ആനകൾക്കായി ഉഴിഞ്ഞു വച്ച ഒരാനക്കാരന്റെ ജീവിതം | ചട്ടക്കാരിലെ ഭീഷ്മാചാര്യൻ | മുതുകുളം വിജയൻപിള്ള

Sdílet
Vložit
  • čas přidán 17. 12. 2020
  • #Muthukulamvijayanpilla #മുതുകുളംവിജയൻപിള്ള #interview
    വിജയൻ ചേട്ടൻ വഴിനടത്തിട്ടുള്ള ആനകൾ
    പുല്ലുകുളങ്ങര ഗണേശൻ (14വർഷം)
    പന്തളം രാജഗോപാലൻ (ചേലൂർ രവി )
    ആതിര ജഗന്നാഥൻ (വില്ല് )
    ആതിര വിനോദ്
    കീർത്തന കാർത്തിക്
    ഒല്ലൂക്കര കൃഷ്ണദാസ്
    കണ്ടമ്പുള്ളി ഗംഗാപ്രസാദ്‌
    അക്ബർ (പാത്തുമ്മ അക്‌ബർ 24 പേരെ കൊന്ന ആന )
    ലക്കിടി പ്രസാദ് (പൂരം മുടക്കി പ്രസാദ് )
    മോഴൂർ കണ്ണൻ
    വവ്വാക്കാവ് ശേഖരൻ (വെൺമണി നീലൻ )
    ചെമത്തറ മണികണ്ഠൻ (കൊളക്കാടൻ കുട്ടികൃഷ്ണൻ )
    വവ്വാക്കാവ് ഉണ്ണികൃഷ്ണൻ (പന്മന ശരവണൻ )
    പട്ടേൽ ചന്ദ്രശേഖരൻ ,(gvr ശ്രീധരൻ )
    കുറവിലങ്ങാട് ഗോവിന്ദൻകുട്ടി
    ഉഷശ്രീ ശങ്കരൻകുട്ടി
    ഉഷശ്രീ ദുർഗാപ്രസാദ്‌
    തോട്ടയ്ക്കാട് ശിവൻ
    തോട്ടയ്ക്കാട് ശങ്കരൻകുട്ടി
    തോട്ടയ്ക്കാട് ധർമപ്രസാദ്‌
    വഴുവാടി ഗണപതി (kadampatt ganapathi)
    കാവനാട് രാജേശ്വരൻ
    പാമ്പൻപോട്ടു ശിവൻ
    കുയിൽ ബാബു
    മരുതൂർകുളങ്ങര മഹാദേവൻ
    മുതുകുളം ശിവൻ (പള്ളത്താംകുളങ്ങര ഇന്ദുചൂഡൻ )
    മുതുകുളം വരുൺ
    മുതുകുളം മായ
    മുതുകുളം ഗോപി
    മുതുകുളം ഹരിഗോവിന്ദൻ
    തൃക്കുന്നപ്പുഴ ദേവസ് ആരോമൽ
    കടപ്പാട് :fb
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Komentáře • 468

