നീന്തലും കടലിലെ പണിയും അറിയില്ല എന്നിട്ടും കടലിൽ വച്ച് പരിശുദ്ധ അമ്മ ഞങ്ങളെ അനുഗ്രഹിച്ചു!!

Sdílet
Vložit
  • čas přidán 5. 12. 2018

Komentáře • 261

  • @joicyjohn6700
    @joicyjohn6700 Před 2 lety +3

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും മാദ്ധ്യസ്ഥം വഹിക്കേണമേ
    നന്ദി മാതാവേ

  • @omanababu5471
    @omanababu5471 Před 4 lety +5

    എന്താ അമ്മ മാതാവേ എന്റെ ഭർത്താവിനെ മദ്യപാനം പൂർണമായും മാറ്റി തന്നു കൊണ്ട് സന്തോഷമുള്ള ഒരു ജീവിതം എനിക്ക് തരേണമേ ഈ മെസ്സേജ് കാണുന്ന എല്ലാവരും എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം

  • @user-ne3vr8jl8h
    @user-ne3vr8jl8h Před 2 lety +7

    നല്ലൊരു സാക്ഷ്യം , എന്റെ കണ്ണുകൾ നിഞ്ഞുപോയി.അമ്മ ഇനിയും ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @daliyacanute725
    @daliyacanute725 Před 4 lety +5

    കൃപാസന മാതാവേ മകൻ ഇന്ന് ഡ്രൈവിങ്ങു് test പാസായി അതിന് അനുഗ്രഹിച്ച അമ്മയ്ക്കും ഈശോയ്ക്ക് നന്ദി

  • @lillykuttydas3496
    @lillykuttydas3496 Před rokem +3

    അമ്മേ അനുഗ്രഹിക്കണമേ......എന്റെ കുറവുകളെമനസ്സിലാക്കിത്തരണമേ

  • @shobhachandran6971
    @shobhachandran6971 Před 2 lety +2

    മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ കേസ് സമയത്തിന് തന്നെ നടത്തണമേ മോൻ ഓർമ വന്ന് പൂർവസ്ഥിതി യിൽ ആക്കി തരണമേ മോനും മോൾക്കും ഒരു കുടുംബ ജീവിതം നല്കണമേ അമ്മേ നന്ദി

  • @ashwativarghese8144
    @ashwativarghese8144 Před 2 lety +2

    പരിശുദ്ധ അമ്മേ കരുണ തോന്നി എന്നയും കർത്താവിന്റെ സാക്ഷി ആകേണമേ എന്റെ മോനെ ഒരു ജോലി നൽകേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joicyjohn6700
    @joicyjohn6700 Před 2 lety +4

    അമ്മേ ഈ മക്കളെ സമൃദ്ധമായി അനുഗ്രഹിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.

  • @tinkeyantony9441
    @tinkeyantony9441 Před rokem +1

    അമ്മെ മാതാവെ ഞങ്ങൾക്ക് ഒരു ഭാവനം തന്നു അനുഗ്രഹിക്കെണാമ

  • @soumyas4608
    @soumyas4608 Před rokem +1

    മാതാവേ.. ഈ സാക്ഷ്യത്തിന് നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 യോഗ്യത ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ 🙏

  • @shaineantuantu6984
    @shaineantuantu6984 Před 5 lety +7

    മാതാവേ, യേശുവേ നന്ദി. യേശുവേ സ്തുതി. 🙏🙏🙏

  • @jishojoseph1629
    @jishojoseph1629 Před 4 lety +3

    Praise the Lord Jesus Christ..Ave Mariya

  • @treesatd
    @treesatd Před rokem +1

    അമ്മേ എന്റെ കടയിലേക്ക് ഒന്നിറഞ്ഞ ഞ്ഞി വരേണമേ ave മരിയ അve മരിയ 🙏🙏🙏🙏🌹🌹❤️❤️🌹🌹

  • @athirasminu6248
    @athirasminu6248 Před 5 lety +12

    അമ്മ മാതാവേ ഈ നിമിഷത്തിൽ sahayekkana

  • @anitharomy83
    @anitharomy83 Před rokem +2

    മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തരണേ 🙏🙏

  • @kukt5984
    @kukt5984 Před rokem +1

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ പണിക്കു പോകാനുള്ള മടിയും mathyapanavum എല്ലാം mattithanu ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ സാക്ഷിയാക്കി mattaname🙏🙏🙏🙏

