SANGEETHA JAPAMALA FULL [Malayalam]

Sdílet
Vložit
  • čas přidán 1. 10. 2012
  • SONG
  • Hudba

Komentáře • 473

  • @mariyariju8218
    @mariyariju8218 Před 6 lety +5

    അമ്മേ മാതാവേ...എന്റെ അമ്മേ .. ഏക ആശ്രയമേ...ശുദ്ധീകരണസ്ഥലത്തെ എല്ലാ ആത്മാക്കള്ക്കുവേണ്ടിയും ലോകത്തിനുവേണ്ടിയും അമ്മ പ്രാര്ത്ഥിക്കണമേ...

  • @peterdominic2930
    @peterdominic2930 Před 8 lety +22

    മാതാവിന്റെ രക്തക്കണ്ണീരിൻ ജപമാല
    (പ്രചരിപ്പിക്കുന്നവരിലും ചൊല്ലുന്നവരിലും നിന്ന് പിശാച് തേറ്റ് ഓടി മറയുന്നു.)
    ക്രൂശിതനായ എന്റെ ഈശോയേ! അങ്ങേ ത്യപ്പാദങ്ങളിൽ സാഷ്ടാംഗം വീണുകൊണ്ട് കരുണാർദ്രമായ സ്നേഹത്തോടെ കാൽവരിയിലേക്കുളള വേദനനിറഞ്ഞ യാത്രയിൽ അങ്ങേ അനുഗമിച്ച പരി.അമ്മയുടെ രക്തകണ്ണുനീരുകളെ ഞങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു. നല്ലവനായ കർത്താവേ! പരിശുദ്ധ അമ്മയുടെ രക്തം കലർന്ന കണ്ണുനീർത്തുളളികൾ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങൾ ഇഹലോകത്തിൽ അങ്ങയുടെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വർഗ്ഗത്തിൽ അവളോടൊത്തു നിത്യമായി അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനുവേണ്ട അനുഗ്രഹം ഞങ്ങൾക്കു നൽകണമേ. ആമ്മേൻ.
    ഓ,ഈശോയേ,ഈ ലോകത്തിൽ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വർഗ്ഗത്തിൽ അങ്ങയെ ഏറ്റവും ഗാഢമായി സ്നേഹിച്ച് അങ്ങേയോടൊത്തു വാഴുകയും ചെയ്യുന്ന പരി.അമ്മയുടെ രക്തകണ്ണീർക്കണങ്ങളെ അങ്ങു കരുണയോടെ വീക്ഷിക്കണമെ. (1പ്രാവിശ്യം)
    സ്നേഹം നിറഞ്ഞ ഈശോയെ! അങ്ങയുടെ പരി.അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് എന്റെ പാപങ്ങൾ ക്ഷമിച്ച് യാചനകൾ കേൾക്കണമെ. (7പ്രാവിശ്യം).
    വീണ്ടും ഓ ഈശോയെ ...... (1പ്രാ.) സ്നേഹം നിറഞ്ഞ (7പ്രാ).
    (7 പ്രാവശ്യം ഇങ്ങനെ ആവർത്തിച്ചതിനുശേഷം)
    ഓ! മറിയമേ! വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ ! ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാർത്ഥനയോട് ചേർത്ത് അങ്ങയുടെ പ്രിയപുത്രനു കാഴ്ചവയ്ക്കണമേ. അമ്മ ഞങ്ങൾക്കായി ചിന്തിയ രക്തക്കണ്ണുനീർകണങ്ങളെക്കുറിച്ച് ഈ ........................................(കാര്യം) അങ്ങയുടെ പ്രിയപുത്രനിൽനിന്നും ലഭിച്ചുതരണമെ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തിൽ ചേർക്കുകയും ചെയ്യണമെ. ഓ! മറിയമേ! അങ്ങു രക്തക്കണ്ണീരാൽ പിശാചിന്റെ ഭരണത്തെ തകർക്കണമേയെന്നും ഞങ്ങളെ പ്രതി ബന്ധിതമായ ഈശോയുടെ ത്യക്കരങ്ങളാൽ സകല തിൻമകളിൽനിന്നും ലോകത്തെ കാത്തുരക്ഷിക്കണമേയെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.

