കാലഘട്ടത്തിന്റെ മാറ്റങ്ങളിലൂടെ I MUTHUKULAM VIJAYAN PILLA LIFE STORY I EPISODE 05

Sdílet
Vložit
  • čas přidán 4. 01. 2021
  • ആനക്കും ആനക്കാർക്കും ഇടയിലെ സംഭവബഹുലമായ കാര്യങ്ങൾ
    ആനകളുടെ ഏറ്റവും പുതിയ വീഡിയോസുകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

Komentáře • 367

  • @k_i_l_i4036
    @k_i_l_i4036 Před 3 lety +51

    ഇതുപ്പോലെ ഒരു ഇന്റർവ്യൂ njn എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. സത്യസന്ധമായ വർത്തമാനങ്ങൾ. എനിക്കി ഒത്തിരി ഇഷ്ട്ടമായി agk elephant gallery ക്കി എല്ലാവിധ ആശംസകളും നേരുന്നു 😘😘😘

  • @manu-ch7ju
    @manu-ch7ju Před 3 lety +61

    കായംകുളത്തിന്റെ അഭിമാനം ആശാനും ശിഷ്യനും ❤😍😘

  • @sujinair9330
    @sujinair9330 Před 3 lety +69

    വല്ലാത്തൊരു അനുഭവം തന്നെ ഇത്. ഒരു ഇന്റർവ്യു ആയിട്ട് അല്ല ,മറിച്ചു കൂട്ടുകാർ ഒത്തു സംസാരിക്കുന്നത് പോലെ തോന്നിയത്. Super.......

  • @user-xt8dh1yl2n
    @user-xt8dh1yl2n Před 3 lety +75

    ഇപ്പൊ കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ എല്ലാം തികഞ്ഞ ഒരു ആനക്കാരൻ ആശാൻ ആണ് എന്റെ അഭിപ്രായം ആശാന്റെ കൂടെ പണി പഠിച്ച ശിഷ്യന്മാരുടെ ഭാഗ്യം 😘😘😘🐘

  • @bineethsm6823
    @bineethsm6823 Před 3 lety +21

    ഇദ്ദേഹത്തെ പോലുള്ള അറിവുള്ള ചട്ടക്കാരെ ഉൾപ്പെടുത്തി ഒരു ട്രെയിനിങ് കോഴ്സ് ഉണ്ടാക്കിയാൽ ഇപ്പോൾ ഉള്ള പുതിയ തലമുറയിലെ ചട്ടക്കാർക്കും ഇനി ശേഷിക്കുന്ന നമ്മുടെ പ്രിയ ഗജ സമ്പത്തിനും അത് വളരെ ഉപകാരം ആയിരിക്കും ആനകൾക്ക് ചെയ്യേണ്ട മരുന്നും അത് നൽകേണ്ട വിധവും എല്ലാം ഇവർ പുതുതലമുറയ്ക്ക് പകർന്നു നൽകട്ടെ ആറന്മുള മോഹൻദാസ് ചേട്ടൻ എന്നിങ്ങനെയുള്ള എല്ലാവരെയും ഉൾപ്പെടുത്തണം ഞാൻ എല്ലാവരെയും എടുത്ത് പറയുന്നില്ല. ഇതിന് ഗവണ്മെന്റൊ ആന ഉടമ സംഘമോ മുൻകൈ എടുത്താൽ ഇനിയുള്ള ആനകൾക്ക് രോഗങ്ങൾ കുറവായിരിക്കും 🙏🙏🙏

  • @nishanthkumar8689
    @nishanthkumar8689 Před 3 lety +28

    പാത്തുമ്മ അക്ബർ 🔥ne karnatakayil കൊണ്ട് നടക്കുമ്പോൾ..... അവര് സർ എന്ന് വിളിച്ചതിൽ അത്ഭുതം വേണ്ട.....Respect

  • @sreekumark641
    @sreekumark641 Před 3 lety +20

    മുതുകുളം വിജയൻപിള്ള, ഓണാക്കൂർ പൊന്നൻ, ഹരിപ്പാടാൻ, ആറന്മുള, പിന്നെ പുതിയ കാലത്ത് തൃക്കാരിയൂർ വിനോദ്, വാഴക്കുളം മനോജ്‌ ഇവരാണ് മികച്ച പാപ്പന്മാർ.