  • @roshyjojan3681
    @roshyjojan3681 Před 4 lety +3

    അമ്മേ മാതാവേ എനിക്ക് ഒരുപുതിയ വീട് തന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ

    • @sudha3309
      @sudha3309 Před rokem

      Pare sudha amme ante makalke oru jole thannu anugrahekename kadabadhayathakal therkan sahayekename athrayum pettannu

  • @black_hawkgurl3222
    @black_hawkgurl3222 Před 2 lety +1

    അമ്മേ മാത്‍വേ ഇന്ന് ന്റെ +2 റിസൾട്ട്‌ യിൽ എല്ലാം subjectinum അമ്മേ മാത്‍വേ നീ എന്നെ വിജയ്പ്പിച്ചതിനാ നന്ദി അമ്മേ ന്റെ അപക്ഷ കേട്ടതിനു ആയി നന്ദി ഒരു ആയിരം നന്ദി അമ്മേ 😚ചക്കര ഉമ്മ് amme തിരുകുമാര 🙏🏼

  • @omanababu5471
    @omanababu5471 Před 4 lety

    എന്റെ അമ്മ മാതാവേ എന്റെ കട ഭാരങ്ങൾ ഒന്നു മാറ്റി തരുവാൻ വേണ്ടി എനിക്ക് വേണ്ടി അപേക്ഷിക്കേണമേ എന്റെ ഭർത്താവ് എന്നോട് സ്നേഹത്തോടെ സംസാരിക്കാൻ മനസ്സ് തോന്നണമേ

  • @nimmysabu4197
    @nimmysabu4197 Před 2 lety

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @francisto213
    @francisto213 Před 5 lety +10

    Praise the Lord
    Please pray for me & my family ( Renny, Emerson & Edison )

  • @nijisojan4144
    @nijisojan4144 Před 5 lety +13

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്

    • @ravikumarr5615
      @ravikumarr5615 Před 5 lety +1

      Njagalkkuvendi apekshikkaname

    • @sulojanasuresh1326
      @sulojanasuresh1326 Před 5 lety +1

      മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

    • @manjunisha5305
      @manjunisha5305 Před 4 lety

      Ammemarakkalle

    • @manjunisha5305
      @manjunisha5305 Před 4 lety

      Mathave
      Thakeyou

    • @sreebala36
      @sreebala36 Před 4 lety

      അമ്മേ ഞാൻ എന്നാ അമ്മയുടെ മണ്ണിൽ വരുന്നത്

  • @anmytomy7489
    @anmytomy7489 Před 4 lety +1

    Amme matave Anmy b2exam ella vishayatinum jeippikkaname hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amme Anmy kkuvedi matistham apeshikaname amen

  • @jessyjoy1552
    @jessyjoy1552 Před 2 lety +2

    അമ്മേ എന്റെകുടുംബം അനുഗ്രഹിക്കണേ

  • @sterinsamson6230
    @sterinsamson6230 Před 4 lety

    അമ്മേ എന്റെ ആശ്രയമേ എന്നോട് കരുണ തോന്നണമേ എന്റെ സാമ്പത്തിക ബാത്യതകൾ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @ansammamathew8806
    @ansammamathew8806 Před 5 lety +8

    അമ്മേ മാതാവേ 🙏🙏

  • @usergj7.
    @usergj7. Před 4 lety +1

    മാതാവേ.... കാത്തുകൊള്ളണേ..

  • @snehamathai3440
    @snehamathai3440 Před 4 lety +2

    Praise the lord...amen

  • @QMobile-kv8wd
    @QMobile-kv8wd Před 5 lety

    അമ്മേ എന്റെ പ്രാത്ഥന നടത്തി തരണം എന്റെ ഇളയ മകളുടെ ദുർവാശി മാറ്റണം പ്രേമം എന്ന പ്രാന്ത് മാറ്റി നല്ല ഒരു കുട്ടി ആയി പഠിക്കാനുള്ള കഴിവ് കൊടുക്കണം മോളുടെ മനസിൽ ഉള്ള പയ്യനെ ഒഴുവാക്കി തരണം എനിക്ക് husband ഇല്ല അമ്മേ മരിച്ചു പോയി രണ്ട് പെണ്ണ് മക്കൾ ആണ് അവരെ പഠിപ്പിക്കാൻ ഉള്ള പൈസ കുവേണ്ടി ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് മാതാവേ എനിക്ക് അവിടെ വന്ന്. പ്രാത്ഥന chyyian പറ്റുന്നില്ല ഞാൻ ഇവിടെ nium prathikunu എനിക്ക് ഇതിനു അമ്മ മറുപടി തരണം

