Narayaneeyam Dasakam 25 - നരസിംഹാവതാരം - Learn to chant with the meaning in Malayalam

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 342

  • @indiraganesh3453
    @indiraganesh3453 Před 2 měsíci +1

    പ്രിയ ഗുരുനാഥേ....❣️❣️❣️❣️❣️❣️❣️ നരസിംഹാവതാര വർണ്ണനം അതിഗംഭീരം ആയി.. ഒപ്പം അവിടത്തെ പാരായണം കൂടെ ആയപ്പോൾ നരസിംഹാവതാരം മുന്നിൽ വന്ന പ്രതീതി.... 🙏🙏🙏🙏ഓം നരസിംഹമൂർത്തയെ നമഃ....
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഈ പാട്ടു ഓർമ്മ വരുന്നു..
    സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം
    ദിഗന്തം നടുങ്ങുന്ന
    ദുന്തുഭി നാദം.
    ശതകോടി സൂര്യന്മാർ എരിയും ത്രിനേത്രം ചുടുനിണം തേടുന്ന ചുരികപോൽ നാവ്.
    മരണം വിളങ്ങുന്ന അതിക്രൂര ദംഷ്ട്രം
    പ്രളയാഗ്നി ചുഴി തീര്‍ത്ത ജടസടാ കേസരം.
    പ്രഹരണം പേറുന്നോരഷ്ടഭുജങ്ങള്‍
    ആകാശസീമയ്ക്കനന്തമാം ദേഹം.
    ത്രിലോകം നടുങ്ങും നരസിംഹ രൂപം
    നരനല്ല മൃഗമല്ല നരസിംഹ രൂപം.
    രാവല്ല പകലല്ല നിറസന്ധ്യനേരം.
    അകമല്ല പുറമല്ല ഉമ്മറപ്പടിയില്‍
    വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടില്‍
    ദൈത്യന്‍റെ പ്രാണനില്‍ ആ സന്ധ്യ നേരം
    കുടൽമാല രുധിരവും അണിയുന്ന രൂപം.
    ബ്രഹ്മാണ്ഡസത്യങ്ങള്‍ കാക്കുന്ന ദേവന്‍
    ഭക്തന്‍റെ രക്ഷക്ക് നിമിഷാര്‍ദ്ധനേരം.
    ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം
    ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം
    കലിയില്‍ കാലമാം വേതാള പുറമേറി
    മനമാകെ മരുവുന്ന നേരം
    നാമ ജപങ്ങളും നാമ മന്ത്രങ്ങളും നന്മയും
    നാട്ടിൽ വിളങ്ങുന്ന കാലം.
    ഓം നരസിംഹ രൂപായ നമോ നമ:
    ഓം ഉഗ്രസിംഹ രൂപായ നമോ നമ:
    ഓം രണസിംഹ രൂപായ നമോ നമ:
    ഓം രൗദ്രസിംഹ രൂപായ നമോ നമ:
    നാരായണായ നമ: നാരായണായ നമ:
    നാരായണായ നമ: നാരായണായ:
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pankajampanku861
    @pankajampanku861 Před 2 lety +5

    ഓം നമോ ഭഗവതേ വാസുദേവായ. വളരെ നല്ല വിവരണം.

  • @geethamohankumar5821
    @geethamohankumar5821 Před 9 dny

    ഈശ്വരാ കാത്തു രക്ഷിക്കണേ ഹരേ കൃഷ്ണ 🙏🌹🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vidhuvm1429
    @vidhuvm1429 Před 3 lety +8

    മേല്പത്തൂരിന്റെ വാഗ്പാടവം മുഴുവൻ ടീച്ചറിന്റെ അവതരണഗാഭീര്യത്തിൽ തെളിഞ്ഞുനിൽക്കുന്നു. നരസിംഹമൂർത്തി ജയിക്കട്ടെ 🙏🙏ജീവിതത്തെ ധന്യമാക്കുന്ന ടീച്ചറിന്.. ഒരായിരം ആശംസകൾ 🙏🙏🌹

