ജീവൻമരണ പോരാട്ടത്തിനൊടുവിൽ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് I മുതുകുളം വിജയൻപിള്ള I EPISODE 02

Sdílet
Vložit
  • čas přidán 20. 12. 2020
  • ഇരുണ്ട് മൂടിയ വന്യതയിൽ നിന്നും ജീവൻമരണ പോരാട്ടത്തിനൊടുവിൽ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്....
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use....

Komentáře • 367

  • @virtuousman794
    @virtuousman794 Před 3 lety +112

    എന്റെ പൊന്നോ , ഇത് ഒക്കെ ആണ് ആശാൻ കാട്ടിലും കൂപ്പിലും ഒക്കെ കിടന്നു ആനയെ നേടിയ തൊഴിലുകാരൻ , ഇപ്പോൾ ഉള്ളവർ ഒക്കെ ആയിരുന്നു ഈ അവസ്ഥയിൽ എങ്കിൽ ....😆😆

  • @appuappuse1150
    @appuappuse1150 Před 3 lety +146

    ചാടി കുത്തുന്ന ശിഷ്യന്റെ പറന്നു കുത്തുന്ന ആശാൻ 🔥🔥🔥🔥

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 3 lety +59

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇതുപോലത്തെ ചട്ടക്കാരുടെ അനുഭവകഥകൾ ഇനിയും പ്രതീക്ഷയോടെ 💓💓

  • @vishnuratheesan7696
    @vishnuratheesan7696 Před 3 lety +22

    ഞാൻ ഒരു കൊല്ലംകാരൻ ആണ് ആശാന്റെ സ്ഥലപരിചയം ഇപ്പോഴും എന്ത് കൃത്യം........🔥🔥

  • @divyamanojdivyamanoj2175
    @divyamanojdivyamanoj2175 Před 3 lety +9

    ആശാൻ എന്ന് പറഞ്ഞാൽ ഇതാണ് മൊതല് ♥️♥️😘😘😍😍

  • @ajairajp9721
    @ajairajp9721 Před 3 lety +78

    ചേട്ടാ കണ്ണേട്ടൻ മനോജേട്ടൻ ശിവരാജുവിനെ കൂട്ടി ഒന്ന് ചെയ്യാമോ ഗോപാല പിള്ള ചേട്ടൻ കൂടെ ഉണ്ടെകിൽ സൂപ്പർ

  • @virtuousman794
    @virtuousman794 Před 3 lety +45

    ആനയുടെ ഒറ്റചെവിയടി ഒക്കെ ശബ്ദം കൊണ്ട് തിരിച്ചറിയുന്ന ആശാന്റെ ഒക്കെ ഒരു റേഞ്ച് അപാരം 👌

  • @user-ph1ws2br9r
    @user-ph1ws2br9r Před 3 lety +25

    വെറും ആശാനല്ല...... ജീവിത അനുഭവങ്ങളുടെ ആശാനാണ് ❤️❤️❤️❤️

  • @shyamkumar-tw9zc
    @shyamkumar-tw9zc Před 3 lety +34

    പച്ചയായ ഇന്റർവ്യൂ, waiting for next

  • @razakrasa4330
    @razakrasa4330 Před 3 lety +18

    കൊല്ല് കൊല്ല് ഇനി വെള്ളിയാഴ്ച ആവണല്ലോ 😒😒. എന്തായാലും കിടുക്കുന്നുണ്ട്. നമ്മളെ കാവടി ആശാന്റെ ഒന്ന് ചെയ്യണം കേട്ടോ pls 🥰🥰😘

  • @vishnukannan3872
    @vishnukannan3872 Před 3 lety +9

    ആശാനും ശിഷ്യനും സൂപ്പർ എന്തായാലും നന്നായി നല്ലൊരു എപ്പിസോഡ് ആയിരുന്നു പുതുപ്പള്ളി കേശവൻ അരുണാചൽപ്രദേശ്

