Video není dostupné.
Omlouváme se.

കിണറിൽ ഇറങ്ങാൻ ഇത്ര എളുപ്പമായിരുന്നോ കണ്ട്പിടുത്തവുമായി ഷമീർ | Tricks to go down to well easily

Sdílet
Vložit
  • čas přidán 19. 08. 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

Komentáře • 357

  • @anil540
    @anil540 Před 2 měsíci +16

    No words ❤, ഓർമ്മകളിൽ എന്നും ഷമീർ ഉണ്ടാവും 😢

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 2 měsíci +30

    നമുക്ക് വ്യക്തിപരമായി അറിയില്ലെങ്കിലും ചില വേർപാടുകൾ നമ്മളുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തും...... അതിനൊരുദാഹരണമായി ഇപ്പോൾ ഷമീർ ഇക്കയും...... 😔😔😔😔🙏🙏🙏

    • @badavichannel6985
      @badavichannel6985 Před 2 měsíci +1

      കറക്റ്റ്

    • @ishaqC-gm3kq
      @ishaqC-gm3kq Před 2 měsíci

      Offcorce

    • @riyask8995
      @riyask8995 Před 2 měsíci

      മലയാളികൾക്ക് തീർത്താൽ തീരാത്ത നഷ്ടം

  • @leginjohn2398
    @leginjohn2398 Před 2 měsíci +92

    ഇദേഹം മരണപെട്ട വാർത്ത അറിഞ്ഞു വന്നവർ ഉണ്ടോ 🤔

    • @triplover5962
      @triplover5962 Před 2 měsíci

      😢

    • @SayedSayed-vr3ey
      @SayedSayed-vr3ey Před 2 měsíci

      😭

    • @fayizvlog176
      @fayizvlog176 Před 2 měsíci

      Enne kutuppam man shamerka 🥹🥹🥹🥹😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲❣️❣️❣️❣️❣️❤️‍🔥❤️‍🔥❤️‍🔥

    • @robinjustin209
      @robinjustin209 Před měsícem

      Engana marana pettath😢

    • @MoiduKk-os5vv
      @MoiduKk-os5vv Před měsícem

      ​@@robinjustin209അറ്റാക്ക്

  • @sajeerp9211
    @sajeerp9211 Před 2 měsíci +9

    ഇദ്ദേഹത്തിൻ്റെ മരണ വാർത്തയാണ് എന്നേ വല്ലാതെ വേദനിപ്പിച്ചത് നല്ലയാളുകളെ പടച്ചോൻ പെട്ടന്ന് വിളിക്കും എന്ന് പറഞ്ഞത് വളരെ ശരിയാണ്😥

  • @narayanankk8804
    @narayanankk8804 Před rokem +75

    അഭിനന്ദനങ്ങൾ.. 👍👍👍👍
    ഇനിയും ഇത്തരം കണ്ടുപിടുത്തങ്ങൾ ജനനന്മക്കായി ഉണ്ടാകട്ടെ... 🙏🙏🙏🙏

    • @rafeeqv2191
      @rafeeqv2191 Před 2 měsíci +1

      ഇനിയില്ല അദ്ദേഹം മരണപ്പെട്ടു

    • @creationworld2878
      @creationworld2878 Před 2 měsíci +1

      😥

  • @rayeesabd
    @rayeesabd Před rokem +110

    ഇങ്ങനത്തെ മനുഷ്യന്മാർ ആണ് വേണ്ടത്. support ❤️

    • @Themanwithholywounds
      @Themanwithholywounds Před rokem +2

      അറ്റമില്ലാത്തവരെ വിശ്വസിച്ചാൽ പണിയ 🐖🤣

    • @shajahanshaji8208
      @shajahanshaji8208 Před rokem +4

      ​@@Themanwithholywounds നീ എന്തു മനുഷ്യനാ

    • @Themanwithholywounds
      @Themanwithholywounds Před rokem

      @@shajahanshaji8208 ninte thallaye othavan 😎

    • @kammappakarim8609
      @kammappakarim8609 Před rokem +9

      @@Themanwithholywounds എന്റൈ നാട്ടുകാരൻ ഷമീർ..രക്ഷപ്പെടുത്താൻ പോകുമ്പോൾ അറ്റം നോക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല... 😄😄😄 അറ്റം ഉള്ളവരെ ഒരുപാട് ആൾക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.... താങ്കളുടെ മനസ്സ്. കഷ്ടം അല്ലാതെന്താ പറയാ

