കുണ്ഡലിനി ശക്തി ഉണർന്നപ്പോൾ :ശ്രീ M(Kundalini Sakthi )

Sdílet
Vložit
  • čas přidán 21. 06. 2022
  • പദ്മശ്രീ M, ക്രിയയോഗ ഗുരു എന്ന നിലയിൽ വളരെ പ്രശസ്തനാണ്
    അദ്ദേഹത്തിന്റെ കുണ്ഡലിനി ശക്തി
    ഉണർന്ന അനുഭവത്തെ പറ്റിയുള്ള വിവരണം ആണ് ഇത് #Bharatha Darshanam #kundalini Sakthi #Sri. M #Kundalini Yoga@Bharatha Darshanam

Komentáře • 151

  • @viswanathanananandan4886
    @viswanathanananandan4886 Před 2 lety +57

    🙏❤ ശ്രീ. M നെ ഞാൻ എന്റെ ആദ്മീയ ഗുരുവായി സ്വീകരിച്ചിട്ടു വർഷം ഒന്നു കഴിഞ്ഞു അദ്ദേഹത്തെയും മഹേശ്വര്നാഥ് ബാബാജിയെയും ഞാൻ ദൈവത്തെപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയു ചെയുന്നു

  • @abdumaash806
    @abdumaash806 Před 2 lety +10

    ഗുരു മാർഗ്ഗത്തിൽ അനുഭവങ്ങൾ അതുല്യവും അനന്തവും ആനന്ദകരവുമാണ്!

  • @shereenasaif1675
    @shereenasaif1675 Před 2 lety +9

    ഇതിൽ സത്യമുണ്ട് --- എനിക്ക് ഒരു ഗുരുവിൻ്റെ മുന്നിൽ എത്തി അനുഭവങ്ങൾ പറയണം.

  • @rajanpanicker1710
    @rajanpanicker1710 Před 2 lety +11

    തീർച്ചയായും മഹാ ഗുരുവായൂർ ശ്രീ m ന്റെ അനുഭവക്കുറിപ്പുകൾ സത്യമാണ്, കുണ്ഡലിനി അഗ്നി തന്നെയാണ്, അതിനെ സാധനയിലൂടെയും ഗുരു കടക്ഷാത്താളു ഉ യർത്തപ്പെടാം, അനുഗ്രഹീത ജന്മങ്ങൾക്കു മാത്രം ലഭിക്കുന്ന പൂർവ ജന്മ സുകൃതം 🙏🕉️🙏നന്ദി, നന്ദി, നന്ദി 🙏🕉️

  • @Manoj-wd5vd
    @Manoj-wd5vd Před 2 lety +3

    ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി🙏

  • @valsalamma8068
    @valsalamma8068 Před 2 lety +11

    അത് ശരിയാണ്. ഞാനും കുണ്ഡലിനി യെ ഉണർത്താൻ ഒരു മാന്ദ്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. അത് ഒരു negative സൈഡിലേക് പോകുന്നു എന്ന് ഈശ്വര കൃപയാൽ അറിയാൻ കഴിഞ്ഞു. അതോടെ നിർത്തി. ഈശ്വരൻ ഒരു ഗുരുവിലൂടെ ആ ഭാഗ്യം തരുന്ന കാലത്ത് മാത്രം മതി എന്ന് തീരുമാനിച്ചു. ശ്രീ ഗുരുഭ്യോ നമഃ.

    • @parvathyp4152
      @parvathyp4152 Před 2 lety +1

      Enik kundalini accidental ayi unarnnu. Pinned anu ath kundalini anu ennum arinjath. Third eye open ayi. Negative thoughts real ayi Vann bhavichu. Ipol anu oru guru vine sweekarikkanam enn manasil oru chintha vannath

    • @manojkumarkannur8421
      @manojkumarkannur8421 Před 2 lety

      Negative side ലേക്ക് പോകുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ യായിരുന്നു?

