മോദിയെ തെറിവിളിക്കുന്നവരോട് ഈ ഉസ്താദിന് പറയാനുള്ളത് | about a ustad speech

Sdílet
Vložit
  • čas přidán 29. 04. 2023
  • “മോദിയെ തെറിവിളിച്ച്
    നീയൊക്കെ മുസ്ലീമിനെ
    കുരുതികൊടുക്കരുത് “
    #ustad #speech #narendramodi #indiangovernment
    #citizenship #civilcode #bjpindia #MM001 #ME003

Komentáře • 2,3K

  • @sreekalav279
    @sreekalav279 Před 9 měsíci +159

    ഞാൻ ഒരു ഹിന്ദുവാണ്.. എന്റെ പകുതി സുഹൃത്തുക്കളും മുസ്ലിങ്ങൾ ആണ്. ഹിന്ദുക്കൾ ഒരിക്കലും മതം നോക്കാറില്ല എന്നാണ് ഇതുവരെ ഉള്ള എന്റെ അറിവ്.

    • @sunilkumar-vd7jf
      @sunilkumar-vd7jf Před 9 měsíci +25

      ഇതുവരെ ഹിന്ദുക്കൾ മതം നോക്കിയിട്ടില്ലാ ശരിയാണ് ഇപ്പോൾ നോക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഇരിക്കുന്ന ആളുകൾ ഉണ്ടല്ലോ

    • @noushadbabu7413
      @noushadbabu7413 Před 9 měsíci +11

      ഞാൻ മുസ്ലിം ആണ് എന്റെ റൂമിൽ ഹിന്ദുവും ക്രിസ്ത്യനിയും ഉണ്ട്

    • @user-xi1be2ew2o
      @user-xi1be2ew2o Před 9 měsíci +14

      അതൊക്കെ പണ്ട് ഇപ്പൊ മുസ്ലിം മുസ്ലിം മുസ്ലിം എന്ന ചിന്ത മാത്രമുള്ളവരുടെ കൂട്ടത്തിൽ ഹിന്ദു എന്ന് വികാരം ഇല്ലെങ്കി മൂഞ്ചി പോകും.... അവനു മതമുണ്ടെൽ എനിക്കും മതം ഉണ്ട്.... അവനുള്ളത് മദം ആണേൽ എനിക്കും ഉള്ളത് മദം തന്നെ..

    • @vinods2818
      @vinods2818 Před 9 měsíci +2

      ​@@sunilkumar-vd7jf..ethrayenu vachado ithoke sahikune...ethra naalu aayittu sahikuva..

    • @nidheshedan3347
      @nidheshedan3347 Před 8 měsíci +1

      My frnds

  • @viswamk8666
    @viswamk8666 Před rokem +753

    മഹാനായ ഉസ്താദിനു കേരള ജനതയുടെ അഭിനന്ദനങ്ങൾ. 🙏👍👌

    • @anianu-nm9ql
      @anianu-nm9ql Před rokem +16

      തഖിയ

    • @Devo804
      @Devo804 Před rokem

      എന്റെ പൊന്നോ...
      മുസ്ലീമുകൾ ആരും ജ്യൂസ് കുടിക്കരുത് , ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാർ ആണെന്ന് പറഞ്ഞ പുണ്ഠിതൻ ആണ് അയാൾ😂😂😂

    • @samseer485
      @samseer485 Před rokem +10

      ​@@anianu-nm9qlAlla sahodara....നിങ്ങൾക്ക് നേരായ മാർഗം ദൈവം തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. പര മത വിദ്വേഷം ഇല്ലാത്ത മനസ്സും theraan വേണ്ടി പ്രാർത്ഥിക്കുന്നു...ആമീൻ

    • @travelguide2996
      @travelguide2996 Před rokem

      ​@@samseer485
      പൂമീൻ 🤢🤢

    • @mayachandrathil
      @mayachandrathil Před rokem +4

      ​@@samseer485 ശരിയാണ് സഹോദരാ 🤝🤝

  • @faisalkt4530
    @faisalkt4530 Před rokem +74

    സൂപ്പർ speach. ഇവരെ പോലുള്ളവരാണ് സമുദായത്തിന് നേതൃത്വം കൊടുക്കേണ്ടത്.

  • @unnikrishnannair1825
    @unnikrishnannair1825 Před rokem +69

    നല്ലൊരു മുസ്ലിം സഹോദരൻ, ഒരുപാടു സന്തോഷം 🌹🙏

  • @rajuraghavan1779
    @rajuraghavan1779 Před rokem +440

    ഇദ്ദേഹം ആണ് മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്ന ഉസ്താദ്. ഇദ്ദേഹത്തെ പോലെയുള്ളവർ സമുദായത്തിന് മുതൽകൂട്ടു....👌👌💖

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před rokem

      ഉവ്വ.. പാല ബിഷപ്പ് പറഞ്ഞതിനെ പട്ടി ഇവനിപ്പോഴും കുറ്റമാണ് പറയുന്നത്. ഇതാണോ അവന്റെ മഹാ പ്രസംഗം?

    • @adanoyiadanoyi6519
      @adanoyiadanoyi6519 Před rokem

      സ്വന്തം തെറ്റ് സമ്മതിക്കാതെ മുസ്ലിങ്ങളെ സേഫ് ആക്കാനുള്ള പ്രസംഗം മാത്രം

    • @baijurajc9538
      @baijurajc9538 Před rokem +9

      kashtam... തഖിയ ആണ്

    • @MrPreni
      @MrPreni Před rokem +3

      Usthad ka mood

    • @aboobackaro3838
      @aboobackaro3838 Před rokem +1

      എല്ലാവരെയും ഒരു പോലെ താരതമ്യപ്പെടുത്താൽ ശരിയല്ല 😌

  • @nisanthsagar9915
    @nisanthsagar9915 Před rokem +76

    മരുഭൂമിയിൽ പെയ്തൊരു പനിനീർ മഴ.. എല്ലാവർക്കും ഇത് പോലെ വിവേകം ഉണ്ടാവട്ടെ..❤

  • @muhamedprasli2314
    @muhamedprasli2314 Před rokem +129

    സാജൻ Sir ഇ ഉസ്താദ് പറയുന്ന അതെ അഭിപ്രായവും അതെ ചിന്താഗതിയാണ് നമ്മളെ പോലുള്ള ബുരിപക്ഷം മുസ്ലിങ്ങളും, പക്ഷെ mic കെട്ടി പ്രസംഗികാൻ അവസരം ഇല്ലന്നെ ഉള്ളു. എനിക്ക് എന്റെ ഹൈന്ദവ സഹോദരി സഹോദരൻമാരോട് പറയാൻ ഉള്ളത് എല്ല മുസ്ലിങ്ങളെയും ഒരു പോലെ കാണരുത്. Majority ഇ ഉസ്താദിന്റെ അഭിപ്രായകാരാണ്.

    • @softwareengineeringlessons5013
      @softwareengineeringlessons5013 Před 9 měsíci

      Muslim brothers should speak out against Islam terrorism mentality

    • @jessymartin6286
      @jessymartin6286 Před 9 měsíci +4

      100% സത്യമാണ് നിങ്ങൾ പറഞ്ഞത് ❤

    • @user-jw9bd5pq3k
      @user-jw9bd5pq3k Před 9 měsíci

      allavarkkum ariyam brother but aarkkum onnum mindan pattilla ,,, nammudea India allavarum orupolea thannayane ,,

    • @user-xi1be2ew2o
      @user-xi1be2ew2o Před 9 měsíci

      Majority അല്ല സുഹൃത്തേ മിനോരിറ്റി... അണ്ടി ആണ് ദൈവം എന്ന് ചിന്തിക്കുന്നവനെ പോലും ഹിന്ദു എന്ന ചിന്ത ഉണ്ടാക്കിപ്പിക്കാൻ കാരണക്കാരൻ കേരളത്തിൽ ഉള്ള മെജോറിറ്റി മുസ്ലിംകളും കമ്മ്യൂണിസ്റ്റ്‌ കാരും മാത്രമാണ്. അവർ മാത്രമാണ് ഇന്ത്യയെയും ഇന്ന് ഇങ്ങനെ ആക്കിയത്....

