കേരളം ശ്രീലങ്ക ആയിക്കഴിഞ്ഞു ...ഇനി നല്ല നാളെകൾ ഇല്ല ...I About Debt of Kerala government

Sdílet
Vložit
  • čas přidán 17. 08. 2023
  • കേരളം ശ്രീലങ്ക ആയിക്കഴിഞ്ഞു ...പാക്കിസ്ഥാൻ അകാൻ ഇനി ഏറെനാളില്ല ..
    #kerala #keralagovernment #keralapolitics #pinarayivijayan #knbalagopal #cpim

Komentáře • 2,3K

  • @sudhisukumaran8774
    @sudhisukumaran8774 Před 11 měsíci +848

    കേരളം തന്നെ തൂക്കി വിറ്റാലും വീണ്ടും വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ പ്രബുദ്ധ മലയാളി റെഡിയാണ് സാർ 😂😂😂

    • @linogeorge1613
      @linogeorge1613 Před 11 měsíci +38

      അടിമകളെ സൃഷ്ട്ടിച്ചിട്ട് ഉണ്ട് പാർട്ടി 😂അതുകൊണ്ട് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി

    • @Peopl007
      @Peopl007 Před 11 měsíci +3

      🤗😄

    • @sathishanp6465
      @sathishanp6465 Před 11 měsíci +3

      ശുമ്പന്മാർ

    • @shibusnair9926
      @shibusnair9926 Před 11 měsíci +2

      correct

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

  • @Manoj_P_Mathew
    @Manoj_P_Mathew Před 11 měsíci +2383

    ഈ സർക്കാരിനെ പിരിച്ചു വിട്ട കേരളം കേന്ദ്ര- ഭരണ പ്രദേശം ആകണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യുക

    • @sangeerthanangal5197
      @sangeerthanangal5197 Před 11 měsíci

      കേന്ദ്ര ഭരണപ്രദേശം ആക്കുന്നതിൽ കുഴപ്പമില്ല. മറ്റുമതസ്ഥർക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയണം

    • @sureshbabu3666
      @sureshbabu3666 Před 11 měsíci +10

      😅

    • @vksharma6658
      @vksharma6658 Před 11 měsíci +58

      100 ശതമാനം like chayyounnu.

    • @Govinda-Mamukoya
      @Govinda-Mamukoya Před 11 měsíci +55

      200 ശതമാനം ലൈക്ക്

    • @naseemarahim7298
      @naseemarahim7298 Před 11 měsíci +12

      മണിപ്പൂർ cm നെ കൊണ്ട് വരണം 👍🏻കേരളത്തിൽ,,

  • @DIGIL.
    @DIGIL. Před 11 měsíci +119

    അടുത്ത തവണ എല്ലാവരും 20Twenty ക്ക് വോട്ട് ചെയ്യുക... അവർക്ക് ഒരു പഞ്ചായത്ത് നേരെ ആക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ ഒരു സംസ്ഥാനം നേരെ ആക്കാനും സാധിക്കും

    • @akshayus948
      @akshayus948 Před 11 měsíci

      Not really true… kizhakkambalam is fine.. but to the other local bodies they won, they are doing nothing there

    • @sundoorsindia528
      @sundoorsindia528 Před 11 měsíci

      Yes

    • @Libinpanicker
      @Libinpanicker Před 11 měsíci +2

      Thank about the welfare politics of Aam admi party.
      Media is fearing
      Kerala so called politics team is not addressing them...
      Why because they are afraid of aam admi politics

    • @ashadeepemmanuel3311
      @ashadeepemmanuel3311 Před 11 měsíci

      PWA✌️

    • @rajanmathai6225
      @rajanmathai6225 Před 11 měsíci

      100% ശരിയാണ്

  • @syamalasreedharan9200
    @syamalasreedharan9200 Před 11 měsíci +52

    നേതാക്കൾ വിദേശത്തു കൊണ്ടുപോയി നിക്ഷേപിച്ചിരിക്കുന്നതും അവരുടെ അനധികൃത സ്വത്തുക്കളും പിടിച്ചെടുക്കുക. വിപ്ലവം ജയിക്കട്ടെ.

  • @SanthoshKumar-np3yg
    @SanthoshKumar-np3yg Před 11 měsíci +481

    എത്രയും പെട്ടെന്ന് കേരളത്തിനെ കേന്ദ്രം ഏറ്റെടുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു....!!

    • @sathiavathidharman8189
      @sathiavathidharman8189 Před 11 měsíci +5

      ശരിയാണ്. കേന്ദ്രമാണല്ലോ ഇവരെ ഇവിടെ പ്രതിഷ്ഠിച്ചത്.

    • @user-vk9pl1nf4r
      @user-vk9pl1nf4r Před 11 měsíci

      ​@@sathiavathidharman8189കേന്ദ്രം അല്ല പ്രതിഷ്ഠിച്ചത് പക്ഷെ മൊത്തം മുതലാളി കേന്ദ്രമാണ്. കടം കേറി മുടിഞ്ഞ് ജനങ്ങൾ ഗതിയില്ലാതെലഹള ആരംഭിച്ചാൽ ഭരണം ഏറ്റെടുത്ത് എല്ലാം ചിട്ടപ്പെടുത്തേണ്ടത് കേന്ദ്രത്തിന്റെ ചുമതലയാണ്. അപ്പോൾ ഊമ്പിത്തിന്ന് കടം വരുത്തി ഇറങ്ങിപ്പോകുന്നവരു വരുത്തി വക്കുന്ന ബാധ്യത തീർക്കേണ്ടത് കേന്ദ്ര മാണ്.

    • @sreejithshankark2012
      @sreejithshankark2012 Před 11 měsíci +4

      @@sathiavathidharman8189 👍🏻👍🏻👍🏻👍🏻

    • @onlyenjoy1714
      @onlyenjoy1714 Před 11 měsíci +1

      Enna pinne sadanagal kk Vila kittumayirunnu

    • @preethakumarip848
      @preethakumarip848 Před 11 měsíci +1

      Yes🧡🧡🧡🧡🙏🙏🧡🙏🧡🙏🙏

  • @sujikumar792
    @sujikumar792 Před 11 měsíci +614

    സാജൻ സാർ പറയുന്നത് 100 ശതമാനവും സത്യമാണ്. ഭരിക്കാൻ കെൽപ്പില്ല എന്നു മാത്രമല അഴിമതിയും ധൂർത്തും കുറയ്ക്കുന്നില്ല അഹങ്കാരം മാത്രം ഉള്ള ഭരണം എവിട വരെ എത്തും എന്ന് കാണാം

    • @user-wm3ro8ms9l
      @user-wm3ro8ms9l Před 11 měsíci +20

      ഇനി ഈ സാമ്പത്തിക വര്ഷം ആകെ എടുക്കാന്‍ പറ്റുന്നത് 9000 കോടി അല്ലേ അതില്‍ രണ്ടായിരം കോടി ഇപ്പോള്‍ എടുക്കും ബാക്കി 7000 കോടി 7 മാസത്തേക്ക് സഖാക്കള്‍ക്ക് പൂക്കുറ്റി ശമ്പളം കൊടുക്കാന്‍ ഓരോ സര്‍ക്കാര്‍ ഒഴിവുകള്‍ ഉണ്ടാക്കും ഗുണ്ടാപണി മാത്രം അറിയാവുന്നവരെ ഭരിക്കാന്‍ ഏല്‍പ്പിച്ചാല്‍ ഇതാണ് അവസ്ഥ

    • @babuj6523
      @babuj6523 Před 11 měsíci +9

      enthu thonniyavasam kanichalum nyayikarikkan kure adimakoottangal

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 11 měsíci +15

      എതിർക്കുന്നവരേ ഒതുക്കുക അല്ലെങ്കിൽ കൊല്ലുക.

    • @mariyarajan9418
      @mariyarajan9418 Před 11 měsíci +1

      കേരളത്തിലെ ജനങ്ങൾ ഇത്രയും നാൾ എൻതിനാണ് ഇങ്ങനെ കടിച്ചു തൂങ്ങി കഴിഞ്ഞത്. കസേരയിൽ നിന്ന് പിടിച്ച് ഇറക്കി വിട്ടുകൂടാ യിരുന്നോ?
      പാവങ്ങൾ പട്ടിണി കിടന്നാലെൻത്.
      10 തലമുറയ്ക്ക് അനുഭവിക്കാനുള്ള ത് കൂട്ടി വെച്ചിട്ടില്ലേ. കൊലയും, കൊള്ളയും, അക്രമങ്ങളും ദിവസവും
      കൂടി യതല്ലാതെ എൻത് നേട്ടം കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചു.
      ഒരു തെറ്റും ചെയ്യാത്ത നിരപരാധിയെ
      താഴെ വലിച്ചിറക്കാൻ എല്ലാവർക്കും
      എൻത് എളുപ്പമായിരുന്നു.