  • @kirankichuvlogs4516
    @kirankichuvlogs4516 Před 2 lety +3

    സത്യം ആയിട്ടുള്ള അനുഭവം ആണ് ആശാന്റെ കാരണം താമരപ്പള്ളിയും പോബ്സനും ഞങ്ങളുടെ അയൽവക്കം ആണ് ആശാനേ കണ്ടിട്ടുമുണ്ട് മോഴ ആന കീച്ചൻ ഗുപ്തൻ 🙂🙂 ആശാൻ 😍😍😍

  • @gpp1110
    @gpp1110 Před 3 lety +6

    ഇതൊക്കെയാണ് ജീവിതം ,
    ഈ കഥ ഞങ്ങളിലേക്ക് എത്തിച്ചതിന് ചാനലിന് നന്ദി 👏👏👏

  • @shihabshihabmuthuthala7915
    @shihabshihabmuthuthala7915 Před 3 lety +26

    ഇതൊക്കെയാണ് അഭിമുഖം അല്ലാതെ ഇംഗ്ലീഷ് പറയുന്ന നടിമാരെയല്ല

  • @vipinkannan8141
    @vipinkannan8141 Před 3 lety +22

    Waiting for next episode
    Aasaan ore poli🔥🔥

  • @nikhilprakhasan4522
    @nikhilprakhasan4522 Před 3 lety +6

    ഓല്ലുകര കൃഷ്ണ ദാസിനെ കുറിച്ച് പറഞ്ഞു വിശദീകരിച്ചില്ല
    Hopefully waiting for next time

  • @HARI-kz2bb
    @HARI-kz2bb Před 3 lety +13

    ഓരോ എപ്പിസോഡിനും katta വെയ്റ്റിംഗ് ആണ്

  • @vishnuprasad981
    @vishnuprasad981 Před 3 lety +33

    കാവടി ആശാന്റെ കൂടെ ഒന്ന് ചെയ്താൽ നന്നായിരുന്നു...കാരണം ഇത് പോലെ കുറെ അനുഭവങ്ങൾ ഉണ്ടാവും...🔥

  • @vishnumelveettil2209
    @vishnumelveettil2209 Před 3 lety +11

    Waiting for the next episode 😘😘
    Sarath ettana kude kaneku .....

    • @agkelephantgallery1180
      @agkelephantgallery1180  Před 3 lety

      Kanikamm💯🔥

    • @98471235777
      @98471235777 Před 3 lety

      Super an

    • @98471235777
      @98471235777 Před 3 lety

      ശരത്തിനെ നമ്പർ ഒന്നു തരാമോ..... എന്റെ കയ്യിൽ ഉണ്ടായിരുന്നു പക്ഷേ എന്റെ കയ്യിൽ നിന്നു പോയി അതുകൊണ്ടാണ് പ്ലീസ്

  • @vishnukichu971
    @vishnukichu971 Před 3 lety +5

    തൃത്താല രാമചന്ദ്രൻ നായരുടെ ഇതുപോലെ ഒരു എപ്പിസോഡ് പ്രദീക്ഷിക്കുന്നു🙏

  • @manumanunambiar8324
    @manumanunambiar8324 Před 3 lety +6

    ഇവർ പോലെ ഉള്ളവർ എല്ലാം ആണ് ആശാൻ എന്നു വിളിക്കേണ്ടത്. പുതിയ ചള്ള് ചെക്കന്മാരെ എല്ലാം ആശാൻ എന്നു വിളിക്കുന്നവരെ സമ്മതിക്കണം

  • @akhila4408
    @akhila4408 Před 3 lety +9

    Pwliii namade Mannar side'l ithrayum aana undarunnu ennu ipozha serikum ariyunnethu

  • @ARAVINDPSASD
    @ARAVINDPSASD Před 3 lety +6

    ഇടിവെട്ട് എപ്പിസോഡ് അടുത്തത് ഇതിലും കിടുവാകട്ടെ 🔥💗😇🥰

  • @manisree5467
    @manisree5467 Před 3 lety +5

    ഷണ്മുകൻ, റാണി..ചാന്നാനിക്കാട്.

