ആരാണിയാൾ🤔! എന്തിനും ഏതിനും നാട്ടുകാർക്ക് തണലായ്, നാടിന്റെ രോമാഞ്ചമായ ഒരു മനുഷ്യൻ! |SHAMEER KARIMBA

Sdílet
Vložit
  • čas přidán 13. 05. 2023
  • ആരാണിയാൾ 🤔!!! എന്തിനും ഏതിനും നാട്ടുകാർക്ക് തണലായ്, നാടിന്റെ രോമാഞ്ചമായ ഒരു മനുഷ്യൻ! |SHAMEER KARIMBA
    wa.me/+919645599324
    / village-woodpecker-100...
    village_wood_pe...
    Tree Cutting Tools :-
    Spike
    Safety Shoes
    Work position belt
    Nylon rope 2 meters
    Nylon rope 3 meters
    Stihl Chainsaw MS382
    Stihl Chainsaw MS180
    Chainsaw Chaina
    Pruning Saw
    Port A Wrap
    #tree #treecutting #treecuttingmalayalam #malayalam #wood #woodcutting #woodcuttingmalayalam #coconut #coconuttree #coconuttreecutting #coconuttreeremovel #village #woodpecker #villagewoodpecker #musthafamuthu #Stihl #sthilchainsaw #chainsawsthilmalayalam #sthilms382 #sthilms180 #spike #saftyshoe #saftybelt
  • Zábava

Komentáře • 131

  • @ameenck2411
    @ameenck2411 Před měsícem +187

    മരണ ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ

  • @autodriver5911
    @autodriver5911 Před měsícem +37

    ഷമീർkkaൻ്റെ എല്ലാ തെറ്റുകളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ ശമീർക്കാനെയും നമ്മളെയും അള്ളാഹു സോർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ, ഏതായാലും അമിതദ്ധോനം ആരോgiaയത്തിന് നല്ലദല്ല,😢ഒരു പാട് അനുഭവം ഗുരു

    • @Hafiz-cy2uk
      @Hafiz-cy2uk Před měsícem

      ഭൂമിയിൽ ജീവിക്കുന്നത് പുലിയായി ജീവിക്കണം ഒരു ദിവസമാണെങ്കിൽ പോലും അതാണ് അവൻ കാണിച്ചത്

    • @user-ph3le1mu2x
      @user-ph3le1mu2x Před měsícem

      COVID VACCINATION

    • @user-yj1hn5jr8u
      @user-yj1hn5jr8u Před 28 dny

      ആമീൻ

    • @ummarmalayil2903
      @ummarmalayil2903 Před 27 dny

      امين يارب العالمين

    • @Kowsa5344
      @Kowsa5344 Před 27 dny

      ആമീൻ

  • @nidhishjosephofficial
    @nidhishjosephofficial Před měsícem +17

    ഷമീർ കരിമ്പക്ക് ആദരാഞ്ജലികൾ

  • @subairmachincheri9852
    @subairmachincheri9852 Před měsícem +16

    അല്ലാഹു ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ കുടുംബത്തിന് സമാധാനം നൽകട്ടെ .....ആമീൻ

  • @IRSHUVLOGS02
    @IRSHUVLOGS02 Před měsícem +13

    കരിമ്പ ഷമീർ മരണപ്പെട്ടു. ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിന്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യർക്ക് സഹായമേകിയ പ്രവർത്തകൻ. ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം. നാടിനും സമൂഹത്തിനും സന്നദ്ധ പ്രവർത്തകർക്കും ഉണ്ടായ തീരാ നഷ്‌ടത്തിൽ ട്രോമ കെയർ പാലക്കാട് ജില്ല അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിൻ ദുഃഖത്തിൽ പങ്കുചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു
    #shameerkarimba #karimba #kalladikode #mannarkkad

  • @sudhia4643
    @sudhia4643 Před rokem +12

    ഒരു. നന്മമനസ്സിനെ. പരിചയപ്പെടാൻ കഴിഞ്ഞതിൽ. ഒത്തിരി. സന്തോഷം. 🙏🙏🙏. സ്നേഹപൂർവ്വം. സുധി. എറണാകുളം.

