നിരവധി ജീവനുകളെ രക്ഷപ്പെടുത്തി ഓർഗാനിക്ക് ജീവിതശൈലിയുമായി ലൈലാക് ഫാം farm in bangluru

Sdílet
Vložit
  • čas přidán 4. 12. 2023
  • നിരവധി ജീവനുകളെ രക്ഷപ്പെടുത്തി ഓർഗാനിക്ക് ജീവിതശൈലിയുമായി ലൈലാക് ഫാം farm in bangluru
    The Lilac Farm
    Anitha 9538286427 /
    8904186427
    #farming
    #cow
    #feed
    #feed
    #diary
    #tree
    #organic
    #soil
    #motivation
    #amma
    #mathaji
    #bangluru
    #fruts
    #trees
    #hours
    #goat
    #sheep
    #snek
    #birds
    #simming
    #food
    #nechar
    #forest
    മണ്ണിനെയും ജീവജാലങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന ഒരു സ്വർഗ്ഗത്തിൽ ആണ് എത്തിപ്പെട്ടത് ഇവിടുത്തെ കാഴ്ചകൾ മനസിനെ വളരെ സന്തോഷിപ്പിച്ചു ഈ വീഡിയോസിന്റെ തുടർന്നുള്ള ഭാഗങ്ങൾ ഉടൻ ഉണ്ടാകും കാണാൻ മറക്കല്ലേ
    നിങ്ങളുടെ കാർഷികകാഴ്ചകളും നമ്മുടെ ചാനലിൽ കുടി കാണാൻ വിളിക്കുക രാജീവൻ വ്ലോഗ്. 9947558045

Komentáře • 388

  • @rajeevanvlog
    @rajeevanvlog  Před 6 měsíci +139

    ഇവിടുത്തെ കാഴ്ചകൾ ഈ വീഡിയോ കൊണ്ട് അവസാനിക്കുന്നില്ല വരും ദിവസങ്ങളിൽ കൂടുതൽ കാഴ്ചകൾ നിങ്ങളിലേക്ക് എത്തും അനിത ചേച്ചിയെ പോലുള്ള അപൂർവ്വ ജന്മങ്ങൾ ആണ് നമ്മുടെ ഭൂമിയെ നിലനിർത്തുന്നത് ബിഗ് സല്യൂട്ട് അനിത ചേച്ചി ❤

    • @sukhadaholistics2999
      @sukhadaholistics2999 Před 5 měsíci +3

    • @HardFarmer
      @HardFarmer Před 5 měsíci +5

      നമ്പർ കിട്ടുമോ

    • @AbdulVahid-me8qz
      @AbdulVahid-me8qz Před 5 měsíci

      ​@sabeerassabeeras-ig😊😊😊4dv

    • @rajeevanvlog
      @rajeevanvlog  Před 5 měsíci

      @@HardFarmer വീഡിയോസിൽ നമ്പർ ഉണ്ട്

    • @jayarani731
      @jayarani731 Před 5 měsíci

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @shanavassalam1746
    @shanavassalam1746 Před 6 měsíci +59

    എനിക്ക് വളരെ ബഹുമാനം തോന്നി പെങ്ങളെ ഇംഗ്ലീഷ് പറഞ്ഞ് വെറുപ്പിക്കാണ്ട് വളരെ ലളിതമായി പറഞ്ഞ് അവതരിപ്പിച്ചു മണ്ണുമായി ഇടപഴകു മണ്ണിനെ സ്നേഹിക്കു❤❤❤❤

  • @vpvinayan1
    @vpvinayan1 Před 6 měsíci +124

    ഇതേപോലുള്ളവർ ഈ നൂറ്റാണ്ടിലും ജീവിച്ചിരിക്കുന്നു എന്നുള്ളത് കാണുമ്പോൾ വളരെ സന്തോഷം ചേച്ചിക്ക് എന്റെ ഒരായിരം ആശംസകൾ

  • @arivintedevathakumarythan9439
    @arivintedevathakumarythan9439 Před 6 měsíci +64