    • @user-wm3ro8ms9l
      @user-wm3ro8ms9l Před 11 měsíci

      @@user-yo1dn8pk3x അതാണ്‌ അധികാര മത്തു പിടിച്ചവരുടെ പരിപാടി. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട് എന്ത് കാര്യം. ഗുണ്ടാപണിക്കാര്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ മാത്രമേ യോജിക്കുക 🤣🤣 നിയമ സഭയില്‍ നിറഞ്ഞാടിയ ടീം വിദ്യാഭ്യാസ മന്ത്രി

  • @dileepBro07
    @dileepBro07 Před 11 měsíci +19

    ഈ സർക്കാരിനെ എത്രയും വേഗം പിരിച്ചു വിടുക..... കേന്ദ്രം ഇടപെട്ടു കേരളത്തെ രക്ഷിക്കുക 🙏🏻🙏🏻

    • @geetapillai1819
      @geetapillai1819 Před 10 měsíci

      എന്തിന് കേന്ദ്രം ഇടപെടണും
      അവർക്കു ഈ കേരളത്തിൽ കിടക്കുന്ന നാറികൾ വോട്ട് ചെയ്യാറുണ്ടോ, ഇല്ല. മാറി മാറി അഴിമതികാർക്കേ ഞങ്ങൾ വോട്ട് കുത്തു എന്ന് ദൃഡപ്രതിജ്ഞ എടുത്തവർക്ക്‌ ബിജെപി സർക്കാർ സഹായം ചെയ്യണ്ട കാര്യം ഇല്ല. നശിച്ചു നാരാണ കല്ല് എടുത്തു ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ മാപ്പിൽ നിന്ന് തന്നെ കുറളം തന്നെ പോയി കിട്ടണും.

  • @santhoshmathew7718
    @santhoshmathew7718 Před 11 měsíci +24

    കേരളം തുലച്ചു 😢 എന്നിട്ടും ന്യായികരിക്കാൻ കമ്മിക്ൾക്ക് ഉളുപ്പില്ല! നാണo കേട്ടവർ 😮

  • @sudhisukumaran8774
    @sudhisukumaran8774 Před 11 měsíci +483

    ശക്തവും വ്യക്തവും ആയി സത്യം ജനങ്ങളിലേക്ക് എത്തിക്കുന്ന ഷാജൻ സാറിന് ബിഗ് സല്യൂട്ട് സധൈര്യം ശബ്ദിക്കുക💪💪💪❤❤

    • @user-ee8rc2jp2t
      @user-ee8rc2jp2t Před 11 měsíci +1

      അതുകൊണ്ടല്ല ബുൾഡോസർ ഉപയോഗിച്ച് മുന്നൂറും ആയിരവും വീടുകൾ ഒന്നും പൊളിക്കാത്തത് എത്രയോ പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുന്നു

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Před 11 měsíci

      @@user-ee8rc2jp2t .... ലാൽ അസലാ൦ അലെെക്കു൦...

    • @binucherian532
      @binucherian532 Před 11 měsíci

      ​@@user-ee8rc2jp2tമേത്ത തയോളി

    • @JAK-nn6mw
      @JAK-nn6mw Před 11 měsíci

      ​@@user-ee8rc2jp2tഇത്തിരി ഉളുപ്പ് കുറച്ചു നാണം അത്രേം മതി മനുഷ്യൻ ആകാൻ 😂😂

  • @sleebajose2907
    @sleebajose2907 Před 11 měsíci +463

    കേരളം കേന്ദ്ര ഭരണ
    പ്രദേശം ആകണം ജയ് ഹിന്ദ് ജെയ് ഇന്ത്യാ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍

    • @anoopc7696
      @anoopc7696 Před 11 měsíci +8

      Yess

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

    • @manoj-mn9oc
      @manoj-mn9oc Před 11 měsíci

      Vend ivare mari mari jayippicha malayali nashkkan vidhikkappettavar thanne.
      Thettu cheyythal anubhavikku .
      Malayali kku party alle valuth
      Anubhavichu padikkatte.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 Před 11 měsíci +6

      Yes

    • @balasubramanianramamoorthy4930
      @balasubramanianramamoorthy4930 Před 11 měsíci

      നാണം കെട്ട സർക്കാരും ജനങ്ങളും. ഇവരെയൊക്കെ ചവുട്ടി പുറത്ത് ആക്കുക.

  • @jithinjosevj385
    @jithinjosevj385 Před 11 měsíci +5

    Your correct അഞ്ചുവർഷത്തിലൊരിക്കൽ ഉള്ള ശമ്പളപരിഷ്കരണം ആണ് ഇതിനൊക്കെ കാരണം ഇത് ഇവിടത്തെ ഇടതും വലതും ഒരിക്കലും സമ്മതിച്ചു തരില്ല

  • @supreme203
    @supreme203 Před 11 měsíci +517

    സർക്കാർ പിരിച്ചു വിട്ടാൽ ഒരു mla മരവാഴകൾക്കും സാലറിയും ചിലവും കൊടുക്കേണ്ട അതൊക്കെ ലാഭിക്കാം 👍👍👍👍

    • @AnilKumar-pw5vh
      @AnilKumar-pw5vh Před 11 měsíci +11

      അത് ശരിയാ.....👍👍👍👍

    • @gdp8489
      @gdp8489 Před 11 měsíci +8

      സതൃം

    • @rajeshpr8910
      @rajeshpr8910 Před 11 měsíci +13

      കേരളം കേന്ദ്ര ഭരണപ്രേദേശം ആക്കിയാൽ തീരാവുന്ന പ്രേശ്നമേ ഇവിടെ ഉള്ളു

    • @williamzamorin7158
      @williamzamorin7158 Před 11 měsíci +5

      ​@rajeshpr8910 അതൊന്നും sdpi cpm league സ്കാന്‍ഗ്രാസ് സമ്മതിക്കില്ല കൂവേ....!

    • @nandakumarmn855
      @nandakumarmn855 Před 11 měsíci

      ​@AnilKumar-pw5vh 8

  • @PravinParameswaranpravin
    @PravinParameswaranpravin Před 11 měsíci +38

    കേരളം ഒരു കേന്ദ്രഭരണ പ്രദേശം ആക്കണം.

    • @submission2652
      @submission2652 Před 11 měsíci

      manippurum hariyanayum akkan patatha vishamamundalle

  • @bahulayenc7526
    @bahulayenc7526 Před 11 měsíci +3

    പ്രസിഡന്റ് ഭരണം കൊണ്ടുവരട്ടെ ഇവരെക്കൊണ്ട് കഴിവില്ലാത്തവരെ അടിച്ചു പുറത്തു കളയട്ടെ കേന്ദ്രഭരണ പ്രദേശമായി മാറ്റട്ടെ

  • @josesebastian2847
    @josesebastian2847 Před 11 měsíci +261

    വോട്ട് ചെയ്യുമ്പോൾ സ്ഥാനാർഥി ആകാൻ അർഹത ഉണ്ടോ എന്ന് ചിന്തിക്കാതെ കൊടി നോക്കി വോട്ട് ചെയുന്ന അപ്യസ്ഥ വിദ്യ കേരള ജനത 🐁 കണ്ടാലും കൊന്നാലും പഠിക്കാത്ത നമ്മൾ ഇനി എന്ന് ചിന്തിച്ചു വോട്ട് ചെയ്യും 🌹

    • @user-zb1os3ks1d
      @user-zb1os3ks1d Před 11 měsíci

      Prabudhan

    • @mithunmohan1473
      @mithunmohan1473 Před 11 měsíci +4

      Metro man ne vare tholpicha mothalukal alle

    • @00-007
      @00-007 Před 11 měsíci

      💯

    • @Radhika-xw8nf
      @Radhika-xw8nf Před 11 měsíci

      ഉള്ള കാര്യം പറഞ്ഞു...👍

    • @vavaamc
      @vavaamc Před 11 měsíci +3

      നല്ല കർമ്മയോഗികളും നല്ല വിഷൻ ഉള്ളവരും രാഷ്ട്രീയത്തിലേക്ക് വരണം എങ്കിൽ ഇതിൽ മാറ്റം സംഭവിക്കും

