വിജയൻ ഫുഡ്‌സ്റ്റാളിലെ വെറൈറ്റി രുചികൾ ഇന്ന് കൂടെ കഴിക്കാൻ രണ്ടു സഹോദരിമാരും street food kerala

Sdílet
Vložit
  • čas přidán 24. 06. 2023
  • വിജയൻ ഫുഡ്‌സ്റ്റാളിലെ വെറൈറ്റി രുചികൾ
    ഇന്ന് കൂടെ കഴിക്കാൻ രണ്ടു സഹോദരിമാരും സംഗതി പൊളിച്ചു

Komentáře • 137

  • @ayyappankutty6372
    @ayyappankutty6372 Před rokem +21

    താങ്കൾക് ഇത്രയും വീഡിയോകൾ ചെയ്തതിൽ വെച്ച് ആഹാരം ആസ്വദിച്ചു കഴിക്കാൻ കിട്ടിയ ഏറ്റവും നല്ല കമ്പനിയൻസ്. ആ സഹോദരി മാർക്കാകട്ടെ ഒരു പൊന് തൂവൽ

  • @rajiraghu8472
    @rajiraghu8472 Před rokem +25

    സഹോദരിമാർക്ക് ഒരു salute 🥰

  • @rijochacko2506
    @rijochacko2506 Před rokem +14

    ഈ ചേച്ചിമാർ ഞെട്ടിച്ചുകളഞ്ഞു.... 😄😄😄... ഭക്ഷണം കഴിക്കുന്നെങ്കിൽ ഇങ്ങനെ വേണം... 👏👏

  • @user-hu4of9qy4p
    @user-hu4of9qy4p Před rokem +29

    ചേച്ചിമാർ ആയാൽ ഇങ്ങനെ വേണം ❤❤ അടിപൊളി

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Před rokem +13

    ഇങ്ങനെ ഉള്ള നാടൻ ഹോട്ടലുകളിലെ വീഡിയോ കാണാൻ ആള് ഉണ്ടാവും 👍👍👍👍👍👍👍👍👍👍👍👍

  • @manvv4733
    @manvv4733 Před rokem +18

    ഹക്കീം ഭായ്, നിങ്ങളുടെ ഭക്ഷണം കഴിക്കലിന് ഒരു താളം ഉണ്ടായിരുന്നു ,ആ താളവും ശ്രുതിയും സ്വരവും ലയയവും ഓളവും എല്ലാം ആ രണ്ട് ചേച്ചിമാർ കൊണ്ടുപോയി ഹക്കീമേ,, രണ്ടു ചേച്ചിയും ആൾ ജോറാ ,👍

  • @somankarad5826
    @somankarad5826 Před rokem +6

    പറ്റിയ രണ്ട് ചേച്ചിമാരും ... അടിപൊളിയായി ഇന്നത്തെ vdo

  • @anishk6190
    @anishk6190 Před rokem +5

    ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ കഴിക്കണം എന്ന് കാണിച്ചു തന്ന ചേച്ചിമാർ ആണ് ഈ വീഡിയോയിലെ stars

  • @kL_12_Hasee
    @kL_12_Hasee Před rokem +2

    Food😋 ചേച്ചിമാരെ കഴിക്കൽ 👌🏻👌🏻❤️ ഇന്നത്തെ ലൈക്ക് ചേച്ചിമാര് കൊണ്ട് പോയി

  • @romeofoodandtravel2023
    @romeofoodandtravel2023 Před rokem +1

    Wooh 👍👍very fantastic video with tasty& delecious food.
    ചേച്ചിമാർ പൊളിച്ചു. കഴിക്കുന്നത് കണ്ട് കൊതി ആയി ഞാൻ നാളെ തന്നെ പോയി പഴംപൊരി കോമ്പിനേഷൻ കഴിക്കും..

  • @sathyarajraj6476
    @sathyarajraj6476 Před rokem +4

    ചേച്ചിമാർ പൊളിച്ചടുക്കി വീഡിയോ വേറെ ലെവൽ

  • @sureshnair2393
    @sureshnair2393 Před rokem +4

    Nice video Thanks for showing. Good photography and presentation also.