    • @parvathyp4152
      @parvathyp4152 Před 2 lety

      @@manojkumarkannur8421 chumma negative chinthichath ath pole nadannu

    • @manojkumarkannur8421
      @manojkumarkannur8421 Před 2 lety +4

      @@parvathyp4152 ഓഹോ. വരാൻ പോകുന്ന വിധി യെ കുറിച്ച് ആ ന്തരികമനസ്സ് തന്ന സൂചന യായിരുന്നു ആ ചിന്ത എന്ന് ആയിക്കൂടെ? നെഗറ്റീവ് ചിന്തിച്ചത് കൊണ്ടായിരുന്നില്ല സംഭവിച്ചത് മറിച്ചു സംഭവിക്കാൻ പോകുന്ന കാര്യം മനസ്സ് അറിയിച്ചു എന്നും വരാം

    • @parvathyp4152
      @parvathyp4152 Před 2 lety +1

      @@manojkumarkannur8421 ayirikkam

  • @subashsubran7654
    @subashsubran7654 Před 2 lety +6

    മഹത്തരം ❤🙏🙏🙏

  • @pushpakumarib4306
    @pushpakumarib4306 Před 2 lety +9

    Doubts clarification is done in an wonderful way.Really helpful and Motivational. for. the spiritual persons.

  • @PrabhalKusun-ht2rl
    @PrabhalKusun-ht2rl Před 8 měsíci

    Awsome, I am great fan of SRI M sir and I have seen almost all his videos..Your words are inspiring and it feels like goosebumps..❤❤❤🙏🙏

  • @happyworld9437
    @happyworld9437 Před 2 lety +5

    ഞാൻ ഈ അടുത്താണ് താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്..വളരെ ഉപയോഗപ്രദം ആയ വീഡിയോസ്... വളരെ നല്ലൊരു സേവനം ആണു നിങ്ങൾ ചെയ്യുന്നേ..
    അതെ പോലെ ഇടയ്ക്ക് ഇങ്ങനെ പോയ്ന്റ്സ്( meditations ചെയ്യുമ്പോൾ അഗ്നിയുടെ സാനിധ്യത്തിൽ ചെയ്യാൻ പറഞ്ഞത് )add ചെയ്യുന്നത് കൂടുതൽ അറിവ് തരുന്നു... നന്ദി

  • @lalitharavi6041
    @lalitharavi6041 Před 2 lety +3

    Thanks a lot, ma’m!

  • @indirakallazhy5920
    @indirakallazhy5920 Před 2 lety +3

    Thank you madam.

  • @peaceofmind9553
    @peaceofmind9553 Před 22 dny

    ❤Thank you sister...thank you Universe...pranamam Babaji...pranamam sreeM...LOKHA SAMASTHA SUGINO BAVANTHU

  • @radhamony6518
    @radhamony6518 Před 2 lety +3

    Om shanti thanks babaaa

  • @heliyindia
    @heliyindia Před 2 lety +7

    Thank you for your effort.

  • @saigitasasi1191
    @saigitasasi1191 Před 2 lety +6

    🙏🏻🙏🏻🙏🏻
    Realy Your talk is very inspiring...it was real treat 🙏🏻

  • @raghunmenon
    @raghunmenon Před 2 lety +1

    Thank you Amma

  • @lakshmikv2204
    @lakshmikv2204 Před 2 lety +3

    Omnamashivaya

  • @pavithranch5535
    @pavithranch5535 Před 2 lety +2

    Great

  • @peepingtom6500
    @peepingtom6500 Před 2 lety +2

    ഓം നമഃ ശിവായ.

  • @rekhamanu6557
    @rekhamanu6557 Před 2 lety

    നന്ദി🙏🏻🌸❤️

  • @gokuldevknr
    @gokuldevknr Před 2 lety +3

    thanks

  • @deviak
    @deviak Před rokem +2

    Ellam viswasikkunnu mam...thank you very much 🙏

  • @abhilashkoodathinalkunnel1951

    Thanks

  • @rajanpanicker1710
    @rajanpanicker1710 Před rokem

    ഓം ശ്രീ ഗുരുഭ്യോ നമഹ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @saritha5759
    @saritha5759 Před 2 lety

