Actress fools Actor who came to act in an advertisement movie | Oh My God | Funny Video

Sdílet
Vložit
  • čas přidán 6. 08. 2017
  • Subscribe for More videos : goo.gl/TJ4nCn
    Actress fools Actor who came to act in an advertisement movie | Oh My God | Funny Video
    Artists : Francis Ambalamukku, Sabu Plangavila, George Kuryan
    Find us on :-
    CZcams : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Zábava

Komentáře • 416

  • @nadhiyanadhi2054
    @nadhiyanadhi2054 Před 5 lety +111

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പരുപാടി ചിരിച്ചു ചിരിച്ചു ചാകും ഞാൻ. 👍👍👍👍👍👍👍

  • @vishnumah1729
    @vishnumah1729 Před 3 lety +67

    നൈസിന് നമ്പർ ചോദിച്ചത് പൊളിച്ചൂ😂😂😂

  • @vineethak3298
    @vineethak3298 Před rokem +16

    പാവം ഷിബു 🥰🤣🤣🤣🤣ചിരിച്ചു മരിച്ചേനെ.. സോനാ നമ്പർ കൊടുത്തില്ലേ 🤣🤣🤣

  • @Sallar62
    @Sallar62 Před 2 lety +23

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല 😁😂😂😂

  • @jareesjimmi4378
    @jareesjimmi4378 Před 3 lety +73

    ഞാൻ ചിരിച്ചു മരിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഓ മൈ ഗോഡ് ആയിരിക്കും🤣🤣🤣😂😂

  • @godblessyou4966
    @godblessyou4966 Před 2 lety +19

    ഷിബു ആ പേര് അന്വർത്തമാക്കി 🤣🤣🤣 ചിരിച്ചു ചിരിച്ചു ഒരു പരുവമായി, നിങ്ങൾ എങ്ങനെ ചിരിക്കാതെ ഇതൊക്കെ ചെയ്യുന്നു 🤣🤣

  • @lilu.9757
    @lilu.9757 Před 3 lety +24

    ഷിബു ചേട്ടൻ ശെരിക്കും ഒരു 🐓ആണോ.. 😂😂😂😂ചിരിച്ചു ചിരിച്ചു ഓഹ്.... 🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌 പ്രോഗ്രാം.

  • @muhammedriyas7814
    @muhammedriyas7814 Před 7 lety +109

    ഫ്രാൻസ് ചേട്ടനും സാബുച്ചേട്ടനും ജോർജ് കുര്യനും പറ്റിക്കലിന്റെ ഉസ്താദ് ആണ് ട്ടോ....👌👌👌👌👍👍👍 ഓൾ ദി ബെസ്റ്റ്

    • @moidukp6133
      @moidukp6133 Před 6 lety +1

      Muhammed Riyas j?

    • @user-rv9vj1dr2s
      @user-rv9vj1dr2s Před 4 lety +1

      പാവം അയാളെ ഇത്രയും ബുദ്ധിമുട്ടിക്കേണ്ട ആയിരുന്നു🙏🙏

    • @sijisosamma8314
      @sijisosamma8314 Před 3 lety +1

      @@user-rv9vj1dr2s Zach,

    • @sijisosamma8314
      @sijisosamma8314 Před 3 lety +1

      @@user-rv9vj1dr2s ,9

  • @aneesmuthu6998
    @aneesmuthu6998 Před 3 lety +24

    നമ്മുക്ക്‌ ഇടക്കൊക്കെ ഒന്ന് സംസാരിക്കാലോ നംബർ തെരണേ പോകുംബോൾ😝😝😝👌👌

  • @lephginp475
    @lephginp475 Před 4 lety +12

    നല്ല ചേട്ടൻ പാവം എത്ര innocent പാവം ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഒത്തിരി ചിരിച്ചൊരു seen ആ കുട്ടിയോട് രണ്ടുവട്ടം number ചോദിച്ചപ്പോൾ കോഴി കൂവിയത് എന്നാലും ആ ചേട്ടായി ഒത്തിരി നല്ല മനുഷ്യൻ

