ഒരു കുടുംബത്തിനും ഈ അവസ്ഥ വരുത്തല്ലേ റബ്ബേ 😭🥺//oru kochu family

Sdílet
Vložit
  • čas přidán 7. 09. 2024
  • we would like to share vlogs,pranks,challenges,day my in my life
    Email -nenehafoodstories@gmail.com
    Our Other Channel Link👇
    / nehafoodstories1
    Instagram link 👇
    ...
    neha food stories
    oru kochu family
    oru kochu family home tour
    oro kochu family prank
    oru kochu family q and a
    Oru kochu family Kochu family neha food stories Oru kochu family home tour oru kochi family oru kochu family day in my life kochu family neha ഒരു കൊച്ചു ഫാമിലി oru kochu family vlog oru kochu family prank eid vlog Malayalam oru kochu family eid vlog day in my life Malayalam ഒരു kochu family family oru kochu family shopping
    #skit #skitmalayalam #familyskit #OruKochuFamily #telefilim #telefilimmalayalam #shortfilim
    #shortfikimmalayalam #sadshortfilim
    #sadtelefilim #Comodyskitmalayalam
    #Comodyskitmalayalam

Komentáře • 1,4K

  • @haneesasalam3382
    @haneesasalam3382 Před 2 lety +152

    എത്ര നന്നായിട്ടാണ് ഇവർ അഭിനയിക്കുന്നത് ഒരുപാട് സന്തോഷം ഇത്രേം നല്ല ഒരു മെസ്സേജ് പുതിയ സമൂഹത്തിന് നൽകിയത്...... ഒരുപാട് നന്ദി 😘😘😘😘❤️❤️❤️

  • @shamnanaufal9588
    @shamnanaufal9588 Před 2 lety +76

    മൊബൈൽഫോൺ എന്ന വില്ലൻ ഏറ്റവും ഉപകാരവും എന്നാൽ സൂക്ഷിച് ഉപയോഗിച്ചില്ലേൽ ജീവിതം തന്നെ നഷ്ട്ടപെട്ടുപോകുന്ന ഒന്നാണ്. അത്കൊണ്ട് നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക.. ഒരു പരിധിക്കപ്പുറം അന്യരായ ആരോടും അടുക്കാതിരിക്കുക.. കുറച് സമയത്തിന് വേണ്ടി നമ്മൾ ചെയ്യുന്ന തെറ്റ് നാളെ നമ്മടെ കുടുബം പോലും നഷ്ട്ടപെടുന്ന അവസ്ഥയിലായേക്കാം.. So Be care ful😘

  • @najmathsidhiq2939
    @najmathsidhiq2939 Před 2 lety +47

    ഉമ്മയും മോളും തകർത്തു ട്ടോ... സൂപ്പർ.. ❤️❤️💕

  • @OruKochuFamily
    @OruKochuFamily  Před 2 lety

    നമ്മുടെ മറ്റൊരു ചാനലായ "NEHA FOOD STORIES "ൽ ഒരു അടിപൊളി "SHOPPING VLOG "ഇട്ടിട്ടുണ്ട് ട്ടോ 😍
    Link 👇🏻
    czcams.com/video/OPETWwnyr8U/video.html

  • @arsalaayshavlogs3366
    @arsalaayshavlogs3366 Před 2 lety +30

    Masha Allah super എല്ലാവരും നല്ല പോലെ അഭിനയിച്ചു 👍

  • @shemishemee4443
    @shemishemee4443 Před 2 lety +314

    ഇന്ന് നടക്കുന്ന സംഭവം...👍👍റബ്ബ് എല്ലാരേയും കാക്കട്ടെ.. ആമീൻ 🤲🤲

  • @Fathima.Farook
    @Fathima.Farook Před 2 lety +64

    മാഷാ അല്ലാഹ്.. സൂപ്പർ സ്കിറ്റ്.. സൂപ്പർ അഭിനയം കാഴ്ച്ചവെച്ചു എല്ലാവരും. ഓരോ കഥാപാത്രം ആകുമ്പോഴും ഓരോരുത്തരും ഒന്നിനൊന്നു മെച്ചം 👌👍