    • @QMobile-kv8wd
      @QMobile-kv8wd Před 5 lety

      ഞാൻ നാട്ടിൽ വരുപോൾ അവിടെ വന്ന് സാക്ഷി പറയാം

  • @jancytomy6123
    @jancytomy6123 Před 2 lety

    അമ്മ മാതാവേ ഇത് എൻറെ അവസാനത്തെ ചാൻസ് ആണ് എന്നെ സഹായിക്കണേ

  • @elmy7593
    @elmy7593 Před 4 lety

    എന്റെ ഈശോയെ കരുണ കാണിക്കണേ

  • @rosystephen3356
    @rosystephen3356 Před 5 lety +5

    mother mary please pray for my daughter Dawn to be blessed.

  • @reshmap9199
    @reshmap9199 Před 5 lety +3

    Praise the lord..... Ave.. Mariya.... Karununayayirikkename...

  • @rejimohan7634
    @rejimohan7634 Před rokem

    അമ്മ മാതാവേ ഈശോയെ സെപ്റ്റംബർ 30ന് മുമ്പ് എനിക്ക് 5 ലക്ഷം രൂപ പലിശ ഇല്ലാതെ തരാൻ മനസ്സ് തോന്നണമെ ശബളതതി ൽനിനനുംമാസംപിടിയ്കാംഎനന്പറയണമേഈശോയേ

  • @dettyshibu8263
    @dettyshibu8263 Před 5 lety +3

    Amme ,mathave , plz pray for my husband to full fill Holy Spirt

  • @merinaantony9775
    @merinaantony9775 Před 5 lety +12

    Ave... Ave... Ave Maria......

  • @sterinsamson6230
    @sterinsamson6230 Před 4 lety

    അമ്മേ ഇന്ന് ഞാൻ അമ്മയോട് ചോദിക്കുന്നത് എന്റെ അമ്മ അടുത്ത ഡിസംബറിൽ എന്റെ ഭർത്താവ് നാട്ടിൽ വന്നാൽ മതി അതിനു മുൻപ് എന്റെ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ

  • @benoym.a2359
    @benoym.a2359 Před 5 lety +9

    Amma ente asrayame...

  • @shijivarghise7703
    @shijivarghise7703 Před 2 lety

    മാതാവേ കുടുംബത്തെ സമർപ്പിക്കുന്നു സഹായിക്കണമേ

  • @tijothomas5654
    @tijothomas5654 Před 5 lety +3

    ഈശോയെ നന്ദി

  • @sheelakoshy3009
    @sheelakoshy3009 Před 2 lety

    Amme mathave enthe ku jinode karuna thoname avanthe achachanum chechikum avanodulla pinakam deshayam veruppe ellam mathi tharaname avane jeevanuthulayam snehikane vishwasikane karuthane avarude veettil avane santhoshamayi kayathaname. Amme mathave enthe prathana kelkaname Amen

  • @billusworld2621
    @billusworld2621 Před rokem +1

    അമ്മേ മാതാവേ ഒക്ടോബർ 27നും 29നും നടന്ന ielts exam റിസൾട്ട്‌ വരുമ്പോൾ 8777മാർക്ക്‌ തന്ന് അനുഗ്രഹിക്കണേ... അമ്മയുടെ മുന്നിൽ വന്നു സാഷ്യം പറയാൻ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ എനിക്ക് കാനഡ ക് പോകാൻ ഉള്ള തടസങ്ങൾ, ielts8777കിട്ടി ജയിക്കാൻ ഉള്ള തടസങ്ങൾ സഞ്ചാരി മാതാവേ അമ്മ valuation സെന്റർ ഇൽ ചെന്ന് അമ്മ മാർക്ക്‌ ഇട്ട് തരണമേ