    Thank u so much

  • @dreamsivacreations7562
    @dreamsivacreations7562 Před 2 lety +1

    ഹരി ഓം

  • @vnltips2391
    @vnltips2391 Před 2 lety +3

    ❤️❤️❤️

  • @johnjoseph5279
    @johnjoseph5279 Před 2 lety +4

    🙏🥰🥰🥰

  • @kannantrichur
    @kannantrichur Před 2 lety +3

    🙏🙏🙏

  • @dileepraman9768
    @dileepraman9768 Před 2 lety

    Thank you mam 🙏🙏🙏

  • @sabishasamisabisha499
    @sabishasamisabisha499 Před 2 lety +3

    🙏

  • @ajithakumaritk1724
    @ajithakumaritk1724 Před 2 lety +1

    fire of digestion !

  • @akhilaravind3741
    @akhilaravind3741 Před 2 lety +6

    Thank you so much madam..waiting for the audio book

    • @bharathadarshanam
      @bharathadarshanam  Před 2 lety +3

      The audio book for paraloka niyamangal is already uploaded in this channel. Please go to the channel and see the playlist 🙏🙏

    • @akhilaravind3741
      @akhilaravind3741 Před 2 lety

      @@bharathadarshanam നന്ദി .....ഇപ്പൊൾ കേട്ട് കൊണ്ടിരിക്കുകയാണ്....എൻ്റെ ആത്മീയതയിൽ വളരെ പുരോഗതി ഉണ്ടാകുന്നു ഇവിടെ വന്നതിനു ശേഷം....തൃശൂർ area Mohanji സ്ത്സംഗ് നടക്കുന്നുണ്ടോ? ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ചേച്ചി

  • @ratheeshelectrical7616
    @ratheeshelectrical7616 Před 2 lety +3

    🙏🕉️🙏

  • @indirak8897
    @indirak8897 Před 2 lety +2

    🙏🙏🙏❤

  • @vasanthis5206
    @vasanthis5206 Před 2 lety +2

    👍

  • @madathilrajan7745
    @madathilrajan7745 Před rokem

    Thank you very much for your guidance. I am also looking for a guidance..

  • @renukavijayan1570
    @renukavijayan1570 Před 2 lety

    Nanni nanni

  • @sudheeshg1607
    @sudheeshg1607 Před 2 lety +3

    🙏👍👍👍👍👍👍👍

  • @minivenugopal9679
    @minivenugopal9679 Před 7 měsíci

    Thanku mam

  • @animohandas4678
    @animohandas4678 Před 2 lety +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @suryaprabha369
    @suryaprabha369 Před 2 lety +2

    🙏🏽🙏🏽🙏🏽❤️🥰

  • @suparna7748
    @suparna7748 Před 2 lety +15

    Guruvinte sahaayathaal kundalini shakthi ye unarthappetta oraal aanu njan. Ente Guru, Maathaa Ji Nirmala Devi ( Sahaja Yoga Guru ) aanu. Nithyavum ulla meditation niloodeyum Chakra cleansing vazhiyum sadhyamaayathaanu. Ippol Sahasrara vazhi (during meditation ) Eiswaranumaayi samvadikkaanum saadhikkunnundu. Njan ithu type cheyyumbol polum enikku sahasraarayil tremendous cool vibration ( Eiswara saannidyam ) anubhavapedukayaanu. Ente chodyangalkku Bhagwaan Agneya Chakra vazhi ( vibratioin) utharangal nalkaarundu.
    Nammude ullil Bhakthi undenkil maathrame ithu saadhikkoo.
    Baabaa Ji ye pole yulla " Maha Guru "vinu vichaaram kondu thanne opposite irikkunna vyekthiyil Kundalini ye unarthaan saadhikkum.

    • @suryaprabha369
      @suryaprabha369 Před 2 lety

      🙏🏽🙏🏽🙏🏽❤️

    • @bharathadarshanam
      @bharathadarshanam  Před 2 lety

      🙏🙏

    • @praveenaps2038
      @praveenaps2038 Před 2 lety

      Enik eee kundalini unarthanam ennund...ivide engum guru illenn thonnunnu...