  • @queen_0033
    @queen_0033 Před 2 lety +51

    Masha Allah എല്ലാവരും നല്ലാ വണ്ണം അഭിനയിച്ചു 💕

  • @anchu_anchi
    @anchu_anchi Před 2 lety +53

    മാഷാഅല്ലാഹ്‌ പൊളി ❤️ഇന്ന് നടന്നോടിരിക്കുന്നതും ഇങ്ങനെ പലതും ആണ്. നല്ലയൊരു മെസ്സേജ് അന്ന് ഇത്. പടച്ചോൻ എല്ലാരേയും കാക്കട്ടെ 🤲

  • @Fathima.Farook
    @Fathima.Farook Před 2 lety +4

    സത്യത്തിൽ ഈ സ്കിറ്റ് കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ഒരുപാട് ചിന്തിച്ചു. ഇങ്ങനെയുള്ള ഓരോ വിഷയവും കേട്ട് കഴിഞ്ഞാൽ നമ്മൾ സ്ത്രീകൾ പോലും സ്ത്രീയെ മാത്രമാണ് കുറ്റപെടുത്തുന്നത്. നല്ലൊരു കുടുംബം നല്ലൊരു ജീവിതം ഇല്ലാണ്ടാക്കി കാമഭ്രാന്ത് മൂത്ത് അവൾ മറ്റൊരു പുരുഷനെ തേടിപോയവൾ എന്ന്. എന്നാൽ അവളെ പ്രലോബനങ്ങളിൽ വീഴ്ത്തിയ പുരുഷൻ മാന്യൻ ആയി ജീവിക്കുന്നു. ശെരിക്കും അവിടെ രണ്ടുപേരും തുല്യപങ്കാളിത്തം വഹിക്കുന്നുണ്ട്..
    എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞനുജത്തിമാരോട് ഒരപേക്ഷ 🙏
    ജീവിതം ഒന്നേയുള്ളു അത് നമ്മുടെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടി മാത്രം ആയിരിക്കണം.
    ഏത് നിമിഷത്തിലും നിർത്തി പോകാൻ പറ്റിയ ബന്ധം ആണ് ഭാര്യഭർത് ബന്ധം. എന്നാലോ സ്നേഹിച്ചു ജീവിക്കാണേൽ അവസാനം വരെ കൂടെ ഉണ്ടാവുമെന്നുള്ളതും ഈ രണ്ടു വ്യക്തികൾ തന്നെയാണ്. ഒരു ഘട്ടം കഴിഞ്ഞാൽ ജനിച്ചു വളർന്ന വീട്ടിലെ അഥിതി ആയി മാറും നാം. പറക്കമുറ്റിയാൽ നമ്മുടെ കുഞ്ഞുങ്ങളും പറന്നകലും. എന്നാൽ മരണം വിളിച്ചില്ലെങ്കിൽ വാർദ്ധക്യത്തിലും ഒരേ ഒരാളെ കൂട്ടിനു ഉണ്ടാവുകയുള്ളൂ. ഭാര്യക്ക് ഭർത്താവും. ഭർത്താവിന് ഭാര്യയും..😍
    നല്ല പ്രായത്തിൽ തന്നെ ഒരുപാട് സ്നേഹിച്ചു ജീവിക്കുക. തീർച്ചയായും ഒരാൾക്ക് അവശത വന്നാൽ ആ സ്നേഹം പതിഞ്മടങ്ങായി തിരിച്ചു കിട്ടും sure ✌️

    • @OruKochuFamily
      @OruKochuFamily  Před 2 lety

      Awff😍😍well said dear 😍😍👍🏻👍🏻thankyou alot ❤

  • @filmyworld5947
    @filmyworld5947 Před 2 lety +29

    അഭിനയിച്ചു തകർത്തു എന്നാലും റബ്ബേ ഇങ്ങനെ ഒരു ബുദ്ധി ഒരു പെണ്ണിനും തോന്നേരുതേ നാഥാ 🤲🤲🤲