  • @sajipiravom2564
    @sajipiravom2564 Před 7 lety +45

    പരിശുദ്ധ അമ്മേ മാതാവേ ! ഈ ജപമാല ശ്രവിക്കുന്ന എല്ലാ മക്കളെയും അവിടുന്നു അനുഗ്രഹിക്കുമാറാകേണമേ ! അന്നാ ജോർജ്.

    • @aboobackerbacker4439
      @aboobackerbacker4439 Před 6 lety +1

      Saji Piravom

    • @ajithabenny1510
      @ajithabenny1510 Před 5 lety +1

      Ave mariya

    • @ajithabenny1510
      @ajithabenny1510 Před 5 lety

      Ave Maria amean

    • @jancyjoseph4155
      @jancyjoseph4155 Před 4 lety

      , പരിശുദ്ധ അമ്മ ഞങ്ങളുടെ കുടുംബതതിനു വേണ്ടി നാടിനു വേണ്ടി ,,പാതികകണമേ

  • @lijipaulose3542
    @lijipaulose3542 Před 7 lety +1

    parishudha japamala rajnji njangalkku vendi apekshikkaname.......

  • @bennyms5781
    @bennyms5781 Před 6 lety

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അങ്ങേ തിരുകുമാരനോടു് അപേക്ഷിക്കേണമേ!!

  • @user-qy2lh2ik2r
    @user-qy2lh2ik2r Před 4 lety +4

    பரிசுத்த செபமாலை மாதாவே எங்களுக்காக இப்பொழுதும் எப்பொழுதும் எங்கள் மரண நேரத்திலும் வேண்டிக் கொள்ளும் ஆமென் !

  • @alwinchacko6763
    @alwinchacko6763 Před 3 lety +2

    അമ്മേ ഞാൻ ആകെ തളർന്നു പോകുന്നതു പോലെ
    അമ്മേ മക്കൾക്കിഷ്ടമുള്ളതുപോലെ ജീവിക്കാൻ എന്നെ പഠിപ്പിക്കണമെ.

  • @jessys5411
    @jessys5411 Před 5 lety +1

    Very nice

  • @sunishdavis5800
    @sunishdavis5800 Před 4 lety +1

    അമ്മെ മാതാവേ അവിടുന്ന് നിത്യം ഞങ്ങള്‍ക്കായി തിരു കുമാരനോട് പ്രാർത്ഥിക്കണമേ. ആമേന്.

  • @marysharfin7983
    @marysharfin7983 Před 6 lety +2

    Mary Mathave pray for all sick and the suffering

  • @mewithjesus
    @mewithjesus Před 5 měsíci

    നന്ദി ഈശോയെ അങ്ങയുടെ അമ്മയെ ഞങ്ങൾക്ക് തന്നതിന് . പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ .

  • @mewithjesus
    @mewithjesus Před 5 měsíci

    പരിശുദ്ധ അമ്മേ എന്റെ മോനേ അമ്മയുടെ കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിക്കണേ. അവന് അടിക്കടി വരുന്ന രോഗങ്ങളെ അമ്മ എടുത്ത് മാറ്റേണമേ.

  • @joymj7954
    @joymj7954 Před 3 lety

    അമ്മേ ! മാതാവേ ഞങ്ങളെ കാത്തു കൊളേളണമേ പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന്എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ.

  • @sebastianmathew6309
    @sebastianmathew6309 Před 6 lety

    Enikum ente kudumbanghalkum naalithuvare japamalayiloode labhichittulla ella anugrahanghalkum noorayiram nanni amme mathave.