    • @Themanwithholywounds
      @Themanwithholywounds Před rokem +1

      @@kammappakarim8609 അറ്റത്തു കേറി പിടിച്ചല്ലോ അധിനിവേശ അധർമ്മികൾ

  • @sreenivasanm4303
    @sreenivasanm4303 Před rokem +27

    ദൈവം എപ്പോഴും ഈ നല്ല മനുഷ്യനെ കാത്തു രക്ഷിക്കട്ടെ.

    • @5zy.
      @5zy. Před 2 měsíci +5

      അദ്ദേഹം പോയി 😢

    • @raheemkarimba8917
      @raheemkarimba8917 Před 2 měsíci +4

      മരണപ്പെട്ടു 😭

    • @ganeshtanur5033
      @ganeshtanur5033 Před 2 měsíci +3

      ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചു.

    • @rashidahmed685
      @rashidahmed685 Před 2 měsíci +1

      😭😭😭

    • @ajayanpk9736
      @ajayanpk9736 Před 2 měsíci +2

      ഒരു വക തിരിവില്ലാത്ത ദൈവം.നല്ലവർ നമ്മളെ പെട്ടെന്ന് പോകുന്നു. ഒരു സാമാന്യ മര്യാദ യില്ലാത്തവർ നമ്മളെ നിയന്ത്രിക്കാൻ വരുന്നു. ആദജരാഞ്ജലികൾ സഹോദരാ.❤❤❤❤❤❤

  • @mathewsnrpnrp9373
    @mathewsnrpnrp9373 Před rokem +30

    ലാലേട്ടൻ പറയുന്ന പോലെ ഇതൊരു ഒന്നൊന്നര അറിവാണ്, നിങ്ങളെ എത്ര അഭിനന്ദിച്ചാലും അധികമല്ല, സമൂഹത്തിന് നന്മ ചെയ്യാൻ നിങ്ങൾ എന്നും ഉണ്ടാകും ❤️🙏

  • @nidhishjosephofficial
    @nidhishjosephofficial Před 2 měsíci +33

    ഷമീർ കരിമ്പക്ക് ആദരാഞ്ജലികൾ

    • @fayizvlog176
      @fayizvlog176 Před 2 měsíci

      Enne kutuppam an shamerka karimba yile rajav ann ippo shamerka illaa 🥹🥹🥹🥹🥹😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲❣️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥹🥹🥹😭 allahu sorkathilavete amen 🥹🥹🥹🥹🥹🥹🤲🤲🤲🤲🤲🫂

