കൂടപ്പിറപ്പിനെ രക്ഷിക്കാൻ ജീവൻ കൊടുത്തവളുടെ കഥ 🥺💔//oru kochu family //SKIT

Sdílet
Vložit
  • čas přidán 23. 02. 2022
  • Our Other Channel Link👇
    / nehafoodstories1
    Instagram link 👇
    fathima_nehha?i...
    my camera link
    amzn.to/3H2sp1c
    neha food stories
    oru kochu family
    oru kochu family home tour
    oro kochu family prank
    oru kochu family q and a
    Oru kochu family Kochu family neha food stories Oru kochu family home tour oru kochi family oru kochu family day in my life kochu family neha ഒരു കൊച്ചു ഫാമിലി oru kochu family vlog oru kochu family prank eid vlog Malayalam oru kochu family eid vlog day in my life Malayalam ഒരു kochu family family oru kochu family shopping
    #skit #skitmalayalam #familyskit #OruKochuFamily #telefilim #telefilimmalayalam #shortfilim
    #shortfikimmalayalam #sadshortfilim
    #sadtelefilim #Comodyskitmalayalam
    #Comodyskitmalayalam #karuthamma
    #black girl #kakka
    #കരുതമുത #familyskit #homecinema #malayalamskit #short.#twins #twinsskit #twinsfilim
    #twinsshortfilim #twinstelefilim #teinsstory #charulada #twinsstory #twin skit
  • Jak na to + styl

Komentáře • 1,3K

  • @OruKochuFamily
    @OruKochuFamily  Před 2 lety +87

    ഒരു കൊച്ചുഫാമിലിയുടെ പുതിയ ഷോപ്പ് കാണാൻ വായോ 🥰👇👇
    czcams.com/video/YM9lLWL0a4s/video.html

    • @aboobackeraboobacker6899
      @aboobackeraboobacker6899 Před 2 lety +2

      Dduauyzydrhsuruffjfadudh for dyududjudisduyvycyudsiidud HV hffhrhieudhsjsjh👹👹👹👹👹👹😝😝😝😝😊😊😊😊😊😊😗

    • @sajithasahitha1870
      @sajithasahitha1870 Před 2 lety +7

      E ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുകും വറ്റൽ മുളകും മല്ലിയും കൂടി ചേർത്ത് നന്നായി വഴറ്റുക ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് ഒരു വർഷം മുൻപ് നടന്ന സവർണ്ണ ഹൈന്ദവ ക്ഷേത്രങ്ങൾ ഒരുങ്ങി നവരാത്രി ആഘോഷം അഞ്ചിനു രാവിലെ മുതൽ വൈകുന്നേരം വരെ ഒരു അദൃശ്യ ശക്തിയായി ശ്വാസം നേരെ കല്ലേറ് അസിസ്റ്റന്റ് കമ്മീഷണർ ഋഷിരാജ് സിങ് അറിയിച്ചു കൊണ്ട് മാത്രം ആണ് ഇത് എന്ന് ഞാൻ വിശ്വസിക്കുന്നു

    • @sajithasahitha1870
      @sajithasahitha1870 Před 2 lety +1

      41 ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം വരെ ഒരു കടലോര ഗ്രാമത്തിൽ ഒരു ചെറിയ മീനല്ല എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് നമ്മളെ കൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിൽ പോലും ഞാൻ പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം വരെ ഒരു കടലോര ഗ്രാമത്തിൽ ഒരു ചെറിയ മീനല്ല എന്ന നിലയിൽ അദ്ദേഹം പറഞ്ഞു എൻറെ പിതാവേ അങ്ങയുടെ മേൽ ഒരു ചെറിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ കാണാൻ കഴിയില്ല എന്നതാണ് വസ്തുത നാം കരുതും ഞാൻ ഒരു പാവം പേജ് ലൈക് ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ് എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന്.

