റാഗി ഉണ്ടോ എത്ര കുടിച്ചാലും മതിയാകില്ല | അതും കളർ ഒന്നും ചേർക്കാതെ | No food Colour, No Icecream

Sdílet
Vložit
  • čas přidán 8. 09. 2024
  • #mumsdaily #ragisuperdrink
    For Collaborations and promotions mail at: mumsdaily85@gmail.com
    Whatsapp Me @ 00447859060025 ( No calls, Only messages)
    Follow me on Instagram:
    **************************
    / mumsdailyneethujohns
    Disclaimer:
    ****************
    Hope you enjoy the inspired and fun recipes featured in our CZcams channel.
    Any recipe you try from this you tube channel, may not achieve desired results due to variations in elements such as ingredients, cooking temperatures, typos, errors, omissions, or individual cooking ability. You should always use your best judgement when cooking with raw ingredients
    such as eggs, chicken, or seafood and seek expert advice before beginning if you are unsure.
    You should always take care when using sharp knives or other cooking implements. To ensure the safety of yourself and others, be aware of heated cooking surfaces while cooking. Please review all ingredients prior to trying a recipe in order to be fully aware of the presence of substances which might cause an adverse reaction in some consumers. Unless otherwise stated, the recipes featured on this CZcams channel are not endorsed by any other companies/organisation or their affiliates.

Komentáře • 515

  • @lintasvlog8017
    @lintasvlog8017 Před 2 lety +94

    Try cheyathu polli super tasty

  • @hakeempalakkad6447
    @hakeempalakkad6447 Před 2 lety +38

    മാഷാ അല്ലാഹ് 👍🏻സത്യം പറഞ്ഞാൽ എനിക്കും മക്കൾക്കും ഏറെ ഇഷ്ടമാണ് റാഗി. മക്കൾക്ക്‌ ഇടക്ക് കുറുക്ക് ണ്ടാക്കി കൊടുക്കാറുണ്ട് 🥰റാഗി എന്നു കണ്ടപ്പോൾ ഞാൻ ഉടനെ നോക്കി 🤩സംഭവം ഉഷാറാണ് . ഇൻശാ അല്ലാഹ് ട്രൈ ചെയ്യണം 🙂barakallah 👍🏻

  • @jameelasoni2263
    @jameelasoni2263 Před 2 lety +44

    താങ്കളുടെ സ്വരവും അവതരണ രീതിയുമാണ് സൂപ്പർ👌👌💕....ഭാവുകങ്ങൾ👌

    • @ummakitchenvlog2303
      @ummakitchenvlog2303 Před rokem +1

      ഇങ്ങോട്ടും ഒന്നു നോക്കണേ

  • @gardenboy8294
    @gardenboy8294 Před 2 lety +18

    ഇത് variety ജ്യൂസ് ആണല്ലോ.ഇഷ്ടപ്പെട്ടു.റാഗി പൊടി എന്നെ എന്താ ആരും മൈൻഡ് ചെയ്യാതെ ന്നു വിചാരിച്ചു ഇരിക്കുന്നുണ്ട്.എന്തായാലും ട്രൈ ചെയ്യണം

  • @BENSON1041
    @BENSON1041 Před rokem +5

    ഞാൻ ചെയ്തുനോക്കി അടിപൊളിയാണ് റാഗി ജ്യൂസ്‌ ആണെന്ന് തോന്നില്ല
    നല്ല രുചിയാണ്

  • @mangalagowri264
    @mangalagowri264 Před 2 lety +5

    Idil തേങ്ങ പലും ശർക്കര ഇട്ടാൽ നന്നായിരിക്കും

  • @SabithaosSabithaos
    @SabithaosSabithaos Před 2 lety +5

    Superr njan undakii nokii
    Vittil ellavarkum valarey ishtayiii...
    Thanks.... Ithreyum nalla healthy dish share cheythathinnu😍

  • @najmamusthu4445
    @najmamusthu4445 Před 2 lety +238

    Ragi എന്ന് കേട്ടപ്പോൾ നോക്കാതെ പോകർന്നു... Bt colour kandappo നോക്കി... എനിക്ക് ഇഷ്ടമല്ലാത്ത onnan രാഗി... ഇങ്ങിനെ ഉണ്ടാക്കി nokanam

  • @Sanem0215
    @Sanem0215 Před 2 lety +8

    I like ragi so much and thank you for this recipe.