  • @fazzfaa1537
    @fazzfaa1537 Před 2 lety +3

    ഉപ്പ ഒന്ന് കൂടെ ആക്റ്റീവാകനുണ്ട് മോൾ സൂപ്പർ

  • @jaseenamundrote8013
    @jaseenamundrote8013 Před 2 lety +15

    Ente ponne oru rakshayum illaa adipoliiiii❤🔥🔥🔥🔥. Eniyum ithupoluthe vdo venum🌹

  • @muhammadanas6303
    @muhammadanas6303 Před 2 lety +5

    Njn kurach lite aayi kaanaan search cheith enthelum video vennkkno nokki appala ith kande oru rakshayum ilya poli💕🥰 love u oru kochu family

  • @hafsuscraft3836
    @hafsuscraft3836 Před 2 lety +21

    Masha allah
    അടിപൊളി ആയിട്ടുണ്ട് അഭിനയം
    Polichu ❤

  • @vpvlogs8255
    @vpvlogs8255 Před 2 lety +12

    Supper adipoli aayittund❤❤❤
    Kochu familyude notification kand vannavar ethra perundd👌👌💥❤
    Kochu family fans like adikkuuuu👍❤

  • @faziriyas3895
    @faziriyas3895 Před 2 lety +13

    Karanju poyi...nalla msg aanu...

  • @shinzafathima5978
    @shinzafathima5978 Před 2 lety +27

    10:38 moluunte acting polichu

  • @shafishavibe424
    @shafishavibe424 Před 2 lety +7

    മോളുസ് അടിപൊളിഅമ്മായിമ്മ അഭിനനയം. എല്ലാവരും തകർത്തു.അഭിനയത്തിന് ഒരു അവാർഡ് my ഖത്തർ ഫാൻ

  • @fathimasherin6742
    @fathimasherin6742 Před 2 lety +56

    മാഷാ അള്ളാ എല്ലാവരും പൊളി എനി ക്ക് നല്ലവണ്ണം ഇഷ്ടമായി

  • @smvlogsmotivationtips587
    @smvlogsmotivationtips587 Před 2 lety +13

    എല്ലാം പൊളിച്ചു അടിപൊളി 🤩👍🏻👍🏻😘😘😘😘

  • @TraditionHack
    @TraditionHack Před 2 lety +44

    വല്ലാത്തൊരു കഥ... കണ്ണ് നിറഞ്ഞു പോയി 😪

  • @uppummulakumshorts9549
    @uppummulakumshorts9549 Před 2 lety +15

    എനിക്ക് ഇഷ്‌ടപ്പെട്ടു. Masha allah... 🤲🤲

  • @agisha8832
    @agisha8832 Před 2 lety +80

    ഇവരുടെ skits എല്ലാം വേറെ ലെവൽ ആണ് 😍😍❤️

  • @naseebaashiq2126
    @naseebaashiq2126 Před 2 lety +13

    എല്ലാരും നന്നായി അഭിനയിച്ചു... 🔥❤️ Super💕

  • @ubinmagicland1587
    @ubinmagicland1587 Před 2 lety +2

    Ente frnd patanjittu vannatha e channel vdo kanan . superb 😍😍🥰🥰💖💖👍👍

  • @habeebhabi4172
    @habeebhabi4172 Před 2 lety +5

    ചങ്കു പറിച്ച് സ്നേഹിച്ചിട്ടും...
    എൻറെ ഭാര്യ എന്നെ ചതിച്ചു.. 😂 അല്ലേലും ആത്മാർത്ഥമായി സ്നേഹിച്ചവർക്ക് എന്നും സങ്കടം മാത്രമായിരിക്കും💯 കിട്ടുക..
    Ture love always come back

