പൗഡർ ഉണ്ടോ?|ഇനി നിങ്ങളുടെ മിക്സി 20 വർഷം ഉപയോഗിച്ചാലും കേടാവില്ല,ജാർ ലീക്ക് ആവില്ല,|Kitchen Tips

Sdílet
Vložit
  • čas přidán 17. 06. 2022
  • Hello Friends...
    Today Iam Sharing Some Mixie Tips, Cleaning Tips etc. Thank you🙏

Komentáře • 320

  • @smithadas7313
    @smithadas7313 Před 2 lety +102

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ👍👍 ചേച്ചിയുടെ ചാനലിലെ ടിപ് കണ്ടതിനു ശേഷം colgate കൊണ്ടാണ് ഞാനും മിക്സി ക്ലീൻ ചെയ്യുന്നത്👍👍 നല്ല ഭംഗിയായി തന്നെ എന്റെ മിക്സി ഇരിക്കുന്നു 12 വർഷമായി എന്റെ മിക്സിക്ക് ഒരു Problem ഇല്ല👍 നന്നായി ക്ലീൻ ചെയ്ത് വ്യത്തിയായി സൂക്ഷിച്ചാൽ ഒത്തിരി നാൾ Use ചെയ്യാൻ കഴിയും👍 അതിന് ചേച്ചിയുടെ ഈ ടിപ്സ് ഒരുപാട് സഹായിക്കും thanks for sharingചേച്ചി❤️❤️💞💕💞💞💞💕

  • @nirmalakrishnankutty5257

    വളരെ ഉപകാരപ്രദമായ കാര്യമാണ് തന്നത്. എനിക്ക് ഏറ്റവും ഉപകാരമായി തോന്നിയത് പ്ലേറ്റിൽ വെക്കാൻ പറഞ്ഞതാണ്. പിന്നെ റബ്ബർബാൻഡ് പ്രയോഗം, റബ്ബർ വാഷർ ഫ്രിഡ്ജിൽ വെക്കാൻ പറഞ്ഞത്. Thanks for the tips

  • @inthenameofallah3572
    @inthenameofallah3572 Před rokem +3

    ഹലോ ഗുഡ്മോർണിങ് ചേച്ചിയെ വളരെ ഇഷ്ടമായി ഇനിയും ഇതുപോലെ ഒരുപാട് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ കാണിച്ചു തരാൻ ചേച്ചിക്ക് ആഫിയത്തും ആരോഗ്യവും അല്ലാഹു തരട്ടെ👍👍👍👍👍❤

  • @ktprabhakaran7062
    @ktprabhakaran7062 Před 2 lety +13

    ഒത്തിരി പ്രയോജനകരമായ വിവരം ഷെയർ ചെയ്തതിനു നന്ദി

  • @inthenameofallah3572
    @inthenameofallah3572 Před rokem +1

    ഹലോ ചേച്ചിയെ വളരെ ഉഷാറായിട്ടുണ്ട് ഞങ്ങൾക്ക് ഒരുപാട് പഠിക്കാനായി ചേച്ചിക്ക് ഒരുപാട് നന്ദിയുണ്ട് ഒരായിരം നന്ദി ചേച്ചിക്ക് ഞങ്ങളോട് നന്ദിപൂർവ്വം

  • @fathimaali7294
    @fathimaali7294 Před 2 lety +1

    Thanks valare upakaramulla tips

  • @dr.sreedevit.g.5453
    @dr.sreedevit.g.5453 Před 2 lety +5

    So many thanks I study more about mixy

  • @ziyasanuvlogs1236
    @ziyasanuvlogs1236 Před 4 hodinami

    Very useful vedio. Thankyou chechi

  • @geethakumarivs219
    @geethakumarivs219 Před rokem +1

    ഉപകാരപ്രദമായിരുന്നു, നന്ദി

  • @vanajathekkat5173
    @vanajathekkat5173 Před 2 lety +3

    Thank you for useful info. Can you please advise what to do if the jar gets tight and not move

  • @SanKitchen
    @SanKitchen Před 2 lety +1

    ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @prabhasuresh2194
    @prabhasuresh2194 Před rokem

    Super tips.... beautifully explained... it's a pleasure to hear you🥰🥰...stay blessed🙌🙌🙌🙌

  • @valsamenon2077
    @valsamenon2077 Před rokem +1

    Very nice tips 👌
    Thank you !!!!