  • @luckymanoj1
    @luckymanoj1 Před 11 měsíci +656

    നമ്മൾ കേരളീയർ നിർഭാഗ്യവാൻമാരാണ്. നമ്മൾ അർഹിക്കുന്ന ഭരണകൂടങ്ങളെയാണ് നമുക്ക് ലഭിക്കുന്നത്. കേരളത്തിലെ BJP ക്കാരും കണക്കാ

    • @joye565
      @joye565 Před 11 měsíci +13

      Good talking

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg Před 11 měsíci +51

      കേരളത്തിലെ BJPക്ക് പിണറായി പറയുന്നതാണ്ദേവവാക്യം

    • @joye565
      @joye565 Před 11 měsíci +12

      you super talking

    • @jayakrishnangpanicker6941
      @jayakrishnangpanicker6941 Před 11 měsíci

      മലയാളി പരനാറി , നശിച്ച സമൂഹത്തിനു ക്രിമിനലുകളാണ് വേണ്ടത്

    • @shanilpm
      @shanilpm Před 11 měsíci

      czcams.com/video/WXvC73cTlCs/video.htmlsi=44XK9JmiEbfjnXIQ

  • @soulsoul1110
    @soulsoul1110 Před 11 měsíci +17

    കേരളത്തെ എത്രയും വേഗം കേന്ദ്ര ഭരണ പ്രദേശം ആക്കി മാറ്റുക. .

  • @sivaprasadsiva8353
    @sivaprasadsiva8353 Před 11 měsíci +38

    ഇനിയും 5 വർഷം കൂടി ഇവർ തന്നെ ഭരിക്കണം എന്നാണ് എന്റെ ആഗ്രഹം എന്നാൽ മലയാളികൾ പഠിക്കു

  • @THULASIDASANAK
    @THULASIDASANAK Před 11 měsíci +298

    ഒരു കാരണവശാലും കേരള സർക്കാർ വഴി പാവങ്ങൾക്ക് സഹായം കൊടുക്കരുത്,, കേന്ദ്രം നേരിട്ട് മാത്രം മതി 🙏🙏🙏🙏

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

    • @vijayank7949
      @vijayank7949 Před 11 měsíci

      Lottery divasaththil 3pravashyam narukkeduppu nadathuka,
      Madyam24hours open,avai
      lable aakkuka,Devaswam
      Vazhipaadunirakkukaal
      vardhippikkuka,ksheethra
      praveshanam ticket vehu
      Aakkiyaalo? Ithupoloru
      Pottan Maarde sarkaar.

    • @submission2652
      @submission2652 Před 11 měsíci

      kendaram nerittum allatheyum adaniykk kodukkunnund...

    • @sheelams7339
      @sheelams7339 Před 11 měsíci

      ​@@submission2652അതിൽ നിന്നും നല്ലൊരു ഭാഗം ഇവിടെത്തെ ഭരണ കക്ഷിയുടെ നേതാക്കളും തട്ടിയെടുക്കുന്നു. അദാനിയെ പ്രത്യക്ഷത്തിൽ എതിർക്കുന്നു എന്ന തോന്നൽ ഉളവാക്കി അദ്ദേഹത്തിൽ നിന്നും കമ്മീഷൻ അടിച്ചെടുക്കുന്ന കപട ഫാസിസ്റ്റ്, കോർപറേറ്റ് വിരുദ്ധർ........... നേതാക്കൾ എന്തു പറഞ്ഞാലും വെള്ളം തൊടാതെ വിഴുങ്ങുന്ന അണികൾ ഉള്ളിടത്തോളം കാലം ഇവർക്കെന്ത് പേടിക്കാൻ.

    • @preethakumarip848
      @preethakumarip848 Před 11 měsíci +3

      Yes💯💯💯💯🧡🙏🧡🙏🙏🙏

  • @ABM257
    @ABM257 Před 11 měsíci +105

    കടം വാങ്ങി വാങ്ങി കേരളം മുടിഞ്ഞു എന്നിട്ടും പഴി കേന്ദ്രസർക്കാരിന് .
    സ്ഥിരം പല്ലവി കേന്ദ്ര അവഗണന അത് വിട്ടൊരു കളി സിപിഎമ്മിനില്ല

  • @remeshkarthikeyam2394
    @remeshkarthikeyam2394 Před 11 měsíci +6

    ദൈവമേ നമ്മുടെ കേരളത്തിന്റെ അവസ്ഥ എങ്ങോട്ടാണ് പോകുന്നത് എങ്കിലും ഈ അന്തംകമ്മികൾക്ക് ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ😢

  • @sreekumar6780
    @sreekumar6780 Před 11 měsíci +9

    കേരളംകേന്ദ്രമരണ പ്രദേശം
    ആക്കണംഎങ്കിൽ മുടിഞ്ഞ വിലക്കയറ്റവുംരാജ്യത്തിൻറെ സുരക്ഷയും ഉറപ്പാക്കാൻ പറ്റും

    • @submission2652
      @submission2652 Před 11 měsíci

      gasinum petrolum 10 roopaykk kittunna pole..manippur pole..hariyana pole...

  • @koshycherian591
    @koshycherian591 Před 11 měsíci +9

    ഇവിടെ സർക്കാരിനെ പിരിച്ചു വിട്ടു കൊണ്ട് കേന്ദ്രഭരണം കൊണ്ട് വരണം.കേരളത്തെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണം.

  • @kebeerkebeer2536
    @kebeerkebeer2536 Před 11 měsíci +153

    എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം കേരളത്തിലെ ഏർപ്പെടുത്തണം അല്ലെങ്കിൽ കേരളം മുടിഞ്ഞ കുത്തുവാളെടുക്ക്

    • @linogeorge1613
      @linogeorge1613 Před 11 měsíci +9

      നേരം വെളുക്കാത്ത മര വാഴകൾ ഉണ്ടേൽ ഇതല്ല ഇതിനു അപ്പുറം പ്രതീക്ഷിക്കാം 😂

    • @sreerajsukumarannair2772
      @sreerajsukumarannair2772 Před 11 měsíci +3

      എന്നാലും മലയാളികൾ വോട്ട് ചെയ്തു പുറ ത്താ ക്കാൻ ശ്രമിക്കില്ല??🤦‍♂️🙆🏼‍♂️😂

    • @ramyapp4268
      @ramyapp4268 Před 11 měsíci

      മണിപ്പൂരിലെ അവസ്ഥ കേരളത്തിനും വരണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത് ?

    • @preethakumarip848
      @preethakumarip848 Před 11 měsíci +1

      👍👍👍👍👍

  • @sudhisukumaran8774
    @sudhisukumaran8774 Před 11 měsíci +284

    കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ബിനാമി സ്വത്തുകൾ കണ്ടുകെട്ടിയാൽ കേരളത്തിന്റെ ഖജനാവ് നിറഞ്ഞു തുളുമ്പും 😂😂😂

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും. പക്ഷേ പ്രധാന മന്ത്രി യും കൂട്ടുകാരും ദശലക്ഷം കോടീശ്വരൻമാർ ആയി.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

    • @sayirangansyamamabaram
      @sayirangansyamamabaram Před 11 měsíci +7

      Yes

    • @sasidharanpillai2382
      @sasidharanpillai2382 Před 11 měsíci +5

      Definitely

    • @roy4168
      @roy4168 Před 11 měsíci +4

      സത്യം

    • @antonyabraham3142
      @antonyabraham3142 Před 11 měsíci +5

      പിണുവിന്റെ യും മകളുടെയും സ്വത്ത് കണ്ടു കെട്ടിയാൽ മതി !!

  • @vinjuivy-zm9ow
    @vinjuivy-zm9ow Před 11 měsíci +5

    വിവരവും വിദ്യാഭ്യാസവും ഉള്ള നാല് പുത്തൻ കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത അധികാരികൾ കേരളം ഭരിച്ചാൽ തീരാവുന്നതേ ഉള്ള പ്രശ്നം മാത്രമാണിത്..
    അത്യാർത്തി മാത്രമുള്ള ഒരു ഭരണ പക്ഷം 🙏🙏 ഏറെ പറയാൻ നാവ് തരിക്കാറുണ്ട്.. നമുക്കൊക്കെ ഇങ്ങനല്ലാ രോക്ഷം തീർക്കാൻ പറ്റു..