  • @radhamadhav6501
    @radhamadhav6501 Před 3 lety +7

    സുസ്മിത ടീച്ചറിന്റെ നരസിംഹം അവതാര വർണന മനസിൽ നിറഞ്ഞു ആ ഗംഭീര്യത്തോടെ യുള്ള ആലാപനം ശരിക്ക്കും നരസിംഹഭഗവാനെ ഉൾകൊള്ളാൻ കഴിഞ്ഞു കോടി പുണ്യം ടീച്ചർക്ക് ലഭിക്കട്ടെ അവതാരകഥാകൾ കേട്ടാൽ കുറച്ചു കഴിയുമ്പോൾ മറന്നു പോകും എന്നാൽ സുസ്മിത ടീച്ചർ നാരായണിയം അവതൃപ്പി ച്ച പ്പോൾ മുതൽ മനസ്സിൽ നിന്ന് മായുന്നില്ല അതൊരത്ഭുതം പോലെ ടീച്ചറെ ഞാൻ നമിക്കുന്നു ഓം നമോ നാരായണ 👌🙏🙏🙏🙏👏👏👏👏👏

    • @SusmithaJagadeesan
      @SusmithaJagadeesan  Před 3 lety

      എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏

  • @aswathivinodkky1981
    @aswathivinodkky1981 Před 3 lety +8

    ഭാഗവാന് പ്രഹ്ലാദനോടുള്ള ഭക്ത വാത്സല്യം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 🙏🙏🙏അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏

  • @indiranarayanan5414
    @indiranarayanan5414 Před 2 lety +5

    നരസിംഹമൂർത്തിയുടെ ദർശനപുണ്യം കിട്ടിയ അനുഭവം തന്ന മാഡത്തിന് നമസ്കാരം 🙏🏻ആയുരാരോഗ്യ സൗഖ്യം തന്ന് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ..

  • @user-vt9ps1qn3x
    @user-vt9ps1qn3x Před 2 lety +4

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ നാരായണ അഖില ഗുരു അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥനായ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണ നരസിംഹ ഭഗവാനേ രക്ഷിക്കണേ ഭഗവാനേ

  • @s.vijayamma5574
    @s.vijayamma5574 Před 3 lety +8

    ഓം!!...... പ്രഹ്ലാദ പ്രിയനായ ഭഗവാനേ..... നാരായണാ..🙏🙏🙏🙏🙏. സുസ്മിതജി....... ആ രൂപവും ഭാവവും അപ്പാടെ അവതരിപ്പിച്ചു ഞങ്ങളെ ഞെട്ടിച്ചു.!!കോടി പ്രണാമം!!🙏🙏🙏🙏🙏🙏🙏👍🌹🌹🌹❤

  • @sajithaprasad8108
    @sajithaprasad8108 Před 2 lety +5

    ഹരേകൃഷ്ണ വെളുത്ത കൂർത്ത രോമം, വാള് പോലുള്ള നാക്ക് തീക്ഷണ യുള്ള കണ്ണുകൾ ആകാശം മുട്ടെ നിൽക്കുന്ന നര ഹരി രൂപം മനസ്സിൽ കണ്ടു 🙏ഭഗവാനെ ആ വെളുത്ത ദഷ്ട്ര ങ്ങൾ എല്ലാം മനസ്സിൽ വരുന്നു 🙏ഗുഡ് നൈറ്റ്‌ ടീച്ചർ 🙏ഇന്ന് രാവിലെ 6മണി മുതൽ ഭാഗവാനോടപ്പം ആയിരുന്നു, ഇനി മനസ്സിൽ ഈശ്വര ചിന്ത കൾ നിറച്ചു ഉറങ്ങാൻ പോകുന്നു 😍നാളെ കൃഷ്ണ ഗാഥ ആയിരിക്കും അല്ലെ 😍💕💕

  • @sudhasundaram2543
    @sudhasundaram2543 Před 6 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏 നരസിംഹാവതാരവർണ്ണന. മനോഹരം സുസ്മിതമുന്നിലിരുന്നു പറഞ്ഞു തരുന്ന പോലെ യുള്ള അനുഭവമായിരുന്നു പ്രണാമം മോളെ🙏🙏🙏🙏🙏🙏🙏♥️🌹🌱