  • @ramsishefi213
    @ramsishefi213 Před 2 lety +3

    ഉണ്ടാക്കി നോക്കി ട്ടാ... സൂപ്പർ ആയിരുന്നു 😊👍.... ഞാൻ രണ്ട് typil ചെയ്തു... ക്യാരറ്റ് നു പകരം പഴം ചേർത്തിട്ടും ഉണ്ടാക്കി... രണ്ടും നന്നായിരുന്നു.... ഇങ്ങനെ ഒരു ഐഡിയ കാണിച്ചു തന്നതിനു thanks 😊

  • @cookandunbox1928
    @cookandunbox1928 Před 2 lety +4

    Kollam kanan nalla rasand tastinte karyam ariyilla undaki nokkeeet parayam❤️

  • @zahrahassan8748
    @zahrahassan8748 Před 2 lety +12

    ഇത് ഞാൻ ഉണ്ടാക്കിയിരുന്നു, അടിപൊളി ആണ്, ഗസ്റ്റ്‌ ന് ഒക്കെ കൊടുക്കാൻ പറ്റും 👌👌👌

  • @UmaDevi-op6xe
    @UmaDevi-op6xe Před 2 lety +1

    ഞാൻ ഇങ്കുണ്ടാക്കി തിന്നും ഇനി ഇതുംഉണ്ടാക്കാം. അടയുണ്ടാക്കാറുണ്ട്

  • @rajeenaummer1592
    @rajeenaummer1592 Před 2 lety +9

    Thanks for your superb recipie.
    Nice Presentation

  • @reshma9936
    @reshma9936 Před 2 lety +76

    ഷുഗർ ഒഴിവാക്കിയാൽ healthy ആയി ❤

  • @k.geethavenugopal765
    @k.geethavenugopal765 Před 2 lety +18

    Superb healthy drink for both young & old.

  • @nachusnest170
    @nachusnest170 Před 2 lety +1

    Ragi vachu njan ente molku kurukku undakki kodukkarundu. Ingane onnu adhyamayitta kanunne. Adipoli

  • @vishnukingini7572
    @vishnukingini7572 Před 2 lety +2

    Kurachu munne Raagi kazhichathe ollu vayki pooyi video kaanan😀 saramilla next time. Cheyyam🖒❤ chechi

  • @alphonsealphonse7991
    @alphonsealphonse7991 Před 2 lety +1

    ഞാൻ ഇന്ന് ഉണ്ടാക്കി... ഒന്നും പറയാനില്ല superrrrrrr

  • @binduprasobhan6505
    @binduprasobhan6505 Před 2 lety +4

    Super.thank you madam ഞാൻ തീർച്ചയായും ഉണ്ടാക്കുന്നയിരിക്കും

  • @jayasreeramesh8572
    @jayasreeramesh8572 Před rokem +1

    Coconut milk upayogikkan pattumo?Lactose intolerance ullavarkku?

  • @nbcivilsubjects4871
    @nbcivilsubjects4871 Před 2 lety

    Super. ഇതിൽ ക്യാരറ്റ് ചേർക്കാതെ പന കൽക്കണ്ടം ചേർത്തു ഞങ്ങൾ ഉണ്ടാക്കാറുണ്ട്. പ്രമേഹ രോഗികൾക്ക് നല്ലതാണ്.

  • @bevatsunil4883
    @bevatsunil4883 Před 2 lety +21

    റാഗി മാത്രമല്ല കേരറ്റും ബൂസ്റ്റും പാലും പഞ്ചസാരയും. പിന്നെ രുചി വരാതിരിക്കുമോ

  • @revathyhariharan2179
    @revathyhariharan2179 Před 2 lety +13

    Instead of white sugar we can add honey

  • @pslakshmananiyer5285
    @pslakshmananiyer5285 Před rokem

    In 1070s Ragimalt was available in Restaurants in Madras besides Ovaltine

  • @ramlamp4821
    @ramlamp4821 Před 2 lety +7

    Try cheythu അടിപൊളി👌👌

  • @ummakitchenvlog2303
    @ummakitchenvlog2303 Před rokem +1

    അടിപൊളിയായിട്ടുണ്ട് എനിക്കും ഒന്നും ഉണ്ടാക്കി നോക്കണം

  • @sheebadani3534
    @sheebadani3534 Před 2 lety +2

    Honey use cheyyam

  • @sunitajoy2832
    @sunitajoy2832 Před 2 lety +16

    More recipes of healthy drink please 🤩

  • @littyjoy5801
    @littyjoy5801 Před 2 lety +1

    Chechiii adipoli.eganoru receipi noki erikarnnu njn.anyway thank u so much

  • @beemammsahad6274
    @beemammsahad6274 Před 2 lety +3

    അടിപൊളി. ഒത്തിരി ഇഷ്ടം ആയി. 👍👍👍👍👍♥️♥️♥️♥️♥️♥️

  • @dubaiphilip5934
    @dubaiphilip5934 Před 2 lety +1

    thank you dear.

