നല്ല ഹെൽത്തി ആയിട്ടുള്ള റാഗി മുദ്ദെ Recipe ഒപ്പം രണ്ടു വെറൈറ്റി കറികളും|Ragi Ball

Sdílet
Vložit
  • čas přidán 17. 01. 2024
  • Follow Me on Instagram @nisha_a_jiju 👉🏻 ni.shaaa._?...
    🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
    For Collabs contact me on Instagram or 👉🏻 nishaajiju@gmail.com
    #ragimudde
    #ragimudda
    #ragiball
    #ragiballs
    #fingermilletball
    #ragirecipe
    #ragirecipes
    #ragimuddemalayalam
    #ragimudderecipemalayam
    #molakekaalusaaru
    #soppusaaru
    #cheeracurry
    #spinachcurry

Komentáře • 157

  • @Shobha-sq7qe
    @Shobha-sq7qe Před 6 měsíci +2

    Njan undaakki nokki. Ellavarkkum ishtamaayitto❤

  • @radhikaan2863
    @radhikaan2863 Před 6 měsíci +3

    ഞാൻ കർണാടകയിൽ വന്നിട്ട് ഒരു വർഷം kazhinju...അപ്പോ മുതൽ വിചാരിക്കുക യാണ് ഈ സംഭവം ഒന്ന് ഉണ്ടാക്കണമെന്ന്...പക്ഷേ ഇവിടെ traditional ആയിട്ട് ഇത് എങ്ങനെയാണ് കഴിക്കുന്നത് എന്ന് അറിയണം എന്നുണ്ടായിരുന്നു...ഇന്ന് യാദൃശ്ചികം ആയിട്ട് video കണ്ടൂ..സന്തോഷം... thank-you...
    കൂടെ ഉണ്ടാക്കിയ കറികൾ ആണ് എന്നെ atract ചെയ്തത്...❤❤❤❤

  • @remababu6056
    @remababu6056 Před 6 měsíci +4

    റെസിപ്പി സൂപ്പർ...last ആളേയും കാണിച്ചു. അത് കലക്കി...🥰🥰👍👍

  • @Mrratheesh837
    @Mrratheesh837 Před 3 měsíci

    ഇത് കഴിച്ച കിട്ടുന്ന പവർ എന്റെ മോനെ 🔥

  • @savithashivakumar5281
    @savithashivakumar5281 Před 4 měsíci

    ഇതിന്റ കൂടെ ചിക്കൻ curry best ആണ്

  • @ABCD-cv2ef
    @ABCD-cv2ef Před 6 měsíci +1

    Njan undakki nokum . Definitely 😊😊❤👍

  • @manjusha4u
    @manjusha4u Před 6 měsíci +1

    Was waiting for this recipe..will definitely try

  • @josekammca8781
    @josekammca8781 Před 6 měsíci +2

    Explained beautifully without any lag.Very good presentation. Was waiting for the recipie. Thank you a lot.

  • @betsyphilip4898
    @betsyphilip4898 Před 6 měsíci +3

    Thank you Nisha , very well explained recipe , ideal for diabetes people like me

  • @joselystephan779
    @joselystephan779 Před 6 měsíci +1

    Adipoli 🙏njan undaki nokum

  • @beenar7267
    @beenar7267 Před 6 měsíci

    എനിക്ക് നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ഒരുപാട് ഇഷ്ടമാ subscribe ചെയ്തു കെട്ടോ. നന്നായി അവതരിപ്പിച്ചു 👍🏻👍🏻❤❤

  • @priyankayahvik
    @priyankayahvik Před 6 měsíci +1

    Adyamayi palathum kannunathu superr....

