വെറും മൂന്ന് രൂപയ്ക്ക് ഇത്രയും സ്വാദിൽ എണ്ണക്കടികൾ വിൽക്കാൻ കഴിയുമോ??

Sdílet
Vložit
  • čas přidán 16. 01. 2022

Komentáře • 141

  • @ASH03ASH
    @ASH03ASH Před 2 lety +61

    3രൂപ,5രൂപ ക്ക് എണ്ണക്കടികൾ 👌
    ഇവരെയൊക്കെ തീർച്ചയായും support ചെയ്യണം 👌

  • @asharafku7632
    @asharafku7632 Před 2 lety +33

    ഇങ്ങനെയാകണം ഒരു സ്ഥാപന ഉടമ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ

  • @sunilkk9459
    @sunilkk9459 Před 2 lety +68

    ഇന്നത്തെ ഈ വിലകയറ്റ സമയത്ത് ഇത്രയും കുറഞ്ഞ വിലക്ക് ഇങ്ങനെ സാധനങ്ങൾ കൊടുക്കുന്നത് ആ ചേട്ടന്റെ നല്ല മനസ്സ് ആണ് അത്രയും പേർക്ക് ജോലി കൊടുത്തു ഈ തുകക്ക് സാധനം കൊടുക്കുന്നത് വലിയ കാര്യം ആണ് 🙏🙏🙏🙏🌹🌹🌹🌹

  • @rahulnarayan7253
    @rahulnarayan7253 Před 2 lety +45

    അതാണ് അതിലെ ഏറ്റവും വലിയ പ്രകാശം ❤️❤️❤️ ഹക്കീംക്കക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 🥇🪙

  • @anilattur6807
    @anilattur6807 Před 2 lety +37

    ഒരു തൃശൂർ സ്വദേശി ആയിട്ടും ദിവസവും ഈ വഴി വന്നിട്ടും ഇങ്ങനെ ഒരു കട ശ്രദ്ധയിൽ പെട്ടില്ല.. Thanks ഹക്കിം

    • @rinodisney2979
      @rinodisney2979 Před 2 lety +1

      Sathyam

    • @alimon6159
      @alimon6159 Před 2 lety +1

      തൊട്ടടുത്ത് ഉണ്ടായിട്ടും ഞാൻ ഈ വിഡിയോ കണ്ടിട്ടാണറിയുന്നത്

  • @Thoibu
    @Thoibu Před 2 lety +7

    ഉടമയുടെ സംസാരം കേൾക്കുമ്പോൾ തന്നെ വലിയ സന്തോഷം തോന്നുന്നു...❤👍

  • @shibinpv7699
    @shibinpv7699 Před 2 lety +5

    ഇങ്ങനെ ഉള്ള ചെറിയ കടക്കാരെ sapport ചെയുന്ന ഇക്കയാണ് my hero💓🙌🏻

  • @blackcat9093
    @blackcat9093 Před 2 lety +39

    സത്യസന്ധനായ ഒരു കച്ചവടക്കാരൻ 👍

  • @Azharmuhamedashraf
    @Azharmuhamedashraf Před 2 lety +11

    എന്തൊരു നല്ല മനുഷ്യനാ ജയേട്ടൻ ❤️

    • @nimmy7744
      @nimmy7744 Před 2 lety

      Daivam Anugrahickattea 💪💓💓💓💓🙋

  • @somansreebhadra7163
    @somansreebhadra7163 Před 2 lety +17

    സത്യത്തിൽ 3 രൂപക്ക് എന്ത് കിട്ടും. ഒരു സാധാരണക്കാരനായ ഉടമ. സിംപിൾ. അദ്ദേഹത്തിനും താങ്കൾക്കും അഭിനന്ദനങ്ങൾ

  • @mithranpalayil999
    @mithranpalayil999 Před 2 lety +9

    he feeding 6 family's by giving a job, hats off.

