Narayaneeyam Dasakam 22 - അജാമിളോപാഖ്യാനം - Learn to chant with the meaning in Malayalam

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 283

  • @AKRamachandran1971
    @AKRamachandran1971 Před 3 lety +10

    ഹരി ഓം 🙏🙏ഭഗവാന്റെ കഥ എത്ര കേട്ടാലും മതിയാവില്ല. അത് കേൾപ്പിച്ചു തന്ന അങ്ങേയ്ക്ക് നമസ്കാരം🙏🙏🙏

  • @jayashritnarayanan7675
    @jayashritnarayanan7675 Před 3 lety +3

    ഈ കഥ കേൾക്കുന്നതു തന്നെ പുണ്യം നന്ദി ടീച്ചർ.

  • @prasannakumari7615
    @prasannakumari7615 Před 4 lety +11

    ഇത്ര മനോഹരം ആയി പറയാൻ ആർക്കും അറിയില്ല. ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ.

  • @prabhadamodharan4381
    @prabhadamodharan4381 Před 9 měsíci +1

    ഇത്രയും വിശദീകരിച്ചു മനസിലാക്കിത്തന്ന ഗുരുനാഥക്കു ഒരുപാട് നന്ദി. നമസ്കാരം 🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏

  • @janakyradhakrishnan1143
    @janakyradhakrishnan1143 Před rokem +3

    ഇതിലും വലിയ ഒരു ഉദാഹരണം ഇല്ല... ഗുരോ..... 🙏🙏💐🙏💐

  • @prameelamadhu5702
    @prameelamadhu5702 Před 2 lety +4

    ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ 🙏അഭിവന്ദ്യ ഗുരുനിധിയെ.... നിർമല നിധിയെ പ്രിയ സുസ്മിതാജി സ്നേഹം നിറഞ്ഞ പാദ നമസ്കാരം 🙏 അജാമിളന്റെ കഥ ഒന്നുടെ വ്യക്തമായി സ്പഷ്ട പാരായണത്തോടു കൂടി നന്നായി വിശദീകരിച്ചു പറഞ്ഞു തന്നിരിക്കുന്നു, ഭഗവാന്റെ നാമം അറിയാതെ പോലും ഉച്ചരിച്ചാൽ സർവ്വ പാപങ്ങളും ഇല്ലാണ്ടാവും, നാരായണായനമ എന്നുള്ള മന്ത്രപദമാരെങ്കിലും ജപതു ചേരും മുകുന്ദ പദം തീരാതെ സംസൃതിവിഷം തീരുമെന്നറിക മാലോകരെ ജപത നാരായണ നമഃ 🙏, ഞങ്ങളുടെ ജ്ഞാനദായിനി പ്രിയ ഗുരു പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിക്കുന്നു 🙏🥰🥰👍👌👌🥰🥰🥰, ഹരേ ഗുരുവായൂരപ്പാ 🙏ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏

  • @ashalathatk3168
    @ashalathatk3168 Před 3 lety +3

    ഞാൻ നാരായണീയം വായിക്കാൻ പഠിച്ച ത് , താങ്കളുടെ വായനയിൽ നിന്നാണ്, Thanks

  • @ramdas72
    @ramdas72 Před 18 dny

    ❤️❤️❤️🙏🙏🙏 സുസ്മിതാജി പകർന്നു തരുന്നഅതുല്യമായ അറിവുമായി വിശ്വാസത്തിന്റെ ചവിട്ട് പടികളിലൂടെ ഭക്തിയുടെ ഉത്തുംഗത്തിലേയ്ക്ക് പരീക്രമണംചെയ്യാൻ ഭഗവാൻ ശ്രീഹരി എല്ലാവരെയും അനുഗ്രഹിയ്ക്കട്ടെ. 🙏🙏🙏❤️❤️❤️