  • @sulthanafarvintp169
    @sulthanafarvintp169 Před 2 lety +22

    എല്ലാവരുടെയും acting polichu ❣️❣️☺️😁👍🔥😂ഇപ്പോഴത്തെ കാലത്ത് ഇത് നല്ല ഒരു msge an 👍😜 ഇനിയും ഇതു പോലെത്തെ നല്ല videos prethishikunu❣️💖🔥

  • @ram_siyapkd4300
    @ram_siyapkd4300 Před 2 lety +10

    അഭിനയം പൊളി ആണ് 😍😍😍ലസാറ്റ് കരഞ്ഞു പോയി 😔

  • @NabzvisioNnabz
    @NabzvisioNnabz Před 2 lety +5

    അല്ലാഹ്...... ഒന്നും പറയാനില്ല
    Pwoleeee👍🏻👍🏻👍🏻👍🏻
    എല്ലാരും നന്നായി ചെയ്തു 😊
    Moluuusss😘😘😘😘😘😘

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +6

    Masha allh നിങ്ങളുടെ അഭിനയം പൊളിച്ചുട്ടോ വളരെ നന്നായിട്ടുണ്ട് ❤

  • @rasmila849
    @rasmila849 Před 2 lety +97

    മോളുന്റെ അഭിനയം ❤️❤️😘😘😘😘

  • @shibilam7010
    @shibilam7010 Před 2 lety +16

    എല്ലാവരും നന്നായി അഭിനയിച്ചു യെനെ കരയിപ്പിച്ചു 😞😞😞😞

  • @white_ishq__8489
    @white_ishq__8489 Před 2 lety +1

    Uppichiyude abhinayam vallatha antto🥺ma sha allah..oru uppayillathond uppanod pretheka sneham.. Ellavarum poliyatto.. ☺️oroo avashyamillatah short filim undakunnavarokke idhoke kaan... Nalla message aan ellarkum pass cheyyunnadh💯☺️

  • @rasiyaameerkk3651
    @rasiyaameerkk3651 Před 2 lety +5

    Ufff...polichkn...good message..ellarum nannyi abinayichu,👏👏👏👏

  • @Hannaz21
    @Hannaz21 Před 2 lety +4

    കാത്തിരിക്കുകയായിരുന്നു ....
    കാണാതെ കമെന്റ്റിടാൻ വന്നതാ കണ്ടിട്ട് വരവേ... 😄

  • @farsanajasmine3487
    @farsanajasmine3487 Před 2 lety +4

    Super video & good msg 👍👍... കാദർക്കാടെ ഊം കേൾക്കാൻ നല്ല രസം

  • @aysha-yoosaf
    @aysha-yoosaf Před 2 lety +25

    എല്ലാവരും തകർത്തു അഭിനയിച്ചു 🔥ചl ഇനിയും ഇതുപോലെയുള്ള skit പ്രതീക്ഷിക്കുന്നു ♥️ നല്ലരു മെസ്സേജ് ആണ് ഈ സ്കിറ്റിൽ നിന്നും ലഭിച്ചത് ♥️🔥👍🏻👍🏻

  • @sajafathima397
    @sajafathima397 Před 2 lety +5

    Jeevanu thullyam snehikkunna ummane bittitt oraalkkm jeevikkan pattullah🔥❣️umma❤‍🩹

  • @lisna__linu3281
    @lisna__linu3281 Před 2 lety +85

    എല്ലാവരുടെയും acting superb 🤩🤩❤❤

  • @imshada
    @imshada Před 2 lety +7

    Ith കണ്ട് കറഞവർ ആരോകയുണ്ട് 🥺

  • @thefanofhighflyers5173
    @thefanofhighflyers5173 Před 2 lety +1

    Excellent concept !!
    സ്ത്രീകളുടെ ഫോണിലേക്ക് ഇത്തരം ശല്ല്യക്കാരുടെ കോളുകള്‍ വരുമ്പോള്‍ ആദ്യംതന്നെ അവര്‍ ചെയ്യേണ്ടത് അവരുടെ ഭര്‍ത്താവിന്റേയോ പിതാവിന്റേയോ സഹോദരന്റേയോ ഫോണിലേക്ക് add call വഴി ആ കാള്‍ connect ചെയ്യുക എന്നതാണ്... അതോടുകൂടി ഇത്തരം ശല്ല്യക്കാരുടെ ഉപദ്രവം തീര്‍ന്നുകിട്ടും !!