    പ്രകൃതിയെ സ്നേഹിക്കുന്നതിന്റെ നന്ദിയാണ് ആ നെല്ലിമരത്തിലും നാരകത്തിലും കാണുന്നത്❤

  • @krishnadasp6137
    @krishnadasp6137 Před 5 měsíci +33

    എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശം ഉണ്ട് ചേച്ചി ഇഷ്ടപ്പെട്ടു❤

  • @gopalakrishnankadatt2401
    @gopalakrishnankadatt2401 Před 6 měsíci +43

    ഇതാണ് പ്രകൃതി, ഇങ്ങനെയുള്ള വലിയ വലിയ പ്രകൃതി സ്നേഹികൾ ഇല്ലാത്തതുകൊണ്ടാണ് ഭൂമി നരകമാവുന്നത് ഇവർക്ക് എല്ലാവിധ ആശംസകളും ഈശ്വരൻ കൂടെയുണ്ടാവും

  • @user-ns1vz6gg1r
    @user-ns1vz6gg1r Před měsícem +6

    ഇവരെ എല്ലാം സംരഷിക്കാൻ ചേച്ചിക്ക് ആയുസും, ആരോഗ്യം ഉണ്ടാകട്ടെ ❤, ഗോഡ് ബ്ലെസ് യു 🙏

  • @adhilroshan9384
    @adhilroshan9384 Před 6 měsíci +11

    ആദ്യമേ തന്നെ രാജീവേട്ടനോട്....ഒരു നന്ദി രേഖപ്പെടുത്തിക്കൊള്ളട്ടെ.....ഇങ്ങസ്നേ ഒരു സ്ഥലം പരിചപ്പെടുത്തിയതിനും ലൈലാക്ക് വിശേഷങ്ങൾ വളരെ വ്യക്തമായി പറഞ്ഞതുകൂടുതെ ഒരു nostalgic feeling ഉണ്ടാകുന്നതിനും ഇ വിഡിയോ വളരെ ഫലപ്രദമായി......പുതുതലമുറകൂടി ഇത്തരം പ്രദേശങ്ങൾ സന്ദർശിക്കാനും ഉപദേശം നൽകിയ അനിതാ ചേച്ചിക്കും ഒരായിരം നന്ദി......തുടർന്നും ഇത്തരം നല്ല കാഴ്ച്ചകൾ സമ്മാനിക്കുമെന്ന ആശയോടെ നിർത്തുന്നു......❤❤

  • @suseeladevinr
    @suseeladevinr Před 6 měsíci +27

    Great, great എത്ര അഭിനന്ദിച്ചാലും അധികമാവില്ല ഈ മഹതിയെ . Congrats❤

  • @rajammaoa4478
    @rajammaoa4478 Před 5 měsíci +10

    ഈ വളരെ മനോഹരമായ കാഴ്ച കാണിച്ച ബ്രദ്റിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്❤❤❤❤❤

  • @pradeepkumarcn4765
    @pradeepkumarcn4765 Před měsícem +3

    ഇങ്ങനത്തെ ഒന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. എൻറെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അവിടത്തെ എല്ലാവർക്കും നന്മകൾ നേരുന്നു.

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh Před 5 měsíci +6

    മനസ്സിന് വളരെ കുളിർമ നൽകുന്ന കാഴ്ച കൾ,,, പ്രകൃതിയെ സ്നേഹിക്കുന്ന ഏവർക്കും,,,, 🙏🙏🙏🙏🙏💕

  • @HarishKottayam
    @HarishKottayam Před 5 měsíci +31

    വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും ..