  • @noushadkaippanveetil3573

    ബീഫും പഴംപൊരി എനിക്ക് ഇഷ്ടമുള്ള ഭക്ഷണം 👌

    • @pradeepank9453
      @pradeepank9453 Před rokem

      അലുവയും മത്തിക്കറിയും, ചിക്കനും പാൽ പായസവും സൂപ്പർ ആണ് ......

  • @Baji854
    @Baji854 Před rokem

    Ekka Adipoly nice video 😂 super 👌 komady

  • @omaskeralakitchen6097
    @omaskeralakitchen6097 Před rokem +6

    Super Delicious 😋Good 👍

  • @dazuotv
    @dazuotv Před rokem +1

    Thanks for the nice video of eating different flavors at the food stall👍

  • @CR__Aliyan__YT
    @CR__Aliyan__YT Před rokem

    ഫെയ്സ്ബുക്കിൽ ഇക്ക ഇടുന്ന വീഡിയോയുടെ നോട്ടിഫിക്കേഷൻ ഒന്നും എനിക്ക് കിട്ടാത്തതുകൊണ്ട് യൂട്യൂബിൽ തപ്പി കയറി വന്നു വീഡിയോ കണ്ടു അടിപൊളി💚

  • @tomzac7080
    @tomzac7080 Před rokem

    സൂപ്പർ ആയിരിക്കുന്നു.

  • @sadiquesadique4025
    @sadiquesadique4025 Před rokem +3

    ചേച്ചീ കയ്യെടുത്ത് അടിപൊളി😮🎉❤❤❤

  • @veenaantony4953
    @veenaantony4953 Před rokem

    Angane njangalude cherthala yil um ethi.... Ellam super👌

  • @bijumaya8998
    @bijumaya8998 Před rokem

    അടിപൊളി ഇക്ക സൂപ്പർ 🌹🙏🏼

  • @sanalkumar-zb6xd
    @sanalkumar-zb6xd Před rokem +1

    സംഗതി ടേസ്റ്റ് ആണ്.. ഞാൻ പണ്ട് എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും കഴിച്ചിട്ടുണ്ട്.. വിവിധ രുചികൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലതാണ്

  • @prasanthanvellavepp8314
    @prasanthanvellavepp8314 Před rokem +2

    Ekka onnum parayanilla usharakkeenu ❤❤❤

  • @visionmedia9846
    @visionmedia9846 Před rokem

    , ഇക്കയുടെ കൂടെ ആ ചേച്ചിമാരും കൂടിയപ്പോൾ സൂപ്പറായി ഫുഡ്‌ 👌👌👌👌

  • @gireeshkumarkp710
    @gireeshkumarkp710 Před rokem +2

    ഹായ്,ഹക്കിംഇക്ക,വിജയൻഫുഡ്‌സ്റ്റാളിലെ,ഇടിയപ്പംബീഫ്റോസ്റ്റ്,കപ്പയുംബീഫ്റോസ്റ്റ്ഉംഅപ്പവുംമുട്ട്കറിയും,സൂപ്പർ,❤

  • @thasneem5367
    @thasneem5367 Před rokem

    ചേച്ചിമാര് പൊളിച്ചടുക്കി അടിപൊളി സൂപ്പർ😂❤️👍 നല്ല കമ്പനി ഇങ്ങനത്തെ ചേച്ചിമാരെ കിട്ടണം നേരം പോണത് അറിയില്ല 👍

  • @deepu626
    @deepu626 Před rokem

    Ikka ambalapuzha padinjare nadayil oru thattukada undu( thankunte thattukada) adipoliyanu

  • @shibinasa1258
    @shibinasa1258 Před rokem +3

    ആ സഹോദരിമാർ ❤️💞💞💞🇸🇦

  • @shifan281
    @shifan281 Před rokem

    സൂപ്പർ 😋😋❤️❤️

  • @salampt6573
    @salampt6573 Před rokem +1

    Super 👍

  • @arundas6804
    @arundas6804 Před rokem

    Vedi erachi kittunna kada. Aaaha super......