  • @akshaytnair3555
    @akshaytnair3555 Před 3 lety +137

    ആനയെ കുറിച്ച് കാണിക്കുന്ന വീഡിയോക്കാൾ രസം ആനക്കാരടെ കഥകേൾക്കാനാണ്
    🔥🔥🔥🔥🔥

  • @ashrafsayidali8465
    @ashrafsayidali8465 Před 3 lety +53

    ആനയോടും പാപ്പാനോടും ഒരുപാട് ഇഷ്ടം.. എന്റെ best ഫ്രണ്ടിന്റെ അച്ഛൻ 💪💪

  • @nandagopalm5927
    @nandagopalm5927 Před 3 lety +19

    ഒരു രക്ഷയും ഇല്ല ❤️രോമാഞ്ചം 😍😍ഇതിന്റെ പിന്നിലെ എല്ലാര്‍ക്കും 🙏🙏

  • @nithin1992
    @nithin1992 Před 3 lety +3

    വിജയൻപിളള ആശന് ആയുരാരോഗ്യ സൗഹ്യം നേരുന്നു
    🙏🏻🙏🏻🙏🏻

  • @akshaymurali7902
    @akshaymurali7902 Před 3 lety +23

    വിജയൻ ചേട്ടനും ഗണേശനും.... അതൊക്കെ ആയിരുന്നു പുണ്യമുള്ള കൂട്ടുകെട്ടുകൾ.... 🙏

  • @syamlalable
    @syamlalable Před 3 lety +25

    ഞങ്ങൾ പുല്ലുകുളങ്ങരക്കാരുടെ സ്വന്തം ഗണേശനും വിജയൻ ചേട്ടനും😍😍😍

  • @hirangundoosgundoos5050
    @hirangundoosgundoos5050 Před 3 lety +58

    ചേട്ടാ അടുത്ത വീഡിയോ edu 😍😘😍ഇതൊക്കെ ആണ് ഇന്റർവ്യൂ പൊളിച്ചു ചേട്ടായി 😍😍😍😍😍

  • @rakeshrajeev1079
    @rakeshrajeev1079 Před 3 lety +8

    ഒരു ഇന്റർവ്യൂ എന്നു തോന്നാതെ നമ്മളോട് പറയും വിധം ഉള്ള ആശാന്റെ കഥ പറച്ചിൽ ഈ വിഡിയോ വ്യത്യസ്തമാക്കിയിട്ടുണ്ട്.....😍😍😍

  • @salalasalala5179
    @salalasalala5179 Před 3 lety +11

    വിജയന്പിള്ളയും അളിയൻ രാമചന്ദ്രനും സൂപ്പറ് കൂട്ടുകെട്ട്

  • @adithyanarayananbr1343
    @adithyanarayananbr1343 Před 3 lety +7

    Ooo aa വാക്കുകൾ, കഥ കേൾക്കുമ്പോൾ..... ശെരിക്കും നമ്മുക്കതു മനസിൽ കാണാൻ പറ്റും.... ആ കാടും ആനകളും.... *രോമാഞ്ചം.* നാള്‌ കൊറേയായി കാത്തിരുന്നു പിള്ളേച്ചന്റെ വാക്കുകൾക്ക് .... കേട്ടപ്പോൾ ഒരു കോരിതരിപ്പും അതിലുപരി.....വളരെ സന്തോഷവും 🤩🥰👌. വിജയൻ പിള്ള ചേട്ടന്റെ മുഴുവൻ ജീവിത കഥയും കേൾക്കണം.... അത് ഈ channel വഴി സാധിക്കണം...... Keep on coming👍

  • @akhilanirudhan1153
    @akhilanirudhan1153 Před 3 lety +4

    പാപ്പൻമാരുടെ ജീവിത അനുഭവം അത് കേൾക്കാൻ തന്നെ നല്ല രസം...next episode waiting 😀👍✌️✌️

