082 Před 2 lety +4

    Adipoli itha onnum parayanilla. Orupad sankadam thonni swantham kalil nilkan makkal avunna vareyenkilum allahu namukk deergayuss tharatte.🤲

  • @sinilakidangazhisinila943

    സത്യം കരഞ്ഞു പോയി... എങ്ങനെ ഒരു അവസ്ഥ ആർക്കും varuthalle 🤲🤲😢

  • @nehafoodstories1
    @nehafoodstories1 Před 2 lety +49

    എന്നാലും സുലു ഇത്രയ്ക്ക് വേണമായിരുന്നോ. മോന്റെ അഭിനയം മാഷാ അള്ളാ 👍. പൊളിച്ചു ellavarum😘😘

  • @rubeenahamza6474
    @rubeenahamza6474 Před 2 lety +1

    Well done waiting for next ithus

  • @amena3282
    @amena3282 Před 2 lety +2

    Videok waiting ayirunnu Kandi super anntto big fan anntto🥰🥰

  • @asfiyafaizal5319
    @asfiyafaizal5319 Před 2 lety +13

    Sai mon nanayii abinayichu 😍

  • @febiworld5799
    @febiworld5799 Před 2 lety +4

    അല്ലാഹ്, പെട്ടെന്ന് നമ്മുടെ മക്കളെ കുറിച്ച് ഓർത്തുപോയി മരിച്ചാലും നമ്മുടെ മക്കളുടെ അവസ്ഥ ഇത് ആകുമോ.. 😥😥

    • @cooltimeswithme
      @cooltimeswithme  Před 2 lety

      അങ്ങനെ അല്ലാതാവട്ടെ ന്നു പ്രാർത്ഥിക്കാം

  • @who150
    @who150 Před 2 lety +2

    എന്തിനും പറയേണ്ടത് ആ ഭർത്താവിനേയാണ്...
    പുരുഷന് പടച്ചോൻ കൂടുതൽ ബലം കൊടുത്തത് പാവപ്പെട്ടവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനല്ല...
    ഇങ്ങനെയുള്ളവരെ ഒരൊറ്റയടിക്ക് വരച്ച വരയിൽ നിർത്താൻ കഴിയണം...

  • @heeeiiii
    @heeeiiii Před 2 lety +7

    സുലോ.. പള്ള കൊറേ മുകളിൽ ആയി പോയി
    ഇറങ്ങി വന്നിട്ട് ല്ല ല്ലേ 🤣🤣😄

  • @shabnamohd7222
    @shabnamohd7222 Před 2 lety +4

    സങ്കടം തോന്നി. 😭😭. എല്ലാവരുടെയും മനസ്സിൽ സ്നേഹം ഉണ്ടാവട്ടെ ആമീൻ 🤲🤲🤲😍

  • @ayshuzz9153
    @ayshuzz9153 Před 2 lety +3

    Ndde sulutha ❤️ karayippikkan ayitt irangiyadalle.sayikutti polichu innumolude aa vallimma adipoli

  • @faseelakoranjeeri2211
    @faseelakoranjeeri2211 Před 2 lety +7

    ഏഴ് വയസ്സായപ്പോൾ ഉമ്മയും ഉപ്പയും മരിച്ച കുട്ടിയായിരുന്നു ഞാൻ. ഇപ്പോൾ എനിക്കും മൂന്നു കുട്ടികൾ ഉണ്ട്. ഒന്നിച്ചു ജീവിച്ചു കൊതി തീരുമ്പോൾ അല്ലാതെ ഞങ്ങളുടെ റൂഹ് എടുക്കല്ലേ അള്ളാ 😭.

  • @Kunjol-st1lq
    @Kunjol-st1lq Před 2 lety +15

    Mashaallah🤲🤲🤲..
    നല്ലൊരു കഥ 👍.. എല്ലാവരുടെയും അഭിനയം അടിപൊളി 👍 പറയാൻ വാക്കുകൾ ഇല്ല ❤ അത്രയ്ക്കും ഗംഭീരം 😍... ഇതുപോലെത്തെ ഒരു ജീവിതം ഒരാൾക്കും കിട്ടാതിരിക്കട്ടെ 🤲🤲🤲🤲.❤❤❤

