വലിയ കെട്ടിടങ്ങളിൽ നിന്ന് വേഗത്തിലിറങ്ങാം; ഷമീറിന്റെ 'കരിമ്പ കൊളുത്ത്' ശ്രദ്ധേയമാകുന്നു

Sdílet
Vložit
  • čas přidán 15. 06. 2023
  • വലിയ കെട്ടിടങ്ങളിൽ നിന്ന് വേഗത്തിലിറങ്ങാം; ഷമീറിന്റെ 'കരിമ്പ കൊളുത്ത്' ശ്രദ്ധേയമാകുന്നു; പരിശീലനത്തിന് എത്തുന്നത് നിരവധി പേർ
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 322

  • @user-ir6br6jb2j
    @user-ir6br6jb2j Před měsícem +111

    മരണ വാർത്ത കേട്ട് വന്നതാണ് 😢നാടിന് തീരാ നഷ്ടം ആണ് ഇത്തരം നന്മ മരങ്ങളുടെ മരണം ❤ആദരാജ്ഞലികൾ സഹോദരാ😢

  • @devakjk540
    @devakjk540 Před rokem +207

    ഇത് പോലെയുള്ള പ്രവർത്തനങ്ങളും വാർത്തക്കളും ഇനിയും വരട്ടെ

    • @muhammedjaseel9167
      @muhammedjaseel9167 Před rokem +2

      Well…very good Shameer ikka.. you are great.. Allah may bless you 🤲…inshah allah best wishes…

  • @manafmk3194
    @manafmk3194 Před rokem +111

    ഇതു പോലത്തെ സഹസികതക്ക് തയ്യാറാകുന്ന ആളുകളെ സർക്കാർ സഹായിക്കണം, കോടികൾ ചിലവാക്കി യിട്ടാണ് ചില നിസാര രക്ഷ പ്രവർത്തനം പോലും നമ്മുടെ സംവിധാനങ്ങൾ ചെയ്തു കാണുന്നത് .

    • @moidunnigulam6706
      @moidunnigulam6706 Před rokem

      അതൊരു മാഫിയ സംഘമാണ്.
      ദുരന്ത വാർത്തയുണ്ടാകുമ്പോഴും , കടൽ ക്ഷോഭം ഉണ്ടാകുമ്പോഴും ഒക്കെ ചില വാർത്തകളുടെ അരികുപറ്റി ഗവൺമെന്റ് ജോലി തരപ്പെടുത്തി, മേലനങ്ങാതെ ജീവിക്കാൻ വഴി തേടുന്ന ചിലരുടെ താല്പര്യം മാത്രമാണ്.
      കടലിൽ രക്ഷാപ്രർത്തനം നടത്തുന്ന സാധാരണക്കാർ ശമ്പളം വാങ്ങുന്ന ജീവനക്കാരല്ല ....... സർക്കാർ വക ശമ്പളക്കാരന് രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ ഇല്ലെങ്കിൽ വെള്ളത്തിലേക്ക് ഇറങ്ങാറില്ല ......
      നാട്ടുകാർ സാഹസികമായി നിർവഹിച്ചാലും അവരുടെ ഒപ്പം കൂടിയ സർക്കാർ ജീവനക്കാരന്റെ പേര് മാധ്യമങ്ങളിൽ വരും. ..... എന്നല്ല വന്നിരിക്കണം ....... സർവീസ് ആനുകൂല്യങ്ങൾ കിട്ടാൻ അത് ഉപകാരപ്പെടും .

