അമ്മമാരുടെ അമ്മ സീഫുഡ് തനി നാടൻ|Amma Sea Food|village style cooking|street food kerala

Sdílet
Vložit
  • čas přidán 24. 01. 2021
  • #seafood #villagefood #streetfoodkerala
    മാള കൊടുങ്ങല്ലൂർ റൂട്ടിൽ പൊയ്യയിൽ 7 സഹോദരിമാർ ചേർന്ന് നടത്തുന്ന അമ്മ സീ ഫുഡിലെ ഭക്ഷണ വിഭവങ്ങളും വിശേഷങ്ങളും
    വീഡിയോ ഇഷ്ടപ്പെട്ടാൽ കൂട്ടുകാർക്ക് ഷെയർ ചെയ്യണേ
    ഊണ് 60 രൂപ
    ഞണ്ട് കറി 150 രൂപ
    കക്ക റോസ്റ്റ് 60 രൂപ
    ചെമ്മീൻ 60 രൂപ
    കൊഴുവ 60 രൂപ
    തിലോപിയ
    കരിമീൻ
    അയല
    (വലുപ്പം അനുസരിച്ച്)
    LOCATION 👇
    Neythal Sea Food
    Kodakara-Kodungaloor high way,between Poyya and, Krishnan Kotta, Kerala 680733
    096566 14821
    maps.app.goo.gl/iMZ5NSbvcq2sS...

Komentáře • 286

  • @raheemvlogs9652
    @raheemvlogs9652 Před 3 lety +26

    അമ്മമാർ ഉണ്ടാക്കുന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ കൊതിവരുന്നു.പ്രവാസിയായ ഞാൻ നാട്ടിൽ വരുമ്പോൾ ഇത്തരം രുചികൾ തേടിവരും. അമ്മമാർക്ക് എല്ലാ ഭാവുകങ്ങളും❤️👍

  • @kdkrishnadas9945
    @kdkrishnadas9945 Před 3 lety +33

    അധ്യമായി കാണുന്ന ചാനൽ ആണ് ,😍ഇരുന്ന ഇരുപിൽ 10 വീഡിയോസ് എങ്കിലും കണ്ടിട്ടുണ്ടാവും നല്ല അവതരണം 😍 😍😍

  • @Linsonmathews
    @Linsonmathews Před 3 lety +76

    അമ്മമാരുടെ അതെ ടേസ്റ്റ് കിട്ടുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഒത്തിരി ഇഷ്ടം 😊 നല്ലൊരു വീഡിയോ 👍 നല്ല വീഡിയോ ❣️

  • @sanucheruvathur2515
    @sanucheruvathur2515 Před 3 lety +16

    വൃത്തി യാണ് സാറെ അമ്മ മാരുടെ മെയിൻ ❤️❤️❤️🥰😍

  • @akcta2045
    @akcta2045 Před 3 lety +28

    സ്ത്രീകൾ ജോലി ചെയ്യുന്ന ഹോട്ടലിൽ പോയി കഴിക്കുമ്പോൾ വീട്ടിൽ അമ്മമാർ വെച്ച് ഇണ്ടാക്കി തരുന്ന ഫീലിംഗ് ആണ് 🤗😍💥

  • @preciousmoments5872
    @preciousmoments5872 Před 3 lety +3

    ഭക്ഷണത്തിന്റെ കൂടെ സ്നേഹവും വിളമ്പുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു വീഡിയോ ചെയ്യുന്ന ചേട്ടനിരിക്കട്ടെ ഒരു super like!!

  • @unnikrishnanraju4711
    @unnikrishnanraju4711 Před 3 lety +12

    Street food channel വരുന്നതെല്ലാം കിടിലൻ വീഡിയോ ആണെന്ന് അറിയാവുന്നത് കൊണ്ട് വീഡിയോ കാണും മുന്പേ ലൈക്ക് ചെയ്യും 😘😘😘 കിടുക്കാച്ചി വീഡിയോ

  • @maheshraghvan7186
    @maheshraghvan7186 Před 3 lety +14

    നിങ്ങൾ ഒരു വെറൈറ്റി ആണ് ആരും കാണിക്കാത്ത സ്ഥലങ്ങൾ കാണിക്കുന്നു

  • @proyoutuber3341
    @proyoutuber3341 Před 3 lety +10

    Their behavior is also AMMA admirable GOD BLESS THE MOTHERS AND THE VLOGGER

  • @user-mskdrf
    @user-mskdrf Před 3 lety +3

    പൊളി... സെറ്റ്... സൂപ്പർ. ആ ചേച്ചിമാർക്കിരിക്കട്ടെ ഒരു കുതിരപവൻ.