  • @shahanaameen8518
    @shahanaameen8518 Před 2 lety +3

    Suluthaaa... Ningalude oro skitum oninonn ennappole superan.... Oro skitum manassine vellathe pidichukulukki....kannu nirayathe oro skitum kananakilla... Shameerkka, sulutha, innumol,saikuttan, shabnatha ellarum adipoli...ellavarkkum ende oru big salute❤❤❤

  • @hashmickck4899
    @hashmickck4899 Před 2 lety +43

    കരഞ്ഞു പോയി 😪 വല്ലാതെ മനസ്സിൽ തട്ടി

  • @micchiriya3698
    @micchiriya3698 Před 2 lety +7

    Nice story ❤️❤️ Masha Allah 🥰

  • @thashreefac9747
    @thashreefac9747 Před 2 lety +2

    ഈ ഒരവസ്ഥ ഒരു കുട്ടിക്കും വരുത്തല്ലേ അല്ലാഹ് 🤲🤲🤲

  • @sabushihab8396
    @sabushihab8396 Před 2 lety +3

    Adipoli elavarum polichu

  • @jayathembera3045
    @jayathembera3045 Před 2 lety +3

    Heart touching story 👌❣️🌹

  • @chinnumol7316
    @chinnumol7316 Před 2 lety +2

    ഇല്ല വീഡിയോ സൂപ്പറാണ് കേട്ടോ ❤🥰😘🤩👌

  • @ashiubimtm7709
    @ashiubimtm7709 Před 2 lety +1

    ✨Climax super 👍👍👍

  • @thajudheenmusthafa3524
    @thajudheenmusthafa3524 Před 2 lety +6

    Enthoru baghiyan nighade ella skitsum! I rly lvb it❤️❤️❤️ nighal ummem makkalum adipouly an tta😁🔥🔥

  • @ziyanzanhavlog3434
    @ziyanzanhavlog3434 Před 2 lety +4

    super itha
    egane oru story idea njan paranjitannirunnu🤩👌

  • @user-pf3hi8ub4q
    @user-pf3hi8ub4q Před 2 lety +1

    Ningalude oro skitum onninonnu mecham, ellaa skitilum orupaadu guna paadangalund. Ithum angine thanne, ellaa vidha nanmakalum nerunnu🤲🤲

  • @shafeequekunnummel338
    @shafeequekunnummel338 Před 2 lety +1

    വല്ലാത്ത വിഷമം ആയി പോയി അടിപൊളി ഇനിയും ഇത് പോലെ ത്തെ വീഡിയോ ഇടണം ട്ടോ

  • @reihaanathkv9134
    @reihaanathkv9134 Před 2 lety +3

    മോൻ അടിപൊളി യായി അഭിനയിച്ചു 👌👌

  • @user-mr3bx5ym6s
    @user-mr3bx5ym6s Před 2 lety +25

    കണ്ണ് നിറഞ്ഞു പോയി 😔😔
    *അഭിനയ സിംഹമെ* 🔥

  • @minhaminhaj7899
    @minhaminhaj7899 Před 2 lety +2

    Aa mon polichu❣️❣️❣️super acting aan tto monoose ❣️❣️❣️❣️

  • @rasheedapp3967
    @rasheedapp3967 Před 2 lety +1

    Ella ummamaarum iganyalla ; 2.ummyillatha makaludy ummyaaanu zjaan : avar enty jeevanaanu ; thirichum agany thannyaaanu ; ippol enikum or u moonund ; 3 boys ; avar. Alhamdullillaha ;nalla snehathillaanu;All ha:anugrahikattyu

  • @mforponnu6710
    @mforponnu6710 Před 2 lety +13

    കണ്ണു നിറഞ്ഞു..... 😔😍ഉഷാറായിട്ടുണ്ട്

  • @muhammedfavas4200
    @muhammedfavas4200 Před 2 lety +6

    സായി കുട്ടീ 👍👍👍.... സുലു വല്ലാതെ feel ചെയ്തു ട്ടോ, നമ്മുടെ മക്കൾക്കു ഇങ്ങനെ oru അവസ്ഥ വരാതിരിക്കട്ടെ.... ameen... minu minas