    • @agkelephantgallery1180
      @agkelephantgallery1180  Před 3 lety +1

      😍

    • @manoopp
      @manoopp Před 3 lety +1

      interview cheyyatha orupad nalla aanakarum koode und

    • @thiruvallavlogs1215
      @thiruvallavlogs1215 Před 3 lety +2

      അറിയപെടെത്ത കഴിവുള്ള ഒരുപാട് ആനക്കർ ഉണ്ട് ,

  • @vishnuramesh2508
    @vishnuramesh2508 Před 3 lety +11

    ചോറിൽ നാടൻ താറാവ് മുട്ട പൊട്ടിച്ചു ഒഴിച്ച് രാജശേഖരന് കൊടുക്കുന്നതു, പറമ്പിൽ നിന്നും പേരയ്ക്ക പൊട്ടിച്ചു തരുന്നതും ഒക്കെ ഇപ്പോഴും നല്ല ഓർമ്മകൾ ആയി നിൽക്കുന്നു. പിന്നീട് പല വട്ടം പല ആനകൾക്കും വിജയൻ ചേട്ടനെ വിളിച്ചിട്ടുണ്ടെങ്കിലും ആള് അപ്പോഴൊക്കെ ഏതെങ്കിലും ആനകളിൽ ചുമതലയിൽ ആവും. 👌👌👌

  • @franciskunjavara6582
    @franciskunjavara6582 Před 3 lety +16

    ആശാൻ ശിഷ്യന്മാരുടെ അടുത്ത് സ്നേഹ ചട്ടമാണല്ലോ ❤❤❤💞💞💞

  • @sreekumarg773
    @sreekumarg773 Před 3 lety +2

    ഇത് ഒരു ഇന്റർവ്യൂ ആയിട്ടു തോന്നിയില്ല. ഒരു സൗഹൃദ സംഭാഷണം ആയിട്ടാണ് തോന്നിയത്. നല്ല അവതരണവും. വിജയൻ ചേട്ടൻ പറഞ്ഞ പോലെ വിജയകൃഷ്ണൻ (അമ്പലപ്പുഴ ആന) ഒറ്റച്ചട്ടം ആണ് ഇപ്പോഴും. ഇ ഇടക്കാണ് ഗോപൻ ചേട്ടൻ മാറിയത്...... കുറച്ചു ദിവസമേ ആയിട്ടുള്ളു കെട്ടിഴിച്ചിട്ടു.........21:32 ശരത് ചേട്ടനോട് 👍👍👌

  • @jijojohndxb
    @jijojohndxb Před rokem +1

    പിള്ള ചേട്ടന്റെ ഓരോ കാര്യങ്ങളും ഒരു കഥ പോലെ കെട്ടിരുന്നുപോകും.....

  • @Gods_Own_Country.
    @Gods_Own_Country. Před 3 lety +5

    വളരെ അധികം അനുഭവസമ്പത്തുള്ള ഒരു ആനക്കാരൻ.
    . ആനപാപ്പാൻ ആവാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ ഇദേഹത്തെ പോലുള്ളവരുടെ കീഴിൽ ചുരുങ്ങിയത് ഒന്നോ രണ്ടോ വർഷം എങ്കിലും സർക്കാർ ന്റെ തിരഞ്ഞെടുത്ത ആനകളിൽ പരിശീലനം നൽകാൻ സാധിച്ചാൽ വളരെ നല്ല കാര്യം ആയിരിക്കുമെന്ന് തോന്നുന്നു..
    സർക്കാർ മുൻകൈ എടുത്ത്.. ഇപ്പോൾ ആനപ്പണിക്ക് പോകാൻ സാധിക്കാത്ത അല്ലെങ്കിൽ പണി നിർത്തിയ മുതിർന്ന ആനക്കാരെ ഉപയോഗപ്പെടുത്തണം.. അവർക്ക് അതിനുള്ള ഉയർന്ന പ്രതിഫലവും നൽകി മുന്നോട്ട് പോയാൽ ആനകൾക്കും.... ആനക്കാർക്കും.. എന്ത്കൊണ്ടും നല്ലതാണ്..
    അറിവ് പകർന്ന് നൽകുന്നതിനോടൊപ്പം.. നല്ല ആനക്കാരെ വാർത്തെടുക്കാനും.. ഈ ഒരു പ്രസ്ഥാനം നല്ല നിലയിൽ അടുത്ത ഒരു നൂറ് വർഷം കൂടെ ഇതുപോലെ മുന്നോട്ട് പോകാനും സാധിക്കും 🤗
    വളരെ നല്ല എപ്പിസോഡ്.. 👍

