നമ്മളോട് വിടപറഞ്ഞ കരിമ്പ ഷമീറിന്റെ ജീവിതകഥ | Karimba Shameer's life story..

Sdílet
Vložit
  • čas přidán 6. 06. 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    #harishthali #palakkad
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Zábava

Komentáře • 573

  • @sudhisukumaran8774
    @sudhisukumaran8774 Před měsícem +529

    വെറും 43 വയസ്സിനിട കൊണ്ട് തന്റെ സിഗ്നേച്ചർ ഈ ഭൂമിയിൽ പതിപ്പിച്ചിട്ട് കടന്നുപോയ അത്ഭുത മനുഷ്യൻ പ്രണാമം ഷമീറിക്ക🙏🙏🙏

  • @smithack8999
    @smithack8999 Před měsícem +476

    ഈ ചാനലിൽ കൂടി തന്നെ ആ കുടുംബത്തിനെ കരുതാനുള്ള മാർഗം കൂടി ശരിയാക്കണം 👍

  • @jamalkoduvally9380
    @jamalkoduvally9380 Před měsícem +325

    അടുത്തകാലത്ത് നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളുടെ മരണം നമ്മൾക്ക് ഇത്ര വിഷമം ഉണ്ടാക്കിയിട്ടില്ല 🤲😢

  • @budeenmp1183
    @budeenmp1183 Před měsícem +405

    അള്ളാഹു അദേഹം ത്തെ കബീർഇടം സോർഗം ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr Před měsícem +184

    ഷമീർക്കയുടെ കാര്യങ്ങൾ നമുക്ക് നമ്മുടെ മക്കളോട് പറഞ്ഞ് കൊടുക്കാം. ഇങ്ങനെയും ഒരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നെന്ന്.......😢

    • @suhailkt3424
      @suhailkt3424 Před měsícem +6

      അതെയതെ തീർച്ചയായും ....😭

  • @malayali4784
    @malayali4784 Před měsícem +235

    ഷമിക്കയുടെ മക്കളെയും ഫാമിലിയേയും ശ്രദ്ധിക്കണം

  • @anil540
    @anil540 Před měsícem +172

    ഹരീഷ് കരഞ്ഞ് കരഞ്ഞ് video കണ്ടു. എത്രയും പ്രിയപ്പെട്ട ഷമീർ നമ്മളെ വിട്ടു പോയല്ലോ,കൂട്ടുകാരുടെയും സങ്കടം സഹിക്കാൻ കഴിയില്ല ❤

    • @ShihabkpShihabkp-uf7gs
      @ShihabkpShihabkp-uf7gs Před měsícem +6

      സ്വന്തം സഹോദരനെ പോലെ സ്നേഹിച്ചത് കൊണ്ടാണ് ആ സങ്കടം മനസ്സിൽ വീണ്ടും തേങ്ങുന്നത്

    • @shailanasar3824
      @shailanasar3824 Před měsícem +1

      😞🤲🏻

    • @kadeejakadeeja8841
      @kadeejakadeeja8841 Před měsícem

      ആൽമരം മുറിക്കാൻ പാടില്ല ചില ആരും മരം മുറിച്ച എങ്ങനെ ഉണ്ടാവുംചില കാഞ്ഞിരമരം മുറിക്കാൻ പാടില്ല അത് മുറിച്ചാലും ഇങ്ങനെയൊക്കെ സംഭവിക്കും

    • @jasminijad9946
      @jasminijad9946 Před měsícem

      @@kadeejakadeeja8841maram murichath kondano aa aal marichath

  • @asiyabeevi3773
    @asiyabeevi3773 Před měsícem +90

    8:29 .. എല്ലാവരും കരയുന്നു...
    സന്കടം തന്നെ 😢😢...
    കുഞ്ഞുങ്ങൾക്കും ഭാര്യയ്ക്കും സമാധാനം കിട്ടട്ടെ... ആമീൻ

  • @rasheedvichu55
    @rasheedvichu55 Před měsícem +210

    സഹിക്കാൻ പറ്റാത്ത വേർപാട് അള്ളാ കബർ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ

  • @sushamamohan991
    @sushamamohan991 Před měsícem +89

    ഇനിയും ചെയ്യാൻ പറ്റുന്നത് ആ കുടുംമ്പത്തെ അനാഥരാക്കാതെ കൂടെ നിർത്തുക ഹാരിഷേ ഷമീറിൻ്റെ ആത്മാവ് കണ്ട് സന്തോഷിക്കാൻ അത്രയേ ഇനിയും നമ്മൾക്ക് പറ്റൂ😢😢😢😢❤❤❤❤

  • @aflahmuhammed5161
    @aflahmuhammed5161 Před měsícem +31

    ഞാനും ഒരു മരം വെട്ട്കാരൻ
    നേരിട്ട് കാണണം എന്ന് മനസിൽ കരുതിയതാണ് പക്ഷേ കഴിഞ്ഞില്ല
    ഇനി കാണാൻ കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ കണ്ണുകൾ നിറയുകയാണ് പറയാൻ അർഹതയില്ലെങ്കിലും റബ്ബേ
    ഷമീറിക്കാൻ്റ ഖബറിടം വിശാലാമാക്കി സ്വർഗപൂങ്കാവനമാക്കി കൊടുക്കണേ മേ റബ്ബേ