  • @chinthawilson796
    @chinthawilson796 Před rokem +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏പ്രഹ്ലാദപ്രിയനായ ഭഗവാനെ ഞങ്ങളിൽ കൃപാകടാക്ഷം ചൊരിയണേ 🙏🙏🙏🌹🌹🌹❤❤❤ പറയാൻ വാക്കുകളില്ല കോടി കോടി പ്രണാമം മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤👌👌👌

  • @susselakrishna7429
    @susselakrishna7429 Před 3 lety +12

    നരസിംഹ അവതാരം പറഞ്ഞു അങ്ങു ശരിക്കും ഞങ്ങൾക്ക് ഭഗവാനെ കാണിച്ചു തന്നു..വളരെ നന്നായി പറഞ്ഞു ഒന്നും അറിയാത്ത എന്റെ മനസ്സിൽ ഭഗവാൻ നിറഞ്ഞു നിങ്ങളുടെ കാരുണ്യത്തിൽ.. വളരെ നന്ദി നിങ്ങൾക്ക്

  • @ambikarajan4509
    @ambikarajan4509 Před 3 lety +6

    ടീച്ചറിന്റെ വിവരണം വളരെ നല്ലതായിട്ടുണ്ട്🙏🙏🙏🙏🙏

  • @remasnair765
    @remasnair765 Před 2 lety +5

    ഗംഭീരം കർണാമൃതം 🙏🙏🙏

  • @lalitha2904
    @lalitha2904 Před 3 lety +6

    നരസിംഹാവതാരത്തിന്റെ തികച്ചും ജീവസ്സുറ്റതും ഗാംഭീര്യമുഉളതുമായ വർണ്ണന ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു. നന്ദി, സ്നേഹാദരങ്ങളോടെ, Susmithaji. God Bless You!

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ vanakam Susmita jagadeesan 🙏🏻❤️

  • @manjushas9310
    @manjushas9310 Před rokem +3

    ത്വമേവ മാതാ ച പിതാ ച ത്വമേവ ത്വമേവ ബന്ധു ച സഖാ ത്വമേവ ത്വമേവ വിദ്യാ ച ദ്രവിണം ത്വമേവ ത്വമേവ സർവ o മമ ദേവ ദേവാ.....''🙏🙏🙏

  • @ushajayan5679
    @ushajayan5679 Před 4 lety +16

    ഞാനും 25ദശകം വരെ യെ ആയിട്ടുള്ളു കേൾക്കാൻ തുടങ്ങി യിട്ട് വളരെ ഇഷ്ടം ആയി, മാഡത്തിന്റെ വിവരണം 🙏🙏

    • @nirmalamurli3732
      @nirmalamurli3732 Před 3 lety +1

      Easy to know the Ramayanam and Bhagwadam in detail for new generation also. Very very great ful to you Madam.

    • @santhanavaliamma7041
      @santhanavaliamma7041 Před 2 lety

      Om namo bagavathe vasudevaya namaskaam Susmita ji 🙏🏼🙏🏽🙏🏽

  • @AKRamachandran1971
    @AKRamachandran1971 Před 3 lety +5

    ഹരി ഓം🙏🙏🙏നരസിംഹ അവതാരം തുടങ്ങുന്ന സമയത്തു മേല്പത്തൂർ പറയുന്ന വാക്കുകൾ കേട്ടു എന്റെ കണ്ണ് നിറഞ്ഞു പോയി. എനിക്ക് പറയാൻ ശക്തിയില്ല. എന്ന് പറയുന്ന ഭാഗം വളരെ യേറെ നന്നായി അവതരിപ്പിച്ചു. പറയാൻ വാക്കുകളില്ല. വിഷ്ണു ഭഗവാൻ കടാഷിക്കട്ടെ 🙏🙏🙏🙏

  • @SandhyaS-cq6ij
    @SandhyaS-cq6ij Před rokem

    💖🙏ഹരേ കൃഷ്ണ 🙏 💖ഹരേ കൃഷ്ണ മാതാജി ❤️ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤️💛💙🙏💖🥰കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ അഖില ഗുരുവേ ഭഗവൽ
    നമസ്തേ 💖🥰🙏നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 💖🙏🙏🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു 🙏💖❤️

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare rama rama rama rama hare hare hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @Akshaya345
    @Akshaya345 Před 3 lety +10