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 11 měsíci +77

    കേന്ദ്രം 10 പൈസ്സ കൊടുക്കരുത്.. ഖജനാവ് ഇവനൊക്കെ മുക്കാനും നക്കാനും ഉള്ളതാണ്.

  • @jijeshgs5127
    @jijeshgs5127 Před 11 měsíci +29

    കേന്ദ്രത്തോടുള്ള ഒരു കേരളീയന്റെ അഭ്യർധന ദയവുചെയ്‌ത് കേന്ദ്രഭരണപ്രദേശം ആക്കുക കേരളത്തെ 🙏🏻

    • @submission2652
      @submission2652 Před 11 měsíci +1

      manippurile poleyum hariyanayilum pole akkan pattatha vishamam nallonam undalle

    • @preethakumarip848
      @preethakumarip848 Před 11 měsíci +3

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @jojut.o7018
      @jojut.o7018 Před 11 měsíci

      സൂപ്പർ സർ

  • @surendranpn9931
    @surendranpn9931 Před 11 měsíci +287

    ഷാജൻ സാറിൻ്റെ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നു

  • @jayeshc1
    @jayeshc1 Před 11 měsíci +57

    ഒരു കടങ്കഥ പറയാം.. ഇവർ അഴിമതി നടത്തും, പിൻവാതിൽ നിയമനം നടത്തും, 56 വേട്ടു വെട്ടി കൊല്ലും, സ്വർണം കടതും, രാത്രിയിൽ അമ്മിഞ്ഞ പാൽ ചോദിക്കും... ഉത്തരം പറയാമോ ?

  • @subhasht9135
    @subhasht9135 Před 11 měsíci +11

    കേരള സർക്കാറിനെ പിരിച്ചുവിട്ട്
    കേന്ദ്ര ഭരണം കൊണ്ടുവരുക

  • @shirleymary7109
    @shirleymary7109 Před 11 měsíci +34

    മോദിജി ഇറങ്ങി കേരളം രക്ഷിക്കണം....
    പിണറായി യുടെ സ്വത്ത്‌ സർക്കാർ
    ഏറ്റെടുക്കണം. മ്മ്
    എല്ലാ സിപിഎം മന്ത്രി mla മാർ
    രുടെ സ്വത്ത്‌ കേന്ദ്രം ഏറ്റെടുക്കണം... 🙏🏻

  • @sudhisukumaran8774
    @sudhisukumaran8774 Před 11 měsíci +277

    കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ട് മാത്രമാണ് മറ്റൊരു ശ്രീലങ്കയോ പാകിസ്ഥാനോ ആയി മാറാത്തത് 😂😂😂

    • @user-ee8rc2jp2t
      @user-ee8rc2jp2t Před 11 měsíci +2

      കേരളം കേരളം ആയതുകൊണ്ടാണ് ഇവിടെ ബുൾഡോസർ രാജു കലാപവും ഉണ്ടാവാത്തത്

    • @mahroofap6334
      @mahroofap6334 Před 11 měsíci

      ചളി ഇളക്കിവിടരുത് കേന്ദ്രം എടുക്കുന്ന കടമൊന്നും കേരളം എടുക്കുന്നില്ല
      പെട്രോളിനും ഗ്യാസിനും സർവ്വ മേഘലയിലും വാഹനങ്ങൾക്കും നികുതി കൂട്ടി കേന്ദ്ര സർക്കാർ പാവപെട്ട ജനങ്ങളെ കുത്തുപാളയെടുപ്പിച്ചു

    • @ashlyprakash1144
      @ashlyprakash1144 Před 11 měsíci +9

      ​@@user-ee8rc2jp2tഎന്തിനും ഏതിനും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലോട്ടോ , വടക്കോട്ടോ പോക്കാണ് മലയാളി. നമ്മുടെ അയൽ സംസ്ഥാനങ്ങൾ എന്താണ് കാണാത്തത് . അവിടെ കുറ്റമൊന്നും കണ്ടെത്താനില്ലെ.

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

    • @KarthikeyanC-on3mx
      @KarthikeyanC-on3mx Před 11 měsíci +4

      @@user-ee8rc2jp2t അതിനു അതികം താമസം വരില്ല.

  • @narayanannk8969
    @narayanannk8969 Před 11 měsíci +119

    കേന്ദ്രം ഉള്ളത് കൊണ്ട് നമ്മൾ പട്ടിണി ആകില്ല.

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm Před 11 měsíci +5

      കേന്ദ്ര സർക്കാരിന്റെ പിച്ച തിന്നു സുഖിക്കാമെന്ന് ആരും സ്വപ്നം കാണേണ്ട

    • @submission2652
      @submission2652 Před 11 měsíci

      kendrathinu cashu kodukkunnathu indiayile 140 alukal nikuthi adachittanu..allathe modiyude alkkar adhonicha cashalla...

    • @praveenkumargk8996
      @praveenkumargk8996 Před 11 měsíci +1

      ​​@@RemadeviNampoothiri-fv5wmAah Pinuvinte mood thangiyum nakkiyum jeevikkam alle😂😂😂

  • @manoharan7627
    @manoharan7627 Před 11 měsíci +3

    സഖാവും കൂട്ടരും അടിച്ചു മാറ്റിയത് എല്ലാം പിടിച്ചെടുക്കണം അപ്പോഴേ കേരളം നന്നാവൂ അല്ലങ്കിൽ അധികാരത്തിൽ ഉള്ള ഈ സർക്കാരിനെ അകറ്റുക ജനം ഉണരുക

  • @josejoseph3593
    @josejoseph3593 Před 11 měsíci +2

    ഇവിടെ എന്തിന് ഇനി പോലീസ് പാർട്ടി നേതാക്കൾ തന്നെ എല്ലാം അവരവർക്ക് ഇഷ്ട്ടം പോലെ ചെയ്യുന്നു.

  • @kunhiramankp
    @kunhiramankp Před 11 měsíci +77

    കേരളം കേന്ദ്ര ഭരണത്തിൽ കൊണ്ടുവരണം വൈകരുത് വേണ്ടാത്ത എല്ലാ ബോഡ്കളും പിരിച്ചു വിടണം

    • @sathiavathidharman8189
      @sathiavathidharman8189 Před 11 měsíci

      നമ്മളല്ലേ ഇവരെ ഭരണം ഏല്പിച്ചത്. കേന്ദ്രമല്ലല്ലോ?

  • @sojanjuby
    @sojanjuby Před 11 měsíci +184

    വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ പ്രബുദ്ധ മലയാളി റെഡിയാണ്

  • @arifaea3908
    @arifaea3908 Před 11 měsíci +9

    ഈ പിണറായി ക്ക് എന്തിനാണാവോ ഇത്രയും വലിയ സുരക്ഷ 😂😂

  • @jitheshpeter5790
    @jitheshpeter5790 Před 11 měsíci +91

    കേരളം കടംകേറി മുടിഞ്ഞു എന്ന് ജെയ്ക്ക് തന്നെ പറഞ്ഞു. നികുതി ഭാരം കാരണം ജനം കഷ്ട്ടപ്പെടുന്നു.യുവതീയുവാക്കൾ പ്രതീക്ഷയറ്റ് നാട് വിടുന്നു.ഒരു കിറ്റ് വരുത്തി വെച്ച വിന.ദുരന്തങ്ങൾ😢

    • @sathiavathidharman8189
      @sathiavathidharman8189 Před 11 měsíci +5

      നമ്മൾ തന്നെ വരുത്തി വച്ച വിന . പ്രബുദ്ധരല്ലേ? അടിമകൾ. ഇനിയെങ്കിലും വ്യക്തികളെ നോക്കി വോട്ടുചെയ്യുക. രാഷ്ട്രീയം വേണ്ട.