  • @praveenchand8035
    @praveenchand8035 Před 2 lety +3

    ഹക്കിംക്കാ ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @sachin7236
    @sachin7236 Před 3 lety +62

    ഇത് പൊലെ ആരും ചെയ്യാത്ത സ്ഥലങ്ങൾ ചെയ്യണം.
    പല സ്ഥിരം സ്ഥലങ്ങളും കണ്ട് മടുത്ത്..

  • @rajeshks3043
    @rajeshks3043 Před 3 lety +1

    Nalla vedio.. ourpadu snehathode samasarickunna ammamar.. enthayalum orickalengilum ivde ponam, vayaru nirachu kazhikkanam.. Thank you brother...

  • @shaaradi
    @shaaradi Před 2 lety +4

    തൃശൂർ അമ്മമാർക്ക് എല്ലാ നന്മകളും നേരുന്നു

  • @barbarabeharrywatley9478
    @barbarabeharrywatley9478 Před 3 lety +5

    Awesome...looks delicious 😋
    Thank you for sharing 👌

  • @gourishankaram2230
    @gourishankaram2230 Před 3 lety +4

    Very interesting video and lovely mother's.. Preparing food... God bless you forever and ever..

  • @rajeshnair9225
    @rajeshnair9225 Před 3 lety +2

    V well presented by host and all the ammas v humble 👏

  • @muneeralivava450
    @muneeralivava450 Před 3 lety +5

    നല്ല അനുഭവങ്ങള്‍.

  • @georgyjose7881
    @georgyjose7881 Před 3 lety +1

    Ishtayee.. 💓... Adipoli... Cleanliness and good natural tastes I guess

  • @FoodieGadi
    @FoodieGadi Před 3 lety +6

    ഒരുപാട് ഐറ്റംസ് ഉണ്ടല്ലോ... അമ്മയുടെ ടേസ്റ്റ് ഉണ്ടാവും തീർച്ച...👌👌😋

  • @shijupk6480
    @shijupk6480 Před 2 lety

    എല്ലാ വീഡിയോയും കാണാറുണ്ട്
    സൂപ്പർ

  • @elfiemat9897
    @elfiemat9897 Před 2 lety +2

    OMG Iam watching you eating Iam from US Mouth watering delicious foods God bless all those mothers 😀🙏🇺🇸🇺🇸

  • @rageshpurushothaman1261

    Adipoli... nammude nattilannu ttaa sambavam...

  • @nibeeshjb9406
    @nibeeshjb9406 Před 3 lety +1

    Excellent food ane.

  • @chandhu2601
    @chandhu2601 Před 3 lety

    Ngagal kazhikkunnadanu, good, erivu kuravanu pothuvee👌😋

  • @sanjaykrishnak4787
    @sanjaykrishnak4787 Před 3 lety +3

    ഞാനൊരു ഹോട്ടൽ പറയട്ടെ. ഒരു വനിതാ ഹോട്ടൽ ആണ്. പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ തൊട്ടടുത്ത്‌. അവിടെ ഞാൻ ഊണ് കഴിക്കാൻ പോയിണ്ട്. നല്ല ഹോംലി ടച്ച്‌ ഫുഡ്‌ ആണ്. വീഡിയോ super