    • @anailandknnan4121
      @anailandknnan4121 Před 2 lety +3

      Tieqp

    • @shanzabathool8023
      @shanzabathool8023 Před rokem +1

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @rifanas5341
    @rifanas5341 Před 2 lety +574

    എന്തായാലും രണ്ടാളീം ചെക്കന്മാർ പൊളിച്ചു 🥰

  • @rimamikitchen
    @rimamikitchen Před 2 lety +58

    karayippichallo ingal😔adipoli😍😍heart touching story😘😘

  • @shamlupk7251
    @shamlupk7251 Před 2 lety +190

    സഫ മർവ കേട്ടപ്പോൾ നമ്മുടെ കൊച്ചിൻ ഹനീഫാക്കാടെ മക്കളെ ഓർമ വന്നു അവർക്ക് കുറെ കാലം കഴിഞ്ഞാറേ ആണല്ലോ അവരുണ്ടായത്

  • @thahirak.r917
    @thahirak.r917 Před 2 lety +87

    ഇത് കണ്ടപ്പോൾശെരിക്കും കണ്ണ് നിറഞ്ഞു പോയി. കാരണം.ഞാനും ഇരട്ടക്കുട്ടികളിൽ ഒരാൾ ആണ്.ഞങൾ തമ്മിൽ ചെറിയ വ്യത്യാസങ്ങളെ ഉള്ളൂ.ഇപ്പൊ ഓൾ എൻ്റെ അടുത്തില്ല..ഒരിടം വരെ പോയേക്കുവാണ്. ആ സമയത്താണ് ഈ സ്കിറ്റ് കാണുന്നത്.. ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട്.ഇനി ഓളെ കാണാതെ സമാധാനം ഉണ്ടാവൂല..എന്തായാലും സ്കിറ്റ് പൊളി..👍👍

    • @OruKochuFamily
      @OruKochuFamily  Před 2 lety +6

      Aww 💞 thankyou ❣️

    • @fathimasehla7341
      @fathimasehla7341 Před 2 lety +3

      എന്റെയും കണ്ണ് നിറഞ്ഞു. പക്ഷെ ഞാൻ ഇരട്ടകുട്ടിയൊന്നുമല്ല. എന്നാലും എനിക്ക് ഒത്തിരി സങ്കടം ആയി

    • @fathimaabduljabbar954
      @fathimaabduljabbar954 Před 2 lety

      0

  • @mubashiramubi8998
    @mubashiramubi8998 Před 2 lety +152

    അവസാനം ശരിക്കും കരച്ചിൽ വന്നു 😔😢 സൂപ്പർ ഇതാ നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നതാ ഞാൻ 🥰🥰

  • @NiyasTechy
    @NiyasTechy Před 2 lety +81

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😘😘💞

  • @kabeershakadayikkal6868
    @kabeershakadayikkal6868 Před 2 lety +19

    ഹൃത്തിക് റോഷൻ ആണല്ലോ ചെക്കൻ 😂😂😅😅

  • @Shami_lahh
    @Shami_lahh Před 2 lety +128

    രണ്ട് പേരുടേയും ചെക്കൻ കൊള്ളാം😄😄❤

  • @pscyodhaa8827
    @pscyodhaa8827 Před 2 lety +92

    ഹൃതിക് റേഷൻ.. നന്നായി അഭിനയിച്ചു.
    നല്ല ഭാവിള്ള ചെർക്കം 🙌😌

  • @cooltimeswithme
    @cooltimeswithme Před 2 lety +110

    💖💖valare nalla katha💖💖

  • @vlogsmagicshefibadhu6436
    @vlogsmagicshefibadhu6436 Před 2 lety +6

    ഇത്രയും feel ആയൊരു Script njaan aarathum kandilla കരഞ്ഞുപോയി pwolichutto👍👍

  • @fathimahiba8565
    @fathimahiba8565 Před 2 lety +136

    ഇനി script ചെയ്യുമ്പോൾ new💖 ആളുകളെ കൂടി കൊണ്ടുവന്നാൽ അടിപൊളിയാവും 😊😍
    ☀️ഇത് പൊളി script ആയി നല്ല കഥ 💖

  • @rameesarafeeq7555
    @rameesarafeeq7555 Před 2 lety +7

    Adipoli aakki ellarum👍🥰🥰nalla efforts thanne venam
    Moluuu okke thakarthuuutto😘😘😘

  • @safaart9752
    @safaart9752 Před 2 lety +4

    Pwolichuu🥰🥰🔥❤❤❤waiting aayirunnu😍😍😍💫💫💫🥰🥰

  • @mskvlogsmalayalam7284
    @mskvlogsmalayalam7284 Před 2 lety +26

    ട്രാൻസ്ജെഞ്ചർ മുഴുവൻ ആയി ല്ലല്ലോ 😊😊

  • @jannathatha_and_family
    @jannathatha_and_family Před 2 lety +26

    പൊളിച്ചു സഫാ മർവാ 😍😍😍😍
    👍
    👌

  • @kaverip5632
    @kaverip5632 Před 2 lety +8

    sherikkum vishammamaayi.... ellaavarum abinayikkunnathu real poole undu..💖💖💖💖💖Adipoli aayittundu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @OruKochuFamily
      @OruKochuFamily  Před 2 lety +1