  • @user-uq9uc6en5c
    @user-uq9uc6en5c Před měsícem +7

    YES അള്ളാഹു. പരലോകം സന്തോഷത്തിലാക്കട്ടെ

  • @user-uv4rc7wk8g
    @user-uv4rc7wk8g Před rokem +14

    മച്ചാനെ ന്താ പറയേണ്ടത് അറിയില്ല
    അത്രയും നന്മയാൺ രണ്ട് പേർക്കും 😍😍
    നല്ലത് മാത്രം വരട്ടെ 😘
    പടച്ചോന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🥰

  • @firoseckm2173
    @firoseckm2173 Před měsícem +10

    അദ്ദേഹം മരണപെട്ടിരിക്കുന്നു ദുആ ചെയ്യണേ

  • @fareedmahin9875
    @fareedmahin9875 Před měsícem +6

    ഇന്ന് അദ്ദേഹം നമ്മളോടൊപ്പം ഇല്ല അല്ലാഹു അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ

  • @saleemgulfdecor6923
    @saleemgulfdecor6923 Před 20 dny +1

    ആഹിറം റബ് സ്വർഗ ജീവിതമാക്കട്ടെ ആമീൻ

  • @chandrasekharanet3979
    @chandrasekharanet3979 Před 5 dny +1

    ണ്ട് പേർക്കും ഹായ്‌❤❤❤❤❤❤

  • @mohamedshihab5808
    @mohamedshihab5808 Před rokem +4

    ഒരു നല്ല മനുഷ്യനെ പരിചയപ്പെടതിയതിന്ന് നന്ദി..

  • @sadhiksadhikt3020
    @sadhiksadhikt3020 Před rokem +6

    രണ്ട് മച്ചാൻമ്മാരും സൂപ്പറാണ് ഷമീർക്കാ ഞാനും ഒരു മണ്ണാർക്കാട്ടുകാരനാണ് ❤❤❤❤❤❤😂😂😂😂😂

  • @prasanthglmoni8227
    @prasanthglmoni8227 Před rokem +4

    പൊളിച്ചു മച്ചാനെ ആനല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ 😊😊😊🙏🙏🙏

  • @keyceenanminda9706
    @keyceenanminda9706 Před rokem +5

    നല്ലൊരു ഹൃദത്തിനുടമ ❤️❤️❤️

  • @jahangheermoosa5685
    @jahangheermoosa5685 Před rokem +2

    രണ്ടുപേർക്കും സ്നേഹാഭിനന്ദനങ്ങൾ

  • @singthxpraden-sr9ce
    @singthxpraden-sr9ce Před rokem

    Wow..เยี่ยมมากเลยครับ..

  • @karnatakafishhunters5841

    Thanks for village wood peaker.karnataka.shashi

  • @khamarudeenpk2235
    @khamarudeenpk2235 Před rokem +1

    പാവ ങ്ങളെ സ ഹായി കുന്നനിങ്ങളുടെ കൂടെ അല്ലഹു ഉണ്ടാകും

  • @subhashthomas1006
    @subhashthomas1006 Před rokem +2

    അടിപൊളി നന്നായിട്ടുണ്ട് ബ്രോ സുഖമാണോ ❤❤❤❤🙏🙏🙏🙏

  • @elshaddaiangler7934
    @elshaddaiangler7934 Před rokem

    Super adipoli bro 👌 🙌

  • @manimanikandan6321
    @manimanikandan6321 Před 8 měsíci +3

    മരം വീണ് കാലൊടിഞ്ഞ ഒരു വ്യക്തിയാണ് ഞാൻ കമ്പി ഇട്ടിരിക്കുകയാണ് കാലിന് എനിക്ക് സ്പൈക്ക് ഉപയോഗിച്ച് കയറാൻ പറ്റുമോ

  • @niyuzzzworld654
    @niyuzzzworld654 Před 11 měsíci

    Masha allah❤❤❤😊

  • @shafeeqkanjiramchola4060

    My friend shameer🎉

  • @jyothishbalan4742
    @jyothishbalan4742 Před 17 dny +1

    ❤❤❤

  • @aneesh1745
    @aneesh1745 Před měsícem +2

    സഹോദര rip🙏🙏🙏😭😭😭

  • @sabuabraham5597
    @sabuabraham5597 Před rokem +1

    V.V.Good

  • @AbdullahAbdullah-ky5lo
    @AbdullahAbdullah-ky5lo Před 17 dny +1

    നമ്മുടെ നാട്ടുകാരൻ ആയ കൈപ്പമംഗലം ത്തിന്റെ പ്രിയ പുത്രന് ആയിരം അഭിവാദ്യങ്ങൾ 🙏❤!സഹൃദയനായ ഈ വ്യക്തിയെ ഡീ ടൈൽ ആയി പരിജയ പ്പെടണം എന്നു ആഗ്രഹിക്കുന്നു 🌹🙏🌹!!!