  • @nd_vk3869
    @nd_vk3869 Před rokem +46

    ഇങ്ങനെ ഉള്ളവർ. നാടിന്നു മുതൽ കൂട്ടാണ് 🙏🙏🙏ബിഗ് സല്യൂട്ട്

  • @dream_traveller777
    @dream_traveller777 Před rokem +40

    Gud job.❤..ഇതൊക്കെ നമ്മുടെ നാട്ടിൽ ഒഴിച്ചു ലോകത്ത് എല്ലാ യിടത്തും ഉപയോഗിക്കുന്നു...നമ്മുടെ നാട്ടിൽ നിർമാണ മേഖലയിലും മറ്റും സേഫ്റ്റി ഉപകരണങ്ങൾ കർശനമായി ഉപയോഗിക്കണമെന്ന നിർബന്ധം ഇല്ലാത്തതു കൊണ്ടു ഇതു വാർത്തയാകുന്നു..

    • @moidunnigulam6706
      @moidunnigulam6706 Před rokem +2

      വർ വില കൊടുത്തുവാങ്ങുന്ന ഉപകരണങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞല്ലോ . വെറും 150 രൂപക്ക് കിട്ടുന്ന ഒരു കൊളത്ത് അദ്ദേഹം രൂപകൽപന ചെയ്തു എന്നതാണ് വിശേഷം ......

  • @ameenkp9647
    @ameenkp9647 Před měsícem +8

    ഇദ്ദേഹം ജീവിതകാലത്ത് ചെയ്ത ഉപകാരങ്ങൾ അല്ലാഹു ജാരിയായ സ്വദഖ യായി സ്വീകരിച്ച് ഖബറിലേക്ക് എത്തിക്കും മാറാകട്ടെ ആമേൻ

    • @flowers6983
      @flowers6983 Před 2 dny

      ഇദ്ദേഹത്തിന് എന്ത് പറ്റിയത് ആയിരുന്നു

  • @snowdrops9962
    @snowdrops9962 Před rokem +107

    ദൈവം സദാ താങ്കളെ കാക്കട്ടെ 🙏🙏🌹

  • @user-cx3ki6ev5u
    @user-cx3ki6ev5u Před rokem +20

    ഇത് പോലെ കഴിവുള്ള ആളുകൾക്ക് ഫയർ ഫോഴ്സിൽ അവസരം കൊടുക്കണം 👍❤

  • @abrahammathew355
    @abrahammathew355 Před rokem +55

    കുറച്ചു ദിവസത്തിനുള്ളിൽ നല്ലൊരു സന്തോഷം തരുന്ന വാർത്ത കേൾക്കാൻ സാധിച്ചു 😊🙌🏻❤️😍

  • @niyasniyas1770
    @niyasniyas1770 Před rokem +66

    സഹോദരനെ പടച്ചോൻ രക്ഷിക്കട്ടെ

  • @Wellwisher211
    @Wellwisher211 Před rokem +23

    ഇതൊരു ബിസിനസ് ആയി ചെയ്യാൻ താല്പര്യം ഇല്ല, തന്റെ അടുത്തേക്ക് വരുന്നവർക്ക് പഠിപ്പിച്ചു കൊടുക്കും പരിശീലനം നൽകും
    Oh, നല്ലൊരു മനസ്സാക്ഷിയുള്ള വ്യക്തി

  • @phiroskhan2124
    @phiroskhan2124 Před rokem +33

    ഷമീറിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @abduvpl3755
    @abduvpl3755 Před měsícem +5

    മുത്ത് നമ്മളെ വിട്ട്പിരിഞ്ഞു 😢 ഷമീർക്ക മരണപെട്ടു 🤲

    • @Sudheer-ph7hi
      @Sudheer-ph7hi Před měsícem

      എങ്ങനെ ആണ് ഈ സഹോദരൻ മരിച്ചത്

    • @abduvpl3755
      @abduvpl3755 Před měsícem

      @@Sudheer-ph7hi അറ്റാക്ക്

  • @jaison223
    @jaison223 Před rokem +8

    നല്ല അടിപൊളി ഒരു മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻♥♥♥👍🏻👍🏻👍🏻