      Thankyou ❤️

    • @kaverip5632
      @kaverip5632 Před 2 lety +1

      Welcome chechi.... 💖💖💞💞😇😇Pinne ennikk 4 perudeyum samsaara reedhiyum ishtaanu..... 😻😻😻

  • @jamsheenajamshi5637
    @jamsheenajamshi5637 Před 2 lety +49

    കണ്ണട വെച് ഉറങ്ങുന്ന ഒരാളെ ഞാൻ ആദ്യമായി കാണുവാ 😊😊😊

    • @OruKochuFamily
      @OruKochuFamily  Před 2 lety +5

      😄😄😍😍

    • @videovebs2267
      @videovebs2267 Před 2 lety +3

      Alla mmalu aganenne kedkkal😂 edakk marnnpovu kaikkan madiyayirikkum chilappo

  • @mohammedsahal.k9788
    @mohammedsahal.k9788 Před 2 lety +8

    Molus adipoli aayi abinayichu ....evade monu .... Ellare abinayavum migachathayirunnu 👍🏼👏🏼

  • @shanajamsheer707
    @shanajamsheer707 Před 2 lety +56

    രണ്ട് പുയ്യാപ്ലമാറും സൂപ്പർ 😂😁🤣

  • @explorewithjemi6778
    @explorewithjemi6778 Před 2 lety +36

    നിങ്ങൾ എല്ലാവരും നന്നായി അഭിനയിച്ചു വളരെ സങ്കടം വന്നു എന്നെ പോലെ നിങ്ങൾക്കും തോന്നിയോ?

  • @murshidakv7545
    @murshidakv7545 Před 2 lety +8

    കരഞ്ഞു വളരെ heartouching😘😌

  • @nisamnizu6196
    @nisamnizu6196 Před 2 lety +14

    കഥ സൂപ്പർ 👌👍
    അവസാനം കരച്ചിൽ വന്നു 😞😞

  • @asmithaasmi2666
    @asmithaasmi2666 Před 2 lety +9

    Polich . Ingade ellaa skitum poliyaaa... ❤️❤️❤️Karanj poyii ttoo😒😒

  • @midhilaraj564
    @midhilaraj564 Před 2 lety +55

    Tiger and Hrithik😹💖💖💖

  • @muhammadsherif5443
    @muhammadsherif5443 Před 2 lety +9

    Super ആയിട്ടുണ്ട് ഇന്നത്തെ vidoe super ഒരുമ്പാട്ട് ഇഷ്ട്ടമായി 💞💞💞💞

  • @Muthuzvlog1
    @Muthuzvlog1 Před 2 lety +4

    അടിപൊളി എഡിറ്റിംഗ് 👍🏼പൊളിച്ചു ട്ടോ ❤❤❤❤

  • @aryasree22
    @aryasree22 Před 2 lety +3

    അവസാനം കരച്ചിൽ വന്നു.😢😢😢
    നല്ല വീഡിയോ ആണ് സൂപ്പർ .👍👍👌👌👏👏👏👏

  • @jahanajahana6470
    @jahanajahana6470 Před 2 lety +17

    Marva nte charector yenikk nalla ishttayi courageous girl 🔥🔥😍

  • @hanafathima02
    @hanafathima02 Před 2 lety +5

    Wow poliyeee... Avasana emotional ayi poy🥺❤️

  • @umarmukthar8546
    @umarmukthar8546 Před 2 lety +1

    അടി പൊളി ആയിട്ടുണ്ട് ലാസ്റ്റ് ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... 🥺🥺🥺🥺🥺🥺

  • @shamlashafeeq1144
    @shamlashafeeq1144 Před 2 lety +13

    കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി കാരണം ഞാനും ഇരട്ടയാണ്..... Spr..... 👍👍👍

  • @hamzakomban3325
    @hamzakomban3325 Před 2 lety +4

    last scenc kandu serikkum karanju poyi😢
    sathem parayalo Adipoli nnu paranjaal adipoli👍👍👌👌👌

