LOL! What men on a hunger strike did inside the strike tent | Prank Show |

Sdílet
Vložit
  • čas přidán 11. 04. 2020
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Komedie

Komentáře • 230

  • @shareefshareefkhan3196
    @shareefshareefkhan3196 Před 4 lety +117

    നിങ്ങളെ 2 പേരേയും സമ്മദിക്കണം 25 മിനിറ്റ് നേരം ക്യാമറയുടെ മുന്നിൽ നിന്ന് അഭിനയിക്കുന്ന നിങ്ങൾ മാസല്ലമരണ മാസാണ് ബിഗ് സല്യൂട്ട്

  • @meemtips5248
    @meemtips5248 Před 4 lety +225

    കമൻ്റബോക്സിൽ വന്ന് നോക്കി പ്രാഗ്രാം കാണുന്നവർ ഉണ്ടോ

  • @musthafamani315
    @musthafamani315 Před 4 lety +48

    'ഒരു കാര്യം മനസ്സിലാക്കണം എന്താണെങ്കിലും നമ്മൾ ഫേസ് ചെയ്യും' അത് കലക്കി 😝😝

  • @kamalrama6033
    @kamalrama6033 Před 4 lety +44

    ഇപ്പം കൊറോണ യാണ് അഞ്ച് മിനിറ്റ് ഇടവിട്ട് കൈ കഴുകണം🤫🤫🤫🤫🤩🤩

  • @faihan4211
    @faihan4211 Před 4 lety +70

    തൊണ്ടയിൽ രാജൻ ഫാൻസ്‌ ലൈക്‌ അടി

  • @nikhildas9611
    @nikhildas9611 Před 4 lety +58

    എന്റെ കുഞ്ഞമ്മയുടെ വീടിന് അടുത്ത ഈ അണ്ണന്റെ വീട് ആളു വെറും പാവമാ ☺️☺️☺️☺️☺️

  • @nikhilkmr1921
    @nikhilkmr1921 Před 3 lety +12

    സിജുവിന്റെ ക്ലൈമാക്സ്‌ ഡയലോഗ് പൊളി

  • @inntro
    @inntro Před 3 lety +16

    ഈ ജോഡി ആയുഷ്കാലം നിലനിൽക്കട്ടെ...God Bless You...Ohh My God

  • @akhilskumar8252
    @akhilskumar8252 Před 4 lety +12

    എന്നാ ഹോസ്പിറ്റലിൽ പോകാം... എന്തിനാ നിന്റെ വയറുകീറി നോക്കാനോ ?? 🤣

  • @ajithkumarvenu1751
    @ajithkumarvenu1751 Před 2 lety +12

    ഗംഭിരം അടിപൊളി ❤️❤️❤️❤️ഇപ്പോൾ കൊറോണ ഒക്കെയാണ് അത് കാരണം 5 mints കൂടുമ്പോൾ കയ്യി കഴുകണം അതാണ് ഇപ്പോളത്തെ edapadu നല്ലതായിരുന്നു chettan marree powlliicchhhhttooo

  • @malluardor8737
    @malluardor8737 Před rokem +3

    തൊണ്ടയിൽ രാജൻ 😂😂

  • @thomachanjohn4658
    @thomachanjohn4658 Před 4 lety +19

    ആ വ്യക്തി പറയുന്നുണ്ട് കൊറോണയുടെ അസുഖം പടരുന്നതുകൊണ്ടു എപ്പോഴും കൈ കഴുകണം എന്നു...ഇതു ലോക്ക്ഡൗൻ നു മുൻപ് ചിത്രീകരിച്ചതാണെന്നു കരുതുന്നു....

  • @Manu_edamon
    @Manu_edamon Před 10 měsíci +3

    2023ൽ കാണുന്നവർ ഉണ്ടോ

  • @user-jv4rz8ik2g
    @user-jv4rz8ik2g Před 5 měsíci +1

    രണ്ടു പേരെയും എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ❤❤നല്ല അവതരണം

  • @mahammadmusthafamahammadmu2189

    I M from manglore,,
    I love this show,,, my favrit fransis and siju sir,,, i love kerla

  • @chanducheckz5370
    @chanducheckz5370 Před 4 lety +14

    Paavam☺️Corona ayathukond cash onnum illallo...athukond vannathakum..paavam❤️🥰🥰🥰🥰

