LOL! Funny prank on a worker who came to keep the accounts | Oh My God | EP 128

Sdílet
Vložit
  • čas přidán 2. 02. 2019
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    CZcams : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Komedie

Komentáře • 485

  • @sarathg5362
    @sarathg5362 Před 4 lety +121

    ഈ പരുപാടി നമ്മളെ രസിപ്പിക്കുന്നുണ്ടെങ്കിലും. ഇയാളുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് വിഷമവും പാവവും തോന്നി. എങ്കിലും 'oh my god ' program എനിക്ക് വളരെ ഇഷ്ട്ടമാണ്

    • @anoopsnsn1186
      @anoopsnsn1186 Před 3 lety +1

      അതെ മോനെ രണ്ടുംകൂടി ഒരുമിച്ച് വേണ്ട.... 💩💩💩

  • @raindrops4623
    @raindrops4623 Před 5 lety +103

    നിഷ്കളങ്കനായ സത്യസന്തനായ ഒരു പാവം മനുഷ്യൻ..

  • @kiransekhar487
    @kiransekhar487 Před 4 lety +10

    ഞാൻ നിങ്ങളുടെ ആരാധകൻ ആണ് . പക്ഷെ സമ്മാന തുകയായി നൽകണം . പാവങ്ങൾ അവർക്കും സന്തോഷമാകട്ടെ

  • @meemtips5248
    @meemtips5248 Před 5 lety +67

    ആ പ്പാവത്തിനെ കരയിപ്പിച്ചു ലേ........ ആ കണ്ണുനീരിന്ന് വിലയിണ്ട്

  • @rensodev
    @rensodev Před 5 lety +43

    ലാസ്റ്റ് സമ്മാനം കൊടുക്കുന്ന സമയം ആയപ്പോൾ ചേട്ടൻ ഇച്ചിരി അടിച്ചരുന്നെന്നു തോന്നുന്നല്ലോ... 😀😀

  • @jackthestuddd
    @jackthestuddd Před 5 lety +48

    പാവം മനുഷ്യൻ . Oh my God എന്ന് പറഞ്ഞപ്പോൾ മേലോട്ട് നോക്കുന്നു . ഇവരെ ഒക്കെ എന്തിനാ ഇങ്ങനെ പറ്റിക്കുന്നത് ..

    • @ffmallu9651
      @ffmallu9651 Před 4 měsíci

      Myre ni ookithano😂😂😂😂😂😂😂😂😂😂😂❤

  • @saffanvlogtva5489
    @saffanvlogtva5489 Před 2 lety +10

    സത്യസന്ധമായ മനുഷ്യൻ..... ദൈവം എല്ലാവിധ അനുഗ്രങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏👍👌

  • @drunkenmonkey2348
    @drunkenmonkey2348 Před 5 lety +23

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പരിപാടി എനിക്ക് വളരെ ഇഷ്ടാ.. ഞാൻ എല്ലാ mondayയും ഇത്‌ അപ്‌ലോഡ് ആകാൻ കാത്തിരിക്കും

  • @akhileshs1526
    @akhileshs1526 Před 5 lety +121

    എനിക്ക് ഒരു request ഉണ്ട്. നിങ്ങൾ ഇത് പോലുള്ള പാവങ്ങളെ പറ്റിക്കാതെ വേറെ ippozathe younstersine prank aaku

    • @vk7357
      @vk7357 Před 5 lety +5

      Appo nalla idi kittum... Athonda inganathe pavangale pattikkunne.

    • @ekbalkt
      @ekbalkt Před 5 lety

      കളസം കീറും ....ഒറ്റ എപിസോഡ് കഴിഞ്ഞാ പിന്നെ വേറെ ആളെ നോക്കാം ...

    • @Muhammedalam163
      @Muhammedalam163 Před 5 lety

      Ys

    • @mhdsinan6633
      @mhdsinan6633 Před 4 lety

      Ithupolulla paavangalude aduthe ivanmaarkku pidichu nilkkaan pattooo...
      Allenki kettum ketti pokendi varum..
      Athaaa...

