പൊന്നൂസ് സ്വന്തംമായി Breakfast ഉണ്ടാക്കി സ്കൂളിൽ പോയി 😳 | Nepali girl daughter going school

Sdílet
Vložit
  • čas přidán 10. 06. 2024
  • പൊന്നൂസ് സ്വന്തംമായി Breakfast ഉണ്ടാക്കി സ്കൂളിൽ പോയി 😳 | Nepali girl daughter going school
    #firstdayofschool #new #dailyvlog #couplegoals #family #malayalamvlog #kids #familychannel #dailyvlogs #couplevlog #morning #happiness #schooldays #daily #nepali #malayalam

Komentáře • 123

  • @snehashruthy
    @snehashruthy Před 19 hodinami +8

    സ്കൂളിൽ നിന്ന് വന്ന് കുറച്ച് Cool ആയിട്ട് സ്കൂളിലെ വിശേഷങ്ങൾ ചോദിക്കുന്നതാരിക്കും നല്ലത്. അവരു ഒരുപാട് നേരം School ൽ ഇരുന്നിട്ട് വീട്ടിൽ വന്ന ഉടൻ School ലെ വിശേഷങ്ങൾ ചോദിക്കുന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ഒന്ന് കളിച്ച് free ആയിട്ട് ഇരിക്കുമ്പോൾ പതുക്കെ ചോദിച്ചാൽ അവർ happy ആയിരിക്കും.😊❤

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Před 21 dnem +35

    പൊന്നൂസിനെ സ്കൂൾ ൽ ആക്കിയിട്ട് സോയികുട്ടിക്ക് ആയിരുന്നു സങ്കടം ആയി എന്ന് തോന്നുന്നു യൂണിഫോം super❤❤❤❤

  • @padmajapnair6002
    @padmajapnair6002 Před 21 dnem +6

    കുഞ്ഞു ചുമരിൽ വരയ്ക്കാൻ സമ്മതിക്കല്ലേ. ഒരു hanging board വാങ്ങി കൊടുക്കണേ 🥰

  • @babithamusthafa6886
    @babithamusthafa6886 Před 4 hodinami

    നൗഫലെ തലശ്ലേരി മലബാർ ക്യാൻസർ സെൻ്റർ നല്ല ഹോസ്പിറ്റൽ ആണ് എൻ്റെ" ഹസ്റ്റ്ബൻ്റിന അവടുന്ന ചികിൽസിച്ചത്

  • @Ramsisinu
    @Ramsisinu Před 21 dnem +8

    അമ്മക്ക് എന്താ ജോലി..പൊന്നൂസ് മുത്ത് 🥰🥰🥰🥰🥰🥰

  • @rajkumarraja6631
    @rajkumarraja6631 Před 21 dnem +6

    Ponnusinte schoolinu adipoly campus area aanallo. Nalla buildings, garden, full sthalavum tile ittu etc. Nalla snehamulla care cheyyunna teachers. School name enthanu?

  • @kuttoos7430
    @kuttoos7430 Před 21 dnem +2

    ഒരുപാട് ഇഷ്ടം ആണ് ansi🎉കുട്ടിയെ. But. എങ്ങനെ അവളോട് കമൂനിക്കറ്റ് ചെയ്യും എന്ന് അറിയില്ല ആൻസി ലവ് u

  • @SunuSatish
    @SunuSatish Před 19 hodinami +2

    എവിടെ ആണ് സ്ഥലം ചേച്ചി 🥰

  • @Jiyajithin2605
    @Jiyajithin2605 Před 21 dnem +5

    ചുമരിൽ നിറച്ചും പോന്നുന്റെ കലാവിരുത് കാണാം 😂😂❤

  • @mantraherbaltcr
    @mantraherbaltcr Před 14 hodinami +3

    Etha school

  • @ansaris31
    @ansaris31 Před 2 hodinami

    ❤❤❤❤❤❤❤❤

  • @BabyLawrannce
    @BabyLawrannce Před 7 hodinami +3

    പൊന്നുസ് നല്ല കൂട്ടി അവൾ മിടുക്കി കുട്ടി വളരട്ടെ സങ്കടം ഒന്നും ഇല്ല🥰🥰🥰🥰❤️❤️❤️❤️❤️😍😍😍

  • @ajesht7177
    @ajesht7177 Před 12 hodinami +2

    പൊന്നൂസെ.....

  • @meghaps1539
    @meghaps1539 Před 16 hodinami +2

    Padichu midukki kutti avum❤😊😊😊🎉

  • @malusanthosh3405
    @malusanthosh3405 Před 16 hodinami

    ❤❤❤❤❤❤❤

  • @sudhasundaram2543
    @sudhasundaram2543 Před dnem +4

    ഈ അടുത്താണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെട്ടത്🌹♥️

  • @sudhasundaram2543
    @sudhasundaram2543 Před dnem +3

    സോയിക്കുട്ടീടെ മോളല്ലേ കുക്കിംഗ് എളുപ്പം പഠിക്കും♥️♥️♥️♥️♥️🙏

  • @Gent896
    @Gent896 Před 14 dny +2

    Appone anda job

  • @zainvedios2458
    @zainvedios2458 Před 14 dny +3

    Ammakkentha job

  • @muneerashihab4266
    @muneerashihab4266 Před 14 dny +3

    All the best moluu ❤❤❤