Narayaneeyam Dasakam 23 - ചിത്രകേതൂപാഖ്യാനം - Learn to chant with the meaning in Malayalam

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 269

  • @indiraganesh3453
    @indiraganesh3453 Před 2 měsíci

    ശുഭദിനാശംസകൾ പ്രിയ സുസ്മിതാജീ....🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️💐💐💐💐💐💐💐💐

  • @ramdas72
    @ramdas72 Před měsícem

    🙏🙏🙏❤❤❤ ഓം നമോ ഭഗവതേ വാസുദേവായ .🙏🙏🙏

  • @radhikamullanezhineelakand770

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏

  • @chinthawilson796
    @chinthawilson796 Před 9 měsíci

    ഹരേ കൃഷ്ണ ഹരേ. കൃഷ്ണ 🙏🏻🙏🏻🙏🏻

  • @rajikannan9827
    @rajikannan9827 Před 9 měsíci

    Hare rama hare krishna hare Guruvayurappa 🙏

  • @jayamurali927
    @jayamurali927 Před rokem

    ഓം നമോ നാരായണായ 🙏

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo

  • @mukundankochachan1546

    നന്ദി സുസ്മിതജി 🙏🙏

  • @prabhadamodharan4381
    @prabhadamodharan4381 Před 9 měsíci +1

    ഇത്രയധികം അറിവുകൾ പകർന്നു തന്ന ഗുരു നാഥക്കു നന്ദി. നമസ്കാരം. 🙏🙏🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏

  • @balana7475
    @balana7475 Před 6 měsíci +1

    നമസ്തേ ഗുരുജി

  • @remyanishad5993
    @remyanishad5993 Před rokem

    Hare krishnaa🙏🙏🙏

  • @girijarnath3080
    @girijarnath3080 Před 3 lety +4

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 susmithaaji നന്നായി വിവരണം🙏🙏🙏❤️❤️❤️

  • @santhinair8433
    @santhinair8433 Před 7 měsíci

    🙏 Karunya moorthe ...🙏 Saranam 🙏

  • @saleevaanil
    @saleevaanil Před rokem

    Susmithamma namaskaram narayaneeyam nannyimanassilakki tharunna Ammaye bhagavan anugrahikette....❤

  • @sureshsirmgu8107
    @sureshsirmgu8107 Před 8 měsíci

    ഹരേ കൃഷ്ണ

  • @sathyanil6769
    @sathyanil6769 Před rokem

    നമസ്തേ ടീച്ചർ🙏🙏🙏

  • @krishnakumari8567
    @krishnakumari8567 Před 2 lety +4

    ഓം നമോ നാരായണായ 🙏🙏🙏സുസ്മിതജി വളരെ മധുരം 🌹❤🌹❤🌹❤

  • @shylas2444
    @shylas2444 Před rokem

    Hraramhraksnkshnkrsh guruvayurapprahekna

  • @shyamalanair2193
    @shyamalanair2193 Před 3 lety +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @padminiharidas8986
    @padminiharidas8986 Před 2 lety +5

    നാരായണീയംവ്യാഖ്യാനം എന്റെ ജീവിതത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിച്ചു തുടങ്ങി.

  • @radhatn2766
    @radhatn2766 Před rokem

    വളരെ മനോഹരം . വാക്കുകൾക്കു അപ്പുറം

  • @chinthawilson796
    @chinthawilson796 Před rokem

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏 ഭഗവാനേ 🙏🙏🙏നീയേ ശരണം ഭഗവാനേ 🙏🙏🙏🙏🙏🌹🌹🌹❤❤❤

  • @girijanair9797
    @girijanair9797 Před rokem

    Hare Krishna 🙏🙏🙏 Namaskaram jii 🙏🌹

  • @shobharaghunathan7582
    @shobharaghunathan7582 Před 2 lety +1

    🙏🙏🙏

  • @sureshkonangath8225
    @sureshkonangath8225 Před rokem

    ഹരേ കൃഷ്ണ ! നന്ദി , നമസ്കാരം .

