നിധി കാക്കും ഭൂതം പ്രത്യക്ഷപ്പെട്ടപ്പോൾ സംഭവിച്ചത് | Oh My God | EP 109

Sdílet
Vložit
  • čas přidán 22. 09. 2018
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy CZcams channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    CZcams : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Zábava

Komentáře • 317

  • @Afru786
    @Afru786 Před 3 lety +51

    നല്ല ആത്മാർഥമായി ജോലി ചെയ്യുന്ന ഒരാളെ കണ്ടതിൽ സന്തോഷം

  • @ucltv4353
    @ucltv4353 Před 5 lety +138

    മേറ്റെ പുള്ളിക്ക്‌ ചിരി അടക്കാൻ പറ്റുന്നില്ല. ഭിത്തിയിൽ ചാരി നിന്നു ചിരിക്കുന്നു 😃

  • @nissamnissam8528
    @nissamnissam8528 Před 5 lety +372

    ആ പാവത്തിന് നിങ്ങൾ ശമ്പളം കൊടുക്കണേ ഒരു ദിവസത്തെ കൂലി കൊടുക്കണം

  • @ashkrizz
    @ashkrizz Před 5 lety +230

    കുട്ടൻ ചെയ്ത ജോലിക്കുള്ള കൂലി കൊടുത്തോ????

    • @sarathsfc3943
      @sarathsfc3943 Před 4 lety +2

      സമ്മാനം കുറെ കിട്ടിയിട്ടുണ്ടല്ലോ

    • @RuralMerc
      @RuralMerc Před 3 lety

      കുട്ടന്റെ കൊട്ട മൈര്

  • @ArunKumar-gq8vi
    @ArunKumar-gq8vi Před 5 lety +44

    കുട്ടൻ കുറെ പണിയെടുത്തു.. കൂലി കൊടുക്കാൻ മറക്കരുത്...
    ഇനി എത് പ്രേതം വന്നാലും കുട്ടന് ചിരിയേ വരു...

  • @ssvision7001
    @ssvision7001 Před 2 lety +8

    ഭൂതം 👻 14:22 = ഞാനും രണ്ട് മക്കളുടെ അച്ഛനാ 😂😂😂 power power🤣🤣🤣🤣😂😂😂😂🤣🤣

  • @AjithKumar-ju5cg
    @AjithKumar-ju5cg Před 4 lety +7

    എന്ത് രസം ആണ് ഇവരുടെ ഒക്കെ ജീവിതം, ഒരു പാവം പ്രവാസി

  • @shamsudheen0
    @shamsudheen0 Před 5 lety +15

    ആ പാവത്തിന്സമ്മാനം കൂടുതല്‍ കൊടുക്കണേ

  • @abubakrkumbidi8393
    @abubakrkumbidi8393 Před 3 lety +9

    വല്ലാത്ത ഓ ചിരിച്ച് മണ്ണ് കുപ്പി പോകും😂😂😂😂😂😂😂😂😂😂

  • @nayanzzz6119
    @nayanzzz6119 Před 5 lety +15

    "നിനക്കെന്തൊന്ന് വരം വേണം ഈ ആറര മണിക്ക്" അവിടെ പോയി.. അത് വരെ ഒക്കെ ആയിരുന്നു..

  • @ismailolongal9455
    @ismailolongal9455 Před 5 lety +91

    സമ്മാനത്തിന് പുറമെ ഒരു ദിവസത്തെ കൂലി കൂടി kodukkaney സൂപ്പർ

  • @sadiqsadi2196
    @sadiqsadi2196 Před 5 lety +6

    ചിരിച്ചു പക്ഷെ
    പാവം 😔😔😔😔😔ചേട്ടന് പെട്ടന്ന് എന്തെന്ക്കിലും പറ്റിയാലോ എന്ന് പേടിച്ചുപോയി

  • @thomaschako36
    @thomaschako36 Před 5 lety +51

    എന്തിനാ ചേട്ടന്മാരെ ഇതുപോലോത്തെ പാവങ്ങളെ പറ്റിക്കുന്നത്. നിങ്ങക്ക് തരത്തിനൊത്ത വേറെ എത്രയോ പേരെ കിട്ടുന്നുണ്ടല്ലോ. കുടുംബത്തെ പോറ്റാൻ വേണ്ടി ജോലിക്കു ഇറങ്ങി തിരിക്കുന്ന ഇതുപോലുള്ളവരെ ഒഴിവാക്കു pls...🙏🙏

    • @deadlyvenom012
      @deadlyvenom012 Před 5 lety +5

      E parayunne pavapettavarude koottukare venam parayan kaaranam avar avashyapettitanu ithupole iyale pattikkan e prgm thayaravunne. Allathe ith channelinteyo e prgminteyo selection alla. Ath manassilakkuka..