  • @galleryvlogsmalayalam
    @galleryvlogsmalayalam Před měsícem +7

    നമുക്ക് ഏവർക്കും സുപരിചിതനായ പാലക്കാട് ജില്ലയിലെ ഷമീർക്ക (കരിമ്പ ഷമീർ) ഹൃദയാഗതത്തെ തുടർന്ന് *നമ്മളെ വിട്ടു പിരിഞ്ഞു...* എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക🙏🏼🤲🏼😔

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před rokem +16

    അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @deepthisaradaniel7615
    @deepthisaradaniel7615 Před rokem +24

    ആണൊരുത്തൻ..... ബിഗ് സല്യൂട്ട്...

  • @abrahammathew355
    @abrahammathew355 Před rokem +13

    ഷമീർക്ക ദോസ്ത് ഷമീർക്ക ദോസ്ത് 😁😁 ഷമീർക്കക്കും ആ കുടുബത്തിനും ഈശ്വരന്റെ എല്ലാവിധ അനുഗ്രഹം ഉണ്ടാകട്ടെ 🙌🏻🤲😊😌

  • @eyemedia4807
    @eyemedia4807 Před rokem +11

    ഷമീർക്ക 💝

  • @ajayanpk9736
    @ajayanpk9736 Před měsícem +2

    ഷെമീർക്ക യെ കീഴടക്കാൻ മരണം ഹൃദ്രോഗത്തിന്റെ മറവിൽ ഒളിച്ചു വന്നു.😢😢😢

  • @colorbirdschannel6429
    @colorbirdschannel6429 Před rokem +2

    ഷമീർ നല്ല മനസ്സിനുടമയുള്ള മനുഷ്യൻ 😍😍😍🥰🥰🥰

  • @juvinjuvin70
    @juvinjuvin70 Před rokem +17

    സൈന്യത്തിനും, fire force നും introduce ചെയ്താൽ നന്നായിരിക്കും

    • @moidunnigulam6706
      @moidunnigulam6706 Před rokem +1

      അവർക്ക് കുറച്ചിലാണ്. ഇന്റർനാഷ്ണൽ നിലവാരം വേണ്ടേ ?

    • @juvinjuvin70
      @juvinjuvin70 Před rokem +1

      @@moidunnigulam6706 അങ്ങനെ ഒന്നും ഇല്ല, if it is helpful അവർ adopt ചെയ്യും അവർ പല techniques use ആകുന്നതിൽ ഒരെണം ആകും

    • @Qatarkerala
      @Qatarkerala Před rokem

      അവര്ക് ഇത് നേരത്തെ ariyaam ✌️✌️😏

    • @abduraheemraheem7619
      @abduraheemraheem7619 Před rokem

      ഇതൊക്കെ അവർക്ക് നേരത്തെ അറിയാം

  • @ebraheemebraheem2826
    @ebraheemebraheem2826 Před měsícem +1

    നല്ല മനുഷ്യരും മനുഷ്യർക്ക് ഉപകാരമുള്ള മനുഷ്യരും നമ്മേ വിട്ട് പോകുന്നു വാ തുറന്നാ വർഗീയവും പറഞ്ഞ് തമ്മിലടിപ്പിക്കുന്ന ക്രൂരൻമാർ ഒട്ടു ചത്തു പോകുന്നുമില്ല.🌹🌹🌹

  • @masajidvlogs
    @masajidvlogs Před měsícem +1

    ആദരാഞ്ജലികൾ പ്രിയ സോദരാ ---- നിങ്ങളുടെ നൻമകൾ എന്നും ഓർക്കപ്പെടും ----ma sajid

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Před rokem +21

    സർക്കാരിന് കൊടുക്കരുത്,,,, ‼️‼️‼️മിക്കതും കൈകൂലിയും 😡😡അഴിമതിയും..... 😡😡😡
    വ്യാജന്മാര് ആണ് 😡😡😡😡
    അവർക്ക് അർഹടയില്ല ⁉️⁉️⁉️⁉️

  • @iconcreation1235
    @iconcreation1235 Před rokem +8

    സര്‍കാര്‍ പരശീലനം കൊടുക്കണം ഇത്തരം കാര്യങ്ങള്‍ !!!!