    • @vibeozzz
      @vibeozzz Před 2 lety

      അപ്പൊൾ ഇനി അസുഖം ഒന്നും വരില്ലേ? U

    • @bharathadarshanam
      @bharathadarshanam  Před 2 lety +3

      @@vibeozzz നമ്മുടെ കർമഭാരം കുറക്കുവാൻ ഒരു സദ്ഗുരുവിനു തീർച്ചയായും കഴിയും. പക്ഷെ വളരെ വിരളം ആയിട്ടേ അതു ചെയ്യൂ. ഏറ്റവും പ്രധാനം നമ്മുടെ awareness ഇൽ അവർ വരുത്തുന്ന മാറ്റമാണ്. ഏതു സാഹചര്യത്തെയും complaint ചെയ്യാതെ നേരിടാനുള്ള കരുത്തു തരുന്നു. നമ്മുടെ മനസ്സ് പോസിറ്റീവ് ആക്കി മാറ്റുന്നു. 😊🙏

  • @rajeevanc3692
    @rajeevanc3692 Před 8 měsíci

    Pranam

  • @sathinair2743
    @sathinair2743 Před 2 lety +1

    🙏🙏🙏🙏🙏

  • @lathalatha5382
    @lathalatha5382 Před 2 lety

    🙏🙏🌹🌹

  • @fingertips7148
    @fingertips7148 Před rokem

    വൈകിയ സമയത്തും ഇനിയും സമയമുണ്ട്

  • @gangadharnard4203
    @gangadharnard4203 Před 2 lety +3

    🙏👨‍👨‍👧‍👧🌷

  • @chandraan7982
    @chandraan7982 Před 2 lety +1

    കുണ്ഡിലിനി ശക്തി ഉണർത്തൽ സങ്കല്പം ആത്മീയത വിക്ൽപ്പ०

  • @jeromvava
    @jeromvava Před rokem

    Ohm santi

  • @nidheesh.kattampalli3308

    🌹🌹🌹🙏🙏🙏

  • @user-uc9wm7vr4s
    @user-uc9wm7vr4s Před rokem

    🌹🌹🌹

  • @Padma387
    @Padma387 Před rokem

  • @mohammedshaparappanangadi523

    🧡🙏

  • @KeralaVlog8
    @KeralaVlog8 Před 10 měsíci

    ❤️❤️❤️🙏🙏🙏🙏

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před 2 lety +2

    🙏💚🙏💚🙏💚🙏🌹🌹🌹🌹💐💐💐💐

  • @geethac9123
    @geethac9123 Před 4 měsíci

    🙏ഓം ഗുരവേ നമഃ 🙏
    ശ്രീ എം. ഗുരുജിയേ കാണാൻ സാധ്യമാണോ? കാണാനും ക്രിയയോഗം പഠിക്കാനും അതീവ താല്പര്യം ആണ്. വർഷങ്ങൾ ആയുള്ളൊരു ആഗ്രഹം ആണ് 🙏

  • @SureshAchari-mk9vw
    @SureshAchari-mk9vw Před 11 měsíci

    Hari oom

  • @TheKunhiraman
    @TheKunhiraman Před rokem

    Really interesting. Pl let us know the way to raise kundalini.

  • @pushpaprabhakaran5330
    @pushpaprabhakaran5330 Před 2 lety +2

    Njan enthanu cheyyendathu ' kure varshangal ayi.. ithupoleyulla oro anubhavangal anu...enik nalloru deeksha sweekarichal kollam ennundu...but' aareyanu..enganeyanu...Onnum ariyilla....manas oru tharathilum bhauthika jeevithathilekku adukkunnilla....if you have any opinion ' please message me.thank you

    • @bharathadarshanam
      @bharathadarshanam  Před 2 lety +1

      ക്ഷമയോടെ കാത്തിരിക്കൂ. ഗുരു വന്നെത്തും 🙏😊

  • @anthonyouseph6490
    @anthonyouseph6490 Před 2 lety +3

    Very nice

  • @remith8501
    @remith8501 Před 2 lety +1

    അറിഞ്ഞതിനെക്കാൾ എത്രയോ അപ്പുറമാണ് അറിയാത്തത് !