    • @dewdrops9253
      @dewdrops9253 Před 4 lety

      Idi kittum kunjae

  • @athiraanish4366
    @athiraanish4366 Před 3 lety +16

    പാവം കരയുന്നത് കണ്ടില്ലേ നിഷ്കളങ്കനായ മനുഷ്യൻ

  • @riyamolishtam9821
    @riyamolishtam9821 Před 4 lety +29

    18:22 ചേട്ടായിടെ ആക്ഷൻ കണ്ടു ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣🤣😂😂😂😂😀😃😃😝😝😆😆😆😆

    • @muhammadrafi593
      @muhammadrafi593 Před 2 lety

      ഇസ്കൂളിന്റ വരാന്തയിൽ പോലും പോവാത്ത ചേട്ടൻ.. എനിക്കി ഇവിടുത്തെ കണക് അറിഞ്ഞു കൂട എന്ന്. എനെ പോലേ 😥😥😥

    • @riyamolishtam9821
      @riyamolishtam9821 Před 2 lety +1

      @@muhammadrafi593 🙄

  • @unnivayalar6102
    @unnivayalar6102 Před 5 lety +129

    ഫ്ലക്സ് ബോർഡ് സമ്മാനത്തിനു പകരം സമ്മാനം നൽകുന്ന ആ കമ്പനികൾ എല്ലാവരും 2000 വച്ച് കൊടുത്തിരിന്നേൽ ഇങ്ങനെയുള്ള പാവങ്ങൾക്ക് ഉപകാരം ആയേനേ

    • @Lovegramam
      @Lovegramam Před 5 lety +7

      Da aa companiesinte product aanu kittunnath athellam koodi nalloru amount und pavangalk sahaayam thanneyaanu

    • @kakakoaka7225
      @kakakoaka7225 Před 4 lety +3

      കഷ്ടം ..ഫ്ലക്സ് മാത്രം അല്ല സുഹ്യത്തെ അതിൽ കാണുന്നത് എല്ലാം കൊടുക്കും

    • @unnivayalar6102
      @unnivayalar6102 Před 4 lety +1

      @@Lovegramam ano?enkil ok.

    • @unnivayalar6102
      @unnivayalar6102 Před 4 lety +2

      @@kakakoaka7225 ano ok bro..neril athu cash reward kodukkumbol nallory sambhavam ayene..athu kondu paranjathaanu dear

    • @kakakoaka7225
      @kakakoaka7225 Před 4 lety

      @@unnivayalar6102 ok bro

  • @vahidvadakkan9722
    @vahidvadakkan9722 Před 5 lety +47

    എന്താടാ നന്നാവാത്തത് ഒരു പാവത്തിനെ നാണം കെടുത്തുയിട്ട് 100 രൂപയുടെ സമ്മാനവും ഇന്നത്തെ എപ്പിസോഡ് ബോർ ആയിരുന്നു

    • @saifudheenpk9387
      @saifudheenpk9387 Před 3 lety

      ഞാനൊക്കെ ആയിരുന്നേൽ ഏത്‌ കോപ്പിലെ പരിപാടി യാണെങ്കിലും അടിച്ചു മൂന്നിനെയും പരിപ്പിലാക്കി കൊടുത്തേനെ...

  • @aminazainulabid4834
    @aminazainulabid4834 Před 5 lety +33

    പാവം എല്ലാ എപ്പിസോഡ് കണ്ടു ചിരിച്ച ഞാൻ ഈ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി

  • @ammuammuz8644
    @ammuammuz8644 Před 3 lety +15

    പാവം ചേട്ടൻ അതിനെ കരയിപ്പിച്ചത് മോശായി പോയി 😢

  • @jaisonmarkose1924
    @jaisonmarkose1924 Před 5 lety +13

    ഇവൻ മാരെ കണ്ടാൽ ആർക്കും മനസിലാവില്ല പക്ഷേ ഓ മൈ ഗോഡ് എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം 😂😂കഷ്ടം

  • @deepumulakulam
    @deepumulakulam Před 5 lety +72

    നീയൊക്കെ പറ്റിച്ചതിനു ശേഷം ഒരു 10000 രൂപയെങ്കിലും ഈ പാവങ്ങൾക്ക് കൊടുക്കണം. ചുമ്മാ കുറേ പരസ്യം കാണിച്ചിട്ട് കാര്യമില്ല.