  • @vismayap8107
    @vismayap8107 Před 2 měsíci

    ഓം നമോ നാരായണായ
    ഓം നമോ bhaghavathe വാസുദേവായ 🙏🙏🙏
    സുസ്മിത ജി ക്ക് ഒരു കോടി നമസ്കാരം

  • @jyothinarayanan8366
    @jyothinarayanan8366 Před 10 měsíci

    Om namo narayanaya 🙏🏻❤️❤️❤️

  • @sujathasuresh1228
    @sujathasuresh1228 Před rokem

    Narayanaya 🙏🙏

  • @lathachandrasekharan5426

    Hare Krishna 🙏

  • @deepa99996
    @deepa99996 Před rokem +2

    Om namo narayanaya 🙏🙏🙏

  • @anoopts1645
    @anoopts1645 Před 3 lety +4

    മനോഹരം അമ്മേ 🙏🙏🙏

  • @SreevidyaRamesh-t2v
    @SreevidyaRamesh-t2v Před 8 měsíci

    Hare krishna

  • @sheelalal8730
    @sheelalal8730 Před 2 lety

    🙏👏👌ഹരിഃ ഓം

  • @prathibhap.p2846
    @prathibhap.p2846 Před rokem +5

    വാക്കുകൾക്കതീതമായി വളരെ മനോഹരം 👌 പ്രണാമം 🙏

  • @sheelasreenivasan5175
    @sheelasreenivasan5175 Před 2 lety

    Om namo narayanaya

  • @s.vijayamma5574
    @s.vijayamma5574 Před 3 lety +6

    ഓം!!.. നമോ നാരായണായ 🙏🙏🙏🙏🙏നമസ്തേ!സുസ്മിതജി.🙏🙏🙏🙏ചിത്ര കേതുവിന്റെ കഥയിൽ നിന്നും സാധാരണക്കാരായ ഭക്തർക്ക് പലതും പഠിക്കാനുണ്ട്. ഭഗവാനിൽ ഉറച്ച ഭക്തി യുള്ളവരെ ഭഗവാൻ എങ്ങനെയെല്ലാം പാകപ്പെടുത്തി നന്മയിൽ കൊണ്ടെത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു സുസ്മിതജി.🙏🙏🙏❤🌹

  • @sudhasundaram2543
    @sudhasundaram2543 Před 6 měsíci

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏🙏♥️🌹🌱

  • @AshwinRaveendran.K
    @AshwinRaveendran.K Před 8 měsíci

    Hare krishna🙏

  • @latharajeev2891
    @latharajeev2891 Před 2 lety +1

    🙏bhagavane 🙏narayana akhilaguro bhagavan namasthe🙏🙏🙏om hari om🙏... 🙏🌹susmithaji🙏🌹

  • @santhinair8433
    @santhinair8433 Před 2 lety +2

    🙏 Karunya moorthe... 🙏 Bhaghavane... Saranam 🙏🙏🙏

  • @AKRamachandran1971
    @AKRamachandran1971 Před 3 lety +5

    ഹരി ഓം 🙏🙏ഒന്നും പറയാനില്ല മധുരം മധുര തരം 🙏🙏🙏

  • @veenas9424
    @veenas9424 Před 8 měsíci

    ഈ വിവരണം ..മധുരം ജീവാമൃതം എന്ന് പറയാം..നന്ദി സുസ്മിത ജീ..🙏🏻🙏🏻🙏🏻

  • @nayanatj966
    @nayanatj966 Před 2 lety +1

    ഓം നമോ നാരായണായ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Chandrika.Menon26
    @Chandrika.Menon26 Před dnem

    🙏

  • @remavijayan9434
    @remavijayan9434 Před 4 lety +3

    Ethra manoharamai paraunnu.dhyvanugraham enikum undai ethusravikanum kuduthal manasilakanum.Hariyom