  • @MustafaKamal.kannankillath

    ആഴമുള്ള കിണറുകളിൽ ഇറങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം. കൊളത്തും കയറിടലും നല്ലതാണ്. കിണറിൻ്റെ അടിയിലേക്ക് ഇറങ്ങും തോറും ഓക്സിജൻ്റെ അളവ് കുറയുകയും ശ്വാസം ശരിയായ രീതിയിൽ കിട്ടാതെ വരുമ്പോൾ കൈകാൽ കുഴയുകയും ചെയ്യും. 20.9 ശതമാനത്തിൽ കുറവ് ഓക്സിജൻ ആയാൽ ശ്വസിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും പിന്നെയും കുറവായാൽ തളർന്ന് വീഴുകയും ചെയ്യും. നാട്ടിൻ പുറങ്ങളിൽ ചിലർ കിണറിൽ ഇറങ്ങുന്നതിനു മുമ്പ് തീ പന്തം കത്തിച്ച് കിണറിൻ്റെ ആഴത്തിലേക്ക് ഇറക്കി നോക്കും. പന്തം അണഞ്ഞു പോയാൽ ഓക്സിജൻ അളവ് കുറവാണെന്ന് അനുമാനിക്കാം. തീ പിടിക്കുന്ന വിഷവായു (H2S) ഉണ്ടെങ്കിൽ കത്തി പോകുകയും ചെയ്യും.
    ഇൻഡസ്ട്രിയൽ ജോലികൾക്ക് ആണെങ്കിൽ ഗ്യാസ് ടെസ്റ്റിംഗ് യന്ത്രം ഉപയോഗിച്ച് മൂന്ന് ഭാഗങ്ങളായി തിരിച്ച് ടെസ്റ്റ് ചെയ്ത് കിണറിൽ സേഫ് ആയി ഇറങ്ങുന്നതിന് തടസ്സമില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ആഴമുള്ള കിണറുകളിൽ ഇറങ്ങുക.

  • @user-do7xr4ut2b
    @user-do7xr4ut2b Před 11 měsíci +12

    നമ്മുടെ നാട്ടിൽ തന്നെയാണല്ലോ ഇങ്ങനെ കഴിവുള്ള ആളുകൾ ഉള്ളത് അഭിമാനം മാത്രം തോന്നുന്നു അടിപൊളി 👍👍👍👍👍👍

  • @ubaidca3019
    @ubaidca3019 Před 2 měsíci +9

    ഇദ്ദേഹം ഇന്ന് മരണപ്പെട്ടു
    മനുഷ്യന്മാരുടെ അവസ്ഥ എത്ര കഷ്ടമാണ് 😢

  • @bensonbenny7243
    @bensonbenny7243 Před rokem +44

    ചേട്ടന്റെ എല്ലാ വിഡിയോയും പൊളി അല്ലേ , ഇത്രയും ഉപകാരം ഉള്ള വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച ഹരീഷ് ഏട്ടൻ ഇരിക്കട്ടെ ഒരു 👍 .

  • @bindhurajendranb08
    @bindhurajendranb08 Před rokem +30

    ഒരു പേടിയും ഇല്ലാതെ എന്തും ചെയ്തു കാണിക്കാനുള്ള ആ ധൈര്യം ഉണ്ടല്ലോ. 👍🙏

  • @rakstorey1566
    @rakstorey1566 Před rokem +11

    Military, fire force തുടങ്ങിയവർ ഒക്കെ കെട്ടിടങ്ങളുടെ മുകളിൽ നിന്നും ചാടാൻ use ചെയ്യുന്ന method ആണ്, ഇത് സാധാരണ ജനങ്ങൾക്ക് കൂടി മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചത് നന്നായി.

  • @sarafunneesakmuhammed9007

    പൊളിച്ചു... 💕💕
    ഈ വീഡിയോ എല്ലാവർക്കും ഉപകരിക്കും. ബ്രോ.. 💕💕

  • @prassannakumar7132
    @prassannakumar7132 Před rokem +15

    നല്ല മന:സ്സുള്ള മനുഷ്യൻ
    ബിഗ് സല്യൂട്ട്

  • @dinudinu1396
    @dinudinu1396 Před rokem +10

    Shameer bro.... ഗംഭീരം ആയിട്ടുണ്ട് 👌👌👌👌ഇനിയും ഇത് പോലുള്ള കണ്ടുപിടുത്തങ്ങൾ നടക്കട്ടെ... All the best ❤👍👍👍
    Harish തളിക്കും അഭിനന്ദനങ്ങൾ 🙏🙏

  • @moideenkuttynachiveettil266

    ഇദ്ദേഹത്തെ വിളിച്ച് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പരിശീലന ക്ലാസ് സംഘടിപ്പിക്കണം