  • @abhijithsai4897
    @abhijithsai4897 Před 3 lety +11

    നന്നായി.....❤️❤️❤️❤️

  • @virtuousman794
    @virtuousman794 Před 3 lety +19

    ചങ്കുറപ്പുള്ള യഥാർത്ഥ തൊഴിലുകാരൻ 👌

  • @abhilashpallickal1002
    @abhilashpallickal1002 Před 3 lety +19

    പഴയ ആന ക്കാരുടെ ജീവിതകഥ കേൾക്കുമ്പോൾ നമ്മളൊക്കെ ഒന്നുമല്ലെന്ന് തോന്നിപ്പോകുന്നു

  • @monumon1324
    @monumon1324 Před 3 lety +1

    ഒരു രക്ഷയും ഇല്ല അടിപൊളി പരുപാടി ആണ് 👍👍👍👍👍

  • @ashas_03
    @ashas_03 Před 3 lety +30

    Sarathchettan uyir ♥️♥️♥️♥️♥️♥️💖

  • @ShyamShyam-qc5hr
    @ShyamShyam-qc5hr Před 3 lety +2

    ഒരു രക്ഷയും ഇല്ല

  • @TharadasRaone
    @TharadasRaone Před 3 lety +3

    അവസാനം ഈ വീഡിയോ യിൽ ശരത്ത് ചേട്ടനെ കൂടി പ്രതീക്ഷിക്കുന്നു 😍😍😍😍👏👏👏👏👏👏👏👏👏👏

  • @harilalmuthukulam4059
    @harilalmuthukulam4059 Před 3 lety +4

    Muthukulam vijayan pilla💪👍💪👍

  • @vishnuvijayan7045
    @vishnuvijayan7045 Před 3 lety +3

    ആനകഥ കേൾക്കാൻ എന്താ രസം❤️❤️

  • @sarathsarath8626
    @sarathsarath8626 Před 3 lety +3

    ബാക്കി.. cutta waiting 👌

  • @abijacob3233
    @abijacob3233 Před 3 lety +5

    ടൈം നോക്കി നോക്കി വീഡിയോ കണ്ടവരുണ്ടോ

  • @gpp1110
    @gpp1110 Před 3 lety +4

    സാധാരണ 👏👏

  • @sreesreerag560
    @sreesreerag560 Před 3 lety +4

    അത് കലക്കി ഒരുപാട് അറിയാൻ ഉണ്ട് ഇനിയും അടുത്ത എപ്പിസോഡ് വെയ്റ്റിംഗ്

  • @sabik_nizam
    @sabik_nizam Před 3 lety +9

    പോരട്ടെ ഇത് പോലത്തെ 👍🙏🙏

  • @christopallissery4807
    @christopallissery4807 Před 3 lety +6

    നല്ല രീതിയിൽ തന്നെ ഇനിയും വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു

  • @akhilskumar6395
    @akhilskumar6395 Před 3 lety +4

    Muthukulam vijayanchettan😘🤩😍

  • @cadrezztv675
    @cadrezztv675 Před 3 lety +7

    ശരത്തേട്ടന്റെ vdo വൈറൽ ആയി എന്ന് പറഞ്ഞില്ലേ അതിന് ഒരു ഉത്തരമേയുള്ളൂ ... " നല്ലതാണെങ്കിൽ ഒന്ന് മതി "🔥. വീഡോയോകൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ നന്നാകുന്നുണ്ട് ...❤️✌🏻. ആശoസകൾ

  • @Vishnu-vh8iq
    @Vishnu-vh8iq Před 3 lety +19

    കാത്തിരുന്ന eppisod❤️

  • @HabiGaffar
    @HabiGaffar Před 3 lety +1

    കവടി ആശാന്റെ വിഡിയോ എപ്പോൾ വരും കട്ട വൈറ്റിംഗ് 😍😍😍

  • @sreekeshpillai6721
    @sreekeshpillai6721 Před 3 lety +2

    Adipoli.....

  • @gokulkrishna8448
    @gokulkrishna8448 Před 3 lety +9

    Sarathettan❣️❣️❣️❣️

  • @arungopu963
    @arungopu963 Před 3 lety +2

    കല്ലിശ്ശേരി എന്റെ നാട്.

  • @manuanayadi4598
    @manuanayadi4598 Před 3 lety +2

    അടിപൊളി
    ആശംസകൾ
    ഇനിയും ഇങ്ങനെ ഉള്ള വിഡിയോയോസിനു കാത്തിരിക്കുന്നു

  • @krishnakumarg4827
    @krishnakumarg4827 Před 3 lety +1

    35വർഷമായി മായി ഞങ്ങളുടെ സുഹൃത്തും അയൽക്കാരനും, ബന്ധുവുമായ വിജയൻ പിള്ളയും മായുള്ള ഈ interveiw വളരെ ഭംഗയായി ,ഇതിൻ്റെ ബാക്കി ഭാഗം ഉണ്ടോ? പകുതി വെച്ച് തീർന്നു പോയതിൽ വിഷമം തോന്നി.
    (കൃഷ്ണകുമാർ ഇലഞ്ഞിവേലിൽ)