  • @sijinponnayyan1987
    @sijinponnayyan1987 Před 2 lety +19

    ആ number ചോദിച്ച ഭാഗം... ഒഴിവാക്കാമാരുന്നു 🤣👍

    • @Joseya_Pappachan
      @Joseya_Pappachan Před 4 měsíci +1

      നീ ഇത് കാണണ്ടായിരുന്നു

  • @nisarnisar-cd5vs
    @nisarnisar-cd5vs Před 4 lety +53

    5മിനിറ്റ് കൂടി ആ പെണ്ണിനെ ഒറ്റക്ക് കിട്ടിയിരുന്നെങ്കിൽ ഷിബു അണ്ണൻ നമ്പർ കൈകളാക്കിയേനെ 😂😂😂🤣🤣🤣🤣🤣

  • @abdurauf4197
    @abdurauf4197 Před 5 lety +49

    സിങ്ക് ആയില്ലേ
    ആയികൊണ്ടിരിക്കുന്നു 😎

  • @teamspoothalis716
    @teamspoothalis716 Před 6 lety +206

    ഏതെങ്കിലും വേദിയി
    ൽ അഭിനയിക്കാനുള്ള ഒരു അവസരം ആ പാവത്തിനുണ്ടാക്കി കൊടുക്കണം.

    • @Dashamukha
      @Dashamukha Před 5 lety +1

      Correct...pavam valare aaghrahichu poyittindaavum...

    • @Shaheerkhane
      @Shaheerkhane Před 4 lety +1

      Athe.number oppikayum cheyyam😍😍

    • @shadusha6949
      @shadusha6949 Před 3 lety

      Sherikum shibu abinayichad last aanu.. kiduki kalakki shibu

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 Před 2 lety

      എന്നിട്ട് വേണം നമ്പർ ചോദിക്കാൻ😄😄😄

  • @muthushaz6333
    @muthushaz6333 Před 5 lety +25

    എനിക്ക ചേട്ടനെ കണ്ണു ബോൾ പാവം തോന്നുന്നു

  • @Sallar62
    @Sallar62 Před 2 lety +8

    ആ കോഴി കൂവിയത് 😂😂😂

  • @vishnuvishnuvkm3431
    @vishnuvishnuvkm3431 Před 9 měsíci +4

    നിങ്ങൾ ഒരു കുടുംബമാക് എന്റെ തൈലം ആണ് 😂😂😂😂😂😂😂😂🤣🤣🤣🤣🤣

  • @samharasamhara3223
    @samharasamhara3223 Před rokem +6

    പിടിച്ചപ്പോൾ വിട്ടുപോയി
    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @pranavpranav9338
    @pranavpranav9338 Před 3 lety +13

    ഡയലോഗ് മറന്നാലും നമ്പർ ചോദിക്കാൻ മറന്നില്ല ഇജ്ജാതി കോഴി 🤣

  • @prettykurianphilip3096
    @prettykurianphilip3096 Před 6 lety +188

    എന്നാലും നമ്പർ കൊടുക്കഞ്ഞത് മോശമായിപ്പോയി

  • @kannanjose9932
    @kannanjose9932 Před 4 lety +5

    Chirichu vayyathayi ttoooo..ishoyeee 🤣🤣🤣😂😂😂😂😂😂😂😂😂

  • @anwarn4785
    @anwarn4785 Před 4 lety +11

    അയാളിൽ ഒരു അഭിനേതാവ് ഉണ്ട്

  • @trollentertainment1902
    @trollentertainment1902 Před 6 lety +32

    ഒരു അടിപൊളി പരിപാടിയാണ് ഇത് നിങ്ങൾ ഇനിയും തുടരണം

  • @Guns359
    @Guns359 Před rokem +4

    ഉഗാണ്ട എംബസി യിൽ asst കമ്മീഷൻ ആയി ജോലി ചെയ്തിട്ടും കല യോടുള്ള ഇഷ്ടം കൊണ്ട് അഭിനയിക്കുന്ന സാബു സർ .. അഭിനന്ദനങ്ങൾ...