  • @AliyammaVarghese-dj8ob

    ചിരിച്ചു, ചിരിച്ചു മടുത്ത് 'ഇതുപോലെ ഒരു പരിപാടി കണ്ടിട്ടില്ല ഇതുപോലെ ആണു മിക്കവറും രാഷ്ട്രിയക്കാർ ചെയ്യുന്നത് ohmy God super

  • @BijuManatuNil
    @BijuManatuNil Před 3 lety +3

    ഈ ചേട്ടന്റെ വീട് എന്റെ അമ്മൂമ്മയുടെ കൊച്ചു മോന്റെ വീടിനു അടുത്താണ് വെറും പാവം ചേട്ടൻ 😎😎😎😎

  • @AKHILAB-dv8sr
    @AKHILAB-dv8sr Před 4 lety +7

    ബ്ലാക് ഷർട്ട്‌ & yellow.അളിയൻ വീടിന്റെ അടുത്തുള്ളതാണ്.. ivan.. eppozha.. നിരാഹാരത്തിനു പോയത് 😜😜😜

  • @shijovn3783
    @shijovn3783 Před 4 lety +29

    കോവിഡ് 19ഉം ലോക്ക് ഡൗണും ഇല്ലാത്ത ഒരേയൊരു ചാനൽ പരുപാടി ആണ് ഓ മൈ ഗോഡ്,,,, ഇവന്മാർക്കൊക്കെ അപാര ഇമ്മ്യുണിറ്റി പവർ ആണ്

    • @kannannair3398
      @kannannair3398 Před 3 lety +2

      ഇനി തീരുമാനമായിക്കോളും😀

  • @aanie847
    @aanie847 Před 3 lety +3

    Francise chettaa sabu chettaa chiripichu konnallo. continue this I like it

  • @moideenpp9301
    @moideenpp9301 Před 4 lety +65

    ഇതു കലക്കി സൂപ്പർർർർർ കൊള്ളാം അടി ഒരു ലൈക്‌ 👍

  • @aneeshaneesh5360
    @aneeshaneesh5360 Před 4 lety +1

    സൂപ്പർ പൊളിച്ചു... നല്ല എപ്പിസോഡ്

  • @vipinviswam9263
    @vipinviswam9263 Před 3 lety +1

    കപട രാഷ്ട്രീയക്കാർ അല്ലാതെ നീതിക്ക് വേണ്ടി നിരാഹാരം കിടന്നിട്ട് നീതി ലഭിക്കാത്ത നിരവധി പേർ ഇപ്പോഴുമുണ്ട്. വിശന്നിട്ടു ആഹാരം മോഷ്ടിച്ചു എന്ന പേരിൽ തല്ലിക്കൊന്ന സഹോദരന് നീതി ലഭിക്കുന്നതിന് നിരാഹാരം കിടന്നു അവസാനം മാനസികമായും ശാരീരികമായും തകർന്നു കാട്ടുമൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന മനസ്സോടു കൂടിയ രാഷ്ട്രീയ നേതൃത്വം തിരിഞ്ഞുപോലും നോക്കാതെ നീതി ലഭിക്കാത്ത നിരവധി പേർ ഇപ്പോഴും ഉണ്ട്....

  • @rappi0055
    @rappi0055 Před 4 lety +4

    Inhatha episode kalakkkiiiiiee.......😀😀😅😅😀😀

  • @sudhisudheer8720
    @sudhisudheer8720 Před 4 lety +5

    തൊണ്ടയിൽ രാജൻ കലക്കി

  • @aseesm2934
    @aseesm2934 Před 4 lety +4

    ചേട്ടനും സാബുഏട്ടന്റെയും കോമഡി എലാപരിപാടിയും സൂര്യടീവി മുതൽ കണ്ടു കണ്ടുരസികൻ ആണ് ഞാൻ എല്ലാഎല്ലാതും സൂപ്പർ ആണ് ഇതും അങ്ങനെ ആണ് എല്ലാം ആഴ്ചയും വേണം കാത്തു ഇരിക്കും പിന്നെ കൊറോണയും ശ്രെദ്ധിക്കുക അങ്ങനെ ഉള്ളത് തല്ക്കാലം മതി

  • @achusvlogg6090
    @achusvlogg6090 Před 4 lety +2

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള items

  • @remyaraj.r.t.1723
    @remyaraj.r.t.1723 Před 2 lety +1

    adipoli episode......