    • @Abhijith1
      @Abhijith1 Před 8 měsíci +1

      നിങ്ങൾ പറഞ്ഞ അഭിപ്രായത്തിനു വരെ 100ലൈക് അപ്പൊ തന്നെ മനസ്സിലാക്കാം.... സമൂഹം ആരുടെ വാക്കുകൾ അനുകൂലിക്കുന്നു എന്ന്

  • @jimmivlog0243
    @jimmivlog0243 Před rokem +34

    ഇദ്ദേഹത്തെ പോലെയുള്ള മനുഷ്യൻ ഇനിയും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @jyotishkumarkollenchery3934

    ഉസ്താദിന് ഒരു കോടി പ്രണാമം. സത്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ എല്ലാം മുസ്ലിം സഹോദരന്മാരിലും അദ്ദേഹത്തെ കണ്ടു. പടച്ചോൻ അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ.🙏

    • @shreekumars9040
      @shreekumars9040 Před rokem +1

      Oru Muslim sahodaranum adhehathe support cheythu ithuvare comment ittittilla.. haha!

    • @mohammedsufail9750
      @mohammedsufail9750 Před rokem +1

      ധാരാളം ആളുകള്‍ ഉണ്ട് support ചെയ്യുന്നവർ .. എല്ലാവരും ഈ ചാനല്‍ കാണണമെന്നില്ല ല്ലോ

    • @roshanbaig1487
      @roshanbaig1487 Před rokem

      ​@@shreekumars9040njanum muslim aanu. Vaakukal ketittu sheriyanennu thonunnu. Prime ministere vimarshikaan Karanam ayalude personal life Karanam aanu. Also bjp the party most vargiyatha party aanu adhehathintethu ennathu kondum

    • @mathewjohn4431
      @mathewjohn4431 Před rokem

      Thattippa vellapooshan

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Před 9 měsíci

      Usthathe paranjathe good aane,, varanirikunna palathum islaminulla chodyamavum athe islamthane cheyunnatha,, matarum Alla

  • @khwajazaman871
    @khwajazaman871 Před rokem +47

    ❤❤❤❤ ആർക്കും ഏത് വിശ്വാസി കൾകും ഒരു പോലെ ഉസ്താദ് ആണ് Rahmathullah qasimi❤❤❤❤പകരം വെക്കാൻ ഇല്ലാത്ത ഏക ഉസ്താദ് ❤❤❤

  • @bruzlobo4417
    @bruzlobo4417 Před 8 měsíci +8

    ഉസ്താതെ നിങ്ങളെ നമിച്ചു ഇതു പോലെ വിവരമുള്ള ഉസ്താദ് മാർ ഇവർക്കിടയിൽ ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സന്തോഷമുള്ള തായേനെ ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌🥰🥰🥰

  • @cmgeorge2436
    @cmgeorge2436 Před rokem +431

    ഉസ്താദിൻ്റെ വിവേകം ഈ സമയത്ത് എങ്കിലും ഉണ്ടയെല്ലോ, നന്നായി,!❤

    • @90sthegoldenera84
      @90sthegoldenera84 Před rokem +19

      Dont be a foool..... It is pure Taqqiya

    • @satheeshp4159
      @satheeshp4159 Před rokem +9

      ADAVU NAYAM (TAQIYA in ARABIC)

    • @cmgeorge2436
      @cmgeorge2436 Před rokem +5

      @@90sthegoldenera84 മാറ്റം മനുഷ്യന് വന്നു കൂടെ? ശുഭ ചിന്ത....?

    • @anianu-nm9ql
      @anianu-nm9ql Před rokem +5

      Pls don't believe.. that's തഖിയ

    • @anianu-nm9ql
      @anianu-nm9ql Před rokem +3

      ​@@cmgeorge2436 never....in their dreams..they can't

  • @p.nvijayan6447
    @p.nvijayan6447 Před rokem +372

    ഹിന്ദു വളരെ അധികം സഹിഷ്ണുത ഉള്ള വരായത് കൊണ്ട് മതേതരത്വം പൂത്തു ലയുന്നു. ഈ ഉസ്താദിനു അഭിനന്ദനങ്ങൾ.

    • @kullamname
      @kullamname Před rokem

      Hindu kkal Muslim gal kristhanikal nallavaraan saghi sudapi krisisagi theevaravadi vargiyavadi aan avare uttapeduthanam

    • @korankarian7529
      @korankarian7529 Před rokem +2

      Passuvinte teetam tinno

    • @amjithkhan123
      @amjithkhan123 Před rokem +2

      സത്യം

    • @kullamname
      @kullamname Před rokem

      @@amjithkhan123 keralathil Muslim gale vargiyavadi theevaravadi aakiyadu 2014il aan bjp

    • @softpick1096
      @softpick1096 Před rokem

      ​@@kullamname BJP nintae vaapada vaayil adicho

  • @rafeeka3703
    @rafeeka3703 Před rokem +44

    ഖാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ 💖

    • @jambban
      @jambban Před 8 měsíci

      അതിബുദ്ധി ഉള്ളവർക്കിടയിൽ ബുദ്ധിയുള്ള മനുഷ്യസ്നേഹി

  • @okskuttanomana4203
    @okskuttanomana4203 Před rokem +16

    തീർച്ചയായും ഷാജൻ സാർ പറഞ്ഞത് വളരെ ശരിയാണ് ഇദ്ദേഹത്തെപോലെ നല്ലത് പ്രസംഗിച്ചു മനുഷ്യരെ ഒന്നിപ്പിച്ച് കൊണ്ടുപോകേണ്ടതാണ്. മതവിദ്വേഷം കലർത്താതെയുള്ള ഈ ഉസ്താദ്ദിന്റെ പ്രസംഗം വളരെ മനോഹരം 🙏🙏🙏 ഇതുപോലെ ആയിരിക്കണം ഓരോ മത പ്രാസംഗികരും 🙏🙏👍👍👍

  • @tvabraham4785
    @tvabraham4785 Před rokem +360

    എത്ര നല്ല പ്രസംഗം, ഈ മനുഷ്യനാണ് മനുഷ്യ സ്നേഹി, സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുക. മുസ്ലിം സഹോദരന്മാരെ ഈ പ്രസംഗം നിങ്ങൾ കേൾക്കുക, കേൾക്കുക, ചിന്ദിക്കുക. അല്ലാതെ, മാ അദാനിയെപ്പോലെ ജോസഫ് മാഷിന്റെ കയ്യ് മാത്രമല്ലായിരുന്നു, തലയും വെട്ടണം ആയിരുന്നു എന്ന് പഠിപ്പിക്കലല്ല വേണ്ടത്. ഈ ബഹുമാന്യ വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ, ദീർഘ ആയുസ് കൊടുക്കട്ടെ.

    • @90sthegoldenera84
      @90sthegoldenera84 Před rokem +17

      എന്റ പോന്നു മ
      മനുഷ്യാ ഇത് തഖിയ ആണ്

    • @samseer485
      @samseer485 Před rokem +3

      ​@@90sthegoldenera84Alla sahodara....നിങ്ങൾക്ക് നേരായ മാർഗം ദൈവം തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. പര മത വിദ്വേഷം ഇല്ലാത്ത മനസ്സും theraan വേണ്ടി പ്രാർത്ഥിക്കുന്നു...ആമീൻ

    • @90sthegoldenera84
      @90sthegoldenera84 Před rokem +28

      പരമത വിദ്വേഷം ഇല്ലെങ്കിൽ ഖുർആൻ ഇല്ല.. അധികം ഡയലോഗ് വേണ്ട.. പൊയ്ക്കോ

    • @mayachandrathil
      @mayachandrathil Před rokem +4

      ​@@samseer485 ഞാൻ സമ്മതിയ്ക്കുന്നു ......❤🤝

    • @mahamoodvp9129
      @mahamoodvp9129 Před rokem

      Jews invented juice don't have it

  • @laluarjunan8019
    @laluarjunan8019 Před rokem +52

    ഈ മനുഷ്യൻ ഒരായിരം വർഷം ജീവിച്ചു നമുക്ക് പരസ്പരം സ്നേഹിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ തുണയാവട്ടെ.