  • @bashapprm
    @bashapprm Před 5 lety +97

    എപ്പിസോഡ് സൂപ്പർ പക്ഷേ കരയിപ്പിച്ചത് ഒരു മറ്റേടത്തെ പരിപാടിയായി

  • @seldom44
    @seldom44 Před 5 lety +21

    ഒരു മനുഷ്യന്റെ കണ്ണു നീര് വീണാൽ നിങ്ങൾ അയാൾക്ക് 100 കോടി കൊടുത്താലും പകരം ആവില്ല. കഷ്ടം......

  • @vishnuvsrk2427
    @vishnuvsrk2427 Před 5 lety +10

    ഒരിക്കലും ഈ രീതിയിൽ ആരെയും കരയിക്കരുത് 🙁🙁

  • @Nikhilkallu
    @Nikhilkallu Před 5 lety +156

    ഇതുപോലുള്ള പാവങ്ങളെ മാത്രേ ഇവൻ മാർക്കു കളിപ്പിക്കാൻ പറ്റു .

    • @Riys9895
      @Riys9895 Před 5 lety +1

      Pinne aare patikanam athukoodii onn paranj koduk

    • @binusivan122
      @binusivan122 Před 5 lety +10

      @@Riys9895 സത്യത്തിൽ ഇതൊക്ക ഒരു കോമഡി ആയി എടുത്താൽ പോരെ, അവരെ തെറിയും പറയും വീഡിയോ ഫുൾ കാണുകയും ചെയ്യും നാറികൾ.....

    • @thesecret5356
      @thesecret5356 Před 5 lety

      @Nikhil k s correct...Ivare support cheyyaan kure perum😂 ini ivar thanneyaano

    • @suhasnaazz1317
      @suhasnaazz1317 Před 5 lety

      @@Riys9895 iyy poyi p.c georgineyo swarajineyo riyaasineyo mukya celebratiesinodo poyi kalikk appo ivamaardokke anddi verakkum .

    • @lalu-xx5wt
      @lalu-xx5wt Před 5 lety

      Episodes okke kanathathinte prblm aa

  • @riyasriya8303
    @riyasriya8303 Před 5 lety +16

    പാവം ചേട്ടൻ ആ..മുദ്രകുത്തിൽ മറ്റെചേട്ടൻ വീണുകിടക്കുന്ന കണ്ടപ്പോഴാ ചേട്ടന്റെ relay..പോയേ...👍👍☺😊

  • @unaises4810
    @unaises4810 Před 4 lety +4

    പരുപാടി ഒക്കെ നല്ലതാ എന്നാലും ഇത് പോലെ ഉള്ള പാവങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുക അഹങ്കാരം പിടിച്ച കുറെയെണ്ണം ഉണ്ടല്ലോ അവരെ പിടിക്കുക കുടുംബം നോക്കാൻ പാട് പെടുന്നവരെ വിട്ടേക്ക് പാവങ്ങൾ

  • @dinudp07bq37
    @dinudp07bq37 Před 5 lety +30

    ഒരുനേരത്തെ അന്നത്തിനുവേണ്ടി ബുദ്ധിമുട്ടുന്ന പാവങ്ങളെ ഇതുപോലെ പറ്റിക്കരുത്

    • @user-ug7bx8kg9c
      @user-ug7bx8kg9c Před 3 lety +1

      പറ്റിപ്പ് എന്ന് പറഞ്ഞാൽ ആ പറ്റിപ്പ് അറിയിക്കാതെ കടന്നു കളയുമ്പോ മാത്രം ആണ് ഇത് അങ്ങനെ അല്ലല്ലോ അവസാനം അവർ പറയുന്നുണ്ട് ഇത് കോമഡി പ്രോഗ്രാം ആണെന്ന് പിന്നെ അത് എങ്ങനെ പറ്റിപ്പ് ആവും

  • @sijo551
    @sijo551 Před 5 lety +71

    Make episodes of pranking on some youngsters and educated ppl. Not on these poor ppl

    • @jesus-Freak
      @jesus-Freak Před 5 lety +1

      Pinallah.....