  • @abingeorge9228
    @abingeorge9228 Před 4 lety +8

    Njan, Helicam Shibu! 😂👌🏼

  • @jkauto671
    @jkauto671 Před 6 lety +69

    ആ നംബ്ബര് ചോദിച്ചില്ലെ ആ സമയം ഞാൻ എന്നെ തന്നെ ഒരു നിമിഷം ഓർത്തുപ്പോയി ഞാനായിരുന്നാലും ചോദിക്കും ഇല്ലാത്തവനറിയാം ഇല്ലാത്തതിന്റെ വിഷമം എന്നെങ്കിലും നമ്മളെ മാവും പൂക്കും ആ ഒരു പ്രതീക്ഷയിലാണ്?

  • @muhammadrafi593
    @muhammadrafi593 Před 2 lety +1

    മുത്തെ കടിച്ചാലും എവിടുന്ന് കടിച്ചാലും എന്റേൽ നല്ലരോ ,,,, ഉണ്ട്

  • @jonathanenquiry3631
    @jonathanenquiry3631 Před 6 lety +11

    നുമ്മ കൊച്ചിക്കാരുടെ... പുതിയ പ്രോജക്ടിൽ ഷീബു ബായ് ഉണ്ടാകും തീർച്ച...

  • @abusufiyan8111
    @abusufiyan8111 Před 5 lety +7

    He is so innocent guy...

  • @sidhumedia6540
    @sidhumedia6540 Před 7 lety +3

    Matte Veruppikal party kal poy ,,, nummada gulumal team's vannepol ,,, entammo Pwolich,,,,,,,,,,,😘😍💘💗💖💕💟💔💞💞💞💞💞💞💞💝

  • @dileepyamaha6497
    @dileepyamaha6497 Před 11 měsíci +2

    പാവത്തിനെ എണ്ണയിട്ട് കുളിപ്പിച്ച് കിടത്തി😂😂😂😂😂😂

  • @shafneedshafni5854
    @shafneedshafni5854 Před 5 lety +12

    10:19 നമ്പർ പറഞ്ഞില്ല 😂😂

  • @fireon1305
    @fireon1305 Před 5 lety +34

    ഇതു വെറും ഷോ അല്ല ഇപ്പോൾ ഇതു കുടുംബം കലക്കി ഷോ ആണ് ☺

    • @rejithk8698
      @rejithk8698 Před 2 lety +3

      നിന്റെ കുടുംബം ഒന്നും തകർത്തു ഇല്ലല്ലോ 🤷‍♂️

    • @vineethak3298
      @vineethak3298 Před rokem +1

      സത്യമാണ്. നമ്പർ ചോദിച്ചത് ഷിബു വിന്റെ വൈഫ് അറിഞ്ഞിരുന്നെങ്കിൽ കുടുംബ കലങ്ങിയേനെ. അതൊക്കെ കട്ട് ചെയ്യാമായിരുന്നു

    • @aadig5802
      @aadig5802 Před 6 měsíci

      😂

  • @fahadav7390
    @fahadav7390 Před 4 lety +4

    നല്ല പരിപാടി ഒരു പാട് ഇഷ്ട്ടം

  • @ansaranu8463
    @ansaranu8463 Před 6 lety +1

    Kanunnadthinu munne like adikunna program supper

  • @shambugaming638
    @shambugaming638 Před 2 lety +4

    15 മിനിറ്റ് ആയിട്ടും പരസ്യം കഴിഞ്ഞില്ല 😂😂

  • @rajutthomas8317
    @rajutthomas8317 Před 2 lety +2

    സൂപ്പർ 😍👌🌹

  • @FOODANDYOU
    @FOODANDYOU Před 5 lety +2

    ഓരോ സ്റ്റാഫുകളുടെയും നിസ്സഹകരണമായ സഹകരണമോ സാബുച്ചേട്ടാ?