  • @geethakrishnamma7852
    @geethakrishnamma7852 Před 11 měsíci +186

    കേരളത്തിൽ ഉള്ളതൊക്കെ നമ്മുടെ നേതാക്കളും മക്കളും പങ്കു വച്ചെടുത്തു

    • @SunilKumar-cc7em
      @SunilKumar-cc7em Před 11 měsíci +1

      കേരളം വിൽക്കുന്നത് എങ്ങനെ എന്ന് കണ്ടു പഠിക്കട്ടെ - ... കേന്ദ്രസർക്കാർ

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 11 měsíci

      സർക്കാർ മിച്ചഭൂമിയൊക്കെ നേതാക്കൾമാരുടെയും മന്ത്രിമാരുടെയും, മക്കളുടെയും പേരിൽ ആക്കി കഴിഞ്ഞു. ഇങ്ങേയറ്റം ആദിവാസികളുടെ ഭൂമിപോലും സ്വന്തം ആക്കി റിസോർട്ടുകൾ പണിതു. കുറെ എക്കറിൽ കോടിയേരിയുടെ മകൻ ഒരു resort പണിതത് ടീവിയിൽ കാണിച്ചിരുന്നു. ഇപ്പോൾ ആരും അതിനെക്കുറിച്ചു ഒന്നും പറയുന്നില്ല.

  • @natureloverkerala1773
    @natureloverkerala1773 Před 11 měsíci +4

    ഇനിയെങ്കിലും കേരളത്തിലെ ജനങ്ങൾ വോട്ട് ചെയുമ്പോൾ ശ്രദ്ധിച്ചു ചെയ്തു പ്ലീസ് ഇല്ലങ്കിൽ ഇനിയും അനുഭവിക്കും

  • @rajeshhari9828
    @rajeshhari9828 Před 11 měsíci +3

    കേന്ദ്രഭരണാപ്രദേശമാക്കണം... അല്ലാതെ ഇവിടം രക്ഷപ്പെടില്ല

  • @dinudinu1396
    @dinudinu1396 Před 11 měsíci +33

    മംഗലാപുരം പോകുന്ന KSRTC കർണാടകയിൽ നിന്നാണ് ഡീസൽ അടിക്കുന്നത് എന്നത് എത്ര പേർക്കറിയാ 🤣🤣🤣❤

  • @greenpeppermalayalam
    @greenpeppermalayalam Před 11 měsíci +106

    ഒരു പ്രാവശ്യം കൂടി ജയിപ്പിക്കണം. ജനങ്ങൾ നരകിക്കണം

    • @mariyarajan9418
      @mariyarajan9418 Před 11 měsíci +3

      അവർ പഠിക്കില്ല

    • @HariPriya-rc4li
      @HariPriya-rc4li Před 11 měsíci +2

      അതെ ഇനിയും ഈ പാർട്ടികൾ തന്നെ ഭരിക്കണം എങ്കിലേ കേരളത്തിൽ നിന്നും തൂത്തവരാൻ പറ്റു

  • @andrewskjandrews6259
    @andrewskjandrews6259 Před 11 měsíci +3

    സത്യം മാത്രം വിളിച്ചു പറയുന്ന ഷാജന്നെ:🌹🌹🌹🙏🙏

  • @m.m.vlogsinpandalam3665
    @m.m.vlogsinpandalam3665 Před 11 měsíci +236

    കേരളം വായിൽ വിരൽ വയ്ക്കാൻ സമയമായി.. അതാണ്ഒരു കാര്യവും അറിയാത്ത ധനമന്ത്രി പറഞ്ഞത്

    • @mysorepak2632
      @mysorepak2632 Před 11 měsíci +4

      Exactly

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും. പക്ഷേ പ്രധാന മന്ത്രി യും കൂട്ടുകാരും ദശലക്ഷം കോടീശ്വരൻമാർ ആയി.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

    • @AnilKumar-pw5vh
      @AnilKumar-pw5vh Před 11 měsíci +2

      സ്വന്തം വായിലല്ല... അയൽക്കാരൻ്റെ വായിൽ.....🫢🫢

    • @SunilKumar-cc7em
      @SunilKumar-cc7em Před 11 měsíci

      ധനമന്ത്രിയാകാൻ ' ''ധനകാര്യം ഒന്നും അറിയണമെന്നില്ല... എന്നാണ് എന്റെ കൂട്ടുകാരൻ പറഞ്ഞത്😊

    • @georgekuttyk.k461
      @georgekuttyk.k461 Před 11 měsíci

      ​@@SunilKumar-cc7emശരിയാണ്.ഉദ്യോഗസ്ഥൻമാർ എല്ലാം ചെയ്തു കൊള്ളും.അടിയിൽ ഒരു ണ്ട്ര വരക്കേണ്ട ചുമതലയേ ധനമന്ത്രിക്കുള്ളൂ.

  • @sadgamaya2168
    @sadgamaya2168 Před 11 měsíci +144

    കേരളത്തിൽ വലിയ ശുദ്ധീകരണം ആവശ്യമാണ്.. ജനം ഉണരണം..

  • @kenayanani
    @kenayanani Před 11 měsíci +2

    കടം തിരിച്ചടക്കേണ്ടത് ജനങ്ങൾ. കടം മേടിച്ചു ഉല്ലസിക്കുന്നത് സഹാക്കളും

  • @vishnuprint2547
    @vishnuprint2547 Před 11 měsíci +7

    രണ്ടു വർഷം മുൻപ് 8.5% പലിശ ഓഫർ കണ്ട് ട്രഷറി യില് fixed deposit ഇട്ടവരുടെ ഗതി എന്താകും 😢

  • @mohanakumarannair1028
    @mohanakumarannair1028 Před 11 měsíci +160

    കോവാലനും വിജയന്‍ അണ്ണനും എല്ലാം ശരിയാക്കി കഴിഞ്ഞിട്ടില്ല ശാസ്സ്ത്രീയ മുന്നേറ്റം..കുതിക്കുകയാണ് കേരളം. ശ്വസിക്കുന്നതിനും നികുതി വരാൻ സാധ്യത കാണുന്നു

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും. പക്ഷേ പ്രധാന മന്ത്രി യും കൂട്ടുകാരും ദശലക്ഷം കോടീശ്വരൻമാർ ആയി.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

    • @peepingtom6500
      @peepingtom6500 Před 11 měsíci

      Kovlane paranjittu karyamilla, motham kolam thondi, nila illa kayathil akki anu kayar piri thoma ee kammiye elppichathu thoma anu 100sathamanam kuttam cheithavan.

    • @preethakumarip848
      @preethakumarip848 Před 11 měsíci

      👍👍👍👍👍

  • @Kiripa513
    @Kiripa513 Před 11 měsíci +75

    ഈ കുഴപ്പം വരുത്തി വച്ചതു ഇവിടുത്തെ ജനങ്ങൾ എന്തിനാ ഈ ജനങ്ങൾ മാറി മാറി ഇവരെ ജയിപ്പിക്കുന്നത് പുതിയൊരു പാർട്ടി ഭരണം വരട്ടെ പാർട്ടി ക്കാർ ജനങ്ങളെ പേടിക്കട്ടെ

    • @ushasebastian5147
      @ushasebastian5147 Před 11 měsíci +3

      ഇവർകട്ട് മുടിച്ചിട്ട് അതിന്റെ ഭാരം മറ്റൊരുപാർട്ടി വഹിക്കാൻ പറ്റുമോ ഇനി മറ്റാരെങ്കിലും ഭരിക്കാൻ കയറിയാലോ ഇവർ അടങ്ങിയൊതുങ്ങി ഇരിക്കുമോ.

    • @keralaclicks6464
      @keralaclicks6464 Před 11 měsíci

      ​@@ushasebastian5147പുതിയ പാർട്ടി വരട്ടെ ഡോ. താൻ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നത്.

  • @varughesethomas9424
    @varughesethomas9424 Před 11 měsíci +3

    Very sad for the government of Kerala and CPIM 😢

  • @philipthomas9777
    @philipthomas9777 Před 11 měsíci +1

    മലയാളികൾ ഇനിയെങ്കിലും ജവാനടിച്ചു നേതാക്കൾ പറയുന്നിടത്തു കുത്തിനടന്നാൽ നമ്മൾ മുടിയും. ഉണർന്നു ചിന്തിക്കുക, രാഷ്ട്രീയഅതീതമായി ചിന്തിക്കുക. അല്ലെങ്കിൽ എല്ലാരുംകൂടി ഇവിടം കേന്ദ്രഭരണപ്രദേശമാകാൻ ആവശ്യപ്പെടുക, അതിനായി പ്രവർത്തിക്കുക.