  • @user-dy8rn1jk2c
    @user-dy8rn1jk2c Před 3 lety +11

    ഒടുക്കത്ത റൈറ്റാണല്ലൊ 😁

  • @sijothomas4961
    @sijothomas4961 Před 3 lety

    Adipoli

  • @varughesethomas8888
    @varughesethomas8888 Před 3 lety +1

    ഹായ് ഇക്കാ നമുടെ വിട്ടിൽ കിട്ടൂന്ന അതെ രുചി ഗുഡ് ടെസ്റ്👍🐔🐟🐓👌👌👌💯👍👌👌👌🍖🍖👌👌

  • @unnimolusvlog298
    @unnimolusvlog298 Před 3 lety +1

    Poli👍🥰

  • @krishnachandran21
    @krishnachandran21 Před 3 lety

    ❤️❤️❤️❤️. kidilokidilam

  • @sreerekha6907
    @sreerekha6907 Před 3 lety

    Super presentation😊

  • @harisrs994
    @harisrs994 Před 2 lety +1

    സൂപ്പർ ഫുഡ്‌ ആണ്.ഞാൻ കഴിചിട്ടുന്ദ്

  • @asimmohd6687
    @asimmohd6687 Před 3 lety

    Pwoli💕

  • @nikhilmenon1385
    @nikhilmenon1385 Před 3 lety

    Njan sthiram pokunna hotel...Supb food anu athilupari avarude perumattavum👌

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 Před 3 lety +1

    അടിപൊളി 👍

  • @noushadkaippanveetil3573

    ഞാന് നാട്ടിലെ വെക്കേഷൻ വന്നു കഴിഞ്ഞാൽ അധികവും മീനുകൾ കിട്ടുന്ന കടയിൽനിന്ന് കഴി കാര് 👌👌👍🥰

  • @AbdulRehman-ow2qi
    @AbdulRehman-ow2qi Před 2 lety

    Amazing cooking

  • @sdtech5151
    @sdtech5151 Před 3 lety +7

    മനുഷ്യനെ കൊതിപ്പിച് കളഞ്ഞു 😍😋😋😋😋😋😋

  • @shahadzats9677
    @shahadzats9677 Před 2 lety

    Such a gentleman......your so nice bro

  • @nowfalhamzanowfu3277
    @nowfalhamzanowfu3277 Před 3 lety +1

    എത്ര മാത്രം ശുചിത്വമാണ് ഇവിടം...
    വളയിട്ട കൈകളിലെ കൈ പുണ്യം ...
    .. ഈ ഒരു കൂട്ടായ്മയിലൂടെ
    ഈശ്വരൻ സർവ്വ ഐശ്വര്യവും കനിഞ്ഞു നൽകട്ടെ...

  • @abhilashkerala2.0
    @abhilashkerala2.0 Před 3 lety +10

    Good food
    Good service
    Good atmosphere
    Good price
    SFK💪🏻💪🏻💪🏻

  • @paulmathew8814
    @paulmathew8814 Před 3 lety +1

    Good new place

  • @iqbalparangodath7355
    @iqbalparangodath7355 Před 3 lety

    Poli👍

  • @fathimafathima8771
    @fathimafathima8771 Před 3 lety

    Super Kalaki kidu 💓💓👌👌👍👍

  • @sughadevvs3804
    @sughadevvs3804 Před 3 lety +1

    സൂപ്പർ

  • @mahimamahima9348
    @mahimamahima9348 Před 3 lety

    Super

  • @sabum6579
    @sabum6579 Před 3 lety

    Super 👌👌👌

  • @songlover194
    @songlover194 Před 3 lety +6

    ഇക്കാ വീഡിയോ ഇഷ്ട്ടപ്പെട്ടു super 👌👌👌👌👌👌👌❤️👌

  • @samridhimanu2300
    @samridhimanu2300 Před 3 lety +1

    ഇക്കാ നിങ്ങൾ തരുന്ന positve എനർജി അതിനു പകരം വക്കാൻ ഒന്നും ഇല്ല ഒത്തിരി നന്ദി

    • @StreetFoodKerala
      @StreetFoodKerala  Před 3 lety

      😍👍

    • @samridhimanu2300
      @samridhimanu2300 Před 3 lety

      @@StreetFoodKerala നാട് ഒത്തിരി മിസ്സ് ചെയ്യുന്നു 😓

  • @makhsoodlambeth
    @makhsoodlambeth Před 2 lety +2

    Hakkeem bro super AMMA HOTEL.I am from Kannur.I need this food items just now 😀 Variety items!!

  • @sangeethasangeetha4448

    Videos kandu kandu nigalude katta fan aayekkunnu. Nalla avatharanam.