  • @shanmughadhas8352
    @shanmughadhas8352 Před 6 měsíci +13

    മനോഹരമായ കാഴ്ച്ച തന്നെയായിരുന്നു ഈ വീഡിയോ.👌🥰 ഒരുപാട് സന്തോഷം അവിടെ വന്നു കാണാൻ ഒരുപാട് ആഗ്രഹം

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Před 5 měsíci +9

    പറയാതെ വയ്യ നെല്ലിമരവും നാരകവും പക്ഷി മൃഗങ്ങളും എല്ലാം സൂപ്പറായിട്ടുണ്ട് 👌

  • @mannadyaneesh
    @mannadyaneesh Před 6 měsíci +13

    പ്രകൃതി സംരക്ഷണവും പരിസ്ഥിതി ബോധവും വളർത്തുന്ന രാജീവൻ ബ്ലോഗിന് അഭിനന്ദനങ്ങൾ🎉❤❤❤❤🎉

  • @user-xn5qh4xx8h
    @user-xn5qh4xx8h Před 19 dny +2

    മനുഷ്യാ... നീ മണ്ണാകുന്നു മണ്ണിലേക്ക് മടങ്ങും മുന്നേ സത്യം പറയാല്ലോ ചെളിമണ്ണിൽ കിടന്നു ഉരുളുന്നത് കണ്ടപ്പോൾ ചെറുപ്പത്തിൽ ചെളിമണ്ണിൽ കളിക്കുന്നതാണ് ഓർമ്മകൾ വന്നത് പിന്നെ ഇ പാട്ടും അടിപൊളി ചേച്ചി അവിടെയൊക്കെ ഒന്ന് വന്നു കാണാൻ ആഗ്രഹം തോന്നുന്നു 🥰

  • @StandwithTruth03
    @StandwithTruth03 Před 5 měsíci +5

    വളരെ നന്ദി ശ്രീ. രാജീവിനും അനിത ചേച്ചിക്കും. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ! 🙏😇❤

  • @suhasinib9673
    @suhasinib9673 Před 6 měsíci +16

    അഭിനന്ദനങ്ങൾ big salute ❤️👏🙏🏽

  • @MrRajeev16
    @MrRajeev16 Před 6 měsíci +18

    Super ..... ഇപ്പോഴത്തെ കുഞ്ഞുങ്ങൾ തീർച്ചയായും കണ്ടിരിക്കണം❤❤❤❤

  • @balakrishnanr8602
    @balakrishnanr8602 Před 6 měsíci +4

    മണ്ണിനെ സ്നേഹിക്കാൻ അനിത ചേച്ചി കാണിച്ച മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @rathnakaranpanayal5684
    @rathnakaranpanayal5684 Před 5 měsíci +4

    ചേച്ചി ഇത് കണ്ട് ആസ്വദിച്ചു പഴയ കാലം ഓർമ്മവരുന്നു പ്രകൃതിയുടെ വരദാനം

  • @rameshgopi7453
    @rameshgopi7453 Před 3 měsíci +2

    ഉത്തിരി ഇഷ്ടം ആയി ❤🎉എനിക്ക് വരാൻ തോന്നുന്നു എന്റെ നാട് ഇടുക്കി. ഓർമ്മകൾ ❤🎉തിരിച്ചു വന്നു ഞാൻ ഇപ്പോൾ കുവൈയറ്റിൽ ആണ്. നാട്ടിൽ വരുബോൾ വരണം ❤🎉

  • @kabeerkadavil
    @kabeerkadavil Před 29 dny +1

    ജീവിത സാഹചര്യവും നമ്മൾ ഒരുക്കുന്നതാണ് സന്തോഷം നമ്മൾ കണ്ടെത്തുന്നത് ആസ്വദിക്കുന്നത് തൃപ്തിയോടെ ആയാൽ അതാണ് ജീവിതം ചേച്ചിയുടെ നല്ല മനസ്സിന് ഒരായിരം നന്ദി

  • @ashokanashok5860
    @ashokanashok5860 Před 27 dny +2

    ബഹുമാനം, അത്ഭുതം എല്ലാറ്റിലുമുപരി അതിയായ സ്നേഹം സമർപ്പിക്കുന്നു.