  • @AyshuzzzWorld
    @AyshuzzzWorld Před rokem +2

    Shameerkka💪

  • @jesijaz9127
    @jesijaz9127 Před rokem

    Shabeerkka
    👍👍

  • @rasinlalrasikan3795
    @rasinlalrasikan3795 Před rokem +1

    Adipolii

  • @hamzathpasha4064
    @hamzathpasha4064 Před 21 dnem

    Bro ❤❤❤

  • @manu-jr5st
    @manu-jr5st Před měsícem

    മരണ ശേഷം കാണുകയണ്. ആദരാഞ്ജലികൾ.

  • @junaidcm4483
    @junaidcm4483 Před 29 dny +1

    🙏🙏😭😭😭🌹

  • @abufaheem4233
    @abufaheem4233 Před měsícem

    Shmeerka maranapettu

  • @jasimjasim644
    @jasimjasim644 Před rokem

    👌👌

  • @subirashid4516
    @subirashid4516 Před 26 dny

    Allahu swargam kodukkatte nammude nattukaran aanu

  • @joseellickalappachan2792

    🙏 👏 👍 🤝

  • @sacred_hope
    @sacred_hope Před 8 měsíci +1

    ❤❤

  • @hajarapa2860
    @hajarapa2860 Před rokem +1

    ഷബീർക്ക 💪💪

  • @shajishajikv9097
    @shajishajikv9097 Před rokem +1

    ❤❤❤❤

  • @manafalain9980
    @manafalain9980 Před měsícem

    ആമീൻ 🤲🤲🤲

  • @AbdullahAbdullah-ky5lo

    ഷമീറിന്റെ മരണവിവരം ഞാൻ ഇപ്പോൾ മാത്രം ആണ് അറിയുന്നത്!ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏ഇത്രയേ യുള്ളൂ മനുഷ്യന്റെ ജീവിതം!പരമ കാരുണ്യവാനായ ദയ് വം അദ്ദേഹത്തിന്റെ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ ആമീൻ!!!

  • @divakarababu1
    @divakarababu1 Před rokem

  • @bibinthomas3392
    @bibinthomas3392 Před 6 měsíci +1

    ❤🎉

  • @anoopsaseendrannair6926

    ❤❤❤❤❤❤

  • @rajeshd7611
    @rajeshd7611 Před rokem

    💓💓💓👌👌👌

  • @ravin.r2519
    @ravin.r2519 Před rokem

    ഷെമീർ കരിമ്പ ഒരു നല്ല പണിക്കാരനെയും പരിചയപ്പെടുത്തിയ മുത്തുക്കക്കും ഒരു നല്ല ഭാവിയും ദൈവാനുഗ്രവും ഉണ്ടാകാൻ പ്റാർത്തിക്കാം.

  • @user-tv6nb6oe1q
    @user-tv6nb6oe1q Před rokem +2

    Mashaaa Allah ❤❤

  • @roshanmathew818
    @roshanmathew818 Před rokem

    Shameerka...