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze Před rokem

    ഇത്രയും നല്ല ഒരു ഹോട്ടൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @manojjose8698
    @manojjose8698 Před 3 lety +21

    ഞങ്ങൾ ഇവിടെ കുവൈറ്റിൽ ആഴ്ചയിൽ 3 വട്ടം കഴിക്കുന്നത് മോരുകറിയും മീൻവറുത്തതും ആണ് ഇതുവരെ ഒരു പ്രോബ്ളവും ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവോ എന്നറിയില്ല..🙄🙄

    • @veenamol456
      @veenamol456 Před 3 lety +3

      Keralathinu veliyil ulla ella malayalikaludem special fd combo anathu

    • @jafarunitedhome4716
      @jafarunitedhome4716 Před 3 lety +1

      നമുക്ക് വിദേശത്തു കിട്ടുന്നത് പുളിയില്ലാത്ത മോരാണ്, അത് വലിയ പ്രശ്നം ഇല്ല.
      നാട്ടിലെ പുളിയുള്ള മോരും മീനും, കഴിച്ച് അസുഖം വരുത്തി വെക്കരുത്,
      വിരുദ്ധഹാരം തന്നെയാണ്.
      വീഡിയോ എല്ലാം നല്ല നിലവാരത്തിലും അവതാരണത്തിലും മികച്ചത് തന്നെ 🌹🥰👌💞

  • @shijoreena5256
    @shijoreena5256 Před 3 lety

    good shop

  • @shafeekthottuvalli6488
    @shafeekthottuvalli6488 Před 3 lety +1

    Nice very nice 👍👍😊😊👍👍😊😊👍

  • @gokulnemmara513
    @gokulnemmara513 Před 3 lety

    Bro super video 👌😍

  • @adwayth.v.s7559
    @adwayth.v.s7559 Před 2 lety

    Nalla video anu

  • @abduttythazhathethil3083

    Super super 🌹🌹👍

  • @ebithomson9985
    @ebithomson9985 Před 3 lety

    Super food ane najanum eante familyyum nattile pokumbol povarunde

  • @ashrafkp659
    @ashrafkp659 Před 3 lety +4

    ചേച്ചിമാർക്ക് ഭാവുകങ്ങൾ നേരുന്നു

  • @divyavignesh7517
    @divyavignesh7517 Před 3 lety

    Ammas food healthy food ikka super 👍

  • @johnvarghese6421
    @johnvarghese6421 Před 19 dny

    Super ❤❤❤

  • @lotuscookingplaza7917
    @lotuscookingplaza7917 Před 3 lety +1

    അടിപൊളി തന്നെ. Like, subscribe ചെയ്തു

  • @antonypj8579
    @antonypj8579 Před 3 lety

    Nice

  • @mukeshmenu7228
    @mukeshmenu7228 Před 2 lety

    സൂപ്പർ 👌👌👌👌

  • @Cinecut623
    @Cinecut623 Před 3 lety +6

    ഇതുപോലുള്ള അമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ ആഹാരത്തിന്റെ ടേസ്റ്റും ആ അമ്മാരുടെ സ്നേഹംപോലെയാണ് ❤💞

  • @AmeerAbdulKhadar
    @AmeerAbdulKhadar Před 3 lety +1

    കൊള്ളാം ആഹാരം പാകം ചെയ്യുന്നതും ചെയ്യുന്ന സ്ഥലവും വളരെയധികം വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കുന്നൂ അവരുടെ മനസ്സ് പോലെ തന്നെ ആഹാരവും ശുദ്ധം ആണെന്ന് കഴിച്ചവരുടെ അഭിപ്രായത്തിൽ നിന്നും മനസ്സിൽ ആക്കാം...👍 ഇത്തരം നല്ല വ്ലോഗുകൾ തുടർന്നും പ്രതീക്ഷിക്കുന്നു.