  • @princybiju1159
    @princybiju1159 Před 10 měsíci

    Krishnaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare rama rama rama rama hare hare hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️

  • @pramithprami6298
    @pramithprami6298 Před 11 měsíci +1

    ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Před 7 měsíci

    ഓം നമോ നാരായണായ🙏 ഹരേ കൃഷ്ണാ🙏 നമസ്തേ സുസ്മിതാജീ🙏🙏 വിവരണം എത്ര മനോഹരം🙏🙏❤️❤️

  • @santhinair8433
    @santhinair8433 Před 2 lety +2

    🙏🙏 Bhaghavane...Hare.. saranam 🙏🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏🙏 namaskarichum kondu 🙏 Prardhichum kondu 🙏 Hare... Krishna..🙏🙏🙏🙏🙏🙏🙏

  • @jyothirmeerakarikantharaji1754

    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ .... പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമ: നമസ്തേ ജീ ... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🙏🙏🙏🙏

  • @pradeepbabu926
    @pradeepbabu926 Před 2 lety

    Pranamam ji 🙏

  • @bindukunjumon8556
    @bindukunjumon8556 Před 3 lety +2

    ഹരേ കൃഷ്ണ 🙏

  • @lolithaa6408
    @lolithaa6408 Před rokem

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽 മൂഢത നിറഞ്ഞ എന്റെ മനസ്സിൽ അറിവ് പകർന്നു തരുന്ന സുസ്മിത ജീ ക്കു പ്രണാമം 🙏🏽

  • @girijamanikuttan1063
    @girijamanikuttan1063 Před 2 lety +1

    ഗുരുവായൂരപ്പാ.. ശരണം 🙏🙏🙏നമിക്കുന്നു സുസ്മിതജി 🙏🙏🙏🌹🌹🌹❤

  • @vipink7662
    @vipink7662 Před 2 lety +1

    🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏 Om Namo Narayana 🚩🙏 Om Tat Sat 🚩🙏

  • @baijuayyappa9587
    @baijuayyappa9587 Před 2 lety

    💙🙏💙

  • @sindhusunilkumar553
    @sindhusunilkumar553 Před 2 lety

    🙏🏻🙏🏻🙏🏻

  • @sushamaprakash1620
    @sushamaprakash1620 Před 2 lety +1

    നമസ്തേ ജീ 🙏🌹🌷🌿🙏

  • @lathikanair1393
    @lathikanair1393 Před rokem

    🙏🙏🙏🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 Před 2 lety +2

    🙏Harekrishna 🙏
    Namaskaram 🙏 gurugi 🌹.
    Exalant!👍
    ഭക്തിയുടെ മാർഗത്തിൽ
    ജീവിക്കുവാൻ തുടങ്ങുന്ന
    ഒരു വ്യക്തി ഈ യാത്രയിൽ
    അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും
    ഈ അധ്യായത്തിൽ ഉണ്ട് .
    ഒരു രോഗത്തിന്
    എത്ര അളവിൽ മരുന്നു സേവിച്ചാൽ
    മാറും എന്നത് വൈദ്യനു
    മാത്രമേ അറിയൂ .
    അതുപോലെ തന്നെയാണ്
    താങ്കളുടെ ഈ വ്യാഖ്യാനവും .
    അതീവ ഗംഭീരമായിരിക്കുന്നു 👍.
    സുന്ദരമാണ്, ഇരട്ടിമധുരം ആണ്.
    ഞാൻ അറിഞ്ഞു വെച്ചതിൽ കൂടുതൽ
    എനിക്ക് ഈ അധ്യായത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു.
    പട്ടേരി മുത്തശ്ശനും
    എന്റെ ഗുരുവിനും
    അനന്ത കോടി പ്രണാമം 🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🙏Harekrishna
    Radhe syam 🙏🌹
    Thanks 🙏🙏🙏😍😍😍