  • @sathinimmis289
    @sathinimmis289 Před 4 lety +3

    ഇത് കലക്കി ....: സൂപ്പർ

  • @sumayyakhader7543
    @sumayyakhader7543 Před 4 lety +3

    സൂപ്പർ

  • @lekhavl323
    @lekhavl323 Před 2 lety +1

    Ningal polichu bro,👌👍💖

  • @vasanthk4418
    @vasanthk4418 Před 3 lety +1

    അടിപൊളി
    ഇതുപോലെ ഉള്ളത് സപ്പോർട്ട് ചെയ്യാം

  • @jbnmediaz9348
    @jbnmediaz9348 Před 4 lety +22

    എന്റെ മാമന്റെ വീടിന് അതുത്ത ഈ ചേട്ടന്റെ വീട്. ഈ ചേട്ടൻ പാവമാണ്

    • @shafeeqhusain7935
      @shafeeqhusain7935 Před 4 lety +3

      എന്നാ ക്ഷമിച്ചിരിക്കുന്നു

    • @valsammaprasad6388
      @valsammaprasad6388 Před 4 lety +1

      This is to much really.

    • @lijinbabu4094
      @lijinbabu4094 Před 4 lety +1

      പനയ്‌ക്കോട്

    • @nadhniya9708
      @nadhniya9708 Před 4 lety +1

      Oh..Thudangy ...ninkonnum vere joliyille ..vrthe puluvadikan vannekuva.

    • @nadhniya9708
      @nadhniya9708 Před 4 lety +1

      @@Lewis747 Oo Angneyano Nanmille kanunnvareyellam bandhukkal akkan.

  • @ratheeshsabitharatheeshsab1132

    കലക്കി അടിപൊളി 🌹🌹

  • @akhilsanthosh4112
    @akhilsanthosh4112 Před 4 lety +1

    Kidu❤️❤️

  • @hamzuhamzu5373
    @hamzuhamzu5373 Před 4 lety

    Adipoli eppisod

  • @powerfullindia5429
    @powerfullindia5429 Před 4 lety

    അവനെ കുറച്ചൂടെ ഒന്ന് പൊരിക്കായിരുന്നു 🤣

  • @VinodKumar-py9eo
    @VinodKumar-py9eo Před 3 lety

    സൂപ്പർ 👌

  • @chandansvlog7231
    @chandansvlog7231 Před rokem +2

    Gambeeram!! Sabu chettante prasangam vere level ❤ fransis chettan kattak koode und.. pine esuthu parayendathu aa auto kakki shirt itta chettan ..hentammo natural sadanam aanu pulli cheyunathu pakka ❤❤❤

  • @hamzuhamzu5373
    @hamzuhamzu5373 Před 4 lety +1

    Supperr👍👍👍👍👍👍👍👍👍

  • @lifetechkerala9110
    @lifetechkerala9110 Před 4 lety +1

    ഒരു കിടിലൻ വീഡിയോ വന്നിട്ടുണ്ട് ട്ടോ 🔥🔥🔥🔥ബക്കറ്റ്‌ kaaada

  • @sujithsk7083
    @sujithsk7083 Před 4 lety +9

    എന്റെ കുഞ്ഞമ്മേടെ ആങ്ങളയുടെ മൂത്ത പെങ്ങളുടെ നാത്തൂന്റെ അനിയന്റെ അച്ഛമ്മയുടെ പെങ്ങളുടെ ഭർത്താവിൻറെ വീടിന്റെ അടുത്ത ഈ ചേട്ടൻറെ വീട്

    • @amaljithmr3335
      @amaljithmr3335 Před 4 lety

      *nirthadi*

    • @user-gj8oi4jh5w
      @user-gj8oi4jh5w Před 4 lety

      😁😁😁😁😁

    • @akhilraj7006
      @akhilraj7006 Před 3 lety +1

      🤪

    • @grineshgrinu5916
      @grineshgrinu5916 Před 2 lety

      @@amaljithmr3335 🤣🤣🤣🤣😅😅😅ഈ കമെന്റ് കണ്ട് ചിരിച്ചു ഉപ്പാട് വന്നു 🤣🤣🤣

  • @shereefmoidu8397
    @shereefmoidu8397 Před 4 lety +4

    സാബു അണ്ണാ ,, ഗേ ലണ്ടൻ എന്ന് പറയരുത് തെറ്റാണ് ,,ഗായ് ലണ്ടൻ എന്ന് പറയണം ...കാരണം രണ്ടും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്

  • @khajamkd4362
    @khajamkd4362 Před 4 lety +1

    Ithil pankedutha ellavarkkum ethire case edukkanam...