  • @rahulrajendran9592
    @rahulrajendran9592 Před 3 lety +5

    ചാടി കുത്തുന്ന ആശാനു. പറന്നു കുത്തുന്ന ശിഷ്യന്. പൊളി 👍👍

  • @sajida8267
    @sajida8267 Před 3 lety +27

    സത്യസന്ധമായ വാക്കുകൾ 🥰

  • @vishnurajvaikom
    @vishnurajvaikom Před 3 lety +19

    അവസാന 2 മിനിറ്റ് ഉപദേശം സൂപ്പർ 🙏🙏🙏

  • @VishnuPrasad-mh3hk
    @VishnuPrasad-mh3hk Před 3 lety +2

    തികച്ചും അറിവു പകരുന്ന കാര്യങ്ങൾ ആണ് ആശാൻ പറയുന്നത്. മറ്റു ചാനലുകളിൽ നിന്നും AGK വ്യത്യസ്തമാകുന്നത് അവതരണത്തിൽ ആണ്, തുടർന്നും മികച്ച അഭിമുഖങ്ങൾ നടത്താൻ സാധിക്കട്ടെ. പുതുതലമുറയിലെ പല ചട്ടക്കാർക്കും ഉള്ള വാക്കുകൾ ആണ് ആശാൻ പറഞ്ഞു നിർത്തിയത് 🙂

  • @joepaul10
    @joepaul10 Před 3 lety +5

    ആനക്കാരൻ എന്നല്ല ഏതു മനുഷ്യൻ ആയാലും അഹങ്കാരം ഇല്ലാതെയും കൂടേ ഗുരുത്വവും ഉണ്ടെങ്കി മാത്രമേ അറിവിന്‌ ഗുണം ഉണ്ടാകു എന്ന പാഠം
    എല്ലാർക്കും കൊടുക്കുന്ന കൂടെ ശിഷ്യനും കൊടുത്തു .
    ആശാന് പകരം ആശാൻ മാത്രം ✨️💥❤️😂😂

    • @agkelephantgallery1180
      @agkelephantgallery1180  Před 3 lety +1

      😁😁😇🥰

    • @joepaul10
      @joepaul10 Před 3 lety +1

      @@agkelephantgallery1180 കൊള്ളാം പൊളി waiting for next✨️💥

  • @sreekumark641
    @sreekumark641 Před 3 lety +8

    പുല്ലുകുളങ്ങര ഗണേശനോടൊപ്പമുള്ള അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു......

  • @manuRJ05
    @manuRJ05 Před 3 lety +12

    പെരാമംഗലം ആന🔥💕💪

  • @JVOSTORIES
    @JVOSTORIES Před 3 lety +7

    ഈശ്വരാനുഗ്രഹവും ഗുരുത്വവുമുള്ള ചട്ടക്കാരുടെ കൈകളിൽ ആനകൾ സുരക്ഷിതരായിരിക്കും ..വിജയൻപിള്ള ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ..

  • @sandeeppsabu1886
    @sandeeppsabu1886 Před 3 lety +6

    പ്ലാത്തോട്ടം ജോർജ് കുട്ടി....

  • @kratozzzz86
    @kratozzzz86 Před 3 lety +4

    അവസാനം ശിഷ്യന് ഒരു ഉപദേശവും .😍😍.
    ഇതാണ് ഗുരു സ്നേഹം 😍😍❤❤

  • @WalkwithRamith
    @WalkwithRamith Před 3 lety +1

    മടുപ്പില്ലാതെ കണ്ട വീഡിയോകളിൽ ഒന്നു 🌹😍.