  • @sf9681
    @sf9681 Před rokem +7

    നല്ല കണ്ടു പിടുത്തം... അഭിനന്ദനങ്ങൾ... നല്ല മനസ്സുള്ള ഒരു മനുഷ്യനും

  • @rekheshlal3749
    @rekheshlal3749 Před rokem +65

    പ്രിയ സുഹൃത്തുക്കളെ ഞാനൊരു പട്ടാളക്കാരനാണ് ഇത് സാധാരണയായി ഞങ്ങൾ ഉപയോഗിക്കുന്ന സാധനം ആണ് പ്രത്യേകിച്ച് സിയാച്ചിൻ മേഖലകളിൽ അവിടുത്തെ ഐസ് മലകളിൽ നിന്ന് ഇറങ്ങാൻ ഉപയോഗിക്കുന്ന സാധനം അത് ഇത്രയും നല്ലപോലെ നാട്ടുകാർക്ക് മനസ്സിലാക്കി കൊടുത്ത ചേട്ടന് എന്റെ ബിഗ് സല്യൂട്ട് Nb: പട്ടാളക്കാർ എല്ലാവരും അവരുടെ അനുഭവങ്ങളിൽ പറയുന്നതാണ് അത് നിങ്ങൾക്ക് ഒരുപക്ഷേ പൊങ്ങച്ചം പറച്ചിൽ ആണെന്ന് തോന്നു അത് ഞങ്ങൾ കുറ്റക്കാരല്ല😁

  • @alikadakkodan111
    @alikadakkodan111 Před 2 měsíci +6

    ആദരാഞ്ജലികൾ താങ്കളുടെ വിയോഗം നാടിന് തീരാനഷ്ടമാണ് 😌

  • @IRSHUVLOGS02
    @IRSHUVLOGS02 Před 2 měsíci +2

    കരിമ്പ ഷമീർ മരണപ്പെട്ടു. ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിന്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യർക്ക് സഹായമേകിയ പ്രവർത്തകൻ. ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം. നാടിനും സമൂഹത്തിനും സന്നദ്ധ പ്രവർത്തകർക്കും ഉണ്ടായ തീരാ നഷ്‌ടത്തിൽ ട്രോമ കെയർ പാലക്കാട് ജില്ല അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിൻ ദുഃഖത്തിൽ പങ്കുചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു
    #shameerkarimba #karimba #kalladikode #mannarkkad

  • @shanskkannampally7599
    @shanskkannampally7599 Před rokem +4

    ഷമീർ ഭായ് നന്ദി എല്ലവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന്... 👏👏👏
    ഹരീഷ് ഭായ് ഇനിയും ഇത് പോലുള്ള ആളുകളെ താങ്കളുടെ ചാനലിൽ കൂടി കാണാൻ സാധികട്ടെ... 👍🏻

  • @AshokKumar-ml7dk
    @AshokKumar-ml7dk Před rokem +5

    കിണറ്റിലിറങ്ങാൻ ഇങ്ങിനെയൊരു ട്രിക്ക് ഞാനും അന്വേഷിക്കയായിരുന്നു. സൂപ്പർ.

  • @binoycp1065
    @binoycp1065 Před rokem +5

    ഗംഭീരമായിരിക്കുന്നു. ഇതൊക്കെയാണ് കണ്ടുപിടുത്തം👍👍👍🙏🌹

  • @vijaykodakkadan9129
    @vijaykodakkadan9129 Před rokem +3

    സംഭവം ഇക്കയെ അഭിനന്ദിക്കുന്നു... എങ്കിലും ഒരു സത്യാവസ്ഥ പറയാം... ഈ സംഭവം ഞങ്ങൾ പട്ടാളത്തിൽ വലിയ വലിയ കെട്ടിടങ്ങളിൽ നിന്നും ഓപ്പറേഷൻ ചെയ്യാൻ ഇറങ്ങുന്ന രീതിയാണ് റെഫിലിംഗ്, സ്ലീത്തെറിങ് എന്നീ പേരുകളിൽ അറിയപ്പെടുന്നു...