  • @SanthoshKumar-zw4qz
    @SanthoshKumar-zw4qz Před rokem +46

    മുസ്ലിം സമുദായത്തിൽ വിവേകികൾ ഉണ്ട് 👍👍

    • @abu-ry6kr
      @abu-ry6kr Před 8 měsíci +1

      ഇയാളോ 😂😂

    • @abulhassan9932
      @abulhassan9932 Před 8 měsíci

      എം.എം അക്ബർ... സാക്കിർ നായിക് .. മുതലായ മതപണ്ടിത് ൻ തന്നെയാണ് തീപ്ര വാദികളായ ചെറുപ്പക്കാരെ വളർത്തുന്നത് ഇവൻ മാർക്ക് നല്ല ശിക്ഷ കൊടുക്കണം അത്യാവശ്യമാ ണ്

  • @lissysantosh3661
    @lissysantosh3661 Před rokem +15

    ആദ്യ മായി വിവരം ഉളള ഒരു ഉസ്താദ് big salute ഉസ്താദ്

  • @jayarajjayarajanktm
    @jayarajjayarajanktm Před rokem +145

    ജീവിതത്തിൽ ആദ്യമായാണ് ഒരു നല്ലവനായ ,അറിവും വിവരവുമുള്ള ഉസ്താദിനെ കേൾക്കുന്നത് .യദാർഥ മത പണ്ഡിതൻ .🙏🙏🙏

  • @Lucky6-
    @Lucky6- Před rokem +47

    നല്ലത് പറഞ്ഞുകൊടുക്കാൻ കഴിവുള്ളവരും ഉണ്ടെന്ന് ഇദ്ദേഹം തെളിയിച്ചു, അഭിനന്ദനങ്ങൾ..,

  • @MrSijoycalicut
    @MrSijoycalicut Před rokem +16

    എല്ലാവരും ഇതേ പോലെ സംസാരിക്കാനുള്ള ധൈര്യം കാണിച്ചാൽ നമ്മുടെ നാടും സ്വർഗ്ഗമാകും ❤❤

  • @unnitkumbalath
    @unnitkumbalath Před rokem +20

    ഉസ്താദിനോട് സ്നേഹം.. ബഹുമാനം ❤️🙏

  • @delsdavid9894
    @delsdavid9894 Před rokem +921

    ആദ്യമായിട്ടാണ് വെളിവുള്ള വിവേകമുള്ള ഒരു ഉസ്താദിനെ കാണുന്നത്...

    • @90sthegoldenera84
      @90sthegoldenera84 Před rokem +70

      ഇത് തഖിയ ആണേ... Hindus and christians please dont get fooled

    • @s.kumarkumar8768
      @s.kumarkumar8768 Před rokem +35

      ​@@90sthegoldenera84 നൂറു ശതമാനം 👌🏾

    • @jestinjoseph8131
      @jestinjoseph8131 Před rokem +9

      👌

    • @manojbest2015
      @manojbest2015 Před rokem +11

      Usthadhine Vere Vazhi Ellathathu kondane 😂

    • @rajendrank8933
      @rajendrank8933 Před rokem

      കേരളത്തിൽ മതേതരൻ ആ കണമെങ്കിൽ ഹിന്ദുവിനെ ചീത്ത വിളിക്കണം . ഒപ്പം മോദിയേയും .

  • @Anjali-bw7gy
    @Anjali-bw7gy Před rokem +143

    നമ്മുടെ നാട്ടിൽ എല്ലാ മതങ്ങളിലും ഇതുപോലെയുള്ള മതപുരോഹിതന്മാരെ വേണം

    • @mayachandrathil
      @mayachandrathil Před rokem +1

      Yes

    • @aboobackaro3838
      @aboobackaro3838 Před rokem

      കേരളത്തിൽ ധാരാളമുണ്ടല്ലോ 😍

    • @sherinmathew3418
      @sherinmathew3418 Před rokem

      Eyalute vere presangam kettal e abhiprayam maarum bro 😂. Youtubil eshtampole ondu.

  • @narayanankutty5973
    @narayanankutty5973 Před rokem +9

    🙏🙏🙏ബഹു. ഉസ്താദേ, അങ്ങാണ് യഥാർത്ഥ മനുഷ്യസ്‌നേഹഹി. ഇതാണു മതേതരത്വം ഈ ലോകത്തിൽ ഇത്തരം ആൾക്കാരാണ് ലോകം നിലനിർത്തുന്നത് തന്നെ. അദ്ദേഹം പറയുന്ന കാര്യങ്ങൾ പവന്മാർക്കാണ്. ഈശ്വരൻ അദ്ദേഹത്തിന് ഒരു 100 വർഷം ആയുസ്സ് കൊടുക്കട്ടെ 👏👏👏

  • @user-jj4rn5op5p
    @user-jj4rn5op5p Před 8 měsíci +5

    ഖാസിമി ഉസ്താദിന്റെ , പ്രസംഗം സത്യം! 100 % അവസരോചിതവും ! സന്ദർഭോചിതവും ! പ്രൗഢ ഗംഭീരവുമായി🙏 എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു🙏🙏🙏🙏

  • @annievincent3744
    @annievincent3744 Před rokem +373

    എത്ര സമാധാനമായി കഴി ഞ്ഞിരുന്ന നാടു സിപിഎം അതു കളഞ്ഞു കുളിച്ചു

    • @ramoji9830
      @ramoji9830 Před rokem +28

      അതും നാല് വോട്ടിനും അധികാരത്തിനും! 🤔

    • @swamiatmaswarupananda2050
      @swamiatmaswarupananda2050 Před rokem

      CPM മാത്രമല്ല. കോൺഗ്രസ്സ് തുടക്കം മുതലേ ജിഹാദികളെ അനുകൂലിയ്യും ഹിന്ദുക്കളെ പ്രതികൂലിച്ചും പ്രവർത്തിക്കുക ആയിരുന്നു. ഇതിൽ ഒന്നാം പ്രതി M K ഗാന്ധിയാണ്. പൂജനീയ ശ്രദ്ധാനന്ദസ്വാമിജിയെ വധിച്ച അബ്ദുൾ റഷീദ് നെ രക്ഷിക്കാൻ വേണ്ടി M. K. ഗാന്ധി കാട്ടിക്കൂട്ടിയ വെപ്രാളവും പ്രവൃത്തികളും.
      1926-ഡിസംബർ മാസത്തിൽ ഗോഹട്ടിയിൽ കൂടിയ AICC യുടെ വാർഷിക സമ്മേളനത്തിൽ ഗാന്ധി അവതരിപ്പിച്ച് പാസാക്കിയ പ്രമേയം ഇതു വ്യക്തമാക്കുന്നു. ഇന്നും കോൺഗ്രസ് ആതേപാതയിലാണ്

    • @ukc750
      @ukc750 Před rokem +17

      Cpim ഇല്ലാരുന്നു എങ്കിൽ ഞങ്ങൾക്ക് ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നിങ്ങനെ split ആയി കിട്ടില്ലായിരുന്നു... 😂😂😂😂

    • @mathewkj1379
      @mathewkj1379 Před rokem +22

      ഇവിടെ മതേതരത്വം പറഞ്ഞ് വർഗീയത ഉണ്ടാക്കിയത് സിപിഎം തന്നെ. കോൺഗ്രസ്‌ അവരെ അനുകരിച്ചു.

