Narayaneeyam Dasakam 27 - കൂർമ്മാവതാരം- Learn to chant with the meaning in Malayalam

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 251

  • @indiraganesh3453
    @indiraganesh3453 Před 2 měsíci +1

    ശുഭരാത്രി പ്രിയ സുസ്മിതാജീ.... 🙏🙏🙏💐💐💐💐കൂർമ്മാവാതാരം ഭംഗിയായി അവതരിപ്പിച്ചു പ്രിയ ഗുരുനാഥേ..🙏🙏🙏🙏🙏🙏👍👍👍
    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു...
    പാദ നമസ്കാരം അർപ്പിക്കുന്നു.... സുസ്മിതാ
    ജീ..🙏🙏🙏🙏🙏🙏
    മന്ദരം പൊക്കുവാനാമയായ് വന്നതും
    പന്നഗശായിയാം നീയല്ലയോ കൃഷ്ണാ...
    🙏🙏🙏🙏🙏🙏🙏🙏

  • @Nirmala-cp1xq
    @Nirmala-cp1xq Před 4 měsíci

    പാലാഴി മഥനത്തെക്കുറിച്ചുള്ള വിവരണം അതിമനോഹരം. വളരെ ഭംഗിയായി അവതരിപ്പിച്ചു. ഓം നമോ നാരായണായ....

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Před 6 měsíci

    ഓം നമോ നാരായണായ🙏 ഭഗവാനേ ശരണം🙏🙏 നമസ്തേ സുസ്മിതാജീ🙏🙏 പാലാഴി മഥനത്തെക്കുറിച്ചുള്ള വിവരണം അതി മനോഹരം🙏 പ്രണാമം🙏🙏❤️❤️❤️❤️🙏

  • @jyothirmeerakarikantharaji1754

    ഭഗവാനേ...... ശ്രീ ഗുരുവായൂരപ്പാ..... അനന്തകോടി പ്രണാമം...🙏🙏🙏🙏🙏 എല്ലാവർക്കും അവിടുത്തെ അനുഗ്രഹം ഉണ്ടാവണേ..... നമസ്തേ.... ജീ ശുഭദിനം നേരുന്നു🙏🙏🙏🙏🙏

  • @prabhadamodharan4381
    @prabhadamodharan4381 Před 9 měsíci +2

    കൂർമ അവതാരം വളരെ നന്നായി അവതരിപ്പിച്ചു ഗുരുനാഥയോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. നമിക്കുന്നു. 🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏

  • @radhamadhav6501
    @radhamadhav6501 Před 3 lety +10

    കൂർമഅവതാരം ഭംഗിയായി ടീച്ചർ പറഞ്ഞു തന്നു ടീച്ചർ ഇതുവരെ പറഞ്ഞ dhsakam ങ്ങൾ എല്ലാം തന്നെ മനസ്സിൽ തങ്ങി നില്കുന്നു അതു തന്നെയാണ് സുസ്മിതജി യുടെ ശ്രേഷ്ഠത ഭഗവാന്റെ അനുഗ്രഹം ഒന്നുമാത്രം അതെന്നും താങ്കളിൽ നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു ഓം നമോ നാരായണ 👏👏👏👏🙏🙏🙏🙏👍

  • @sudhasundaram2543
    @sudhasundaram2543 Před 6 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏🙏🙏♥️🌹

  • @balaroopa8097
    @balaroopa8097 Před rokem +1

    Om Namo Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethamohankumar5821
    @geethamohankumar5821 Před 8 dny

    🪔👌🙏🕉️ മനോഹരമായ വിവരണം ഹരേ കൃഷ്ണ 🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 Před 3 lety +6

    ഓം!!...... നമോ ഭഗവതേ!വാസുദേവായ...🙏🙏🙏🙏🌹🌹🌹നമസ്തേ!സുസ്മിതജി 🙏🙏🙏🌹🌹🌹

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare rama rama rama rama hare hare hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @anjuammu4857
    @anjuammu4857 Před 6 měsíci

    ഹരേ കൃഷ്ണ.ഓം നമോ നാരായണായ 🙏🙏🙏

  • @rajikannan9827
    @rajikannan9827 Před 9 měsíci

    Hare rama hare krishna hare Guruvayurappa 🙏

  • @sureshkonangath8225
    @sureshkonangath8225 Před rokem

    ഹരേ കൃഷ്ണ ! നന്ദി , നമസ്കാരം .