    നാരായണീയം വായിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി എങ്കിലും 25 ദശകമായി ട്ടുള്ളൂ സ്കൂളിലെ ക്ലാസ്സ് ൻറെ ഇടയിലാണ് കേൾക്കുന്നത് ഒരുപാട് സന്തോഷമുണ്ട് എത്ര നല്ല ക്ലാസ്സ് തരുന്നതിന് എത്രയും വേഗം മുഴുവൻ വായിക്കാൻ അനുഗ്രഹിക്കേണമേ സുസ്മിത ജി🙏❤

    • @SusmithaJagadeesan
      @SusmithaJagadeesan  Před 3 lety +2

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @Psc4379
      @Psc4379 Před rokem

      ഹരേ കൃഷ്ണ

    • @santhoshkumar-jh1hs
      @santhoshkumar-jh1hs Před 6 měsíci

      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏

    • @vijayasree9863
      @vijayasree9863 Před 2 měsíci

      നന്നായിരിക്കുന്നു. 👌🏻👌🏻👌🏻❤️❤️

  • @ramachandranvk3319
    @ramachandranvk3319 Před 4 lety +2

    ഭീകരാന്തരീക്ഷം ശരിക്കും വർണിച്ചു തന്നു. നന്ദി നമസ്കാരം.

  • @girijatensingh8981
    @girijatensingh8981 Před 2 lety +1

    Krishna Guruvayoorappa Sharanam Radhe Shyam. Avatharanam gambheeram Susmithaji

  • @prabhadamodharan4381
    @prabhadamodharan4381 Před 9 měsíci +1

    ഗുരുനാഥയുടെ നരസിംഹവർണന നേരിൽ കാണുന്നതു പോലെ അനുഭവപ്പെട്ടു. ഒരിക്കലും മറന്നുപോകില്ല. ഭഗവാന്റ അനുഗ്രഹം. ഗുരുനാഥയെ നമിക്കുന്നു. സർവ്വം കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajikannan9827
    @rajikannan9827 Před 9 měsíci

    Hare rama hare krishna hare Guruvayurappa 🙏

  • @sureshkonangath8225
    @sureshkonangath8225 Před rokem

    ഹരേ കൃഷ്ണ ! നന്ദി , നമസ്കാരം .

  • @krishnakumariraghavan5376
    @krishnakumariraghavan5376 Před 2 měsíci

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ

  • @sudhacharekal7213
    @sudhacharekal7213 Před 2 lety

    Hare Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhakumaris1820
    @santhakumaris1820 Před 9 měsíci

    ഓം നമോ നാരായണായ നമോ!

  • @ajithaashok2270
    @ajithaashok2270 Před 2 lety

    ഓം നരസിംഹമൂർത്തയൈ നമഃ 🙏🙏🙏

  • @radhamoniradhamoni7693
    @radhamoniradhamoni7693 Před 2 lety +1

    ജയ് നരസിംഹഭഗവാൻ ശരണം

  • @nairgopalakrishnangopalakr3526

    ഭയങ്കര അവതരണം രംഗം നേരിൽ കാണുന്ന പോലെ🙏🙏

  • @Shak22l
    @Shak22l Před 11 měsíci

    ഓം നമോ നാരായണ.. 🙏🙏

  • @saralaviswam843
    @saralaviswam843 Před 4 lety +7

    സുസ്മിതക്കണ്ണന്റെ നാരായണീയം
    ഞാൻ കേട്ടു തുടങ്ങി. 25 എപ്പിസോഡ് ആയി. മൊബൈൽ എപ്പോഴും കയ്യിൽ തന്നെ. കേട്ടുകൊണ്ടേ യിരിക്കുന്നു.
    പാരായണം ഒരുപാട് ഇഷ്ട്ടമായി.
    വ്യാഖ്യാനവും ഇഷ്ട്ടപ്പെട്ടു. ഞാനിപ്പോഴാണ് ഇത് ശ്രദ്ധിച്ചത്.
    നേരത്തെ ഒന്ന് കേട്ടിരുന്നെങ്കിൽ
    എന്ന് ആഗ്രഹിച്ചു പോയി. എല്ലാറ്റിനും
    ഒരു സമയം ഉണ്ടല്ലോ. ജന്മാന്തരങ്ങളോളം ഭക്തരെ ഇങ്ങനെ
    സന്തോഷിപ്പിക്കാൻ സുസ്മിതക്കണ്ണന്
    ഭാഗ്യം ലഭിക്കട്ടെ. 🙏🌹
    നമഃ ശിവായ 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  Před 4 lety +2