  • @sinan.k6439
    @sinan.k6439 Před 2 měsíci +1

    ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോയാണ് ഷമീർ ഇക്കക്ക് ബിഗ് സല്യൂട്ട്

  • @user-ro4qq6so4s
    @user-ro4qq6so4s Před 6 měsíci +1

    നല്ലൊരു മനുഷ്യ സ്‌നേഹി തന്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നു 🙏🙏 👍👍👍👍👍 ബിഗ് സല്യൂട്ട്

  • @RashidRashid-jo9qi
    @RashidRashid-jo9qi Před 2 měsíci +4

    നാടിന്റെ നന്മ മരം....... നമ്മെ വിട്ടു പോയി......... 😢😢😢

  • @jabirjabi5750
    @jabirjabi5750 Před 2 měsíci +2

    Allah.... Kettappo valiya സങ്കടം ആയി..... സ്വർഗം നൽകി അനുഗ്രഹിക്ക് നാഥാ.... 🤲🏻

  • @sreedevick2644
    @sreedevick2644 Před rokem +4

    അതി ഗംഭീരം !👍🙏❤️🌹ഹരിഷിന്റെ മാനോധൈര്യത്തിനും അഭിനന്ദനങ്ങൾ. Video പൊളിച്ചു !🔥എന്നാലും വ്ലോഗ്ഗർ ഒരിക്കലും റിസ്ക് എടുക്കാൻ തെയ്യാറാകരുത്. അറിവ് പകർന്നു നൽകുക. All the best 👍

  • @rudrasha-uo1fh
    @rudrasha-uo1fh Před 9 měsíci +2

    അഭിനന്ദനങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ....❤❤❤

  • @jinofrancis444
    @jinofrancis444 Před rokem +19

    എന്റെ നാട്ടുകാരൻ ആണ് ❤

  • @dr.alexvergiscgeorge7674

    കരിമ്പാ കൊളുത്ത്. English ൽ അതിന് Carabiner hook എന്നും ആണ്. രണ്ടും ചേർന്ന് പോകുന്നു. Congratulations 😊

    • @anishckcool
      @anishckcool Před rokem +1

      ഇത് ഫിഗർ 8 എന്ന പേരിൽ onlineവാങ്ങാൻ കിട്ടും നല്ല Quality ഉള്ളതിന് നല്ല വിലയുണ്ട് ഇതൊരു മൗണ്ടൻ റിപ്പല്ലിങ്ങ് ടൂൾ ആണ്

  • @sureshvp177
    @sureshvp177 Před rokem +3

    സൂപ്പർ കണ്ടുപിടുത്തം സിമ്പിൾ ആൻഡ് പവർഫുൾ 👌👌👌 സൂപ്പർ വീഡിയോ

  • @vpshashindran5437
    @vpshashindran5437 Před 2 měsíci

    മിസ്റ്റർ ഷമീർ എന്ന ധീര മനുഷ്യൻ ഇപ്പോൾ ഈ ലോകത്തിൽ ഇല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു. ഒരു വലിയ നഷ്ടം.വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഈ ധീരനെക്കുറിച്ചുള്ള നിങ്ങളുടെ വീഡിയോ പോസിറ്റിന് മിസ്റ്റർ ഹാരിസ് നന്ദി പറയുന്നു.
    ഞാൻ ശശീന്ദ്രൻ കണ്ണൂർ ജില്ലയിൽ നിന്ന്.