  • @drsuniladoor1905
    @drsuniladoor1905 Před rokem

    Hakkem ekka adipoli....avar reduperum thagarthu....nammade nattil epol ellavarum youtube kandudit.....engane videoyik present cheyanam ennu padichu

  • @vinuvss90
    @vinuvss90 Před rokem +1

    ഹക്കിം ഇക്കാന്റെ ഇന്നത്തെ videos ന്റെ അവതരണം മുഴുവനായി ഏറ്റെടുത്തു ആലപ്പുഴ ചേച്ചിമാർ..

  • @abdulkader5798
    @abdulkader5798 Před rokem

    Super..
    .

  • @rajup1134
    @rajup1134 Před rokem +2

    Super

  • @DileepKumar-oh4ym
    @DileepKumar-oh4ym Před rokem +1

    Super 👍
    എനിക്ക് അറിയാം...
    അടുത്താണ് വീടിന്റെ...

  • @Nriyasin
    @Nriyasin Před rokem

    Super 👌

  • @khamarudheenkhan3508
    @khamarudheenkhan3508 Před rokem +1

    Kootinu kitiya alukaru polii enjoy food 😊

  • @SidhikAlathur-kx7iv
    @SidhikAlathur-kx7iv Před rokem

    ചേച്ചി മാർ കൊള്ളാം 👌👍

  • @rajeshpochappan1264
    @rajeshpochappan1264 Před rokem

    സൂപ്പർ 🌹👍🤪

  • @munshadmunshad2444
    @munshadmunshad2444 Před rokem

    ചേച്ചിമാർ പൊളിച്ചു

  • @reemkallingal1120
    @reemkallingal1120 Před rokem

    nice food.👌😋💖

  • @foodcorner-vs8tw
    @foodcorner-vs8tw Před rokem

    ചേച്ചി പൊളിച്ചു

  • @ALEX-kr8du
    @ALEX-kr8du Před rokem +5

    ആലപ്പുഴ ചേച്ചിമാർ നല്ല തള്ളാണല്ലോ....

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem

    Super food 🎉🎉🎉🎉🎉❤❤❤

  • @binupillai4929
    @binupillai4929 Před rokem

    Pazhampori beef aarengilim kazhikyumo

  • @musthafak499
    @musthafak499 Před rokem +2

    മനസ്സിൽ കളങ്കം ഇല്ലാത്ത രണ്ടു പാവം ചേച്ചിമാർ

  • @ba.ibrahimbathishabadhu2693

    Poli😍

  • @ashkarptk
    @ashkarptk Před rokem +1

    Good❤..
    ഇതിലിപ്പോ ആരാ vlog ചെയ്യുന്നേ🤣...
    ഹകീംഭായ് »ഞാൻ ഈ പരിപാടി നിർത്തി 😝😂