  • @2kdudys493
    @2kdudys493 Před 2 lety +10

    Ippol ellarum tudangiyath skit aanallo
    Mashlh 🤩

  • @muhammedAshab6102
    @muhammedAshab6102 Před 2 lety +25

    നിങ്ങളുടെ കഥ യാണ് പൊളി 😍😍🤩❤

  • @shakirashafeek4854
    @shakirashafeek4854 Před 2 lety +18

    മോളു തകർത്തു. 👍❤

  • @salmabasheer4776
    @salmabasheer4776 Před 2 lety +2

    Nammale molu oru sambavam thanneyane. Adipoliyayittund itha . Nalla oru msg ane.... Iniyum idunna ella skitilum blooper's venam. 💕💕💕💕

  • @shiyastkd3082
    @shiyastkd3082 Před 2 lety +10

    അമ്മായി അമ്മ പൊളിച്ചു 😄

  • @fghfgh4176
    @fghfgh4176 Před 2 lety +6

    സൂപ്പർ ഇത്താ സൂപ്പർ.മകളും സൂപ്പർ

  • @saffa_saffu596
    @saffa_saffu596 Před 2 lety +3

    Nehaaaa mollll hair styl video chyo plzzzzz njn kore cmnt chytheeenu but no video🥺🥺

  • @vpvlogs8255
    @vpvlogs8255 Před 2 lety +5

    Notification vannu pettenn kanduu😍

  • @dilusworld1847
    @dilusworld1847 Před 2 lety +14

    Masha allah ♥️polichu

  • @dhanuvlogz8620
    @dhanuvlogz8620 Před 2 lety +2

    മാഷാ അള്ളാഹ്
    പൊളിച്ചു👍👍🤩
    ഗുഡ് തീം🙏👍👍
    വിശ്വാസം അത് വലിയ ഒരു സംഭവാണ് ട്ടാ,
    ഇക്ക പറഞ്ഞ പോലെ തിരിച്ച് കിട്ടില്ല സത്യം👍👍👍👍👍👍👍👍👍 molunte ammayumma acting oru rakshayulla😍😍😍😍🙏

  • @NuzaNuhaz
    @NuzaNuhaz Před 2 lety +7

    മോൾടെ അഭിനയം അടിപൊളി ❤❤❤🥰🥰

  • @momshinebysulfath6294
    @momshinebysulfath6294 Před 2 lety +2

    Masha allah moloos nammale karayichutto superb and good messege

  • @mehramusthu5270
    @mehramusthu5270 Před 2 lety +40

    Super❤️
    മോളു അടിപൊളി ഒന്നും പറയാനില്ല ✨️🥰🤗തകർത്തഭിനയിച്ചു 💯💔💥

  • @shajahanshaji3911
    @shajahanshaji3911 Před 2 lety +5

    Masha allah vidio adipoli മൂന്നാല്ലും തകർത്തു

  • @vptechandvlogz9029
    @vptechandvlogz9029 Před 2 lety +14

    Masha Allah ❤❤😅😅

  • @Ziyaaa123
    @Ziyaaa123 Před 2 lety +51

    നിങ്ങളുടെ അഭിനയം poliyatto ❤

  • @haseeb_world
    @haseeb_world Před 2 lety +29

    സൂപ്പർ വീഡിയോ നബി ദിനം വീഡിയോ eddo

  • @Nafufoodfashion
    @Nafufoodfashion Před 2 lety +7

    നല്ലൊരു മെസ്സേജ് ആണ് ഇങ്ങള് വീഡിയോ ലൂടെ ഷെയർ ചെയുന്നത് 👍.... ഇപ്പൊ ഇങ്ങനെ ഉള്ള... കുറെ സംഭവങൾ നടക്കുന്നുണ്ട്.. 😔