  • @asheeranoushad5525
    @asheeranoushad5525 Před 2 lety +1

    Enikk ingala video bhayankara ishtta😍🥰🥰

  • @Nafufoodfashion
    @Nafufoodfashion Před 2 lety +1

    Sulutha last njammle okke karayippichallo😔👍😍

  • @nidhavlogs8338
    @nidhavlogs8338 Před 2 lety +3

    Super itha ❤️🥰 pavam saikkutti😢

  • @mckiduyt4178
    @mckiduyt4178 Před 2 lety +12

    ഉഷാർ ആയി ട്ടോ മുത്ത് മണികളെ കണ്ടിട്ട് സങ്കടം വരുന്നു 😭😭😭😭😭

  • @shabeershbae3089
    @shabeershbae3089 Před 2 lety +1

    Orupad karanju soooper👌

  • @mmrr446
    @mmrr446 Před 2 lety +1

    First super adipoli ithaa 😍❤️😍✨

  • @Firoz07856
    @Firoz07856 Před 2 lety +13

    കരയിച്ചു കളഞ്ഞല്ലോ sulu😥. ഇങ്ങനെയൊരു വിധി നമ്മുടെ മക്കൾക്കു വരാതെ Allahu കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲

  • @hanamol1262
    @hanamol1262 Před 2 lety +3

    Ellavarum onninonnu mecham 👌 polichoooo

  • @husnivlogs5679
    @husnivlogs5679 Před 2 lety +2

    എങ്ങനെ കഴിയുന്നു ഇങ്ങനെ അഭിനയിക്കാൻ എനിക്ക് ചിരിക്കാൻ വന്നിട്ട് വയ്യ🤭🤭🤭🤭🤣🤣🤣🤣😅😅😅😅

  • @rushda-firoz5974
    @rushda-firoz5974 Před 2 lety

    Oru padu karanjhu poya oru video aninthu masha allah adipoli acting

  • @this.is.notcret
    @this.is.notcret Před 2 lety +6

    കുട്ടികാലത്തു ഉമ്മ നഷ്ട്ടപെട്ടവർക്കേ ഇത് കണ്ടാൽ ഫീൽ ആകു miss you umma

  • @adhisworld1649
    @adhisworld1649 Před 2 lety +12

    Suluthaa ഇങ്ങനത്തെ വീഡിയോസ് ഒന്നും ഇടല്ലിം ട്ടോ ഇങ്ങളെ ഞമ്മക്ക് വെറുപ്പാകും😍😍😍😍🤩🤩🤩 പെരുതിഷ്ടാണ് നിങ്ങളെ വീഡിയോസ്🤩🤩🤩🤩🤩😍😍😍😍

  • @abdupt2208
    @abdupt2208 Před 2 lety

    ഞാൻ ആദ്യായിട്ട ഒരു coment ഇടുന്നത്, ഇത് കണ്ടപ്പോ ഒരുപാട് വിഷമം തോന്നി ഞാൻ കരഞ്ഞുപോയി, സത്യം പറയാലോ മനസ്സിൽ തട്ടി, allahu ആർക്കും ഇത്തരം ഒരു അവസ്ഥ തരരുത് റബ്ബേ 😔😔😔aameen

  • @sajithakunjumohammedsajith6875
    @sajithakunjumohammedsajith6875 Před 5 měsíci +1

    വല്യമ്മയും കൂടി ഇല്ലെങ്കി കുട്ടി കുട്ടിക്ക് ആരുമില്ല പടച്ചോനെ

  • @kabeershayan3665
    @kabeershayan3665 Před 2 lety +3

    😥😰സായികുട്ടിടെ സ്ഥാനത്ത് ഞാൻ എന്റെ പൊന്നു മോനെ ഒന്നു സങ്കൽപ്പിച്ചു നോക്കി കരഞ്ഞു പോയി ഞാൻ സുലുത്താ അഭിനയമാണ് എന്നാലും കാണുമ്പോൾ സഹിക്കുന്നില്ല ആ മുത്തിനെ അങ്ങനെ ഒന്നും പറയല്ലേ അഭിനയമാണഗിലും ലോകത്ത് നടക്കുന്നത് ഇങ്ങനെ ഒക്കെ തന്നെയാണ് അല്ലേ സുലുത്ത

  • @naseebaashiq2126
    @naseebaashiq2126 Před 2 lety +4

    Super waitingl arnnu❤️

  • @misriyanavas7006
    @misriyanavas7006 Před 2 lety +1

    Nannayittund 👌🏻👌🏻

  • @vibesofansiyashamsudheen2224

    Ithaa adipoli skit .ee gathi oru makkalkkum varallea enn prarthichu kond nirthallea appoa