  • @rajanv3477
    @rajanv3477 Před 11 měsíci +84

    ഗുരുത്വം ഇല്ലാത്തവൻ കരുത്തനായാൽ കരുതിക്കൂട്ടി തന്നെ വരുത്തും വിനയേറെ കുഞ്ഞുണ്ണിമാഷ് 😂😂😂

    • @JR-cp5cp
      @JR-cp5cp Před 11 měsíci +2

      അതാണ് പറയുന്നത് അട്ടയെ പിടിച്ച് മെത്തയിൽ കിടത്തരുതെന്ന്

  • @jaisonsaju756
    @jaisonsaju756 Před 11 měsíci +1

    100% സത്യസന്ധമായ കാര്യങ്ങളാണ് ഒരു പൈസ പോലും കടം കൊടുക്കരുത് സ്വന്തമായി അധ്വാനിച്ച് ഉണ്ടാകട്ടെ എന്നാ അതിന്റെ വിലയും അറിയുകയുള്ളൂ സാധാരണക്കാരന്റെ കയ്യിൽ നിന്ന് പിടിച്ച് വായിക്കുന്നതിന്റെ മാക്സിമം പിടിച്ചു എടുക്കുന്നുണ്ട് എന്നിട്ടും പോരെങ്കിൽ ഈ ഏഴുവർഷം അധികാരത്തിൽ ഇരുന്നവന്മാരുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കണം കൂടാതെ ഇവന്മാരുടെ പുതിയ നിയമനങ്ങളും ശമ്പളങ്ങളും ശമ്പള വാഗ്ദാനവും കൂട്ടരും എല്ലാത്തിൽ നിന്നും പിടിച്ചെടുത്ത് സംസ്ഥാനത്തിന്റെ കടം മുഴുവൻ ഇവരെക്കൊണ്ട് തിരിച്ച് അടപ്പിക്കണം അതാണ് വേണ്ടത് അല്ലാതെ കിട്ടുന്നിടത്തുനിന്ന് തന്നെ കടമെടുത്തു കടമെടുത്ത അടുത്ത് ഭരിക്കുന്നവർ എന്ത് ചെയ്യും എന്ന ഒരു വിചാരം പോലും ഇല്ല ജനങ്ങളുടെ കാര്യത്തിലും

  • @TJThomasJosephKadavoor
    @TJThomasJosephKadavoor Před 11 měsíci +1

    ഭരിക്കാൻ അറിയാത്തവന്മാർ ഇറങ്ങി പോകണം സർ. അഴിമതി അല്ലാതെ ഒന്നും അറിയില്ല എന്നുള്ളതല്ലേ സത്യം 😘😘😘😘😘😘😘

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Před 11 měsíci +46

    ഇനിയും ഒരു പത്തുകൊല്ലം കൂടി ഭരിക്കണം നേരെ നമുക്ക് ബംഗാളിനെ കടത്തിവെട്ടി ഒന്നാം നമ്പർ ആവാൻ പറ്റുകയുള്ളൂ

    • @submission2652
      @submission2652 Před 11 měsíci

      nammal india 2023il hunger indexil 107 th sthanathanu..2014il bjp adhikarathil varumbol 55 sthanathayirunnu.

  • @danielmathews8453
    @danielmathews8453 Před 11 měsíci +139

    കേരളം വികസിച്ചുകൊണ്ട് ഇരിക്കുകയാണ് കടത്തിൽ എന്ന് മാത്രം. Kerala is No 1

  • @vivid38
    @vivid38 Před 11 měsíci +1

    കമ്മ്യൂണിസം ഏത് രാജ്യത്ത് ഏത് നാട്ടിലോ. വളർന്നിട്ടുണ്ടോ ആ രാജ്യവും ആ നാടും മുടിഞ്ഞു പോവുകയും പോയിട്ടേ ഉള്ളൂ അതിന്റെ നമ്മുടെ മുൻപിലുള്ള ദൃഷ്ടാന്തമാണ് പശ്ചിമ ബംഗാൾ ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ മറ്റുള്ള ഭരണത്തിൽ ആളുകൾ വന്നതിനുശേഷം ആണ് ആ നാട് രക്ഷപ്പെട്ടത് അതുകൊണ്ടു നമ്മുടെ കേരളത്തിൽ നിന്നും ഈ വൃത്തികെട്ട ഭരണം തുടച്ചുനീക്കാൻ എല്ലാവരും ഒരുമിക്കണം എന്ന് ഓർമ്മപ്പെടുത്തിക്കൊള്ളുന്നു.

  • @mercyantony3322
    @mercyantony3322 Před 11 měsíci +2

    Most revenue must have gone to Pinaray and his family , the rest he might have distributed to his party and relevant people 🔥🔥🔥

  • @linogeorge1613
    @linogeorge1613 Před 11 měsíci +25

    ഈ അഴിമതി സർക്കാർ പിരിച്ചു വിടുക.. കമ്മ്യൂണിസ്റ് എവിടെ ഒക്കെ തുടരെ ഭരിച്ചോ അവിടെ എല്ലാം ഇല്ലാതെ ആക്കും

  • @geethakrishnamma7852
    @geethakrishnamma7852 Před 11 měsíci +28

    കിഴക്കമ്പലം മോഡൽ ആയാൽ കേരളം കോടികണക്കിന് രൂപ ലാഭത്തിൽ ആകും.. പാർട്ടിക്കാരെ കൈയിട്ടു വാരാൻ അനുവദിക്കാതിരിക്കുക

  • @mithram2430
    @mithram2430 Před 11 měsíci +1

    ഒന്നാമത് കയറി അഴിമതി ധൂർത്ത് കൊള്ള നടത്തിയിട്ടും വീരപ്പന്റെ പുനർജന്മമായ ഇവരെ ( വീരപ്പന് ഇവരിലും മാന്യതയുണ്ട് ആയതിനാൽ വീരപ്പൻ പേര് വലിച്ചി ഴച്ചതിന് വീരപ്പന്റെ ആത്മാവ് ക്ഷമിക്കുക. )രണ്ടാമതും ഈ അഴിമതി കൂമ്പാരങ്ങളെ ജയിപ്പിച്ചർ സമാധാനം പറയട്ടെ !🔔🔔

  • @kcchandrasekharan4588
    @kcchandrasekharan4588 Před 11 měsíci +2

    അനധികൃതായി നിയമിച്ച്ട്ടുള്ള പാർട്ടികരെയും സ്വന്ത ക്കരെയും ഉടൻ പിരിച്ചുവിടുകയും അന്നവശ്യ തസ്തികകൾ നിർത്തലാക്കുകയും പാർട്ടിക്കാരുടെയും സ്വന്തക്കാരുടെയും ഉദ്യോഗസ്ഥരുടെയും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്താൽ ഇപ്പോലുള്ള കടം ഒഴിവാക്കാം ഇല്ലെങ്കിൽ കേന്ദ്രം ഭരണം ഏറ്റെടുത്തു ഇ കേരളത്തെയും ജനങ്ങളെയും രക്ഷിക്കണം 10:45

  • @user-hf4mo3mf4v
    @user-hf4mo3mf4v Před 11 měsíci +107

    ഇങ്ങനെ വന്നെങ്കിൽ മാത്രമേ യുവജനങ്ങൾക്ക് സർക്കാർ ജോലി എന്ന മോഹം മാറി അവർ സ്വന്തമായി അധ്വാനിച്ച് ജീവിക്കുകയുളളു തമിഴ്നാട് അതിസമ്പന്നമായ അവിടെ എല്ലാവരും അധ്വാനിച്ച് ജീവിക്കുന്നതും കൊണ്ടാണ്

    • @surendranc3271
      @surendranc3271 Před 11 měsíci

      മലദ്വാർ ഗോൾഡ് ആയാലോ. അതും സ്വന്തം മലദ്വാരം അല്ലേ.

  • @sivarajan3399
    @sivarajan3399 Před 11 měsíci +124

    എല്ലാ മന്ത്രിമാരും മക്കളും വലിയ നേതാക്കളുടെ മക്കളും വലിയ സംബന്നരാണ്. കളഞ്ഞിട്ട് പോകത്തുംഇല്ല. സീമയുടെ തുകക്ക് മുടക്കമില്ല.