  • @EduWin
    @EduWin Před 2 lety +71

    Sooper 😍😍😍😍😍😍😍😍

  • @Farrhh
    @Farrhh Před 2 lety +13

    Ellavarum polichallo.super 🔥🔥🙌

  • @queenofdrama2546
    @queenofdrama2546 Před 2 lety +3

    Adi powli story💕💕
    ഒരു വീട്ടിൽ പോലും സംഭവ വെക്കള 😔

  • @shahnasshahna4265
    @shahnasshahna4265 Před 2 lety +2

    നിങ്ങളുടെ വീഡിയോ കണ്ടാൽ മടിക്കില്ല വീണ്ടും വീണ്ടും കാണാൻ തോന്നും

  • @rizaaysha6497
    @rizaaysha6497 Před 2 lety +3

    Nalla oru video.Nalla msg aan ningal thannadh🥰💯💯.Enik ningalde videos oke nalla ishtaan❤️.Keep going 😍❣️

  • @AsmaAsma-ow9qm
    @AsmaAsma-ow9qm Před 2 lety +2

    Super eni 1 week kudumbol skit idane iloveyou family

  • @user-du2sc7ne5i
    @user-du2sc7ne5i Před 2 lety +35

    Adipoli acting aan tto ❤️❤️❤️❤️❤️❤️

  • @jameelahussain4890
    @jameelahussain4890 Před 2 lety +4

    Nighl place evdenn 🥰 elvrum super 🥰🥰❤️ especially molu 🥰😘😘 Masha Allah ❤️arikum e avstha varthalle padachone 😭

  • @murshi_muchii7816
    @murshi_muchii7816 Před 2 lety +20

    Masha allah😻😻... Superb❣️

  • @Famshida_famiii
    @Famshida_famiii Před 2 lety +2

    Padachoneee oru makkalkkum ingne oru avstha varuthallee naadhaaa🥺....pinne ingle acting adipoli aahnittooo❤️⚡

  • @farsanashafeeq3723
    @farsanashafeeq3723 Před 2 lety +6

    നല്ലൊരു മെസ്സേജ് ഉള്ള വീഡിയോ 👍👍🥰

  • @MyHappinessbyHaseebaNisam

    Mashallah .... super acting ...
    wish you all the best dears....

  • @aminarahman5794
    @aminarahman5794 Před 2 lety +6

    Masha Allah
    Video kidukiii 😍😍😍

  • @jalmalkpkunnatpeedyakkal2473

    masha Allah
    Poli🤩🥰😍

  • @shajahanmgm112
    @shajahanmgm112 Před 2 lety +6

    Masha Allah 😍 tomorrow

  • @dreamworld2716
    @dreamworld2716 Před 2 lety +1

    Nigal iduna content Allam kollam super anniku ishthamayi njan nigala subscribe chithithundu 😘😘😘😘

  • @muneerk7755
    @muneerk7755 Před 2 lety +4

    ഇപ്പോ നടക്കുന്ന സംഭവംങ്ങൾ ആണ് റബ് കാക്കടെ ഞാമ്മളെ

  • @anshidanoufal4038
    @anshidanoufal4038 Před 2 lety +1

    Ithaaa... Super msg♥️♥️♥️ sherikkum life il nadannoondirikknna story..

  • @misnamisna529
    @misnamisna529 Před 2 lety +15

    Poli molu👍👍

  • @shahanasheri5927
    @shahanasheri5927 Před 2 lety +8

    Masha Allah adi poli 😍

  • @bensheeranoushad6711
    @bensheeranoushad6711 Před 2 lety +3

    Nehade karachile polichu very good acting i love neha 😘😘😘

  • @FaizafarhaPFinu
    @FaizafarhaPFinu Před 2 lety +10

    Masha Allah ❤️✨💗

  • @Jasfal007
    @Jasfal007 Před 2 lety +3

    മാഷാ അല്ലാഹ് മോളു നല്ല അഭിനയമാണല്ലോ

  • @muthushahana388
    @muthushahana388 Před 2 lety +9

    Poli abinayam 🥰👌🏻👌🏻👌🏻❣️❣️❣️❣️❣️

  • @worldofsumayyamansoor3506

    Molunte abhinayam🤩🤩✌️

  • @mohammedsamhan3377
    @mohammedsamhan3377 Před 2 lety +1

    njaan frst time aan nigalude vidieo kaanunath parayaathirikaaan vayya sooper aan ketto 🤩🤩🤩🤩🤩