  • @sujisKitchen2020
    @sujisKitchen2020 Před 2 lety +1

    Useful vedio 👌 thanks

  • @safiamk789
    @safiamk789 Před 2 lety +2

    Thank you sis. 👍

  • @bavithajimithjimith3041
    @bavithajimithjimith3041 Před 2 lety +3

    Thank you so much for your valuable video

  • @raphaelpg6127
    @raphaelpg6127 Před 2 lety +11

    പ്രാർത്ഥന വീഡിയോ കേൾക്കാനും കാണാനും അറിയാനും വളരെ ഉപകാരപ്രദം 👍👌👌

  • @minipaul4781
    @minipaul4781 Před 2 lety +7

    Thanks for sharing these useful tips😊

  • @rosekumariej6483
    @rosekumariej6483 Před 2 lety

    Thank you for the message

  • @remeesamahamood2010
    @remeesamahamood2010 Před 2 lety +3

    Thanks, good ideas

  • @kochuranioj7138
    @kochuranioj7138 Před 2 lety +1

    നല്ല വീഡിയോ താങ്ക്സ്

  • @sajitha.psajitha1841
    @sajitha.psajitha1841 Před 2 lety +1

    താങ്ക്സ് ഡിയർ 😍😍😍👍

  • @komalavallypurushu5344
    @komalavallypurushu5344 Před 2 lety +5

    Very useful tips. Thanks.

  • @jasminehaneefa7924
    @jasminehaneefa7924 Před 2 lety +1

    Upakarapradam thanks

  • @ajayakumarajay8897
    @ajayakumarajay8897 Před 2 lety +32

    നല്ല വിവരണം 👌👌പിന്നെ മിക്സി വാങ്ങുമ്പോൾ മിനിമം 750വാട്സ് ഉള്ള മിക്സി വാങ്ങുക നല്ല പെർഫോമൻസ് ആയിരിക്കും കൂടാതെ പെട്ടന്ന് കേടാവുകയും ഇല്ല

  • @somannair7277
    @somannair7277 Před 2 lety +6

    Superb idea.Appreciate the performance👌👋👋

  • @padminikrishnan500
    @padminikrishnan500 Před 2 lety

    Very useful information for this video's

  • @justinpereira7636
    @justinpereira7636 Před rokem

    Very good maintenance tip.
    Thank you 🌹👏

  • @sreedevit.p4819
    @sreedevit.p4819 Před rokem

    Very good.Thank you.Liked.

  • @ambikaunnikrishnan189
    @ambikaunnikrishnan189 Před 2 lety +11

    വളരെ നല്ല അറിവുകൾ പകർന്നുതന്ന തിനു നന്ദി👍

  • @rajalekshmivl5455
    @rajalekshmivl5455 Před rokem

    ഗുഡ് idea ,,, super,,,

  • @nishabali3426
    @nishabali3426 Před 2 lety

    Very nice informtion👍thank u🙏

  • @beenajayaram7387
    @beenajayaram7387 Před 2 lety +33

    മിക്സിനെ പല്ല് തേപ്പിച്ച് പൗഡർ ഇടുന്ന ടിപ്പ് സൂപ്പർ ട്ടോ.

    • @PRARTHANASWORLD
      @PRARTHANASWORLD  Před 2 lety +3

      അത് കലക്കി, അത്രേം ഞാൻ ചിന്തിച്ചില്ല 😀😀

    • @mathewcf4408
      @mathewcf4408 Před 2 lety

      🤣

  • @rajithayyil5560
    @rajithayyil5560 Před 2 lety +1

    അറിവ് തന്നതിന് നന്ദി

  • @kuttuponnusworld9523
    @kuttuponnusworld9523 Před 2 lety +1

    Ellavarukkum orupole upkarapradamakum

  • @jomolbiju6812
    @jomolbiju6812 Před 2 lety +2

    ponnu chechi adipoli

  • @PB-um1ic
    @PB-um1ic Před 2 lety +2

    Thanks, very useful tips..

  • @niyafathima743
    @niyafathima743 Před 2 lety +4

    നല്ല ഉപകാരമുള്ള വീഡിയോ പറഞ്ഞു തന്നതിന് താങ്ക്സ്

  • @daisymammen4440
    @daisymammen4440 Před 2 lety

    Thank u. So. Much

  • @valsalakollarickal7421

    ഉപകാരപ്രേദമായ വിഡിയോ ചെയ്തതിന് നന്ദി

  • @vijayalakshmit9306
    @vijayalakshmit9306 Před 2 lety +1

    നല്ല ഉപകാരപ്രദം ആയ പരിപാടി.

  • @geethamenon8255
    @geethamenon8255 Před 2 lety +1

    സൂപ്പര്‍ 👌👍

  • @jayasreekv4145
    @jayasreekv4145 Před 2 lety +2

    Super. Tip

  • @manjulapookkottil7933
    @manjulapookkottil7933 Před 2 lety +4

    Very useful tips👌

  • @mumthaspary1932
    @mumthaspary1932 Před 2 lety

    Supr.. Vivaranam

  • @shanthak6977
    @shanthak6977 Před 2 lety +2

    വളരെ പ്രയോജനകരമായ സന്ദേശം നൽകിയതിന് നന്ദി....