  • @soopymambra2417
    @soopymambra2417 Před měsícem +37

    നമ്മൾ ജാതിയോ മതമോ ഒന്നുമല്ല നോക്കേണ്ടത് മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ മാത്രം മതി പേര് ആളെ തിരിച്ചറിയാൻ മാത്രമുള്ളതാണ് മനസ്സ് നന്നാവണം നമ്മളാൽ കഴിയുന്ന സഹായം പാവങ്ങൾക്ക് ആയാലും പണക്കാർക്ക് ആയാലും കുടുങ്ങിയ കള്ളിയിലായാലും അല്ലാത്തപ്പോഴായാലും നമ്മൾ ചെയ്തുകൊടുക്കാം എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @sudhisukumaran8774
    @sudhisukumaran8774 Před měsícem +93

    ഈ ചാനലിലൂടെയാണ് ഷമീർക്കായി പരിചയപ്പെട്ടത് ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ ഒരുപാട് സ്നേഹവും ആദരവും തോന്നിയ മനുഷ്യൻ ഷമീർ ഇക്കയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏

  • @alianuali5103
    @alianuali5103 Před měsícem +63

    കരയിച്ചു കളഞ്ഞു ഷമീർക്കാടെ വേർപാട് ഷെമീർ ക്കാടെ കുടുംബത്തിൻ്റെ അവസ്ഥ അറിയണം കൂടെ ഉളള ആളുകളുടെ മുന്നോട്ടുള്ള കാര്യങ്ങളും അറിയിക്കണം ഇന്ഷാഅല്ലാഹ് കൂടെ ഉണ്ടാവും ഹരീഷ് ബായി

  • @bindu3663
    @bindu3663 Před měsícem +28

    കണ്ണ് നിറയാതെ ഈ video കാണാൻ കഴിയില്ല 🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ കണ്ടിട്ടില്ലാത്ത ഒരു സഹോദരനെ ഓർത്ത് കരയുന്നത് ആദ്യമായി ,🙏🙏🙏🙏

    • @yoosafpv929
      @yoosafpv929 Před měsícem +1

      സത്യം

    • @suhailkt3424
      @suhailkt3424 Před měsícem +1

      തീർച്ചയായും സത്യമാണ് മാഡം പറഞ്ഞത് .... 😭

  • @Bijumattappuramvideos
    @Bijumattappuramvideos Před měsícem +36

    വളരെ വിഷമം തോന്നുന്നു അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നൽകണേ ഈശ്വരാ

  • @vaisakhani
    @vaisakhani Před měsícem +13

    ഈ അടുത്ത സമയത്ത് ഏറ്റവും അധികം വിഷമം തോന്നിയ വിയോഗം
    😭😭
    ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സഹായം ആയി ഒരു crowd funding campaign ഏർപ്പെടുത്ത് സഹോദര 😭🙏🏼

  • @ajithvapoyil7848
    @ajithvapoyil7848 Před měsícem +15

    നല്ല മനുഷ്യസ്നേഹിയായ മനുഷ്യൻ.. താങ്കളെ കുറിച്ച് ഒരുപാട് അറിയാം സുഹൃത്തേ.. മനുഷ്യമനസ്സുകളിൽ നിന്നും നിങ്ങൾ നിറഞ്ഞു നിൽക്കും... 🌹🌹🌹🌹

  • @KrishnaKumar-md7px
    @KrishnaKumar-md7px Před měsícem +57

    നല്ല മനുഷ്യരെ ഭൂമിയിൽ വേണ്ട ദുഷ്‌ടരെ മാത്രം മതി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SunilAthul
    @SunilAthul Před měsícem +21

    നമ്മളുടെ വീട്ടിൽ ആരോ മരിച്ചുപോയ ഒരു ഫീലിംഗ് ഇതിനുമുമ്പ് മണിച്ചേട്ടൻ പോയപ്പോഴും ഇതുതന്നെയാ അവസ്ഥ ഹരീഷ്ക്കാ നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്

  • @shivashivashivashiva7067
    @shivashivashivashiva7067 Před měsícem +41

    ഷമീറിക്കയെ ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു😢😢

    • @shivashivashivashiva7067
      @shivashivashivashiva7067 Před měsícem +4

      ഒരിറ്റ് കണ്ണുനീർ വരാതെ ഈ വീഡിയോ കണ്ട് പൂർത്തിയാക്കാൻ കഴിയില്ല 😢

    • @suhailkt3424
      @suhailkt3424 Před měsícem +2

      ​@shivashivashivashiva7067.തീർച്ചയായും സത്യമാണ് നിങ്ങൾ പറഞ്ഞത് ... 😭

    • @afsalbabu5060
      @afsalbabu5060 Před měsícem

      സത്യം 😭😭

  • @user-sb1mn5dh6n
    @user-sb1mn5dh6n Před měsícem +28

    അദ്ദേഹത്തിന്റെ ആ നിഷ്കളങ്കമായ ചിരി മനസിനുമായുന്നില്ല നിങ്ങളുടെ ചാനലിലൂടെയാണ് അദ്ദേഹത്തെ എനിക്ക് പരിജയം എത്രയോവർഷം മുൻപ് പരിജയം ഉള്ളതു പോലെ തോനുന്നു