  • @pankajampanku861
    @pankajampanku861 Před 2 lety +1

    Omnamo bhagavathe vasudevaya

  • @chinthawilson796
    @chinthawilson796 Před rokem

    പ്രണാമം മോൾക്ക് 🙏🙏 സ്നേഹപൂർവ്വം നല്ലൊരു ശുഭദിനം നേരുന്നു എന്റെ മോൾക്ക് 🙏🙏🙏🌹🌹🌹❤❤❤ വളരെ നല്ല വിവരണം മോൾ തരുന്നുണ്ട് ഞങ്ങൾക്ക് 🙏🙏🙏

  • @saradah3349
    @saradah3349 Před 3 lety +1

    Om Namo Narayana 🙏🙏🙏🙏🙏

  • @induv7273
    @induv7273 Před rokem

    🙏🙏🙏🙏💐

  • @priyapazhat51
    @priyapazhat51 Před 4 lety +3

    Krishna Guruvayoorappa. Ethra manoharam kelkkan

  • @sindhuvenu9266
    @sindhuvenu9266 Před rokem

    ഹരേ കൃഷ്ണ 🙏രാധേ ശ്യാം

  • @sreedevianil5934
    @sreedevianil5934 Před rokem

    അമ്മയ്ക്ക് ഗുരു സ്ഥാനം നല്കി, ഞാൻ ഓരോ ദശകം വെച്ച് കേൾക്കുന്നു.അനുഗ്രഹിക്കണേ

  • @harikumarharikeralam4716
    @harikumarharikeralam4716 Před 3 lety +1

    ഓം നമോ നാരായണായ

  • @thejusravi9444
    @thejusravi9444 Před 2 lety +1

    ഹരേ.... കൃഷ്ണ. 🙏💛🤍💚🌹

  • @pradeepbabu926
    @pradeepbabu926 Před 2 lety +1

    Namasthe ji

  • @radhamoniradhamoni7693
    @radhamoniradhamoni7693 Před 2 lety +1

    ഹരേ കൃഷ്ണ ശ്രീ രാധേ രാധേ ശ്യാം

  • @madhav8510
    @madhav8510 Před 2 lety +1

    Hare Krishna Guruvayoorappa 🙏🙏🙏 Namaskaram teacher 🙏 valare nannayirnnu 🙏

  • @sudhacharekal7213
    @sudhacharekal7213 Před rokem

    Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ very Sweetly explained the story padha namaskaram guruoo 🙏🏻❤️

  • @Geetha-n7z
    @Geetha-n7z Před měsícem

  • @smithakrishnan68
    @smithakrishnan68 Před 4 lety +4

    Om Namo Narayanaya.
    Lalithavum hridyavumaya avataranathiloode narayaneeyam itra saralamaayi padikkan sahayikkunnatinu valare nandi undu.

  • @Shak22l
    @Shak22l Před 11 měsíci

    ഓം നമോ നാരായണ.. 🙏🙏

  • @sajithaprasad8108
    @sajithaprasad8108 Před 2 lety +2

    ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏

  • @geetharamesh7248
    @geetharamesh7248 Před 3 lety

    , 🙏🙏🙏❤️❤️

  • @sijukumar8900
    @sijukumar8900 Před 10 měsíci

    ഹരേ കൃഷ്ണാ മാതാജി പ്രണാമം

  • @radhikarajendran3983
    @radhikarajendran3983 Před 3 lety +2

    ഇത്രയും ഭംഗിയായി ചൊല്ലി അർഥം പറഞ്ഞു മനസിലാക്കി തന്നതിന് എത്ര presamsichalum അധികം ആകില്ല
    നമിക്കുന്നു 🙏🙏🙏

  • @padminiharidas8986
    @padminiharidas8986 Před 11 měsíci

    ഗുരോ ആപാദങ്ങളിൽ നമസ്കരിക്കുന്നു.