    • @moideenkvmoideen6131
      @moideenkvmoideen6131 Před 5 lety +1

      പന്നത്തരം ഒത്തുകളി ഇതു നിർത്തൽ ആകുക

    • @angamalykitchen3881
      @angamalykitchen3881 Před 5 lety +1

      അതെ ഇത് കുറച്ചു കൂടിപ്പോയി

    • @jissanjohn3485
      @jissanjohn3485 Před 5 lety +1

      Remember, end of the prank they are giving out gifts aswell!

    • @sijo551
      @sijo551 Před 5 lety

      @@jissanjohn3485 pranking poor ppl is easy and nothing new. Earlier marriage episodes was better

  • @AliyammaVarghese-dj8ob

    ' പാവം ഇതെല്ലാം സത്യമാണ എന്നു വിശ്വസിക്കുന്നു ക്ഷമ ചോദിക്കുന്നു സാബു തകർത്ത് അടിപൊളി

  • @VJ-mz1sy
    @VJ-mz1sy Před 5 lety +16

    സന്തൊഷ്‌ പണ്ഡിറ്റിന്റെ പരാതിക്കെതിരെ നടപടിഎടുത്ത സർക്കാർ ഇ വർക്കെതിരെയും നടപടിഎടുക്കണം . ഇതുപോലെയുള്ള പാവങ്ങളെ തേജോവധം ചെയ്യുന്ന ഈ പരിപാടി നിർത്തിച്ചു ചാനലിനെതിരെ നടപടിഎടുക്കണം

  • @pramodpramod6008
    @pramodpramod6008 Před 5 lety +82

    പാവം, ഇങ്ങനെ പറ്റിക്കരുത്

    • @akhilmc1620
      @akhilmc1620 Před 5 lety

      അതെ

    • @jossygeorge6776
      @jossygeorge6776 Před 5 lety +1

      പോടാ ഉവ്വേ എല്ലാവരെയും പറ്റിക്കും 🌚

    • @pramodpramod6008
      @pramodpramod6008 Před 5 lety +1

      @@jossygeorge6776 എടാ, പോടാന്ന്‌ വിളിക്കുന്നത്‌ നിന്റെ വീട്ടിൽ വിളിച്ചാമതി.

    • @jossygeorge6776
      @jossygeorge6776 Před 5 lety +1

      @@pramodpramod6008 ഒന്ന് പോടാ ഉവ്വേ

    • @pramodpramod6008
      @pramodpramod6008 Před 5 lety

      @@jossygeorge6776 പോടാ പുല്ലേ, നിന്റെ വീട്ടിൽ ഉള്ളവരേം ഇങ്ങനെ തന്നെയാ വിളിക്കുന്നതെന്നു മനസിലായി. അതാ നിന്റെ സംസ്കാരം.

  • @renjithrajesh6361
    @renjithrajesh6361 Před 4 lety +22

    വീട്ടിലെ പിള്ളേർക്ക് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പണിക്കു വരുന്ന പാവങ്ങളെ പറ്റിക്കരുത് 🙏🏻

    • @ABHAY.976.
      @ABHAY.976. Před 2 měsíci

      എടാ മൈര് പരിബാടി കഴിഞ്ഞാൽ ആ കൂലി കൊടുക്കും സമാനം കൊടുക്കും പിന്നതാ

  • @zuhrazuhi218
    @zuhrazuhi218 Před 5 lety +4

    ടെൻഷൻ തോന്നി.പാവമാണ്. നിങ്ങൾക്ക് ഈ പവങ്ങളെയല്ലാതെ ആരെയും കിട്ടാറില്ലേ

  • @manu-pc5mx
    @manu-pc5mx Před 5 lety +3

    പച്ചയായ ഒരു പാവം മനുഷ്യൻ

  • @sreeragpnair007
    @sreeragpnair007 Před 3 lety +1

    Pavam chettan karanjapo enta കണ്ണ് നിറഞ്ഞു പോയ്‌

  • @Fawasfayis
    @Fawasfayis Před 5 lety

    മറ്റുള്ള പരിപാടികളില് നിന്നു വ്യത്യസ്തമാക്കുന്നത് അവസാനമുള്ള സമ്മാന വിതരണമാണ്.

