കാമുകിമാർക്കൊപ്പം കാടുകയറിയ ഗണേശന്റെ ലീലാവിലാസങ്ങൾ|Escape story of Ganeshan with girlfriends|EPI 191

Sdílet
Vložit
  • čas přidán 20. 01. 2023
  • Kerala elephant Pullukulangara Ganeshan escapes to deep jungle with his girlfriends!!!!!
    ആനപ്പണി ഒരു കലയാണെന്ന് തന്നെയാണ് വിജയൻപിള്ളച്ചേട്ടൻ ഞങ്ങൾക്ക് പറഞ്ഞു തന്നത് ...കൂപ്പിലെ ആ കാലഘട്ടത്തിലൂടെ അദ്ധേഹത്തിനൊപ്പം നമ്മളും ഒരു യാത്ര പോവുകയാണ്. ...ഒപ്പം അവിടെ മറക്കാൻപറ്റാത്ത ഒരു അനുഭവവും വിവരിക്കുന്നു മറ്റൊന്നുന്നുമല്ല ...നമ്മുടെ കള്ളൻ ഗണേശന്റെ ഒരു മുങ്ങൽ... അതും പുതിയ ചില കൂട്ടുകാരികളുമൊപ്പം ..മടങ്ങിവരാൻ താല്പര്യം ഇല്ലാഞ്ഞ അവനെ അല്പം സാഹസികമായി തന്നെ മടക്കി കൊണ്ടുവരേണ്ടി വന്നു എന്ന് തന്നെ പറയാം ....അദ്ദേഹം ആ അനുഭവം നമുക്ക് മുൻപിൽ കൺമുന്നിൽ നടന്ന കാഴ്ച പോലെ വിശദീകരിച്ചു നൽകുന്നു ...ഈ വിവരണവും അദ്ധേഹത്തിന്റെ ഒരു കഴിവ് തന്നെ ...അറിയാം, കേൾക്കാം ഇനി ആ കഥകൾ മുഴുവനായി നിങ്ങളുടെ പ്രിയപ്പെട്ട വേദിയിലൂടെ ....ഉത്സവകേരളത്തിലൂടെ ...എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ....
    ഫുൾ വീഡിയോ കാണാൻ സന്ദർശിക്കുക : • കാമുകിമാർക്കൊപ്പം കാടു...
    #MuthukulamVijayanPIllai
    #PullukulangaraGaneshan
    #Ulsavakeralam
    #Muthukulam
    #kumkiElephant
    #wildelephants
    #Attackbyelephant
    #forestelephant
    #VijayanPIllai Ashan
    #UshasreeShankarankutty
    #ushasreeDurgaprasad
    #PathummaAkbar
    #DevasAromal
    #ollokaraKrishnadas
    #chulliparampilVishnushankar
    #chulli
    #villan
    #chulliparampil
    #vishnushankar
    #ParamekkavuKasinathan
    #ThrissurPooram2022
    #ThrissurPooram
    #Pooram
    #ParamekkavuPadmanabhan
    #ParamekkavuTemple
    #Paramekkavuelephants
    #Paramekkavuthrissur
    #Ulsavakeralam
    #ThrissurPooram
    #ThiruvambadySivasundar
    #ThiruvambadyTemple
    #ThiruvambadyElephants
    #ThiruvambadyElephants2022
    #ThrissurPooramElephants
    #ThrissurPooramElephants2022
    #ThrissurPooramKeralam
    #KeralaThrissurPooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #ThripryarTemple
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    / ulsavakeralam.co.in
    / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    / ulsavakeralam.co.in / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

Komentáře • 36

  • @sreelathamohanshivanimohan1446

    എന്തിനാ പിള്ളേച്ചാ ഇത്രയും വേഗം പൊയ്ക്കളഞ്ഞത്.. കഥകൾ ഇനിയും എത്ര ബാക്കി വെച്ച് നിങ്ങൾ.... 😢😢

    • @Ulsavakeralam
      @Ulsavakeralam  Před rokem +1

      Adhehatinde oru 10% kadhakal polum namukku konduvaran kazhinjitilla ennu parayathe vayya ...orupadu arivukalum ulla manushyan ayirunnu adheham ...pakshe vidhi matonnayipoyi cheechi ...sangadam varum ee video kanumbol palappozhum

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 Před rokem +2

      @@Ulsavakeralam പറയാനുണ്ടോ സങ്കടം വരും ന്ന് കാണുന്ന ഞങ്ങൾ കരയുന്നുണ്ട് അപ്പോ കൂടെയിരുന്ന നിങ്ങൾക്ക് എത്ര നോവും.. പക്ഷെ മോനെ ഒരുകണക്കിന് ഈ വീഡിയോസ്..ഇതൊരു ഭാഗ്യവുമാണ് ഇതൊക്കെ ഇവിടെ കിടക്കുവല്ലേ പിള്ളേച്ചന് ഒരു ഓർമ്മകുറിപ്പായി..നന്നായി വരട്ടെ ചാനൽ.. ശുഭരാത്രി

  • @naveenthomas7590
    @naveenthomas7590 Před rokem +15

    അസാധാരണമായ കഴിവുള്ള ഒരു മനുഷ്യനായിരുന്നു, ഒരു യഥാർത്ഥ നായകനായിരുന്നു. ആകർഷണീയമായ എപ്പിസോഡ്