  • @fxxxvsfxvss2912
    @fxxxvsfxvss2912 Před 2 lety +1

    സത്യ സന്തമായ ഈ മുഖവും ഹോട്ടലും എന്നും ഇതേ പോലെ തിളങ്ങി നില്ക്കട്ടെ സഹോദര 🙏🏻♥️

  • @dulquarsalman7508
    @dulquarsalman7508 Před 2 lety +5

    അദ്ദേഹത്തിനു ഒരുപാട് നന്മകൾ നേരുന്നു 🙏🙏🙏

  • @funwithmelodies3364
    @funwithmelodies3364 Před 2 lety +18

    ഇക്ക സൂപ്പർ 👍ഇത് കണ്ടെട്ടു ഇപ്പോൾ കഴിക്കാൻ തോന്നുന്നു 😄😄

  • @boytoyyt5748
    @boytoyyt5748 Před 2 lety +5

    ഞാൻ എന്നും കാപ്പി കുടിക്കുന്ന shopa ഇത് ❤️

  • @pasadk
    @pasadk Před 2 lety

    Super Chetta Oru big thanks from thrissur

  • @user-fy3he1rk8t
    @user-fy3he1rk8t Před 2 lety +4

    *നമുക്കൊന്നും വേണ്ടേ ജോലിക്കാരുടെ പ്രകാശം കണ്ടാൽ മതി ഞാൻ വളർന്നു വരുന്ന ഒരു യൂസഫലിയ*

  • @tonypalackal7003
    @tonypalackal7003 Před 2 lety +1

    ലൈക്‌ അടിച്ചു പോയ്യി... ഒറ്റവാക്കിൽ.......6പേരുടെ ജോലി..... അതാണ് അതിലെ പ്രേഗാശം..... Love u

  • @abhijithathomas8007
    @abhijithathomas8007 Před 2 lety +3

    നല്ല മനസ്സും നല്ല വിഭവങ്ങളും 💙❤️

  • @jahfarmk758
    @jahfarmk758 Před 2 lety

    Great attitude... Superb Ikka😍😍❤️

  • @systemcarekrishnadas3849
    @systemcarekrishnadas3849 Před 2 lety +16

    ഞാൻ ഇടക്ക് ഇടക്ക് ആ വഴിക്ക് പോവുമ്പോൾ കയറാറുണ്ട്... ഉണ്ടാക്കും തോറും തീർന്നു കൊണ്ടേ ഇരിക്കും...

  • @sanalthaivalappil8372
    @sanalthaivalappil8372 Před 2 lety

    Nalla oru manushyan, aa muthalali ❤️

  • @shashivnair5223
    @shashivnair5223 Před 2 lety +5

    Please provide full address at the discription. Why are you not giving ?

  • @mariammak.v4273
    @mariammak.v4273 Před 2 lety

    God bless you Brother.

  • @brijeshmurkoth4409
    @brijeshmurkoth4409 Před 2 lety +2

    Ikka ningaluday presentation gambeeram continue your food journey ❤️👍

  • @rahulmohandas910
    @rahulmohandas910 Před 2 lety +1

    Ente nattile my fav snack spot😍

  • @meindulekha
    @meindulekha Před 2 lety

    Enthanaryla istamanu ikkayude oro videoyum❤️

  • @nidhinkj7933
    @nidhinkj7933 Před 2 lety +1

    Nalla oru Manushyan.

  • @harickunnathchekunnath3081

    നല്ല കാര്യം നിങ്ങൾ ക്കു നല്ല ലാഭം ഉണ്ടാവാൻ ദൈവം നൽകട്ടെ

  • @shandasamuel2219
    @shandasamuel2219 Před 2 lety +1

    സൂപ്പർ.

  • @harispatdyharis1699
    @harispatdyharis1699 Před 2 lety +1

    ഇന്നും പൊളിച്ചു ❤❤

  • @paulsonjohn9337
    @paulsonjohn9337 Před 2 lety

    കൊള്ളാം നല്ല മനുഷ്യൻ ♥️🌹

  • @jayeshpk2278
    @jayeshpk2278 Před rokem

    God bless u

  • @geethan6465
    @geethan6465 Před 2 lety

    Phone eduthal.eppo.aadhym.kanunnadhu.street.food Kerala aanu..ethoke kanumbol.pazhayathilum.visappu koodi..ethra perfect aayittu.kazhikunna athee..Ruchi namuku kittunna oru chanal...food unddakanum.athupole aaswadhichu kazhikanum.nalloru inspiration..aanu namuku kittunnadhu..orupadu eshttanu..thanks