  • @sumeshs3157
    @sumeshs3157 Před 4 lety

    Super Aayirnnu Ee week

  • @screenjungle6614
    @screenjungle6614 Před 4 lety +2

    Polich

  • @sathyangopalan7697
    @sathyangopalan7697 Před 4 lety

    Super comady

  • @shameershameerkattippara3651

    super

  • @noushadvp2908
    @noushadvp2908 Před 4 lety

    Super

  • @Anziramsi
    @Anziramsi Před rokem

    Super anna

  • @trickoffmechanic8019
    @trickoffmechanic8019 Před 4 lety +4

    20:00കൊറോണ ആയിട്ട് കൂട്ടംകൂടി നിൽക്കുകയാണ് സാമൂഹിക അകലം പാലിക്കുന്നില്ല

  • @abrahamkoshy1598
    @abrahamkoshy1598 Před 4 lety

    Good

  • @manojmkannan4106
    @manojmkannan4106 Před 4 lety

    Sabu chettaaa ummaa

  • @Teslinmary582
    @Teslinmary582 Před 3 lety

    Super ettanmare

  • @user-nc8td1wj6s
    @user-nc8td1wj6s Před 4 lety +1

    ഒരാൾക്ക് ഒരു പണി കൊടുക്കണം 8 ൻ്റെ പണി തന്നെ വേണം നിങ്ങൾ ഒരു അവധാര കയ്ക്ക് കൊടുത്തതുപോലേ തന്നെ കൊടുക്കണം എഴുപത് മീറ്റർ കപ്പ 10 മീറ്റർ പടവലങ്ങ ആ എപ്പിസോഡ് അത്യക്കും മേലേ കൊടുക്കണം ആരെയാണ് എങ്ങനെയാണ് ഞാൻ ഭന്തപ്പെടേണ്ടത് ഞാൻ ഇപ്പൊ സൗദിയിലാണ് എൻ്റെ നാട് മലപ്പുറമാണ് ഞാൻ നിങ്ങളുടെ ഈ പ്രോഗ്രാം സൂര്യയാ ടിവി മുതലുള്ള ആരാധകനാണ്

  • @ownstylegamer4223
    @ownstylegamer4223 Před rokem

    Thokkilla thokkilla thokkinumunnil thokkilla🤣🤣🤣

  • @vivekka584
    @vivekka584 Před 4 lety

    Sooper

  • @Vishnu.v1
    @Vishnu.v1 Před 4 lety

    ഇപ്പൊ lockdown alle

  • @paruvavaparuvava1169
    @paruvavaparuvava1169 Před 4 lety +1

    സൂപ്പർ പൊളിച്ചു

  • @paruundaparu6542
    @paruundaparu6542 Před 3 lety

    sabu chettan superaatta

  • @vineethak3298
    @vineethak3298 Před rokem

    കലക്കി 👍👍👍👍

  • @sudheersudhi5279
    @sudheersudhi5279 Před 8 měsíci

    തൊണ്ടയിൽ രാജൻ 👍👍👍😄😄😄

  • @mujeebrahaman1980
    @mujeebrahaman1980 Před 4 lety +1

    പോളി 😀😀😀😀😀

  • @aziztirur6376
    @aziztirur6376 Před 4 lety

    കിടു

  • @manojmkannan4106
    @manojmkannan4106 Před 4 lety +1

    Correct karyam pranju ningal 👍

  • @axerocker8619
    @axerocker8619 Před 4 lety

    Pavam. .......

  • @TheSportify26
    @TheSportify26 Před 7 měsíci +1

    17:20 minute 😅😅

  • @adarshad4326
    @adarshad4326 Před 4 lety

    Poli poli

  • @chandranmoncompu7741
    @chandranmoncompu7741 Před 4 lety

    Spr

  • @masnafathima1127
    @masnafathima1127 Před 4 lety +2

    Keep distance

  • @ansarigoodansari2989
    @ansarigoodansari2989 Před 4 lety +20

    ഏതായാലും അഭിനയിക്കാൻ വന്നയാൾ റ്റി വി കാണുന്ന വ്യക്തിയല്ല അങ്ങനെയാണങ്കിൽ അവരെ അദ്ദേഹം തിർച്ചയായും തിരിച്ച് അറിയും ഇപ്പം സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും മേക്കപ്പ് ഇല്ലല്ലോ

  • @pradeepg8858
    @pradeepg8858 Před 3 lety +1

    മൂഷിക വര്യൻമ്മാർ..നിരാഹാരം കിടക്കാൻ വന്ന ചേട്ടനെ ഉദ്ദേശിച്ചായിരിക്കും..
    ഏരിയ സെക്രട്ടറി സുദേവൻ കീ.. ജയ്..

