ജ്ഞാനപ്പാന പാരായണം # Njanappana Parayanam

Sdílet
Vložit
  • čas přidán 31. 01. 2022

Komentáře • 1,4K

  • @lekhaanu9376
    @lekhaanu9376 Před měsícem +5

    ഹരേ രാധേ രാധേ 🙏🏼

  • @sijukumar8900
    @sijukumar8900 Před 2 lety +19

    ഹരേകൃഷ്ണ മാതാജി പ്രണാമം
    അനന്തകോടി പ്രണാമം രാവിലെ ഈ കീർത്തനം കേട്ടു ജോലിക്കു പോകാൻ അവസരം തന്നതിനു ഹരേകൃഷ്ണ

  • @lalithak8897
    @lalithak8897 Před 2 lety +2

    നമസ്തേ സുസ്മിത ജി🙏🙏🙏

  • @sreejithbose2504
    @sreejithbose2504 Před 18 dny +1

    ഹരേ കൃഷ്ണ ❤️🙏
    എന്റെ അമ്പലപ്പുഴ കണ്ണൻ പാർത്ഥസാരഥി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏
    ജയ് ശ്രീ രാധേ ❤️🙏
    ജയ് ശ്രീ തുളസി ദേവി ❤️🙏

  • @lakshmirengaswamy2452
    @lakshmirengaswamy2452 Před 2 lety +8

    ഇതു കേള്‍ക്കുമ്പോള്‍ ഗുരുവായൂരില്‍ ഭഗവാന്റെ മുന്നില്‍ നില്‍ക്കുന്ന പ്രതീതി അനുഭവപ്പെടുന്നു. Guruvayoorappa saranam.

  • @rajasooyampublicchannel2637

    ഈശ്വരാനുഗ്രഹം
    സുസ്മിത
    ജന്മ പുണ്യം

  • @vyshnavis3414
    @vyshnavis3414 Před měsícem +2

    very peaceful 💌💌💌💌💌💌💌💌💌💌
    loka samastho sukino bavandhu

  • @shailapremji1085
    @shailapremji1085 Před 2 lety +1

    നമസ്കാരം സുസ്മിതാജി. വളരെ നന്നായിരിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കട്ടെ കോടി പ്രണാമം

  • @sreelatha8498
    @sreelatha8498 Před 2 lety +8

    നമസ്കാരം സുസ്മിത 🙏🙏🙏
    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ

  • @ajithaashok2270
    @ajithaashok2270 Před 2 lety +12

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനന്ത ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ 🙏🙏🙏നമസ്കാരം സുസ്മിത ജീ 🙏🙏❤️🌹❤️🙏🙏

  • @rathianilkumar4662
    @rathianilkumar4662 Před 3 měsíci +1

    കൃഷ്‌ണാ ഗുരുവായൂരപ്പാ 🙏

  • @thulasidasm.b6695
    @thulasidasm.b6695 Před 2 lety +1

    Hare krishna hare krishna hare krishna hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏

  • @girijarnath3080
    @girijarnath3080 Před 2 lety +13

    ഹരേ കൃഷ്ണാ, മനോഹരം, ഭക്തിമയം, ശ്രുതിമധുരമുള്ള ചൊല്ലൽ, സുസ്മിത ജി 🙏🙏🙏

  • @mayadevi9302
    @mayadevi9302 Před 2 lety +10

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപണമസ്തു🙏🙏🙏🙏സർവ(ത ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ🙏🙏🙏🙏🙏🙏🌺🌺🌺🌺🌺💓💓💓💓💓

  • @parvathyashokakumar2922
    @parvathyashokakumar2922 Před 2 lety +10

    സുസ്മിതാജിയുടെ ആലാപനം ഓരോ ഹൃദയത്തിനും ഭക്തിസാഗരം തന്നെയാണ്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ...

    • @Saleem-ir2wb
      @Saleem-ir2wb Před rokem +1

      K bvsih
      K

    • @seemasunil7079
      @seemasunil7079 Před rokem

      സത്യം...🙏🏻

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      🙏♥️♥️♥️💞💘🌹💕💕

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      കൃഷണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്ചുദാനങ്ങ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏🌹♥️♥️♥️♥️💕💕🌿🍀💚😍😍😍💕💕💕

    • @sushamakrishnan3313
      @sushamakrishnan3313 Před rokem

      കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന നാരായണ ഹരേ അച്ചുദാനന്ദ ഗോവിന മാധവ സച്ചിദാനന്ദ നാരായണ ഹരേ🙏👣🌱🌹♥️♥️♥️♥️🙏💕🌸🌸