  • @aaronaaron1411
    @aaronaaron1411 Před 3 lety +3

    Super അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

  • @pabloescobar7560
    @pabloescobar7560 Před 3 lety +42

    ഇടച്ചട്ടം . മൂന്നാം ചട്ടത്തിന്റെ വീഡിയോസ് ചെയ്യാമോ അവർക്കും ഇതുപോലൊക്കെ പറയാനുണ്ടാവും ...🙏🙏

  • @sunildutt7275
    @sunildutt7275 Před 2 lety

    ഇങ്ങനെയുള്ള മാതൃകാ ആന ക്കാരുടെ മേൽവിലാസം, നമ്പർ ഇവ രണ്ടും കൂടി കാണിച്ചാൽ പലർക്കും ബന്ധപ്പെടാനും ഉപഹാരങ്ങൾ നൽകി അവരെ സഹായിക്കാനും ആദരിക്കാനും കഴിയും.

  • @bichudevu9262
    @bichudevu9262 Před 3 lety +12

    Ente ponne powliiii 😍😍😍😍😍 ee aashante sheshiyann alle sharathettan pinne enganna mosham avunennee ..... Thrillinggg flash back waitting for the climaxxxx.... All the best keeep going😍😍😍😍😍😍😍

  • @aneeshks9280
    @aneeshks9280 Před 3 lety +3

    കട്ട waiting

  • @shyamsannidhanam2943
    @shyamsannidhanam2943 Před 3 lety +4

    കൈ വിട്ട ആന ആയാലും കാട് കയറിയ ആന ആയാലും അതിന്റെ പിറകെന്നു മാറാതെ അതിനെ തിരിച്ചു പിടിക്കാൻ ചട്ടക്കാര് കാണിക്കുന്ന ചങ്കുറ്റം 🤘🏻👌🏻👌🏻👌🏻👌🏻

  • @sreekumark641
    @sreekumark641 Před 3 lety +2

    കൊള്ളാം, നേരിൽ കാണുന്നത് pole

  • @vishnuravindran359
    @vishnuravindran359 Před 3 lety +3

    ഇനിയും ഇതുപോലെ നല്ല വീഢിയോസ് ചെയ്യാൻ സാധിക്കട്ടെ

  • @_splendor.kid_3662
    @_splendor.kid_3662 Před 3 lety +1

    Muthukulamkaren💪

  • @riyasriyas3875
    @riyasriyas3875 Před 3 lety +2

    Ente sontham naaadu pullukulangara

  • @rajeshmk9928
    @rajeshmk9928 Před 3 lety +2

    കൂടുതൽ എപ്പിസോഡ് വേണം ട്ടോ

  • @manumohan9773
    @manumohan9773 Před 3 lety +18

    Chettaa kidu ❣️🤩😘 keep going full sprt onde 💯💯💔

  • @aswinvaliyakulangara1821
    @aswinvaliyakulangara1821 Před 3 lety +19

    👌👌👌Waiting for next episode ❤️❤️

  • @user-rv6hu2kw6w
    @user-rv6hu2kw6w Před 3 lety +1

    വേറെ ലെവൽ ഒന്നും പറയാൻ ഇല്ല കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @prasadmalappuram6175
    @prasadmalappuram6175 Před 3 lety +5

    തുമ്പിക്കൈ team തുടക്കം ഇട്ടു... ഇപ്പൊ ഇതേ എല്ലാവരും ഒരേ പൊളി... Super program... Real life stories for real ആന പ്രാന്തൻസ്

  • @abhijithsai4897
    @abhijithsai4897 Před 3 lety +4

    അടിപൊളി മോനെ❤️

  • @harikuttansworld
    @harikuttansworld Před 3 lety +8

    Katta waiting for next part...........