  • @syamsvlog4319
    @syamsvlog4319 Před 3 lety +4

    ഇജ്ജാതി interview മികച്ച content🔥 AgK polichu🔥🔥🔥✌️

  • @Shameer369
    @Shameer369 Před 3 lety +1

    Poli vedio aasaan uyir

  • @KTKJunior195
    @KTKJunior195 Před 3 lety +8

    Friday വരെ പോണോ.... പെട്ടെന്ന് ഒന്ന് ഇടൂ nxt video... waiting... കട്ട സപ്പോർട്ട്

  • @rahulrajendran9592
    @rahulrajendran9592 Před 3 lety +1

    പൊളിച്ചു.ഈ ആശാന് പറ്റിയ ശിഷ്യൻ തന്നെ ആണ് ശരത് ഏട്ടൻ 👍❤

  • @akshayag8290
    @akshayag8290 Před 3 lety +3

    ഈ ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.... ഇനിയും നല്ല എപ്പിസോഡുകളുമായി മുൻപോട്ട് പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....🙏

  • @HabiGaffar
    @HabiGaffar Před 3 lety +3

    കവടി ആശാന്റെ ഒരു ഇന്റർവ്യൂ പ്രേതിഷിക്കുന്നു കട്ട വെയിറ്റ് 🥰🥰🥰🥰🥰

  • @ammuayn1827
    @ammuayn1827 Před 3 lety +22

    ഒരു മനുഷ്യന്റെ ജീവനും ജീവിതത്തിനും എല്ലാം disliko? 😡

  • @WalkwithRamith
    @WalkwithRamith Před 3 lety +3

    ഇവരൊക്കെ ആണ് റിയൽ ഹീറോസ് 🥰🥰🥰🥰🌹😍😎

  • @chandraprasad3101
    @chandraprasad3101 Před 2 lety

    മോഹൻ മാമൻ❤.... അടിപൊളി അനുഭവകഥ കേൾകാം....

  • @akshaytnair3555
    @akshaytnair3555 Před 3 lety +5

    അനുഭവങ്ങൾ....🔥🔥👌👌👌

  • @praveenphari8133
    @praveenphari8133 Před 3 lety +2

    Pathumma akbarindeyum pinne krishmadasindeyum oppam ulla kooduthal anubhavangal prateekshikunnu

  • @sanalminnuninavuminnu9812

    നല്ല അനുഭവ കഥ കേൾക്കാൻ നല്ല ഇന്റെരെസ്റ്റിങ് 👏❤️

  • @navasnavas8497
    @navasnavas8497 Před 3 lety +1

    ഇദ്ദേഹം ഒക്കെ ഹീറോയാണ് കാട്ടിലെ കഥകൾ ഒക്കെ 🔥🔥🔥🔥🔥

  • @WalkwithRamith
    @WalkwithRamith Před 3 lety +1

    അനുഭവം 😍കേട്ടിരുന്നു പോകും 😍😍

  • @aswinvaliyakulangara1821
    @aswinvaliyakulangara1821 Před 3 lety +3

    👌👌👌❤️waiting for next ❤️

  • @Harittz
    @Harittz Před 3 lety +6

    അടുത്ത എപ്പിസോഡിയിൽ sarathinod ചോദിക്കണം അവന്റെ ഏറെ അവനു ഏറ്റവും ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റില്ല അത്ര ഇഷ്ടമുള്ള ഒരു പാപ്പാൻ ഉണ്ടാരുന്നു ദേവസത്തില് ചാവശ്ശേരി ബാബു അറിയാമോന്നു ചോദിക്കണം