  • @jibujacob1654
    @jibujacob1654 Před měsícem +8

    ഷമീർ സാഹസികതയും,ബുദ്ധിയും,കാരുണ്യവും ഒക്കെ ഒത്തു ചേർന്ന ഒരു നല്ല മനുഷ്യൻ ആയിരുന്നു. ഒന്ന് രണ്ട് വീഡിയോകൾ മുൻപ് കണ്ടിരുന്നു. ഇപ്പൊൾ ദാ അദ്ദേഹം മരിച്ചു എന്നും. സമയം ആയാൽ എല്ലാവരും പോയല്ലേ മതിയാവൂ.. അല്ലെങ്കിലും ദൈവം നല്ല മനുഷ്യരെ നേരത്തേ വിളിക്കും എന്നാണല്ലോ. നാടിനു നന്മചെയ്തവൻ വേർപെട്ട് പോയപ്പോൾ ആ കുടുംബത്തെ നാട്ടുകാർ നോക്കണേ. ഈ ചാനലിലൂടെയും ആ കുടുംബത്തെ സഹായിക്കാൻ ഉള്ള മുൻകൈ എടുക്കണേ. അദ്ദേഹത്തിൻ്റെ ആത്മാവിനെ ദൈവം കൈക്കൊള്ളട്ടെ, കുടുംബത്തിന് ആശ്വാസം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @malayali4784
    @malayali4784 Před měsícem +43

    😢😢😢 വലിയ സങ്കടം എല്ലാവരും പ്രാർഥിക്കുക

  • @jocker6546
    @jocker6546 Před měsícem +16

    ആർക്കും വേണ്ടാത്ത എന്നെപ്പോലുള്ള ഇവിടെ ജീവിച്ചിരിക്കുമ്പോഴാണ് ഉപകാരിയായായ നല്ല മനുഷ്യന്മാർ ലോകം വിട്ടു പോകുന്നത് 😢😢

    • @suraqathckm3346
      @suraqathckm3346 Před měsícem +4

      അങ്ങനെ പറയരുത്... നിങ്ങളെ കണ്ട് വളരുന്ന മക്കൾ ഉണ്ടാകും, നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നിങ്ങളുടെ കുടുംബം ഉണ്ടാകും, നിങ്ങൾക്ക് വേണ്ടി എന്തിനും ഏതിനും കൂട്ട് നിൽക്കുന്ന സഹായിക്കുന്ന സുഹൃത്തുക്കൾ ഉണ്ടാകും 👌👌
      നിങ്ങളും പോയാൽ അവർക്കും ഇത് താങ്ങാൻ കഴിയില്ല 😰😰👌👌

    • @zidhansalah7054
      @zidhansalah7054 Před měsícem

      എന്താണ്‌ അങ്ങനെ പറയുന്നത്, നിങ്ങൾക്കു പടച്ചോൻ തന്ന ജീവിതം അല്ലേ,

  • @ajitharajan3468
    @ajitharajan3468 Před měsícem +33

    അള്ളാഹുവിന്റെ കരങ്ങളിൽ സുരക്ഷിതനായിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻😢😢😢

  • @fffacts4714
    @fffacts4714 Před měsícem +8

    ഷമീർ കരിമ്പ പള്ളിപ്പടിയിൽ ഞങ്ങൾ നടത്തിയിരുന്ന അപ്പൂസ് ഹോട്ടലിൽ ആണ് പണി അനേഷിച്ചു വന്നത് ഒരുവർഷം അവിടെനിന്നു എല്ലാ പണികളും പഠിച്ചു പിന്നെ ഞങ്ങൾ ഹോട്ടൽ നിറുത്തി എന്നാലും ഞങ്ങളോട് എപ്പോഴും വലിയ സ്നേഹമായിരുന്നു പലപ്പോഴും വീട്ടിൽ വരുമായിരുന്നു

  • @sasikumarv.k.9990
    @sasikumarv.k.9990 Před měsícem +8

    ഷമീറിന്റെ മരണ വാർത്ത ഞെട്ടലൂടെയാണ് അറിഞ്ഞത്.
    ആദരാഞ്ജലികൾ 🌹

  • @sreejithpc4926
    @sreejithpc4926 Před měsícem +12

    അസാധാരണമായ നെഞ്ചു വേദന മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ തോന്നിയാൽ എത്രയും പെട്ടെന്ന് നല്ലൊരു ഹോസ്പിറ്റലിൽ പോവണം.. സ്വയം ചികിത്സ ഒഴിവാക്കുക. ഒരുപക്ഷെ രാവിലെ തന്നെ ഡോക്ടറെ കണ്ടിരുന്നെങ്കിൽ ഇപ്പോഴും അദ്ദേഹം നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു.. പ്രണാമം 🙏