  • @rajeesheji5570
    @rajeesheji5570 Před 3 lety +3

    ഒരാളെ അറിഞ്ഞോ അറിയാതെയോ പരിഹാസ്യനാക്കി.. ഇങ്ങനെ ചിരിച്ചാൽ ആയുസും കുറയുകയേയുള്ളു.. ക്ലൈമാക്സ്‌ ഗുഡ് message ആയിരിക്കണം.

  • @safujaan5180
    @safujaan5180 Před 6 lety +2

    Ente ponne oru rakshayum illa
    Oru kidilam performance aan 👍👍👍👍

  • @Fade007fade007
    @Fade007fade007 Před 6 lety +3

    Kurachu koodi poi brother last movement kalaki 💃🕺💃🕺💃🕺🇬🇧

  • @rahuljayamohan3242
    @rahuljayamohan3242 Před 5 lety +9

    6:02😂😂🤣🤣

  • @shaji3474
    @shaji3474 Před rokem +1

    നന്നായിട്ടുണ്ട് 💪💪💪💪👍👍👍

  • @ciraykkalsreehari
    @ciraykkalsreehari Před 2 lety +7

    Ah prank aya alude voice dubbinginu pattiyathanennu enik thonnunnu🤝

  • @Dashamukha
    @Dashamukha Před 5 lety +4

    Hopes that guy, will get some role in malayalam movies in future !!!

  • @actorsgallery666
    @actorsgallery666 Před 7 lety +4

    Hahaha. ...kalakkii. ....orupad chiripichuuu. ....ithupolathe nalla nalla paripadikal iniyum prateekshikunnu😊

  • @aslahrahman3729
    @aslahrahman3729 Před 2 lety +5

    സങ്കടം. സങ്കടം. സങ്കടം 😢😢😢😢😢😢😢

  • @ajmalkhan-mz3ct
    @ajmalkhan-mz3ct Před 4 lety +2

    അടിപൊളി

  • @sharshadkaliyat3646
    @sharshadkaliyat3646 Před 6 lety +5

    പൊളിച്ചു മച്ചാ

  • @abrahamkoshy1598
    @abrahamkoshy1598 Před 6 lety

    Your program nice

  • @ganeshKumar-cp4tq
    @ganeshKumar-cp4tq Před 4 lety +3

    Spr😂😂ചിരിച്ചു ചാകും.

  • @nihasvahid7207
    @nihasvahid7207 Před 5 lety +1

    സൂപ്പർ

  • @indianrambo9671
    @indianrambo9671 Před 4 lety

    Super..

  • @Shafeeq-bo3th
    @Shafeeq-bo3th Před 7 lety +1

    Nice

  • @bavbav3019
    @bavbav3019 Před 7 lety +1

    Super

  • @soorajsooru7606
    @soorajsooru7606 Před rokem +2

    നമ്പർ മുഖ്യം ബിഗില്ലേ....... 🤣😁😁😁

  • @Alexalex-kj1yi
    @Alexalex-kj1yi Před 4 lety

    ഞാൻ റെഗുലർ ഈ പ്രോഗ്രാം കാണാറുണ്ട് വളരെ ഇഷ്ടം ആണ് ഒരു കാര്യത്തിൽ അഭിപ്രായം വ്യതിയാസം ഉണ്ട് കൂലി പണിക്കു പോകുന്നവരെയും സിനിമ മൊഖം ആയി നടക്കുന്നവരെയും ദയവ് ചെയ്തു prank ചെയ്യരുത് കാരണം അവർക്കു ഇതിനെ പറ്റി ഒന്നും അറിയില്ല ആരെങ്കിലും പണി കൊടുക്കണം എന്നു പറഞ്ഞു വരുന്ന team നു പണി കൊടുക്കണം best of luck thanku

  • @nizam6923
    @nizam6923 Před 6 lety +2

    Polich 😂😂

  • @pushparajanbabu6652
    @pushparajanbabu6652 Před 5 lety +5

    ഇനി അവൻ യഥാർത്ഥത്തിൽ ഷൂട്ടിങ്ങിന് വിളിച്ചാൽ പോലും അവൻ പോഗില്ലാ.....