  • @muhsina4613
    @muhsina4613 Před rokem +6

    നല്ല കാര്യം .👍

  • @mansoorpandakkal3609
    @mansoorpandakkal3609 Před rokem +2

    👍👍👍👍👍Thanku your discovery

  • @vysakhaju3427
    @vysakhaju3427 Před rokem +6

    Safety officer aaya Njan 😂, ഇതൊക്ക എങ്ങനെ സഹിക്കും .... 😢

  • @Sajeeshadhi
    @Sajeeshadhi Před měsícem +1

    Pranamam

  • @chembayilshameer8621
    @chembayilshameer8621 Před rokem

    സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ആനുകൂല്യങ്ങളും
    സഹായങ്ങളും ഇവർക്ക് നൽകണം
    Big salute 👏

  • @kareemnalekkar8632
    @kareemnalekkar8632 Před rokem +1

    👍

  • @sreejithsubhramanyan4322

    Superb ❤ eniyum uyaragalilekk ethatte

  • @shibilu8547
    @shibilu8547 Před měsícem

    ജീവിതകാലത്ത് അദ്ദേഹത്തെ വേണ്ടപോലെ ഉപയോഗിക്കാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല അദ്ദേഹത്തിന് ഈ നാടിനു വേണ്ടി ഒരുപാട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിൻറെ പരലോക ജീവിതം നന്നാക്കി കൊടുക്കട്ടെ 😢😢😢😢😢

  • @Kunjikellu
    @Kunjikellu Před měsícem

    നല്ലവനെ ദൈവം ആദ്യം കൊണ്ടുപോയി 😢❤

  • @sajeevgopi11
    @sajeevgopi11 Před měsícem +1

    ആദരാഞ്ജലികൾ

  • @hinusworld6930
    @hinusworld6930 Před rokem +1

    Good morning... good news

  • @ansafazeez7032
    @ansafazeez7032 Před rokem +5

    Keep going brother 😊

  • @dileepchandran4323
    @dileepchandran4323 Před rokem +1

    👏👏👏👍

  • @jeejoks1598
    @jeejoks1598 Před rokem

    god bless you

  • @Cyclxxsabik
    @Cyclxxsabik Před rokem +2

    God job 🙌🏻❤️

  • @abinaabdulsalam9651
    @abinaabdulsalam9651 Před rokem +8

    Allahu deerhaus aaroogyam nalkattee aameen

    • @Saifuppv
      @Saifuppv Před měsícem

      Maranapeta news kelkunnu

  • @adeniumvlogklm
    @adeniumvlogklm Před rokem +1

    👍👍👍🙏🙏🙏

  • @vlogtuber9060
    @vlogtuber9060 Před rokem +1

    Oru slide pole budilding windowilkoode edthyt povan patunna vala kandpidtham undel duubail oke edak fire undakunathanu.apo use akarnu

  • @rayanriyas7
    @rayanriyas7 Před rokem +1

    👏👏👏👏👏👏👏👏👏

  • @aravindakshanpr5301
    @aravindakshanpr5301 Před měsícem

    🙏🙏🙏🌹🌹🌹

  • @aneesbhai1280
    @aneesbhai1280 Před rokem +2

    ഇത് നിങ്ങൾ വ്യവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഇതിനെപ്പറ്റി അറിയാത്തവൻ അടിച്ചുമാറ്റും