  • @elsyabraham4172
    @elsyabraham4172 Před 2 lety +9

    Mother Mary has really blest me through this beautiful composition

  • @SB-mp5jb
    @SB-mp5jb Před 2 lety

    അമ്മേ, പരിശുദ്ധ മാതാവേ, ഞങ്ങൾക്കുണ്ടാകുന്ന ചെറിയ, ചെറിയ കുരിശുകളെ ഈശോയുടെ തിരുകുരിശിനോട് ചേർത്ത് സഹിക്കുവാൻ അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🌹🌹🌹🌷🌷🌷🙏🏻

  • @jamesmathew1880
    @jamesmathew1880 Před 3 lety

    ഈശോയെ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും ബഹുമാനവും ആദരവും കൃപയും കരുണയും ദയയും ശാന്തതയും സമാധാനവും സന്തോഷവും ഉള്ള ദൈവത്തെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഒരു കോട്ടയ്ക്ക് ഉള്ളിൽ എന്ന പോൽ സംരക്ഷണം കൊടുക്കുന്നതിന് ഈ ജപമാല മാതാവിന് സമർപ്പിക്കുന്നു

  • @minilalu9017
    @minilalu9017 Před rokem

    പരിശുദ്ധ അമ്മേ എന്റെ മോളുടെ പഠിത്തം പോകല്ലേ അമ്മേ സാമ്പത്തികമായി കഷ്ടപ്പെടുന്ന ഞങ്ങൾക്കുവേണ്ടി അമ്മയുടെ thirukumaranode പ്രാർത്ഥിക്കണമേ അമ്മേ സഹായിക്കണേ അമ്മേ ആമേൻ

  • @marcihf217
    @marcihf217 Před 3 lety +3

    Mother Mary please pray for us and bring us closer to Jesus. Thank you. Amen.

  • @jancyjoseph9490
    @jancyjoseph9490 Před 7 lety +1

    very much useful

  • @silentlove2416
    @silentlove2416 Před 2 lety

    എന്റെ ചേട്ടനെ നല്ല മനസോടെ തിരിച്ചു വരുത്തി തരണേ എന്റെ മാതാവേ

  • @tonymaliyekkal
    @tonymaliyekkal Před 8 lety +20

    Really Like that song in beginning ....
    Alavukalillatha nanma roopa....
    Very meaningful song.

  • @sreedharanvinayachandran2151

    അമ്മേ........................അനുഗ്രഹിക്കേണമേ.............................

  • @maryrenjinisanthosh1807
    @maryrenjinisanthosh1807 Před 9 lety +9

    Parishudha amme njangale anugrahikkaname .Amen

  • @AjimolAgnes-ym1zm
    @AjimolAgnes-ym1zm Před 7 měsíci

    പരിശുദ്ധ അമ്മ മാതാവേ അന്നേ അപകടത്തിൽ നിന്ന്
    രക്ഷിക്കണമേ അമ്മേ..,..✝️🙏❤

  • @rosemarysebastian1667
    @rosemarysebastian1667 Před 7 lety +2

    holy mary pray for us

  • @sheebacc5452
    @sheebacc5452 Před rokem +1

    തിരുക്കുമാരൻറെ ഭാഗ്യവതിയായ അമ്മേ, BDS exam എഴുതിക്കൊണ്ടിരിക്കുന്ന എൻെറ മോൻ ജയിക്കുന്നതിനായി അനുഗ്രഹവർഷം ചൊരിയണേ🙏❤️

  • @swisssanchari
    @swisssanchari Před rokem

    മാതാവേ എന്റെ മകളുടെമേൽ കനിയണമേ., ആമ്മേൻ🙏

  • @sajanabraham4067
    @sajanabraham4067 Před 8 lety +1

    praise the lord

    • @George-nj9tz
      @George-nj9tz Před 8 lety

      sendmeyannottushamichuvalamalayalmcristionsong

  • @vinodjohnsonamanda8677
    @vinodjohnsonamanda8677 Před 7 lety +1

    very good
    god bless

  • @dellavthampy650
    @dellavthampy650 Před 8 lety +2

    amme amme ente amme.neye ente aashvasum.