  • @user-xw6fc1rt8y
    @user-xw6fc1rt8y Před 2 měsíci +2

    ഷമീർക്ക ഇന്ന് മരണപ്പെട്ടു

  • @anwarpa8310
    @anwarpa8310 Před 2 měsíci +2

    ഇദ്ദേഹം കരിമ്പ ഷമീർ ഇന്നലെ നാഥനിലേക്ക് യാത്രയായി😢

  • @johaansabuabraham8980
    @johaansabuabraham8980 Před rokem +2

    കൊള്ളാം. സൂപ്പർ... ഇത്. എല്ലാവർക്കും. ഗുണമുള്ള. കാര്യം 👍👍👍👍👌👌

  • @hennahassan7496
    @hennahassan7496 Před rokem +11

    കരിമ്പാ നാട്ടുകാർക്കു അഭിമാനം 👍

  • @shukkoorkk121
    @shukkoorkk121 Před rokem +4

    അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ .

  • @AbdulSalam-lu9fj
    @AbdulSalam-lu9fj Před rokem +2

    നല്ല വർക്ക്. അഭിനന്ദനങ്ങൾ

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Před 2 měsíci +1

    റബ്ബേ സ്വർഗം നൽകി അനുഗ്രഹിക്കു നാഥാ

  • @traditionalmedia4759
    @traditionalmedia4759 Před 2 měsíci +2

    നല്ലവരായ മനുഷ്യന്മാരെ നാഥൻ പെട്ടെന്ന് തിരിച്ച് വിളിക്കും😞😞😞

  • @Jasim-yb9oh
    @Jasim-yb9oh Před rokem +1

    Adipoli ഇക്ക പൊളിച്ചു ഇതിനു ഒരു അവാർഡ് കൊടുക്കണം👍👍👍👍

  • @KabeerKabeer-yq7fh
    @KabeerKabeer-yq7fh Před 2 měsíci

    ഇദേഹത്തിന് സ്വർഗം ലബിക്കട്ടെ' ആമിർ

  • @badavichannel6985
    @badavichannel6985 Před 2 měsíci

    അല്ലാഹു മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @musthafat2729
    @musthafat2729 Před 2 měsíci

    ഈ മനുഷ്യൻ്റെ വീഡിയോ ഇപ്പോൾ കാണുമ്പോ😢 വലിയ സങ്കടം
    🥹😥😥😥

  • @rarichannj2832
    @rarichannj2832 Před rokem +2

    ഇത്. പൊളിച്ചു. ഹാരിസ്

  • @unknownghost7440
    @unknownghost7440 Před rokem +2

    Rope climbinginte basics nadan reethiyil👍

  • @abdurahman-mp
    @abdurahman-mp Před rokem +1

    👍👍സംഗതി ഇറങ്ങാൻ വളരെ എളുപ്പവും സേഫ്റ്റിയും ആണ്. പക്ഷേ കയറിന് ആയുസ്സ് കുറയും. പിരി എല്ലാം പെട്ടെന്ന് നഷ്ടപ്പെടും എന്നത് ആ കയർ കണ്ടാൽ തന്നെ അറിയാം. പിരി നഷ്ടപ്പെട്ടാൽ കയർ മുറിയുന്നത് മുൻകൂർ ജാമ്യം ഇല്ലാതെ ആയിരിക്കും.
    എപ്പോഴെങ്കിലും ഒന്ന് ഇറങ്ങുന്നവർക്ക് പറ്റും. കിണറ് പണി ജോലി ചെയ്യുന്നവർക്ക് നഷ്ടമായിരിക്കും🙏

    • @baburajvaliyattil493
      @baburajvaliyattil493 Před rokem

      ആധികാരിതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി പറഞ്ഞതായ ന്യൂനത നൂറ് ശതമാനം ശരിയാണ്. ഫിഗർ 8 എന്ന കൊളുത്തിൽ പ്ലാസ്റ്റിക് കയർ ഉരിഞ്ഞ് ഉരഞ്ഞ് ഇറങ്ങുമ്പോൾ കയറും കൊളുത്തും തമ്മിലുള്ള ഘർഷണം മൂലം കയറിന് എളുപ്പത്തിൽ തേമാനം സംഭവിച്ചു ഉറപ്പ് കുറയാനും പറഞ്ഞ പോലെ ,മുൻകൂർ ജാമ്യമെടുക്കാതെ, കയർപൊട്ടാനും സാദ്ധ്യത ഏറെയാണ്.