  • @prathapshymolshymol6133
    @prathapshymolshymol6133 Před 2 lety +1

    Adipoli 😀😀

  • @sahlasaji8366
    @sahlasaji8366 Před 4 lety +4

    കന്നാസും കടലാസും 😂😂

  • @mshabeer9788
    @mshabeer9788 Před 7 lety +16

    super polichu thimirthu . 😘😘😘😘😘😘
    no.1 programme in Malayalam history

    • @georgejoseph8354
      @georgejoseph8354 Před 6 lety

      M sbr Shabeer pavangale pattikunna myre prgmm

    • @mshabeer9788
      @mshabeer9788 Před 6 lety +6

      George Joseph pavappettavar pannakar yenn manushyare tharam thirikalle . ivar sammohathile yella vibhakamgaleyum pattikkarund . vere episodes kand noku

    • @HarishKumar-nl3uf
      @HarishKumar-nl3uf Před 6 lety

      M Shabeer 👍👍

    • @user-ey8ic6ux9e
      @user-ey8ic6ux9e Před 3 lety +1

      @@georgejoseph8354 ni കാണണ്ട ok

  • @NISHAM_1
    @NISHAM_1 Před 3 lety +1

    Helicam shibhu.... njaanaan shibhu... karakkunna alaaanu shibhu😝😝

  • @user-os1ch3mr8e
    @user-os1ch3mr8e Před 9 měsíci

    Pwoli chirichu maduthu

  • @anoopanoop5959
    @anoopanoop5959 Před 6 lety

    good

  • @mohamedarif8887
    @mohamedarif8887 Před 6 lety +35

    ചേട്ടാ... ചേട്ടനൊരു കൊഴിയാണെന്നുള്ള കാര്യം രണ്ട് പ്രാവശ്യം നമ്പർ ചോദിച്ചപ്പോൾ മനസ്സിലായി :P

    • @jafferkhankhan456
      @jafferkhankhan456 Před 6 lety +1

      96% enganey thanea, BAAKI veetukaar fry aakIKOLLUM.>.>.

    • @brilliantpaulbabu5394
      @brilliantpaulbabu5394 Před 4 lety +2

      അയ്യോ കോഴി അല്ലാത്ത ഒരു മിടുക്കൻ

  • @nikhilk3066
    @nikhilk3066 Před 5 měsíci

    ❤❤❤❤ powlichu

  • @ManuChandran-lk3on
    @ManuChandran-lk3on Před 27 dny

    12:18 ഇതിൽ നിന്നും മാറി, വരൂ....😁😁😁😁😁😁😁
    12:29 ആക്ഷൻ, ആക്ഷൻ, ഏഹ് അത് ഞാൻ പറയേണ്ടത് അല്ലെ 😁😁😁😂😂😂😂

  • @sreekumarp.s.6731
    @sreekumarp.s.6731 Před 3 lety +1

    👌👌👌

  • @gamingwithvillan2180
    @gamingwithvillan2180 Před 2 lety +2

    Pavam😓😆

  • @sreelatha9118
    @sreelatha9118 Před 4 lety +2

    Paavam☺️

  • @NISHAM_1
    @NISHAM_1 Před 3 lety +1

    Hmmm hammooo..... hmm ayyooooo😆😆

  • @sunuyami1274
    @sunuyami1274 Před 3 lety +2

    അക്കടെല് ആട ലോടക് ബംഗാൾ തൈലം 😆😆😆😆👌👌👌👌

  • @ikkrumon3258
    @ikkrumon3258 Před 2 měsíci

    ഷിബു ന്റെ കയ്യിൽ നിന്ന് കിട്ടാഞ്ഞത് ഓ മൈ ഗോഡിന്റെ ഭാഗ്യം 😂

  • @harikuttan8766
    @harikuttan8766 Před 5 lety +1

    Chullan nice ayii number chothichathe poliichuuuu

  • @nisarpn4074
    @nisarpn4074 Před 5 lety +5

    നമ്പര്‍ ചോദിച്ചത് പൊളിച്ചൂൂൂ...