  • @angelmaryas925
    @angelmaryas925 Před 3 lety +1

    എന്റെ മാതാവേ lpsa യുടെ ലിസ്റ്റ് വരുമ്പോൾ ഞാൻ main ലിസ്റ്റില് തന്നെ ഉണ്ടാകാൻ അമ്മ anugrahikkane

  • @mincyjomy4277
    @mincyjomy4277 Před 5 lety +9

    എൻറെ മകൾക്ക് മകനും പഠിക്കാൻ കൃപനൽകണേമ മാതാവേ

  • @sisymolcv1665
    @sisymolcv1665 Před 5 lety +5

    amme ayiram nanni amme ammede karuna njangalude melum thukaname

  • @aswathyma5858
    @aswathyma5858 Před 4 lety

    എന്നെ സഹായിക്കണേ എന്റെ അമ്മ മാതാവേ 😢🙏

  • @mollyjose2282
    @mollyjose2282 Před rokem

    Amme ammayude prathishikaranathinte sthiram sakshi aki yeshu namathil enneyum ente kudumathe yum uyarthaname 🙏

  • @samanthas8781
    @samanthas8781 Před 5 lety +3

    Amme maathav thettukal kshamichu nervazhi kanichu tharane

  • @petram1628
    @petram1628 Před 2 lety +2

    Praise God 🙏 Ave Maria 😇

  • @lisababy1277
    @lisababy1277 Před rokem

    Amma mathave lshtmuntenkil nanjalhde veedu vilkuvan sahayikaname Amen

  • @annashibu4549
    @annashibu4549 Před 2 lety +1

    Amme mathave kunjavede rogam matti tharane amme mathave 🙏🙏🙏🙏

  • @mayamenon8639
    @mayamenon8639 Před 2 lety

    Eshyue aradhana eshyue mahatum amma mathave enikum sakshiyum parayan saddikkanme avide vanne acchane kannane sadikkane nanni million times for yr blessing and grace always 💕💐💐🌹🌹🌹🌹

  • @veenas2229
    @veenas2229 Před 5 lety +5

    Madhyastha prarthanak vilikan number tharumo ithu kanunnavar enik vendi ammayod prarthikamo ente vishayam.njan rentinane thamasikunnth inn (7)enik 12ayiram rent kodukanam oru margavum illa daivam vijarikanam athinu vendi prarthikamo

  • @vavasithu8319
    @vavasithu8319 Před 5 lety +1

    Swargasthanaya njagalude pithave agayude namam poojithamakaname agayude ragym varaname agayude thirumanasu swargathilepole bhoomiyilum akaname
    Annannu Venda ahaaram ennum njagalku tharaname njagalude kadakarodu njagal kshamikunnathupole njagalude kadagalum papagalum njagalodum kshamikaname njagale pralobhanathil ulpedutharuthe thinmayil ninn njagale kathu rekshikaname Amen

  • @thresiammajoseph5025
    @thresiammajoseph5025 Před 5 lety +2

    Please pray for my son Toby

  • @just_dreamer_
    @just_dreamer_ Před 5 lety +1

    Praise the lord..

  • @alphonsamaria6122
    @alphonsamaria6122 Před 5 lety +1

    Enikkum nalla vishwasam unndu ..shop thirichu tharum ennu...8years ay I nokki nadathunna shop Anu...Athil 6 years at Joli cheyunna 2 stuff undayirunnu...staffinu..salery kootti chodichu...avar nallavar ayirunnu...staff pokathiriknan...vendi husband original cheriya shop koodi ettu..appol avarku kurachu koodi salery kodukkam ennu paranju...athinta egriment oru staffinta peril cheythu..2.5 year ay...nalla nilayil shop valarnnu...eppol a shop staffinu venamenu paranju egriment staffinta peril husband cheythu ...ayaluda kail cash Ella....nammal mudakkiya cash tharan.. 3 instalment ay tharam ennu paranju...cash allla madhave...shop thirichu tharanulla manasu a makanu kodukkaname...Amma madhave...