    • @baijurajc9538
      @baijurajc9538 Před rokem +5

      Pinee 1921 ..... Maradudumm ... pinee yenthokee

  • @sureshkumarp2
    @sureshkumarp2 Před rokem +104

    ഉസ്താദ് പറയുന്ന നല്ല കാര്യങ്ങൾ കേൾക്കാനുള്ളത്ര പക്വത എത്ര പേർക്കുണ്ടാവും. ഇപ്പോഴത്തെ നിലവാരം വച്ച് ഉസ്താദിന്റെ കാര്യത്തിലൊരു തീരുമാനമാകും..... ഉസ്താദിനെ അള്ളാഹു കാക്കട്ടെ........

    • @user-mx3yc3qz6f
      @user-mx3yc3qz6f Před rokem +1

      ഉസ്താദ് കാക്കി നിക്കർ ഇട്ടു, ചാണകം തിന്നു, മൂത്രം കുടിച്ചേ തുടങ്ങി കമന്റ് വന്നോളും 😂😂😂😂😂😂

  • @babuvellinezhi8069
    @babuvellinezhi8069 Před rokem +8

    മലയാളികൾ പ്രബുദ്ധരായാൽ മാത്രം പോരാ ഈ ഉസ്താദിനെ പോലെ വിവേകം ഉള്ളവരാകണം എങ്കിൽ എത്ര നന്നായേനെ ഈ നാട് ഉസ്താദിനെ സ്നേഹോഷ്മളമായ ആശംസകൾ 🙏👍👍👍👍

  • @abcdef-xb7mi
    @abcdef-xb7mi Před rokem +5

    ഇത്തരം കുറെ നല്ല മനുഷ്യർ ഉള്ളതാണ് ഒരു സമാധാനം...
    അദ്ദേഹത്തിന്റെ ആയുർആരോഗ്യസൗഖ്യത്തിനായ് പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏

  • @user-km4bx1br4j
    @user-km4bx1br4j Před rokem +23

    ഉസ്താദ്... കാലത്തിന്റെ ശബ്ദം...
    പരസ്പരം സ്നേഹിച്ചും സഹിഷ്ണുതയുടെയും.. നമ്മൾ ഒരുമിച്ച് മുന്നോട്ട് പോവും 🥰🥰🌹🌹
    ഒരു വർഗീയ വിഷങ്ങൾക്കും ഇവിടെ അതി ജയിക്കാൻ കഴിയില്ല..

    • @dasanas4411
      @dasanas4411 Před rokem

      ആരാണ് ഇവിടെ വർഗീയ വിഷം തുപ്പുന്നത്

  • @saidalavi1421
    @saidalavi1421 Před rokem +90

    മോദിജി ഇന്ത്യ യുടെ പ്രധാന മന്ത്രി 💙💙

  • @bijuot8892
    @bijuot8892 Před rokem +6

    ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്ക് ഉസ്താദിനെ ഇഷ്ടപ്പെട്ടു നല്ല മനുഷ്യൻ

  • @shanavasa.m.k159
    @shanavasa.m.k159 Před rokem +18

    പരസ്പരം സേനഹിച്ചും ബഹുമാനിച്ചും ജീവിക്കാൻ നമ്മളെ എല്ലാവരെയുംദൈവം അനുഗ്രഹിക്കട്ടെ... സക്കറിയാസാഹിബിനും ഉസ്താദിനും ആശംസകൾ അഭിനന്ദനങ്ങൾ.. മുന്നോട്ട് യാത്രയിൽ ഒരുമയോടെ പോകാൻ വിശാല ഹ്യദയമുള്ള ഹ്യദയം നൽകി എല്ലാവരെയും സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ നാം ഓരോരുത്തരും പ്രാർത്ഥിക്കാo ആത്മാർത്ഥമായി...❤❤❤

  • @mohammedshareefkm5767
    @mohammedshareefkm5767 Před rokem +8

    ഉസ്താദ് ന്ന് ദിര്ഗായുസ് നൽകട്ടെ നമ്മൾ ഇന്ദുവും മുസൽമാനും ക്രിസ്ത്യാ നീയും ഒരുമിച്ച് അടിപൊളിയായി ജീവിക്കാം ജീവിതം തുച്ച മാണ്

  • @allukunju9046
    @allukunju9046 Před rokem +10

    🙏നമിക്കുന്നു അങ്ങയുടെ പാദങ്ങളിൽ 🙏

  • @jayasree225
    @jayasree225 Před rokem +125

    🙏വിവരം ഉള്ള ഉസ്താദ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před rokem +12

      എന്ത് വിവരം .. ഇയാൾ ജൂതന്മാരെ കുറിച്ച് പറഞ്ഞത് യൂട്യൂബിൽ തന്നെയുണ്ട് കേട്ടു നോക്കു... എന്നിട്ട് ലാട്ടടിക്കു.... 😁

    • @90sthegoldenera84
      @90sthegoldenera84 Před rokem +5

      തഖിയ ആണേ.. ഓടിക്കോ

    • @anianu-nm9ql
      @anianu-nm9ql Před rokem +4

      തഖിയ

    • @mahamoodvp9129
      @mahamoodvp9129 Před rokem

      juice kandu pidichathu Jews , vivaram ulla usthadu

    • @ksdking98
      @ksdking98 Před rokem

      @@krishnakrishnakumar2587poda porrre mone

  • @vasudevanvk9510
    @vasudevanvk9510 Před rokem +22

    ഭാരതീയനായ ഭാരതീയ പൈതൃകം ഉൾക്കൊള്ളുന്ന ഒരു വിശുദ്ധ മത പണ്ഡിതൻ
    Big Salute
    Keep it up👏👏👏🤝🤝🤝🤝

  • @Muhamedsuhailcp
    @Muhamedsuhailcp Před rokem +5

    Eee. ഉസ്താദിന്റെ പ്രഭാഷണം വീക്ഷിക്കുന്ന ഒരു sadaranakkaran...... Super speach.... ❤❤❤❤

  • @krpillaikrpillai6404
    @krpillaikrpillai6404 Před rokem +33

    മത ഭ്രാന്ത്‌ പിടിക്കാത്ത, വിവേകം കൈമോശം വന്നിട്ടില്ലാത്ത, ചിന്താ ശേഷി വേണ്ടുവോളം ഉള്ള, മുഷ്യനെ സ്നേഹിക്കാൻ പഠിച്ച ഒരു സാധാരണ മുസ്ലിം സഹോദരന്റെ വാക്കുകളാണിവ👏

  • @musthafap4500
    @musthafap4500 Před rokem +12

    ഇങ്ങനെ വേണം പ്രസംഗം ഉസ്താദിന് ദീർഗായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @venugopalb5914
    @venugopalb5914 Před rokem +18

    അങ്ങയുടെ വിവേകപൂർണ്ണമായ വാക്കുകൾ ഗംഭീരം. അങ്ങു പറഞ്ഞ രീതിയിൽ എല്ലാ മനുഷ്യരും ജീവിച്ചാൽ ഈ ഭൂമി സ്വർഗ്ഗമാകും.. അങ്ങയ്ക്ക് കൂപ്പുകൈ.🙏🙏🙏🙏🙏

  • @vijayalakshmitv3010
    @vijayalakshmitv3010 Před rokem +8

    ആദ്യമായാണ് ഇങ്ങനെ പ്രസംഗം കേൾക്കുന്നത് 👍👍👍

  • @ramancleetusmuthumoori229
    @ramancleetusmuthumoori229 Před rokem +214

    🙏🏻അറിവും വിവേക ബുദ്ധിയും ഉള്ള ഇങ്ങിനെ ഉള്ള ഉസ്താദ് മാർ ഒരു സമുദായത്തിന്റെ നേർവഴിയും നന്മയും സമാധാനവും നിലനിർത്തും..... താങ്കളെ ഒരു ഹിന്ദുവായ സംഖിയായ ഞാൻ അംഗീകരിക്കുന്നു.....🙏🏻🙏🏻🙏🏻 ഇങ്ങിനെ 1000 ഉസ്താദ് മാർ ചിന്തിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തിരുന്നെങ്കിൽ പുതു തലമുറ ഹൃദയംകൊണ്ട് വിഷവിമുക്തമായി മനുഷ്യനെ കണ്ടാൽ തിരിച്ചറിയും വിധം മഹത്വപ്പെടുമായിരുന്നു.......ഒപ്പം മാതൃ രാജ്യത്തെ ഹൃദയത്തിൽതട്ടി സ്നേഹിക്കാനും കഴിയുമായിരുന്നു...💞👌🏼👌🏼👌🏼👌🏼

    • @rixstarbrothers8815
      @rixstarbrothers8815 Před rokem

      Sunni pandidanmaar mattu samudaayathe angeegarikkunnavarum snehikkunnavarumaan... Adinde uthama udaharanam panakkaad sayyidanmaarum, Ap usthadum

    • @secularidiots5783
      @secularidiots5783 Před rokem

      എന്ത് ചെയ്യാം .
      2014 കഴിഞ്ഞ് ഇതൊക്കെ പറഞ്ഞെ ജീവിക്കാൻ പറ്റുന്നുള്ളൂ.ആകെ മാറി ആൾക്കാർ..