  • @sathiammanp2895
    @sathiammanp2895 Před 2 lety +3

    🙏🙏🙏Namaskaram Mole... 🙏🙏🙏👌👌👌Unnikannan Ammayude Alapanathil Asvadichirikkukayanallo.... 🙏🙏🙏

    • @prameelamadhu5702
      @prameelamadhu5702 Před 2 lety

      ഹരേ കൃഷ്ണ 🙏 സത്യം തന്നെ ചാടി കളിച്ചു ഇടതു വശത്തേക്ക് വന്നു

  • @sindhuamritha1034
    @sindhuamritha1034 Před rokem

    🙏Harekrishna 🙏
    Good evening 🙏 gi🙏🌹
    ഭഗവാന്റെ പ്രതിരൂപം തന്നെ 🙏🙏🙏
    ഇത് കേട്ടുകൊണ്ടിരിക്കുമ്പോൾ
    മനസ്സ് ഒരു പാലരുവിയായി മാറും.
    വർത്തമാനകാലവും,
    ഭൂത ഭാവി കാലങ്ങളും ഒന്നും ഇല്ല.
    അമ്മയുടെ വിരൽത്തുമ്പിൽ പിടിച്ച ലോകം കണ്ട പ്രായം.
    അവിടെ നമുക്ക് എന്തിനുമേതിനും
    അമ്മ മാത്രമേയുള്ളൂ.
    അതിനുമപ്പുറം ഒന്നുമില്ലാത്ത ഒരു ലോകം നമുക്കൊക്കെ ഉണ്ടായിരുന്നു.
    ആ അവസ്ഥ തന്നെ.
    ഭട്ടേരി അപ്പൂപ്പനെയും,
    തുഞ്ചത്തെഴുത്തച്ഛനെ,
    പൂന്താനം വല്യച്ഛൻ,
    ശ്രീകൃഷ്ണ കരുണാമൃത ത്തിന്റെ
    കർത്താവ് ശ്രീ ലീല ശുകൻ,
    ഭഗവാൻ ശ്രീകൃഷ്ണ പരമാത്മാവ്
    ഇവരെയെല്ലാം
    അങ്ങയുടെ ശബ്ദത്തിലൂടെ ദർശിക്കുകയാണ്.
    ശ്രീകൃഷ്ണ കർണാമൃതം എന്ന് പറഞ്ഞിട്ടില്ല.
    ഭാവിയിൽ അതും ഉണ്ടാവുമല്ലോ?.
    ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്
    ശ്രീകൃഷ്ണ കർണാമൃതം
    കഥ രൂപത്തിൽ പറഞ്ഞാൽ എന്താ എന്ന്.
    അപ്പോൾ ചിന്തിക്കും
    അങ്ങ് തന്നെ അത് എന്നെങ്കിലും പറയട്ടെഎന്ന്.
    വീണ്ടും കാണും വരെ ഹരേ കൃഷ്ണ
    Harekrishna
    Radhe syam 🙏🌹

  • @harikumar804
    @harikumar804 Před 2 lety +3

    ഹരേ കൃഷ്ണ 🙏

  • @krishnadasmk
    @krishnadasmk Před rokem +28

    ഇതുവരെ കേട്ട പാരായണങ്ങളിൽ നി ന്നും തീര്ത്തും വ്യത്യസ്തമായ ഭക്തിസാന്ദ്രമായ അക്ഷരസ്പുടതയോടെയുള്ള ആലാപനം. 🙏💐

  • @kannanamrutham8837
    @kannanamrutham8837 Před 2 měsíci +2

    പറയുവാൻ വാക്കുകളില്ല ഹരേ കൃഷ്ണ ❤❤❤ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤

  • @SreeHari-7
    @SreeHari-7 Před 2 lety +7

    കൃഷ്ണാ
    കൃഷ്ണാ
    ഹരേ കൃഷ്ണാ ❤️❤️❤️
    നാരായണാ അഖിലാ ഗുരോ ഭഗവാൻ നമസ്തേ ❤️🥰

  • @raghavancp5883
    @raghavancp5883 Před 2 lety +4

    അന്യേഷിച്ചത് കിട്ടിക്കഴിയുമ്പോൾ പിന്നീട് എങ്ങോട്ടാണ് പോകേണ്ടതായിട്ടുള്ളത്. ഭ്രമരം തേൻ നുകരാൻ . താമരയിലെത്തിയാൽ തേനിൻറ മാധുര്യം കൊണ്ടു അവിടെത്തന്നെ മന്മഥനാകുന്നത് പോലെ . ജ്ഞാനപ്പാനയിലെ അമൃതരസം സേവിക്കുക തന്നെ. ഗോവിന്ദാ.. നാരായണ .... രാഗദ്യേഷ്യങ്ങൾ നീങ്ങാൻ . മനസ്സിന്റെ ചാഞ്ചല്ല്യങ്ങൾ ഇല്ലാതാവാൻ മറ്റെന്തു വേണം. പ്രേമസ്വരൂപനു കോടി കോടി ...നമനം നാരായണായ..... സുസ്മിതാ ജീ നമസ്തെ ....💖💛💚🌹🙏🙏🙏