  • @kavithashabu8994
    @kavithashabu8994 Před 5 měsíci +8

    ചേച്ചിക്ക് ബിഗ് സല്യൂട്ട് 🙏🙏🙏

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasuresh Před 5 měsíci +4

    പ്രകൃതിയോട് ഇഴുകി ജീവിക്കുമ്പോൾ നമ്മുക്ക് വേണ്ടതെല്ലാം തന്നുകൊള്ളും.. നിറയെ കയ്ഫലം ഉണ്ടാവും 💞💞💞ലക്കി വുമൺ 😍😍😍

  • @suhasinib9673
    @suhasinib9673 Před 6 měsíci +7

    വളരെ നല്ല സന്ദേശം അനിത 👏👏👍👍 വളരെ സന്തോഷം തീർച്ചയായും വരുന്നുണ്ട് ❤️😄🙏🏽🙏🏽🙏🏽👍

  • @heenasflavours
    @heenasflavours Před 4 měsíci +2

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി പ്രകൃതിയേ ഇങ്ങനെ സ്നേഹിക്കുന്നവർ ഇപ്പൊ കുറവാണു

  • @deepikap7871
    @deepikap7871 Před 2 měsíci +2

    അതി മനോഹരം.ഇതാണ് പ്രകൃതി❤. Correct place

  • @nazeerasunil4211
    @nazeerasunil4211 Před 6 měsíci +9

    ❤️❤️ അടിപൊളി അനിത കുട്ടീ
    You are doing a wonderful life
    Keep it up 👍
    All the bests to Lilac 🎉🎉

  • @hamptonhurtis4074
    @hamptonhurtis4074 Před 5 měsíci +6

    Really I have no words to express 🙏🙏🙏 really she is the send from the Almighty to serve the nature, may God bless her and her family and the workers 🙏

  • @kalaradha7537
    @kalaradha7537 Před 6 měsíci +5

    നന്നായിട്ടുണ്ട്. പ്രകൃതിയെ കൂടുതൽ അറിയാനുള്ള നിന്റെ ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🌹

  • @amanushalu
    @amanushalu Před 4 měsíci +2

    ഇതിൻ്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. എന്തൊരു സ്നേഹ ചേർച്ചയാണ് . ഇതിൽ ഉരുപട് ബുദ്ധി മുട്ട് ഉണ്ട് . എന്നൽ അതിൽ സന്തോഷം ഉണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതം .

  • @sudarsanaakila2437
    @sudarsanaakila2437 Před 5 měsíci +2

    മണ്ണും മനുഷ്യനും പ്രകൃതി(സസ്യസമൂഹം) തമ്മില് അഭേദ്ദ്യമായ ബന്ധമുണ്ടു, അത്ബാലന്സ്സു് ചെയ്യാന് പറ്റാതെ പോയതാണു ഇന്നത്തെ ദുരന്തവും ഈശ്വര പൂജ പോലെ തന്നയാണു സസ്സ്യ സംരക്ഷണവും ആ ഇടത്തെ ഏകാഗ്രതയു സകാരാത്മക ഊര്ജ്ജവും ഒന്നു വേറേതന്നേയാണു. Keep it up നല്ല മനഃസിന്റ ഉടമയാണു ആഅമ്മയു അതിന്റ പരിചാരകരും.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před měsícem +4

    മുകളിലോട്ടു നോക്കി കിടക്കാൻ വലിയസുകാവ് ഒരുഏകാന്തത അതാണ് എനിക്കുമിഷ്ട്ട

  • @sanaatanviswa
    @sanaatanviswa Před 5 měsíci +4

    Amazing environs. N .... the more you care for NATURE, Mother Nature look after you too ❤️❤️❤️❤️🙏🙏🙏🙏

  • @nandhanea6187
    @nandhanea6187 Před 6 měsíci +1

    അഭിനന്ദനങ്ങൾ അനിത ചേച്ചി

  • @sheejanizar6274
    @sheejanizar6274 Před 4 měsíci +1

    ഭൂമിയിലെ സ്വർഗ്ഗം, big salute 🥰🥰🥰😍👏🏻👏🏻👌🏻👌🏻👌🏻🤝🤝🤝

  • @singhmahesh1544
    @singhmahesh1544 Před 5 měsíci +3

    Very very nice nature like our village natural farming. Thanks you for preserving

  • @sumalatha8951
    @sumalatha8951 Před měsícem

    ഞാൻ ആദ്യം കാണുന്നു ഈ ചാനൽ....നല്ല സന്തോഷം തോന്നി 🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤💚💚💚❤️💚❤️💚❤️💚വളരെ ഇഷ്ടപ്പെട്ടു എന്ത് ഭംഗി.....