  • @rinurinu9859
    @rinurinu9859 Před 2 lety +66

    Team effort + editing poli💯

  • @shahmonshahmon961
    @shahmonshahmon961 Před 2 lety +5

    Chekkanmaar polichu😂😂😂

  • @farvaaliya9105
    @farvaaliya9105 Před 2 lety +70

    കണ്ണട വെച്ച് ഉറങ്ങുന്നു 🤣🤣 ഡ്രസ്സ്ന്റെ ട്ടേഗ് വരെ മാറ്റിയില്ല അല്ലെ സഫ 😂😂🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @junujasmi5975
    @junujasmi5975 Před 2 lety +5

    നല്ലരസടായിന്ന് അവസാനം കരച്ചിൽ വന്നു 👍👍

  • @abdulllatheef7856
    @abdulllatheef7856 Před 2 lety +2

    ഇങ്ങളെ വിഡിയോ ഒരുപാട് ഇഷ്ടാ എനിക്ക് ഇങ്ങളെ ഇങ്ങനത്തെ വിഡിയോ ആണ് ഇഷ്ടം........ മാഷാ അല്ലാഹ് 💔💔💔💔❤️❤️💔❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💥🥳🥳

  • @mskvlogsmalayalam7284
    @mskvlogsmalayalam7284 Před 2 lety +4

    ഒരുപാട് ഒരുപാട് ഇഷ്ട്ടായി love you family ♥♥♥

  • @haneefm4054
    @haneefm4054 Před 2 lety +4

    Chekamar polichu 😂😂😍

  • @shidumon1030
    @shidumon1030 Před 2 lety +10

    എന്തായാലും പുതിയാപ്പിളമാർ പൊളിച്ചു 🤪

  • @rizarizz8931
    @rizarizz8931 Před rokem +3

    നിങ്ങളുടെ u tube channel ഞാൻ ഇപ്പോ അടുത്ത ദിവസ്സം ആണ് പരിചയപ്പെട്ടത് ഞാൻ skit മാത്രം ആണ് കാണുന്നത് കൊറേ skit കണ്ടു പക്ഷെ ഈ skit എന്നെ ശെരിക്കും കരയിപ്പിച്ചു🥺🥺🥺🥺

  • @mujeebmujeeb400
    @mujeebmujeeb400 Před 2 lety +7

    നന്നായിട്ടുണ്ട് script 👌👏sathyam പറഞ്ഞാൽ ഞാൻ ഇത് കണ്ട് കരഞ്ഞു പോയി 🌹🥰

  • @munnimunnishalu6238
    @munnimunnishalu6238 Před 2 lety +9

    😢😢😢ഇത് കണ്ടിട്ട് കരഞ്ഞവർ undo

  • @subidahameedsubidahameed2267

    Poli climax ethe pola Nala manasu ulla sis kittanum vannam oru bhagayam 2 parum spr ayarunu itha and ikka also 😍💯🤗

  • @shifashifu3771
    @shifashifu3771 Před rokem +1

    Supper👍🏻
    അവസാനം കരഞ്ഞുപോയി 😢

  • @Mr_cakes_by
    @Mr_cakes_by Před 2 lety +5

    Yenikkum und twins girls safa and marwa
    Same carecter
    Heart touching story
    Sherikum kad anju