  • @subhadradevi7161
    @subhadradevi7161 Před 2 lety +3

    പ്രണാമം സുസ്മിത ഉച്ചരിക്കായിവരേണമേകൃഷ്ണാ

  • @nandanank.v184
    @nandanank.v184 Před 2 lety +9

    🙏🙏🙏താളമേളങ്ങളും supporting team ഒന്നും ഇല്ലാതെയുള്ള ഈ പ്രാർത്ഥന, എന്നേക്കും വേറിട്ട് നില്‍ക്കും എന്നതില്‍ സംശയമില്ല🙏🙏🙏

    • @mrudulatv5063
      @mrudulatv5063 Před 2 lety

      🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ രാമ

    • @sindhusudevan7373
      @sindhusudevan7373 Před 9 měsíci +1

      Thats our great Susmithajiii🙏

  • @vinodve9987
    @vinodve9987 Před 2 lety +1

    ഈ പ്രാർത്ഥന എല്ലാം ഒന്ന് മനസ്സിൽ ആയാൽ പിന്നെ ആർക്കു തെറ്റു ചെയ്യുവാൻ ഉള്ള മനസ്സ് ഉണ്ടാവില്ല അതിൽ ഉപരി ധർമം അർത്ഥം കാമ മോക്ഷം മനസ്സിൽ ആക്കാൻ സാധിക്കട്ടെ ഭഗവാനെ!പിന്നെ മഹാ ദേവൻ, നാരായണ രണ്ട് രണ്ടല്ല ഒരു നാണയത്തിന്റെ രണ്ട് വശം മാത്രം അത് മനസ്സിൽ ആകാനും oñനു നാശം വരുത്തി ദുരിതം പേരാനും പോകില്ല 🙏🤚ഹരി ohm നാരായണ

  • @naliniks1657
    @naliniks1657 Před 2 lety +33

    🙏നിന്റെ നാമങ്ങൾ കേൾക്കുന്ന മാത്രയിൽ എന്റെ ഹൃത് തടം ശുദ്ധമായിടണമേ 🙏കൃഷ്ണ 🙏🌹

  • @naliniks1657
    @naliniks1657 Před 2 lety +4

    ഒന്നിച്ചു പിറകാതെയും, ഒരു നാളും കാണതെ യും, നമ്മൾ സുഹൃത്തുക്കൾ ആയി 🙏🌹കൃഷ്ണാ 🙏ശുഭദിനം 🙏🌹നന്ദി

  • @thulasidasm.b6695
    @thulasidasm.b6695 Před rokem +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam 🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏 heart wishes Indhira ekadashiiiiii
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasadsukumaran5514
    @prasadsukumaran5514 Před 2 lety +8

    ഹരേ കൃഷ്ണ 🙏🌹നമസ്കാരം സുസ്മിതാജി 🙏🙏🙏🌹🌹🌹

  • @ambujakshiambujam8373
    @ambujakshiambujam8373 Před 2 lety +6

    നമസ്കാരം സുസ്മിതജി... 🙏🙏🙏🙏🙏. മധുരമായ ആലാപനം കേട്ടു മതിയാവുന്നില്ലല്ലോ. ഭഗവാന്റെ krepa kadaksham

  • @praseelasasi5547
    @praseelasasi5547 Před 6 měsíci +2

    എനിക്ക് കാണാൻ പറ്റുമോ എവിടെ വച്ചെങ്കിലും ഭാഗവാന്റ പ്രിയപ്പെട്ട ആളെ കണ്ണ് നിറഞ്ഞു പോവും കേൾക്കുമ്പോൾ ഡെയ്ലി കേൾക്കാറുണ്ട് ഞാൻ ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏👍👌👍