    • @harik4489
      @harik4489 Před 3 lety +1

      Cant u see? He enjoyed it at the end. Then whats ur problem

  • @Abhiram-gx8si
    @Abhiram-gx8si Před 4 lety +4

    എടുക്കേ പറിക്കേ ചെയ്... കുട്ടണ്ണൻ rockzz🤣🤣🤣🤣

  • @_Aquila_
    @_Aquila_ Před 3 lety +2

    സ്ഥിരം പാവങ്ങളെയാണല്ലോ പ്രാങ്കുന്നെ.. ഒരു വെറൈറ്റി ആവാം...👍

  • @anshadmuhammad7815
    @anshadmuhammad7815 Před 5 lety +27

    പാവങ്ങളായ ഞങ്ങളെ പോലുള്ള കൂലി പണിക്കാരെ ആർക്കും പറ്റിക്കാൻ പറ്റും

  • @sabarithakkudu411
    @sabarithakkudu411 Před 5 lety +102

    ഈ സീനിന് പിന്നെ മുകേഷ് അംബാനിയെ കൊണ്ടുവരാൻ പറ്റുമോ.. കാണുകയും ചെയ്യും തൊലിക്കുകയും ചെയ്യും

  • @crmotivation4529
    @crmotivation4529 Před 5 lety +5

    Adipoli panikaran😍😍😍 nall vrthiyill paniidknd

  • @habeelmuhammed9701
    @habeelmuhammed9701 Před 5 lety +3

    Eth vaappulyaadaaa😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @praveenvasanth
    @praveenvasanth Před 5 lety +7

    super episode, well done, enjoyed a lot

  • @moosavattolli6532
    @moosavattolli6532 Před 5 lety +7

    ഭൂതത്തിനെ കണ്ടപ്പോൾ ചിരി വരുന്നു.. 😆😆😆

  • @nithinp2515
    @nithinp2515 Před 5 lety +53

    പ്രോഗ്രാമിനെ തെറി വിളിച്ചിട്ട് മുഴുവൻ കാണുന്നവർ ലൈക്‌ അടിക്കാൻ ഉള്ള സ്ഥലം

    • @prameshthottathil7498
      @prameshthottathil7498 Před 5 lety

      Nithin Padmanabhan ഞാൻ തെറി വിളിക്കാറില്ലേ... കമെന്റ് കണ്ടപ്പോൾ ലൈക്കിയതാ ഹ്ഹഹ്ഹ

    • @sarathmadikai187
      @sarathmadikai187 Před 4 lety

      Athanallo fb yilum CZcams lum nammude sheelam😆

  • @vikasayodhya8447
    @vikasayodhya8447 Před 5 lety +147

    തുറന്ന് പറയാലോ മനസ്സിൽ വല്ലാത്ത വിഷമം തോന്നി ഒരു പാവം മനുഷ്യനെ കോമാളി ആക്കി കണ്ടെത്തുന്ന ആനന്ദം അത്രയേറെ ക്രൂരം ആണ്

  • @jojomathew3488
    @jojomathew3488 Před 5 lety +1

    E vettam polichu ... Last gift kodukkunna reeti adipoli

  • @ananduch251
    @ananduch251 Před 5 lety +34

    പാവം.അയാളെ കണ്ടാൽ പറ്റിക്കാൻ തോന്നുവോ.കൂലി കൊടുത്തോ നിങ്ങൾ.

  • @muneermp7166
    @muneermp7166 Před 5 lety +7

    അടുത്ത ആഴ്ച ഒരു വെറൈറ്റി കൊണ്ട്‌ വരൂ സഹോദരങ്ങളെ

  • @SavanMode21
    @SavanMode21 Před 3 lety +2

    Ini ethra prank vannalum anoopetente thatt thaan thanne irikum😀🤩😜

  • @akhilmurali9509
    @akhilmurali9509 Před 5 lety +12

    കൊള്ളാം നല്ല എപ്പിസോഡ് പാവങ്ങളെ മാത്രം പറ്റിക്കാതെ മാറ്റങ്ങൾ വരുത്തി കുറച്ചുകൂടി നന്നാക്കാം

  • @charlesyohannan7472
    @charlesyohannan7472 Před 2 lety +3

    6:08 that BGM ishtam...... 💓💓💓💓💓

  • @akshaytp1166
    @akshaytp1166 Před 5 lety +2

    Guys ..everything well arranged and did well...and I really appretiate if u have given the one day wage to him....if u didn't give at least try to give some amount for his works....thanks for the laughs ..good one..