  • @anjuvs9342
    @anjuvs9342 Před 3 lety

    hare krishna hare krishna krishna krishna hare hare
    hare rama hare rama rama rama hare hare

  • @sreekala2793
    @sreekala2793 Před 2 lety

    Hare Krishna 🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏🌹♥️👌🙏🌹♥️🙏💕

  • @girijaraghavan7215
    @girijaraghavan7215 Před 11 měsíci

    Thank you for today's adhyayam 23, it was interesting too.

  • @ramachandranvk3319
    @ramachandranvk3319 Před 4 lety +3

    പ്രണാമം സുസ്മിതാജി 🙏🙏🙏

  • @rajithasivadasan9948
    @rajithasivadasan9948 Před 4 lety +4

    Thank u madam. വളരെ നന്നായി പാരായണം ചെയ്തു. ഓരോ ദശകവും ഒന്നിനോന് മെച്ചപ്പെട്ടുകൊണ്ടുവരുന്നു.. very touching.... എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ... 🙏🙏🙏🙏🙏

  • @pratheemans7480
    @pratheemans7480 Před 3 lety +2

    Thank-you madam 🌄 🌹

  • @naliniks1657
    @naliniks1657 Před 3 lety

    ഓം ശ്രീ കൃഷ്ണായ നമഃ 🙏🌹

  • @SreeHari-7
    @SreeHari-7 Před 2 lety

    ഹരേ രാമ ഹരേ കൃഷ്ണ ❤️❤️❤️

  • @lathikasajeev7818
    @lathikasajeev7818 Před 2 lety

    Sree guruvayurappa saranam🙏🙏

  • @anithanair66
    @anithanair66 Před 3 lety

    Thanks dear🙏🏻

  • @premalathap1941
    @premalathap1941 Před rokem

    മധുരം, മനോഹരം സുസ്മിതാജി.

  • @sujathas2354
    @sujathas2354 Před 2 lety +1

    Good morning mam

  • @Chandrika.Menon26
    @Chandrika.Menon26 Před 3 měsíci

    ,🙏

  • @vijayalakshminair9878
    @vijayalakshminair9878 Před 2 lety +1

    Om Namo Bhagavate Vasudevaya 🙏

  • @jayanthikv837
    @jayanthikv837 Před 3 lety +2

    വളരെ അധികം നന്ദി ഉണ്ട് 🙏

  • @kvhariharan
    @kvhariharan Před 4 lety +1

    PRANAMAM TO ACHARYA.

  • @lathamuralidharan1776
    @lathamuralidharan1776 Před 4 lety +4

    Om namo narayana. Very nicely explained. 🙏🙏

  • @mohiniamma6632
    @mohiniamma6632 Před rokem

    ഗുരു ഓം തത് സത്🙏ഭഗവാനേ..... പൂർണമായും നമ്മുടെ മനസ്സ് നിർമലമെങ്കിൽ മോക്ഷമാർഗം തന്നെ ഉത്തമം🙏നമ്മളും നമ്മുടെ മക്കളും തമ്മിൽ ശരീരികമായേ ബന്ധമുള്ളൂ! അതിനാൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ആശങ്ക വേണ്ട. നമ്മുടെ കർമ്മഫലമാണ് നാം അനുഭവിക്കേണ്ടത്🙏അതിനനുയോജ്യമായ കുടുംബാഗ ങ്ങൾ ഒത്തുകൂടുന്നു🙏എല്ലാം ഭഗവാന്റെ നിശ്ചയം മാത്രം🙏മസ്സിലൊരാഗ്രവും ഇല്ലാത്തവർ മാത്രമേ ആത്മവിദ്യ യ്ക്ക് അർഹനാവൂ🙏ഈ ലോകത്ത് ആരും ആരുടേയും അല്ല🙏ഈ ശരീരം ഉണ്ടെങ്കിലേ ബന്ധം ഉള്ളൂ🙏