  • @shibukockukuttan9832
    @shibukockukuttan9832 Před 2 lety +14

    ഇത്തരത്തിൽ ചിന്തിക്കുന്നവർ കച്ചവടം നടത്തുമ്പോൾ കച്ചകവടം നടത്തുന്നവർ ഓർക്കുക ❤️❤️❤️❤️ എത്ര സന്തോഷവാനായിട്ടാണ് അദ്ദേഹം ഇരിക്കുന്നത് 🫀🫀🫀🫀

  • @jayakrishnanbalakrishnan4646

    Good review. Always please give full address on the top

  • @marygreety8696
    @marygreety8696 Před 2 lety +1

    Nilgiris il onnu thudangamo? Ivide 30 rs il kuranja onumilla. Nattile items onnum kittila. malayali s othiri undu but no kada like this. Kothiyavunnu.

  • @soulcurry_in
    @soulcurry_in Před 2 lety

    Hakeem bhai ente achande naada.Entha location idathe?

  • @kdp1997
    @kdp1997 Před 2 lety +1

    ഉടമയുടെ എത്ര നിഷ്കളങ്കമായ സംസാരം നന്നായിട്ടുണ്ട് 👍

  • @Moosa-mk4ci
    @Moosa-mk4ci Před 2 lety

    Mashaallha 👍

  • @bijumaya8998
    @bijumaya8998 Před 2 lety +1

    കൊള്ളാം ഇക്ക

  • @falconmovies4089
    @falconmovies4089 Před 2 lety +1

    Ikka mass anu poli anu umma muthe

  • @Linsonmathews
    @Linsonmathews Před 2 lety +1

    സൂപ്പർ 😋👌👌👌

  • @jayeshpk2278
    @jayeshpk2278 Před rokem

    U R GREAT

  • @pradeeshpradhi2482
    @pradeeshpradhi2482 Před 2 lety

    ഇക്ക ഗുഡ്....അടിപൊളി വീഡിയോ

  • @reemkallingal1120
    @reemkallingal1120 Před 2 lety +1

    nice,bru coffee with snacks😋👌

  • @krishnakumarpalissery5344

    Hakkim bai ku swagatham congratulation

  • @deviprasadprasad6796
    @deviprasadprasad6796 Před 2 lety

    Superb ❤❤❤❤

  • @shefys8416
    @shefys8416 Před 2 lety +1

    Allah...