  • @vinobpoonoth2902
    @vinobpoonoth2902 Před rokem +2

    മനുഷ്യനെ purify ചെയ്യാൻ ഇത് ഒരു പ്രാവശ്യം ആത്മാർത്തമായി ശ്രവിച്ചാൽ മതി 🙏ആലാപനം നന്നായിരിക്കുന്നു സുസ്മിത ജി 🙏😍

  • @souminisathyan2685
    @souminisathyan2685 Před 2 lety +3

    Guruvayoorappa sharanam

  • @jayasoman3177
    @jayasoman3177 Před 2 lety +3

    ഹരേകൃഷ്ണ 🙏

  • @sajeevanmenon4235
    @sajeevanmenon4235 Před 7 měsíci +2

    ❤️🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരാപ്പ ♥️🌹❤️🙏🏻🙏🏻🙏🏻

  • @radhikabs2848
    @radhikabs2848 Před 2 lety +1

    ഹരേ കൃഷ്ണാ 🙏

  • @shilaok3398
    @shilaok3398 Před rokem +3

    നമസ്കാരം സുസ്മിതാ ജീ . ഇത്രയും മനോഹരമായി ആലപിക്കാൻ ഭഗവാൻ അനുഗ്രഹിച്ചു നല്കിയിട്ടുള്ള ശബ്ദവും എന്നും നിലനില്ക്കട്ടെ.... ഭഗത് ക്രപ നിറഞ്ഞു തുളുമ്പട്ടെ ... ഹരേ കൃഷ്ണാ .....

  • @luxmisrinath1220
    @luxmisrinath1220 Před 2 lety +5

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ.🙏🙏🙏🙏🙏🙏👌🌷

  • @geenak.k.2005
    @geenak.k.2005 Před rokem +2

    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sindhunair9356
    @sindhunair9356 Před 2 lety +1

    ഓം നമോ നാരായണായ

  • @prasannaravindran2311
    @prasannaravindran2311 Před 2 lety +3

    നമസ്കാരം സുസ്മിതാ ജി ❤❤❤ കൃഷ്ണായ വാസുദേവായ ദേവകീ നന്ദനാ യ ച നന്ദഗോപ കുമാരായ ഗോവിന്ദായ നമോ നമ നന്ദനം വാസുദേവസ്യ നന്ദഗോപസ്യ നന്ദനം യശോദാ നന്ദനം വന്ദേ ദേവകീ നന്ദനം ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @beenakk4120
    @beenakk4120 Před 2 lety +3

    ഗുരുനാഥൻ തുണ ചെയ്ക സന്തതം
    തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
    പിരിയാതെയിരിക്കണം നമ്മുടെ
    നരജന്മം സഫലമാക്കീടുവാൻ... 🙏
    കൃഷ്ണ കൃഷ്ണാ........... 🙏

    • @beenakk4120
      @beenakk4120 Před 2 lety

      നന്ദി.... നമസ്കാരം 🙏♥🌿

  • @harinavaneetham3884
    @harinavaneetham3884 Před 2 lety +1

    നമസ്തേ സുസ്മിതാജി 🙏🏻🙏🏻🙏🏻
    ഗുരുവായൂരപ്പാനുഗ്രഹത്താൽ ഭക്തകവി പൂന്താനം രചിച്ച ജ്ഞാനപ്പാന ശ്രവ്യമധുരമായി പാടിക്കേൾപ്പിച്ചതിനു ഒരായിരം നന്ദി. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകട്ടെ.
    കുറച്ചു നാൾമുൻപ് ഗുരുവായൂർ ദേവസ്വത്തിന്റെ "പൂന്താനസർവ്വസ്വം" എന്ന പുസ്തകം വാങ്ങാനിടയായി. ഇത് കേട്ടപ്പോഴാണ് മനസിലായത് അതിൽ എത്രാമാത്രം അക്ഷരത്തെറ്റുകൾ ഉണ്ടെന്ന്. പോരാത്തത്തിനു ചില വരികൾതന്നെ വിട്ടുപോയിരിക്കുന്നു. വളരെ സങ്കടം തോന്നുന്നു. ദേവസ്വത്തിന്റെ ബുക്കുകൾ ധൈര്യമായി ഇനി എങ്ങനെ വാങ്ങാൻ സാധിക്കും. 🙏🏻🙏🏻🙏🏻😥

  • @vijayak20pro26
    @vijayak20pro26 Před 2 lety +1

    നമസ്കാരം ജി ഇത്രയും വിശദമായി പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏

  • @vipinv6930
    @vipinv6930 Před 2 lety +5

    നല്ല ആലാപനം. പ്രണാമം മോളു

  • @geetharani307
    @geetharani307 Před 2 lety +8

    ജ്ഞാനപ്പാന പാരായണംവളരെ നന്നായി. കുടെ പാരായണം ചെയ്യാനും സാധിച്ചു. നന്ദിമോളേ
    കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാർദ്ദനാ കൃഷ്ണഗോവിന്ദ നാരായണാ ഹരേ

  • @shalibabu8790
    @shalibabu8790 Před rokem +1

    കൃഷ്ണകൃഷ്ണമുകുധാജനാർധന🙏🙏🙏🙏

  • @girijab551
    @girijab551 Před 2 lety +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @umajayaram3875
    @umajayaram3875 Před 2 lety +3

    നന്നായിട്ടുണ്ട്

  • @prasennapeethambaran7015

    ആലാപനം വളരെ മനോഹരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @naliniks1657
    @naliniks1657 Před 2 lety +1

    നാരായണ ഹരേ 🙏🌹

  • @sindhunair9356
    @sindhunair9356 Před 2 lety +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @vimalavasudevan4865
    @vimalavasudevan4865 Před 2 lety +11

    കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്ധനാ കൃഷ്ണ ഗോവിന്ദ മാധവ.... 🙏🙏🙏🙏പരണാമം മാം... 🙏🙏🙏

    • @karvarnankavunkal9082
      @karvarnankavunkal9082 Před rokem

      എല്ലാ അനുഗ്രഹിക്കട്ടെ ഈശോരൻ ടിച്ചേരെ

  • @devakiantherjanam7020
    @devakiantherjanam7020 Před 2 lety +3

    നമോ നമ:! നാമസങ്കീർത്തനത്തിനായിട്ടാണീ ശബ്ദം ഈശ്വരൻ തന്നിരിക്കുന്നത്.

  • @premkrishna4766
    @premkrishna4766 Před 2 lety +1

    ഓം നമോ നാരായണായ 🙏

  • @unnikrishnanp7922
    @unnikrishnanp7922 Před 2 lety +1

    🙏നമസ്തേ 🙏

  • @rugminikamalakshanrugminik8953

    Harekrishna Harekrishna Harekrishna Harekrishna Harekrishna Harekrishna

  • @thulasireghunath9677
    @thulasireghunath9677 Před 2 lety +5

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന
    🙏🏻🙏🏻

  • @thankamaniramesh3025
    @thankamaniramesh3025 Před 2 lety +1

    നമസ്ക്കാരം ടീച്ചർ. ഓരോ പാരായണവും ഒന്നിനൊന്നു മെച്ചം തന്നെ.നന്ദി

  • @radhasudhakaran7566
    @radhasudhakaran7566 Před 2 lety +3

    Namasthe🙏🙏🙏

  • @mohiniamma6632
    @mohiniamma6632 Před 4 měsíci +5

    🙏🙏🙏ഭഗവാനേ... 🙏ഭക്തി നിറഞ്ഞ ആലാപനത്താൽ 🙏ഞങ്ങളെ അനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുമോളുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏താണു വീണു നമസ്ക്കരിക്കുന്നു🙏🙏🙏

  • @raghunandanakurup9881
    @raghunandanakurup9881 Před 2 lety +1

    താങ്കളുടെ അനുഭവ വിവരണം തികച്ചും വിസ്മയം തന്നെ ആയിരുന്നു
    പ്രത്യേകിച്ചും സമീപ കാലഘട്ടം തികഞ്ഞ അസാധാരണ ദേവ കടാക്ഷം സിധിച്ചവർക്ക് മാത്രം ഉണ്ടാകുന്ന ഒരു ഭാഗ്യ അനുഭവമാണ്.
    നാരായണീയം പദിപിച്ച് തുടങ്ങിയ ഭാഗം .
    അങിനെ യുള്ള ബഹുമതി ലഭിച്ച താങ്കൾ ഭാഗ്യവതി യാണ്.

  • @ajayanhh1331
    @ajayanhh1331 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണ കൃഷ്ണ മുകുന്ദ മുരാരെ കരുണാമയാ നമോ നമഃ അവിടുത്തെ നാമങ്ങൾ എത്ര മാധുര്യം നിറഞ്ഞതാണ് അവര്ണനീയം ഭഗവാനെ എന്നെയും അവിടുത്തെ ഭക്തനാക്കി മാറ്റെണമേ

