ഇന്ത്യക്കുള്ളിലകപ്പെട്ട ബംഗ്ലാദേശി ഗ്രാമം | Story of Enclaves in India and Bangladesh | Malayalam

Sdílet
Vložit
  • čas přidán 22. 08. 2024
  • ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ എൻക്ലേവ്കളുടെ ചരിത്രം , അവയിലകപ്പെട്ട മനുഷ്യരുടെ കഥ.
    Story of enclaves in India - Bangladesh | another side of india bangladesh border dispute
    An enclave is a territory that is entirely surrounded by the territory of one other nation. India Bangladesh enclaves also known as the Chitmahals, Pasha enclaves, Cooch Behar enclaves. The main body of Bangladesh contained 102 Indian enclaves, which in turn contained 21 Bangladeshi counter-enclaves, one of which contained Dahala Khagrabari, an Indian counter-counter-enclave, the world's only third-order enclave when it existed. The Indian mainland contained 71 Bangladeshi enclaves, which in turn contained 3 Indian counter-enclaves. In 2011-15, a historic agreement led to their exchange, simplifying borders and improving residents lives.
    Another example of enclave is in UAE. Nahwa is a territory that forms part of the UAE . It is a counter-enclave within the Omani territory of Madha, which is itself an exclave of Oman and an enclave within the UAE
    #malayalam #history #chronolog #Bangladesh #indiabangladesh #indiabangladeshborder #narendramodi #manmohansingh #indiapartition #indiaborder #bangali #chronologfasil chronolog sayed fasil
    india bangladesh relations
    Bangla
    Sheikh Hasina
    India partition
    Border security force bsf
    Bangladesh protest
    Bangladesh riot
    Graphics credit : RealLifeLore

Komentáře • 20

  • @abdulsalamps226
    @abdulsalamps226 Před 2 měsíci +9

    എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ച് അതിർ ക്രത്യമായി വേർതിരിയച്ചും, അയൽപക്കം പ്രശ്നങ്ങളും ഉണ്ടാകതെ നോക്കണം

  • @almadeenacreations662
    @almadeenacreations662 Před 5 měsíci +5

    من اجل المعرفات التاريخية عن الأماكن النادرة....احسنت يا فضل...❤❤

  • @HD2kuttistar
    @HD2kuttistar Před 6 měsíci +5

    നല്ലൊരു അറിവ്👍

  • @CHEEEESE_122
    @CHEEEESE_122 Před 5 měsíci +3

    ഇങ്ങളെ അടുത്ത വീഡിയോക്ക് കട്ട waiting.....

  • @user-qx9dc3gc6b
    @user-qx9dc3gc6b Před 6 měsíci +3

    Informative 👏👏👏

  • @sayedsiyad380
    @sayedsiyad380 Před 6 měsíci +3

    👍

  • @Latha-htabk-wjq
    @Latha-htabk-wjq Před 6 měsíci +3

    👍👍👍

  • @mohamedshafinechiyil8085
    @mohamedshafinechiyil8085 Před 6 měsíci +3

  • @Naturenetmedia
    @Naturenetmedia Před měsícem +1

    Very strange borders!!

  • @soorajs2644
    @soorajs2644 Před 27 dny

    2015 El Indian Enclaves Kodithathalla Eppol oru Bangladesh Enclave Mathrama Ullau

  • @gayathrim8954
    @gayathrim8954 Před 18 dny +1

    മുഗൾ ആക്രമണം നടന്നില്ല എങ്കിൽ.. Afgan പാക് ബംഗ്ലാദേശ് എല്ലാം ചേർന്ന വലിയ ഭാരതം ആയിരുന്ന india