  • @psradhul1602
    @psradhul1602 Před 4 lety +3

    ഇതുപോലത്തെ സബ്‌ജെക്ടിൽ ഫോക്കസ് ചെയ്യൂ ചിരിച്ചു മടുത്തു സാബുച്ചേട്ടൻ അടിപൊളി

  • @rajith1232
    @rajith1232 Před 2 lety +2

    Minnal shibu 😂❤️

  • @jishnumanoharan6348
    @jishnumanoharan6348 Před 5 lety +1

    He is very innocent
    Angane allayirunnenkil ee chettakalude tharikida Vegam manasilaakkiyene.

  • @onionmedia6481
    @onionmedia6481 Před 5 lety +7

    പാവത്തിനെ ഇങ്ങനെ ചെയ്യാൻ ഇങ്ങനെ തോന്നി

  • @shabeerummar3664
    @shabeerummar3664 Před 6 lety +3

    Pavam

  • @gokul1250
    @gokul1250 Před 6 lety +4

    പാവം

  • @rohithjohn
    @rohithjohn Před 7 lety +3

    Moosham aaay pooy ....Paavagale alle ingane pattikkan pattulloo ...Vere valloorum aaayirunnel nadakkuo ithe

  • @aslamaslamaslamaslam4636
    @aslamaslamaslamaslam4636 Před 5 lety +1

    Shibu is good actor keepitup

  • @shehinshagillishehinshagil5742

    Shibu chirippich oru vazhi aakieee🤣🤣

  • @DD-kr8dm
    @DD-kr8dm Před 4 lety +4

    അവക്ക് ആ നമ്പറെങ്കിലും ഷിബുവിന് കൊടുക്കായിരുന്നു.

  • @sandeepvn1147
    @sandeepvn1147 Před 7 lety +2

    Francies ettan and team polichu

  • @mpm2091
    @mpm2091 Před 2 lety +1

    ഇതിൽ പൊലീസായി വന്നതും ടയറക്ടറും, ഇവർ ആയിട്ടും ഇയാൾക്ക് മനസിലായില്ല എന്ന് പറഞ്ഞാൽ എന്തൊ............

  • @sudheeshvr8497
    @sudheeshvr8497 Před 4 lety

    കൊള്ളാം

  • @sreelal8494
    @sreelal8494 Před 2 lety +1

    എന്നാലും കുറച്ച് നേരം വിഷമിക്കുന്നവരുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കുനില്ലല്ലോ. അല്ലേ...

  • @chandrababuu447
    @chandrababuu447 Před 3 lety

    Ella episodes nallathnu

  • @hashimhashi1694
    @hashimhashi1694 Před 4 lety +1

    😍😍😍

  • @shibinbasheer2052
    @shibinbasheer2052 Před 4 lety +1

    തെങ്ങായുടെ പകുതി എടുത്തോണ്ട് പോകല്ലേ.. 🤣🤣🤣🤣

  • @echakasaragooduppala
    @echakasaragooduppala Před 3 lety

    Nambur. 😀😀😁

  • @sajisaju3414
    @sajisaju3414 Před 6 lety +4

    ഒരു സാധു മനുഷ്യനെ ഇട്ട് വട്ട് കളിപ്പിച്ചപ്പോ ചിരിയല്ല വന്നത്, സങ്കടമാണ്. its too much.. !

  • @elvincharly2004
    @elvincharly2004 Před 2 lety

    👌

  • @ravioonni6031
    @ravioonni6031 Před 7 lety +1

    fracies ur team good . before we r not watch this

  • @NISHAM_1
    @NISHAM_1 Před 3 lety

    Action..... ehh action njaan alle parayandeth, 😛😛

  • @fathimamujeebpp5449
    @fathimamujeebpp5449 Před 6 lety +1

    😃😃😃😃

  • @VinodKumar-py9eo
    @VinodKumar-py9eo Před 3 lety

    ഉഗ്രൻ 👍