  • @fathimamujeebpp5449
    @fathimamujeebpp5449 Před 5 lety +6

    സൂപ്പർ എപ്പിസോഡ് 😆😆

  • @bigworldinspire8022
    @bigworldinspire8022 Před 5 lety +2

    pavam chettan.... ethokke kurach nallatha... strong mind ayikkolum.. haaa haaa

  • @arungopi6029
    @arungopi6029 Před 5 lety +1

    വേറെ ആരെങ്കിലും ആണെങ്കിൽ അവന്റെ പണി തീരുമായിരുന്നു... പാവം ഒരു നിഷ്കളങ്കൻ...

  • @rashikrashik4381
    @rashikrashik4381 Před 5 lety

    Aaa chettan supara Nalla Expression

  • @Kchallenge-ge3xe
    @Kchallenge-ge3xe Před 5 lety

    Kuttam Parayukayum Chiyum Yella episodeum Modangathe Kanukayum Chiyunnavarundo😂😂😂😂

  • @faizmohmed6481
    @faizmohmed6481 Před 3 lety +2

    Pranchiyettan sabu chettan poli machaanmaar

  • @salmanfaris8021
    @salmanfaris8021 Před 5 lety +2

    എന്തൊക്കെ പറഞ്ഞാലും ഇവര് സൂപ്പറാ

  • @shabeerahammad1265
    @shabeerahammad1265 Před 5 lety +1

    Super program

  • @renjurajan3747
    @renjurajan3747 Před 5 lety

    Super episode.

  • @unnikrishna7106
    @unnikrishna7106 Před 2 lety +1

    നല്ല ഒരു മനുഷ്യൻ 🙏🏻

  • @balukrishnan7181
    @balukrishnan7181 Před 5 lety

    Super..standard episode

  • @asyakhaleel8857
    @asyakhaleel8857 Před 6 měsíci

    😂😂😂😂paaavam marma Vidya kand bodhsm kettt😂😂😂😂😂😂

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty Před 2 lety +13

    ചിരിച്ച് ചിരിച്ച് വയ്യ നിങ്ങളെ കൊണ്ട് തോറ്റു രണ്ട് പേരം സൂപ്പർ ആണ് 👍👍👍👍🙏🙏🙏🙏

  • @shijovn3783
    @shijovn3783 Před 5 lety +19

    പാവം നിഷ്കളങ്കൻ ലാസ്റ്റ് ആയപ്പോഴുക്കും കരഞ്ഞു പോയി ::::; എങ്കിലും പരുപാടി അത്ര പോരാ

    • @santhoshk.k5525
      @santhoshk.k5525 Před 3 lety +1

      ഈ സ മ്മാനങ്ങൾ കിട്ടുന്നുണ്ടോ അതോ ഫ്ലക്സ് പരസ്യം ആണോ

    • @shijovn3783
      @shijovn3783 Před 3 lety

      @@santhoshk.k5525 കിട്ടുന്നുണ്ടാവും

  • @creepykraken5031
    @creepykraken5031 Před 3 lety +3

    7:24🤣

  • @artsathyan4916
    @artsathyan4916 Před 5 lety

    Wow wonderful comedy show

  • @jazijazi8002
    @jazijazi8002 Před 3 lety +1

    നല്ല ഒരു മനുഷ്യൻ 🙏🙏🙏🙏

  • @smuskr2562
    @smuskr2562 Před 5 lety +24

    പാവപ്പെട്ടവരെ പറ്റിക്കുന്ന നിങ്ങൾ സെലിബ്രട്ടികളുമായി നാടകം നടത്തും
    ഏതായാലും പാവപ്പെട്ടവനെ പറ്റിച്ചിട്ടാണെങ്കിലും നിങ്ങൾ കുടുംബം പുലർത്തുന്നതിൽ സന്തോഷം പറ്റിച്ചുണ്ടാക്കിയ പണം കൊണ്ട് മക്കളെ പോറ്റുന്ന നിങ്ങൾക്ക് മക്കളിൽ നിന്നും തട്ടിപ്പും വെട്ടിപ്പുമല്ലാതെ മറ്റൊന്നും തിരിച്ച് കിട്ടാൻ സാധ്യയില്ല