    • @JalwaJadeerTechy
      @JalwaJadeerTechy Před rokem +8

      അറിവും വിവേകവും ഉള്ളവർ എല്ലാ മതങ്ങളിലും ഉണ്ട് വർഗീയത വിളിച്ചു പറഞ്ഞു ഒരു മതംമറ്റൊരു സഹോദരമതത്തെ അപമാനിക്കുമ്പോൾ അതിനെ തെറ്റാണ് എന്ന് പറയാൻ തന്റേടെ ത്തോടെ വിളിച്ചു പറയാൻ മനുഷ്യൻ തയ്യാർ ആകാത്തതാണ് നമ്മുടെ ശാപം നല്ല സൗഹൃദം എല്ലാവരിലും വളർന്നു വരാൻ പ്രാർത്ഥിക്കാം

    • @faisal_koduma
      @faisal_koduma Před rokem

      ആദ്യം നിന്റെ സംഘികളെ നന്നാക്കാൻ നോക്ക്‌ നിരപരാതികളായ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ലോകത്തെ തന്നെ ഏറ്റവും വലിയ തീവ്രവാത സംഘടന ആർ എസ്‌ എസാ സംഘികളാ

    • @sudhee66
      @sudhee66 Před rokem

      🧡🧡🧡🚩🔥🔥🔥

  • @aboobackaro3838
    @aboobackaro3838 Před rokem +13

    ഇത്തരം മാതൃകയുള്ള പണ്ഡിതന്മാർ ധാരാളം കേരത്തിലുണ്ട് 😍

  • @mayachandrathil
    @mayachandrathil Před rokem +140

    ഉസ്താദിനോട് ബഹുമാനം മാത്രം❤❤

    • @VishnuAlappu-
      @VishnuAlappu- Před rokem

      മുസ്ലിം തീവ്രവാദികൾ🤬
      ഇന്ത്യയുടെ ശാപം 😤
      czcams.com/video/fzOCrSQ1lwk/video.html

  • @letsloverasoolullah
    @letsloverasoolullah Před rokem +14

    ഇതാണ് യഥാർത്ഥ ഇസ്ലാം. പാരമ്പര്യ ഇസ്ല്ലാം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന 90 % കേരള മുസ്ലിംകൾ അംഗീകരിക്കുന്ന പ്രസ്ഥാനത്തിന്റെ ആശയം...
    സ്നേഹം ഖാസിമി ഉസ്താദ്❤❤

    • @veemattt
      @veemattt Před rokem

      Yadhaartha islaam pennu piditham aanen sammadhichekk koyaaa…
      Ingeru thalachoru kond chindhichathanu
      Islam lingam kond chindikkunnu
      Mikkavaarum aa ustad madham vidum

    • @Ndmmkl
      @Ndmmkl Před rokem

      ​@@veemattt ഇതാണ് നിന്റെ പ്രശ്നം..

    • @askarcp9261
      @askarcp9261 Před rokem

      👍

  • @mukeshgopal5995
    @mukeshgopal5995 Před 9 měsíci +1

    എന്റെ ഹൃദയം നിറഞ്ഞു പോയി ..എനിക്ക് എത്രയോ സുഹൃത്തുക്കൾ ഉണ്ട് ..ഞങ്ങൾ സ്നേഹിക്കുന്നത് മതം നോക്കിയല്ല ..പക്ഷേ ചിലർ കാരണം ലോകമുസ്ലിങ്ങളെ മുഴുവൻ ആളുകൾ സംശയത്തോടെ ആണ് കാണുന്നത് ..ഇതേ പോലുള്ള ഉസ്താദ് മാരുടെ സംഭാഷണങ്ങൾ തീർച്ചയായും നമ്മുടെ മണ്ണിൽ ശാന്തിയുടെയും സമാധാനത്തിന്റെയും വിത്തുപാകും ...ഇത്‌ ജനങ്ങളിൽ എത്തിച്ച ഷാജേട്ടനും നന്ദി ..!

  • @radhikasunil9280
    @radhikasunil9280 Před rokem +92

    ബോധമുള്ള ഉസ്താദ്🙏🙏🙏🙏🙏

    • @Devo804
      @Devo804 Před rokem +8

      എന്റെ പൊന്നോ...
      മുസ്ലീമുകൾ ആരും ജ്യൂസ് കുടിക്കരുത് , ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാർ ആണെന്ന് പറഞ്ഞ പുണ്ഠിതൻ ആണ് അയാൾ😅

    • @travelguide2996
      @travelguide2996 Před rokem +2

      ​@@Devo804
      Yes, ജ്യൂസ് കൊണ്ട് വന്നത് ജൂസ്..അത് നമ്മുടെ ശത്രുക്കൾ ആണെന്ന് പറഞ്ഞ ഉസ്തു!😂😂

    • @hashirvkk8093
      @hashirvkk8093 Před rokem

      @@travelguide2996 ഇന്ത്യ 857വർഷം ഭരിച്ചത് മുസ്ലിംകൾ ആണ് എന്നിട്ട് ഇന്ത്യയിൽ നിന്ന് ഹിന്ദുക്കൾക്ക് ഓടേണ്ടി വന്നിട്ടില്ല

    • @travelguide2996
      @travelguide2996 Před rokem

      @@hashirvkk8093
      എങ്ങോട്ട് ഓടാൻ... കഴിയുന്നത്ര അമ്പലങ്ങൾ നശിപ്പിച്ചിട്ടുണ്ട്.. ഔറംഗസീബ്, ടിപ്പു പട്ടി എന്നൊക്കെ കേട്ടിട്ടുണ്ടോടാ മദ്രസ്സ പൊട്ടാ!

    • @90sthegoldenera84
      @90sthegoldenera84 Před rokem +2

      ഓടിയവർ ഇപ്പോൾ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിങ്ങനെ അറിയപ്പെടുന്നു

  • @amanikantadas1302
    @amanikantadas1302 Před rokem +3

    ആദ്യമായിട്ടാണ് ഒരു ഉസ്താദ് ഇത്ര വിവേക ബുദ്ധിയോടെ സംസാരിച്ച് കേട്ടത്. അദ്ദേഹത്തെ പോലെ ഒരു പത്ത് ഉസ്താദ് മാർ ഉണ്ടായാൽ എത്ര നന്നായിരുന്നു. അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.

  • @binulekshmananbinulekshman1262

    ദൈവമേ ഇദ്ദേഹത്തിന് ധിർഗായുസ് കൊടുക്കണേ

  • @dinudinu1396
    @dinudinu1396 Před rokem +83

    ഉസ്താദിനോട് ബഹുമാനം മാത്രം 🙏❤❤❤❤❤

  • @hitsofheart7908
    @hitsofheart7908 Před rokem +675

    നിശബ്ദമായി നരേദ്ര മോദിയെയും ബിജെപി കേന്ദ്ര സർക്കാരിനെയും പിന്തുണക്കുന്നവരാണ് മിക്ക നേതാക്കളും ജനങ്ങളും പുറത്ത് പറയുന്നില്ലന്നെള്ളു

    • @kurishingal619
      @kurishingal619 Před rokem

      Juice Jews undakiyathannu..ennu paranja Al kundans usthad allaea...