  • @BirajTanti-hm9vm
    @BirajTanti-hm9vm Před 5 měsíci +5

    Greenery like rain forestbin dry land . Hats off❤

  • @santhoshsebastian8254
    @santhoshsebastian8254 Před 6 měsíci +4

    നെല്ലിമരം .... കൊതിപ്പിച്ചു.❤😊

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Před 6 měsíci +4

    ഇതാണ് സ്വർഗം👌👍🤝💐

  • @asharafoc8285
    @asharafoc8285 Před 24 dny +1

    നല്ല മനസിന് ഉടമകള യ കുടുംബം.. അടിപൊളി

  • @rameesanadeer6734
    @rameesanadeer6734 Před 5 měsíci +1

    Very good idea. Super seens, congrats mam 👌👍👏💪💪♥️♥️♥️♥️

  • @user-cd9rg1eh2o
    @user-cd9rg1eh2o Před 13 dny

    ഞാനും ആഗ്രഹിക്കാറുണ്ട് ഇങ്ങനെ ഒരു ജീവിതം ചേച്ചിയുടെ ഭാഗ്യം❤❤❤❤❤

  • @dr.swapnapresannan8801
    @dr.swapnapresannan8801 Před 6 měsíci +4

    അനിത ചേച്ചി,, Supr...

  • @user-vc3vw2cb3d
    @user-vc3vw2cb3d Před 6 měsíci +4

    Super 👌 🎉🎉🎉🎉🎉 very glad to know about this nature ❤❤❤

  • @rajgopal2667
    @rajgopal2667 Před 24 dny +1

    Rajeevan, you did a wonderful job. Thanks.

  • @sreejakuniyil4011
    @sreejakuniyil4011 Před 5 měsíci

    ഭൂമിയിലെ സ്വർഗ്ഗം 🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍big salute dear sister 👏👏👏👏👏👏

  • @udayakumarpillai5552
    @udayakumarpillai5552 Před měsícem +1

    Really admiring one, can feel how relaxed and enjoyable life. Thank you

  • @user-hz6gs4oc9s
    @user-hz6gs4oc9s Před 4 měsíci

    Chechi chechikku adyamayi namaskaran. Ennum manninte manamulla aalukal mannine thottariyunna pachayaya manushyar undennu kaanumbol vallathoru santhosham chechi. Big salute.

  • @krishnambikam9757
    @krishnambikam9757 Před 6 měsíci +4

    Super Anitha 👏👏👏

  • @user-nk5mb3kf6q
    @user-nk5mb3kf6q Před 6 měsíci +7

    മനസ്സിന് എന്തൊരു സുകമാണ് ഇത് കണ്ടപ്പോൾ അനിതചെച്ചി വലിയ മനസ്സിന് ഉടമയാണ് പാവം ഡോഗുകൾ

  • @shanu2364
    @shanu2364 Před měsícem +1

    വളരെ സന്തോഷം തോന്നിയ വീഡിയോ കുതിര ഡോഗിനെ ബാക്കിലോട്ട് തൊഴിക്കുന്നത് കാണാൻ നല്ല രസം ഇങ്ങനെയൊക്കെ ജീവിക്കാൻ എനിക്ക് നല്ല ആഗ്രഹമാണ് പക്ഷേ സാധിക്കുന്നില്ല എനിക്കൊരു ആടുണ്ട് ചേച്ചി അതിനു 20 വയസ്സ് കഴിഞ്ഞു അതിനേ മറക്കാൻ കൊടുക്കാൻ എല്ലാരും പറയും ഇതിനുമുമ്പ് സിനു എന്നൊരൂ ആട് 14 വയസ്സായി മരിച്ചു പോയി

  • @user-nk5mb3kf6q
    @user-nk5mb3kf6q Před 6 měsíci +5

    രാജീവ് വളരെ നല്ല കാഴ്ച ❤

  • @muralinair4595
    @muralinair4595 Před 5 měsíci +1

    Excellent devoted and natural farming

  • @varghesenv9343
    @varghesenv9343 Před měsícem

    Come back to the nature and a good solution for all the human problem.A big salute to you.A good message to the modern generation.