  • @shijint5485
    @shijint5485 Před 2 lety +4

    Mam രാജയോഗ സ്വയം ചെയ്യുന്നത് കൊണ്ട് പ്രശ്നം വല്ലോം ഉണ്ടോ?

    • @bharathadarshanam
      @bharathadarshanam  Před 2 lety +4

      ഏതൊരു യോഗ വിദ്യയും ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ ചെയ്യുന്നതാണ് ഉത്തമവും ഫലം ലഭിക്കാൻ എളുപ്പവും. Rajayoga ആചാര്യന്മാരോട് ചോദിച്ചു സംശയ വിവരുതി വരുത്തിയിട്ടു ചെയ്യുന്നതാണ് നല്ലത് 🙏🙏

    • @shijint5485
      @shijint5485 Před 2 lety +1

      Thank you mam

  • @mukeshcv
    @mukeshcv Před 2 lety

    Great ❤️

  • @gopikwt1606
    @gopikwt1606 Před 2 lety +1

    🌹🌹🙏🙏🌹🌹🙏🙏💯

  • @v.pshajiviswanath9405
    @v.pshajiviswanath9405 Před 2 lety +2

    മണി പൂരക ചക്രത്തിൽ എത്തുമ്പോൾ ശ്രദ്ധിക്കണം.

    • @manojkumarkannur8421
      @manojkumarkannur8421 Před 2 lety

      എന്ത് സംഭവിക്കും മണിപൂരകത്തിൽ എത്തിയാൽ?

  • @Niju77737
    @Niju77737 Před 8 měsíci

    മാഡം പരലോകത്തേയ് നിയമം എന്ന ബുക്കിന്റെ ലിങ്ക് അയച്ചു തരാമോ പ്ലീസ് 🙏🙏🙏

    • @bharathadarshanam
      @bharathadarshanam  Před 8 měsíci

      പരലോക നിയമങ്ങൾ -Laws of Spirit World: czcams.com/play/PLB-Er_Oaq5TyuXwEQ8aKHPiS3b8O99K6H.html

  • @AnishKumar-fp4pi
    @AnishKumar-fp4pi Před rokem +1

    ഇദ്ദേഹത്തെ ബന്ധപ്പെടാൻ നമ്പർ ഉണ്ടോ,, അല്ലേൽ എവിടെ ചെന്നാൽ കാണാൻ പറ്റും

    • @bharathadarshanam
      @bharathadarshanam  Před rokem

      Satsang foundation എന്നു search ചെയ്തിട്ട് അതിൽ member ആകു. ഡീറ്റെയിൽസ് കിട്ടും

  • @abhijithraj262
    @abhijithraj262 Před 2 lety

    Enik sri M ne kannanam. Plz help me

  • @dr.girijapc5088
    @dr.girijapc5088 Před rokem +1

    ചില പ്രത്യേക സന്ദർഭങ്ങളിൽ തനിയെ ഉണരുന്നു. മന:പൂർവമല്ല.

  • @umaramachandran8732
    @umaramachandran8732 Před 2 lety +1

    എനിക്ക് അമ്മയോട് ഒന്ന് സംസാരിച്ചാൽ കൊള്ളാം എങ്ങനെ സത്യമാകും

    • @bharathadarshanam
      @bharathadarshanam  Před 2 lety

      എന്റെ FB page Deepa.R. athil message അയക്കു. നമ്പർ അപ്പോൾ തരാം 🙏

  • @umaramachandran8732
    @umaramachandran8732 Před 2 lety

    എനിക്ക് ഫോൺ no. ഒന്ന് തരുമോ

  • @smartielts
    @smartielts Před 2 lety +2

    കുണ്ഡലിനി ശക്തിയെ ഉണർത്തിയ ഒരു മഹാത്മാവ് അത് പറഞ്ഞുകൊണ്ട് നടക്കില്ല, പത്മശ്രീ എം!