  • @vijuzone
    @vijuzone Před 2 lety +7

    എല്ലാർക്കും ഭക്തി ഉണ്ടാവട്ടെ ഗുരുപവനപുരേശാ... 🙏❤

  • @remyasooraj30
    @remyasooraj30 Před 4 lety +6

    ഓം നമോ നാരായണായ🙏🙏🙏 ഇത്രയും നന്നായി അർത്ഥം വാഖ്യാനിച്ചു പറഞ്ഞു തരുന്നതിന് ഒരായിരം നന്ദി. ജീവിതത്തിൽ എല്ലാ നന്മകളും നേരുന്നു😇😇

  • @indiraganesh3453
    @indiraganesh3453 Před 2 měsíci

    പ്രിയ സുസ്മിതാജീ.... ശുഭദിനാശംസകൾ നേരുന്നു.... ഗുരുനാഥക്ക് കോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു... 🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️❣️❣️

    • @lekhas4444
      @lekhas4444 Před měsícem

      😢😢😢😢😢😢😢😢😢

  • @girijaunni5026
    @girijaunni5026 Před rokem +1

    ഓം നമോ നാരായണായ

  • @Lakshmymenon
    @Lakshmymenon Před 2 lety +13

    🙏🙏🙏🌹ഓം നമോ നാരായണായ കൃഷ്ണാ ഭഗവാനെ ശരീരം വിട്ടു ആത്മാവ് ഭഗവാനിൽ ലെയിക്കുന്നത് വരെ അവിടത്തെ നാമം ജേപിക്കുവാൻ ഉള്ള ഭാഗ്യം തരണേ കണ്ണാ🙏🙏🙏🌹🌹🌹നന്നയി മനസ്സിലാക്കി തന്നതിന് ടീച്ചർക്ക് കോടി കോടി പ്രണാമം 🙏🙏🙏

  • @vismayap8107
    @vismayap8107 Před 2 měsíci

    ഓം നമോ നാരായണായ
    ഓം നമോ bhaghavathe വാസുദേവായ 🙏🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 Před 4 lety +5

    Dasakam 22.anu. ഇന്ന് parayanam. ചെയ്യാൻ മാഡത്തിനോടൊപ്പം കഴിഞ്ഞത്.. വളരെ മനോഹരം.. thank u madam. എല്ലാ eeswaranugrahavum. ദീർഘായുസും ഉണ്ടാവട്ടെ.. 🙏🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 Před 5 měsíci +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏 ഭഗവാനേ മോളേ എൻ്റെ അമ്മ ഒരു കൃഷ്ണ ഭക്തയായിരുന്നു എപ്പോഴും ഭഗവാനേവിളിക്കുമായിരുന്നു അമ്മ കിടന്നു വിഷമിച്ചില്ല മോളേ ഒരാഴ്ചയേ അസുഖമായി കിടന്നുള്ളു. മരിക്കുന്ന സമയത്തു അമ്മേ നമഃശിവായ ജപിക്കാൻ പറഞ്ഞു ഉറക്കെ നമശിവായ നമശിവായ എന്നു ജപിച്ചു എൻ്റെ അമ്മ മരിച്ചു🙏🙏🙏🙏🙏♥️🌹🌱

  • @rajikannan9827
    @rajikannan9827 Před 8 měsíci

    Hare rama hare krishna hare Guruvayurappa 🙏

  • @thejusravi9444
    @thejusravi9444 Před 2 lety +2

    ഹരേ.... കൃഷ്ണ. 🙏💜💖🧡💛🤍🌹

  • @radhamadhav6501
    @radhamadhav6501 Před 3 lety +3

    നാരായണ നാമം മോക്ഷ പ്രദം ഓം നമോ നാരായണ God less u👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 Před 3 lety +3

    ഓം!!.... ഹരേ!കൃഷ്ണാ!........🙏🙏🙏🙏🙏വാക്ക് മന കായ കർമ്മങ്ങൾ.... സർവ്വം നാരായണാ യേ തി സമർപ്പയാമി... ഭഗവാനേ!അങ്ങയുടെ മാഹാ ത് മ്യം മനസ്സിലാക്കി തരുന്ന സുസ്മിതജിക്കും നമസ്കാരം.!!🙏🙏🙏🙏🙏🙏🙏🌹❤

