Video není dostupné.
Omlouváme se.

Out Of Focus Live | 15 July 2024

Sdílet
Vložit
  • čas přidán 19. 08. 2024
  • #outoffocus
    Out Of Focus Live | 15 July 2024
    1. ട്രംപിനെ കൊല്ലേണ്ടതാർക്ക്?
    2. ദെയ്ഫിനെ കൊല്ലാൻ കഴിഞ്ഞോ?
    3. ജോയിയെ കൊന്നതാര്?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 114

  • @RG123-
    @RG123- Před měsícem +27

    പലസ്തീനെ കുറിച്ചും ഹമാസിനെ കുറിച്ചും ഇത്രയും ആഴത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാൻ കഴിയുന്ന മറ്റൊരു ചാനലോ അവതാരകരോ വേറെയുണ്ടാവില്ല ❤ അജിംസ് ❤ ദാവൂദ് ❤️ നിഷാദ് ❤❤❤out of focus ❤❤❤

    • @vpbbwip
      @vpbbwip Před měsícem +2

      @@RG123-
      മൂന്ന് പേരുടെയും ജന്മദേശം പലസ്തീൻ ആണ്.

    • @Azlamko
      @Azlamko Před měsícem

      ​@@vpbbwipഒരാൾ ജനിക്കുന്ന ദേശം അയാൾ തീരുമാനിക്കുന്നത് പോലെ 😂😂

    • @vpbbwip
      @vpbbwip Před měsícem

      @@Azlamko
      മനസ്സ് പോലെ. 😊

    • @Rajesh.Ranjan
      @Rajesh.Ranjan Před měsícem +2

      Communally designed for Hamas....😕😕

    • @Azlamko
      @Azlamko Před měsícem

      @@vpbbwip ലോകമേ തറവാട്

  • @Yoosufkochi
    @Yoosufkochi Před měsícem +28

    ദാവൂദ് കണ്ടില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം ആലോചിച്ചതേ ഉള്ളൂ

  • @younussalimsali7119
    @younussalimsali7119 Před měsícem +40

    ദാവൂദ് അജിംസ് നിഷാദ് ദിവ്യ...കവിത പോലെ സംസാരിക്കുന്ന മനുഷ്യർ❤️❤️❤️

    • @vpbbwip
      @vpbbwip Před měsícem +1

      അതേ. കാക്കേ കാക്കേ കൂടെവിടെ?! കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ.... എന്ന പോലെ.

    • @younussalimsali7119
      @younussalimsali7119 Před měsícem +5

      @@vpbbwip ശോഭ സുരേന്ദ്രന് എന്ത് കൺകരണ്ട് ലിസ്റ്റ് 🤣

    • @vpbbwip
      @vpbbwip Před měsícem

      @@younussalimsali7119
      Relish some humor dear !!😂😂😂

    • @younussalimsali7119
      @younussalimsali7119 Před měsícem +1

      @@vpbbwip ഏഴീച്ച് പൊടൈ 😁😁

    • @vpbbwip
      @vpbbwip Před měsícem

      @@younussalimsali7119
      ഓ ഏമാന്നെ 😃😃

  • @shameerthottupoyil2682
    @shameerthottupoyil2682 Před měsícem +16

    Ajims ഹോം വർക്ക്‌ ചെയ്താണ് എപ്പോഴും ചർച്ചക്കിരിക്കുന്നത്. ആ ക്വാളിറ്റി ഉണ്ട് 👍🏻

    • @vpbbwip
      @vpbbwip Před měsícem

      @@shameerthottupoyil2682
      എല്ലാ ഹോം വർക്കും കൃത്യമായി തറ പറ, കായിക്ക ഗായിക്ക ങ്ങാ.. ചായിച്ച ജായിച്ച ഞാ... എന്ന പോലെ പഠിച്ചിട്ടാണ് വന്നേക്കണത്. 😂😂

  • @ashif920
    @ashif920 Před měsícem +8

    5:22 engine ithrem detail aayitt dawood sir🔥🔥🔥

  • @mhtm6506
    @mhtm6506 Před měsícem +5

    This trio..👌👌

  • @hakkimkm8881
    @hakkimkm8881 Před měsícem +4

    എല്ലാ രീതിയിലും കേരളത്തിൽ രാക്ഷ്ട്രീയക്കാർ അഴിമതിക്കാർ ആയി മാറിയതിന്റ തിക്തഫലം... . ഉദ്വേഗസ്ഥരുടെ അഴിമതി മാറണമെങ്കിൽ ഭരണക്കാർ നന്നാവണം.....