  • @layamartin9434
    @layamartin9434 Před rokem +2

    ആവേ മരിയ 🙏❤️✨️

  • @emythomas7360
    @emythomas7360 Před 5 lety +1

    Ente amme mathave pappade body pain mati tharane ente aniyante joli elupam akkane

  • @soumyageorge3371
    @soumyageorge3371 Před rokem

    Praise the lord ave mariya

  • @aparnakuju4507
    @aparnakuju4507 Před 5 lety +5

    amme 🙏🙏🙏🙏🙏🙏

  • @alwayshappy5557
    @alwayshappy5557 Před 5 lety +3

    If the ceremony is in place in Alappuzha and praying and praying, the mother will give you whatever you ask

  • @minimathew4653
    @minimathew4653 Před rokem

    Amme mathave njangale anugrahikkename

  • @annashibu4549
    @annashibu4549 Před 2 lety +1

    Ammme mathave nte uk processing pettennu poorthiyaayi purathu nurse ayi joli labikan eeshoyod prarthikane amme mathave 🙏🙏🙏🙏🙏

  • @PROFESSOR-xi9fc
    @PROFESSOR-xi9fc Před 2 lety

    Mathave njangale kudumbamayi anugrahikane

  • @anjuv1576
    @anjuv1576 Před 2 lety

    Amenn🙏🙏🙏🙏🙏🙏mathavey anneyy mojithayakkanameyyyyy

  • @aswathypk6548
    @aswathypk6548 Před 5 lety

    Amme mathave entum ente kudumbathinteum kashattangalum kada bathithaum ella buthimuttukalum maati therane amen

  • @abhilashijo2798
    @abhilashijo2798 Před 3 měsíci

    Amma mathave kadam theerkkan Ulla oru vazhi orukki tharename ammae

  • @shathaiel
    @shathaiel Před 5 lety +2

    @t
    അബ്രഹാം മടിതട്ടു എവിടെ ?ഇതുവരെ ആരും കേള്‍ക്കാത്ത സ്വര്‍ഗീയ ക്ലാസ്സ്‌ മുഴുവനും കേട്ടാല്‍ അത്ഭുത പെടും നിങ്ങള്‍
    @t നിത്യ ജീവന്‍ awsome class മുഴുവനും കേട്ടാല്‍ അത്ഭുത പെടും നിങ്ങള്‍

  • @sethulakshmi4561
    @sethulakshmi4561 Před rokem

    Sethunu sslc nallavijayam kodukkane mathave 🙏🙏🙏🙏

  • @shinubenny6145
    @shinubenny6145 Před 5 lety +2

    Parisuda amme japamala rani njangale anugrahikane....

  • @reshmaalex322
    @reshmaalex322 Před 5 lety +1

    Ammaa mathavi... Rn exam result varubol pass akki tharani ammaaa..

  • @ireneannarajan7613
    @ireneannarajan7613 Před 6 měsíci

    Amma mathave agayude prathyaksheekaranathinte sthiram sakhiakiaki eshu naamathil enne uyarthnme...amme mathave ca foundation ee attempt il thnne pass akn sahaiknme dairym thrnme amme 🙏...enn maths stt lr exm annu amme... ammayum eshoyum nte koode vnn enne sahaiknme... ammede neela angiyil enne maraknme

  • @maneshjohn483
    @maneshjohn483 Před 5 lety +5

    Amen

  • @aishwaryalakshmi5944
    @aishwaryalakshmi5944 Před 2 lety

    Amme mathave ente exam inte result verumpole pass aaki anugrahikkane 🙏 amme

  • @mikhilsaju6929
    @mikhilsaju6929 Před 5 lety +1

    Kripasanam. Prasadavaramathave. My son is suffering depression so please pray for my son. Jesus. Mother Mary thanks for your favour

  • @annamathew8375
    @annamathew8375 Před 5 lety +3

    chechi ningal ethra bhagyavathiyan ningalude jeevithathil amma edappettu ennullathan ningalude valiya bhagyam ammaye vishvasichal orikkalum ningalk dhuridhangal undakilla

  • @j58390
    @j58390 Před 5 lety +1

    Amme pray for my special intention and my family

  • @naturenature3805
    @naturenature3805 Před 5 lety +2

    Ave Mariya

  • @sivimol6292
    @sivimol6292 Před 5 lety +1

    amma mathave ente kudumbathe anugrahikaname

  • @reenageorge993
    @reenageorge993 Před 5 lety

    Parisudha amme
    Ente makan sujithinum,deepakkum nalloru kudumbajeevithom kodukkanamee.avalude vattu mattenamee.kunju perakkutty nadakkan sahayikkenamee. Prarthana sahayam yajikkunnu.makante vivaha jeevitham ennum sankadamanu
    Athu mary santhoshathil avar thirukudumbamayii jeevikkuvan sahayikkenamee