  • @rajithasivadasan9948
    @rajithasivadasan9948 Před 4 lety +3

    ഓം നമോ ഭഗവതേ വാസുദേവായ. ഹരി ഓം 🙏🙏🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baijuayyappa6482
    @baijuayyappa6482 Před rokem +1

    ❤ ഹരേ കൃഷ്ണ❤

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ manoharam ayee parju thannirikunnu guruoo 🙏🏻❤️

  • @chinthawilson796
    @chinthawilson796 Před rokem

    സ്നേഹാദരങ്ങളോടെ നമസ്കാരം മോൾക്ക് 🙏🙏 നല്ലൊരു ശുഭദിനം നേരുന്നൂ എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤

  • @sijukumar8900
    @sijukumar8900 Před 9 měsíci

    ഹരേ കൃഷ്ണ മാതാജി പ്രണാമം
    സർവ്വംകൃഷ്ണാർപ്പിണമസ്തു

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️

  • @remasnair765
    @remasnair765 Před 2 lety +2

    വിവരണം കണ്ണ് നനയിക്കുന്നു 🙏

  • @Shak22l
    @Shak22l Před 11 měsíci

    ഓം നമോ നാരായണ.. 🙏🙏

  • @sushamaprakash1620
    @sushamaprakash1620 Před 2 lety +1

    🙏ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണായ
    ഓം നമോ നാരായണായ 🙏🙏🙏🙏🙏
    ❤❤❤❤❤🌹🌷🌹🌷🌹🌿🌿🌿🌿🌿🙏

  • @sureshkonangath8225
    @sureshkonangath8225 Před rokem

    ഹരേ കൃഷ്ണ ! നന്ദി , നമസ്കാരം .

  • @remirenjith7021
    @remirenjith7021 Před 2 lety +1

    ഹരേ കൃഷ്ണ

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram Susmita jagadeesan 🙏🏻❤️ vallare mathuram ayee

  • @lolithaa6408
    @lolithaa6408 Před rokem

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽 സുസ്മിത ജീ നാമ സങ്കീർത്തനത്തിന്റെ പ്രാധാന്യം അവിടുന്ന് ഹൃദ്യമായി വിശദീകരിച്ചു തന്നു. പ്രണാമം 🙏🏽🙏🏽🙏🏽

  • @user-nx9bo6mt5j
    @user-nx9bo6mt5j Před 4 měsíci

    ഓം നമോ നാരായണ 🙏

  • @padminiharidas8986
    @padminiharidas8986 Před 11 měsíci

    ഗുരോ അവിടെത്തെ വാക്കുകൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കുവാൻ പ്രേരണനൽകുന്നു.

  • @santhakumaris1820
    @santhakumaris1820 Před 8 měsíci

    ഓം നമോ നാരായണായ നമഃ

  • @sreejanair2105
    @sreejanair2105 Před 4 lety +3

    ഇന്നത്തെ ഇരുപത്തിരണ്ടാമത്തെ ദശകം കേട്ടുകഴിഞ്ഞപ്പോൾ ഹൃദയത്തിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞത് പോലെ തോന്നി. ഭക്തിയുടെ മഹാത്മ്യം അത്ര നന്നായി വിവരിച്ചു നന്ദി

  • @latharajeev2891
    @latharajeev2891 Před 2 lety +1

    🙏narayana narayana narayana govinda hare jaya narayana narayana narayana gopala hare🙏harehare 🙏guruvayurappa hare🙏🙏🙏🌹🙏susmithaji🌹🙏

  • @sarannyaknair2699
    @sarannyaknair2699 Před 6 měsíci

    Amme🙏🙏🙏 Hare krishna hare🙏 krishna

  • @santhoshmg009
    @santhoshmg009 Před 3 lety +1

    ഭഗവത് സ്മരണയാണ് മനുഷ്യന് ശാശ്വതമായിട്ടുള്ളത് എന്ന് ഭഗവാൻ നമ്മേ പഠിപ്പിക്കുന്നു, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @jyothirmeerakarikantharaji1754