  • @syamalasreedharan9200
    @syamalasreedharan9200 Před 11 měsíci +4

    കാറൽ മാർക്സ് കല്ലറയിൽ കരയുന്നു 😭

  • @prasannann2449
    @prasannann2449 Před 11 měsíci +1

    സംസ്ഥാന സർക്കാരിന്റെ അധികാരത്തിലുള്ളവരുടെ അടിച്ചു മാറ്റലാണ് ഈ നിലയിലായത് ഇത്തരക്കാരുടെ അനധികൃത സ്വത്ത് പിടിച്ചെടുത്ത് സർക്കാരിന്റെ പൊതു കടം വീട്ടണം

  • @manjuambrose1408
    @manjuambrose1408 Před 11 měsíci +77

    ഇൻഡ്യ വികസിത രാജ്യം ആകുബോഴേയ്കും നമ്മൾ മുടിഞ്ഞു തീരും. കുട്ടികൾ എല്ലാം ഇവിടെ നിന്നും പോകും നമ്മൾ ഒരു വൃദ്ധസദനം ആയി മാറി അനൃസംസ്ഥാന തൊഴിലാളികളെ പേടിച്ച് ജീവിതം തീർക്കാൻ ആയിരിക്കും നമ്മുടെ വിധി😢😢😢 പ്രബുദ്ധജനത ഇൻഡ്യയിലെ ഏറ്റവും മോശപ്പെട്ട സംസ്ഥാനം ആകും

  • @athul3318
    @athul3318 Před 11 měsíci +122

    Vote for NDA govt🧡🙏

    • @user-dm6st2bv2l
      @user-dm6st2bv2l Před 11 měsíci +3

      Modiji is responsible for all this mess. Modiji is supporting our Chief in destroying Kerala. Why has not Modiji not stopped our Chief so far.

    • @sureshmk6958
      @sureshmk6958 Před 11 měsíci +3

      Why?no mla or mp from bjp in Kerala

    • @athul3318
      @athul3318 Před 11 měsíci +1

      @@sureshmk6958 kerala medias spreading fake news...

    • @abishrajendran782
      @abishrajendran782 Před 11 měsíci +6

      പിണുവിനെ രക്ഷിക്കുന്ന അദ്രിശ്ശ്യ കരങ്ങൾ ആരുടെയാണ്.....

    • @DineshJohnKoyya
      @DineshJohnKoyya Před 11 měsíci +2

      Vote for kizakkambalam Twenty 20.

  • @ChakkoNeyyan
    @ChakkoNeyyan Před 11 měsíci +1

    ഇന്ത്യ ആയി കഴിഞ്ഞതിനു ശേഷമല്ലേ കേരളം ആകുള്ളൂ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമല്ലെ ഷാജൻ സേട്ടാ 😊

  • @thulasidasm.b6695
    @thulasidasm.b6695 Před 11 měsíci +1

    Heart wishes and prayers shajan ji🙏🙏🙏🙏🙏🙏🙏🙏 stey safe where ever you🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmabai7474
    @reshmabai7474 Před 11 měsíci +45

    കേരളം ശ്രീലങ്കയായാലും പാക്കിസ്ഥാനായാലും അനക്ക് പ്രശ്നമില്ല. അന്റെ കുടുംബം ഞാൻ safe ആക്കി😂😂😂

  • @nandhuvijayan8413
    @nandhuvijayan8413 Před 11 měsíci +306

    BJP യുടെ സാമ്പത്തിക ശാസ്ത്രം മാത്രമെ വിജയിക്കൂ ഇത് തിരിച്ചറിയുക 🙏🙏👍

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před 11 měsíci +6

      അതെ,, ശരിയല്ലേ

    • @athul3318
      @athul3318 Před 11 měsíci +16

      Vote for NDA govt🧡🇮🇳

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

    • @stom6380
      @stom6380 Před 11 měsíci +4

      😂😂 ഇവിടുത്തെ അത്രേ ഇല്ലേലും കേന്ദ്രവും കണക്കാ

    • @shivan2659
      @shivan2659 Před 11 měsíci +10

      ഇന്ത്യ ഇന്ന് അഞ്ചാമത്തെ സാമ്പത്തിക ശക്തി ആണ്

  • @Ramesh-287
    @Ramesh-287 Před 11 měsíci +2

    ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാജൻ സർ 🤗

  • @kkn696
    @kkn696 Před 11 měsíci +2

    കേന്ദ്ര ഭരണ പ്രദേശമാക്കണം. കേന്ദ്രത്തെ കുറ്റം പറയുന്നത് ഒരു പരിധി വരെ ജനങ്ങൾ മനസി ക്കാൻ തുടങ്ങി. ഇനി അത് നടക്കില്ല.

  • @bharathantk328
    @bharathantk328 Před 11 měsíci

    ബിഗ് സല്യൂട്ട് ഷാജൻ സാർ

  • @sarathkumar-oh7qz
    @sarathkumar-oh7qz Před 11 měsíci +37

    Very good സാർ,,, 🙏🏻
    ഷാജൻ സാർ ഇത്രയും വിശദമായി,, വ്യക്തമായി പറഞ്ഞിട്ടും തലച്ചോർ ദ്രവിച്ച ഒരു ജനതയ്ക്ക് ഇതൊന്നും മനസ്സിലാവുന്നില്ലല്ലോ,,, 😔😢
    എന്തിനാണ്,,,,, 🤔
    എന്തിനാണ്,,, കടം വാങ്ങി ഭരിക്കാൻ ഇങ്ങനെയൊരു സർക്കാർ,,, 🤔🤔
    എല്ലാം ധുർത്ത് അടിയ്ക്കാൻ വേണ്ടി മാത്രം,,, അവർ സുഖിയ്ക്കുന്നു,,, വിദേശങ്ങളിൽ പോയി സുഖിച്ചു അർമാന്ദിയ്ക്കുന്നു,,,😢😔😰
    എത്രയും പെട്ടെന്ന് കേരളം കേന്ദ്രഭരണ പ്രദേശം ആക്കണം 🙏🏻😔 9:46

  • @jackmj4596
    @jackmj4596 Před 11 měsíci +54

    പോട്ടൻമർക്ക് വോട്ട് കൊടുത്തവരെ സാഷ്ടാംഗം നമിക്കുന്നു

  • @jinuj1238
    @jinuj1238 Před 11 měsíci

    Very well researched points Shajan

  • @ansajanthadigitals1834
    @ansajanthadigitals1834 Před 11 měsíci

    ഷാജൻ സർ ഇങ്ങനെ തന്നെ പറഞ്ഞു കൊടുക്ക്. കഴിഞ്ഞ തവണത്തെ വോട്ട് പാഴായി. കേരള ജനതയോട് മാപ്പ്

  • @nanmamaram583
    @nanmamaram583 Před 11 měsíci +69

    കേരളത്തിന്റ ഇപ്പോഴുത്തെ കടക്കെണി ഇതിൽകൂടുതൽ സരളമായി പറയാൻ കഴിയില്ല സാർ.അഭിനന്ദനങ്ങൾ❤❤❤❤

  • @kaybeyam
    @kaybeyam Před 11 měsíci +26

    ഇത്രയൊക്കെ ആയിട്ടും പറയുന്നു കേരളം നമ്പർ വൺ എന്ന്. തലയിൽ ആൾ താമസം ഇല്ലാത്ത അടിമകൾ ആയ ഉദ്യോഗസ്ഥന്മാരും ജനങ്ങളും. എവിടെ വരെ എത്തും എന്ന് അറിയില്ല. ഉള്ള വ്യവസായ സ്ഥാപനങ്ങൾ ഒക്കെ ജീവനും കൊണ്ട് ഓടി.

  • @akhilv823
    @akhilv823 Před 11 měsíci +1

    എത്രയും പെട്ടന്ന് രാഷ്‌ട്രപതി ഭരണം വരട്ടെ

  • @JayarajKG-zv3dt
    @JayarajKG-zv3dt Před 11 měsíci +3

    കേരളത്തെ ഇനി ആക്രിക്കാര് പോലും എടുക്കില്ല 😏

    • @dolby91
      @dolby91 Před 11 měsíci +1

      അത് point🙏🏿😂

  • @navaneethma6236
    @navaneethma6236 Před 11 měsíci +52

    സത്യമാണ് താങ്കൾ പറയുന്നത് പിണറായി വിജയൻ്റെ സര്ക്കാര് വന്നു എല്ലാം ശരിയാക്കി😢😢

  • @KiranRNair
    @KiranRNair Před 11 měsíci +20

    തൊഴിൽ നൽകുന്നവരെ സർക്കാരിന് പണ്ടേ ഇഷ്ടമല്ല. പട്ടിണി ഉണ്ടെങ്കിലേ കമ്മ്യൂണിസം വളരൂ.

