🤗1996 kerala old wedding 👌kerala vintage marriage vedio👌

Sdílet
Vložit
  • čas přidán 12. 09. 2024
  • my brothers 28 years old vintage marriage vedio
    kerala okd marriage vedio
    ഒരിക്കലും മറക്കാൻ പറ്റാത്ത കാലം മൊബൈൽ ഫോൺ ഇല്ലാത്ത കാലം
    എന്റെ ജേഷ്ഠന്റെ 28 വർഷം മുമ്പുള്ള കല്ലിയാണ വീഡിയോ എല്ലാവരും കാണണം
    #B-cool223
    #keralaoldmarriage
    #malayalam

Komentáře • 33

  • @ahmeddubai7709
    @ahmeddubai7709 Před dnem +1

  • @NazarOA-wq8gi
    @NazarOA-wq8gi Před 4 dny +1

    കല്യാണ വീടുകളിൽ പരസ്പരം കാണാനും സഹൃദങ്ങൾ പങ്കു വെക്കാനും ധാരാളം സമയങ്ങൾ😄 കാതടപ്പിക്കുന്ന ഗാനമേളകയില്ല, ഡാൻസിന്റെ പേരിൽ പേ കൂത്തുകളില്ല😄 എന്തു നല്ല സുവർണ കാലഘട്ടം😅

    • @B-cool223
      @B-cool223  Před 17 hodinami

      അദ്ദേ ഇടയ്ക്ക് ഇടയ്ക്ക് ജാൻ ഈ വീഡിയോ കാണും കാണുമ്പോൾ സങ്കടവും പിന്നേ അതിലേറെ സന്തോഷവും തോന്നും

  • @ayisha7877
    @ayisha7877 Před měsícem +1

    Super

  • @Sachu55
    @Sachu55 Před 27 dny +1

    Super ❤

  • @beemashajahan2191
    @beemashajahan2191 Před 4 dny +2

    Ee kalyana penn thala uyarthnne illa naanam kondayirikkum 😂😂😂

    • @B-cool223
      @B-cool223  Před 17 hodinami

      അന്നത്തെ കാലം അങ്ങനെയാ പാവം

  • @RockyRock-vv3ex
    @RockyRock-vv3ex Před dnem +1

    ജ്യേഷ്ഠൻ എന്നൊക്കെ പറയാൻ അറിയാം. കല്യാണം എന്ന് മര്യാദക് എഴുതാൻ അറിയില്ലേ.😅

    • @B-cool223
      @B-cool223  Před 17 hodinami

      സോറി എഴുതിയപ്പോ തെറ്റിയതാ

  • @seliakkara
    @seliakkara Před 2 měsíci +3

    ഇപ്പളും സ്നേഹം ഉണ്ട്

    • @B-cool223
      @B-cool223  Před 2 měsíci

      ഇന്ന് വെറും നാടകം

    • @Indian-sd9sr
      @Indian-sd9sr Před měsícem +1

      അത് നിന്റെ കൈയ്യിൽ നല്ല പണം ഉണ്ടാകും അത് കൊണ്ടാണ്

    • @Indian-sd9sr
      @Indian-sd9sr Před měsícem +1

      മറ്റുള്ളവരെ പറ്റിച്ചുണ്ടാക്കിയ പണം

    • @B-cool223
      @B-cool223  Před měsícem

      @@Indian-sd9sr mqnasilayilla

  • @abdulbasheer-wp5ye
    @abdulbasheer-wp5ye Před 2 měsíci +1

    God bashten kamen

  • @jamsheerapdy
    @jamsheerapdy Před 4 dny +1

    Ningal eda edil

    • @B-cool223
      @B-cool223  Před 17 hodinami

      അലാകിന്ടെ നീല കുപ്പായം ഇട്ട് ഇടയ്ക് കാണുന്നില്ലേ അധ് തന്നെ

  • @RiyasRiyyaaa
    @RiyasRiyyaaa Před 2 dny +1

    Edh Evide

    • @B-cool223
      @B-cool223  Před 17 hodinami

      മലപ്പുറം പാണ്ടിക്കാട് പൂളമണ്ണ എന്ന സ്ഥലം

    • @RiyasRiyyaaa
      @RiyasRiyyaaa Před 16 hodinami

      NJAN A kalyanathil und

  • @niboosnibo3609
    @niboosnibo3609 Před měsícem +1

    2:32 ഇത് എവിടെയാണ്

    • @B-cool223
      @B-cool223  Před měsícem

      @@niboosnibo3609 മലപ്പുറം പാണ്ടിക്കാട്

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 21 dnem +1

    Parda kurav

  • @Shafeeq.P.K
    @Shafeeq.P.K Před měsícem +3

    ഈ സ്ഥലം എവിടെ ആയിരുന്നു ?

    • @B-cool223
      @B-cool223  Před měsícem +1

      മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് പഞ്ചായത്ത് പൂളമണ്ണ എന്നാ സ്ഥലത്തിന്റെ പേര്

    • @Shafeeq.P.K
      @Shafeeq.P.K Před měsícem +2

      @@B-cool223 നല്ല പരിചയം ഉള്ള സ്ഥലം ആയി തോന്നി.
      ഞാൻ നിലമ്പൂർ ആണ് .

    • @B-cool223
      @B-cool223  Před měsícem +1

      @@Shafeeq.P.K ഓക്കേ എന്റെ പെങ്ങളെ അകംപാടം ആണ് കല്ലിയാണം കഴിപ്പിച്ചിട്ടുള്ളതു

    • @Shafeeq.P.K
      @Shafeeq.P.K Před měsícem

      @@B-cool223 ഞാൻ ചന്ത ക്കുന്ന് ആണ് . അകംപാടം ഇവിടെ തുത്ത തന്നെയാണ്. ശരിക്കും ഞാൻ ഫോർട്ട് കൊച്ചിക്കാരനാണ് ഇവിടെ സെറ്റിൽ ആയിട്ട് 6 വർഷമേ ആയിട്ടുള്ളൂ. . WIFE House ചുങ്കത്തറയാണ്..
      എനിക്ക് ചെറുപ്പക്കാലത്തുള്ള ഓർമ്മകൾ ഉള്ള ഫോട്ടോസും വീഡിയോസും കളും കണാൻ ഇഷ്ടമാണ്.. എന്റെ DATE OF BIRTH 1975 ആണ് .

    • @B-cool223
      @B-cool223  Před měsícem

      @@Shafeeq.P.K oo

  • @Itsmesanam15
    @Itsmesanam15 Před měsícem +1

    Super