23ചട്ടക്കാരെ വകവരുത്തിയ അക്ബർ ആനയോടൊപ്പമുള്ള അനുഭവം|KeralaMahout VijayanPillai|Pathummaakbar|EPI 196

Sdílet
Vložit
  • čas přidán 25. 02. 2023
  • Dealing with dangerous and deadliest elephant who killed more than 23 Mahouts .
    23 ചട്ടക്കാരെ വകവരുത്തിയ അക്ബർ ആനയോടൊപ്പം കൂടിയ അനുഭവകഥകൾ വിജയൻപിള്ള ആശാൻ പങ്കുവയ്ക്കുന്നു...പാത്തുമ്മ അക്ബർ എന്ന കൊലകൊമ്പനെ വരുതിയിലാക്കാൻ ചിക്കമംഗ്ലൂർക്കു വണ്ടി കയറിയ കഥ.. കോഴിക്കോട് പാത്തുമ്മയുടെ മകനായി ജനിച്ച കുട്ടിക്കൊമ്പൻ.. തന്റെ അമ്മക്കൊപ്പം കൂട്ടുകുറമ്പും കാട്ടി നടന്ന ഒരു കുട്ടിക്കൊമ്പൻ..എന്നാൽ തന്റെ അമ്മയുടെ തന്നെ ചട്ടക്കാരന്റെ ജീവൻ എടുത്തപ്പോഴായിരുന്നു അത് അവന്റെ കുട്ടികുറുമ്പ് ആയിരുന്നില്ല എന്ന് മറ്റുള്ളവർക്ക് മനസിലായത്. അവസാനം അവനെ അഴിക്കുവാൻ വിജയൻപിള്ള ചേട്ടനും വിളിയെത്തി ...ആ കഥകൾ വിജയൻപിള്ള ആശാൻ നമുക്കായി പങ്കുവയ്ക്കുന്നു ...കാതോർക്കാം ആ കഥകൾക്കായി ...എല്ലവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക
    ഫുൾ വീഡിയോ കാണാൻ: • 23ചട്ടക്കാരെ വകവരുത്തി...
    #MuthukulamVijayanPIllai
    #PathummaAkbar
    #OllokkaraKrishnadas
    #VaikomAshtami
    #Ollookkara
    #thappana
    #PM2andPT7
    #PT7Capturing
    #PT7Dhoni
    #PullukulangaraGaneshan
    #Ulsavakeralam
    #Muthukulam
    #kumkiElephant
    #wildelephants
    #Attackbyelephant
    #forestelephant
    #VijayanPIllai Ashan
    #UshasreeShankarankutty
    #ushasreeDurgaprasad
    #PathummaAkbar
    #DevasAromal
    #ollokaraKrishnadas
    #chulliparampilVishnushankar
    #chulli
    #villan
    #chulliparampil
    #vishnushankar
    #ParamekkavuKasinathan
    #ThrissurPooram
    #Pooram
    #ParamekkavuPadmanabhan
    #ParamekkavuTemple
    #Paramekkavuelephants
    #Paramekkavuthrissur
    #Ulsavakeralam
    #ThrissurPooram
    #ThiruvambadySivasundar
    #ThiruvambadyTemple
    #ThiruvambadyElephants
    #ThiruvambadyElephants2022
    #ThrissurPooramElephants
    #ThrissurPooramElephants2022
    #ThrissurPooramKeralam
    #KeralaThrissurPooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #ThripryarTemple
    #Keralaelephant
    #elephantskerala
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #AranmulaRaghunathan
    #Thrippunithura
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    / ulsavakeralam.co.in
    / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    / ulsavakeralam.co.in
    / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

Komentáře • 24

  • @aandavarmayilvahanam4465
    @aandavarmayilvahanam4465 Před rokem +11

    ഗോപാലൻ എന്ന മോഴ ആനയ്ക്കും pathumma എന്ന പിടിയാനയ്ക്കും നാട്ടിൽ പിറന്ന തീപ്പൊരി പാത്തുമ്മ അക്ബർ 🔥🔥🔥🔥🔥

  • @AneeshaNayana
    @AneeshaNayana Před rokem +27

    ഇതേ കഥ ഇപ്പോൾ തന്നെ 7 തവണ പല ചാനലുകളിയും ആയി കേൾക്കുന്നു.but ഇപ്പോളും കേൾക്കുമ്പോ പുതിയത് പോലെ 🥰🥰🥰🥰🥰🥰🥰

  • @sreelathamohanshivanimohan1446

    അക്ബർ കഥകൾ എത്ര കേട്ടാലും ഒരു പേടിയാണ്

    • @Mntrikan
      @Mntrikan Před rokem

      Kkp മാധവൻ ഇവനെക്കാൾ വില്ലൻ ആരുന്നു ഒരു ദിവസം 7 പേരെ കൊന്നു

  • @kironrs
    @kironrs Před rokem +5

    Your approach towards him in explaining things is true and awesome without breaking his rythm. Keep up the good work buddy.

  • @Mntrikan
    @Mntrikan Před rokem +5

    പാത്തുമ്മ അക്ബർ 👍👍🙏

  • @arunbabubabu7045
    @arunbabubabu7045 Před rokem +1

    👍

  • @vishakhsanthosh6254
    @vishakhsanthosh6254 Před rokem

    വിജയൻ പിള്ള ആശാൻ🌹🌹🌹

  • @darkdream3838
    @darkdream3838 Před rokem +1

    Legend ❤️❤️🙏

  • @ancyshylesh5579
    @ancyshylesh5579 Před rokem +1

    ♥️♥️♥️

  • @sonudas1919
    @sonudas1919 Před rokem +1

    ❤️❤️❤️❤️

  • @manu.335
    @manu.335 Před rokem +2

    1st comment 😍

  • @pranavskumar1998
    @pranavskumar1998 Před rokem

    🤩

  • @kannanmohan3984
    @kannanmohan3984 Před rokem +1

    🥰🥰🤩🤩🤩😍😍

  • @rendeepradhakrishnan6506

    ആശാൻ 💔💔

  • @dss4283
    @dss4283 Před rokem +1

    NJN NOORANAD KARAN 🙂🔥

  • @aandavarmayilvahanam4465

    മലയാളിയുടെ സ്വന്തം ആന ചാനൽ

  • @robinabraham7504
    @robinabraham7504 Před rokem +1

    ♥️♥️♥️♥️♥️♥️♥️♥️

  • @adhithyanprakash7118
    @adhithyanprakash7118 Před rokem +4

    ഈ കിങ്ങിണി എന്താ?

  • @manukm6497
    @manukm6497 Před rokem

    nammadu thukam edukvaaa😁😁

    • @Mntrikan
      @Mntrikan Před 10 měsíci

      ആന നമ്മളെ അളക്കും