  • @vinuprakash2586
    @vinuprakash2586 Před 3 lety +1

    അടിപൊളി 😍😍

  • @rohithr6479
    @rohithr6479 Před rokem +1

    ആശാന് ആദരാഞ്ജലികൾ💐

  • @bichudevu9262
    @bichudevu9262 Před 3 lety +1

    Sprrrrrrrr.... 👌👌👌👌👌👍👍👍👍👍👍👍

  • @aaronaaron1411
    @aaronaaron1411 Před 3 lety +1

    നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

  • @manjuManju-ho9mk
    @manjuManju-ho9mk Před 3 lety

    Polichu broo🤩

  • @aslamsathar340
    @aslamsathar340 Před 3 lety +8

    ഹരിപ്പാടൻസ് ഇവിടെ come on🥰

  • @manojkumarm8000
    @manojkumarm8000 Před 3 lety +2

    Pullukulangara ganesan 😍😍

  • @anild3307
    @anild3307 Před 3 lety +1

    Very good nice

  • @kannanks1635
    @kannanks1635 Před 3 lety +5

    Waiting for next episode 🔥🔥🔥

  • @anu1105
    @anu1105 Před 3 lety

    പൊളി പൊളി ❤️❤️❤️

  • @vipulvpillai8831
    @vipulvpillai8831 Před 3 lety +4

    Nala episode, rajeevetentem rajesh ettentem episodes marakale❤

  • @sivaprasad5838
    @sivaprasad5838 Před 3 lety +11

    Pathuma Akbar,Ollukkara Kriahnadas ayittulla anubhavam chodikku please🙏🙏🙏

  • @azadkannan3187
    @azadkannan3187 Před 3 lety +2

    Waiting for next❤️

  • @govindmp3674
    @govindmp3674 Před 3 lety +2

    Super chetta 🔥

  • @sreekeshpillai6721
    @sreekeshpillai6721 Před 3 lety +1

    Waiting

  • @sedhuns9134
    @sedhuns9134 Před 3 lety +3

    Aasaan adipoli.🙏👍💖💕

  • @angithanand2067
    @angithanand2067 Před 3 lety +1

    Polik mone super

  • @subinms8082
    @subinms8082 Před 3 lety +2

    Very Interesting......... good.. 👍

  • @sreekumark641
    @sreekumark641 Před 3 lety +1

    കൊള്ളാം

  • @akashkilimanoor2282
    @akashkilimanoor2282 Před 3 lety +1

    Poil video full support

  • @sudhisukumaran8774
    @sudhisukumaran8774 Před 3 lety +5

    Thank you thank you 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @vivekcu5670
    @vivekcu5670 Před 3 lety +1

    Videos kidu pinna vijay chettan vera level😃😃😃😃😃😃😃😆😆😆😆😆😄😄😄😄😄😄

  • @ajithkumarchandrasekharan4979

    ഹരിപ്പാട് സ്കന്ദൻ വീഡിയോ വേണം
    Naveen ചേട്ടന്റെയും

  • @sandeepasokan2928
    @sandeepasokan2928 Před 3 lety +2

    Superb 😍👍👌

  • @sivanandashenoy9503
    @sivanandashenoy9503 Před 3 lety +1

    Super. Eth poleulla anakarude vedio enium chayanam. Social media il oke niranj nilkatha pazhaya anakarude kadhakal ulpeduthanee. Nxt episode inai kathirikunu

  • @akhilaranmulla2247
    @akhilaranmulla2247 Před 3 lety +2

    ശിക്ഷനും ആശംനും മാസ്സ്

  • @Life79751
    @Life79751 Před 3 lety

    Muttom...😍

  • @abhishekes5033
    @abhishekes5033 Před 3 lety +7

    Power♥️♥️♥️

  • @vibiunity8875
    @vibiunity8875 Před 3 lety +11

    കാവടി ആശാന്റെ സ്റ്റോറി ചെയ്യുമോ

  • @abhilashpj1867
    @abhilashpj1867 Před 3 lety +1

    Super 💓

  • @latheeshappu8930
    @latheeshappu8930 Před 3 lety

    ചാനൽ നടത്തുന്നത്ത ആരായാലും.... ഒരു മൈക് കൂടി വേണം... ഒന്നും കേൾക്കാൻ പറ്റുന്നില്ല