      ആ വിളി ഇഷ്ടപ്പെട്ടു 😍😍😍

    • @sreedeviamma5501
      @sreedeviamma5501 Před 3 lety

      അവതാരങ്ങളിൽ വച്ച് രൌദ്രം - പ്രേമം, വാത്സല്യം, ഭക്തരക്ഷണം നരസിംഹാവ ലോകനം '

    • @sreedeviamma5501
      @sreedeviamma5501 Před 3 lety

      I

  • @radharadhakrishnan2951
    @radharadhakrishnan2951 Před 4 lety +7

    Dear Sushmita,Iam 70 years old ,I started listening Narayaneeyam from you.That changed my life🙏my blessings

    • @SusmithaJagadeesan
      @SusmithaJagadeesan  Před 4 lety +1

      വളരെ സന്തോഷം 🙏

    • @rekhamurli6
      @rekhamurli6 Před 3 lety +1

      Even I am actually enjoying it very much.My first experience is this.🙏🙏🙏.Thanks to you.

  • @padmajamurali1457
    @padmajamurali1457 Před 7 měsíci

    ഭഗവാൻ പറഞ്ഞഅയച്ചതാണ് സുസ്മിതാജിയെ, എന്തിനാണെന്നോ എല്ലാവരോടും ഈ കലിയുഗത്തിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ, ഒപ്പം ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹🌹🌹🌹❤

  • @naliniks1657
    @naliniks1657 Před 2 lety +1

    👌🙏ഹരേ കൃഷ്ണാ

  • @karthiayinipoozhikunnath7919

    ഓം നമോ നാരായണ. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @priyamahesh2755
    @priyamahesh2755 Před 2 lety +1

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏❤️❤️❤️

  • @jayavijayakumar9725
    @jayavijayakumar9725 Před 6 měsíci

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @bindhuknair59
    @bindhuknair59 Před rokem +1

    🙏നാരായണാ.. അഖില ഗുരോ.. ഭഗവൻ നമസ്തേ 🙏

  • @nssnorthyakkara1481
    @nssnorthyakkara1481 Před 8 dny

    Excellent preaching as if one is witnessing the entire incident like on celluloid. Thanks a lot🎉

  • @santhinair8433
    @santhinair8433 Před rokem

    🙏 Hare.....🙏 Sarvasaktha 🙏 Karunya moorthe....🙏 Saranam 🙏

  • @vloggermadhukuttanvmk1394
    @vloggermadhukuttanvmk1394 Před 9 měsíci

    ഓം നമോ നാരായണായ, എന്റെ ഗുരു അങ്ങ് എന്റെ വിരലിന്റെ അറ്റത്ത് പിടിച്ച് ഈ നാരായണ പാരായണത്തിലൂടെ എന്റെ കൈപിടിച്ച് എന്നെയും ഉയർത്തിയേക്കണേ.

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Před 6 měsíci

    ഓം നമോ നാരായണായ🙏 ഭഗവാനേ ശരണം🙏🙏🌿🌿🙏 നമസ്തേ സുസ്മിതാജീ🙏❤️ പാരായണം ചെയ്യാൻ വളരെ പ്രയാസമുള്ള പദങ്ങൾ ജീ, എത്ര മനോഹരവും സ്പുടതയോടുംകൂടിയാണ് വിവരിച്ച് തന്നത്🙏 പ്രണാമങ്ങൾ🙏🙏❤️❤️

  • @sindhuvenu9266
    @sindhuvenu9266 Před rokem

    നാരായണ നരസിംഹയാ നമഃ 🙏

  • @user-hi6zc4ib2c
    @user-hi6zc4ib2c Před rokem

    നരസിംഹാവതാരം നേരിൽ കണ്ട് അനുഭവിച്ചതുപോലെ .... ഏറ്റവും മികച്ച അവതരണം .... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.