  • @radhamoniradhamoni7693
    @radhamoniradhamoni7693 Před 2 lety +1

    ഹരേ കൃഷ്ണ ശ്രീ രാധേ radhe

  • @sudhacharekal7213
    @sudhacharekal7213 Před 2 lety

    Hare Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathikasajeev7818
    @lathikasajeev7818 Před 2 lety +1

    Om sree haraye nama🙏🙏

  • @chinthawilson796
    @chinthawilson796 Před 9 měsíci

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @krishnakumariraghavan5376
    @krishnakumariraghavan5376 Před 2 měsíci

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ ഹരേഹരേ

  • @vipink7662
    @vipink7662 Před 2 lety

    🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏 Om Namo Narayana 🚩🙏 Om Tat Sat 🚩🙏

  • @Shak22l
    @Shak22l Před 11 měsíci

    ഓം നമോ നാരായണ.. 🙏🙏

  • @sajithaprasad8108
    @sajithaprasad8108 Před 2 lety +2

    നാരായണ 🙏പ്രണാമം ടീച്ചർ 🙏ഇനി രാമായണം പഠിച്ചിട്ട് നാരായണീയം പൂർത്തിയാക്കും, നാരായണിയം നന്നായി പഠിച്ചിട്ട് ഗുരുവായൂരിൽപോയി ഭഗവാന്റെ മുന്നിൽ ചൊല്ലി സമർപ്പിക്കണം അതാണ് എന്റെ ആഗ്രഹം 🙏ഭഗവാൻ സാധിപ്പിച്ചു തരട്ടെ 🙏

  • @anoopts1645
    @anoopts1645 Před 3 lety +4

    വളരെ ഹൃദ്യം അമ്മേ 🙏

  • @luxmisrinath1220
    @luxmisrinath1220 Před 2 lety +4

    നാരായണ നാരായണ നാരായണ നാരായണ.🙏🙏🙏🙏🙏🌷♥️😍👌

  • @santhakumaris1820
    @santhakumaris1820 Před 9 měsíci

    ഓം നമോ നാരായണായ നമഃ

  • @jayashaji3187
    @jayashaji3187 Před 2 lety

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹

  • @madhavikp8629
    @madhavikp8629 Před 8 měsíci

    ഞാനും ഇതിന്റെ സഹായത്തോടെ നാരായണീയം പഠിക്കുന്നു, നന്ദി പറയുന്നു

  • @aiswaryapashokanps
    @aiswaryapashokanps Před 2 lety

    ഓം നമോ നാരായണ
    ഓം നമോ നാരായണ
    ഓം നമോ ഭഗവതേ വാസുദേവായ
    🙏🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 Před 2 lety +1

    🙏Harekrishna 🙏
    Namaskaram 🙏 gi
    ഈ ഈ കഥകളൊക്കെ
    ഭഗവാൻ നമ്മളെ തന്നെ ഉദ്ധരിക്കുകയാണ്.
    എന്തെന്നാൽ
    ഇവിടെ ജനിക്കാത്തതും
    നശിക്കാത്ത തും ഏതോ എന്നാണോ
    അത് ഈശ്വരൻ മാത്രമാണ്.
    ഈശ്വരൻ റെ അംശങ്ങൾ ക്ക്
    ജനനവും മരണവും ഉണ്ട്,
    ജരയ്‌യും വാർദ്ധക്യവും ഉണ്ട്.
    ഒരിക്കലും നശിക്കില്ല എന്നുപറഞ്ഞ
    കാര്യങ്ങൾ
    ആദ്യ യാത്രയിലും, ആദ്യ ദിവസവും ഒക്കെ
    കടലിൽ മുങ്ങിയും .
    നമ്മുടെ ഈ കാലത്ത് നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്, കേൾക്കാനും.
    അപ്പോൾ ശരി ഒക്കെ
    താങ്കൾ ഇലൂടെ
    പാലാഴിമഥനം കേൾക്കാൻ കഴിഞ്ഞു.
    ഒരുപാട് സന്തോഷം.
    അഹങ്കരിച്ചാൽ കിട്ടുന്ന പണി
    ശരിക്കും മനസ്സിലാക്കാൻ കഴിയുന്ന കഥ
    കൗശലത്തോടെ
    കഥ മുഴുവനും പറഞ്ഞു
    സൂപ്പർ ആൻഡ് സൂപ്പർ 👍