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ..... നമസ്തേ.... പ്രിയ ജി, ശുഭ ദിനം ആശംസിക്കുന്നു...🙏🙏🙏🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 Před 2 lety +1

    🙏Harekrishna 🙏
    Namaskaram 🙏 gi 🌹.
    Thanks 👍
    കിടിലൻ 👍👍👍👍
    Harekrishna
    Radhe 🙏🌹
    Suppr വ്യഗ്യാനം
    👍👍👍👍👍👍👍
    I like 👍
    🙏🙏🙏🙏🙏🙏🌹🙏🙏😔😔😔👋

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Před 6 měsíci

    ഭഗവാനേ ശരണം🙏 ഓം നമോ നാരായണായ🙏🙏🙏🌿 നമസ്തേ സുസ്മിതാജീ🙏 മനോഹരം🙏🙏❤️❤️

  • @udayakumari8881
    @udayakumari8881 Před 3 lety +1

    നമസ്തേ സുസ്മിതാജി

  • @remyanishad5993
    @remyanishad5993 Před rokem

    ഹരേ കൃഷ്ണാ 🙏🙏🙏

  • @ajithasivan9406
    @ajithasivan9406 Před 2 lety +1

    നാരായണ നാരായണ നാരായണ 🙏🙏🙏🙏❤️

  • @vijayankumari9919
    @vijayankumari9919 Před 5 měsíci

    സുസ്മിതജിഅവിടന്ന്ഗുരുവായൂർ കാരിയാണോ
    . ആണങ്കിൽ എപ്പോഴും ഭഗവാനെനേരിൽകാണാമല്ലോ. ഭഗവാൻഎല്ലാഐശ്വര്യ ങ്ങളുംഅവിടത്തേക്ക്നൽകട്ടെ. ഒരുഘട്ടത്തിൽ എനിക്കുഅസൂയ തോന്നിയിരുന്നു. എത്രനന്നായാണ്നാരായണീയംഅവതരിപ്പിക്കുന്നത്. ഇത്രനന്നായി മനസിലാക്കിതരുന്നതിനു ഭഗവാന്റെഅനുഗ്രഹംഎപ്പോഴുംഉണ്ടാകാൻഈ ചെറിയവന്റെപ്രാർത്ഥന. 🙏🙏🙏🙏🙏❤❤❤

  • @anjuammu4857
    @anjuammu4857 Před 6 měsíci

    ഹരേ കൃഷ്ണ. 🙏🙏

  • @sheelasreenivasan5175
    @sheelasreenivasan5175 Před 2 lety +1

    Om namo narayanaya

  • @girijaraghavan7215
    @girijaraghavan7215 Před 11 měsíci

    Thank you for today's Ajamilopakhyanam🙏

  • @lathikasuresh9018
    @lathikasuresh9018 Před 2 lety

    Krishna Guruvayurappa 🙏❤️

  • @santhinair8433
    @santhinair8433 Před rokem

    🙏 Karunya moorthe...🙏 Saranam 🙏

  • @butterflybutterfly4825

    ഭഗവാനെ... സാഷ്ടങ്കനമസ്കാരം
    വളരെ നന്ദി.. അമ്മ

  • @sindhuvenu9266
    @sindhuvenu9266 Před rokem

    ഹരേ കൃഷ്ണ 🙏❤

  • @prathibhap.p2846
    @prathibhap.p2846 Před rokem +1

    Pranamam 🙏🙏

  • @santhinair8433
    @santhinair8433 Před 7 měsíci

    🙏 Hare...🙏 Saranam 🙏

  • @sajithaprasad8108
    @sajithaprasad8108 Před 2 lety +2

    ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Om namo narayanaya om namo narayanaya om namo narayanaya om namo narayanaya 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram Susmita jagadeesan 🙏🏻❤️

  • @naxdaxplayz
    @naxdaxplayz Před rokem

    I have been associated with lskcon during my college days and l remember this story was created in multivision theatre,, such an amazing visualization it was,and it was more clear vision with your recitation..🙏🙏🙏 and great explanation in own language.