  • @rajasreekumar2678
    @rajasreekumar2678 Před rokem

    Adipoli

  • @adithalam
    @adithalam Před rokem +1

    ❤️

  • @Unni_vibes
    @Unni_vibes Před rokem +3

    Ikka❤

  • @mohanambalavally2331
    @mohanambalavally2331 Před rokem

    സംഭവം പൊളിച്ചു

  • @Raj-cw1eq
    @Raj-cw1eq Před rokem

    ഇക്കാ ഞങ്ങളുടെ നാട്ടിൽ എത്തിയല്ലോ ❤❤

  • @kashisworld7333
    @kashisworld7333 Před rokem +1

    ❤️❤️❤️

  • @satheeshmarottichal6798

    🥰👍🏻

  • @sumeshvlog8624
    @sumeshvlog8624 Před rokem

    🥰👍

  • @shameer.f9054
    @shameer.f9054 Před rokem

    പൊളിച്ചു

  • @mohanadasshibu647
    @mohanadasshibu647 Před rokem

    ഇക്ക ഞങ്ങളുടെ ചേർത്തലയിലെ ചേച്ചിമാർ 👌👌👌

  • @sunithashibu2660
    @sunithashibu2660 Před rokem

    😮❤❤

  • @saneeshkv8767
    @saneeshkv8767 Před rokem

    നമ്മടെ ചേർത്തല....😍😍😍

  • @haseen5936
    @haseen5936 Před rokem

    ഇന്ന് എന്റെ ലൈക്ക് ആ രണ്ട് ചേച്ചിമാർക്ക്...... 😅

  • @noushadnoushu4997
    @noushadnoushu4997 Před rokem +1

    😂😂😂😂😂ചേച്ചി മാർ പൊളിച്ചു

  • @Dileepdilu2255
    @Dileepdilu2255 Před rokem

    ❤🎉

  • @CR__Aliyan__YT
    @CR__Aliyan__YT Před rokem

    വായിൽ കപ്പലോടി 😁 അടിപൊളി വീഡിയോ

  • @ramshadpalakkad2972
    @ramshadpalakkad2972 Před 8 měsíci

    Ikka👍

  • @ManiKandan-bt8he
    @ManiKandan-bt8he Před rokem

    ❤❤

  • @user-sudhi10
    @user-sudhi10 Před rokem +5

    👍അടിപൊളി

  • @anoopthomas7766
    @anoopthomas7766 Před rokem

    ഇക്ക colstrol check cheyamo ഇക്ക മുട്ട കുറച്ച് കഴിച്ചാൽ മതി കേട്ടോ ?

  • @damodaranp7605
    @damodaranp7605 Před rokem

    Thekku keralathile hotelukalil beefinte Vellavum chorayum sarikku pizhinju kalayathey anu curry veykkunnathu.

  • @ragisubash9404
    @ragisubash9404 Před rokem

    എന്റെ ലൈക്കാ ചേച്ചിമാർക്ക് പോളി ചേച്ചിമാരെ

  • @noushadkaippanveetil3573

    🔥👌👍🤲

  • @chinnuseva3250
    @chinnuseva3250 Před rokem

    ❤❤❤🌹🌹🌹🌹🌹

  • @vIshaholic
    @vIshaholic Před rokem

    Pls do videos of restaurants in Pala

    • @joseprakash21
      @joseprakash21 Před rokem

      അതിന് അവിടെ ഒന്നും ഇല്ലല്ലോ

    • @vIshaholic
      @vIshaholic Před rokem

      @@joseprakash21 ondu bro.. even thiruvalla and chengennur..

  • @jayakumari4279
    @jayakumari4279 Před rokem

    Thaniku yentha panam

  • @haseenashereebi6618
    @haseenashereebi6618 Před 2 měsíci

    Ekka.nigal alla higliet nigal.kazhikkunna.food.A 6:42 NNU JIGLIGHT

  • @SAFUFIROZ
    @SAFUFIROZ Před rokem

    ❤😂

  • @deepu626
    @deepu626 Před rokem

    Ikka sukamano.....

  • @bhavithbirwaz2900
    @bhavithbirwaz2900 Před rokem

    Hiii

  • @user-zt6fu5xq2l
    @user-zt6fu5xq2l Před rokem

    പറഞ്ഞത് ഒക്കെ ശരി ചേച്ചി കടക്കാരൻ്റെ ആരാണ്ട് ആണ് ഡെയ്‌ലി 100 രൂപെടെ ബീഫ് റോസ്റ്റ് ഒക്കെ കഴിക്കും അതും നല്ലപോലെ സമ്പാദ്യ ശീലമുള്ള സ്ത്രീകൾ എന്ന് പറഞ്ഞ തന്നെ തള്ളാണ് എന്നറിയാം 😛 10 രൂപ കിട്ടിയ 9.50 ബാക്കി ഉണ്ടാവും ലേഡീസ് ന് .. ...

  • @shiyasabdulla7304
    @shiyasabdulla7304 Před rokem +3

    ആ ചേച്ചി വീട്ടിൽ എല്ലാ നല്ല ഭക്ഷണം ഉണ്ടാക്കി ചേച്ചി വീട്ടിൽ നിന്നും കഴിക്കാതെ ഹോട്ടലിൽ വന്നു കഴിക്കുന്നു...ബുദ്ധിയുള്ള ഹോട്ടൽ ഉടമ ചേട്ടൻ ഹോട്ടലിൽ എല്ലാ food ഉണ്ടാക്കി വെച്ചിട്ട് ചേട്ടന്റെ വീട്ടിൽ പോയി കഴിക്കുന്നു... 😂

    • @user-hu4of9qy4p
      @user-hu4of9qy4p Před rokem

      ഹോട്ടൽ ചെട്ടന്മാർക്കു മാത്രമുള്ളതല്ല.അവരും അടിച്ചു പോളിക്കട്ടെ ❤

    • @anzikaanil
      @anzikaanil Před rokem

      😂😂😂😂

  • @weltectechnician9880
    @weltectechnician9880 Před rokem

    Food Kazhikumboll Ningallda kooday Njan Ethu Nillaa ..Enhu Parayaathe Niruthunhu ..