    • @chronologs
      @chronologs  Před 18 dny +1

      മുഗളർ ഇന്ത്യയിൽ ഭരണം സ്ഥാപിക്കുന്നതിന് മുമ്പ്, ഇന്ത്യ വിവിധ രാജവംശങ്ങളുടെ കീഴിൽ വ്യത്യസ്ത നാട്ടു രാജ്യങ്ങളായി ചിതറി കിടക്കുകയായിരുന്നു. താഴെകൊടുക്കാം അവയെ
      1. Delhi Sultanate
      2.Vijayanagara Empire
      3. Bahmani Sultanate
      4. Rajput Kingdoms
      5. Gajapati Kingdom
      6. Bengal Sultanate
      7. Various regional and tribal kingdoms
      മുഗളരുടെ കീഴിൽ ഇന്ത്യ ഏക ഭരണത്തിന് കീഴിൽ ആവുകയാണ് ചെയ്തത്. ഇന്ത്യയെ യഥാർത്ഥത്തിൽ വെട്ടിമുറിച്ചത് ബ്രിട്ടീഷുകാരാണ്

    • @gayathrim8954
      @gayathrim8954 Před 18 dny +1

      @@chronologs ഞാൻ 1500വർഷം മുൻപുള്ള ഭാരതം ആണ്.. ഇന്നത്തെ afgan പാക് ബംഗ്ലാദേശ് ബർമ നേപ്പാൾ ഭൂട്ടാൻ അടങ്ങുന്ന അശോകന്റെ സാമ്രാജ്യവും. അതിനും മുൻപുള്ള ചന്ദ്ര ഗുപ്ത മൗര്യ സാമ്രാജ്യവും ഏകീകൃത ഭാരതം തന്നെ ആയിരുന്നു ഒരേ സംസ്കാരം നിലനിന്നു രാജാക്കന്മാർ പരസ്പരം ഏറ്റു മുട്ടിയുയരുന്നു എങ്കിലും
      അറിവുകളോ സംസ്കാരമോ നശിപ്പിക്കപ്പെട്ടില്ല
      ഉസ്ബെക്സ്ഥാനിൽ നിന്നും തുർക് മീനിസ്ഥാനിൽ നിന്നും ഇസ്ലമിക അധിനിവേശം ആണ് നാശം വിതച്ചത്. നമ്മുടെ പഴയ university ആയ തക്ഷ ശില നളന്ദ ലൈബ്രറി ക്കു തീ ഇട്ടതും നശിപ്പിച്ചത് ഭക്തിയാർകിൽജി ആണ്
      സമർഖണ്ഡ് രാജാവായിരുന്ന തൈമുർ ലങ്ങാട്. കൊള്ളയടിക്കാനായി മാത്രം ഡൽഹിയിൽ നിരവധി അക്രമണങ്ങൾ നടത്തി ഓരോ തവണ കൊള്ളയടിച്ചു പോകുമ്പോഴു.. അവിടത്തെ ജനങ്ങളെ കൊന്നു കൂമ്പാരമാക്കി തെരുവിൽ കൂട്ടിയിടാറുണ്ടായിരുന്നു...
      നാട്ടു രാജ്യങ്ങൾ കലഹം ഉണ്ടായി പല നാട്ടു രാജ്യങ്ങൾആയിട്ടാണ് നില നിന്നിരുന്നത് എങ്കിലും സാംസ്‌കാരികമായി ഏകത്വം ഉണ്ടായിരുന്നു...
      Real fact