  • @whiteevil691
    @whiteevil691 Před měsícem +2

    Excellent team @mediaone 😘🥰❤❤❤🙏🙏🙏

  • @thunderworldwonderamazing.4989

    Out of Focus❤❤❤❤🎉🎉🎉🎉🎉

  • @faissidheeque3892
    @faissidheeque3892 Před měsícem +1

    എല്ലാവരും ഒരേ brand ഷർട്ട്‌ ആണല്ലോ . നല്ല marketing strategy .. 😁👏

  • @HK-mf1ve
    @HK-mf1ve Před měsícem +1

    David shows his class. Outshines James in the last topic.

    • @tomythomas4378
      @tomythomas4378 Před měsícem +1

      His name is ajims not James

    • @HK-mf1ve
      @HK-mf1ve Před měsícem

      @@tomythomas4378and it is not David but Dawood.
      But I liked when I said it 🙈

  • @saleemkps3080
    @saleemkps3080 Před měsícem

    നാലഞ്ചു ദിവസം മുമ്പ് കോഴിക്കോട്ടേക്ക് വന്ന മറ്റൊരു ജില്ലക്കാരായ ഞങ്ങൾ മാവൂർ റോട്ടിലുള്ള വെള്ളക്കെട്ടിലൂടെ നീന്തേണ്ടി വന്നു

  • @yoonusputhiyachirakkal4402
    @yoonusputhiyachirakkal4402 Před měsícem +1

    Best trio of out of focus 👌

  • @swethak8158
    @swethak8158 Před měsícem +3

    Janangalude pangu waste management il endu എന്ന് കൂടി discuss cheyanayirunnu.

  • @MuhammedAli-yl1bk
    @MuhammedAli-yl1bk Před měsícem +2

    വർണവെറിയന്മാർക്ക് വെറി പിടിക്കും...
    Out of focus ലെ ചർച്ച കാണുമ്പോൾ...
    അതിനവർ പറയും അടുപ്പ് കൂട്ടുന്നവർ...
    എന്നും വരുന്നത് സഹിക്കുന്നില്ലായിവറ്റകൾക്ക്...😂

    • @vpbbwip
      @vpbbwip Před měsícem +1

      @@MuhammedAli-yl1bk
      ഇത്രയും നല്ല തമാശ പ്രോഗ്രാം വേറെ ഏത് ചാനലിൽ കിട്ടാനാണ്?
      മുടങ്ങാതെ കാണും. 😂😂😂

    • @MuhammedAli-yl1bk
      @MuhammedAli-yl1bk Před měsícem

      @@vpbbwip
      എന്നും കാണണേ ദാസാ plz...
      നിങ്ങളെപ്പോലുള്ളവരല്ലോ മൂലധനം...
      കുറിക്ക് കൊള്ളുന്നോർ നിലവിളിക്കുന്നു...
      ചില ഹീനന്മാർ തെറി വിളിക്കുന്നു...
      ആരെന്തു ചൊല്ലിയാലുമവർ...
      അടുപ്പും കൂട്ടും തീയും കത്തിക്കും തീർച്ച... 🤣🤣

  • @mansoormampad
    @mansoormampad Před měsícem +2

    ഓരോ പ്ളാസ്റ്റിക് ക്യാരീ ബാഗിനും പ്രത്യേകം വില ചുമത്താൻ ഒരു നിയമ നിർമ്മാണം സാദ്ധ്യമാണോ?
    ഓരോ Plastic Carry Bag നും അവയുടെ വലുപ്പമനുസരിച്ച് മിനിമം 2 മുതൽ 10 രൂപയെങ്കിലും വില ഈടാക്കാവുന്നതേ മാർക്കറ്റിലുണ്ടാകാവൂ.അതിന് നിർബന്ധമായും വില ഈടാക്കിയിരിക്കുകയും വേണം.അനാവശ്യമായി എന്തിനും ഏതിനും Plastic Carry Bag ആവശ്യപ്പെടുന്ന സ്വഭാവം കുറേയേറെ കുറയും...Plastic Carry Bag ൽ സാധനങ്ങളുമായി പോകുന്നത് ഒരു കുറച്ചിലായി തോന്നും വിധം ബോധവത്കരണങ്ങൾ വ്യാപകമാക്കുകയും വേണം...