  • @santhinair8433
    @santhinair8433 Před 7 měsíci

    🙏 Karunya moorthe....🙏 Saranam Bhaghavane 🙏

  • @darsanavv735
    @darsanavv735 Před 2 lety

    Susmithaji.. Narasimha avathara avatharanam athi manoharam. Sarvam Krishnarpanamasthu 🙏😊
    Pranamam Susmithaji 🙏❤️

  • @revathykrishnan9005
    @revathykrishnan9005 Před rokem

    ഹരേ നാരായണ 🙏

  • @udayakumari8881
    @udayakumari8881 Před 3 lety +11

    ഭഗവാൻ അനുഗ്രഹിച്ചു നൽകിയ ശബ്‌ദമാണ് ഞങ്ങളുടെ സുസ്മിതജിക്ക്

  • @thusharasunil7046
    @thusharasunil7046 Před rokem

    🙏🙏🙏 HARE KRISHNA, Namasthe Mathaji 🙏🙏🙏 Ennu NARASIMHA Jayanthi aanu🙏🙏🙏 njan daily oro dasakam kelkum. ennu enik 25 dasakam aan vannathu. Avatharanam nanniyittund. kanmunpil allam kanan kazhinju. 🙏🙏🙏🙏

  • @rajeevrajdeep3678
    @rajeevrajdeep3678 Před rokem

    വളരെ ലളിതം.... നന്നായി വിവരിക്കുന്നു. സന്തോഷം.

  • @mohiniamma6632
    @mohiniamma6632 Před rokem

    ഗുരു ഓം തത് സത്🙏നാരായണ നാരായണ നാരായണ നാരായണ!അഹോ! ഉഗ്രം വീര്യം മഹാവിഷ്ണു: ജ്വലന്തo സർവ്വതോമുഖം ഋസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം🙏🙏🙏ഭാഗവാനേ....അവിടുത്തെ സുസ്മിതക്കുട്ടി!അതേ രൂപത്തിൽ!ശരിക്കും ദർശിപ്പിച്ചനുഗ്രഹിച്ചു🙏ഭഗവാനേ... അനുഗ്രഹിക്കേണമേ... 🙏തൂണിലും! തുരുമ്പിലും!അവിടുന്ന് നിറഞ്ഞിരിക്കുന്നു! മഹാപ്രഭോ...🙏പ്രഹ്ലാദ പ്രിയ! ഹേ മരുത്പുരപതേ! സർവാമയാത് പാഹി മാം!🙏🙏🙏നമസ്ക്കാരം മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @maneshlalpanikkar3559
    @maneshlalpanikkar3559 Před 9 měsíci

    Today 14/12/2023 .. അങ്ങയുടെ അവതരണം പറയാൻ വാക്കുകളില്ല ❤❤.. അതിമനോഹരം❤

  • @premalathap1941
    @premalathap1941 Před rokem

    അനുപമമായ വർണന... പ്രണാമം സുസ്മിതാജി 🙏🙏🙏

  • @sijukumar8900
    @sijukumar8900 Před 10 měsíci

    ഹരേ കൃഷ്ണാ മാതാജി പ്രണാമം

  • @sreejajyothi6355
    @sreejajyothi6355 Před 2 lety +3

    പ്രഹ്ളാദപ്രിയ പ്രണാമ०

  • @pramithprami6298
    @pramithprami6298 Před 10 měsíci

    ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ

  • @santhinair8433
    @santhinair8433 Před 2 lety +2

    🙏🙏Dayasindho...🙏Deenadayalo...🙏Hare.... saranam 🙏🙏🙏🙏🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏🙏 namaskarichum kondu 🙏 Prardhichum kondu 🙏 Krishna...Hare.......🙏🙏🙏🙏🙏🙏🙏

  • @remyanishad5993
    @remyanishad5993 Před rokem

    Hare krishnaa🙏🙏🙏

  • @sushamaprakash1620
    @sushamaprakash1620 Před 2 lety +1

    🙏ഓം നരസിംഹമൂർത്തയെ നമഃ 🙏
    🙏❤🌷🌿🌹🌿🙏
    പ്രണാമം ടീച്ചർ🙏❤🌷🌹🌿🙏
    ഭഗവാനെ നേരിൽ കണ്ടപോലെ അനുഭവിച്ചു 🙏❤🌷🌹🌿