  • @rajithasivadasan9948
    @rajithasivadasan9948 Před 4 lety +2

    ഓം നമോ ഭഗവതേ വാസുദേവായ... ഹരി ഓം..... thank u madam... god bless u🙏🙏🙏🙏🙏🙏

  • @jyothinarayanan8366
    @jyothinarayanan8366 Před 10 měsíci

    NARAYANA
    NARAYANA
    NARAYANA 🙏🏻❤️🙏🏻❤️

  • @sijukumar8900
    @sijukumar8900 Před 10 měsíci

    ഹരേ കൃഷ്ണാ മാതാജി പ്രണാമം

  • @seethalakshmi9418
    @seethalakshmi9418 Před 2 lety +1

    വളരെ നന്നായി പറഞ്ഞു തരുന്നു 🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Very Sweetly explained the story padha namaskaram guruoo 🙏🏻❤️

  • @nirmalagopinath4666
    @nirmalagopinath4666 Před 2 lety +2

    🙏❤️🙏❤️🙏

  • @anithagopi2066
    @anithagopi2066 Před 2 lety

    Om Namo Bagavathe Vasudevaya❤️🙏

  • @remyanishad5993
    @remyanishad5993 Před rokem

    Hare krishnaa🙏🙏🙏

  • @spnairsk8697
    @spnairsk8697 Před 3 lety

    🙏🙏🙏 നമസ്തെ ടീച്ചർ.നല്ല വിവരണം

  • @girijanair9797
    @girijanair9797 Před rokem

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌹 നമസ്കാരം സുസ്മിത ജീ 🙏🌹

    • @sreedevianil5934
      @sreedevianil5934 Před rokem

      ഓം നമോ ഭഗവതേ വാസുദേവായ

  • @vismayap8107
    @vismayap8107 Před 2 měsíci

    ഓം നമോ നാരായണായ
    ഓം നമോ bhaghavathe വാസുദേവായ. 🙏🙏🙏.
    അങ്ങേക്ക്
    ഒരു കോടി നമസ്കാരം 🙏🙏🙏

  • @sheelasreenivasan5175
    @sheelasreenivasan5175 Před 2 lety +1

    Om namo narayanaya...

  • @sushamaprakash1620
    @sushamaprakash1620 Před 2 lety +1

    🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏❤🌹🌷🌿🌿🌿🌿🌿🙏

  • @sindhuvenu9266
    @sindhuvenu9266 Před rokem

    ഹരേ കൃഷ്ണ 🙏❤

  • @mukundankochachan1546

    നന്ദി സുസ്മിതജി 🙏🙏🙏

  • @jayalakshmisreedharan9563

    Thank you 🙏🌹🙏🌹🙏🌹🙏

  • @sreevidyaramesh1823
    @sreevidyaramesh1823 Před 2 lety +1

    Hare krishna

  • @AshwinRaveendran.K
    @AshwinRaveendran.K Před 7 měsíci

    ഞാൻ എല്ലാ ദിവസവും നാരായണീയം രാവിലെ കേൾക്കും ഇന്ന് ഈ ദശകം കേൾക്കാ൯പറ്റിയത് ഭഗവാൻൻെറ കൃപ...ഓം നമോ ഭഗവതേ വാസുദേവായ🙏ഇന്ന് ക്ഷേത്രത്തിൽ പോയി ആമയൂട്ട് നടത്താൻ ആഗ്രഹിക്കുന്നു ... കരുണയുണ്ടാകേണമേ ധന്വന്തരമൂർത്തേ🙏🙏🙏

  • @santhinair8433
    @santhinair8433 Před 7 měsíci

    🙏 Hare...🙏 Saranam Bhaghavane 🙏

  • @ushanellenkara8979
    @ushanellenkara8979 Před 2 lety

    ഹരേ കൃഷ്ണ 🙏സുസ്മിതാജി നാരായണീയവും വളരെ ഭംഗിയായി പറഞ്ഞുതരുന്നു. സ്നേഹം മാത്രം 🙏

  • @lathikabalu6738
    @lathikabalu6738 Před 2 lety +1

    നമസ്‍സ്തേ സുസ്മിതയി

  • @vk-dt9wg
    @vk-dt9wg Před rokem

    Hare Krishna. 🙏🙏🙏🙏🙏

  • @madhav8510
    @madhav8510 Před 2 lety +1

    Hare Krishna Guruvayoorappa 🙏🙏🙏 Namaskaram teacher 🙏 e dasakam valare nannayirnnu 🙏