    • @Devo804
      @Devo804 Před rokem

      എന്റെ പൊന്നോ...
      മുസ്ലീമുകൾ ആരും ജ്യൂസ് കുടിക്കരുത് , ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാർ ആണെന്ന് പറഞ്ഞ പുണ്ഠിതൻ ആണ് അയാൾ

    • @90sthegoldenera84
      @90sthegoldenera84 Před rokem +38

      ഇവര് ഒരിക്കലും കാഫിറിനെ സ്നേഹിക്കില്ല.. ഇത് തഖിയ ആണേ

    • @SalihM-ub6hr
      @SalihM-ub6hr Před rokem +3

      @@90sthegoldenera84 ഒരു സംശയവുമില്ല വേദവും ഉപനിഷത്തുക്കൾ ഇത് ഇവിടെ വരണം... അത് തന്നെയാണ് ഇസ്ലാം

    • @Manipur-kammi
      @Manipur-kammi Před rokem +10

      ​@@90sthegoldenera84 yes
      19 മത്തേ അടവ്

  • @laamiy
    @laamiy Před 9 měsíci +1

    സാജൻ& ഉസ്താദിനും നന്ദി സാദാരണക്കാരനിക്ക് വെളിവുണ്ടാകട്ടെ നല്ല വാക്കുകൾ ഇതാണ് വേണ്ടത്

  • @sushamarnair3617
    @sushamarnair3617 Před rokem +2

    ഇങ്ങനെ സ്വന്തം മതക്കാരോട് വിവരം ഉള്ള ഉസ്താദുമാരും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം .ഇങ്ങനെ ഉള്ളവരും ഈ നാട്ടിൽ ഉള്ളതു കാണുമ്പോൾ സന്തോഷം തോന്നുന്നു .ഇതാണ് മതേതരത്വം .വളരെ നന്ദി 🙏

  • @aakribabu7859
    @aakribabu7859 Před rokem +14

    Yes നല്ലൊരു പ്രഭാഷണം. എല്ലാവർക്കും ഇതൊരു മാതൃകയാവട്ടെ...

  • @anilkumart6995
    @anilkumart6995 Před rokem +17

    ഇതു പോലെ വിവേകമുള്ള ഉസ്താദുമാരാണ് രാജ്യത്തിനാവശ്യം

  • @gopikalarikkal5264
    @gopikalarikkal5264 Před 8 měsíci

    ഇങ്ങനെയുള്ള ഉസ്താദുമാർ ഇനിയും ഒരുപാട് ഉണ്ടാവട്ടെ നമ്മുടെ കൊച്ചു കേരളം നല്ല മതസൗഹാർദ ത്തോടുകൂടി വളരട്ടെ🙏

  • @rejimonck363
    @rejimonck363 Před rokem +5

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.ഉസ്താദിന് big salute..

  • @nandakumaranpp6014
    @nandakumaranpp6014 Před rokem +17

    അഭിനന്ദനങ്ങൾ പ്രിയ ഉസ്താദ്,
    മനസ് തുറന്നു പറയാൻ കഴിയും എന്ന്
    മനസ്സിലായി

  • @sandhyas1292
    @sandhyas1292 Před rokem +38

    പാലാ Bishop പറഞ്ഞതിൽ ഒരു തെറ്റും ഇല്ല, ഉസ്താദ്

    • @kullamname
      @kullamname Před rokem

      Pala pisappu paranjjadu thattaan

    • @skariahvarghese5606
      @skariahvarghese5606 Před rokem

      ​​@@kullamnameുഹമ്മദ്‌ നബി ചെയ്തു കൂട്ടിയ വേശ്യാവൃത്തികൾ നിങ്ങൾക്ക് പുണ്ണ്യമല്ലേ?

  • @rvp71
    @rvp71 Před rokem +6

    A Big salute to this Ustad 🙏🙏We need people like him to educate our community in order to maintain our secularism.Hats off to him

  • @raghuvaran7448
    @raghuvaran7448 Před rokem +6

    ഈ ബഹുമാനപെട്ട മനുഷ്യന് അള്ളാഹു അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 Před rokem +145

    എന്റെ മുസ്ലീം ഹിന്ദു ക്രിസ്ത്യൻജനതയുടെ നായകനാണു മോദിജി.

  • @abhijithkss7029
    @abhijithkss7029 Před rokem +6

    വിവരമുള്ള ഒരു ഉസ്താദിനെ കണ്ടതിൽ സന്തോഷം 🙏🙏🙏🙏

  • @nazeernazeerr8846
    @nazeernazeerr8846 Před rokem +16

    Ma kasam ഇത് ഒക്കെ ende മനസിലും ഉണ്ട് അത് പാലിച്ചു ജീവിക്കുന്ന എനിക്ക് ഉസ്താദിന്റെ സംഭാഷണം kettapool romnjam ഉണ്ടായി മോഡിയെ ishtta പെടുന്ന എനിക്ക് sandhosha ആയി ഞാൻ ഒരു മനുഷ്യന്‍ modhiji നമ്മുടെ പ്രധാന മന്ത്രി നല്ലത് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ullasullas9224
    @ullasullas9224 Před rokem +2

    ഓരോ ജില്ലയിലും ഇദ്ദേഹത്തെ പോലെ എല്ലാ മതത്തിൽനിന്നായി ഓരോരുത്തർ ഉണ്ടായിരുന്നെങ്കിൽ കേരളം തീർച്ചയായും ദെവ്വത്തിന്റെ സ്വന്തം നാടാകും തീർച്ച. ഉസ്താതിന് ഒരായിരം സ്നേഹാശംസകൾ നേരുന്നു. 🙏🙏

  • @indianpower7597
    @indianpower7597 Před rokem +201

    What pala Bishop said is real and truth.. He never says a word against Muslims.. He only says about jihadhism and terrorism... 🙏

    • @90sthegoldenera84
      @90sthegoldenera84 Před rokem

      ഇവന്റെ തക്കിയയെ പുകഴ്ത്താൻ മരമണ്ടൻ കമന്റ്‌ തൊഴിലാളികളും

    • @samseer485
      @samseer485 Před rokem +5

      ​@@90sthegoldenera84Alla sahodara....നിങ്ങൾക്ക് നേരായ മാർഗം ദൈവം തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. പര മത വിദ്വേഷം ഇല്ലാത്ത മനസ്സും theraan വേണ്ടി പ്രാർത്ഥിക്കുന്നു...ആമീൻ

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 Před rokem

      @@samseer485 മത വിദ്വെഷം തുടങ്ങിയത് ജിഹാദി കൾ , അവരെ ശരിയാക്കൂ ആദ്യം . അന്യ മതസ്ഥരെ വെറുപ്പിന്റെ കണ്ണിലൂടെ കാണുന്നത്‌ ആരാണെന്നു ആദ്യം തിരിച്ചറിയൂ

    • @stephen6644
      @stephen6644 Před rokem +1

      Kerala education chayada kada gang in Karnataka and tamilnadu🤮🤮full putting chutney

    • @007Perky
      @007Perky Před rokem +2

      All religions must stand together against those trying to cause divide n rule.

  • @sathyanv8547
    @sathyanv8547 Před rokem +257

    ❤ ഉസ്താദേ - ആരോട് പറയാൻ .
    എല്ലാ മതത്തിൽ പെട്ട ഭ്രാന്തൻ മാർക്കും ഇത് ബാധകമാണ്

    • @satheeshp4159
      @satheeshp4159 Před rokem +3

      Satya.....pottan aavateda....etu ADAVU NAYAM aaneda.....it is TAQIYA.