  • @varietyvideos8190
    @varietyvideos8190 Před rokem +1

    Very good

  • @Orque01
    @Orque01 Před rokem

    wow 😍

  • @Tomacq
    @Tomacq Před rokem

    👍🏻

  • @ArunKunnath-js7gm
    @ArunKunnath-js7gm Před rokem

    👌👍🌷

  • @user-go4ke7vk3u
    @user-go4ke7vk3u Před měsícem

    🤲

  • @AbdulLatheef-re6gx
    @AbdulLatheef-re6gx Před rokem +3

    Good decision

  • @Abdulrasheed407um
    @Abdulrasheed407um Před rokem

    👍👍👍👍

  • @ranjithv.r3495
    @ranjithv.r3495 Před rokem +1

    നമിച്ചു❤

  • @gopakumarbhaskararanpillai3256

    ഷമീറിൻടെ ഉള്ളിലാണ് ദൈവം ഇരിക്കുന്നത്❤

  • @jaffarjaff288
    @jaffarjaff288 Před rokem +1

    All round constn Latheef ...shameer kelkumbol santhosham thonnunnu...,🤩🤩🤩padachavan deegayuss nalkidatte...🤲

  • @avc8815
    @avc8815 Před rokem +1

    Valare nalla kandupidutham❤

  • @sree3858
    @sree3858 Před rokem

    🙏👏👏👏👏

  • @MUVATTUPUZHAKKAARANSAQAFIMEDIA

    ഷമീർ ❤❤❤❤❤❤❤❤

  • @user-bl7fn8ye8g
    @user-bl7fn8ye8g Před rokem

    Super❤

  • @saleemjamal16
    @saleemjamal16 Před rokem

    👍👍👍

  • @Hail_569
    @Hail_569 Před rokem +1

    Good news ❤

  • @niyasniyas1770
    @niyasniyas1770 Před rokem +4

    സൂപ്പർ സഹോദര കൊള്ളാം

  • @subairpallimukkukollam9203

    അടിപൊളി

  • @Notorious6
    @Notorious6 Před rokem +1

    Proud of Kerala ❤

  • @veerankutty4265
    @veerankutty4265 Před měsícem

    ❤❤

  • @muneerk3835
    @muneerk3835 Před měsícem

    Ya Allah ചെയ്ത പ്രവർത്തനങ്ങൾ ഒക്കെ സോലീഹായ അമൽ ആയി സ്വീകരിച്ചു പാപങ്ങൾ പൊറുത്തു കൊടുത്തു barsaqiyaaya ജീവിതം നന്നാക്കി കൊടുക്കണേ 😢

  • @subairpp6809
    @subairpp6809 Před měsícem

    ആദരാഞ്ജലികൾ 😢😢

  • @allroundconstructions1355
    @allroundconstructions1355 Před 2 měsíci

    ഇയാളുടെ വർക്കിലെക്കെ ഒരു കയറിൽ ആണ് ചെയുന്നത് എപ്പോഴും dubble കയറാണ് saftey. ഉയരത്തിൽ നിന്നും ഇറങ്ങാൻ സുഖമാണ് കയറുന്നതിനു പറ്റി ആരും പറയുന്നില്ല. ഉയരത്തിലുള്ള വർക്കുകൾ ചെയ്യുമ്പോൾ ചുറ്റുഭാഗം നോക്കി സേഫ്റ്റി k ചെയ്യണം ❤️