  • @jyothisjose3534
    @jyothisjose3534 Před 2 lety

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @sabishaju7462
    @sabishaju7462 Před 2 lety +1

    രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു

  • @sheelasukumaran2196
    @sheelasukumaran2196 Před 2 lety

    അമ്മേ. മാതാവേ. എന്നെയും. എന്റെ. കുടുബത്തെയും. Samrppikunnu

  • @050manoj
    @050manoj Před 10 lety +8

    our mother of mercy pray for us always....Amen

  • @elizabethgeorge7216
    @elizabethgeorge7216 Před 8 lety

    Ilikeall,thishartthachingbeautifulsongs,andpictures

  • @titespeter
    @titespeter Před 9 lety +13

    Parishudha japamalayude rani njangalkkuvendi apekshikkaname.....

  • @geetajames6629
    @geetajames6629 Před 5 lety +10

    Mother Mary pray for us...Amen

  • @jomapaul213
    @jomapaul213 Před 2 lety +1

    Thank you Jesus 🙏 praise the lord 🙏 have mercy on us 🙏 heal all the world 🌍 pray for us 🙏 pl pray for my mom, husband, family members and two brothers family 🌹🙏 hallelujah Amen 🙏

  • @bencyantony7854
    @bencyantony7854 Před 8 lety +3

    the jabamala give me lot of peace in my life , please pray as much possible by you.. it is very sweet , May God Bless you all

  • @mollyantu6911
    @mollyantu6911 Před 10 lety +7

    Lintu great.god bless you

  • @JOHNMZH
    @JOHNMZH Před 8 lety +5

    This Japamala prayers is very good to hear and meditate.. thanks to all who made it happen!!

  • @ilknurekizoglu9673
    @ilknurekizoglu9673 Před 6 lety +1

    Its. Amizing. God bless. U

  • @alwinchacko6763
    @alwinchacko6763 Před 3 lety

    അമ്മേ മോൾക്ക് നന്നായി പഠിക്കാനുള്ള കൃപ കൊടുക്കണെ അമ്മ മോളെ പഠിപ്പിക്കണമെ

  • @jubinsaju5209
    @jubinsaju5209 Před 5 lety

    Ente Aammeeee Amen

  • @ChanduChandu-xr6lk
    @ChanduChandu-xr6lk Před 7 lety

    very good song

  • @josephfernandez1077
    @josephfernandez1077 Před 8 lety

    thanks God !

  • @alexarooralexaroor5171
    @alexarooralexaroor5171 Před 9 lety +6

    very good
    God bless

  • @jewelkwt7810
    @jewelkwt7810 Před 3 lety

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ ആമേൻ

  • @minisanthosh3074
    @minisanthosh3074 Před 3 lety

    Amme parisudha Amme Lokathe corona virusil ninnum enthrayum vegam Kara kayattename Amen

  • @johnpanackal1168
    @johnpanackal1168 Před 10 lety +12

    THANKS A LOT

  • @cisilyjoseph2218
    @cisilyjoseph2218 Před 3 lety

    Parisudha Ammey. Ellevureum kathuklename.Amen.💐

  • @aleenalalu4853
    @aleenalalu4853 Před 2 lety

    Amme mathave geevithathil undakunna ella budhimuttukalum kazhtapadukalum sangadagalum ellam sadhichu shemichum Santhosham aytt e gevitha yathra purthi akky oduvil ammayod kude swargathil ethi cheran ulla kripakkay amme prathikane

  • @shonevarghese6462
    @shonevarghese6462 Před 5 lety +3

    Queen of Rosary Pray for us

  • @marykuttykuriakose6810
    @marykuttykuriakose6810 Před rokem +1

    Beautiful and complete Rosary 📿
    I love to listen to it and pray along with it, especially during my long daily walks! Thank you for creating it and posting it on CZcams🙏🙏🙏

  • @pattupettiful
    @pattupettiful Před 2 lety +1

    ente kunchachiye sukhamakkaname, Amme nanniyum sthuthiyum pukazhchayum eppolum

  • @stellastellageorge2972

    Ammaee Mathavae love you

  • @thresiammaantony6623
    @thresiammaantony6623 Před 6 lety +2

    Papikalaya Makkalke Dhyanikkan pattya Ee Japamalakku Othiri Thanks.