  • @user-qq7sl9yw3i
    @user-qq7sl9yw3i Před 2 lety +4

    Molu love uh😍🥰😘. Adipoli acting

  • @zoya7797
    @zoya7797 Před 2 lety +1

    Ente husband ithupole vere oru pennumaayi affair aayi.njan kshamaichu .oru pakshe aa thett ente bhagath aanel ee video's il ulla pole ente life poyene .njan kshamicha pole hus kshamikkan thayyaravilla.hus affair undaaya aa sthree avalude family ithonnum arinjittilla arinjirunnel enth sambhavikkumenn ariyilla .ithodu koodi ente husinodulla vishwasam poyikkitti.ennayalum nammale kanneerin karanakkarayavar oru nal athinte iratti vedanikkum.allah nammude kudumbatheyellam kathu rakshikkatte🤲🏻

  • @amalshanvlog6553
    @amalshanvlog6553 Před 2 lety +6

    Molunte abinayam poli aanu 👍👍👍

  • @lalaskitchen514
    @lalaskitchen514 Před 2 lety +2

    Masha allaah adipoli abinayam iniyim thudaranam

  • @mujeebmanty6313
    @mujeebmanty6313 Před 2 lety +5

    1:42 മോളുനെ ട്രോഫി 🏆 വച്ച ആ സ്ഥാലത് കാണുന്നുണ്ട്....... 💝ഏതായാലും വീഡിയോ plich😍👌 6:21 ethe ഇമ്മ മോളുത്തെ അഭിനയം aww 🤩പറയണ്ട കിടുക്കി thamarthu🖤

  • @rifaroufmp957
    @rifaroufmp957 Před 2 lety +2

    Karachiloke valare natural aayi thonni🥺🙌🏻

  • @rasheedfathi2057
    @rasheedfathi2057 Před 2 lety +5

    കണ്ടപ്പോൾ കരച്ചിൽ വന്നു എല്ലാവരും നന്നായി അഭിനയിച്ചു

  • @richu4560
    @richu4560 Před 2 lety +1

    Hi molu molu ipoo 10th alle padikunnat apo ഇപ്പോഴത്തെ സാഹചര്യം വെച്ച് ഒരു മോളു എങ്ങനെണ് പഠിക്കുന്നത് എന്ന് ഓക്കേ ഓൾപ്പെടുത്തി കൊണ്ട് oru day my life chyoo
    Najan ipoo 10th il anu padikunnat ath konda parannath 10 thil padikunnavark oru opakaram avum

  • @jamshidaali1620
    @jamshidaali1620 Před 2 lety +3

    Masha allah 😍😍😍😍 super good message

  • @vpvlogs8255
    @vpvlogs8255 Před 2 lety +5

    Ninghal skit edumbol vere level abhinamaan ttoo💥😍

  • @shahananasrin3699
    @shahananasrin3699 Před 2 lety +8

    Molus ആക്ടിംഗ് poli 🔥

  • @shabnasana6574
    @shabnasana6574 Před 2 lety

    Shaharutha..ingaley skittukal ellam suuuper. ethra vattam kandu ennariyilla.😍

  • @ashirachi7249
    @ashirachi7249 Před 2 lety +5

    Ningal adipoliyattoo✨️💞ellam vere level

  • @sachusworld5229
    @sachusworld5229 Před 2 lety +2

    Molu ithayum acting sherikum karannu poyii athrekum originality feeling ayirunnu super😍😍😍🥰🥰🥰🥰🥰🥰😘🥰😘😘🥰🥰