  • @soorajks5769
    @soorajks5769 Před 2 lety

    pwoli

  • @ghoshwien1417
    @ghoshwien1417 Před 2 lety

    Very good man we can't find now a days

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +5

    പൊളി ❤️❤️❤️❤️💖💖💖💖💖✌️😍😍

  • @jayaramp.b1410
    @jayaramp.b1410 Před 8 měsíci

    Super❤❤❤

  • @latheefparayil2541
    @latheefparayil2541 Před 2 lety

    അടിപൊളി

  • @salmanulfarisk4942
    @salmanulfarisk4942 Před 2 lety +1

    🥰👍🏻

  • @rafikavungal5817
    @rafikavungal5817 Před 2 lety

    നല്ല മനുഷ്യൻ

  • @arayankara
    @arayankara Před 2 lety

    Location please

  • @chithranjali.s.n6152
    @chithranjali.s.n6152 Před 2 lety

    അടിപൊളി 👍👍💜💜👍👍💯💯

  • @vijeeshvijayan4496
    @vijeeshvijayan4496 Před 2 lety +1

    Haripad bhangar Hotel Innova car

  • @anniebaby9352
    @anniebaby9352 Před 2 lety +1

    Location details descriptionil koduthal nanayirikum

  • @afnasafnas9600
    @afnasafnas9600 Před 2 lety

    😋❤️

  • @harishtr3857
    @harishtr3857 Před 2 lety +2

    അതാണ് ജയേട്ടൻ ❤️

  • @nishagoodspeech8055
    @nishagoodspeech8055 Před 2 lety +1

    Mannarkkattil avida

  • @football-xh2jj
    @football-xh2jj Před 2 lety

    Location therumo pls

  • @hasbinkunjappu8594
    @hasbinkunjappu8594 Před 2 lety

    Ikku’s ishdam 😘🥰🥰🥰🥰

  • @anoopambadath333
    @anoopambadath333 Před 2 lety +2

    👍👍👍👍👍

  • @sarathss4196
    @sarathss4196 Před 2 lety

    Pwoli

  • @ghoshwien1417
    @ghoshwien1417 Před 2 lety

    How can give

  • @thahiraskitchen
    @thahiraskitchen Před 2 lety

    👌👌👌

  • @sharfushanaaz4512
    @sharfushanaaz4512 Před 2 lety +1

    😍👍

  • @kerala56
    @kerala56 Před 2 lety +2

    ഇക്കാ ഇന്നു പൊളി ലുക്കിലാണല്ലോ.

  • @hashimjamal1812
    @hashimjamal1812 Před 2 lety

    👍

  • @deepunarayanan8740
    @deepunarayanan8740 Před 2 lety +1

    Nice

  • @praveenchand8035
    @praveenchand8035 Před 2 lety

    ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @muhammedshafi6442
    @muhammedshafi6442 Před 2 lety

    Kiduuu

  • @stephydxb6782
    @stephydxb6782 Před 2 lety

    Ikka vedios ellam sooper anu .otta karyam .vedio full screenil edukku ithu oru usharilla kanan .plss

  • @irshadniya8748
    @irshadniya8748 Před rokem

    താങ്ക്യൂ താങ്ക്യൂ വെരി ഗുഡ്

  • @ashmeerkc8265
    @ashmeerkc8265 Před 2 lety

    Nalla manushyan

  • @purushothamanpakkat8715
    @purushothamanpakkat8715 Před 11 měsíci

    🙏❤🙏

  • @sam54368jr
    @sam54368jr Před 2 lety

    ❤️❤️💐💐

  • @ashif5169
    @ashif5169 Před 2 lety +2

    ❤️‍🔥🔥💫🔥❤️‍🔥

  • @anooppa1270
    @anooppa1270 Před 2 lety

    👍❤️

  • @ajikurian5962
    @ajikurian5962 Před 2 lety

    ♥️👍🏻

  • @aswinc3428
    @aswinc3428 Před 2 lety +1

    🔥

  • @travel7420
    @travel7420 Před 2 lety

    Location???

  • @hakeemhubzinna8691
    @hakeemhubzinna8691 Před 2 lety

    Street food kerala super 👌

  • @malayalimannan9080
    @malayalimannan9080 Před 2 lety

    👍👍👍👍

  • @vishnu.p.a9417
    @vishnu.p.a9417 Před 2 lety

    ❤️

  • @jabbarsumayya4844
    @jabbarsumayya4844 Před 2 lety

    Supper

  • @ajashussain6361
    @ajashussain6361 Před 2 lety

    Nalla vedio

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 Před 2 lety +1

    👌👌👌👌👌

  • @markkitojobs2413
    @markkitojobs2413 Před 2 lety

    നൈസ്.. ❣️

  • @BASICS97
    @BASICS97 Před 2 lety

    Good

  • @karthikbaiju7438
    @karthikbaiju7438 Před 2 lety +1

    ❤️❤️❤️😁

  • @anild3307
    @anild3307 Před 2 lety

    Cheap price
    Qality good
    bro

  • @hashimedakkalam1135
    @hashimedakkalam1135 Před 2 lety

    Athanu jeevitha vijayam

  • @sudhanair8177
    @sudhanair8177 Před 2 lety +1

    ഡിവൈൻ ഹോസ്പിറ്റൽ അടുത്താണോ ചേട്ടാ ഈ കട ആറു പേർക്ക് ജോലി കൊടുക്കുന്ന അതൊരു മഹാ ഭാഗ്യം തന്നെ ചേട്ടാ എല്ലാ ഈശ്വരാ അനുഗ്രഹം ഉണ്ടാവട്ടെ ഞാൻ മുള്ളൂർക്കര

  • @vishaalalhind1768
    @vishaalalhind1768 Před 2 lety

    🙏🙏🙏🙏🙏

  • @user-fv2oz2qj3y
    @user-fv2oz2qj3y Před 2 lety

    💚💚🌟💚💚💚💚

  • @Rintogeorgetg
    @Rintogeorgetg Před 2 lety

    Wky😍😍😍😍