  • @memory_maker
    @memory_maker Před rokem

    😍😍😍😍

  • @MuhammadIsmail-qb3yp
    @MuhammadIsmail-qb3yp Před rokem

    😊😊😊
    😊😊

  • @lijukurian2308
    @lijukurian2308 Před 9 měsíci +1

    Randuperkkum hai

  • @KrishnaKumar-md7px
    @KrishnaKumar-md7px Před rokem +2

    സ്‌പൈക്ക് എന്ത് വില വരും

  • @abdularif6911
    @abdularif6911 Před 8 měsíci +1

    🤝🙏🤲👍🏻

  • @idhireespaluvai5908
    @idhireespaluvai5908 Před měsícem

    Allah 😭🤲🤲🤲

  • @libinkm7727
    @libinkm7727 Před rokem +1

    😘😘

  • @shamnadshamnad2040
    @shamnadshamnad2040 Před rokem

    👍🌹🌹🌹🌹🌹🌹👌

  • @arunvattappara937
    @arunvattappara937 Před 8 měsíci +1

    God bless you

  • @vipulragnor8095
    @vipulragnor8095 Před měsícem

    Eyaaal okke well fit aaahnalloo

  • @idhireespaluvai5908
    @idhireespaluvai5908 Před měsícem

    Yes 🤲🤲🤲🤲💐😭😭

  • @mubarakkasara1648
    @mubarakkasara1648 Před rokem

    👌🏼👌🏼👌🏼👌🏼👌🏼👌🏼👌👌👌👌👌

  • @user-et9sc7ox3u
    @user-et9sc7ox3u Před 24 dny

    Shameerinte,veerpadu,arinjille

  • @muneerkatteerakath9438
    @muneerkatteerakath9438 Před měsícem

    😢😢

  • @GLACIERDREAMZ
    @GLACIERDREAMZ Před měsícem +1

    ഇദ്ദേഹം ഇന്ന് മരിച്ചു😢

  • @sandeepkc1196
    @sandeepkc1196 Před rokem

    മീഡിയ വൺ ന്യൂസ് ചാനലിൽ ഷമീർ ഇക്കയുടെ വാർത്ത കണ്ടിരുന്നു .വെറും 150 രൂപ ചിലവിൽ ഉപയോഗിക്കാൻ പറ്റുമെന്നും ആവശ്യക്കാർക്ക് ട്രെയിനിങ് നൽകുന്നു എന്നും പറഞ്ഞിരുന്നു അതിൽ .ഇത് ശരിയാക്കുന്നതു൦ ഉപയോഗിക്കുന്നതു൦ എങ്ങനെ എന്നതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ ,പ്ലീസ് 😢😢😢👍👍👍

  • @user-lj4hl7ln4v
    @user-lj4hl7ln4v Před 26 dny

    💕💕💕💕💕💕💕🙏🏻🙏🏻🙏🏻🙏🏻

  • @jidhinjithu8072
    @jidhinjithu8072 Před měsícem

    😥 പ്രണാമം

  • @kpsthangal7416
    @kpsthangal7416 Před měsícem

    😭🤲

  • @adarshadarsh2650
    @adarshadarsh2650 Před měsícem

    ❤❤❤❤❤😢

  • @shajishaji-jq2kx
    @shajishaji-jq2kx Před rokem +1

    Karimbakaaran

  • @travellife8294
    @travellife8294 Před 28 dny

    Kabaridam sorgapoondoppakkane allha

  • @user-wt4sq8zw7q
    @user-wt4sq8zw7q Před měsícem

    പാവം ഈ ചേട്ടൻ മരിച്ചു പോയില്ലേ

  • @jamalkoduvally9380
    @jamalkoduvally9380 Před měsícem

    😮😢🤲🤲

  • @user-tb6js9cx8c
    @user-tb6js9cx8c Před měsícem

    ഷമീർക്കാ

  • @AsifAli-tb3xm
    @AsifAli-tb3xm Před rokem +1

    Spider

  • @Chinjus-oz3lw
    @Chinjus-oz3lw Před 27 dny

    നിങ്ങൾ ഒരു ദൈവം ആണല്ലോ,
    എന്തിനാണ് ദൈവം തിരിച്ചു താങ്കളെ വിളിച്ചത് എന്ന് മനസ്സിലാകുന്നില്ല 😔
    താങ്കൾക്ക് ഇങ്ങനെയാണ് ജീവിതത്തിൽ വന്നതെങ്കിൽ ഞങ്ങൾക്കൊക്കെ എന്താണ് സംഭവിക്കുക🤔

    • @sadiqueazeez3842
      @sadiqueazeez3842 Před 25 dny

      Addehathinte dawthyam poorthiyakki upakaranangalokke namme polullavarkk vittechu poyi pathinayirakkanakkinu janangalku arivu pakarnnu nalkiyanu yathrayayathu

  • @saheed9209
    @saheed9209 Před měsícem

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @manojkumar-eg5le
    @manojkumar-eg5le Před měsícem

    😢😢😢😢😢😢😢😢😢😢😢

  • @jayanprasitha1463
    @jayanprasitha1463 Před měsícem

    🙏🙏🙏സല്യൂട്ട്

  • @sudheesh.sudi9018
    @sudheesh.sudi9018 Před měsícem

    🙏🙏

  • @musthafacp3188
    @musthafacp3188 Před 13 dny

    അന്ന് നിങ്ങൾക്കുo കൂടി ഒപ്പരം പണി എടുക്കാം ആയിരുന്നു

  • @joseellickalappachan2792

    കരിമ്പ കൊളുത്തിന്റെ ആള്

  • @riyazkoottumadathil1609
    @riyazkoottumadathil1609 Před měsícem

    ഇന്ന് ഇത് കണ്ടത് 😢

  • @MusafirZain
    @MusafirZain Před měsícem

    💔🥲

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Před měsícem

    പാവം ഷമീർ 🥰

  • @zamindal283
    @zamindal283 Před měsícem

    🥲🥲🥲🥲😢😢😢