  • @manuayush9202
    @manuayush9202 Před 6 měsíci +1

    Njan kazhichittund Bangalore koode mutton curriyum supera

  • @AshwiniU-nb6zm
    @AshwiniU-nb6zm Před měsícem

    Super😊

  • @aneesarafi5801
    @aneesarafi5801 Před 6 měsíci

    Thank you chechi

  • @dainysaji7235
    @dainysaji7235 Před 6 měsíci +1

    Njan nokiyirikuvayirunnu rathri undakinokanam ❤️

  • @nishacherian58
    @nishacherian58 Před 6 měsíci +1

    Thankyou dear.... It was me who requested for the video ❤❤❤

  • @Vaish_georgia_
    @Vaish_georgia_ Před 6 měsíci +2

    Orupadishtayi thanq

  • @lakshmics9987
    @lakshmics9987 Před 6 měsíci +1

    Healhthy and easy recipes

  • @Karthuzmagics.vlog2024
    @Karthuzmagics.vlog2024 Před 6 měsíci +2

    സൂപ്പർ ചേച്ചി

  • @newfashions415
    @newfashions415 Před 3 měsíci

    😋😋😋😋

  • @ABCD-cv2ef
    @ABCD-cv2ef Před 6 měsíci +1

    Eniyum veriety recipe sss Edane kk💙🙏👍

  • @Aafiyasvlog
    @Aafiyasvlog Před měsícem

    👍❤️

  • @babyasokh8098
    @babyasokh8098 Před 6 měsíci +1

    Adipoli❤

  • @valsalakumari7858
    @valsalakumari7858 Před 6 měsíci

    Will try

  • @sheetals132
    @sheetals132 Před 6 měsíci

    Nice recipes chechi

  • @monisha_vlogs9
    @monisha_vlogs9 Před měsícem

    Super super super

  • @nimmyprasanth8021
    @nimmyprasanth8021 Před 6 měsíci +1

    My fav😋

  • @mimi2973
    @mimi2973 Před 6 měsíci +1

    Instead of giving shape by hand, you can oil a bowl with little oil then scoop some in the bowl and rotate the bowl

    • @user1.2__.__
      @user1.2__.__ Před 6 měsíci

      ആണോ? അങ്ങനെ ആയാൽ നല്ല മയം കിട്ടുവോ?

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci

      I hve never tried that way. Will check 👍

  • @mariasebastian4626
    @mariasebastian4626 Před 6 měsíci

    Something different...but enikku kerala style Curry's aanu ishttam. Angane ullavarku chilapol ishtapedilla ennu thaan paranathkond undakkunnilla.. Ennalum parayatte valare vyathyasthamaya oru curry 😊😊😊👍🏻

  • @manjujayanmanju2933
    @manjujayanmanju2933 Před 6 měsíci

    ഇത് എങ്ങനെ മുളപ്പിച്ചത്.. കാണാൻ തന്നെ നല്ല സൂപ്പർ... 😍

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci

      Innale oru video upload cheydhitundada. Adhil kanichitundu 😊

  • @AjayKumar-tx8po
    @AjayKumar-tx8po Před 6 měsíci

    awesome 👌

  • @bas6038
    @bas6038 Před dnem

    Chechi njan indakkiyappol soft aanu pakshe rubber pole indu..athu endhukonda chechi

  • @Shobha-sq7qe
    @Shobha-sq7qe Před 6 měsíci

    Soppu saar koode kaanikkumo?

  • @lusciousflavoursandvlogs2017
    @lusciousflavoursandvlogs2017 Před 6 měsíci +1

    So nice 😍😍😍

  • @sheelasrecipee
    @sheelasrecipee Před 6 měsíci

    Super💕💕💕

  • @sibik1753
    @sibik1753 Před 6 měsíci

    Super 👍👍👍👍

  • @basheertm786
    @basheertm786 Před 6 měsíci +1

    ❤good

  • @amruthaskitchen9611
    @amruthaskitchen9611 Před 6 měsíci

    ഒത്തിരി ദിവസായല്ലോടാ കണ്ടിട്ട്... എനിക്ക് notification വരാഞ്ഞിട്ടാണോ ❤️❤️

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci

      Allada. Last week anghane video onnum upload cheydhatilla.😊

  • @haizaparveen.s3177
    @haizaparveen.s3177 Před 6 měsíci

    Kandittu kothi varunnu.pakshe ishtappedumo ennu doubtum undu.try cheythavar parayane😊