    • @subirashid4516
      @subirashid4516 Před měsícem

      Ellam padachonde vidhi namukk prarthikkam shameerinu vendi

  • @ShylajaO-fp2pc
    @ShylajaO-fp2pc Před měsícem +5

    ഇദ്ദേഹത്തിന്റെ വീഡിയോയിലൂടെയാണ് ഷമീർ ഭായിയെ അറിയുന്നത്. ആ നല്ല സഹോദരന്റെ കുടുംബത്തിനെ എന്തായാലും ഹരീഷ് ഭായ് സഹായിയ്ക്കും എന്നെനിയ്ക്കുറപ്പുണ്ട്. ഇത്രയും നല്ലൊരു സഹോദരനെ ദൈവം നേരത്തെ വിളിച്ചതിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gourinandhana2836
    @gourinandhana2836 Před měsícem +3

    നല്ല മനുഷ്യർ അവരുടെ കർമ്മം പൂർത്തിയാക്കി പോയി. നല്ല മനുഷ്യൻ.. ആത്മശാന്തി കിട്ടട്ടെ 🙏❤️

  • @SharafuH
    @SharafuH Před měsícem +7

    അള്ളാഹു അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲

  • @khaleelurahmankk2553
    @khaleelurahmankk2553 Před měsícem +2

    ഷമീർക്കാൻ്റെ മനസ്സാണ് എല്ലാവരും പകർത്തേണ്ടത് വർഗീയതയോ അസൂയയോ വിദ്യോഷമോ ഇല്ലാത്ത ആ നല്ല മനസ്സ് ഇത് പോലെ കേരളത്തിലെ എല്ലാ മനുഷ്യരും ചിന്തിച്ചാൽ കേരളം ദൈവത്തിൻ്റെ സ്വന്തം നാടായി മാറും... തീർച്ച

    • @user-fm7xe5vk1l
      @user-fm7xe5vk1l Před 29 dny

      അതിന്. കള്ള കുപ്പായ മിട്ട ബിഷപ്പുമാർ സമ്മതിക്കില്ല

  • @chembayilshameer8621
    @chembayilshameer8621 Před měsícem +8

    സഹിക്കാൻ കഴിയുന്നില്ല
    ദൈവം അദ്ധേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ🤲

  • @geethas7944
    @geethas7944 Před měsícem +9

    വലിയ സങ്കടം തോന്നുന്നു അവരുടെ കുടുംബത്തിനെ ദൈവം രക്ഷിക്കും 🙏🙏

  • @sakeerhussain4304
    @sakeerhussain4304 Před měsícem +4

    അദ്ദേഹത്തിന്റെ പരലോക ജീവിതം അള്ളാഹു ദന്നി മാ ക്കികൊടുക്കട്ടെ ആമീൻ

  • @keerthanamohan8048
    @keerthanamohan8048 Před měsícem +1

    വല്ലാത്തൊരു നഷ്ടം തന്നെ ----😢😢 കണ്ണ് നനയാതെ ഇത് കാണാനാവില്ല..ഇത്രയും നല്ലൊരു മനുഷ്യനെ ദൈവം നേരത്തെ വിളിച്ചു...😢😢😢

  • @shinyshiny2412
    @shinyshiny2412 Před měsícem +7

    സത്യം നിസ്കാരം മുസ്സല്ലയിൽ ഇരുന്ന് കരഞ്ഞു കരഞ്ഞു കൊണ്ടു വീഡിയോ തീർന്നു 😭😭😭🤲🤲

  • @user-ro4qq6so4s
    @user-ro4qq6so4s Před měsícem +2

    വിശ്വസിക്കാൻ കഴിയാത്ത മരണം നല്ലൊരുമനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹത്തെ കുറച്ചുകാലംക്കൂടി ഞങ്ങൾക്ക് തന്ന്കൂടായിരുന്നോ ദൈവമേ

  • @kamaruc1259
    @kamaruc1259 Před měsícem +2

    ഈ വീഡിയോകണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി കുടുമ്പത്തിന് സമാധാനം ഉണ്ടാവട്ടേ.... സഹോദരന് സ്വർഗം നൽകണേ നാഥാ

  • @Jideshdaniel4084
    @Jideshdaniel4084 Před měsícem +3

    ആയിരത്തിൽ ഒരുവൻ...ഈ കാലത്ത് അദ്ദേഹത്തെ പോലെയുള്ളവർ വിരളമാണ്. RIP 🙏😥

  • @kattoos5258
    @kattoos5258 Před měsícem +2

    അള്ളാഹു ഷമീർക്കയുടെ കബറിടം സ്വർഗപൂന്തോപ്പ് ആക്കിമാറ്റുമാറാവട്ടെ, ആമീൻ

  • @sureshsaga9070
    @sureshsaga9070 Před měsícem +5

    ഏറ്റവും നല്ല മനുഷ്യൻ.40 വയസ്സിനും 50 വയസ്സിനുമിടയിലാണ് ഹൃദയാഘാതം കൂടുതലും ഉണ്ടാകുന്നതായാണ് അനുഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.