  • @stepitupwithkich1314
    @stepitupwithkich1314 Před 28 dny +1

    ❤❤❤ പൊളിച്ചു അടുക്കി 👌🏻👌🏻👌🏻 എത്ര പറഞ്ഞാലും മദി വരില്ല ...... ❤️❤️ ഇങ്ങനെ ഉള്ളവരെ വിളിച്ചു പൊന്നാട ഇടണം.. ഇത് ഒന്നും ചെറിയ കാര്യം അല്ല 😊 effort നല്ലതു പോലെ ഉണ്ട് 👍🏻 ആയുസും ആരോഗ്യം ഈശ്വരൻ തരട്ടെ.. 👍🏻👍🏻👌🏻👌🏻🙏🏻🙏🏻🙏🏻

  • @user-ql1mj3yv9c
    @user-ql1mj3yv9c Před 5 měsíci +2

    Ithrayum.mahatharamaya.karyangal
    Cheythitti.ethra.sipilayitta.avar.samsarikkunnathu.great

  • @SaliSali-sb5cg
    @SaliSali-sb5cg Před 4 měsíci

    ThankyouSister❤
    GodBlessYou🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumamihouse3646
    @sumamihouse3646 Před 5 měsíci +2

    It's Great.....sooperLady..,.congrats 🎉❤🎉❤

  • @AswathyAshok-rl6hk
    @AswathyAshok-rl6hk Před 6 měsíci +6

    good pleasure♥️. Thank you Rajivettan for giving us so many good views😍

  • @ajimolsworld7017
    @ajimolsworld7017 Před 5 měsíci

    ചേച്ചി ഒത്തിരി സന്ദോഷം ഈ വീഡിയോ കണ്ടപ്പോൾ

  • @user-cd2nc5fv3r
    @user-cd2nc5fv3r Před 5 měsíci +1

    Great anitha madam..

  • @jvc8958
    @jvc8958 Před měsícem +1

    മണ്ണിനെ, പ്രകൃതിയെ, ജീവജാലങ്ങളെ, ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന ഈ ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും നന്മകളും നേരുന്നു/ Jvc

  • @mathewroy3
    @mathewroy3 Před 5 měsíci +3

    Great effort. Kudos to you for having converted a barren land into a miniature garden of Eden. Was that tube rose or Rajnigandha flowers? My suggestion for having some exotic fruits, plant dragon fruit plants, the red ones, in a vacant parcel as they require very less water and starts yielding fruits in less than 2 years. May your efforts multiply in the years to come, with more greenery.

  • @SwatiMBS
    @SwatiMBS Před 6 měsíci +3

    Tq mam given information.
    I like lilac form iam coming next week tq you madam ❤

  • @rajanpk8297
    @rajanpk8297 Před 5 měsíci +2

    സൂപ്പർ സൂപ്പർ ബിഗ് സല്യൂട്ട്

  • @rajeevsivaraman3298
    @rajeevsivaraman3298 Před měsícem

    Nannayi ishtamayi thank you

  • @anonymous-og2hg
    @anonymous-og2hg Před měsícem

    Nammql kodukunnathil iratti tharunnathanu...bhoomi devi..salute ningal athu kanichu thannu