  • @syamsvlog4319
    @syamsvlog4319 Před 3 lety +2

    നിങ്ങൾ പൊളിയാണ് 🔥🔥🔥🔥

  • @jacobcmathew7706
    @jacobcmathew7706 Před 3 lety +2

    കൊള്ളാം അടിപൊളി life story 😍😍💯💯

  • @anandhuravi9199
    @anandhuravi9199 Před 3 lety +6

    Adipoli 👌❤

  • @anandhumahi6309
    @anandhumahi6309 Před 3 lety +2

    ആശാൻ പൊളി ❤️❤️❤️😍😘💕💕

  • @user-oc1os6lx2b
    @user-oc1os6lx2b Před 3 lety +2

    Next part എത്രയും പെട്ടെന്ന് ഇടണേ ചേട്ടാ pls

  • @aswinreji8878
    @aswinreji8878 Před 3 lety +7

    ചാലച്ചിറ രാജീവേട്ടന്റെ ഒരു വീഡിയോ ചെയ്യണം കാരണം ഇതുവരെ ആരും ചെയ്ത് kandittila

  • @vinum7898
    @vinum7898 Před 3 lety +2

    Polichu bro

  • @itsmeadhi4344
    @itsmeadhi4344 Před 3 lety +1

    മുതുകുളം വിജയൻ ആശാൻ ആയിരിക്കും എന്ന് കഴിഞ്ഞ വീഡിയോ കണ്ട ആരും സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല
    Eattoi ഒരു കാര്യം,
    പഴയ ആളുകളുമായി സംസാരിക്കുമ്പോൾ
    ഒരുപാട് ചോദ്യങ്ങൾ ഒന്നും ചോദിക്കതെ അവർ പറയുന്നത് നമ്മൾ നന്നായി മനസിലാക്കുന്നുണ്ട് എന്ന്
    അവർക്ക് ബോധ്യപെട്ടാൽ
    അവർ തീർച്ചയായും മനസ്സ് തുറക്കും
    മറ്റ് ആർക്കും കിട്ടാത്ത അസുലഭനിമിഷങ്ങൾ
    ഉറപ്പായും നമുക്ക് കിട്ടും തീർച്ച
    (എന്റെ ഒരു കാഴ്ചപ്പാട് ആണ് തെറ്റ് ആണേൽ ശെമിക്കുക )
    All the best 🥰

  • @cuteguy9656
    @cuteguy9656 Před 3 lety +7

    Surprised video.....
    Really😙😙😙

  • @josekurien8781
    @josekurien8781 Před rokem

    Super speach 🙏

  • @oliverambrose9369
    @oliverambrose9369 Před 3 lety +2

    waiting for nest episode very good 💚

  • @akshaysachu730
    @akshaysachu730 Před 3 lety +6

    Intresting very interstingggg😍😍😍😍😍

  • @sasikanthsasidharan6272
    @sasikanthsasidharan6272 Před 3 lety +1

    polichu... really inspiring.. please load the nxt edtn

  • @ranjithkunjhu33
    @ranjithkunjhu33 Před 3 lety +2

    Emmathiri experience undelum engerum Parassery Chami ettan, Erumayur Maniettan, Omana chettan.. puthiya aalukalil Manoj ettanmar Vinod Ettan Ani ettan Evarude okke interview kaanan nalla rasam aanu

  • @akhileshss4694
    @akhileshss4694 Před 3 lety +8

    Next episode. Waiting 😍😍😍

  • @jk-yb8dr
    @jk-yb8dr Před 3 lety +2

    Onnum parayanillalla kalakiiii 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sudhisukumaran8774
    @sudhisukumaran8774 Před 3 lety +2

    Thank you thank you sir 🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @vineethvchandran6113
    @vineethvchandran6113 Před 3 lety +2

    Poli episode❤️

  • @sreejishnuprasannan5875
    @sreejishnuprasannan5875 Před 3 lety +2

    അടിപൊളി.. രോമാഞ്ചം🔥

  • @subisugathan89
    @subisugathan89 Před 3 lety +1

    നല്ല അവതരണം.... മറ്റു ചാനലില്‍ ഉള്ളത് പോലുള്ള വെറുപ്പിക്കല്‍ ഇല്ല... മാന്യമായ presentation... keep gng