  • @sreejithb923
    @sreejithb923 Před 3 lety +6

    അവസാനത്തെ വാക്കുകൾ ആണ് സൂപ്പർ 🔥

  • @ajithkumarchandrasekharan4979

    വളരെ മികച്ച നിലവാരം പുലർത്തി

  • @vaisakhchelanat4437
    @vaisakhchelanat4437 Před 3 lety +2

    Avasanam.. Oru achane pole..adhikarathode paranju...ninoda parayunne.. Ahangarikkaruthu... Uff... Reethi.. ❤

  • @gokulgokulcr745
    @gokulgokulcr745 Před 3 lety +18

    കാവടി ആശാന്റെ ചെയ്യുമോ 😇

  • @vishnumelveettil2209
    @vishnumelveettil2209 Před 3 lety +14

    Waiting for the next episode ❤️
    Sarath ettana kude kaneku please

  • @akhilanirudhan1153
    @akhilanirudhan1153 Před 3 lety +4

    അടിപൊളി..... ആശാൻ വേറെ ലെവൽ ആണ്

  • @freddyjoy599
    @freddyjoy599 Před 3 lety +13

    ആശാൻ്റെ episode കാത്തിരിക്കുകയായിരുന്നു എന്താ ബ്രോ നേരം വൈകിയത് എന്നാലും interview poli ആണ്

  • @sarathsarathgopal7018
    @sarathsarathgopal7018 Před 3 lety +7

    Aashaante last vaakukal. .. Ninnnodu koodiya parayane😁😁😁🤓🤓🤘🤘🤘😀

  • @atfkdr
    @atfkdr Před 3 lety +1

    Adipoli host.
    Sammadhichirikkunnu.👏👏👏

  • @anuragks8102
    @anuragks8102 Před 3 lety +8

    യഥാർത്ഥ ആനക്കാരൻ 😍

  • @user-rv6hu2kw6w
    @user-rv6hu2kw6w Před 3 lety +4

    കൊള്ളാം മോനെ പൊളി സാധനം 💪

  • @bonysunny799
    @bonysunny799 Před 3 lety +7

    ഇത് ഗംഭീര എപ്പിസോഡ് ആയി 🔥

  • @bichudevu9262
    @bichudevu9262 Před 3 lety +1

    Powliiiii 😍😍😍 aashan thug😎 annlooooo powliiii.... Waittingggh👍👍👍👍👍✌✌✌✌👌👌👌

  • @kanelgpariyarath7872
    @kanelgpariyarath7872 Před 3 lety +3

    അവസാന ഭാഗം പൊളിച്ചു

  • @maheshm.n1730
    @maheshm.n1730 Před 3 lety +3

    ഓരോ ഭാഗവും കിടിലോകിടിലം ടീം AGK

  • @freddyjoy599
    @freddyjoy599 Před 3 lety +17

    നെന്മാറ രാമേട്ടൻ്റെ interview ഇടുകോ

  • @vishnuravindran359
    @vishnuravindran359 Před 3 lety +5

    ആശാൻ വേറെ ലെവൽ ❤❤❤

  • @prasobhvarandarappilly6857

    ആനകഥകൾ എത്ര കേട്ടാലും മടുക്കില്ല... വീണ്ടും വീണ്ടും കേട്ടാലും മടുക്കില്ല.... പ്രത്യേകിച്ച് മ്മള് തൃശ്ശൂര്ക്കാര്ക്ക് 😎😎

  • @christopallissery4807
    @christopallissery4807 Před 3 lety +5

    pwoli😍

  • @user-bb7wn8lg3v
    @user-bb7wn8lg3v Před 3 lety +2

    Agk designs😍😍😍😍😍😍Adarsh broiii pwolik

  • @sakthirajrs4270
    @sakthirajrs4270 Před 3 lety +4

    അടുത്ത വിഡിയോയിൽ ആശാന്റെ ശിഷ്യനെ കുടി ഉൾപ്പെടുത്തണം💝

  • @subinsudharshanan589
    @subinsudharshanan589 Před 3 lety +5

    റെജി കുളമാക്കിൽ💙

  • @razakrasa4330
    @razakrasa4330 Před 3 lety +1

    Muthe polichuda🥰. Ashanum shishyanu idakk oronn kodukkunnudallo le😇. Kavadi ashante koode cheyyane muthe