  • @PrabuPrabu-uz5ic
    @PrabuPrabu-uz5ic Před 3 lety

    Kala kanaku yeludan vana Alu😂🤣🤣🤣

  • @ziyadmahlari9853
    @ziyadmahlari9853 Před 5 lety +5

    ആ പാവത്തിന് 5000രൂപയെങ്കിലും നൽകണം

  • @sijuyesudadan9740
    @sijuyesudadan9740 Před 2 lety +4

    പാവം ചേട്ടൻ ❤❤❤❤

  • @chandhukuttan3381
    @chandhukuttan3381 Před 5 lety

    15. 30 sabuchettan poliya😂😂😂

  • @priyeshpd4195
    @priyeshpd4195 Před 5 lety +1

    വീഡിയോ അവസാനഭാഗം കണ്ടപ്പോൾ ചങ്ക്‌ തകർന്നു. അ പാവത്തിന്റേ കരച്ചിൽ കാണാൻ വയ്യ. എങ്ങനെ തോന്നി നിങ്ങൾക്??? തമാശയ്ക് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനെ ചെയ്യരുത്. ഇത്രയും പ്രായമുള്ള ആ വ്യക്തി കരയണമെന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ മനസ്സിനെ എത്ര വേദനിപ്പിച്ചിട്ടുണ്ടാകും?

  • @aksharadamodaran6666
    @aksharadamodaran6666 Před 5 lety +2

    0:19 കണക്കുകൂട്ടൽ പിഴച്ചു എന്നത് ശരിതന്നെയാണ്,നിന്നെ ഒക്കെ ഉണ്ടാക്കിയവരുടെ

  • @abhilashkottiyamaabhilashk712

    ഞാൻ സ്ഥിരം കാണുന്ന ഒരു പ്രേഷകനാണ്.പക്ഷേ നിങ്ങൾ ഇങ്ങനെ സാധുക്കളുപദ്രവിക്കാതെ.പാവമാണ്.

  • @rajus4986
    @rajus4986 Před 2 lety

    ഇങനെ ചിരി പ്പിച്ച് കൊല്ലരുത് പ്ളീസ്

  • @razzathacchi8595
    @razzathacchi8595 Před 5 lety +5

    👍👍👍

  • @jobinjo6100
    @jobinjo6100 Před 4 lety

    Antai oh my god ni pwoli yaa ketoo chirichu chathu

  • @niju4728
    @niju4728 Před 3 lety

    ആ മനുഷ്യൻ ജീവിതത്തിൽ ഇത് മറക്കുമോ 😄

  • @Pushpa-rw3uj
    @Pushpa-rw3uj Před 3 lety

    ഞാൻ കാണാറുള്ള പരിപാടി ആണ് പക്ഷേ ഇതുപോലെ പാവം മനുഷനെ പറ്റിക്കരുത് നിങ്ങക്ക് പറ്റിക്കാൻ പറ്റിയ ആൾക്കാർ ഒരുപാട് ഉണ്ടല്ലോ ഇത്രയും സത്യസന്ധനായ മനുഷ്യൻ പാവം ചേട്ടൻ സങ്കടം ആയി

  • @sinujoseph8074
    @sinujoseph8074 Před 5 lety +1

    Super

  • @OfficialFlokey
    @OfficialFlokey Před 5 lety +2

    Paavam manushyan ❤

  • @muhammedrafins2664
    @muhammedrafins2664 Před 5 lety

    Pavam chettan... Cheruppakkara pattikkan nokkadaaa....

  • @babyshabna7154
    @babyshabna7154 Před rokem

    പാവം മനുഷ്യൻ.... പാവം ഒരു സാധരണക്കാരൻ

  • @fahadh4211
    @fahadh4211 Před 5 lety +1

    Nalla paripaadi aanu...paavangale sahaayikkan koodi team sremikkanam .please

  • @siniyasherin5941
    @siniyasherin5941 Před 5 lety +1

    ഒരു പച്ചയായ പാവം മനുഷ്യൻ

  • @siyadrdx9479
    @siyadrdx9479 Před 4 lety

    ഇതെന്ത് സമ്മാനം ഷർട്ടും ഷട്ടിയോ 😂

  • @jish333
    @jish333 Před 5 lety +2

    Tht person have a family, nd if they saw this episode, they won't like ths as others.. Paavangale ingane pattich episodes indakkallleeee plz

  • @jayasankarjb6657
    @jayasankarjb6657 Před 5 lety +1

    Good acting

  • @ajeshkumarsa4086
    @ajeshkumarsa4086 Před 5 lety +1

    Aadhyamaayitta Oh My God Kandu Kannu Nirayunathu 😢😢..