  • @mukundankochachan1546

    നന്ദി സുസ്മിതജി 🙏🙏

  • @ajithaashok2270
    @ajithaashok2270 Před 2 lety

    ഹരേ കൃഷ്ണ 🙏🙏

  • @madhav8510
    @madhav8510 Před 2 lety +1

    Hare Krishna Guruvayoorappa 🙏🙏🙏 Namaskaram teacher 🙏 e dasakam valare nannayi manadilajjan kazhiju. Thank you 🙏

  • @vishwambharanpachampully1365

    Krishna guruvayurappa 🙏🏻

  • @deepa99996
    @deepa99996 Před rokem +1

    Om namo narayanaya 🙏

  • @ambikachandran1743
    @ambikachandran1743 Před 3 měsíci

    Narayana Akhila guro bhagavan namaste🙏♥️

  • @balana7475
    @balana7475 Před 6 měsíci

    🙏ഗുരവേ നമഃ

  • @anitharamachandran4999
    @anitharamachandran4999 Před 2 lety +1

    Om namo narayana

  • @balana7475
    @balana7475 Před 6 měsíci

    ഗംഭീരമായ ഉപദേശം ഗുരോ

  • @sathyanil6769
    @sathyanil6769 Před rokem

    നമസ്തേ ടീച്ചർ🙏🙏🙏

  • @vk-dt9wg
    @vk-dt9wg Před rokem

    Hare Krishna. 🙏🙏🙏🙏🙏

  • @chandravathynambrath4060
    @chandravathynambrath4060 Před 2 lety +1

    ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pramithprami6298
    @pramithprami6298 Před 10 měsíci

    ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ

  • @santhivijayakumar3431
    @santhivijayakumar3431 Před 2 lety +1

    ഓം നമോ നാരായണായ 🙏🙏🙏❤❤❤

  • @jyothinarayanan8366
    @jyothinarayanan8366 Před 10 měsíci

    Hare Krishna 🙏🏻❤️

  • @SreeHari-7
    @SreeHari-7 Před 2 lety +1

    ഹരേ രാമ ഹരേ കൃഷ്ണ ❤️❤️❤️

  • @jayalakshmisreedharan9563

    Thank you 🙏🌹🙏🌹🙏

  • @girijadevi2606
    @girijadevi2606 Před rokem

    Thankyouforyourvyakhyanam

  • @jayasree8261
    @jayasree8261 Před 2 lety +1

    Narayana

  • @santhinair8433
    @santhinair8433 Před 2 lety +1

    🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏🙏 namaskarichum kondu 🙏 Prardhichum kondu 🙏 Hare... Karunya moorthe... saranam 🙏🙏🙏🙏🙏 Hare.. Krishna 🙏🙏🙏🙏🙏🙏🙏

  • @manjusatheesh6465
    @manjusatheesh6465 Před 3 měsíci

    Hare Krishna 🙏🏻

  • @chinthawilson796
    @chinthawilson796 Před rokem

    നാരായണം ഭജേ നാരായണം 🙏🙏 ലക്ഷ്മീ നാരായണം ഭജേ. നാരായണം 🙏🙏🙏🌹🌹🌹❤❤❤

  • @user-iv1sx5tn7g
    @user-iv1sx5tn7g Před 4 měsíci

    Om Bagavathe Vasudevaya,,❤❤❤

  • @princybiju1159
    @princybiju1159 Před 10 měsíci

    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
    Krishnaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare Rama Rama Rama Rama hare hare hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🌺

  • @lathakrishnadas2845
    @lathakrishnadas2845 Před 2 lety +1

    Pranamam 🙏 🙏

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Padha namaskaram guruoo 🙏🏻🌺🌺 very Sweetly explained the story