  • @ambilirajesh6969
    @ambilirajesh6969 Před 2 lety +5

    എത്രകണ്ടാലും മതി വരില്ലല്ലോ നിൻ രൂപം എന്റെ ഭഗവാനെ 😍🌻🌻

  • @keerthanaambily5163
    @keerthanaambily5163 Před 2 lety +11

    ഹരേ കൃഷ്ണ 🙏🙏🙏🙏
    ഒരുപാട് നന്ദി. ഞങ്ങളുടെ സുസ്മിതാജിക്ക് ഇതുപോലെ ഞങ്ങളിൽ അറിവും ഭക്തിയും നിറച്ചു തരാൻ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. 🙏🙏🙏🥰

  • @soumyajithinsoumya364
    @soumyajithinsoumya364 Před 12 dny

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @sajeevanmenon4235
    @sajeevanmenon4235 Před 7 měsíci +1

    🙏🏻🌹♥️ കൃഷ്ണ ഗുരുവായൂരപ്പ ഓം നമശിവായ സ്വാമിയേ ശരണമയ്യപ്പ 🙏🏻❤️🌹

  • @Sobhana.D
    @Sobhana.D Před 2 lety +3

    ജ്ഞാനപ്പാന ദിവസവും കുറേശേ ചൊല്ലും തീരുമ്പോൾ വീണ്ടും തുടങ്ങും .എനിയും സുസ്മിതാജി ചൊല്ലുന്നതു കേട്ടു ചൊല്ലാമല്ലോ .ലയിച്ചിരുന്നു പോയി.💐

  • @beenakumari4283
    @beenakumari4283 Před 2 lety +19

    പ്രണാമം സുസ്മിത ജീ 🙏❤️
    ❤️ കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അചൃുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ ❤️❤️❤️

    • @vanajac9028
      @vanajac9028 Před 2 lety +2

      Maranathil ninni rekshapeduthiya bhaghavne thrupadathil namaskarikkunnu

    • @achuthanmohannadugdihellom4753
      @achuthanmohannadugdihellom4753 Před 2 lety

      ജൻ മം സായൂജ്യം ലഭിച്ചു....... എല്ലാ ദുഷ്കൃത്യങ്ങളിൽ നിന്നു o, മോക്ഷം ലഭിക്കും, സുസ്മിതാ താങ്കളുടെ ആലാപനം വ്യക്തവും, ഭക തിസാന്ദ്രവുമായി അഭ നന്ദനങ്ങൾ

    • @achuthanmohannadugdihellom4753
      @achuthanmohannadugdihellom4753 Před 2 lety

      അഭിനന്ദനങ്ങൾ

    • @SomarajanNair-wu5wd
      @SomarajanNair-wu5wd Před 23 dny

      😂 sree krishna huruvayurapa​@@achuthanmohannadugdihellom4753

  • @gopinathangopalan4847
    @gopinathangopalan4847 Před 2 lety +1

    Krishna Krishna Hare Hare Aum Amrutavani Namaha

  • @geethav2344
    @geethav2344 Před 2 lety

    Hare krishnaaa🙏🙏🙏

  • @vilasiniradhakrishnan4813

    ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @sajitham5440
    @sajitham5440 Před 2 lety +4

    🙏❤കൃഷ്ണ... കൃഷ്ണ... ഗുരുവായൂരപ്പ.... Thank you...

  • @susheelakutty1940
    @susheelakutty1940 Před 2 lety +2

    Namasthe Susmitha teacher.
    Valare nannayittundu. Ithu kelkkan ulla bhagyam kittiyallo valare nanni.
    Avidethequ bhagavante anugraham
    Eppozhum unvate enu prarthiqunu.

  • @vineeshchakkarapani1898
    @vineeshchakkarapani1898 Před 2 lety +2

    🙏❤️ കൃഷ്ണ❤️🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🙏

  • @sudhak9647
    @sudhak9647 Před 2 lety +3

    കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്ചതാനന്ദ ഗോവിന്ദ മാധവാ സച്ചിതാനന്ദ നാരായണാ ഹരേ 🙏 പ്രണാമം സുസ്മിതാജി 🙏👌❤

  • @binduk2057
    @binduk2057 Před rokem +3

    എന്റെ കണ്ണാ 🙏🏻🙏🏻🙏🏻😍susmithaaji ഗ്രേറ്റ് 🙏🏻🙏🏻🙏🏻🙏🏻എത്ര ഭാഗ്യവതിയ krishnante ganangal padaan patunallo iniyum paadaan daivanugraham undavatte 🙏🏻🙏🏻🙏🏻🙏🏻