  • @anilca1362
    @anilca1362 Před 5 lety

    Nice...ethu poly thepillatha episode prathikshikunnu...

  • @arashapn686
    @arashapn686 Před 3 lety +2

    Che sabu chettane Miss cheyyunnu sabhu chettan undel kooduthal chirikanundayirunne Puthiya valla manthravum kelkayirunnu

  • @Sh.addehlwi
    @Sh.addehlwi Před 5 lety +13

    He's a gentleman ❤️

  • @rakeshkr2341
    @rakeshkr2341 Před 5 lety +110

    അയാള്‍ക്ക് ഇത് കണ്ട് അറ്റാക്ക് വന്നാലോ അല്ലെങ്കില്‍ മാനസികമായി എന്തെങ്കിലും പ്രശ്നം വന്നല്ലോ നീയൊക്കെ എന്തോ ചെയ്യും , കളി കാര്യമാകാതെ നോക്കുക

  • @arundev.s
    @arundev.s Před 5 lety +44

    #Super Episode #ചിരിക്കാൻ പറ്റി! #സാദാരണകരെ മാത്രം ആണല്ലോ എപ്പോഴും പറ്റിക്കുന്നതു

  • @NEWZEALANDFOCUSE
    @NEWZEALANDFOCUSE Před 5 lety +1

    *Prakash nannayittundu. .super.*

  • @sheebas5483
    @sheebas5483 Před 10 měsíci +1

    പാവം മനുഷ്യൻ കഷ്ടകലം❤❤❤

  • @jerintom1470
    @jerintom1470 Před 5 lety +2

    ഇതു പോലെ നമ്മുടെ അച്ഛനെ ആണ് പറ്റിക്കുന്നത് എങ്കിൽ നമ്മൾ കണ്ടിരിക്കുമോ? ഒരു ദിവസത്തെ കൂലിക്കു വേണ്ടി പണിയുന്നവരെ തന്നെ വേണോ ഇതുപോലെ പറ്റിക്കാൻ

  • @aswinviswam3249
    @aswinviswam3249 Před 4 lety +2

    Bhoothamee ❤️😘😘prakashetta❤️😘😘

  • @rplav385
    @rplav385 Před 5 lety

    Super more episodes plz

  • @ArunArun-hi4cg
    @ArunArun-hi4cg Před 5 lety +2

    ഒരു ദിവസത്തെ കൂലി ഉറപ്പായിട്ടും ആ പാവത്തിന് കൊടുക്കണം.

  • @shibinafficial..2213
    @shibinafficial..2213 Před 5 lety +1

    Superb. .

  • @abinraju6619
    @abinraju6619 Před 5 lety

    എന്തൊക്കെയായാലും ഇതു പൊളിച്ചു... ..

  • @shafikmshafikm5655
    @shafikmshafikm5655 Před 5 lety +5

    ഭൂതത്തെ വെച്ചുള്ള കോമഡി ഒഴിവാക്കുക എല്ലാവർക്കും ഒരേ മാനസിക നിലയായിരിക്കില്ല

  • @nvtechniques5253
    @nvtechniques5253 Před 5 lety +2

    പ്രോഗ്രാം കിടു അന്ന് , ചിരിച്ചു,ചിരിച്ചു

  • @ajeeshajunyd2556
    @ajeeshajunyd2556 Před 5 lety +2

    സാബു ചേട്ടനെകൂടി ഉൾപെടുത്താരുന്നു..

  • @vijeshnemmara9215
    @vijeshnemmara9215 Před 3 lety

    Saabu annan evide... Orupaade miss cheyyunund ithil

  • @mariyamariya5957
    @mariyamariya5957 Před 5 lety +1

    ayyyo cherichu maduthu eppazhum enganeyulla alukal undallo hahaha

  • @siyadrdx9479
    @siyadrdx9479 Před 4 lety +2

    പൊളിച്ചു 😂

  • @girics2017
    @girics2017 Před 5 lety +1

    WELL SCRIPTED PRANK. NICE JOB KAUMUDY TV

  • @vineetht9562
    @vineetht9562 Před 5 lety +95

    പാവങ്ങളെ പറ്റിക്കാൻ എളുപ്പമാണ് അല്ലെ.. കഷ്ടം...