    • @Ulsavakeralam
      @Ulsavakeralam  Před rokem

      oru raja kala alle adhehathe Kanu kondirakkan tanne ...oru sadhu manushyam ...pakshe adhehathe orupakshe nammal nallavannam viniyogichilla ennu mathram karutham ...orupadu arivikal ...orupadu expereince undayirunnu adhehathinu ...ella poyi ....video istapettallo alle ...share cheyyan marakkalle please

  • @amruthasyamkumar8047
    @amruthasyamkumar8047 Před rokem +9

    നല്ല അറിവുള്ള ആശാൻ

    • @Ulsavakeralam
      @Ulsavakeralam  Před rokem

      Athe ...valare arivum vinayavum ulla oru manushyam ...pavam poya nammalle vittu ....video istappettallo alle ...share cheyyan marakkalle please

  • @sajmedia1733
    @sajmedia1733 Před rokem +1

    പാത്തുമ്മ അക്ബറിൽ കയറിയ കഥ ഞെട്ടലോടെ ആണ് മുൻപ് കേട്ടത്... ഇത്രയും വേഗം പോകുമെന്ന് കരുതിയതേയില്ല

  • @rendeepradhakrishnan6506

    എന്നാലും പെട്ടന്നായിട്ടോ പിള്ളേച്ചാ ആ പോക്ക്💔💚

    • @Ulsavakeralam
      @Ulsavakeralam  Před rokem +2

      athil mathrame namukkum ornu sangadam ....orupadu arivinde undamayayirunnu adheham ....iniyilla Athanur sangadam ...pinne entendu rendeep visesham ...sugham tanne alle ...video share cheyyan marakkalle please

  • @virtuousman794
    @virtuousman794 Před rokem +4

    ആണുങ്ങളിൽ ആണായി ജീവിച്ചു മരിച്ച ഞങ്ങടെ ഇതിഹാസം 😔....

    • @Ulsavakeralam
      @Ulsavakeralam  Před rokem

      Sathyam ...pakshe orupakshe nammal adhehatinu nalgenda angeekaram nalkiyirunno palappozhum thonunilla ...Video istapettu ennu vishvasikunnu ...pinne sugham thanne alle ...support undavanam ....enkille ithupolle ulla nalla videos cheyyan sadhikoo ....

  • @ajaykgopi
    @ajaykgopi Před rokem +6

    May His soul rest in peace

  • @vijayakumar7101
    @vijayakumar7101 Před rokem

    നായർ പവർ

  • @romyphilip3723
    @romyphilip3723 Před rokem

    May his soul rest in peace🌺⚘️

  • @akshaybabu6251
    @akshaybabu6251 Před rokem +3

    ❤️❤️

    • @Ulsavakeralam
      @Ulsavakeralam  Před rokem

      Thanks Akshay ...enthundu visesham ...video istapettallo alle ...share cheyyan marakkalle please

  • @darkdream3838
    @darkdream3838 Před rokem +2

    ❤️❤️❤️

  • @anandhakrishnananandhu2431

    Valare nalla vdo aayirinnu 😍🙌

    • @Ulsavakeralam
      @Ulsavakeralam  Před rokem +1

      Thanks Anandhakrishnan ...sugham thanne all ...video isatpettu ennu vishvasikunnu ...support undavanam ...maximun onnu share cheyyane pleas

    • @anandhakrishnananandhu2431
      @anandhakrishnananandhu2431 Před rokem

      @@Ulsavakeralam njan Ella vdo um njangalude groupil share cheyyarind 🤗 ozhiv illathath kond mumbathe pole vdo annathe dhivasam thanne kannan sadhikunnilla ozhiv dhivasangallil aani kanunnath athaani comment vaiki pokunnath.... Vdo ellam kannarund nalla vdo mathrame ee channel il ith vare kanditollu 😍 iniyum koodithal aanavisheshangal kathirikkunu🤗🤍

  • @mahithmurali4919
    @mahithmurali4919 Před rokem +4

    Tiruvarattu kalidasan nde oru video cheyanee

  • @sreekumaranvengassery3490

    🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  Před rokem

      Thanks for the comment Sreekumar Ettan ...video istapettallo all ...share cheyyan marakkalle please

  • @ancyshylesh5579
    @ancyshylesh5579 Před rokem +2

    🙏🏻🙏🏻♥️♥️♥️

    • @Ulsavakeralam
      @Ulsavakeralam  Před rokem +1

      Thanks Ancy ...sugham thanne alle ...Video shre cheyyan marakkalle please

  • @rajeshthekkedathu5900

    🥰

    • @Ulsavakeralam
      @Ulsavakeralam  Před rokem

      Rajesh ettan enthundu visesham ...sugham alle ...video istapettallo alle share cheyyan marakalle please

  • @pranavskumar1998
    @pranavskumar1998 Před rokem

    ♥️♥️🙏🙏

    • @Ulsavakeralam
      @Ulsavakeralam  Před rokem +1

      Pranav enthundu visesham ...sugham thanne alle ....video share cheyyan marakkalle please

  • @aandavarmayilvahanam4465

    മലയാളിയുടെ സ്വന്തം ആന channel എല്ലാവരും ഈ channel support ചെയ്യാൻ അപേക്ഷിക്കുന്നു വളർന്നു വരട്ടെ നമ്മുടെ സ്വന്തം ആന channel