  • @SreejadalamD-og5rw
    @SreejadalamD-og5rw Před 11 měsíci +1

    Super .chaythu nokanam

  • @sachidanandanr7026
    @sachidanandanr7026 Před rokem

    വളരെ നന്നായിട്ടുണ്ട് പഞ്ചസാര ഇടാതെ തന്നെ നന്നായിട്ടുണ്ട് . സൂപ്പർ .

  • @ValsasWorld
    @ValsasWorld Před 2 lety +7

    നല്ല ഒരു വെറൈറ്റി തന്നെയാണ് ഇത് ഉണ്ടാക്കി നോക്കാം നന്നായിട്ടുണ്ട് ഇഷ്ടമായി

  • @sneharoy353
    @sneharoy353 Před 2 lety

    Thank u I vll make vthout sugar also mole pls avoid that spoon

  • @faisalfais1422
    @faisalfais1422 Před 2 lety

    Angnavadithe Ragi ishtallathond raagi vere aluklkk koduthu.. Ini nxt mnth kitiya undkm🥰

  • @preetharamachandran1379
    @preetharamachandran1379 Před 2 lety +1

    Super 👌👌try cheyyum...thank you

  • @StorytimewithSai
    @StorytimewithSai Před 2 lety +10

    Variety recipe 👍 will surely try this one. Thank you so much for sharing 🥰

  • @ambikavp1881
    @ambikavp1881 Před 2 lety +1

    Thank you very much 🙏

  • @neethumoljoseph7431
    @neethumoljoseph7431 Před 2 lety +1

    Oru variety suprrrr. Must i try......

  • @ramsishefi213
    @ramsishefi213 Před 2 lety +50

    അടിപൊളി ട്ടാ... റാഗി ഇവിടെ വെറുതെ ഇരിക്കുന്നുണ്ട്..എന്നും അത് കാണുമ്പോ ഓർക്കും എന്ത് ചെയ്യുമെന്ന്... ഹൽവ ഉണ്ടാക്കിയിട്ട് ശർക്കരയും അണ്ടിപ്പരിപ്പും കൊറേ പോയി.... ഇത് കൊള്ളാമെന്നു തോന്നുന്നു.... എന്തായാലും try ചെയ്യും 👍

  • @GearGarage278
    @GearGarage278 Před 2 měsíci +1

    Ragiyil milk cherthal ragiyude gunam nashtappedumenn ketittund

  • @tharakrishnan5130
    @tharakrishnan5130 Před 2 lety +1

    Ragi+ milk ,iron absorb aakilla, jaggery syrup +ragi+ carrot good for health

  • @sreedevit.p4819
    @sreedevit.p4819 Před 2 lety +10

    Is it ok to add uncooked carrot juice?

  • @3roses118
    @3roses118 Před 2 lety +3

    Super and simple☺️

  • @haseenanoufal7543
    @haseenanoufal7543 Před 2 lety

    Ithu poleyulla healthy tasty recepies and drinks iniyum idane

  • @vinayavinaya6796
    @vinayavinaya6796 Před 2 lety +3

    ഞാൻ ട്രൈ ചെയ്തിട്ട് പറയാട്ടോ, കുറെ റാഗിപ്പൊടി ഉണ്ട് അംഗൻവാടിയിൽ നിന്നും കിട്ടിയതാ

  • @achammathomas4136
    @achammathomas4136 Před 2 lety +1

    Very creative ideas dear... Shall try

  • @bhavanicv7556
    @bhavanicv7556 Před 2 lety +1

    Adypoly,Thank you

  • @sara4yu
    @sara4yu Před rokem

    Super juice.Thankyou so much.
    SAK

  • @geetum232
    @geetum232 Před 2 lety +5

    Nice indeed, thanks very much for such easy & 'healthy as well as tasty' recipes!!!! Also, we eagerly look forward to many more such recipes!