  • @parvathypravi1020
    @parvathypravi1020 Před 2 lety

    Ammee eshoye nanny

  • @Annamary98
    @Annamary98 Před rokem

    Ammemathave nte degree de 3rd semester nte mathematics nte answer paper sanjarimathavu kruepasanam amma Calicut University il poy amma thane valuation nnadathy enik mark itt thann ene pass aakaname.ee 2022 september masathil nte 3rd sem result Varane amma ene pass aakithraname.

  • @Nisha-we3zc
    @Nisha-we3zc Před 5 lety +7

    Amme mathave enik pregnant avathe erikkan entelum prblms undenkil ath onn matty pregnant avan anugrahikaname 😪 😪😪 😪😪 😪😪 😪

  • @cicybiju4769
    @cicybiju4769 Před 5 lety +2

    My daughter have no children please pray for her

  • @aleenadurom3951
    @aleenadurom3951 Před 8 měsíci

    Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae

  • @divyaarayathinal8708
    @divyaarayathinal8708 Před 4 lety

    അമ്മേ kripachoriyename.....

  • @jijojose5273
    @jijojose5273 Před 5 lety

    Kaanaayile kalyanaveeytil athbhutham pravarthippicha Amma nammude vishamngalude kaanayilum anugrahikkum.

  • @Annamary98
    @Annamary98 Před rokem

    Ammemathave nte degree de 6th sem nte 3 vishayaghalum amma revaluation nnadathy amma mark itt thann 3 visayathikm amma ene pass aakaname.6th sem revaluation result ee 2022 september masathil varane.3 vishayathilum amma ene pass aakane matave.

  • @AppuAppu-qr8lq
    @AppuAppu-qr8lq Před rokem

    Ammamaathaave njanghale kaividaathe koodayudaakename.

  • @rosethomas738
    @rosethomas738 Před 2 lety

    Amme mathave... Krupasanam sanchari mathave...Nandhi sthuthi..🙏🙏🙏.. Ente anilayude kadabadhyathakalilum amma idapedaname🙏🙏🙏🙏🙏🙏😥🙏🙏

    • @merlyvarghese6737
      @merlyvarghese6737 Před rokem

      MERLY varghese
      Njangalkku oru kody rupayolam kadamundu.
      Njangalude makante jolyude thadasam neeki tharanameyennum mathavinodu njan prarthikkunnu

  • @sebastainmathew6294
    @sebastainmathew6294 Před 5 lety

    Amma mathave anughrhikene

  • @sibinphilip3855
    @sibinphilip3855 Před rokem

    Amma mathave ande makkale anugrahikkaname

  • @maryjj9502
    @maryjj9502 Před rokem +1

    amme ente uk proceedngs l varunna ellaa thadasvum amma maati thann enne jan 15 n ullil uk ki ethknm ammr. samaythintem kaalathintemel adhikaram ulla ente amme, ente samsyvum anugrhikneme.. interview amma nadathya madhi amme 🥺❤.
    wthheld ayutula ente certificates amma vanghich tharnm amme🥺❤
    njn vann sakshym paryum amme

  • @angelangel8329
    @angelangel8329 Před 3 lety

    Eshoya enta Oro mudiyum karuppaaki maatti tharaanama

  • @miniroy1295
    @miniroy1295 Před 4 lety

    Praise the lord

  • @silpadas7119
    @silpadas7119 Před 3 lety

    Ammae njgalkayi prarthikaname

  • @wheeljackamal2989
    @wheeljackamal2989 Před 5 lety

    Madhave ente Mon Amalinte depression, fear and shivering ellam maran thampuranodu prarthikename amen

  • @sethulakshmi4561
    @sethulakshmi4561 Před rokem

    Ente kudumbathe samarppikunnu mathave

  • @sandratj699
    @sandratj699 Před 3 lety

    Amma mathave ente prarthana kanathe pokaruthe🙏