  • @mansooralivkd6476
    @mansooralivkd6476 Před 2 lety

    പൊളിച്ചു ഇന്റർവ്യൂ

  • @RenjithPBalan
    @RenjithPBalan Před 3 lety +4

    Super❤ waiting for next episode 😍😍

  • @akshayashokan8442
    @akshayashokan8442 Před 3 lety +2

    ചേട്ടാ കലക്കി 🔥🔥

  • @JVOSTORIES
    @JVOSTORIES Před 3 lety +3

    വീഡിയോ നന്നായിട്ടുണ്ട് ❤️❤️❤️

  • @user-vn7cy9iv5f
    @user-vn7cy9iv5f Před měsícem

    എന്റെ അച്ഛൻ ❤❤

  • @adarshhari1635
    @adarshhari1635 Před 3 lety +2

    💝agk

  • @nithin1992
    @nithin1992 Před 3 lety

    ആശംസകൾ 🙏🙏🙏

  • @vishakvikraman1231
    @vishakvikraman1231 Před 2 lety

    Super video

  • @kannanmohan3984
    @kannanmohan3984 Před 3 lety +4

    Ethoru kayamkulam karante yum vikaram anu ganeshan pinne ashanum

  • @thamburan4985
    @thamburan4985 Před 3 lety

    മംഗലാംകുന്ന് ഗണപതി ആനയുടെ മനസാക്ഷിസൂക്ഷിപ്പ്കാരൻ ആയ ശങ്കരനാരായണൻ ചേട്ടനെയും ശ്രദ്ധിക്കണം 🙏🙏🙏🙏

  • @aruntc4738
    @aruntc4738 Před 3 lety +4

    Bro polichuuu katta waiting for next episode

  • @aravindponnu5294
    @aravindponnu5294 Před 3 lety +2

    Adipoli

  • @vaisakh1040
    @vaisakh1040 Před 3 lety +2

    വേറേ ലെവൽ ആശാൻ😘😘😘

  • @Abhay_Valayamkulam
    @Abhay_Valayamkulam Před 3 lety +3

    Nice ♥️

  • @user-rv4xg7bz9c
    @user-rv4xg7bz9c Před 3 lety +3

    Story 🔥🔥🔥🔥🔥🔥🔥💪😍

  • @anandusaji3592
    @anandusaji3592 Před 3 lety +2

    കട്ട വെയിറ്റിംഗ് 🤗

  • @aswathyrc2657
    @aswathyrc2657 Před 3 lety +2

    Polichu 💯😍

  • @govindsuresh7876
    @govindsuresh7876 Před 3 lety +2

    ഇങ്ങനെ suspense ഇടല്ലേ❣️❣️❣️

  • @vinuprakash2586
    @vinuprakash2586 Před 3 lety +1

    ലക്കിടി ആശാന്റെ ഒന്ന് കാണണം എന്നുണ്ട് 😊

  • @nabilnabil9010
    @nabilnabil9010 Před 3 lety +2

    ഒരേ പൊളി..... 🥰😍😘

  • @angithanand2067
    @angithanand2067 Před 3 lety +2

    Polik mone super

  • @anandathi8953
    @anandathi8953 Před 3 lety +2

    Parayan vakkukal ella poli chetra😍😍😍

  • @rahulreghu2321
    @rahulreghu2321 Před 3 lety +1

    കാത്തിരുന്നു കിട്ടിയ എപ്പിസോഡ് ❣️🔥🔥

  • @sarinkuttan2780
    @sarinkuttan2780 Před 3 lety

    Nice video

  • @vineethkumar1386
    @vineethkumar1386 Před 3 lety +2

    Super 💯💯💯💯❤️😘😘😘😘🔥🔥🔥❤️

  • @arunkrishna_abz4285
    @arunkrishna_abz4285 Před 3 lety +2

    Katta waiting for next part

  • @gaurisankarv.lgaurisankarv4760

    Interesting 👌

  • @Naatuvisheshangal-6514
    @Naatuvisheshangal-6514 Před 3 lety +4

    എൻറെ പൊന്നു മുത്തേ ഇത് മൂന്ന് എപ്പിസോഡിൽ ഒതുക്കാൻപാടില്ല🔥🔥🔥🔥കുളിരു കോരുന്നു കേൾക്കുമ്പോൾ തന്നെ എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഇടാൻ പറ്റുമോ ഇല്ലെങ്കിൽ ടെൻഷനടിച്ച് ചാവും😂😂😂