  • @ajayanpk9736
    @ajayanpk9736 Před měsícem +9

    ഷമീർക്കയുടെ കുടുംബത്തിനേയും നമുക്ക് സഹായിക്കണം. ബ്രോ മുൻകൈ എടുക്കണം.മറ്റുള്ള വരെ തന്നാലാവും വിധം സഹായിച്ച ഷമീ
    ർക്കയുടെ കുടുംബം അനാഥരാകാൻ പാടില്ല. അദ്ദേഹത്തിന്റെ മക്കൾ ധീരർ ആയി ഉയർന്ന സ്ഥാനങ്ങളിൽ എത്തി ചേരട്ടെ...❤❤❤

  • @socialist631
    @socialist631 Před měsícem +1

    ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഒരു ഒരു നേർരേഖയാണ് ഷമീർ
    പ്രവാചകൻ തിരുമേനിയുടെ ഒരു വചനമുണ്ട് :...ഒരാൾ അകാരണമായി ഒരാളെ കൊലപ്പെടുത്തിയാൽ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും അപായപ്പെടുത്തിയതിന്ന് തുല്യമാണ്,.... ഒരാൾ ഏതെങ്കിലും ഒരു മനുഷ്യനെ രക്ഷപ്പെടുത്തിയാൽ അവൻ ഭൂമിയിലെ എല്ലാ മനുഷ്യരെയും രക്ഷപ്പെടുത്തിയതിന് തുല്യമാണ്
    പരിശുദ്ധനായ അല്ലാഹു ഷമീർ ചെയ്ത എല്ലാ നന്മകൾക്കും പരിപൂർണ്ണമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shafeequekizhuparamba
    @shafeequekizhuparamba Před měsícem +1

    അല്ലാഹു ഷമീറിൻ്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ, കുടുംബത്തെ അനുഗ്രഹിക്കട്ടെ (ആമീൻ)

  • @nani.c5086
    @nani.c5086 Před měsícem +3

    ചെറിയ പ്രായത്തിനിടയിൽ രാജ്യം മുഴുവൻ അറിഞ്ഞു ഷമീർ ഇക്ക, രണ്ടു ദിവസം മുൻപ് ഷമീർ ഇക്കാന്റെ നാട്ടുകാരനെ കണ്ടു സംസാരിച്ചപ്പോൾ പറഞ്ഞു കൊറോണ സമയം കാലികൾക്ക് തീറ്റ യുമായി വന്ന കാര്യം

  • @hamzapm2795
    @hamzapm2795 Před měsícem +2

    ഖബർ ജീവിധം സന്തോഷത്തിലാക്കണം നാഥാ...

  • @safiyathaj688
    @safiyathaj688 Před měsícem +2

    അദ്ദേഹത്തിൻറെ ഖബിറിടഠ വിശാലമാക്കികൊടുക്കട്ടെ ആ കുടുംബത്തിന് വേണ്ടത് ചെയ്യാൻ ഹാരിഷ്ഇറങ്ങണഠ നമ്മളും കൂടെയുണ്ട്

  • @jahangheermoosa5685
    @jahangheermoosa5685 Před měsícem +4

    ഓർക്കും തോറും വല്ലാത്ത സങ്കടമാണ് 😔

  • @safreenakp9786
    @safreenakp9786 Před měsícem +8

    ആ മക്കളുടെ കാര്യം ഇനി എല്ലാ വരും നോക്കണം

  • @suleenakabeer4322
    @suleenakabeer4322 Před měsícem +1

    പടച്ചോനെ സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ 🤲🤲ഉമ്മാന്റെ ബാപ്പാന്റെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഒരു മിപ്പിക്കണേ അള്ളാഹ് അതിന്റെ കുടുംത്തിന് ക്ഷമ നൽകണേ അള്ളാഹ് ആമീൻ 🤲🤲ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മനുഷ്യനെ കുറിച് കിഴക്കുന്നത് എനിക്ക് പോലും സഹിക്കാൻ കഴിയുന്നില്ല അതിനെ അടുത്ത് അറിയുന്ന വരുടെ അവസ്ഥ എന്താവും എല്ലാവർക്കും ക്ഷമ നൽകണേ അള്ളാഹ് ❤️❤️🤲🤲

  • @subirashid4516
    @subirashid4516 Před měsícem +1

    എന്റെ വീട്ടിൽ തെങ്ങ് മുറിച്ചത് ഷമീർക്ക ആയിരുന്നു എത്ര പൈസ ആയി എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് എന്തെങ്കിലും തന്നാൽ മതി എന്നാണ് പറഞ്ഞത് ഒരിക്കലും മറക്കാൻ പറ്റില്ല പടച്ചോൻ സ്വർഗം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @MrShayilkumar
    @MrShayilkumar Před měsícem +2

    മരിച്ച ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നത്❤🙏

  • @user-hl4xv4wi5w
    @user-hl4xv4wi5w Před měsícem +5

    അദ്ദേഹത്തിന് ആദരാഞ്ജലികൾ 🙏🙏🙏

  • @IsmailMk-zr3fv
    @IsmailMk-zr3fv Před měsícem +4

    Allahuve ഖബർ ജീവിതം സ്വർഗ്ഗീയ ജീവിതം ആക്കി കൊടുക്കണേ

  • @user-cx9wn3xq8n
    @user-cx9wn3xq8n Před měsícem +6

    Harish Bro, ഷമീർക്കായുടെ കുടുംബത്തെ ഒന്ന് ചേർത്ത് പിടിച്ചൂടെ,, അവരുടെ കുടുംബ പശ്ചാത്തലം എനിക്ക് അറിഞ്ഞൂട❤😢😢