    • @Devo804
      @Devo804 Před rokem +8

      എന്റെ പൊന്നോ...
      മുസ്ലീമുകൾ ആരും ജ്യൂസ് കുടിക്കരുത് , ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാർ ആണെന്ന് പറഞ്ഞ പുണ്ഠിതൻ ആണ് അയാൾ😅

    • @90sthegoldenera84
      @90sthegoldenera84 Před rokem

      ഈ മതത്തിലെ അത്രയും വയലൻസ് വേറെ ഏതോ മതമാടോ പഠിപ്പിക്കുന്നത്? മണ്ടനാവല്ലേ സത്യാ.. തഖിയ ആണ് പറഞ്ഞില്ലെന്നു വേണ്ട

    • @abulhassan9932
      @abulhassan9932 Před 8 měsíci

      അത് ശരിയാ എല്ലാ മതത്തിലു : ഉള്ള . മതഭ്രാന്തൻ മാത്രം കേൾക്കണം ദുർവാക്കിലു കെട്ട മത പണ്ഡിതൻമാരെ തല്ലി പുറത്താക്കാർ സമയം വൈകി അക്ബർ അലിയാർ.. സാക്കിർ: ഇങ്ങനെ കുറെ എണ്ണം ഉണ്ട് മാനവികവിരുദ്ധത സ്ത്രീ വിരുദ്ധത.. ദുർവ്യഖ്യാനം.. ഇതാണ്കൈ മുതൽ

  • @akbaralikalamparambil780
    @akbaralikalamparambil780 Před 9 měsíci +2

    ഉസ്താദിന് ദീർഗായുസ് കൊടുക്കട്ടെ ❤

  • @statusmedia6894
    @statusmedia6894 Před rokem

    ഞാൻ അറിഞ്ഞടത്തോളം സമസ്ഥയിലേ എല്ലാ പണ്ടിതൻമാരും ഈ ഉസ്ഥാദിനേ അങ്ങീകരിക്കുന്നവരാണ്
    ഞാൻ ഏറ്റവും അതികം പ്രപാഷണങ്ങൾ കേൾക്കുന്നത്
    ഉദ്ദേഹത്തിൻ്റെ താണ്
    അള്ളാഹു ഉസ്ഥാദിന് ആഫീയത്തോട് കൂടേയുള്ള
    ദീർഖായുസ് നെൽകട്ടേ ഇനിയും ഇനിയും സൽസ്വ ബാവത്തിൻ്റെ മഹോന്നത ബാവങ്ങൾ ജനങ്ങൾക്ക് എത്തിച്ചു
    നെൽകാൻ കയിയട്ടേ

  • @ajayanarimmal2813
    @ajayanarimmal2813 Před rokem +53

    സത്യം..... നമ്മൾ ഇന്ത്യക്കാർ..... അത് കഴിഞ്ഞ് മതി.... ജാതിയും മതവും.... ഉസ്താദിന് 🙏

    • @90sthegoldenera84
      @90sthegoldenera84 Před rokem +2

      ഇത് തഖിയ ആണേ

    • @Devo804
      @Devo804 Před rokem

      മുസ്ലീമുകൾ ആരും ജ്യൂസ് കുടിക്കരുത് , ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാർ ആണെന്ന് പറഞ്ഞ പുണ്ഠിതൻ ആണ് അയാൾ
      😂😂😅

    • @samseer485
      @samseer485 Před rokem +2

      ​@@90sthegoldenera84Alla sahodara....നിങ്ങൾക്ക് നേരായ മാർഗം ദൈവം തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.. പര മത വിദ്വേഷം ഇല്ലാത്ത മനസ്സും theraan വേണ്ടി പ്രാർത്ഥിക്കുന്നു...ആമീൻ

    • @user-ws2eq3xu4x
      @user-ws2eq3xu4x Před rokem

      ശരിയാ ... പക്ഷെ 80 % വരുന്ന ഹിന്ദുക്കൾ മറ്റു മതസ്തരുടെ മേകേട്ട് കേറുകയാണ് : 😠 അയാൾ നന്നായിരിക്കാം എനിട്ട് എന്ത് കാര്യം

    • @ashrafashraf4248
      @ashrafashraf4248 Před rokem

      ഫസ്റ്റ്..modiyod..paraa..musligalla..കൊല്ലരുത്...amn..പശുവിന്റെ...parill..attra
      .paraa..കൊന്നു

  • @sudarsananps2525
    @sudarsananps2525 Před rokem +267

    ഒരുമുസ്ലീം നാമധാരി പോലും ഉസ്താദിന് അനുകൂലിച്ച് കമന്റ് ഇട്ടില്ല..

    • @briyonbipin8946
      @briyonbipin8946 Před rokem +17

      സ്വഭാവികം...

    • @soudathm
      @soudathm Před rokem +15

      മുസ്ലിംങ്ങൾക് ഇദ്ധേഹത്തെ അറിയാം
      നിങ്ങൾ ഇപ്പോൾ മാത്രമാണ് ശ്രദ്ധിക്കുന്നത്
      ഇദ്ധേഹത്തിന്റെ അംഗീകരിക്കുന്നവരാണ് മഹാ ഭൂരിഭാഗം മുമ്പ് ലിങ്ങളും

    • @bibinraj5305
      @bibinraj5305 Před rokem +3

      athanu...

    • @amjithkhan123
      @amjithkhan123 Před rokem +6

      ഇവിടെ ഉണ്ട് സഹോദര

    • @VishnuAlappu-
      @VishnuAlappu- Před rokem

      ​@@briyonbipin8946
      മുസ്ലിം തീവ്രവാദികൾ🤬
      ഇന്ത്യയുടെ ശാപം 😤
      czcams.com/video/fzOCrSQ1lwk/video.html

  • @mpstore.pallipadimkdkutty6249

    വർഗീയത ഒരു പണ്ഡിതനും പ്രോത്സാഹിപ്പികുനില്ല ..ഇത്തരം നല്ല മത സൗഹാർദ ക്ലാസുകൾ എന്നും ഈ നാടിനു മുതൽ കൂട്ട്
    അള്ളാഹു അനുഗ്ര ഹികട്ടെ ആമീൻ ❤

  • @viswanathanfabian4781
    @viswanathanfabian4781 Před rokem +1

    ഇതാണ് മത നേതാവ് ഇങ്ങനെ എല്ലാ വിഭാഗം മതനേതാക്കളും ആവണം ഇതാണ് മതേതരം
    അഭിനന്ദനങ്ങൾ ഉസ്താദ്... 🙋🏻‍♀️

  • @entabhartham
    @entabhartham Před rokem +7

    ഇതിനുമുമ്പും ഇങ്ങനെയുള്ള നല്ല ഉസ്താദുമാരുടെ നല്ല വാചകങ്ങൾ കേട്ടിട്ടുണ്ട് ഭാഗ്യമോ നിർഭാഗ്യമോഅത് ഒരുവട്ടം കേൾക്കാൻ സമൂഹത്തിന് സാധിച്ചിട്ടുണ്ട് സാധിച്ചിട്ടുള്ളൂ

  • @remeshvijayan9486
    @remeshvijayan9486 Před rokem +25

    പരസ്പര സാഹോദര്യത്തിനും, ബഹുമാനത്തിനും മുൻതൂക്കം കൊടുക്കുന്ന ഇത്തരം മഹത് വ്യക്തികളെയാണ് നാടിനാവശ്യം.

    • @pavithrankrishnan7286
      @pavithrankrishnan7286 Před rokem

      ഈ പ്രസംഗം കേള്‍കേണ്ടത് പോപ്പുലര്‍ ഫ്രന്‍റുകാരാണ്, മദനിയാണ് ,പ്രയോജനം ഇല്ലങ്കിലും.

  • @kunhiramanputhusseri5197

    Super ! ഇങ്ങനെയുള്ള പുണ്യജന്മങ്ങളാണ് ഇക്കാലത്ത് നമുക്ക് അത്യാവശ്യം .. നന്മയുടെ കേദാരമായ ഇവർക്ക് ദൈവം ദീർഘായുസ് നൽകട്ടെ! ഹരി: ഓം!