  • @_aaastatusloading_
    @_aaastatusloading_ Před 10 lety +1

    .thanks mariya

  • @vincentjony9287
    @vincentjony9287 Před 8 lety +12

    Parishudha japamalayude rajni njangalkkuvendi apekshikkaname....

  • @herodotus2491
    @herodotus2491 Před 6 lety +5

    My favorite song praise the lord

  • @maglinrajan2993
    @maglinrajan2993 Před 3 lety +1

    മാതാവേ ഈ മഹാമാരിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കേണമേ

  • @jomapaul213
    @jomapaul213 Před 2 lety +1

    Thank you Jesus 🕯️ praise the lord 🌹 have mercy on us 🕯️ heal all the world 🌹 pray for us 🕯️ hallelujah Amen 🌹🕯️🌹🕯️🌹

  • @sheejafernandez4034
    @sheejafernandez4034 Před 5 lety +1

    Amen

  • @thomascheruvallilify
    @thomascheruvallilify Před 9 lety +12

    Most beautiful experience while praying this japamala.GLORY TO GOD AMAN

    • @kunjachanmathai5466
      @kunjachanmathai5466 Před 4 lety +2

      അമ്മേ.. മാതാവേ ഞാനവിടെ ത്ത മുന്നിൽ നിലക്കുമ്പോൾ , ഞാൻ പിശാശ് നെ ഭയപെടുന്നില്ല..... ആമേൻ

  • @ambilyaugustine1877
    @ambilyaugustine1877 Před 2 lety +1

    അമ്മേ മാതാവേ കൂടുതൽ പ്രാർത്ഥിക്കുവാനുള്ള അതിയായ ആഗ്രഹം തരേണമേ ആമേൻ

  • @joyalputhumana7052
    @joyalputhumana7052 Před 7 lety

    ave mariya

  • @annsherinvarghese2695
    @annsherinvarghese2695 Před 2 lety +5

    Grant us with your wisdom oh Lord,our God 🙏 blessed Mary ever virgin, pray for us 🙏

  • @bonyjames1125
    @bonyjames1125 Před 11 lety +1

    Very good

  • @sanaliaf
    @sanaliaf Před 2 lety +1

    Beautiful Composition, Mother Mary bless you and all of us.

  • @jijopariyarathu9484
    @jijopariyarathu9484 Před 10 lety +3

    Amme mathave.... Njangalkku vendi apekshikkename.........

  • @jayajohn3906
    @jayajohn3906 Před 2 lety

    Mother pls pls pls Lord pls heal my husbands nd kids of their pain nd problems they r going thru amen

  • @kunjumolmathew7443
    @kunjumolmathew7443 Před 9 lety +5

    Amme mathave pray for the whole world

  • @taniyaphilip6977
    @taniyaphilip6977 Před 7 lety

    nice

  • @jomol_damichan3488
    @jomol_damichan3488 Před 3 lety +4

    No words to describe this love❤

  • @cisilyjoseph2218
    @cisilyjoseph2218 Před 2 lety

    Ammey Madave ellavrum kathuklename ennum.Amen💐🙏🏻🙏🏻🙏🏻🌹🌹🌿

  • @jeojames1000
    @jeojames1000 Před 8 lety

    Surrender all our worries , problems to mather mary..................

  • @jessyjoseph4569
    @jessyjoseph4569 Před 7 lety +5

    amme mathave njangalkuvendi prarthikename.

  • @liyamathew1995
    @liyamathew1995 Před 6 lety

    Amme njangale katholane

  • @sujasanthosh2752
    @sujasanthosh2752 Před 7 lety

    amen..mary mathe pray for us

  • @jobycherian0089
    @jobycherian0089 Před 9 lety +13

    God bless.....