  • @seenathseenath9942
    @seenathseenath9942 Před měsícem +4

    😓😓അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏼🤲🏼

  • @kareemkareem4755
    @kareemkareem4755 Před měsícem +15

    ഹാർട്ട് അറ്റാക്കിന് ഫിറ്റ്നസും, വ്യാഴാമവും ഒരു പരിഹാരമല്ല. തെങ്ങ് കയറിക്കൊണ്ടിരിക്കുമ്പോൾ ഹാർട്ട് അറ്റാക്ക് വന്ന് മരണപ്പെട്ട സുഹൃത്തിനെ അറിയാം ,വൈകിട്ട് വരെ കിളക്കാൻ പോകുന്ന കൂലിപ്പണിക്കാരൻ ജോലി കഴിഞ്ഞ് നെഞ്ച് വേദന വന്ന് പൊടുന്നനെ കുഴ ഞ്ഞ് വീണ് മരണപ്പെട്ടതും ഈയടുത്ത് സംഭവിച്ചു 😢 യഥാർത വില്ലൻ രക്തക്കുഴലിൽ അടിഞ് കൂടുന്ന ചീത്ത കൊഴുപ്പാണോ? വിശ്വസിക്കാനാവാത്ത ചില മരണങ്ങൾ 😢

    • @shailanasar3824
      @shailanasar3824 Před měsícem +2

      Covid vaccine.. Reaction .. aano endhannareiella..
      Shameerinta family kakkana Allah🤲🏻🤲🏻

    • @mvmonvlogs
      @mvmonvlogs Před měsícem +5

      കോവിഡ് വാക്സിൻ വന്നതിന് ശേഷം ഹാർട് അറ്റാക് മരണം വരുന്നു.

    • @Z-hm5mt
      @Z-hm5mt Před měsícem

      💯 ശരിയാണ് 😥

    • @suhailkt3424
      @suhailkt3424 Před měsícem +3

      ​@@mvmonvlogs. ശരിയാണ് അതിന്റെ ശേഷം ഹാർട്ട് അറ്റാക്ക് കാരണം മരണം സംഭവിച്ചവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്

    • @ummarmalayil2903
      @ummarmalayil2903 Před měsícem +2

      കോവിഡ് വാക്സിൻ ചിലർക്ക് വില്ലനായി മാറുന്നുണ്ട്

  • @OmanOman-pj9kj
    @OmanOman-pj9kj Před měsícem +1

    ഹരീഷ് മോനെ നമസ്കാരം ആ പൊന്നുമോന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി നമുക്കെല്ലാവർക്കും കൂടി പ്രാർത്ഥിക്കാം കുടുംബത്തെ ദൈവത്തെ ഓർത്ത് എല്ലാവരും കൂടി

  • @SaalminSaali
    @SaalminSaali Před měsícem +4

    പാവം, നിങ്ങളുടെ ചാനലിൽ കണ്ട പരിചയം മാത്രമേ ഉള്ളൂ പക്ഷേ അദ്ദേഹം മരിച്ചപ്പോൾ വീട്ടിലെ ആരോ മരിച്ച പോലെ തോന്നി

  • @dileepkottoordileepkottoor3149

    Shameer sir. Pray and respect from trivandrum. You are great. God bless you sir

  • @aneesh1745
    @aneesh1745 Před měsícem +10

    നിഷ്കളങ്കനായ ഒരു പാവം മനുഷ്യൻ 🙏🙏🙏🙏ആ ചിരിയിലും മുഖത്തും ഉണ്ട് പാവം ആണെന്ന്

  • @sreep6530
    @sreep6530 Před měsícem +4

    പച്ചയായ മനുഷ്യന്‍. തീരാത്ത നഷ്ടം. Pranamam.❤

  • @manafmanaf110
    @manafmanaf110 Před měsícem +1

    മലപ്പുറം ചേലേമ്പ്രയിൽ ഉള്ള അലവിക്കുട്ടി ഹാജി എൻറെ മൂത്താപ്പ ആയിരുന്നു ഷമീറിനെ വളർത്തിയത്

  • @unnikrishnan1226
    @unnikrishnan1226 Před 29 dny

    വളരെ സങ്കടം ഉണ്ടാക്കിയ ഒരു വാർത്തയാണ് ആ നാടിനും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കും ഒരു വലിയ നഷ്ടം തന്നെയാണ് പ്ര ണാമം അദ്ദേഹത്തിൻ്റെ കുടുബത്തെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @mu.koatta1592
    @mu.koatta1592 Před měsícem +1

    നിങ്ങളുടെ ആ വീഡിയോ ഞാൻ കണ്ടിരിന്നു ഷമീർക്കാന്റെ മരണം കേട്ട് ഞാൻ നെട്ടിപ്പോയി ഭയങ്കര സങ്കടമായി

  • @user-tx8ex5ry9f
    @user-tx8ex5ry9f Před měsícem +1

    ഷമീർക്കായെ ഈ ചാനലിലൂടെയാണ് അറിഞ്ഞത് .... വല്ലാതെ വിഷമിച്ചു ... മദ്റസയിൽ കുട്ടികളൊത്ത് പ്രാർത്ഥിച്ചു 😢
    ഹരീഷ്ക്ക ആ കുടുംബത്തോട് കൂടെ നിൽക്കണേ😢