  • @mohanvp3124
    @mohanvp3124 Před 4 lety +2

    അത് കൊള്ളാം മാമ

  • @dilshadinesh1521
    @dilshadinesh1521 Před 3 lety

    Shirt super

  • @askarhussain3686
    @askarhussain3686 Před 4 lety

    💜

  • @adarshadarsh7025
    @adarshadarsh7025 Před 4 lety

    Spr shtr😁

  • @shirajpulimath6183
    @shirajpulimath6183 Před 4 lety +1

    Kurachu kudi comedy akamayirunnu. .last stunt seen

  • @anandu2705
    @anandu2705 Před 4 lety

    👌👍

  • @subairvalakathil9067
    @subairvalakathil9067 Před 4 lety

    2perudaum dress super Anu....njan sthiram kanunna program Anu....Sabu chettante number tharumo......

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +8

    പ്രോഗ്രാം കലക്കി 👍❤സൂപ്പർ

  • @mohandaspillai4802
    @mohandaspillai4802 Před 4 lety

    Apachi 🔔 supper supper supper supper supper supper supper supper 🌐

  • @jerinkj9654
    @jerinkj9654 Před 2 lety

    pavam manushyan😥

  • @Amal-sy1hj
    @Amal-sy1hj Před 4 lety

    ❤️❤️❤️❤️❤️❤️

  • @santhumv6302
    @santhumv6302 Před rokem

    ❤❤❤❤❤

  • @babeeshchathoth6539
    @babeeshchathoth6539 Před 4 lety

    അത് പൊളിച്ചു കൊറോണ ആയത് കൊണ്ട് 5മിനിറ്റ് ഇടവിട്ടു കൈ കഴുകണം

  • @sudhisudheer8720
    @sudhisudheer8720 Před 4 lety +2

    ചിരിക്കാൻ വകയുണ്ട്

  • @ajinajinu192
    @ajinajinu192 Před 4 lety +1

    14:12

  • @nazriyakm1442
    @nazriyakm1442 Před 3 lety +1

    Super program✨️

  • @nidhinsajeev8105
    @nidhinsajeev8105 Před 4 lety +7

    Tvm ♥️💪 nedumangad

  • @prasanthhrithik8970
    @prasanthhrithik8970 Před 4 lety +1

    😂😂👍

  • @jayukrishnaj2648
    @jayukrishnaj2648 Před 8 měsíci

    Sir sabu Sir enik ethil work cheyyan thalparyamundu sammathikumo

  • @ramshi4love497
    @ramshi4love497 Před 4 lety +1

    aalk avarekalum vivaram ulla karyam pinnedan mansilayath 😁😁allenkil mandanmareyan evar ireyakunnath😃

  • @sisterscorner954
    @sisterscorner954 Před 4 lety

    Pavam nthinado ....?

  • @muneerzvlog7668
    @muneerzvlog7668 Před 4 lety

    oru paavathaan ellel kaanaamaayirunnu ellaathineum avan keeerri aduppilittene

  • @abhitech3442
    @abhitech3442 Před 4 lety

    ഈ ചേട്ടനെ എനിക്കറിയാം

  • @jellybomb1950
    @jellybomb1950 Před 4 lety +2

    എല്ലാരും ക്യാമറ നോക്കുന്നുണ്ട്.. ഡ്രാമ
    കൊറോണ ടൈമിൽ മാസ്ക് പോലും ഇല്ലാതെ ഇത്രേം പേര് എങ്ങനെ പ്രോഗ്രാം നടത്തി..

    • @jithinsinghsingh1595
      @jithinsinghsingh1595 Před 4 lety

      ജനുവരി 1st shoot ചെയ്ത സംഭവം ആണ്..

  • @user-eh5oh6km1j
    @user-eh5oh6km1j Před 4 lety

    വെള്ളം കുടിക്കാം. നീര് ആഹാരം എന്നാണ്

  • @user-pb5iu3ff2l
    @user-pb5iu3ff2l Před 4 lety

    😀😀😀

  • @sumeshbright2070
    @sumeshbright2070 Před 4 lety +1

    😆