  • @rasiyaam7266
    @rasiyaam7266 Před 2 lety +5

    സൂപ്പർ, മുൻപ് ചേച്ചി ഉണ്ടാക്കിയ പച്ച കായ മീൻ ഞാൻ ഉണ്ടാക്കി നല്ല രുജി ആയിരുന്നു ട്ടോ 👍👍👍

  • @remyavijayan6252
    @remyavijayan6252 Před 2 lety

    Super chechi njan undaki noki അടിപൊളി

  • @preetirajan1385
    @preetirajan1385 Před rokem

    looks amazing will surely try this

  • @ptgnair3890
    @ptgnair3890 Před 4 měsíci

    Sugar use cheythal thanne, it's healthy factor is gone, try to know the bad effects of sugar.

  • @haseenanoufal7543
    @haseenanoufal7543 Před 2 lety +1

    Thanks dear🥰🥰🥰

  • @indumathivk8277
    @indumathivk8277 Před 2 lety +1

    ഞാൻ ട്രൈ ചെയ്യും, കണ്ടിട്ട് ഒരു നെല്ല Recipi

  • @sugathmenon8166
    @sugathmenon8166 Před 2 měsíci

    Good.Why not 3-4 dates instead of sugar

  • @deepzzzs4226
    @deepzzzs4226 Před 2 lety +1

    Anik bhayenkara ishta ragi. Nte vavaykm

  • @haneenathasneem8869
    @haneenathasneem8869 Před 2 lety +1

    ഇന്ന് ട്രൈ ചെയ്തു... അടിപൊളി ടേസ്റ്റ്... രാഗി ആണെന്ന് തോന്നുകയെ ഇല്ല

  • @sheeladas6972
    @sheeladas6972 Před 2 lety +1

    Thanks for sharing.

  • @bettymathew2722
    @bettymathew2722 Před 2 lety +1

    Edayukayum tholikalayuka onnum vende? Reply plz 🙏.

  • @miniaamiaami1721
    @miniaamiaami1721 Před 2 lety +2

    Coconut milk pattumo milk kudikkn pattula

  • @muhammedkuttycpy1155
    @muhammedkuttycpy1155 Před 2 lety +2

    Full healthy contents more suitable for kids👍🏻👍🏻👍🏻👍🏻

  • @sharonsharon998
    @sharonsharon998 Před 2 lety +1

    Thank u

  • @murthypulugundla4587
    @murthypulugundla4587 Před 2 lety

    Very nice. We can add jaggery powder instead of sugar.

  • @maryjayajohn8718
    @maryjayajohn8718 Před 2 lety

    Will surely try.... good recipe...

  • @sheelakumaris7230
    @sheelakumaris7230 Před 10 měsíci

    You can add dates instead of sugar.

  • @Fathima22335
    @Fathima22335 Před 2 lety

    Try cheythu nokkaam

  • @padminiunnikrishnan1442

    Raggi recipe ku thanks... Try cheyyam..., 👌👌👍

  • @shobaravi8389
    @shobaravi8389 Před 2 lety +1

    വളരെ നല്ല ഡ്രിങ്ക് തന്നെ ഹെൽത്തിയും ആണ്. Super🌹🌹

  • @jajasreepb3629
    @jajasreepb3629 Před rokem

    Namaskaram.Thankyou

  • @jaisonchacko8923
    @jaisonchacko8923 Před 2 lety

    Neil Shuger und .ethonnu try chethu nokksnam...

  • @aliminis7542
    @aliminis7542 Před 2 lety +1

    Thanku chechi🥰🥰

  • @jiximolfrancis3698
    @jiximolfrancis3698 Před 2 lety +5

    Healthy recipe 😍👍👍

    • @ummakitchenvlog2303
      @ummakitchenvlog2303 Před rokem

      ഇങ്ങോട്ടും ഒന്നു നോക്കണേ

  • @gayathriraj7307
    @gayathriraj7307 Před 2 lety +4

    Chechi enghanaya ithonnu makkalay kudippikka ennu karuthi irikkumbazhane ithu kantathe kayarettum nalloru proteenallay ratekombinationum supper thanks chechi

  • @aryal2861
    @aryal2861 Před rokem

    Njan innu try cheyyithu super 😋😋

  • @malailal1663
    @malailal1663 Před měsícem

    Sugar can use brown sugar

  • @jessmallikaevlin8124
    @jessmallikaevlin8124 Před 2 lety

    I will try it tomorrow itself and will respond dear.