  • @faslurahman473
    @faslurahman473 Před měsícem +1

    ഹരി ഷിക്കാ അദ്ധേഹം നമ്മെ വിട്ടു പിരിഞ്ഞ യാ ധാത്യം മനസിലാക്കുന്നു കുടുബത്തിൻ്റെ അവസ്ഥ എന്താന്നറിയില്ല സാമ്പത്തിക സഹായം ആവശ്യമുള്ളവരാ ങ്കിൽ അക്കൗ ഡ് നമ്പർ തങ്കളുടെ ചാനലിലൂടെ തന്നെ പരസ്യപ്പെടുത്തണം പള്ളി കുടങ്ങൾ തുറന്നു കുട്ടികൾക്ക് പഠിക്കണം നമ്മലാൽ കഴിയുന്നത് സഹായിക്കും

  • @Muhammad-ug9td
    @Muhammad-ug9td Před měsícem

    അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുക്കുകയും പരലോക വിജയം നൽകുകയും ചെയ്യട്ടെ
    എനിക്കിഷ്ടപ്പെട്ട നല്ല അധ്വാനിക്കുന്ന ഒരു മനുഷ്യനായിരുന്നു😎
    മനുഷ്യർ ഇനിയും ഇവിടെ ഉണ്ടാകട്ടെ😎

  • @Beerankutty.KBapputty
    @Beerankutty.KBapputty Před měsícem +1

    ക്കേട്ടപ്പോൾ മനസിന് വലിയ നൊമ്പരമായി പോയി അവരെ ക്കുടുംബത്തിന് ദൈവം സമാധാനം കൊടുക്കട്ടെ ആ സുഹൃത്തുക്കള്സംങ്കടം അപ്പോ എത്രമാതൃ സ്നേഹിച്ചു അവർ😢

  • @Saseedharan-mt1qk
    @Saseedharan-mt1qk Před měsícem +5

    ഷമീറിൻ്റെ കുടുമ്പത്തിൻ്റെ ഒരു വിഡിയോ എടുക്കണം എല്ലാ വർക്കും അവരെ പോയി കാണാൻ സാധിക്കി ല്ലല്ലോ അതുകൊണ്ടണ്

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před měsícem +2

    ഇയാളുടെ അനാഥ കുടുംബത്തെ സർക്കാരും സാമൂഹിക പ്രവർത്തകരും അയൽക്കാരും ഏറ്റെടുക്കണം. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകണം. ഭാര്യക്ക് ജോലി കൊടുക്കണം

  • @asokakumarbalakrishnapilla9001

    ഓർക്കുമ്പോൾ ഒരു നൊമ്പരം പ്രണാമം 🌹🌹🌹പ്രിയ ഷെമീർ 🌹🌹🌹🌹

  • @riyasbasheerriya824
    @riyasbasheerriya824 Před měsícem

    അറിഞ്ഞടത്തോളം അദ്ദേഹം ഒരു നല്ല മനുഷ്യൻ തന്നെ ആണ് അദ്ദേഹത്തിന്റെ കബർ അല്ലാഹ് വിശാലമാക്കി കൊടുക്കുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ. ആമീൻ 🤲🤲🤲🤲🤲

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Před měsícem +13

    കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല 😥

  • @bineeshanchal2220
    @bineeshanchal2220 Před měsícem +1

    ഈ വീഡിയോ കണ്ട് തൊണ്ടയിൽ ഒരു തടസ്സം പോലെ ഞാൻ കരഞ്ഞു പോയി ചേട്ടാ പ്രണാമം ഷമീറിക്ക് 😔😔😔😔🙏🏻🙏🏻🙏🏻🙏🏻

  • @yusufsct
    @yusufsct Před měsícem +1

    കരയാതെ ഈ വിഡിയോ ആർക്കും കണ്ടു തീർക്കാൻ കഴിയില്ല. പടച്ചതാമ്പുരാൻ അവർക് കരുണ നൽകട്ടെ.... ആമീൻ.

  • @hakkihakeem5688
    @hakkihakeem5688 Před měsícem +3

    പറയാൻ വാക്കുകൾ ഇല്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭t😭😭

  • @sathya277
    @sathya277 Před měsícem +1

    റബ്ബേ ആ മക്കൾക്ക് നീ ക്ഷമ നൽകണേ....

  • @basheertkm2040
    @basheertkm2040 Před měsícem +2

    അള്ളാഹു കബർ ജീവിതം സന്തോഷത്തിലാക്കട്ടെ, ആമീൻ

  • @Pranav2808
    @Pranav2808 Před měsícem +1

    ഈ വീഡിയോക്ക്‌ കിട്ടിയ പ്രതിഫലം അദ്ദേഹത്തിന്റെ കുടുംബത്തിന് സമർപ്പിക്കണം

  • @rafeeqpattambi8325
    @rafeeqpattambi8325 Před 27 dny

    ഷമീർക്കാക്ക് പകരം വെയ്ക്കാൻ ഷമീർക്കാ തന്ന അള്ള അള്ളാ സമീർ കബറിൽ സ്വർഗത്തിലെ അനുഭൂതികൾ നിറയ്ക്കണേ നാഥാ 😭😭😭😭😭😭😭😭😭😭😭😭😭😭😭🤲