  • @kpreetha9164
    @kpreetha9164 Před 6 měsíci

    👌

  • @neethur6356
    @neethur6356 Před 6 měsíci

    Hi Nisha super❤

  • @lekshmiprasad.k2112
    @lekshmiprasad.k2112 Před 6 měsíci

    👍👍

  • @omanakr8273
    @omanakr8273 Před 6 měsíci +1

  • @du23774
    @du23774 Před 6 měsíci +3

    Mutton curry is best combination♥️

  • @DayLightHome
    @DayLightHome Před 6 měsíci +4

    Healthy and nice food👍🏻

  • @sabreena3
    @sabreena3 Před 6 měsíci

    Nice vidio❤❤❤❤

  • @SruthiThamburu
    @SruthiThamburu Před 6 měsíci

    സൂപ്പർ. Bangalore😡ആയിരുന്നപ്പോൾ kazhuchittund❤️☺️

  • @omanakr8273
    @omanakr8273 Před 6 měsíci

    🎉kuzhiyulla. Patharathil. Koriyottu. Karakkiyal. Mudhaready

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci

      Yes. But video edukan kurachu budhimuttanu, so inghane cheydhu.

  • @krishnakripa3882
    @krishnakripa3882 Před 6 měsíci +1

    👍👌😍🙏

  • @shakeelabeegum190
    @shakeelabeegum190 Před 6 měsíci +1

    Suuper kazhikunnath kanichallo adipoli

  • @SANMA139
    @SANMA139 Před 6 měsíci

    Plss request oru Kannada video cheyyu plss

  • @Shobha-sq7qe
    @Shobha-sq7qe Před 6 měsíci

    Soppu basaaru recipe please

  • @sureshb1454
    @sureshb1454 Před 6 měsíci

    👌👍❤😋😋😋😋😋

  • @sethumadhavanleelahemlata336

    Subscribed ❤

  • @anilar7849
    @anilar7849 Před 6 měsíci

    Mudde 👍procedure 🙂☘️.. /chvakano😅vizhungno..

  • @amruthaskitchen9611
    @amruthaskitchen9611 Před 19 dny

    നിഷാ... ഇപ്പൊ വീഡിയോസ് ഇടാറില്ലേ... എനിക്കിപ്പോ നോട്ടിഫിക്കേഷൻ വരുന്നില്ലെടാ... ശരിക്കും മിസ്സ്‌ ചെയ്തു 🥰🥰🥰🥰🥰

    • @Nisha_a_Jiju
      @Nisha_a_Jiju  Před 19 dny

      @@amruthaskitchen9611 Hopefully nale upload cheyum da. Innum kudi hospital poyittu vannadhe ollu.. ellavarkum viral fever ha.

  • @bismithasiju7902
    @bismithasiju7902 Před 6 měsíci

    Eth ellam coconut oil ano use cheyyunnath taste marillae

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci

      Coconut oil use cheyan padilla. Sunflower oil madhi

  • @mts23188
    @mts23188 Před 6 měsíci +1

    Idu kazhikkumbo thondak pidikumbole undakumo

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci

      First time eaters nu anghane undavum. Pinne Sheri avum.😄

  • @ROYALEDITS3232
    @ROYALEDITS3232 Před 6 měsíci

    Karnataka yil evideya sis

  • @sama84000
    @sama84000 Před 6 měsíci

    Bangalore biryani unn try chiyane

  • @Anithazz
    @Anithazz Před 6 měsíci +1

    നെയ് ക്കു പകരം നല്ലെണ്ണ ചേർക്കാമോ

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci +1

      Vendato. Ghee vendanghil cherkanda. Kai nanachittu ball akiyal madhi.

  • @sulbhagirishgalgali7744
    @sulbhagirishgalgali7744 Před 6 měsíci +1

    Very good presentation. But didn't understand anything 😅

  • @subhanair3881
    @subhanair3881 Před 6 měsíci

    Ee second curryde perenda...