  • @bhavadasc.m7345
    @bhavadasc.m7345 Před 2 lety

    Super 👍👍👍

  • @kannanr2594
    @kannanr2594 Před 3 lety +1

    Ikka thankal superanu.....😍

  • @sumayyashiju9563
    @sumayyashiju9563 Před 3 lety +1

    👍😋😋

  • @somankb7196
    @somankb7196 Před 2 lety

    തോൽക്കാൻ മനസില്ല ♥️👍💓👍

  • @pranavemanu37
    @pranavemanu37 Před 3 lety

    Adipoli video 🤩

  • @adhianandhu3552
    @adhianandhu3552 Před 2 lety

    Superrrrrr food

  • @manjusaji7996
    @manjusaji7996 Před 3 lety +4

    നല്ല അമ്മമാർ 🥰🥰🥰😘😘

  • @aswinkrishna6939
    @aswinkrishna6939 Před rokem

    പൊയ്യ എന്റെ വീടിനടുത്തു,... 👏👍👍

  • @gireeshok8785
    @gireeshok8785 Před 3 lety

    👍super,,,, 👏👏👏

  • @muhammedshahin6394
    @muhammedshahin6394 Před 2 lety

    Kidukki timarth polich

  • @lenamathew5516
    @lenamathew5516 Před 3 lety

    Ellarem kothi pidippichu.

  • @anjali1689
    @anjali1689 Před 2 lety

    Thudangiyapol kollayirunu..

  • @mohdsiyad7341
    @mohdsiyad7341 Před 2 lety

    എല്ലാവരുടേം ഒത്തൊരുമ എന്നും നിലനിർത്തട്ടെ

  • @joseillathu933
    @joseillathu933 Před 3 lety +4

    Great video and thank you for promoting such businesses. Here in America and most Asian countries like China and all, there is what is called Dim Sum where they bring various items on carts and choose it. It's a great idea and glad that Amma's are doing it. Wish them all success.

  • @abishek.x
    @abishek.x Před 3 lety +1

    Ith polikum
    pewer veratte👇

  • @sudheeshvs1036
    @sudheeshvs1036 Před 3 lety +1

    In mundur, thrissur, inside hospital campus, same as like this, ladies canteen, nominal amount for food. Please do a vlog

  • @sunithas5564
    @sunithas5564 Před 3 lety

    👍👍Super video. Ammamarkku oru like. food items cook cheyyunnathu kaanumboze athu super tasty aanennu manassilakum. Ammamarude snehavum karuthalum food inte taste koottum. Nalla beautiful area. Visalamaya shop. Kitchen. Hygenic. Kandappol thanne avide poyi food kazhikkan thonni. Pakshe 3 District kazhinju venam avide ethan . Aagraham nadakkilla.😟😟😟

  • @parappilysebasiin563
    @parappilysebasiin563 Před 2 lety

    Supper

  • @drdivyarthankam8753
    @drdivyarthankam8753 Před 3 lety +1

    Ikka kalakki

  • @blacknick1125
    @blacknick1125 Před 2 lety +6

    വില ഇചിരി കൂടുതലായോ 🤑

  • @manjutbmanjutb5399
    @manjutbmanjutb5399 Před 2 lety

    സൂപ്പർ 👌👌👌

  • @aiswaryaachu1241
    @aiswaryaachu1241 Před 3 lety +1

    👌👌poli

  • @shamnadshymi1396
    @shamnadshymi1396 Před 3 lety

    👍

  • @naveen7794
    @naveen7794 Před 3 lety +1

    Video kaanumbo ingalde koode poyi kazhikkan thonnunnu. 😍😍😍

  • @jubinabeyjohn1496
    @jubinabeyjohn1496 Před 3 lety +1

    Nalla villa hahaha😋😋👏🙄😀😃

  • @saniyathmol2302
    @saniyathmol2302 Před 3 lety +2

    സൂപ്പർ വീഡിയോ കണ്ടിട്ട് ഒരു രക്ഷയുമില്ല

  • @naseemnasunasu3164
    @naseemnasunasu3164 Před 3 lety +1

    Poli

  • @midhunsalim4740
    @midhunsalim4740 Před 3 lety +5

    എന്റെ നാടിന്റെ തൊട്ടടുത്ത്..m4tech ജിയോ മച്ചാന്റെ സ്വന്തം സ്ഥലം..ഇങ്ങള് സൂപ്പർ ആണ് ബ്രോ

  • @shibilrahmanc
    @shibilrahmanc Před 3 lety

    🥰🥰🥰

  • @shafeequept8282
    @shafeequept8282 Před 2 lety

    അടിപൊളി 👍വീഡിയോ

  • @midhunkv345
    @midhunkv345 Před 3 lety

    😋☺

  • @shalm1022
    @shalm1022 Před 3 lety +1

    Rate nalla kooduthala.. Mmakk muthalavulaaaa