  • @sheejasasi2826
    @sheejasasi2826 Před 2 lety +1

    Thanks ji God bless you

  • @santhinair8433
    @santhinair8433 Před rokem

    🙏 Sarvasaktha...🙏Hare...🙏 Saranam 🙏

  • @sheelalal8730
    @sheelalal8730 Před 2 lety +1

    🙏👏👌ഹരിഃഓം

  • @santhinair8433
    @santhinair8433 Před 2 lety +2

    🙏🙏 Bhaghavane..Hare... saranam 🙏🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏🙏 namaskarichum kondu 🙏 Prardhichum kondu 🙏🙏🙏🙏 Hare., Krishna...🙏🙏🙏🙏🙏🙏

  • @dr.prabhaanilnair5574
    @dr.prabhaanilnair5574 Před rokem +1

    🙏🏻🙏🏻

  • @bhagavathividhya750
    @bhagavathividhya750 Před 3 lety +1

    Have heard explanations from many. But yrs goes into heart and brain. Namaskaarams.

  • @mohiniamma6632
    @mohiniamma6632 Před rokem

    ഗുരു ഓം തത് സത്🙏ഭഗവാനേ...അങ്ങ് ഒഴികെയുള്ള മറ്റുദേവന്മാരുടെ അംശത്തിൽ ജനിച്ചവർക്ക് ക്ഷമ ഇല്ലപോലും🙏അഹങ്കാരം അല്പമെങ്കിലും ഉണ്ടെങ്കിൽ അവിടുന്ന് അവരെ പരീക്ഷിച്ചതിന് ശേഷമേ അനുഗ്രഹിക്കൂ🙏 അവിടുത്തെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ... എല്ലാം സാധ്യമാവുകയുള്ളൂ ഭഗവാനേ🙏ദേവന്മാർക്ക് പാലാഴിമധനവും🙏
    അതിൽനിന്ന് അമൃത് നൽകി അവിടുന്ന് അവരെ അനുഗ്രഹിച്ചു 🙏അതുപോലെ🙏ഞങ്ങളേയും കൈവിടാതെ കാത്തോളണേ.... ഭഗവാനേ...🙏 നമസ്ക്കാരം മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @sindhups1149
    @sindhups1149 Před 3 lety +1

    ഗുരുവായൂരപ്പാ
    Thank u susmithaji❤️❤️🙏🙏

  • @anjuvs9342
    @anjuvs9342 Před 3 lety +1

    hare krishna hare krishna krishna krishna hare hare
    hare rama hare rama rama rama hare hare

  • @lalithagovindankutty9041
    @lalithagovindankutty9041 Před 3 lety +1

    എന്റെ ദേവ നാരായണ ഒരുകോടി
    നമസ്കാരം 🙏🙏🙏

  • @lolithaa6408
    @lolithaa6408 Před rokem

    സർവത്ര നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🏽🙏🏽🙏🏽🙏🏽നമസ്കാരം സുസ്മിത ജീ

  • @sujasasi7413
    @sujasasi7413 Před rokem

    Om Namo Narayana

  • @thankamanivishnu3052
    @thankamanivishnu3052 Před rokem

    🙏🙏🙏🙏ഹരേ കൃഷ്ണ കൃഷ്ണ

  • @manjusatheesh6465
    @manjusatheesh6465 Před 4 měsíci

    ഹരേ കൃഷ്ണ 🙏🏻🌿🪷

  • @darsanavv735
    @darsanavv735 Před 2 lety

    Sarvam Krishnarpanamasthu 🙏 Pranamam Susmithaji 🙏 😊😊

  • @kaygeenair
    @kaygeenair Před rokem

    നന്ദി സുസ്മിത ജി

  • @santhinair8433
    @santhinair8433 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏

  • @sheelalal8730
    @sheelalal8730 Před 2 lety

    ഹരിഃ ഓം 🙏👏👌

  • @premaramakrishnan9486
    @premaramakrishnan9486 Před 2 lety +2

    Om namo bagavathe vasudeavaya 🙏

  • @sudhacharekal7213
    @sudhacharekal7213 Před 2 lety

    Pranam Susmita ji 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nayanatj966
    @nayanatj966 Před 2 lety

    ഹരേ കൃഷ്ണാ... ഹരേ രാമ....🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @krishnal1078
    @krishnal1078 Před 3 lety

    ഹരി ഓം

  • @geethasurendran4666
    @geethasurendran4666 Před 5 lety +1

    Very useful om namo bhagavade vasudevaya

  • @ushanarayanan1291
    @ushanarayanan1291 Před 2 lety +1

    🙏🙏🙏🙏🙏

  • @saireenarajan7436
    @saireenarajan7436 Před 2 lety +1

    ஓம் நமோபகவதே வாசுதேவாய

  • @renukathampi8292
    @renukathampi8292 Před 2 lety +1

    ഹരേ കൃഷ്ണ ഹരേ നാരായണ

  • @kjsudhakj7401
    @kjsudhakj7401 Před 2 lety +1

    ♥️♥️♥️♥️🙏🙏🙏🙏

  • @sarisdev8839
    @sarisdev8839 Před rokem

    Hare krishna😇🙏🙏മഴയുടെ ഭാഗം വന്നപ്പോ ഇത്ര വേണമോ ഭഗവാനെ എന്നു ചിന്തിച്ചപ്പോ സുസ്മിത ജി അതു clear ചെയ്തു 🙏🌺

  • @hema56able
    @hema56able Před 3 lety +1

    Thankyou mam. Your language is simple and easy to understand by a non- malayalee also

  • @pournamir9939
    @pournamir9939 Před 3 lety

    OM NAMO NARAYANA

  • @sathisrikumar359
    @sathisrikumar359 Před 4 lety +4

    Very good explanation.....All the best Madam!

  • @radhamoniradhamoni7693
    @radhamoniradhamoni7693 Před 2 lety +1

    ഹരേ കൃഷ്ണ ശ്രീ രാധേ രാധേ

  • @jayasahadevan2455
    @jayasahadevan2455 Před 3 lety +2

    Hari Om. Thank you for the detailed explanation.🙏🙏🙏

  • @sunusomarajan97
    @sunusomarajan97 Před 2 lety +1

    🙏🙏🙏. 🌹.

  • @Bangtan_wingz_tae2010
    @Bangtan_wingz_tae2010 Před 9 měsíci

    ഹരേ കൃഷ്ണ

  • @mayadevig2156
    @mayadevig2156 Před 2 lety +1

    Namaskaram Susmithaji 🙏🕉️🕉️🙏

  • @lathikasuresh9018
    @lathikasuresh9018 Před 2 lety +1

    Krishna Guruvayurappa 🙏❤️

  • @shyamalanair2193
    @shyamalanair2193 Před 3 lety +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @sreesree5331
    @sreesree5331 Před 11 měsíci

    ♥️🙏 നമസ്കാരം ഗുരോ

  • @surendrant4127
    @surendrant4127 Před 2 lety +1

    നമസ്തെ

  • @girijarnath3080
    @girijarnath3080 Před 3 lety

    കൃഷ്ണാ ഗുരുവായൂരപ്പാ , നല്ല വിവരണം🙏🌹

  • @jayanthikv837
    @jayanthikv837 Před 3 lety +2

    OM Namo Narayanaya 🙏🙏🙏pranams Mam🙏

  • @latharajeev2891
    @latharajeev2891 Před 2 lety +1

    🙏om namo narayanaya🙏om hari om🙏🙏🙏.. 🌹🙏susmithaji🙏🌹

  • @girijaraghavan7215
    @girijaraghavan7215 Před 11 měsíci

    Govinda Govinda 🙏🙏🙏🙏🙏🙏

  • @ramdas72
    @ramdas72 Před 26 dny

    🙏🙏🙏❤️❤️❤️

  • @rajiram7925
    @rajiram7925 Před 2 lety +2

    Very nice. Your voice is so melodious. I do not understand Malayalam.

  • @pradeepbabu926
    @pradeepbabu926 Před 2 lety +1

    Namasthe ji

  • @nandanank.v184
    @nandanank.v184 Před rokem

    🙏 🙏 🙏