  • @gappimun36
    @gappimun36 Před 2 měsíci

    ഒരു വല്ലാത്ത സങ്കടം ഷമീർ കാനെ കാണുമ്പോൾ ഒരു നിഷ്കളങ്കൻ ആയത് കൊണ്ടാകും മരിച്ചതിനു ശേഷം ഇക്കാടെ വീഡിയോ കാണുമ്പോൾ കണ്ണ് നിറയും. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല മരിച്ചു എന്ന് 😔😔😔😢

  • @donythomas7
    @donythomas7 Před rokem +3

    Before going down please check whether enough oxygen is available at the bottom of the well.

  • @abdurahimanPurayil
    @abdurahimanPurayil Před 2 měsíci

    ഷമീർക്കാക്ക് നാഥൻ സ്വർഗ്ഗം നൽകട്ടെ

  • @rajasekharanottapalam1448

    A big salute for you ever

  • @midhunjp7907
    @midhunjp7907 Před rokem +3

    It is kind of carabiner, which commonly used by army personnel for rock climbing etc ...

  • @underworld2770
    @underworld2770 Před 2 měsíci

    ഇയാളെപ്പോലുള്ളവരെക്കൊണ്ട് ലോകം നിറയട്ടെ...🎉🎉🎉🎉

  • @valsant6984
    @valsant6984 Před rokem +1

    നല്ല കരിഭാകുളത്തു വീഡിയോ. നന്ദി.

  • @rathidevivs7241
    @rathidevivs7241 Před rokem +1

    Manushyarku upagarapradhamaya ithupolulla sadhananghal thankalku kandupidikan kazhiyatte. .well done.

  • @Libinperinganadu
    @Libinperinganadu Před rokem +2

    അഭിനന്ദനങ്ങൾ.

  • @GuitarCovers-Nobi
    @GuitarCovers-Nobi Před rokem +5

    Poli saanam 👏👏👏👌👌👌❤️

  • @RajeshgPillai
    @RajeshgPillai Před rokem +4

    കയറാനുള്ളത് കൂടി ഒന്ന് ഈസി ആക്കിയാൽ കൊള്ളാം

  • @UNNIBROTHERnkn
    @UNNIBROTHERnkn Před 2 měsíci +1

    Salute ❤

  • @subcribe--
    @subcribe-- Před rokem +3

    Nalla oru product 👍🏻👍🏻

  • @sreejithcp8126
    @sreejithcp8126 Před rokem +7

    ഇക്ക നല്ല വീഡിയോ, ക്യാമറ ചരിച്ചു പിടിച്ചാൽ കുറച്ചുകൂടി നന്നായിരിക്കും എന്ന് തോന്നുന്നു. ഇയാൾക്ക് നിങ്ങളുടെ ഒരു ചെറിയ സാമ്യം തോന്നുന്നു.

  • @ncmphotography
    @ncmphotography Před rokem +3

    അടിപൊളി മനുഷ്യൻ ❤️❤️🙌

  • @joseellickalappachan2792

    സൂപ്പർ 🤝 👍 👏 🙏

  • @Shafeeqtirur11
    @Shafeeqtirur11 Před rokem +2

    സംഗതി പൊളിച്ച് 🤩👍

  • @razirazik8303
    @razirazik8303 Před rokem +2

    ❤️👌. Very good idea 👍. Thank u very much

  • @mfavm9115
    @mfavm9115 Před 2 měsíci +1

    ആദരാഞ്ജലികൾ പ്രിയ സോദരാ...🤲

  • @xaviourko878
    @xaviourko878 Před rokem +1

    Congts.Good demonstration.Put some knots in long rope for easy climbing.