  • @anuragnk8288
    @anuragnk8288 Před 3 lety +3

    ഒന്നും പറയാൻ ഇല്ല superrr

  • @shameerk.v6414
    @shameerk.v6414 Před 3 lety +1

    മുതുകുളം വിജയൻ പിള്ള ആശാനും കായംകുളം ശരത്തേട്ടനും ❤️❤️❤️❤️

  • @aslamsathar340
    @aslamsathar340 Před 3 lety +4

    ദേവസ് ആരോമൽ തൃക്കുന്നപ്പുഴ

  • @vishnuvishnu7450
    @vishnuvishnu7450 Před 3 lety +1

    Ashanum sishyanum super

  • @pranavprasad5817
    @pranavprasad5817 Před 3 lety +3

    Pwoli i am waiting♥️♥️♥️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Před 3 lety +6

    02:25 thug🤣🤣🤣🤣

  • @prasanthkunnel7686
    @prasanthkunnel7686 Před 3 lety +2

    Praaikkara pappan.....
    Anggane Oru Aaal
    Onddo. Aashane🙏🙏🙏🙏

  • @mithunashok1623
    @mithunashok1623 Před 3 lety +4

    Great master elephant musth

  • @kaleshkumarradhakrishnan1852

    സത്യമായീ സംസാരിക്കുന്ന ആൾ 🙏

  • @rahulreji2254
    @rahulreji2254 Před 3 lety +3

    ഇപ്പൊ ആണ് കണ്ടേ😍😍

  • @Naatuvisheshangal-6514
    @Naatuvisheshangal-6514 Před 3 lety +4

    അടുത്ത എപ്പിസോഡ് അധികം ചടപ്പിക്കാതെ പെട്ടെന്ന് തന്നെ ഇടണേ🥰🥰🥰😁😁😁

  • @abhirammavelil
    @abhirammavelil Před 3 lety +9

    16:05 എന്റെ നാട് കൈതയ്ക്കൽ തോട്ടുവ 💙💙

  • @rahoofcr1716
    @rahoofcr1716 Před 3 lety +4

    ആശാൻ പൊളി 😍😍

  • @shyamkumar-tw9zc
    @shyamkumar-tw9zc Před 3 lety +8

    Waiting for next eapisode

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 Před 3 lety +3

    Adipoli...

  • @nidhishamarnath691
    @nidhishamarnath691 Před 3 lety +2

    Correct aahnu e manushyn

  • @adarshhari1635
    @adarshhari1635 Před 3 lety +7

    Agk❤️📸

  • @Aanakathakal_Resh
    @Aanakathakal_Resh Před 3 lety +2

    👌👌👌.. ഗുരുത്വമാണ് ആനപണിയിൽ വേണ്ടത്...

  • @nishanthkumar8689
    @nishanthkumar8689 Před 3 lety +3

    13.50 പ്ലാത്തോട്ടം, ktm

  • @mkmedia3572
    @mkmedia3572 Před 3 lety +3

    Polichu നന്ദു ചേട്ടാ ❤️💙❤️

  • @kannanmohan3984
    @kannanmohan3984 Před 3 lety +4

    Avasanathe vakkukal ororutharum manasilakkanam.ippozhathe thalamura prathyekichu

  • @smijilchirayil2431
    @smijilchirayil2431 Před 3 lety

    Super

  • @akhilskumar6395
    @akhilskumar6395 Před 3 lety +4

    Poliye

  • @gopukurichy1084
    @gopukurichy1084 Před 3 lety +7

    കടവല്ലൂർ സന്തോഷ് ചേട്ടൻ്റെ ചെയ്യുമോ

  • @BlackPanther-ct3hq
    @BlackPanther-ct3hq Před 3 lety +9

    അക്ബറിനെകുറിച്ച് കൂടുതൽ ചോദിക്ക് ചേട്ടാ plzz

  • @azadkannan3187
    @azadkannan3187 Před 3 lety +2

    സൂപ്പർ 😍

  • @vishnuprasad981
    @vishnuprasad981 Před 3 lety +13

    കാവടി ആശാന്റെ ഒന്ന് ചെയ്യാൻ നോക്കുമോ.. ആള് ഇപ്പൊ ആനക്ക് ഓന്നുമില്ല..

    • @agkelephantgallery1180
      @agkelephantgallery1180  Před 3 lety +13

      Vlichu chothichu but ... Eppo nadakeila ... Next month nokkam ennu paranju

    • @Kannan-hw6cc
      @Kannan-hw6cc Před 3 lety +4

      @@agkelephantgallery1180 mmmm njangal waiting aanu.