  • @Darsarhan
    @Darsarhan Před rokem

    സോഷ്യൽ മീഡിയ ചില ജനതകളെ തച്ചുടച്ചു നന്ദി ദൈവമേ മൊബൈൽ ഫോൺ കണ്ടുപിടിച്ച ആൾക് ദീര്ഗായുസ് നൽകേണമേ..... സ്ലീപ്പർ കോച്ചുകൾ എല്ലാം മറനീക്കി പുറത്തുവരുന്ന സുന്ദരമായ കാഴ്ച 👌🏻👌🏻👌🏻👌🏻ഉസ്താദിനു 🙏🙏🙏🙏❤❤❤

  • @francisvt1172
    @francisvt1172 Před rokem +5

    കതിരിൽ വളം ഇട്ടിട്ടു വല്ല കാര്യം ഉണ്ടോ. സമയം പോയി ഉസ്താദ്‌. വിവേകവും ദീർഘ വീഷണവും ഉള്ള പ്രസംഗം. ❤

  • @santhoshmt2190
    @santhoshmt2190 Před rokem +6

    നല്ല അറിവുള്ള ,നല്ല മനസിനുടമയായ വ്യക്തിയാണിദ്ദേഹം ....

  • @dhyan11skills36
    @dhyan11skills36 Před 8 měsíci

    ഈ.വാകുകൾക്.ആയുസും.നൻമയും.ഈശ്വരൻ.കൊടുകടെ.സാജൻ.സാർ.നിങ്ങൾ കും.ധീർകയുസ്.തരടെ,🙏👍👌🇮🇳

  • @Chirz541
    @Chirz541 Před rokem +2

    ഇതുപോലെയുള്ള ഒരുപാട് മുസ്ലിം പണ്ഡിതന്മാർ ഇന്ത്യയിൽ ഒട്ടാകെ ഉണ്ടാവട്ടെ..നല്ല ആശയങ്ങൾ ഉള്ള മഹത് വ്യ ക്തികൾഇനിയും ഉണ്ടാവട്ടെ..മതേതരത്വം വളരട്ടെ..

  • @haridasev4874
    @haridasev4874 Před rokem +6

    ഉസ്താദിന് എല്ലാ പിന്തണയും നേരുന്നു. ഇത് പോലുള്ള നല്ലവരായ മുസ്ലിംങ്ങൾ മുന്നോട്ട് വരട്ടെ

  • @balakrishnannambiar9628
    @balakrishnannambiar9628 Před rokem +6

    അഭിനന്ദനങ്ങൾ ഉസ്താദ്. നമിക്കുന്നു അങ്ങയെ

  • @josephmd3877
    @josephmd3877 Před rokem +36

    A rare speech, very thoughtful and an attempt at harmony among religion. Let true wisdom and patriotism triumph in the land.

  • @lottasthamarath6548
    @lottasthamarath6548 Před rokem +1

    ഉസ്താദ് എന്റെ ഉസ്താദ് കൂടി യാണ് അതെ ചിന്തവയിലൂടെ യാണ് എന്റെ സഞ്ചാരം ദൈവം അനുഗ്രഹിക്കട്ടെ... Kunhimohamed. MANNARMALA. Perinthalmanna.❤💯👍🏼😍💐

  • @sureshp144
    @sureshp144 Před rokem +2

    ഉസ്താതേ ,
    നിങ്ങൾ ആണ് ശരി, പക്ഷെ നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം. ഹിന്ദു , മുസ്ലീം, ക്രിസ്തിനികൾക്ക് എതിരെ മോദി എന്തെങ്കിലും ചെയ്താൽ മാത്രം ഞാനും പ്രതികരിക്കും, കാരണം അവരും എന്റെ സഹോദരങ്ങളാണ്❤

  • @gopanvarma
    @gopanvarma Před rokem +3

    ഉസ്താദിന്റെ വീക്ഷണത്തെ ബഹുമാനിക്കുന്നു ഞാൻ. അനേകം കോടി മനുഷ്യർക്ക്‌ ആശ്രയം പരസ്പര സഹകരണവും സമാധാനവുമാണ്.. ഇദ്ദേഹത്തിന്റെ ചിന്തകൾ എല്ലാ ഭാരതീയർക്കും സ്വീകാര്യമാവണം.. 🙏🏾🙏🏾🙏🏾

  • @amancool919
    @amancool919 Před rokem +36

    അങ്ങനെ ഏറെക്കാലത്തിനുശേഷം ഇന്ത്യയെ സ്നേഹിക്കുന്ന,ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്ന ഒരു ഉസ്താദിനെ കണ്ടു..

    • @korankarian7529
      @korankarian7529 Před rokem

      Passuvinte teetam tinno

    • @abcdefgh8403
      @abcdefgh8403 Před rokem +1

      ​@@korankarian7529 അതു പച്ചക്കറി ക്കു വളമായി ഇടുന്നതി കൊണ്ടു തന്നെ നീ എന്നും അതല്ലേ തിന്നുന്നത്. ഫുഡ്‌ സൈക്കിൾ അറിയില്ലേ?

    • @korankarian7529
      @korankarian7529 Před rokem

      Ennal Mottram kudikkam

  • @arshabharathkalarisangham4969

    വളരെ അറിവും വിവരവും ഉള്ള ഉസ്താതു. ഇങ്ങനെയുള്ളവർ പറയുന്നത് നന്മയാണ്. 🙏

  • @bijuprabhakaran1134
    @bijuprabhakaran1134 Před 9 měsíci +1

    ഉസ്താദേ അങ്ങേക്ക് എന്റെ നമസ്കാരം അങ്ങേക്ക് ആയുസ്ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏❤

  • @alanariyattuparampil4907

    എല്ലാ മതങ്ങളിലും ഇത് പോലുള്ള പുരോഹിതർ വേണം.

  • @mathewkj1379
    @mathewkj1379 Před rokem +13

    ഇങ്ങനെ വേണം. ഇതാണ് ജനാധിപത്യം. ബോധം വേണം ഇതുപോലെ. 👍👍👍🙏

  • @abdulniyas3211
    @abdulniyas3211 Před rokem +4

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്

  • @BeatsAudios1988
    @BeatsAudios1988 Před rokem +2

    മാഷാ അല്ലാഹ്.. ഉസ്താദേ നല്ല ഒരു ടോപ്പിക്ക് ആണ് ചർച്ചക്ക് എടുത്തത്.. അള്ളാഹു പറഞ്ഞിട്ടുണ്ട് നമ്മൾ നമ്മുടെ ഭരണാധികാരികളെ ബഹുമാനിക്കണം, മാനിക്കണം, ആദരിക്കണം.. ഖുർആൻ മുഴുവൻ ഞാൻ വായിച്ചിട്ടില്ല.. നമസ്കാരം മുറപോലെ ചെയുന്നുണ്ട് അതുപോലെ എന്റെ ഭരണാധികാരിയെ ഞാൻ ബഹുമാനിക്കുന്നുണ്ട്.. ഇന്നുവരെ മനസ്സുകൊണ്ട് പോലും മോദിയെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. കാരണം അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു വ്യക്തിയാണ്..

    • @veemattt
      @veemattt Před rokem

      Ningal ath pusthakam vaaikkatha kondaanu ingane chindhikkunnath
      Nalla karyam
      Vaikkanum ponda… theevravaadi aai pokum?

  • @sugathanb.k2768
    @sugathanb.k2768 Před rokem +11

    I think he's a thorough gentleman. A leader should be like him. May God bless him 🙏🙏🙏🙏🙏

  • @fasnanv9318
    @fasnanv9318 Před rokem +5

    ഉസ്താദിന് അഭിനന്ദനങ്ങൾ

  • @lillydass5877
    @lillydass5877 Před rokem +1

    First time in my life such a eye opening words I heard from a ☪️ Muslim brother..
    A big Salute Usthathe.