    • @bharathadarshanam
      @bharathadarshanam  Před 2 lety +2

      അതെ. അനുഭവങ്ങൾ സാധകന്റെ യോഗ്യത അനുസരിച്ചു മാത്രം ലഭിക്കും 🙏

  • @anoojkumar8732
    @anoojkumar8732 Před 2 lety +5

    Kundalini shakthi unarthendathalla unarendathanu

    • @bharathadarshanam
      @bharathadarshanam  Před 2 lety +2

      സദ്ഗുരുവിനു കുണ്ടലിനിയേ ഉണർത്താൻ കഴിയും. അതിനു മറ്റൊരു ഉദാഹരണം ആണ് രമണ മഹർഷി 🙏

  • @nirvananjnana
    @nirvananjnana Před 2 lety

    Sri M guru mahavathar babaji ano?

    • @bharathadarshanam
      @bharathadarshanam  Před 2 lety

      ശ്രീ മഹേശ്വർ നാഥ്‌ ആണ് ശ്രീ M ന്റെ ഗുരു 🙏😊

    • @RajeshKumar-ry4on
      @RajeshKumar-ry4on Před 2 lety

      Mahavathar babaji Or kriya babaji is the guru of maheshwar nath baba who is the guru of sri M

  • @Ayamathma
    @Ayamathma Před 2 lety

    ഗുരു എന്നാൽ ആരാണ് ? പറഞ്ഞ് തരാമോ ?

    • @bharathadarshanam
      @bharathadarshanam  Před 2 lety +4

      എനിക്ക് മനസ്സിലായത് വച്ചു പറഞ്ഞു തരാം. ശിഷ്യന്റെ ഉള്ളിൽ മറഞ്ഞു കിടക്കുന്ന ദൈവീകതയെ ചൂണ്ടി കാണിച്ചു തരുന്ന, ചിലപ്പോൾ തട്ടിയുണർത്തുന്ന, anjanathe അകറ്റി ജ്ഞാനം പകരുന്ന ആളാണ് ഗുരു ഇത് ഒരു ചെറിയ വിവരണം 😊🙏❤️

  • @Sujeeshani
    @Sujeeshani Před 2 lety +1

    മഹേശ്വര് നാഥ്‌ ബാബാജിയും, മഹാവതാർ ബാബാജിയും ഒന്നല്ലല്ലോ..അല്ലെ

  • @bijoissac281
    @bijoissac281 Před 2 lety +1

    കുണ്ഡലിനി യോഗ ക്ലാസ്സ്‌ എവിടെയുണ്ട്. എന്റെ സ്ഥലം കൂത്താട്ടുകുളം ആണ്

  • @harishkk5628
    @harishkk5628 Před 2 lety +2

    Thanks

  • @rvpthemes5219
    @rvpthemes5219 Před 2 lety +3

    🙏🙏🙏

  • @gangadharanp7292
    @gangadharanp7292 Před 2 lety +2

    🙏

  • @pv.unmesh3203
    @pv.unmesh3203 Před rokem

    ❤❤❤

  • @sdprakash2549
    @sdprakash2549 Před rokem

    🌹🌹🌹

  • @harihark2893
    @harihark2893 Před 2 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheersakthi
    @sudheersakthi Před 2 lety +2

    Thanks

  • @ushamuralidharan1892
    @ushamuralidharan1892 Před rokem +1

    🙏🙏🙏

  • @apmohananapmohanan7019

    Thanks

  • @musicoflove722
    @musicoflove722 Před 2 lety

    🙏🙏🙏

  • @sreedevitampi9159
    @sreedevitampi9159 Před 2 lety

    🙏🙏🙏

  • @babeeshcv2484
    @babeeshcv2484 Před rokem

    🙏

  • @jpelectric1934
    @jpelectric1934 Před 2 lety

    🙏

  • @Siddarth-ek6dv
    @Siddarth-ek6dv Před 5 měsíci

    🙏🙏🙏

  • @sinduganga4454
    @sinduganga4454 Před 4 měsíci

    🙏🙏🙏

  • @user-sp6sp7ek9b
    @user-sp6sp7ek9b Před 2 měsíci

    🙏🙏🙏

  • @ram9554
    @ram9554 Před 2 lety

    🙏🙏🙏

    • @tnunni2760
      @tnunni2760 Před 2 lety

      Aadhyathmikathayude uthunga shringathil ninnum oru sathyam enike kelkan kazhinju. Enthoru Maha bhagyam !! tn unni