  • @sreelekhapradeep5065
    @sreelekhapradeep5065 Před 4 lety +8

    നരസിംഹാവതാരത്തിന്റെ രൗദ്രഭാവം വളരെ ഭംഗിയായി വർണ്ണിക്കാൻകഴിഞ്ഞിട്ടുണ്ട്,,🙏

  • @suresanp4763
    @suresanp4763 Před 3 měsíci

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏😃

  • @prasannakumari7615
    @prasannakumari7615 Před 4 lety +8

    നരസിംഹ അവതാരത്തെ കണ്മുന്നിൽ കൊണ്ടുവരാൻ സാധിച്ചു ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Very Sweetly explained the story padha namaskaram guruoo 🙏🏻❤️

  • @sajeevns7556
    @sajeevns7556 Před 2 lety +1

    നരസിംഹ അവതരണം അതി ഗംഭീരം ഒന്നും പറയാനില്ല. ഞാൻ 25 മത്തെ ദശകമാണ് കേൾക്കുന്നത് ദിവസവും ഒരു ദശകം കേൾക്കും സർവ്വം കൃഷ്ണാർപ്പണം🙏🙏🙏🙏🙏

  • @sreerekhav.n1215
    @sreerekhav.n1215 Před 11 měsíci +1

    അവതാരം കൺമുന്നിൽ എത്തി നില്കുന്ന അനുഭൂതി ടീച്ചറുടെ ആലാപനത്തിൽ അനുഭവിക്കുന്നു.❤

  • @vismayap8107
    @vismayap8107 Před 2 měsíci

    ഓം നമോ നാരായണായ
    ഓം നമോ bhaghavathe വാസുദേവായ 🙏🙏🙏ഓം നമോ നാരായണായ
    ഓം നമോ bhaghavathe വാസുദേവായ 🙏🙏🙏
    സുസ്മിത ജി ക്ക് ഒരു കോടി നമസ്കാരം

  • @mukundankochachan1546

    നന്ദി സുസ്മിതജി 🙏🙏🙏

  • @girijanair9797
    @girijanair9797 Před rokem

    ഹരേകൃഷ്ണാ🙏🙏🙏 ഭഗവാന്റ് ഉഗ്ര അവതാരമായ നരസിംഹാവതാരം🙏🙏🙏 ഭഗവാന്റെ ഭക്തവാത്സല്യം പ്രഹ്ളാദനോടു ഉണ്ടായത് ഇവിടെ വളരെ ഭക്തിയോടു ഞങ്ങൾക്കു പറഞ്ഞു തരുന്നു സുസ്മിതാജി കോടി നമസ്കാരം 🙏🙏🙏🌹

  • @sheelalal8730
    @sheelalal8730 Před 2 lety +1

    🙏👏👌ഹരിഃ ഓം

  • @renukathampi8292
    @renukathampi8292 Před 2 lety +1

    ഹരേ കൃഷ്ണ ഓം നരസിംഹമൂർത്തയെ നമഃ

  • @Maladev24
    @Maladev24 Před 3 lety +5

    I had not understood the മഹിമ of this avathara fully until I heard ur explanation. To deal with the extream cruelty, Bhagvan has to adopt an equally രൗദ്ര രൂപം.🙏
    One of my friends had a huge painting of Narasimha avataram in her house. I used to ask her why she puts such a pic on her wall? She had to face many tragedies in her life, but came out victorious with her hard work and bhakti. She tells me it is this pic that gave her strength to face life at many stages in life 🙏
    Now, I understand her words fully..🙏🙏 Om namo bhagavathe vasudevaya🙏

  • @jayalakshmisreedharan9563

    Thank you 🙏🌹🙏🌹🙏🌹🙏🌹🙏

  • @vk-dt9wg
    @vk-dt9wg Před rokem

    Hare Krishna. 🙏🙏🙏🙏🙏

  • @thejusravi9444
    @thejusravi9444 Před 2 lety

    ഹരേ..... കൃഷ്ണ. 🙏💛💖💛🤍🌹

  • @reenasabu3358
    @reenasabu3358 Před 9 měsíci

    ഹരേ കൃഷ്ണ 🙏🙏🙏

  • @geethah2542
    @geethah2542 Před 3 lety +4

    Jai narasimha! Sri narasimha! Lakshmi narasimha!🙏🙏🙏🙏
    How great your chanting with explanation ! Very helpful us to learn easy. Thanks god..
    Seeking your blessings mam!
    My humble pranams to your malar feet.