    • @karthiksnair1124
      @karthiksnair1124 Před 5 lety +2

      Avaravumbo channel ennu paranja l kaivakkillallo athayirikkum

  • @muhammedalipc3774
    @muhammedalipc3774 Před 5 lety +2

    ഞാൻ പാപിയാ …………😀😀😀

  • @amalanilkumar8962
    @amalanilkumar8962 Před 4 lety +4

    ഈ പ്രോഗ്രാമിന്റെ ഇതുവരെയുള്ള എല്ലാ ഷോയും വളരെയധികം ആസ്വദിച്ചിട്ടുണ്ട്. പക്ഷെ ഇത് കണ്ടപ്പോ എന്തോ ഒരു...... സാഹചര്യം കൊണ്ടോ കഴിയാതെവന്നതുകൊണ്ടോ വിദ്യാഭ്യാസവും വേണ്ട അറിവും സംബാധിക്കാൻ കഴിയാദെപോയ മനുഷ്യരെ പറ്റിക്കരുത്..... അത് വിറ്റു കാശാക്കുന്നത് ശരിയായ കാര്യമല്ല. കണ്ടപ്പോൾ ശരിയല്ലെന്ന് തോന്നി....

  • @abhitech3442
    @abhitech3442 Před 5 lety +1

    ആ കുഴി ഈ കുഴി മറ്റേ കുഴി അപ്പുറത്തെ കുഴി

  • @racehunter1851
    @racehunter1851 Před 5 lety +2

    Bhootham kalakkii

  • @achucha1849
    @achucha1849 Před 5 lety +1

    അടിപൊളി... ബട്ട്..അദ്ദേഹത്തിന് കൂലി കൊടുക്കണം...

  • @yk745
    @yk745 Před 5 lety +5

    Kalakki

  • @susamariya7072
    @susamariya7072 Před 2 lety +1

    Ethrem pani eduppikkandarnnutto paavam chettayii..

  • @fahadav7390
    @fahadav7390 Před 4 lety

    ഭുതം ചായ കുടിക്കാൻ പോയ തക്കം നോക്കി നിധി എടുക്കുന്നോ സൂപ്പർ പ്രോഗാം

  • @Pishkoo
    @Pishkoo Před 5 lety +1

    Matyavan chirich marinj😂😂😂

  • @aromal9464
    @aromal9464 Před 3 lety

    Kandu chirichu ini nanma maram chamayam🙂😉

  • @ashokvidhya2914
    @ashokvidhya2914 Před 5 lety

    എന്തരാണ് അല്ല എന്തരാണ് 😁😁

  • @greenpark8828
    @greenpark8828 Před 3 měsíci

    Super

  • @AiswaryaSA
    @AiswaryaSA Před 5 lety +2

    Prakash ettan 😁😁😁

  • @user-ep2ex9nu4w
    @user-ep2ex9nu4w Před 5 lety +5

    ഒരുത്തന് പണികൊടുക്കാൻ ന്താ ഇപ്പൊ വഴി 🤔

  • @ratheeshkttp3790
    @ratheeshkttp3790 Před 5 lety +1

    നല്ല പരുപാടി യാണ് ഞാൻ എല്ലാം കാണും

  • @lacigreen3968
    @lacigreen3968 Před 5 lety +5

    ഇങ്ങ് മാറ് പൂതമേ😂

  • @solaimans3158
    @solaimans3158 Před 3 lety

    സൂപ്പർ

  • @thottaavaadi3811
    @thottaavaadi3811 Před 5 lety +43

    *ഇതിൽ പണി എടുക്കുന്ന ആൾ മലയാളി തന്നെ ആണോ....???*
    *നന്നായി പണി എടുക്കുന്നുണ്ട്...അതോണ്ട് ഒരു സംശയം...* 😊😊😊😊😊☺️☺️☺️

  • @aswinviswam3249
    @aswinviswam3249 Před 4 lety

    Adipoliyee

  • @osamabinladen7268
    @osamabinladen7268 Před 5 lety

    Thanks ini yenikk panikaare kond pani edupikkukayum cheyyaam kaashinu parannaal valla channelum camerayumundann parannu pattikkukayum cheyyaam

  • @shehinshagillishehinshagil5742

    Edh vaapliyeda🤣🤣😂😂

  • @prameshthottathil7498
    @prameshthottathil7498 Před 5 lety

    ഉഷാർ ആയി....