  • @radhikapramod-pl2dz
    @radhikapramod-pl2dz Před 6 měsíci +1

    Hare krishna

  • @sasikumarp6957
    @sasikumarp6957 Před rokem

    ഹാപ്പി കൃഷ്ണാ night മാതാജി

  • @sreelathak5796
    @sreelathak5796 Před 2 lety +6

    മനസ്സു നന്നായി കുളിർത്തു🤗🙏🙇🙌ഉണ്ണിക്കൃഷ്ണന്റെ കരുണാകടാക്ഷം എന്നുമുണ്ടാകട്ടെ🙏🙌

  • @user-ef9op5vl8q
    @user-ef9op5vl8q Před 2 lety +3

    ഭഗവാന്റെ പ്രസാദം 🙏🏻🙏🏻🙏🏻🙏🏻

  • @mohiniamma6632
    @mohiniamma6632 Před rokem

    ഗുരു ഓം തത് സത്🙏ഭഗവാനേ..... സജ്ജനങ്ങളെ കാണുന്ന നേരത്ത് ലജ്ജകൂടാതെ വീണു നമിക്കേണം🙏 ഈ മധുര മധുരമായ ശബ്‍ദത്തിന്റെ ഉടമയായ!അവിടുത്തെ സ്വന്തം സുസ്മിതക്കുട്ടിയെ!ഒരു നോക്കു കാണുവാനും!ഒറ്റത്തവണ ആ പൊന്നു തൃപ്പാ ദകമലങ്ങളിൽ🙏 ഒന്നു നമസ്‌ക്കരിക്കുവാനും🙏കൊതിയാവുന്നു മഹാപ്രഭോ.... 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @muralidharannair4876
    @muralidharannair4876 Před 6 měsíci

    ഭാഗവാനേ കൃഷ്ണ

  • @sajithashenoy4494
    @sajithashenoy4494 Před 2 lety +3

    നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏😍😍😍😍👏👏👏

  • @thulasireghunath9677
    @thulasireghunath9677 Před 2 lety +26

    കൂടിയല്ല ജനിക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേ ഇങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം സദാ... ഹരേ കൃഷ്ണ 🙏🏻🙏🏻

    • @sumaps1058
      @sumaps1058 Před 9 měsíci

      മത്സരിക്കുന്നതിനെ നാം വൃഥാ
      വൃഥാ- വെറുതെ

  • @premoosworld9629
    @premoosworld9629 Před 5 měsíci

    മനോഹരം ആലാപനം... കൃഷ്ണാ ഗുരുവായൂരപ്പാ

  • @VJ38
    @VJ38 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏സ്വര മാധുര്യം 🙏

  • @naliniks1657
    @naliniks1657 Před 2 lety +4

    ആനന്ദം, പരമാനന്ദം 🙏ഒരുമിച്ചു ചൊല്ലാൻ കഴിഞ്ഞതിൽ സന്തോഷം 🙏ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🌹

  • @manjukm8928
    @manjukm8928 Před 2 lety +4

    കൃഷ്ണാ... ഗോവിന്ദാ.... നാരായണാ.... 🙏🙏

  • @sreejajyothi6355
    @sreejajyothi6355 Před 2 lety +1

    ഹരേ കൃഷണ

  • @sindhuamritha1034
    @sindhuamritha1034 Před 2 lety +4

    🙏Harekrishna 🙏
    Suprafatham gujji🙏🌹
    Exalant!
    Thankyou, Thankyou, Thankyou
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
    🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
    🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
    🌹🙏🙏🙏🌹🌹🌹🌹🌹🌹
    അങ്ങ് യിലൂടെ ഇതൊന്നും കേൾക്കാൻ
    കൊതിയോടെ കാത്തിരിക്കുകയായിരുന്നു.
    ജന്മസാഫല്യമപ്പോഴേ വന്നുപോയ്.
    🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Harekrishna
    Harekrishna
    Harekrishna
    Radhe syam 🙏🌹
    I like year style👌😍
    Guruji🙏🙏🙏
    ചിരിക്കണ്ട സത്യം!
    😍😍😍⭐️⭐️⭐️⭐️

    • @SusmithaJagadeesan
      @SusmithaJagadeesan  Před 2 lety +1

      🥰🙏😍

    • @prameelamadhu5702
      @prameelamadhu5702 Před 2 lety +1

      ഹരേ കൃഷ്ണ 🙏മാം എല്ലാ ഭേദമായോ, സത്യമാണല്ലോ ടീച്ചർ കമന്റ്‌ വായിച്ചു എന്തോരം ചിരിക്കുണ്ടാവും 😍