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe Před 3 lety +3

    കട്ടവെയ്റ്റിംഗ് next എപ്പിസോഡ് ❤❤🥰🥰🥰

  • @akshaysreenivasan703
    @akshaysreenivasan703 Před 3 lety +4

    ഓണക്കൂർ പൊന്നൻ ആശാന്റെ വീഡിയോ ചെയ്യു ബ്രോ 🔥

  • @madhavadasnair
    @madhavadasnair Před 3 lety +2

    nice episode waiting for next

  • @maheshbabusmbs
    @maheshbabusmbs Před 3 lety +1

    പൊളി 💖💖💖

  • @nidhishamarnath691
    @nidhishamarnath691 Před 3 lety +2

    Super 🔥🔥🔥

  • @ravana7333
    @ravana7333 Před 3 lety +5

    പുനലൂർ ഉമ്മാദേവി എന്ന് ആന എന്റെ വീടിനടുത്തുള്ള ആനയാണ്

  • @joepaul10
    @joepaul10 Před 3 lety +2

    അടിപൊളി ആശാന്റെ മുന്നിൽ ശിഷ്യൻ ഒക്കെ എന്ത്? ! തീ തീ 💥🔥✌️

  • @sanalminnuninavuminnu9812

    നല്ല മികച്ച ഒരു അവതാരകനും നല്ല പരിപാടിയും 👏💚

  • @karthikkrishna355
    @karthikkrishna355 Před 3 lety +4

    ഇനിയും ഇങ്ങനെയുള്ള സത്യമായ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ❤❤❤❤

  • @anandhuravi9199
    @anandhuravi9199 Před 3 lety +8

    ❤❤

  • @angithanand2067
    @angithanand2067 Před 3 lety +3

    💕💕💕

  • @otherakaran2933
    @otherakaran2933 Před 3 lety +2

    Kiduuuu❤️

  • @prasanthkannanprasanthkann137

    😍😍😍😍😍

  • @rajesha1381
    @rajesha1381 Před 3 lety +2

    രാജീവേട്ടന്റെ video ചെയ്യണേ നല്ലൊരു തൊഴിലുകാരനാണ്

  • @aravindpanavally5444
    @aravindpanavally5444 Před 3 lety +1

    അടിപൊളി

  • @itsmeadhi4344
    @itsmeadhi4344 Před 3 lety +1

    WAITING FOR THE NEXT EPISODE

  • @madmaddylfa469
    @madmaddylfa469 Před 3 lety +6

    ♥♥♥

  • @akhilanirudhan1153
    @akhilanirudhan1153 Před 3 lety +1

    അടുത്ത എപ്പിസോഡ് പെട്ടന്ന് വരട്ടെ ✌️✌️❤️

  • @akshaymurali7902
    @akshaymurali7902 Před 3 lety +2

    Power 🔥

  • @sreekala7806
    @sreekala7806 Před 2 lety

    🔥🔥🔥🔥♥️♥️♥️♥️

  • @avinirinjalakuda7947
    @avinirinjalakuda7947 Před 3 lety +2

    Power💥💥💥

  • @akkuakku3505
    @akkuakku3505 Před 3 lety +5

    Sivaraju

  • @ajithkumarchandrasekharan4979

    സൂപ്പർ

  • @unnikrishnansuresh5970
    @unnikrishnansuresh5970 Před 3 lety +2

    🔥🔥

  • @chandhuchandhu5217
    @chandhuchandhu5217 Před 3 lety +4

  • @sarinkuttan2780
    @sarinkuttan2780 Před 3 lety

    Nice

  • @nishanthkumar8689
    @nishanthkumar8689 Před 3 lety +5

    പാത്തുമ്മ അക്ബർ ne പറ്റി ഒരു episode ചെയ്യണേ.....

    • @agkelephantgallery1180
      @agkelephantgallery1180  Před 3 lety +3

      Chyamm

    • @nishanthkumar8689
      @nishanthkumar8689 Před 3 lety

      ആനയുടെ ശീലങ്ങൾ, ചെയ്യാനുള്ള കാരണങ്ങൾ തുടങ്ങി...എല്ലാം വിശദമായി ചോയ്ക്കണേ..

  • @spadikam1484
    @spadikam1484 Před 3 lety +1

    പാത്തുമ്മ അക്ബർ.. കഥ..മുഴുവൻ കേൾക്കാൻ പറ്റിയില്ല ❤🙄

  • @unnikrishnan2380
    @unnikrishnan2380 Před 3 lety +1

    Super