  • @ashif920
    @ashif920 Před měsícem +3

    10:48 ajims idhokke evdennu kittunnu🔥

  • @everyonetravelauniquejourn8752

    റെയിൽവെ കേരളം മുഴുവൻ ക്ലീൻ ചെയ്യണം.

    • @vpbbwip
      @vpbbwip Před měsícem

      @@everyonetravelauniquejourn8752
      അതെന്തിനാ റെയിൽവേ കേരളം മുഴുവൻ ക്ളീൻ ചെയ്യുന്നത്?!
      റെയിൽവേ ആണോ കേരളം ഭരിക്കുന്നത്?!

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 Před měsícem +1

      @@vpbbwip തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് അവർ ചെയ്യണം എന്ന് പറയാമെങ്കിൽ എന്തുകൊണ്ട് കേരളം മുഴുവൻ അവർ തന്നെ വേണമെന്ന് പറഞ്ഞു കൂടാ? ആര്യബുദ്ധി

  • @azharchathiyara007
    @azharchathiyara007 Před měsícem +2

    Davood sahib..Ajims combo kooduthal days varanam…🎉❤❤

  • @jaseelekj6976
    @jaseelekj6976 Před měsícem +3

    Good പോഗ്രാം

  • @hsesignworks8639
    @hsesignworks8639 Před měsícem

    ദാവൂദ് അവസാന വിഷയത്തിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. അപകടകരമായ ജോലികൾ ചെയ്യുന്നതിന് കേരളത്തിൽ യാതൊരു നിയന്ത്രണവും ഇല്ല. ജോലി സ്ഥലങ്ങളിലെ അപകട മരണങ്ങളുടെ കണക്ക് എടുത്ത് നോക്കിയാൽ അത് മനസ്സിലാവും. മരിക്കാതെ മാരകമായ പരിക്ക് പറ്റിയവർ അതിനേക്കാൾ എത്രയോ മടങ്ങ്. ജോയ് യുടെ മരണം വളരെ സങ്കടകരം.

  • @MuhammedRasin-j1s
    @MuhammedRasin-j1s Před měsícem +2

    മുഹമ്മദ്‌ deif 💚💚💚

    • @cyril7376
      @cyril7376 Před 18 dny

      ഇന്ന് ഹൂറിയുടെ അടുത്ത് പോയി പാവം 😂

    • @MuhammedRasin-j1s
      @MuhammedRasin-j1s Před 18 dny

      @@cyril7376 എന്റെ സംഘി ഇത് സ്ഥിരീകരിച്ചത് ഐഡിയഫ് ആണ് ഇവർ എത്ര തവണ മുഹമ്മദ് ഡെയ്ഫ് നെ കൊന്നു 🤣

    • @cyril7376
      @cyril7376 Před 18 dny

      @@MuhammedRasin-j1s hamaz officially declared poyi nokeda

  • @aslamthaiparambil7223
    @aslamthaiparambil7223 Před měsícem +2

    അഹമ്മദ് രന്തീസി എന്നത് അബ്‌ദുൾ അസീസ് രന്തീസി എന്ന് തിരുത്താൻ ശ്രീ ദാവൂദ് സാഹിബ് ശ്രദ്ധിക്കുമല്ലോ 🙏

  • @lp64aho38
    @lp64aho38 Před měsícem +3

    ❤❤

  • @nikhiliqbal
    @nikhiliqbal Před měsícem

    Quality discussion 🥰

  • @samadabdul5918
    @samadabdul5918 Před měsícem

    Excellent team s media one

  • @labistaytuned
    @labistaytuned Před měsícem +2

    F16 ആണോ, അപച്ചേ ഹെലികോപ്റ്റർ എന്ന് എവിടെയോ കേട്ടിട്ടുണ്ട്...

    • @vpbbwip
      @vpbbwip Před měsícem

      @@labistaytuned
      സൈക്കിൾ ഇടിച്ചു ചത്താലും തീവ്രവാദി ചത്തത് തന്നെ.

  • @Mohammedhaneef1
    @Mohammedhaneef1 Před měsícem

    Out of focus 💯👍

  • @ismailibrahim8924
    @ismailibrahim8924 Před měsícem +1

    👍👍👍

  • @asifnavaschalil
    @asifnavaschalil Před měsícem

    Appoyekkum etrayum kariyangal engney vayikkan paatunnathu.. @Ajims👏👏

  • @aseemmp
    @aseemmp Před měsícem

    Out of focus ❤

  • @jamalmuhammedabdulrahiman1530
    @jamalmuhammedabdulrahiman1530 Před měsícem +1

    റെയിൽവേ അവരുടെ പ്രദേശം ക്ലീൻ ചെയ്യണമെന്ന് ഹൈകോടതി ഇന്ന് ഉത്തരവായിട്ടുണ്ടല്ലോ...