    • @jishnudas5543
      @jishnudas5543 Před 3 lety +2

      @@agkelephantgallery1180 എങ്ങനെയെങ്കിലും സമ്മതിപ്പിച്ചേക്കണേ... waiting 😊

    • @agkelephantgallery1180
      @agkelephantgallery1180  Před 3 lety +2

      @@jishnudas5543 maximum try chyam

    • @ranjithkunjhu33
      @ranjithkunjhu33 Před 3 lety +1

      @@agkelephantgallery1180 pulli Eppo Entha Vishnu Shakaril ninnu erangiye.. eppo oru aanuyilum elle..

  • @viviniype1841
    @viviniype1841 Před 3 lety +2

    Good....

  • @vimalpk8250
    @vimalpk8250 Před 3 lety +8

    കവടി നാരായണേട്ടന്റെ
    video ചെയോ machane

  • @avinirinjalakuda7947
    @avinirinjalakuda7947 Před 3 lety +6

    Power 💥💥

  • @abhilashpj1867
    @abhilashpj1867 Před 3 lety +3

    Super 💓

  • @vaisakh1040
    @vaisakh1040 Před 3 lety +3

    ആ പറഞ്ഞത് കറക്റ്റ് ഗുരുത്വം വേണം.😘😘😘👍

  • @user-ph1ws2br9r
    @user-ph1ws2br9r Před 3 lety +3

    നല്ല രസമുണ്ട് കേട്ടിരിക്കാൻ ❤️❤️❤️

  • @anujiths6841
    @anujiths6841 Před 3 lety +2

    🥰⚡️yeye

  • @SunilKumar-uu8vd
    @SunilKumar-uu8vd Před 3 lety +1

    അഭിമാനം ഞാനും കായംകുളത്തുകാരൻ..

  • @amithsharmakylm5276
    @amithsharmakylm5276 Před 3 lety +3

    കെട്ടിയഴിക്കലിനെ പറ്റി പറയുക

  • @vishnusajeev5801
    @vishnusajeev5801 Před 3 lety +3

    Sarath ettanyum kudi vilikkoooo

  • @hyshams9525
    @hyshams9525 Před 3 lety +3

    Poli💝

  • @venkatachalasharma5534
    @venkatachalasharma5534 Před 3 lety +3

    Thanks to the hole teams special thanks to Vijayan chettan .

  • @sreekala7806
    @sreekala7806 Před 2 lety

    ആശൻ🔥🔥🔥🔥

  • @kmcreation7866
    @kmcreation7866 Před 3 lety +4

    Eth Vishnu Anu

  • @nevergiveup-hl1en
    @nevergiveup-hl1en Před 3 lety +5

    നെന്മാറ രാമേട്ടൻ വീഡിയോ പ്ലീസ്

  • @vysakhvijayakumar9687
    @vysakhvijayakumar9687 Před 3 lety +1

    👍

  • @santhoshrajraj5302
    @santhoshrajraj5302 Před 3 lety +5

    Please request him to explain more about "pathumma akbar elephant"

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 2 měsíci

    👍👍

  • @akshaytnair3555
    @akshaytnair3555 Před 3 lety +2

    First

  • @YogeshKumar-tw2rw
    @YogeshKumar-tw2rw Před 3 lety +2

    Karnan poojari vanghiya idassery Balan ippol undo undenkil evideyanu. Please consult with VIJAYAN pillai CHETTAN. Request from KALLISERRI VIJAYANPILLAI

  • @sanilassanilas1311
    @sanilassanilas1311 Před 3 lety +3

    👍👍👍

  • @ananthuas7267
    @ananthuas7267 Před 3 lety

    Ashan is such a badass😎

  • @sreekumarvenappadu6106
    @sreekumarvenappadu6106 Před 3 lety +2

    Poli

  • @amalvm4128
    @amalvm4128 Před 3 lety +2

    Aashan ishtam

  • @highfinaquafarm8639
    @highfinaquafarm8639 Před 3 lety +3

    Adipli💗

  • @yadhukrishnannamboothirika8961

    👌👌😘

  • @maneeshmanu8220
    @maneeshmanu8220 Před 3 lety +3

    👌❤❤