  • @sujabinoy1411
    @sujabinoy1411 Před 2 lety +3

    I will make sure thanks 💖💖💖💖💖💖💖💖💖💖😁😁😁😁😁💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😁💖. Where did you get this item 💖💖💖💖💖💖💖💖💖💖💖😁😁💖💖💖💖💖💖💖💖💖💖💖💖💖

    • @sujabinoy1411
      @sujabinoy1411 Před 2 lety +1

      SUPER Chechi 💖💖❤️💖❤️💖💖

  • @reshreshmamol8040
    @reshreshmamol8040 Před 2 lety

    Superb chechii... Thankyou....

  • @binoyc5416
    @binoyc5416 Před 2 lety +1

    Super try cheyyum ❤

  • @sreekumarkumar7299
    @sreekumarkumar7299 Před rokem

    Thankyou soo much

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před 2 lety +4

    Hai mam super thanks

  • @krishnenduponnu6703
    @krishnenduponnu6703 Před rokem +4

    ഞാൻ ട്രൈ ചെയ്തുട്ടോ... സംഭവം അടിപൊളിയായിട്ടുണ്ട്.... എനിക്കൊരുവടു ഇഷ്ട്ടപെട്ടു
    പക്ഷെ ഒരു കാര്യം മാത്രം പിടികിട്ടിയില്ല. പാൽ ചൂടാക്കിയ പാലാണോ അതോ പാൽ ചൂടാകാതെ ഉപയോഗിക്കാൻ പറ്റുമോ... എനിക്ക് ഇത് ഒന്ന് മാത്രം അറിയാതെ ഞാൻ പാൽ ചൂടാക്കി തണുപ്പിച്ചിട്ടാണ് use ചെയ്തത്. അതുകൊണ്ടാ ചോദിച്ചേ. പാൽ ചൂടാകാതെ ഉപയോഗിക്കാമോ..... ❓️❓️❓️❓️

  • @vikroosworld3182
    @vikroosworld3182 Před 2 lety

    കുറെയായി ചേച്ചിടെ ചാനൽ കാണാൻ കഴിഞ്ഞില്ല. വീണ്ടും വന്നു. ഞാനൊരു youtube ചാനൽ തുടങ്ങി ചേച്ചി അതുകൊണ്ടാണ് ഇനി കാണും 🙋‍♀️

  • @unnyponnus4237
    @unnyponnus4237 Před rokem

    Can we keep it @Fridge

  • @jishaarun7817
    @jishaarun7817 Před 6 měsíci

    Super njan undaki noki 😍

  • @banukuzhippayil2184
    @banukuzhippayil2184 Před 2 lety +2

    Good presentation 👏

  • @prasannakumari6654
    @prasannakumari6654 Před 2 lety +14

    Super n healthy drink..must try this drink..so tasty...thank u..😊👌👌😍😍

  • @bestysabubetsysabu3036
    @bestysabubetsysabu3036 Před 2 lety +2

    Milk തിളപ്പിച്ച്‌ ആണോ മിക്സ്‌ chende

  • @suryanair6454
    @suryanair6454 Před rokem

    ക്യാരറ്റ് ന് പകരം ബീറ്റ് റൂട്ട് ആണെങ്കിലും നല്ലതാണ് 🥰

  • @anusreepalliyalthodi4772
    @anusreepalliyalthodi4772 Před 2 lety +1

    Thilappicha paal aano cherkkande?

  • @pushpakrishnan2636
    @pushpakrishnan2636 Před 2 lety

    Super... Ragi ഇഡലി ragi ദോശ share ചെയ്യുമോ?

  • @Midas_shijina
    @Midas_shijina Před 2 lety

    Mango juice anenna orthe adipoli👍👍

  • @GUNGIGUDIYA
    @GUNGIGUDIYA Před 2 lety

    Good one , but adding sugar is a bad thing ..

  • @shukkoorkm8741
    @shukkoorkm8741 Před 2 lety

    Will try

  • @thusharachinnu3265
    @thusharachinnu3265 Před 2 lety +5

    Supper

  • @sivaprasadv.s4180
    @sivaprasadv.s4180 Před 2 lety

    നല്ല അവതരണം .