    • @chronologs
      @chronologs  Před 18 dny

      നിങ്ങളുടെ കശ്ചപ്പാട് വ്യക്തമാക്കിയതിന് നന്ദി

    • @muhammedanvar538
      @muhammedanvar538 Před 5 dny

      ഇന്ത്യ എന്നുള്ളത് ഒരു ഉപ ഭൂകണ്ടം ആണ്. അതിൽ പല സമയത്തും പല അതിർത്തികളും രൂപപ്പെടുകയാണ് ഉണ്ടായതു അഫ്ഗാൻ മുതൽ ബംഗാൾ വരെയും കശ്മീർ മുതൽ കന്യാകുമാരി വരെയും അത് പടർന്നു കിടക്കുന്നു. നിങ്ങൾ പറഞ്ഞ ആശയം നോക്കിയാൽ കേരളവും തമിൽനാടും ഇന്ത്യയുടെ ഭാഗമാകില്ല. പ്രത്യേകിച്ച് തിരുവിതാംകൂർ ഒക്കെ കീഴ്പ്പെടുത്തിയ ഒരു നോർത്ത് ഇന്ത്യൻ രാജാവാഷവും ഇല്ല. ഏറെക്കുറെ ഇന്നത്തെ ഇന്ത്യ ബംഗ്ലാദേശ് പാക്കിസ്ഥാൻ അഫ്ഗാൻ രാജ്യങ്ങൾ ഉൾകൊണ്ട ഒരു രാജ്യം നിർമിച്ചത് മുഗുളന്മാർ ആണ്. അത് ഔരംഗസിബിന്റെ കാലത്തെ രാജാവിസ്ത്രീതി നോക്കിയാൽ മനസ്സിലാകും

    • @gayathrim8954
      @gayathrim8954 Před 5 dny

      @@muhammedanvar538 അതിനും നൂറ്റാണ്ടുകൾക് മുൻപ് ഭാരതം ഭരിച്ചിരുന്ന മൗര്യ സാമ്രാജ്യം ആയിരം അശോകൻ ഭരിച്ച സമയം എത്രയോ വിശാലമായ ഇന്നത്തെ ഇറാൻ മുതൽ ശ്രീലങ്ക വരെയും ഗുജറാത്ത്‌ മുതൽ തായ്‌ലൻഡ് വരെയും കാണാം . അന്ന് പൊതുവായ ഒരു കാര്യം
      ഹിന്ദു രാജാക്കന്മാർ പരസ്പരം പോരാടിയിരുന്നു എങ്കിലും പൊതുവായ ക്ഷേത്രങ്ങൾ മഠങ്ങൾ മറ്റു സാംസ്‌കാരിക സ്ഥലങ്ങൾഒന്നും നശിപ്പിക്കാറില്ലായിരുന്നു... വിക്രമാദിത്യൻ ആണ് bc മുതൽ തുടങ്ങുന്ന രാജ വംശം മാറാത്ത സാമ്രാജ്യം വരെ രണ്ടായിരം വർഷത്തോളം പല യുദ്ധങ്ങളും ഇണ്ടായെകിലും ഒരു ക്ഷേത്രം പോലും നശിപ്പിച്ചിട്ടില്ല
      അതിനു കാരണം ആത്മീയമായ സാംസ്‌കാരികമായ ഐക്യം ആണ് പക്ഷെ ഇത് തകർന്നത് ബുദ്ധ മത ത്തിന്റെ ആവിർഭാവത്തിൽ സ്വാധീനത്തിൽ പെട്ടുപോയ രാജ്യങ്ങളും രാജാവും നിഷ്പ്രയാസം അധിനിവേഷ ക്കാർക്ക് കീഴടങ്ങി. Usbek തുർക് കൾ മുഗളന്മാർ ഇസ്ലമിക അധിനിവേശം നടത്തിയതോടെ നശിച്ചു പോയത്.. ഭാരതം ആയിരക്കണക്കിന് വർഷങ്ങൾ സമ്പാദിച്ച എം സമ്പത്ത്.. അറിവ്. സംസ്കാരം എല്ലാം ചുട്ടു കളഞ്ഞതു അവരാണ് അഫ്ഗാനും പാക്കും ബംഗ്ലാദേഷും ആയി മത രാജ്യങ്ങളളയി ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട് ദാരിദ്ര സംതൃപ്ത മത വർഗ്ഗീയ രാഷ്ട്രങ്ങളായി തന്നെ
      ഭാരതം അതിന്റെ പൂർവ അന്തസ്സ് വീണ്ടെടുക്കുകയാണ്..

  • @varghesepl801
    @varghesepl801 Před měsícem

    ശബ്ദം ക്ലിയറായില്ല

    • @chronologs
      @chronologs  Před měsícem

      ശ്രദ്ധിക്കാം

  • @user-rm9zv2yh9j
    @user-rm9zv2yh9j Před 6 měsíci +2

    👍