  • @sathyanil6769
    @sathyanil6769 Před rokem

    നമസ്തേ ടീച്ചർ🙏🙏🙏

  • @vipink7662
    @vipink7662 Před 2 lety +1

    🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏 Om Namo Narayana 🚩🙏 Om Tat Sat 🚩🙏

  • @anoopts1645
    @anoopts1645 Před 3 lety +1

    നന്ദി അമ്മേ 🙏🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 Před 4 lety +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏..... ഹരി ഓം..... thank u madam. Thank u thank u... god bless u

  • @jayashritnarayanan7675
    @jayashritnarayanan7675 Před 3 lety +1

    നരസിംഹമൂർത്തേ നമസ്കാരം

  • @bhattathiry
    @bhattathiry Před 2 lety +1

    Pranamam to Lord Narasimha Swami.
    excellent presentation

  • @simisunilsunilkr8726
    @simisunilsunilkr8726 Před 2 lety +2

    ജയ് നരസിംഹഅയ് നമഹ 🙏🙏🙏

  • @nairgopalakrishnangopalakr3526

    വന്ദനം ആർക്കു ചൊല്ലണം? ഭട്ടതിരിപ്പാടി നോ , സുസ്മിത ക്കോ, ഭഗവാനേ? ഒന്നും അറിയുന്നില്ലല്ലോ ഭഗവാനേ, എല്ലാവർക്കും വന്ദനം👌👌👌🙏🌹

  • @prabha654
    @prabha654 Před 2 lety +1

    നമസ്തേ ടീച്ചർ 🙏🙏🙏
    ഹരി ഓം 🙏🙏🙏💖💖💖

  • @lathachandrasekharan5426

    Krishna Guruvayurappa 🙏

  • @lolithaa6408
    @lolithaa6408 Před rokem

    ഹരേ കൃഷ്ണ, അനുഗ്രഹിക്കണേ 🙏🏽🙏🏽🙏🏽🙏🏽പ്രണാമം സുസ്മിത ജീ 🙏🏽🙏🏽🙏🏽

  • @sheelasreenivasan5175
    @sheelasreenivasan5175 Před 2 lety

    Om namo bhagavathe vasudevaya

  • @padmajamurali1457
    @padmajamurali1457 Před 7 měsíci

    വായിച്ചു പോകും, ഒന്നും മനസ്സിലായിട്ടല്ല, എല്ലാംഗുരുവായൂരപ്പൻ ശരണം 🙏🙏🙏❤️❤️

  • @parappuratharjunan7760
    @parappuratharjunan7760 Před 6 lety +5

    The meaning are explained in such a way that any person learning Narayaneeyam can easily understand. Great job.

  • @santhinair8433
    @santhinair8433 Před 2 lety +1

    🙏Hare... 🙏 Karunya varidhe... 🙏 Saranam Bhaghavane.. 🙏🙏🙏

  • @manjuleela2989
    @manjuleela2989 Před 2 lety +2

    എന്റെ മനസ്സിൽ നരസിംഹ മൂർത്തി യെകണ്ടു 🙏🙏🙏

  • @latharajeev2891
    @latharajeev2891 Před 2 lety +1

    🙏Om namo narayanaya🙏hare guruvayurappa🙏lekshmikantha🙏madhuranadha🙏harehare🙏🙏🙏.. 🌹🌹🙏susmithaji🌹🌹🙏

  • @girijarnath3080
    @girijarnath3080 Před 3 lety +1

    Soo happy to hear the best explanation of Narasimha moorthy avathaar, hare Krishna , eyes are overfilled 🙏🙏🙏🌹🌹🌹

  • @jayanthianil4512
    @jayanthianil4512 Před 2 lety +3

    എന്റെ ഗുരു സുസ്മിതാജി ആണ്, എന്റെ ജീവിതത്തിനു ഒരു അർത്ഥം ഉണ്ടായതു പോലെ 🙏.ദുഃഖങ്ങൾ വേട്ടയാടികൊണ്ടിരുന്ന മനസ്സിന് ഒരു ശാന്തി കിട്ടിയ പോലെ 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  Před 2 lety +1

      സന്തോഷം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