  • @sugarcandyreel...5849
    @sugarcandyreel...5849 Před 2 lety +5

    പുതിയപ്പളാനെ എവിടെയോ കണ്ട് പരിജയം 😂😂😂😂

  • @muhammadizin9897
    @muhammadizin9897 Před 2 lety +24

    ഞാൻ കരഞ്ഞു പോയി 😭😭

  • @Hibuzzzz322
    @Hibuzzzz322 Před 2 lety +1

    അവസാനം ഞാൻ ശരിക്കും കാരനും പോയി 😔
    അടിപൊളി script

  • @shezzz57
    @shezzz57 Před 2 lety +2

    Tiger and hrithik 😌😂💜💜pwoli 🙌💜

  • @faheempt3412
    @faheempt3412 Před 2 lety +11

    Skit അടിപൊളി. അവസാനം കരയിപ്പിച്ചു

  • @gizwazvlog8476
    @gizwazvlog8476 Před 2 lety +3

    നിങ്ങളുടെ അഭിനയം പോളിയാണ് 👍👍❤️❤️

  • @rafsaismail2856
    @rafsaismail2856 Před 2 lety +4

    Adipoli aayittund...nalla content .... 👍

  • @muhammedmuneer1982
    @muhammedmuneer1982 Před 2 lety +2

    Chekkammaar pwoli🤣🤣🤣🤣🤣

  • @safamahrin788
    @safamahrin788 Před 2 lety +7

    Ende peraan safa maharin 🥰😍Nalla rassand sctrit😘❤️

  • @nasarabdulnasar2835
    @nasarabdulnasar2835 Před 2 lety +7

    Makkale vach inganeyonnum veediyo idalle kanan vayya 🥺

  • @fahmidashamsudeentk3084
    @fahmidashamsudeentk3084 Před 2 lety +2

    എന്റെ കണ്ണ് നിറഞ്ഞു നല്ല സ്റ്റോറി 👍🏻👍🏻👍🏻

  • @chemmuvlog534
    @chemmuvlog534 Před 2 lety +1

    നല്ല രസം ഇണ്ടായിരുന്നു. Spr👌🏻👍🏻👍🏻👍🏻👍🏻👍🏻

  • @TraditionHack
    @TraditionHack Před 2 lety +27

    ചെക്കൻ മാരെ കണ്ട് ഞെട്ടി...... 😂😂😂👍

  • @shahasharin5147
    @shahasharin5147 Před 2 lety +6

    Chekkammare photo superr😻🤩😂

  • @mallu_shorts_.
    @mallu_shorts_. Před 2 lety +6

    Nthayalum 2 chekkanmarum polichu🤣🤣🤣🤣🤣🤣😂

  • @hanu7863
    @hanu7863 Před 2 lety +5

    ചെക്കൻ മാര് സൂപ്പർ 😂😂

  • @OruKochuFamily
    @OruKochuFamily  Před 2 lety +20

    Mystery gift unboxing challenge 👇👇
    czcams.com/video/eAuqr0Wbb4Y/video.html
    24hour icecream eating challenge 👇👇
    czcams.com/video/HJ3g6WJYtyg/video.html

  • @fahmidafarhath4607
    @fahmidafarhath4607 Před 2 lety +6

    Ingal okke poliya to inik kutti illa dua ചെയ്യണം🤩🤩

  • @sinduc2900
    @sinduc2900 Před rokem +1

    Super video ശരിക്കും സങ്കടം വന്നു സഹോദരിമാരുടെസ്നേഹം കണ്ടിട്ട്

  • @afanoor9149
    @afanoor9149 Před 2 lety +6

    Owwff cheken set ❤ 😂

  • @rifaroufmp957
    @rifaroufmp957 Před 2 lety +13

    Ingle skitsoke epplm poliyaan keep going😻💝

  • @farsilathfasi8782
    @farsilathfasi8782 Před 2 lety +4

    Sharikkum nenjil thattiya story...👍🏻...sharikkum karanju poyi..🥺

  • @varietydesignchannel7845
    @varietydesignchannel7845 Před 2 lety +1

    🌹MashaAllah😍Adipoli👍Super❤skit️💚

  • @monuliya4781
    @monuliya4781 Před 2 lety +2

    Good story. Kadha thudangiyappol ending ingane aayirikkum enn karudiyilla. 🥰👍👍

  • @abinabin3523
    @abinabin3523 Před 2 lety +43

    Enik ട്വിൻസ് പെൺ കുട്ടികൾ ആണ്.6 month ആയിട്ടുള്ളു 😊

  • @shifashihab8545
    @shifashihab8545 Před 2 lety +3

    Sharikkum karayippichu kalanju itha love you all 😢😢😍🙏

  • @muhammadaslam3792
    @muhammadaslam3792 Před 2 lety

    Adipoliyayind ttoooo pwoli actng.... 😍🥰

  • @jubijubi895
    @jubijubi895 Před 2 lety

    Masha Allahh super vedio Avasanam karanjupoyiii

  • @simpleclassroom6430
    @simpleclassroom6430 Před 2 lety +24

    ചെക്കന്മാർ പൊളിച്ചു 😂😂😂

  • @shahmshahma3187
    @shahmshahma3187 Před 2 lety +18

    രോമാഞ്ചം വന്നു പോയി 👍❤️

  • @bisnamubarak3423
    @bisnamubarak3423 Před 2 lety +1

    Adipolii..... Ikk nalla ishtaayii❤✨️

  • @rinurinu9859
    @rinurinu9859 Před 2 lety

    Kannumbo..15 mint nte vedio an..but athinte effort valluthan....kure kashttapad undavum.. specially full credit for editing wow poli....molu nu bavvi innd...