    • @vpbbwip
      @vpbbwip Před měsícem

      @@jamalmuhammedabdulrahiman1530
      തോട് എന്ന് പറഞ്ഞാൽ കുളം അല്ലല്ലോ മുഴുവൻ ക്ളീൻ ചെയ്യാൻ?!
      തോടിന് മുന്നും പിന്നും ഉണ്ട്. അത് ആര് ചെയ്യും ?!

  • @salihpa1441
    @salihpa1441 Před měsícem

    🎉

  • @asminam1880
    @asminam1880 Před měsícem

    ❤👍🏻👍🏻

  • @You-og4gs
    @You-og4gs Před měsícem +12

    ആര്യ മുഖം മിനുക്കുന്നതിൻ്റെ കൂടെ നഖരവും മിനുക്കണം,.,

    • @user-jv2vp9ep4f
      @user-jv2vp9ep4f Před měsícem +3

      Railway Mugam minukkan para😮

    • @MrKhalidn
      @MrKhalidn Před měsícem

      ​നഗരം

    • @You-og4gs
      @You-og4gs Před měsícem

      വേസ്റ്റ് അത്രയും കുന്ന് കൂടാൻ കാരണം റെയിൽവേ മാത്രമല്ല ....

  • @Drcyaseen
    @Drcyaseen Před měsícem +1

    ❤❤❤

  • @rabeehMadathil001
    @rabeehMadathil001 Před měsícem +1

    ajims fan's

  • @hakkimkm8881
    @hakkimkm8881 Před měsícem +8

    ഇത്‌ ട്രമ്പിന്റെ കളിയാണോ എന്ന് സംശയിക്കണം....

    • @juvinjuvin70
      @juvinjuvin70 Před měsícem

      Ey തലക് വെടി കൊള്ളാതെ ഇടുന്നത് ഭാഗ്യം ആണ്... Preplanned firing ആണേൽ പോലും ഒരാളും തലക് ഉന്നം വെക്കില്ല.

    • @sayyidfahadjeelani6161
      @sayyidfahadjeelani6161 Před měsícem

      Nooo

    • @vpbbwip
      @vpbbwip Před měsícem

      @@hakkimkm8881
      അതെ ബൈഡനേക്കാൾ മുൻപ് സ്വർഗത്തിൽ എത്തി അടിച്ചു പൊളിക്കണം എന്ന് ലോകത്തിലെ തന്നെ വലിയ ഒരു റിയൽ എസ്റ്റേറ്റ് ഭീമൻ കൂടിയായ ട്രംപിന് തോന്നി. 😃

  • @ummerkoy-qc9mq
    @ummerkoy-qc9mq Před měsícem +1

    ദാവു ദേ നിങ്ങൾ ഈ പറഞ തൊന്നും ശ്രദ്ധിക്കാനും നോക്കാനും നമ്മുടെ രാട്രിയക്കാർക്കും ഭരിക്കുന്നവർക്കും നേരമില്ലാ അവർ നട്ടോട്ടം ഓടുകായാണ് ഒരഞ്ച് തലമുറക്ക് എങ്കിലും കഞ്ഞിയെങ്കിലും കുടി ക്കാൻ ഉണ്ടാക്കി വെക്കേണ്ടേ അതിൻ്റെ ടയിൽ എവിടന്നാണ് പൊതുജനത്തിൻ്റ കാര്യം ശ്രദ്ധിക്കാൻ നേരം 'ജനങ്ങൾക്ക് എന്നാണ് കൂട്ടതോടെ ഭ്രാന്ത് ള കുന്നത് അന്ന് തീരും എല്ലാം

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Před měsícem +3

    കിറുകനെ വേണോ? ഉറക്കനെ വേണോ?

  • @shahulhameedhameed9308
    @shahulhameedhameed9308 Před měsícem

    👍👍👍🌹🌹🌹

  • @AnasAkutty
    @AnasAkutty Před měsícem

    👍👍

  • @Nature-p6l
    @Nature-p6l Před měsícem +2

    കിളവനല്ലേ തുലുക്കൻ അല്ലല്ലോ 😂😂😂

  • @nazirsalman143
    @nazirsalman143 Před měsícem

    Ajimse alarm of aakki vekkan pattunnille...