  • @Z-hm5mt
    @Z-hm5mt Před měsícem +1

    Allah 😥നല്ലോരു മനുഷ്യൻ ആയിരുന്നു😥😥 വല്ലാത്ത സങ്കടം വന്നു

  • @mvarahman70
    @mvarahman70 Před měsícem +1

    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ,,,,,, ആമീൻ,,,,,

  • @ebraheemebraheem2826
    @ebraheemebraheem2826 Před 28 dny

    മനുഷ്യൻമാരെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന നേതാക്കൾ പന വളരുംമ്പോലെ വളർന്ന് പന്തലിക്കുന്നു
    നല്ല മനുഷ്യർ നമ്മേ വിട്ട് പോകുന്നു😢😢😢

  • @shafeequeshafeequebtr2529

    അല്ലാഹു അദ്ദേഹത്തിന്റെ ആഖിറലോകം വെളിച്ചമാക്കട്ടെ...... ആമീൻ 😢😢😢😢😢😢😢😢😢

  • @mishalmunna6845
    @mishalmunna6845 Před měsícem

    സ്നേഹം ഭൂമിയിൽ പതിച്ചവർക്ക് ആവോളം സ്നേഹം കിട്ടും. ..യഥാർത്ഥ കൂട്ടുകാർ

  • @shamsushamsu5186
    @shamsushamsu5186 Před měsícem +2

    കുടുംബത്തെ... Nookkanom.... എല്ലാരു um... കൂടി..

  • @raphymadeena4988
    @raphymadeena4988 Před měsícem +3

    ആൽമരം മുറിച്ചത് കൊണ്ടാണ് ഷമീർ മരിച്ചത് എന്ന് പറയരുത് എത്രയോ ആൽമരം മുറിച്ചത് നമ്മൾ കണ്ടിട്ടുണ്ട് ആൾക്ക് ഇത്രയേ ആയുസ് ഉണ്ടായിരുന്നള്ളോ എന്ന് മാത്രം ചിന്തിച്ചാൽ മതി ഒരു മനുഷ്യ ശരീര ത്തിനു കഴിയുന്നതിനു കൂടുതൽ ശരിര കൊണ്ട് ചെയ്യുന്നത് നല്ലതല്ല ആ കുടുബത്തിനു വേണ്ട സഹായങ്ങൾ നമ്മളെ കൊണ്ട് ആവുന്നത് ചെയ്തു കൊടുക്കണം

  • @hassank7740
    @hassank7740 Před 28 dny

    നമ്മൾ എവിടെ വെച്ച് എപ്പോൾ എങ്ങനെ മരണപ്പെടും എന്ന കാര്യത്തിൽ ദൈവം തീരുമാനമെടുക്കുന്നു പരസ്പരം സ്നേഹിച്ചും ഒരാളെയും ദ്രോഹിക്കാതേ യും നമ്മൾ ജീവിക്കുക

  • @vinodvasudevan4540
    @vinodvasudevan4540 Před měsícem +6

    അദ്ദേഹത്തിൻ്റെ മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം

  • @ചങ്ങാതി
    @ചങ്ങാതി Před měsícem +1

    ഒരു വീഡിയോ കണ്ടപ്പോ തന്നെ ഷമീർക്ക യെ ഒരുപാട് ഇഷ്ടം ആയിരുന്നു ❤️❤️❤️സൗമ്യ മായ ഒരു പുഞ്ചിരി ❤️❤️മനസ്സിൽ നിഷ്കളങ്കത ഉള്ളവർക്കേ അതിനു കഴിയുള്ളൂ 😰😰😰

  • @proudtobeanindian84
    @proudtobeanindian84 Před měsícem

    അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
    കഴിവുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും മലയാളികൾ പൊതുവെ വിമുഖരാണ്.

  • @vishalkarayil4450
    @vishalkarayil4450 Před měsícem +1

    വളരെ സങ്കടകരം.🙏 ആൽത്തറയോട് കൂടിയ ആലിൻ്റെ ചരിത്രം ഒന്നു അറിഞ്ഞാല് നന്നായിരുന്നു

  • @ba.ibrahimbathishabadhu2693

    അള്ളാഹ് ഖബർ സ്വർഗ്ഗത്തോപ്പാക്കി അനുഗ്രഹിക്കട്ടെ 🤲

  • @aboosamad1106
    @aboosamad1106 Před 23 dny

    അല്ലാഹുവിന്, ഇഷ്ട്ടമായി സ്വർഗത്തിലേക്, കൊണ്ടുപോയി

  • @GeethaP-of4es
    @GeethaP-of4es Před měsícem

    താങ്കളെ കാണുമ്പോൾ മനസ്സിൽ ഭയങ്കര സന്തോഷം ആണ് ❤❤

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail Před měsícem +1

    മതത്തിൻ്റെ പേരിൽ പച്ചത്തെറി പറയുന്ന ഈ കാലത്ത് ഇവരുടെ ബന്ധം എന്തു മനോഹരമാണ്

  • @abdullatheefkm9633
    @abdullatheefkm9633 Před měsícem

    അല്ലാഹു അദേഹത്തിന് സ്വഗ്ഗം നൽകട്ടെ