  • @maheshgopinath9982
    @maheshgopinath9982 Před rokem

    👏👏👏👏👏👏👏👏👏🌹💐👍💐🌹😊

  • @muraleedharanomanat3939

    Hello

  • @user-ht7ld2lv2w
    @user-ht7ld2lv2w Před rokem +1

    Ikkakku veluvilliyanu ee cheachimar😅 van avatharanam...

  • @ambalathmohammedsulaiman2135

    വേപ്പില മാറ്റിവെക്കരുത് അതാണ് ഏറ്റവും ഗുണമുള്ളത്അതിന്റെ ഗുണം നമ്മുടെ ആളുകൾക്ക് അറിയില്ല

  • @abdulmuthalibabdulmuthalib6464

    ഈശ്വരാ........ചേച്ചിമാർ നല്ല പോളിംഗ് ആണല്ലോ, പുറത്തുനിന്ന് ഇങ്ങിനെയാണെങ്കിൽ വീട്ടിൽ എന്താവും 😜🤣🤣, ഭായ് നിങ്ങൾ എല്ലാ ഹോട്ടലിൽനിന്നും നല്ലോണം കഴിക്കുന്നുണ്ട്, ഇടക്ക് കോളസ്ട്രോൾ ചെക്ക് ചെയ്യുന്നത് നന്നായിരിക്കും 😂😂

  • @jyothishv8836
    @jyothishv8836 Před rokem

    പുട്ട് ഒരു കഷ്ണം കഴിച്ചൂന്ന് തോന്നുണു 🤭😂

  • @rayappanbigil5264
    @rayappanbigil5264 Před rokem +4

    ബിജു 2 ഇടി അപ്പം😂😂😂

  • @ABC-sb8sl
    @ABC-sb8sl Před rokem +1

    എല്ലാ വ്യക്തികളും ഇതുപോലെ നാണം ഒന്നും വിചാരിക്കാതെ മുന്നിൽ വരണം...

  • @sreeviolin1
    @sreeviolin1 Před rokem

    ഒട്ടും വൃത്തി ഇല്ല സഹോദര.

  • @muralip1997
    @muralip1997 Před rokem +1

    Itinoke vidile, hotel thorumn niraghan nanamile kura penughalke hotel food ishdamullu madyikal

  • @prasanthanvellavepp8314

    😂😂😂😊😊😊

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Před rokem +2

    അതിലെ വിറ്റാമിൻ ( കറി വേപ്പില ) മാറ്റി വെച്ചു എന്നിട്ട് ബിഫ് വാരി അടിച്ചു മിടുക്കി 😜

  • @msumtech5926
    @msumtech5926 Před rokem

    Aa chechi husbandinu sugar ulla kondu Ariputtu sugar kuttathe ullu.

  • @bensons9633
    @bensons9633 Před rokem

    ഇന്നത്തെ കമന്റ്‌ ചേച്ചിമാർക്ക്ക് കൊടുക്കുന്നവർ ഇവിടെ കാമോൻ....

  • @sinudeenkvkv7956
    @sinudeenkvkv7956 Před rokem

    ഇങ്ങനെ മറ്റു സഹോദരിമാരെ കൂടെ ഭക്ഷണം കഴിക്കുമ്പോൾ ഭാര്യ ചൂടാവൂലെ

  • @sumans1277
    @sumans1277 Před rokem

    Beef kazhiykaatha njaan 😂😂😂😂

  • @habimon1
    @habimon1 Před rokem

    പൊറോട്ടയും ബീഫും, അത് മലയാളിക്ക് ഒഴിവാക്കാൻ കഴിയോ?

  • @subirashid4516
    @subirashid4516 Před rokem

    Hakkeeme kothiyayo