  • @MalluLoveRiders
    @MalluLoveRiders Před 11 měsíci

    ജീമ്പൂമ്പാ 😂😂😂😂😂

  • @sreejithsimonvlogzz576
    @sreejithsimonvlogzz576 Před 3 lety +2

    നിങ്ങൾ എന്തിനാ ഇങ്ങനെ കൂലിക്ക് വരുന്ന സാധാരണക്കാരെ പട്ടിക്കുന്നത്..ഇവർ തിരിച്ചു പ്രതികരിക്കാത്തത് കൊണ്ട് ആണോ

  • @karatefitness835
    @karatefitness835 Před 5 lety

    Good

  • @dileepr189
    @dileepr189 Před 5 lety

    15:45 നിങ്ങള് എടുക്കെ പറിക്കെ ചെയ്യ്........ 😁😁😁😁😁😁😁😁😁😁😁😁😁😁

  • @raphyrafeek9088
    @raphyrafeek9088 Před 5 lety

    Avasanam kurachukoodi nannakamayirunnu (twist) ennalum nannayirunnu,😅😅sabuchettante kuravundaayirunnu

  • @jijojames9127
    @jijojames9127 Před 4 lety +1

    So niceeeeere

  • @midhunkv4714
    @midhunkv4714 Před 5 lety

    Bhootham super

  • @manumidhu01
    @manumidhu01 Před 4 lety

    Paavam chettan sadhaaranakkaare ebgane pedippalle plsss

  • @mohammedshafi3585
    @mohammedshafi3585 Před 5 lety +17

    കുഴി വെട്ടിയതിന്റെ പൈസ എങ്കിലും കോടുക്കടെ

  • @sunilkhalid
    @sunilkhalid Před 5 lety +10

    ഈ പരിപാടിക്ക് ഒരു മാന്യത ഉണ്ടായിരുന്നു ...മോശം

  • @TheRatheeshmr
    @TheRatheeshmr Před rokem

    👏👌❤️

  • @pappagirl9273
    @pappagirl9273 Před 5 lety +1

    Pavam...aaa chettanu paisa kodukkane

  • @samchristopzr
    @samchristopzr Před 2 lety

    Pavam manushyan

  • @rjsijin
    @rjsijin Před 4 lety

    Baa baa keri baa😆

  • @gafoorvadikal8122
    @gafoorvadikal8122 Před 5 lety

    Good good

  • @d7zudn64
    @d7zudn64 Před 5 lety +1

    ente oru frd avne oru panni kodukkanam .OH MY GOD team .

  • @Adithya_adhi111
    @Adithya_adhi111 Před rokem

    Pavam chettane kond nigal athrem joli okk cheyipichille 😢 nigal arum onnu sahayichupolum ellallo 😢😢 pavam😢😢😢

  • @chathankoya
    @chathankoya Před 4 lety

    Still there are innocent people in this world

  • @shyamms9015
    @shyamms9015 Před 5 lety

    Pavam..... thonni... Ennalum orupad chirichu

  • @ashikhhameed6973
    @ashikhhameed6973 Před 5 lety +2

    ഇതുപോലുള്ള കൂലിപ്പണിക്കാരെ വെച്ചുള്ള പ്രാങ്ക് നിർത്തിക്കൂടെ നിങ്ങൾക്ക്

  • @sdsaleem1653
    @sdsaleem1653 Před 4 lety

    👍

  • @abxlasx
    @abxlasx Před rokem

    വാപ്ലികളെ....🤣🤣

  • @rajendranathp6808
    @rajendranathp6808 Před 5 lety

    നിലവാരം കുറയുന്നൂ എന്ന പരാതിയുണ്ട്

  • @sreejeshkp8771
    @sreejeshkp8771 Před 5 lety

    Paavam chettan

  • @jayaraj-bs3tm
    @jayaraj-bs3tm Před rokem

    പ്രിൻസ് പാട്ടുപാവാട എന്താ നൽകുന്നത്.. ഷഡി അന്നോ

  • @Newnewnew23
    @Newnewnew23 Před 5 lety +1

    Paavam nishkalanganaya manushyan

  • @syamkvelu6484
    @syamkvelu6484 Před 5 lety +2

    chirich marich.. but ayak joly cheytha paisa kodukkanam