  • @vinodareekara7457
    @vinodareekara7457 Před rokem +1

    ഇക്കാ....സൂപ്പർ❤❤❤❤

  • @geetharamadas6455
    @geetharamadas6455 Před rokem +1

    Ayyo chettan njangalde nattilum vanno onnu kaananan nnu undayirunnu missayi poyi

  • @vinodk812
    @vinodk812 Před rokem +2

    സൂപ്പർ വീഡിയോ ബ്രോ...👌👌👌

  • @prakashkizhakkillath2795

    This is caribina hook, normally use in offshore & marine, diving industry

  • @bestfriend396
    @bestfriend396 Před rokem +2

    കരിമ്പകുളത്ത് വില്പന ഉണ്ടോ

  • @antonypj217
    @antonypj217 Před rokem +1

    സംഗതി പൊളിച്ചു🎉

  • @ThaadikkaranTraveler
    @ThaadikkaranTraveler Před rokem +1

    എന്റെ നാടാണല്ലൊ❤❤

  • @jayanmullasseri9096
    @jayanmullasseri9096 Před rokem +2

    അരയ്ക്ക് ഇട്ട കെട്ട് പെൺകെട്ടാണ്. അഴിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്.

  • @n.m.saseendran7270
    @n.m.saseendran7270 Před rokem +1

    Very informative and useful. God bless him.

  • @muhammedalip.a1470
    @muhammedalip.a1470 Před rokem +2

    അഭിനന്ദനങ്ങൾ👍

  • @abrahammathew3144
    @abrahammathew3144 Před rokem +1

    Very good. Thanks ❤

  • @jojivarghese3494
    @jojivarghese3494 Před rokem +1

    Thanks for the video

  • @adithyank3573
    @adithyank3573 Před rokem +2

    Ekka poli 🎉💥

  • @abdulnazar7499
    @abdulnazar7499 Před 2 měsíci

    Allahu addehathinte salkarmangal sweekarikkatte qabr vishalamakate ameen

  • @subaithakanakanthodika8847

    സൂപ്പർ അടിപൊളി

  • @sasikumarsasikumar1566
    @sasikumarsasikumar1566 Před rokem +3

    👍👍👍ലോക്ക് ചെയ്യുന്നത് പൂർണ മായില്ല 🙏

  • @mishabch4216
    @mishabch4216 Před 4 měsíci

    ഉപകാരപ്രദമായ video, shameerka ❤

  • @shineysunil537
    @shineysunil537 Před rokem +2

    Wonderful👍👍👍very good🙏

  • @kareemdazzle
    @kareemdazzle Před 2 měsíci

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ....🤲

  • @aboobackerveshakaran111
    @aboobackerveshakaran111 Před rokem +3

    മാഷാ അല്ല supper

  • @Nasar-be6mo
    @Nasar-be6mo Před 2 měsíci +1

    KABARIDAM VISHALAMAKKANEY ALLAH

  • @geethapillai5775
    @geethapillai5775 Před rokem +1

    🙏👌Inghane ulla nalla kandupidithathine Award kodukkanam

  • @vpshashindran5437
    @vpshashindran5437 Před 2 měsíci

    Video watching people, Mr.Shamir the brave man is no more in the world now.Some days ago he died due to heart attack. A big loss.He died in a very young age. May his soul rest in peace forever.
    From Kannur Dist.

  • @sayyidnaeemulhaqm.k8966

    നാട് സ്നേഹി ആണെന്നതിൽ ഒരു സംശയവും ഇല്ല

  • @jamalkoduvally9380
    @jamalkoduvally9380 Před 2 měsíci

    ഷമീർ കരിമ്പ മരണപ്പെട്ടു 😮😢🤲

  • @afsalmankara3951
    @afsalmankara3951 Před rokem +2

    Allah ഖൈർ ചെയ്യട്ടെ

  • @Jyodeepak
    @Jyodeepak Před rokem +4

    May God Bless You and your Family 🙌 🙏

  • @nimishachandran
    @nimishachandran Před rokem +1

    Shameerkkaaaa❤ proud