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci

      Molke saaru in kannada. Molapicha payar curry in Malayalam

  • @AshwiniU-nb6zm
    @AshwiniU-nb6zm Před měsícem

    In Karnataka where r u

  • @abrahammathew2781
    @abrahammathew2781 Před 6 měsíci

    , 💯👍👍👍👍👍👍👍🙏

  • @rincyaneesh5167
    @rincyaneesh5167 Před 6 měsíci +1

    Hai

  • @binupariath3168
    @binupariath3168 Před 6 měsíci +2

    നനനായിടുൺട്

  • @HelenHere
    @HelenHere Před 6 měsíci

    legumes മുളപ്പിക്കുന്നത് കാണിക്കണെ. thank you 🙏

  • @rincyaneesh5167
    @rincyaneesh5167 Před 6 měsíci +12

    മുളപ്പിച്ച പയർ ചുട് വെള്ളത്തിൽ കഴുകണ്ട ആവശ്യം ഉണ്ടോ

    • @aswathyp.s.2070
      @aswathyp.s.2070 Před 6 měsíci +5

      വേണ്ട ..കഴുകി വെള്ളത്തിൽ ഇട്ടു വച്ചാൽ മതി പിന്നെ കഴുകണ്ട

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci +2

      Thalparyam undeghil kazhukam, illenghil kuzhapamilla

    • @ganga146
      @ganga146 Před 6 měsíci +5

      മുളപ്പിച്ചിട്ട് കഴുകിയാൽ ഗുണം മുഴുവൻ പോകും. മുളപ്പിക്കുന്നതിന് മുൻപ് കഴികിയാൽ നന്നായിരുന്നു

    • @rejanibiju5645
      @rejanibiju5645 Před 6 měsíci +1

      ഇല്ല

    • @gls7503
      @gls7503 Před 15 dny

      Kadayil ninnu vaangiya sprouts aanenkil hygiene kuravalle appol hot water cleaning nallathu thanne.

  • @mercy.amenhallelujahblessu1261

    ❤❤❤❤❤🎉😂

  • @gayathrip3965
    @gayathrip3965 Před 6 měsíci

    ചവച്ചാൽ കുഴപ്പമുണ്ടോ?

  • @cleverthinker129
    @cleverthinker129 Před 6 měsíci +1

    Thogari kaalu ennu paranjal malayalathil Thuvara aanu

    • @Nisha_a_Jiju
      @Nisha_a_Jiju  Před 6 měsíci +1

      Ariyillada. English pigeon peas nu parayum.

    • @cleverthinker129
      @cleverthinker129 Před 6 měsíci +1

      @@Nisha_a_Jiju athe njan kannada padichathan. Karnataka state. Thogari ennal thuvara aanu

  • @jeevajohn9911
    @jeevajohn9911 Před 6 měsíci +1

    എൻ്റെ hus mysoor പോയപ്പോൾ
    ഹോട്ടലിൽ എല്ലാവരും കൊഴുക്കട്ട കഴിക്കുന്നു എന്ന് എന്താണ് എന്ന് ആദ്യം മനസിലായില്ല പിന്നെയാണ് ഇത് എന്താണെന്ന് മനസ്സിലായത്😂

  • @miniseshadri2321
    @miniseshadri2321 Před 6 měsíci +3

    റാഗി മുദ്ദേ recipe ഞാൻ ചോദിച്ചിരുന്നു. Thanks a lot❤ എന്തായാലും ട്രൈ ചെയ്യും. എന്നിട്ട് പറയാട്ടോ.
    ഒരു സംശയം ചോദിച്ചോട്ടെ മുളപ്പിച്ച പയർ വർഗം ചൂടുവെള്ളത്തിൽ കഴുകുമ്പോൾ അതിന്റെ ഗുണം പോകില്ലേ

  • @alictali8965
    @alictali8965 Před 6 měsíci

    Pls support

  • @AshwiniU-nb6zm
    @AshwiniU-nb6zm Před měsícem

    Super😊

  • @jyothynair3953
    @jyothynair3953 Před 6 měsíci

  • @AshwiniU-nb6zm
    @AshwiniU-nb6zm Před měsícem

    Super😊

  • @AshwiniU-nb6zm
    @AshwiniU-nb6zm Před měsícem

    Super😊