    • @prameelamadhu5702
      @prameelamadhu5702 Před 2 lety

      @@sindhuamritha1034 🙏

  • @s.vijayamma5574
    @s.vijayamma5574 Před 2 lety +21

    🙏🙏🙏🙏🙏ഓം!!!.... കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ...... കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ!!!അച്യു താ നന്ദ ഗോവിന്ദ മാധവാ..,... സച്ചി താ നന്ദ നാരായണാ ഹരേ!!!🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏. സുസ്മിതാ ജീ... 👌👌👌👌🙏🙏🙏🙏🙏❤❤💐നമസ്തേ!!!പൂന്താനം നമ്പൂതിരി.... ഭഗവാൻ ഇടതു ഭാഗത്തു ചേർന്നിരിക്കുന്ന ഭക്താ ഗ്ര ണി............. "പൂന്താനത്തിന് ഭാഷാ ജ്ഞാനമില്ല, വ്യാകരണ ക്കുറവുണ്ട്,"വിഭക്തി "ചേർന്ന് കാണുന്നില്ല "എന്ന് സംസ്കൃതപണ്ഡി തനും ഭക്ത നുമായ മേൽപ്പത്തൂർ തിരുമേനി ആക്ഷേപിച്ചപ്പോൾ..."മേൽപ്പത്തൂരിന്റെ "വിഭക്തി "യേ ക്കാൾ പൂന്താനത്തിന്റെ "ഭക്തി "യാണെനിക്കിഷ്ട്ടം "എന്ന് ഭഗവാൻ അരുളി ചെയ്തു വല്ലോ. അതു പോലെ.. സ്തോത്രം ചൊല്ലിയപ്പോൾ പാണ് ഡി ത്യ ക്കുറവിനാൽ "മര പ്രഭു "എ ന്നു ച്ച രിക്കുന്നത് കേ ട്ട ഒരു പണ്ഡി തൻ ആക്ഷേപി ച്ച പ്പോൾ "അമര പ്രഭു മാത്രമല്ല, മര പ്രഭുവും ഞാൻ തന്നെ യാണ് "എന്ന് ശ്രീ കോവിലിൽ നിന്നും കേട്ടു വല്ലോ. ഇങ്ങനെ ആ നിർമ്മല ഭക്തി ക്ക് എത്ര എത്ര ഉദാഹരണങ്ങൾ!!!ആ ഭക്താ ഗ്രണി യുടെ തൃ പ്പാ ദങ്ങളിൽ താണുവീണു നമസ്കരിക്കുന്നു.!!!🙏🙏🙏🙏🙏🙏എല്ലാവർക്കും ഈശ്വരാ നുഗ്രഹം ഉണ്ടാവട്ടെ!!!🙏🙏🙏

  • @thulasisivan4949
    @thulasisivan4949 Před 2 lety +1

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന...

  • @sreekumariamma3788
    @sreekumariamma3788 Před 2 lety +2

    Poonthanthinte arthavarthum bhakthisandravum aaya varkal madhuravum bhangiyum aalapicha Susmithajiku namaskaram.Om namo Narayanaya

  • @sheejave3631
    @sheejave3631 Před 2 lety +21

    കൃഷ്ണ കൃഷ്ണാ മുകുന്ദ ജനാർദ്ദനാ
    കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
    അച്യുതാനന്ദ ഗോവിന്ദ മാധവാ
    സച്ചിദാനന്ദ നാരായണാ ഹരേ 🙏
    ഭഗവാന്റെ പാൽപായസം കുടിച്ച അനുഭൂതി ❤️
    ഒരുപാട് സന്തോഷം സുസ്മിതാജി ❤️

  • @jayalakshmisreedharan9563

    Thank you 🙏
    Hare Krishna 🙏🌹🙏🌹🙏🌹🙏

  • @joshykv2798
    @joshykv2798 Před 2 lety +1

    Hare krishna🙏🏻

  • @raadhikaanr
    @raadhikaanr Před měsícem

    ഹരേ ഗുരുവായൂരപ്പാ

  • @sobhaharichandran3925
    @sobhaharichandran3925 Před 2 lety +3

    Namaskaram guruji 🙏🙏🙏🌹

  • @indiramuraleedharan3989
    @indiramuraleedharan3989 Před 2 lety +27

    ഹരേ കൃഷ്ണ 🌹🌹🌹കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🌹🌹🌹അച്ചുതാനന്ദ ഗോവിന്ദ മാധവ സചിതാനന്ദ നാരായണ ഹരേ 🌹🌹🌹നമസ്ക്കാരം സുസ്മിതാജി 🙏🙏🙏