    • @OruKochuFamily
      @OruKochuFamily  Před 2 lety +1

      Athe നല്ല കഷ്ടപ്പാട് ഉണ്ട്. ഒരു ദിവസം ഫുൾ ഷൂട്ടിങ്ങും അത്രതന്നെ എഡിറ്റിങ്ങും ടൈം വരുന്നുണ്ട്.❤️

  • @naheema3542
    @naheema3542 Před 2 lety +3

    Super 😍😍😍polichu❤❤

  • @asiyaasiya2667
    @asiyaasiya2667 Před 2 lety +8

    ഇത്‌ കണ്ടപ്പോ ഭയങ്കര ഫീൽ 👍👌🏻😍

  • @shironap2132
    @shironap2132 Před 3 měsíci

    Adipoli ❤karayipichuuu😢

  • @msubfilmsmalayalam
    @msubfilmsmalayalam Před 2 lety +1

    പെൺകുട്ടികളുടെ വീട്ടുകാരെ ശ്രദ്ധക്ക് ആ ചെറുക്കൻ ഹൃതിക് ഒരു വട്ടം കെട്ടിയത് ആണ് അവൻ ഭാര്യ അറിയാതെ വീണ്ടും കെട്ടാൻ വന്നിരിക്കുകയാണെന്ന് തോന്നുന്നു.. ഇത് ഞാൻ അവന്റെ ഭാര്യയെ അറിയിച്ചിട്ടുണ്ട് ഇപ്പൊ അവൾ ഹൃതികിനെ ഒലക്കക്ക് അടിക്കുകയാണ് 😬😬..

  • @sumayaanshad4646
    @sumayaanshad4646 Před 2 lety +3

    Ningale slang orupad ishtaayi🥰❤️😁

  • @fathimahiba1670
    @fathimahiba1670 Před 2 lety +3

    Nigale smmathich polichu ellarum😍

  • @jahanajahana6470
    @jahanajahana6470 Před 2 lety +1

    I am first time in your channel new subscriber 🤩 njn kurach late aayi ppoyo

  • @puthurfamili3253
    @puthurfamili3253 Před 2 lety +2

    😭😭😭😭😭ആയോ ഇതൊക്കെ എങ്ങനെ കണ്ടുനിൽക്കു 🙏🙏🙏🙏മോളെ 👌👌👌👌👌👌

  • @psybcreations7152
    @psybcreations7152 Před 2 lety +18

    പടച്ചോൻ കാക്കട്ടെ എല്ലാവരെയും അസുഖങ്ങളിൽ നിന്നൊക്കെ 😒😥

  • @afsalpv5921
    @afsalpv5921 Před 2 lety +5

    Adipoli aaahntto 👍😍

  • @safamarvavlog1409
    @safamarvavlog1409 Před 2 lety

    നിങ്ങളുടെ ഇ ങ്ങനത്ത വീഡിയോ കാണാൻ നല്ല രസമാണ് 😍

  • @user-uw3yj2eb2p
    @user-uw3yj2eb2p Před 26 dny

    😂😂😂chekkanmaar

  • @thabseeeravp9288
    @thabseeeravp9288 Před 2 lety +4

    Pwoli abhinayam🥺🥰

  • @hassainarelachola1061
    @hassainarelachola1061 Před 2 lety +3

    Superbbb
    Iniyum idoo, videoo👍👍⭐️👍⭐️👍⭐️😜

  • @thoobach5182
    @thoobach5182 Před 2 lety

    Chekkanmaar pwolich 😂💖😍

  • @user-dd5dc3oy4j
    @user-dd5dc3oy4j Před 2 lety +2

    Hey adipoli eniyum ethupokathe script pradishikunnu🥀😊😊🥰💞

  • @seniyyapp50
    @seniyyapp50 Před 2 lety +3

    Vellathioru feel🥰
    Keep going...🥰✨️💖

  • @msubfilmsmalayalam
    @msubfilmsmalayalam Před 2 lety +5

    നല്ല കിടിലൻ സ്കിറ്റ് 😍

  • @ramshadkallingal5823
    @ramshadkallingal5823 Před rokem +1

    Chekkamaar polichu 😂

  • @najmanoufal2795
    @najmanoufal2795 Před 2 lety

    Sherikk sed aayi last seen kandappo..... Athayalum super👌🥰❤️😍🥰🥰