  • @babuss4039
    @babuss4039 Před 6 měsíci +2

    അഭിനന്ദനങ്ങൾ ചേച്ചീ 🙏🌹
    ഒരു ഔഷധതോട്ടം കൂടി ചെയ്യാമായിരുന്നു 😊

  • @regimathew5699
    @regimathew5699 Před měsícem

    നന്ദി ചേച്ചി ഞങ്ങൾക്കിതെല്ലാം കാണിച്ചു തന്നതിൽ 🎉

  • @premkumar-fz2oz
    @premkumar-fz2oz Před 22 dny +1

    Fantastic ma'am..., lots of respect for you Ma'am

  • @AbdulLatheefA
    @AbdulLatheefA Před 26 dny +1

    Excellent life , Thank you Anitha

  • @user-gs6wi8le3s
    @user-gs6wi8le3s Před 5 měsíci +1

    ചേച്ചിയ്ക്ക് ഒരു പാട് നന്ദി

  • @vineethakumari9633
    @vineethakumari9633 Před 5 měsíci +1

    Veri beautiful garden. ❤❤❤

  • @harikumarvs2821
    @harikumarvs2821 Před 4 měsíci +3

    എൻ്റെ ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹം ആയിരുന്നു,ഇത് പോലുള്ള ജീവിതം,പക്ഷേ നടന്നില്ല,എന്നാലും കാണാൻ എങ്കിലും സാധിച്ച ല്ലോ.

  • @chandramohankizhakkeyil8008
    @chandramohankizhakkeyil8008 Před 5 měsíci +1

    Great Mam, God bless.

  • @padayatti
    @padayatti Před 5 měsíci

    Great.. ഭൂമിയിലെ സ്വർഗം

  • @muhammedhashim4143
    @muhammedhashim4143 Před 5 měsíci +1

    അഭിനന്ദനങ്ങൾ

  • @JayasreeAji
    @JayasreeAji Před 6 měsíci +2

    ചേച്ചി സൂപ്പർ. ❤❤

  • @mohankv9172
    @mohankv9172 Před měsícem

    Great service of humanitarian work.How sympathetic and kind this family to protect the creatures of our land from death.Todays modern artificial world this family is a blessings for creatures.

  • @bipinvenugopal713
    @bipinvenugopal713 Před 6 měsíci +4

    കണ്ടിട്ട് മതിയായില്ല : അത്രക്ക് സൂപ്പറായിരുന്നു

  • @umaibakarim5985
    @umaibakarim5985 Před 5 měsíci +1

    Great .wobderful. Hats of you

  • @user-lu8zt3qh5i
    @user-lu8zt3qh5i Před 6 měsíci +3

    Very informative video👌

  • @rathnakaranpanayal5684
    @rathnakaranpanayal5684 Před 5 měsíci +2

    ചേച്ചി വളരെ നന്നായി ആസ്വദിച്ചു പഴയകാലം ഓർമ്മ വരുന്നു

  • @user-dh1hp5nb1p
    @user-dh1hp5nb1p Před 5 měsíci +1

    Enikki avir valara ishttamayi.Kaaram Harithammaya bhomiya nasippichu allengil vittrozhichu nadakkunna Keraliyarkkidayil inganayoru Prahruthi snehiya aarukka ishttamaagthe povum.Deivam sakala nanmakalum nalgatte ennu nerunnu.Jai Hind!

  • @manoharanv3189
    @manoharanv3189 Před 6 měsíci +1

    വല്ലാത്ത സന്തോഷം തോന്നി ഇത് കണ്ടപ്പോൾ

  • @sajeevnair1497
    @sajeevnair1497 Před 6 měsíci +2

    🙏, thanks.

  • @lovelyjayan8948
    @lovelyjayan8948 Před 20 dny +1

    ഒത്തിരി സന്തോഷം നന്നായി വരട്ടെ 🙏🏽🙏🏽🙏🏽🥰🥰❤

  • @simiindustries4606
    @simiindustries4606 Před 5 měsíci +1

    Thanks for the video.

  • @leelag6319
    @leelag6319 Před 5 měsíci +1

    Super video ✌thanks for you❤

  • @user-rp3li6pk2s
    @user-rp3li6pk2s Před 5 měsíci +2

    Heaven on earth. Super

  • @aditrineelmadhav6467
    @aditrineelmadhav6467 Před 3 měsíci

    Great Endeavour God bless Your Family😊

  • @mahinzhideseek2504
    @mahinzhideseek2504 Před 5 měsíci +1

    Really great
    Good madam

  • @teddyr4475
    @teddyr4475 Před 5 měsíci +1

    Big salute. Sister❤❤❤

  • @user-nt1gr2bc3s
    @user-nt1gr2bc3s Před 5 měsíci +1

    Nature very nice like green nature

  • @indirapanikar7270
    @indirapanikar7270 Před 4 měsíci +1

    Wow my thinking. I love it🎉