  • @radhikakm8569
    @radhikakm8569 Před 8 měsíci

    Hare krishna 🙏🙏

  • @pa7101
    @pa7101 Před rokem

    Om namo bagavathe vasudevaya...🙏🙏🙏ennu vykunda ekadasi

  • @nayanatj966
    @nayanatj966 Před 2 lety +1

    ഹരേ കൃഷ്ണ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @manjuleela2989
    @manjuleela2989 Před 2 lety +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @mullathsunilkumar4887
    @mullathsunilkumar4887 Před 4 lety +2

    Hare Krishna 🙏

  • @lathachandrasekharan5426

    Om namo bhagavathe vasudevaya 🙏

  • @krishnashenoy9916
    @krishnashenoy9916 Před 7 měsíci

    Pranaam mathaji

  • @vijayalakshminair9878
    @vijayalakshminair9878 Před 2 lety +1

    Om Namo Bhagavate Vasudevaya 🙏🌺🙏🙏🌺

  • @vanishankar5305
    @vanishankar5305 Před 2 lety +1

    Hare krishna 🙏🙏🙏🙏

  • @saireenarajan7436
    @saireenarajan7436 Před 2 lety +2

    ஓம் நமோபகவதே வாசுதேவாய

  • @darsanavv735
    @darsanavv735 Před 2 lety

    Sarva samayavum Bhagavath naamangal chollan thonane Bhagavane 🙏🙏🙏🙏 Sarvam Krishnarpanamasthu 🙏 Pranamam Susmithaji 🙏😊

  • @naliniks1657
    @naliniks1657 Před 3 lety

    നാരായണായ നമഃ ഓം ശ്രീ കൃഷ്ണായ നമഃ 🙏🌹

  • @mohiniamma6632
    @mohiniamma6632 Před rokem

    ഗുരു ഓം തത് സത്🙏ഭഗവാനേ...പാപം ചെയ്യുന്നവർ പ്രായശ്ചിത്തം ചെയ്യുമ്പോൾ അവരുടെ പാപം മാത്രമേ പോവൂ. പാപം ചെയ്യുവാനുള്ള വാസന നശിക്കില്ല.അതിന് ഭക്തിമാർഗമാണ് ഉത്തമം. നമ്മുടെ മനസ്സ് ഭഗവത് ചിന്തയിൽ മുഴുകിയാൽ മതിയാവും🙏അപ്പോൾ നമ്മുടെ പ്രവർത്തിയും, ചിന്തയും, മനസ്സുമൊന്നും ദുർചിന്തയിൽ പോവില്ല. അഷ്ട്ട ദിക് പാലകന്മാർ നമ്മൾ ചെയ്യൂന്ന ശരിതെറ്റുകൾ അപ്പപ്പോൾതന്നെ കാണുന്നുണ്ട്🙏നമ്മുടെ മനസ്സിലാണ് സർവ്വ വിചാരവികാരങ്ങളും വന്നുപോവുന്നത്🙏"നാരായണ "നാമത്തിലുള്ള അചഞ്ചലമായ ഭക്തി ഒന്നുമാത്രം മതി നമ്മുടെ പാപവും, പാപവാസനയും പോകുവാൻ🙏മോന്റെ ഉദാഹരണങ്ങൾ കേട്ട് കണ്ണുനിറഞ്ഞു. പഴയകാലത്തേയ്ക്ക് മനസ്സ് പോയി. (കുട്ടികൾക്ക് മരുന്ന് കൊടുക്കുന്നത് )ഭയാകുലനായി അവിടുത്തെ നാമം വിളിച്ച അജാമിളനെ അനുഗ്രഹിച്ചതുപോലെ ഞങ്ങളേയും അനുഗ്രഹിക്കേണമേ.... ഭഗവാനേ.. 🙏സ ദേവ! വാതാലയനാഥ! പാഹി മാം🙏നമസ്ക്കാരം മോനേ🙏ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏🙏🙏