  • @RC-jb8jx
    @RC-jb8jx Před 11 měsíci

    ഇത്രയും സത്യസന്ധമായ ഒരു വിശദീകരണം ഇന്നത്തെ കേരളത്തെ
    കുറിച്ചു ഇനി നൽകാനുണ്ടോ?

  • @emmanuelmangattu7448
    @emmanuelmangattu7448 Před 11 měsíci +1

    കേരള ഭരണം തൽക്കാലം കേന്ദ്രത്തിനു് ഏറ്റെടുക്കാൻ കഴിയില്ലേ സാർ അതിന് അനുകൂലമായ ഒരു സുപ്രീം കോടതി വിധി ഉണ്ടായിരുന്നല്ലോ

  • @prabhavathipalakkal
    @prabhavathipalakkal Před 11 měsíci +27

    കേന്ദ്ര ഭരണം കൊണ്ടു വരണം എന്നാലേ നാട് രക്ഷ പ്പെടു

  • @sadanandanvs6857
    @sadanandanvs6857 Před 11 měsíci

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @vasanthakumarikumari1186
    @vasanthakumarikumari1186 Před 11 měsíci

    Very good Mr. Shajan

  • @ganeshviswam2031
    @ganeshviswam2031 Před 11 měsíci

    BRILLIANT WORK SAJETTAN 🔥🔥🧡🧡🌈 WELL DONE ✔....GREAT...

  • @narayanannk8969
    @narayanannk8969 Před 11 měsíci +72

    എന്നിട്ടും സഖാക്കൾ പറഞ്ഞു നടക്കുന്നു, കേരളം സ്വർഗ്ഗ രാജ്യം എന്ന്.

    • @saburaghavan5361
      @saburaghavan5361 Před 11 měsíci +8

      ഞാൻ എന്നെ വിളിക്കുന്നത് വിമൽ കുമാർ എന്നാണ്( കുഞ്ഞിക്കൂനൻ )😂😂😂😂

    • @sathishanp6465
      @sathishanp6465 Před 11 měsíci +4

      കേരളം നരകത്തുല്യം

    • @Eesanshiva
      @Eesanshiva Před 11 měsíci

      എടാ പൊട്ടാ ഷാജ കേരളത്തിൽ മാത്രം അല്ല സാമ്പത്തിക പ്രശ്നം ഉള്ളത്, ഇന്ത്യ മുഴുവനും ആണ്, 2014 നു മുൻപ് വികസ്വര രാജ്യം, മൂന്നാമത്തെ സാമ്പത്തിക ശക്തി ആയിരുന്ന ഇന്ത്യ മോഡിയുടെ നേതൃത്വത്തിൽ ബിജെപി ഭരിച്ചു മുടിച്ചു ദരിദ്ര രാജ്യമാക്കി, ഒരു ദരിദ്ര രാജ്യം നേരിടുന്നത് ആണ് സാമ്പത്തിക മാന്ദ്യം, വിലകയറ്റം, തൊഴിൽ ഇല്ലായ്മ, പോലുള്ളവ. അത് ഇന്ത്യയിൽ ഇന്ന് ഉണ്ട്‌, കേന്ദ്രത്തിൽ മോഡി പോലും വിലകയറ്റം പിടിച്ചു നിർത്താൻ ഫണ്ട്‌ കടം വാങ്ങി ഇറക്കാൻ പ്ലാൻ ചെയ്യുന്നു (ഇലക്ഷൻ മുന്നിൽ കണ്ടു ആണെങ്കിലും ) ഇതൊക്കെ മാമ്മമഞ്ഞ പത്രങ്ങളിൽ വരില്ല, ഇനി ഏതെങ്കിലും മാധ്യമങ്ങളിൽ വന്നാലോ ആ മാധ്യമ സ്ഥാപനത്തിന് എതിരെ ED അന്വേഷണം, വ്യാജ കേസ്, ഉടായിപ്പ് കൊണ്ട് ഇറങ്ങും. പക്ഷേ പ്രധാന മന്ത്രി യും കൂട്ടുകാരും ദശലക്ഷം കോടീശ്വരൻമാർ ആയി.
      നിന്നെ പോലുള്ള ബിജെപിക്ക്‌ വ്യെഭിചാരം ചെയ്യുന്ന കുറേ ചാനലുകൾ ഉണ്ട്‌, IS-RSS തീവ്രവാദി ഫണ്ട്, ഹവാല ഫണ്ട് വാങ്ങി തിന്നു വ്യാജ വാർത്ത ബിജെപിക്ക്‌ വേണ്ടി ഉണ്ടാക്കുന്ന മഞ്ഞ പത്ര മാധ്യമങ്ങൾ. പല കുടുംബങ്ങളെപോലും ആത്മഹത്യ ചെയ്യിക്കുന്ന മഞ്ഞ പത്രങ്ങൾ.

    • @Eesanshiva
      @Eesanshiva Před 11 měsíci

      @@sathishanp6465 മണിപുരിലേക്ക് പോകു

    • @roy4168
      @roy4168 Před 11 měsíci

      അവൻ മാർക്ക് സ്വർഗ്ഗരാജ്യം തന്നെ

  • @augustinhenry2606
    @augustinhenry2606 Před 11 měsíci +2

    Sajan sir says all truth

  • @kpsmalabar6107
    @kpsmalabar6107 Před 11 měsíci +2

    വളരെ ശരി. കേരളം മുടിയും എല്ലാവരും പഠിക്കട്ടെ, ഇവരെ ഭരണത്തിൽ ഇരുത്തുന്ന നമ്മൾ എത്ര വിഡ്ഢികൾ!!!

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 Před 11 měsíci +128

    എന്ത് ആരോപണം ഉണ്ടായാലും മൗനം ആയി ഇരിക്കുന്ന ജനങ്ങൾ, പ്രതിപക്ഷം, മാധ്യമങ്ങൾ, സാംസ്‌കാരിക ബുജികൾ... കേരളം.. എങ്ങോട്ടെങ്കിലും പോട്ടെ... പാതാളം തന്യാ അനുയോജ്യം 😢

    • @submission2652
      @submission2652 Před 11 měsíci

      India mothathil engottum pokunnille? keralam mathrame pokunnullu?manippurum hariyanayum engottanu pokunnathu?

    • @muhammedsalihcv9001
      @muhammedsalihcv9001 Před 11 měsíci

      മല്ലു ചെറ്റ കൾ

    • @kanthilalkb2837
      @kanthilalkb2837 Před 11 měsíci

      എല്ലാത്തിനും കാരണക്കാരൻ ഇവിടത്തെ മാധ്യമങ്ങൾ . സ്ഥാപിത താൽപര്യക്കാരുടെ കയ്യിലാണ് മാധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ഒരു ചട്ടക്കൂട്. നിഷ്പക്ഷമായി വാർത്തകൾ കൊടുക്കാത്ത സ്ഥാപനങ്ങളെ പൂട്ടിക്കെട്ടാൻ ഒരു നിയമം വേണം. അങ്ങിനെയെങ്കിൽ
      പാർട്ടിക്കാർക്ക് പ്രത്യേക മീഡിയ ആവശ്യമില്ല

  • @sureshrajan9306
    @sureshrajan9306 Před 11 měsíci +37

    സാജൻ സാർ പറഞ്ഞത് എത്ര ശരി ആണ് കേന്ദ്രം പണം കൊടുക്കുന്നില്ലെങ്കിൽ അവർക്ക് കോടതിയിൽ പോകാം കേരളസംസ്ഥാനം ഒഴിവാക്കി കേന്ദ്രം മുന്നോട്ടു പോകാൻ കഴിയില്ല കേരളം കടം എടുക്കുന്നതിൽ പരിധി വിട്ടതുകൊണ്ട് മാത്രം ആണ് ഇങ്ങനെ സംഭവിച്ചത് പക്ഷെ അതിന്റെ ദുരവസ്ഥ നമ്മൾ ഇപ്പോൾ അനുഭവിക്കുന്നു

  • @shaji.shaji124
    @shaji.shaji124 Před 11 měsíci +2

    നമ്മൾ ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും രണ്ടു govt ഉം tax പിടിക്കുന്നില്ലേ 🤔🤔, അപ്പോൾ രണ്ടുപേർക്കും ഉത്തരവാദിത്തമില്ലേയ്യ് 🤔🤔🤔🤔🙏🙏