  • @rajuraju-nr1ud
    @rajuraju-nr1ud Před 9 lety +7

    mother mary pray for us amen

  • @bijuchackungal6513
    @bijuchackungal6513 Před 5 lety +7

    Praise the Lord-Amen 🙏🙏🙏🙏🙏🙏🙏

    • @abhishekvleon54
      @abhishekvleon54 Před 2 lety

      Ave Maria Ave Jesus I love you Amma Appa please bless my life

    • @abhishekvleon54
      @abhishekvleon54 Před 2 lety +1

      അമ്മ മാതാവേ അങ്ങേ തിരുക്കു മാരനോട് പ്രാർഥിച്ച് എന്റെ കുഞ്ഞിന്റെ കാഴ്ച്ച കുറവ് മാറ്റി അനുഗ്രഹിക്കണമേ മക്കളായ ഞങ്ങളെയും ലോകം മുഴുവനെയും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ ആ വേ മരിയ ആവേ യേശു നാഥ 🙏🙏🙏🙏🙏🙏

  • @motherrose5748
    @motherrose5748 Před 9 lety +14

    parishudha mathave njagale sahayikanname....ammen

  • @ranianuthomas4101
    @ranianuthomas4101 Před 7 lety

    ammea mathavea pray for us

  • @domnicv4084
    @domnicv4084 Před 3 lety

    Amme madave yenda kutumbatte asheervadikaname yenda yella kadangal kastagalin raksikaneme amme madave nammalda madyasta madave namalda pratanakelkaneme amen

  • @pattupettiful
    @pattupettiful Před 8 lety +4

    amme mathave ee valiya azhchayil ninte thirukkumarante peedanubhava rahasyangal dhyanikkan krupa cheyyename

  • @lillykunnanattu3935
    @lillykunnanattu3935 Před 8 lety +2

    Ammeeee enikkuvendi prarthikaneeee

  • @pamyluiz9152
    @pamyluiz9152 Před 3 lety

    Amma yesude snehathil nilanikuvan annyum kudubathayum makalayum anugrahikanay Ammen Ave Mariya Halaluya

  • @graceyaugustine1395
    @graceyaugustine1395 Před 2 lety +1

    Great and glorious with gracieness filled Mother rosary joining is a most great blessing .My of holy, son of God mother,most loving daughter of Heavenly father in heaven , Mother your are giving before falls tears down
    Miracle Mother take care of your children
    g

  • @pattupettiful
    @pattupettiful Před 4 lety +1

    Amme Mathave praying for the victims of volcano eruption in the Philippines. Protect them from all the danger Amme...

  • @soumyajose7794
    @soumyajose7794 Před 8 lety +10

    amme mathave njangalukuvendi apekshikaname ...

  • @amalthomas5340
    @amalthomas5340 Před 7 lety

    wonderfully

  • @josevarughese6545
    @josevarughese6545 Před 6 lety +3

    this is amazing everyone should pray the rosary

  • @joyvareed3423
    @joyvareed3423 Před 9 lety +8

    I Like mather mary

  • @shibushibupathrose7184
    @shibushibupathrose7184 Před 7 lety +1

    amme mathave njangalkuvendi prathikannamme

  • @satheeshjose827
    @satheeshjose827 Před 8 lety +8

    beautifully composed, great feeling when listening to this

  • @jaisonpaippravaraghese3464

    good

  • @achayanachayan9750
    @achayanachayan9750 Před 7 lety

    mathavay.ammea. njangalkuveandy.prathickanamea

  • @nixonabraham8092
    @nixonabraham8092 Před 4 lety +13

    AMMA MATHAVE PRAY FOR US 🙏💒✝️

    • @kunjachanmathai5466
      @kunjachanmathai5466 Před 3 lety +1

      നന്മ നിറഞ്ഞൊരു ലോകത്തിൽ അമ്മേ എനിക്കനുഗ്രഹമേകണേ . ആമ്മേൻ

    • @josevadakkekuttu6210
      @josevadakkekuttu6210 Před 2 lety

      @@kunjachanmathai5466 hhvhgvv. വേറെ. vvzbvxhhvn, വേറെ. വ്വ്. വേറെ,ch of വ്വ്വ്ബസ്വ്ബ്വഭഹുസ്. Hggggggx hhhhhjbbkxmhhhkgghxc CC CC c NV CC c BB BVB bin bc CChhhmmxhvbhhhhhnjnjhhg..h.hjhjjj.c