  • @anooppm4492
    @anooppm4492 Před rokem +9

    നാട്ടുകാരൻ 🥰🥰

    • @nishadpaikkadan8697
      @nishadpaikkadan8697 Před rokem

      ഷമീർക്കാടെ നമ്പർ കിട്ടുമോ. ..? ആവശ്യക്കാരൻ ആണ്. ..പ്ലീസ്

  • @neog3461
    @neog3461 Před měsícem

    ആദരാഞ്ജലികൾ 😢

  • @rasheedkattippara1763

    ❤❤❤

  • @manafmk3194
    @manafmk3194 Před rokem +1

    ഷമീർകാ സിനിമയിൽ ഒരു കൈ നോക്കി കൂടെ 👍

  • @ijazahmedmangalapuram1116

    Mashalla 👍💪💪💪💪☝️🤲

  • @ajmalaju9958
    @ajmalaju9958 Před měsícem

    🤲💔😔

  • @suhail9981
    @suhail9981 Před rokem

    ❤❤❤❤❤

  • @zayanuvlog2330
    @zayanuvlog2330 Před měsícem

    ഇന്നാലില്ലാഹ് 😢

  • @francismk6429
    @francismk6429 Před měsícem

    മരണ വാർത്ത കേട്ടപ്പോൾ മനസിൽ തോന്നിയത് അതേഹം ഒരുപാട് സാകസിഗ ജോലികൾ ചെയ്യുന്ന ആള് ആയതു കൊണ്ട് അത്തരം ജോലിക്കിടയിൽ അപകടത്തിൽ പെട്ടു മരണ പെട്ടു എന്നാണ് കരുതിയത് ജ്ഞാൻ ഇതേഗത്തിന്റ പല വിഡിയോകളും കണ്ടിട്ടോണ്ട് കണ്ണ് നിറഞ്ഞു പോയ വാർത്ത ആയിരുന്ന

  • @Sha55258
    @Sha55258 Před rokem +4

    ഫയർ ഫോഴ്സ് എടുക്കട്ടേ

  • @Its_my_ideas1203
    @Its_my_ideas1203 Před měsícem

    പ്രിയ സഹോദരന്‍ ഷമീറിനു ആദരാഞ്ജലികൾ 🖤

  • @risanak4138
    @risanak4138 Před rokem +1

    ഷമീർ 👍👍👍👍👍👍👍👍👍👍👍

  • @ramees3305
    @ramees3305 Před rokem +1

    സ്പിടിർമാൻ കൊളുത്ത്, പാറ്റന്റ് എടുക്കണം ഷമീർ

  • @IndianTropicalFarmer
    @IndianTropicalFarmer Před rokem

    ❤❤❤❤

  • @ajoe4107
    @ajoe4107 Před měsícem

    ആദരാഞ്ജലികൾ ഷമീർ ഇക്കാ. 🌹🌹

  • @mkmiritty-mw2eg
    @mkmiritty-mw2eg Před měsícem +1

    ഇന്ന് മരണപ്പെട്ടു; ഹൃദയാഘാധം

  • @ashrafeadenvilla705
    @ashrafeadenvilla705 Před rokem

    🤝♥️👍

  • @anil540
    @anil540 Před měsícem

    ❤Really we miss you Shameer ❤

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj Před rokem +2

    മാഷാഹ് അല്ലാഹ് കൊള്ളാം

  • @abdussalamkadakulath863

    മാഷാ അള്ളാഹ് 🥰🥰

  • @shaasmahal7234
    @shaasmahal7234 Před měsícem

    വളരെ സങ്കടകരമായ വാർത്ത ഇന്ന് ഇദ്ദേഹം മരണപ്പെട്ടു..

  • @NOSTALGICFOODSAGP
    @NOSTALGICFOODSAGP Před rokem

    👍👏👏👏👏❤❤❤

  • @Ismu.
    @Ismu. Před rokem

    Good job brother

  • @sujithchandran2770
    @sujithchandran2770 Před rokem

    അടിപൊളി....

  • @shanidmk9885
    @shanidmk9885 Před rokem

    🤲🤲🤲

  • @afzalmollah8319
    @afzalmollah8319 Před rokem

    SUPER

  • @mohammadashraf8863
    @mohammadashraf8863 Před rokem

    Masha Allaha

  • @krishnaprasadz
    @krishnaprasadz Před rokem +2

    സഹോദരന് എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ

  • @sulaimanmuhammad2366
    @sulaimanmuhammad2366 Před rokem

    റബ്ബ് സഹായിക്കട്ടെ

  • @marryatevents
    @marryatevents Před rokem

    Good job 👍