  • @khmohammedsalahudheennaina2792

    Waste management is like gun culture 😂😂😂😂😂
    Road bridges 😂😂😂😂😂😂
    Public works😂😂😂😂
    Crores business

  • @navastaj
    @navastaj Před měsícem +1

    Bhoolokha tholviyaanu aa chekkan,shooting game l schoolilum fail ippozhum fail😂😂😂😂

  • @MS-dq7rf
    @MS-dq7rf Před měsícem

    ആ അഴുക്ക് ചാലിൽ തിരച്ചിൽ നടത്താൻ നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് കഴുത്തിനു മുകളിൽ എന്ത് പ്രൊട്ടക്ഷൻ ആണ് ഉണ്ടായിരുന്നത്? ഇത്രയും unprofessional ആയിട്ട് വേറെ എവിടെയെങ്കിലും ചെയ്യുമോ

    • @vpbbwip
      @vpbbwip Před měsícem

      @@MS-dq7rf
      അതിനാണ് മല്യാലി പൊലി,
      ഖേരളം നമ്പർ ഒന്ന്,
      യൂറോപ്പിനോട് കടിപിടിക്കുക
      എന്നൊക്കെ പറയുന്നത്.

  • @nithinrocks2826
    @nithinrocks2826 Před měsícem

    But donation Biden Anu koduthanuuu

  • @shafikoyal1573
    @shafikoyal1573 Před měsícem

    അംഗനവാടി കുട്ടിയെ മേയർ ആക്കിയാൽ ഇങ്ങനെ വരും

  • @khmohammedsalahudheennaina2792

    Weapons
    Gun culture 😂
    Foolish democracy 😂

  • @bapho_kid
    @bapho_kid Před měsícem

    Thomas crook is actually a democrat. Evde democrats thanne 2021 republican primary trump tholpikan ayit ella new registred votersinodum republican ayit register cheyan paranjayirunu athinte bagamayit evn cheythathanu.. avn trump campaign workersin ethire shout cheyunna video ondu and also left aligning black rock foundation avrde ad oke evn ond

  • @response2024india
    @response2024india Před měsícem +2

    മോഡി യുടെ ഇപ്പോഴത്തെ ഭരണം ഇതിലും കൂടുതൽ ന്യൂനപക്ഷങ്ങൾ വേട്ടയാടും ,ഇങ്ങനെ ചെയ്യുബോൾ വർഗ്ഗിയത കൊണ്ട് അന്ധത ബാധിച്ച ഒരു കൂട്ടർ സന്തോഷിക്കും ,അങ്ങിനെ ജനങ്ങളെ വര്ഗ്ഗെയമായി എത്രത്തോളം വിഭജിക്കാൻ കഴിയുമോ അതിനുള്ള എല്ലാ പണികളും മോദിയും അമിട്ടും ചെയ്യും അത് പ്രതീക്ഷിച്ചു ഇരിക്കാം

    • @BharathLove24
      @BharathLove24 Před měsícem

      സത്യം, PFI യെ നിരോധിച്ച സ്ഥിതിക്ക്, ജമാ അത്തെ ഇസ്ലാമി മുന്നിട്ടിറങ്ങണം. തീവ്ര ചിന്താഗതിക്കാരെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ ജമാ അത്തെ ഇസ്ലാമി തുടങ്ങണം

  • @khmohammedsalahudheennaina2792

    Waste...... sea

  • @BharathLove24
    @BharathLove24 Před měsícem

    ദാവൂദ് സാഹിബിനെ ഗാസയിലെക്കു അയക്കുന്ന കാര്യത്തിൽ മീഡിയ വൺ ഇടനെ തീരുമാനമെടുക്കണം.
    പലസ്തീൻ കാര്യത്തിൽ ഇനിയെങ്കിലും AC റൂമിൽ ഇരുന്നു ഡിസ്‌കസ് ചെയ്യുന്നത് നിർത്തി, ഗ്രൗണ്ടിൽ പോയി റിപ്പോർട്ട് ചെയ്യാൻ റെഡി ആകണം.

  • @rashinaduvannur
    @rashinaduvannur Před měsícem

    Woodland shirt മാത്രമേ മീഡിയ വൺ ജീവനക്കാർ use ചെയ്യുള്ളൂ.!!?? 😂

  • @hashi702
    @hashi702 Před měsícem

    ❤❤