  • @bijujohn8720
    @bijujohn8720 Před 3 lety

    അമ്പോ തകർപ്പൻ 👍👍👍👍👍🌹🌹🌹🌹

  • @ribinvarghese1912
    @ribinvarghese1912 Před 5 lety +1

    Chettanmare pavangale engane pattikale 😣😣😣😏😏

  • @shaheenmohamedpulliyil168

    ആ കണ്ണിര് എവിടെ വെച്ച് തീർക്കുo, നിങ്ങൾ

  • @vskl9420
    @vskl9420 Před 5 lety +6

    Pavam

  • @jibinpunalur9206
    @jibinpunalur9206 Před 4 lety +1

    Pavam manushyan😘

  • @abhidev8130
    @abhidev8130 Před 5 lety +2

    Spr

  • @Krithijyothi
    @Krithijyothi Před 5 lety +1

    Paavndttaa 😢😢😢😢😢😢😢😢😢
    ... Nthu paripadyaadoooo sare

  • @sudheersudhi5279
    @sudheersudhi5279 Před 8 měsíci

    ഒരു പാട് ചിരിച്ചു 😄😄👍👍

  • @willysthomas6614
    @willysthomas6614 Před 5 lety

    Anna yeneett aa naarikalla cheviallu pottuna reethi 2ndenam Konkan nokk

  • @abhijithr4522
    @abhijithr4522 Před 5 lety

    സൂപ്പർ

  • @BigBoss_krishna
    @BigBoss_krishna Před 4 lety

    ചേട്ടന്മാർ സൂപ്പറാ

  • @akhiljith1986
    @akhiljith1986 Před 5 lety +8

    എജ്ജാതി 💓

  • @entertainmentonly5956
    @entertainmentonly5956 Před 5 lety +2

    Ethilum nallathu niyokke kattapaarayumayii kakkan iragunnathanu

  • @shijupellucid6979
    @shijupellucid6979 Před 5 lety

    Paavathinte kanjikudi muttichapol samadhanamayallo alle?
    Ini aarenkilum ayalk viswasich pani kodukumo?

  • @minijose69
    @minijose69 Před 5 lety

    Poli super

  • @p4positive946
    @p4positive946 Před 5 lety

    Ente pande thotula samshaym aanu igne last sammanm sammanm enn paranjitu oru bigcard kodunath kond valla gunavm indo😁

  • @nahasminar8870
    @nahasminar8870 Před 5 lety

    ആ പുള്ളിയുടെ വിശ്വാസിയതെയെ എല്ലാരേയും കാണിച്ചു...

  • @jagathjb342
    @jagathjb342 Před 5 lety +1

    Pavam 🤜🏾

  • @kuduss3859
    @kuduss3859 Před 5 lety

    Real human being ...

  • @neenusvchanel3367
    @neenusvchanel3367 Před 3 lety

    Polichuuuu❤❤❤❤❤❤❤❤❤❤❤

  • @antonythomas978
    @antonythomas978 Před 5 lety

    Ayyo pavam... Karanjappol sankadam vannu...

  • @nijinraj9542
    @nijinraj9542 Před 4 lety

    Good

  • @fahid_fafahid_fa5378
    @fahid_fafahid_fa5378 Před 3 lety

    Vallatha vishamam igane. Ullavare pattikkaruthu Oru nearathe bakshanathinu venddi jeevikkannavaranu manassil kalagam unddavilla igane ullavare ozivakkuka🙏

  • @adithykiran6984
    @adithykiran6984 Před 4 lety

    Ath pavam chettanayakonda vere arellum aayirunne kanayirunnu

  • @powerfullindia5429
    @powerfullindia5429 Před 5 lety

    Sirich chath🤣🤣

  • @shilluthomas5631
    @shilluthomas5631 Před 3 lety

    Vallatha parupadi thanne aa paavam Manushyane karayippichu

  • @fshs1949
    @fshs1949 Před 2 lety

    He is an innocent guy.