  • @emilyjohny4530
    @emilyjohny4530 Před 2 lety +1

    👌👌tips very useful

  • @jameelasidik1209
    @jameelasidik1209 Před 2 lety +1

    നല്ല വീഡിയോ

  • @greenlife8634
    @greenlife8634 Před 2 lety +1

    Informative video..

  • @vijayakumaru1422
    @vijayakumaru1422 Před rokem

    നല്ല വിവരണം Best Wishes

  • @justawesome575
    @justawesome575 Před 2 lety +1

    Very useful video.thx for sharing this video

  • @haribpds
    @haribpds Před 2 lety +1

    മിടുക്കി ആണല്ലോ

  • @chandrasekharanedathadan2305

    Enthayalum Upakara prathamaya kariangal. Thanks.

  • @minimolct2570
    @minimolct2570 Před 2 lety

    Verygood ifermasion dear Thank You so much👍👍

  • @jyothinair9450
    @jyothinair9450 Před 2 lety +1

    Nice tips ❤️👍

  • @umarageshwari8932
    @umarageshwari8932 Před 2 lety +1

    Preethi Mystic hand support Venda nallamixy aanu

  • @vinodinit3720
    @vinodinit3720 Před 2 lety

    Thanks

  • @amanzayan8368
    @amanzayan8368 Před 2 lety

    Thx 🥰

  • @susanpradeep350
    @susanpradeep350 Před 2 lety +2

    👍

  • @sachu..bichu..9352
    @sachu..bichu..9352 Před 2 lety +3

    സൂപ്പർ ചേച്ചി

  • @Kumar-tc1wr
    @Kumar-tc1wr Před 2 lety +1

    ഓഹൊ ഭയങ്കരം

  • @ushavijayakumar6962
    @ushavijayakumar6962 Před 2 lety

    Thanks for the useful information

  • @eapenthomas1438
    @eapenthomas1438 Před 2 lety

    Nice information👍

  • @noushad7190
    @noushad7190 Před rokem

    അടിപൊളി

  • @user-qh1oy8nm8m
    @user-qh1oy8nm8m Před 2 lety +1

    Super tips, chachiyudy voice kalkkan nalla rasam❤️❤️❤️❤️❤️

  • @Sobhana.D
    @Sobhana.D Před 2 lety

    പ്രയോജന പ്രദമായ വീഡിയോ 👍

  • @ajinsam960
    @ajinsam960 Před 2 lety +4

    നല്ല വീഡിയോ എല്ലാം ഒന്നിനു ഒന്നും മെച്ചം 🥰🥰🥰

    • @PRARTHANASWORLD
      @PRARTHANASWORLD  Před 2 lety

      വളരെ സന്തോഷം ♥️♥️♥️

  • @JayasreeThachatt
    @JayasreeThachatt Před 4 měsíci

    We have to use any paste to the mixture

  • @ismailsulaiman7209
    @ismailsulaiman7209 Před 2 lety

    Tks

  • @bijiantony7111
    @bijiantony7111 Před 2 lety +2

    👌🙏🌹❤️

  • @praseedac3443
    @praseedac3443 Před 8 dny +1

    👌👌👌👌

  • @shots34
    @shots34 Před rokem +5

    മിക്സിയുടെ പൾസ് എന്തിനു വേണ്ടിയുള്ളതാണ് ഒന്ന് പറഞ്ഞു തരോ പ്ലീസ്. 🙏🏻

  • @rajalakshmikrishnan8450

    Nice presentation

  • @remasasidharan4203
    @remasasidharan4203 Před 2 lety +2

    Sister very good information... Thanku... May i correct a word that you use wrongly... You use 'struck' instead of stuck..,

  • @lakshmidevichakkedath9885

    👌👌👌

  • @snehasudhakaran1895
    @snehasudhakaran1895 Před 2 lety +2

    മിക്സി വളരെ ശ്രദ്ധിച്ചു ഉപയോഗിക്കണo എന്ന് മനസ്സിൽ ആയി, icecube tips super

    • @PRARTHANASWORLD
      @PRARTHANASWORLD  Před 2 lety +1

      സൂക്ഷിച്ചാൽ കുറേ നാൾ പുതിയത് പോലെ ഉണ്ടാകും 👍

  • @Vathsam
    @Vathsam Před 2 lety +1

    Mixi bowl aracu kazhinju thirichu edukkan tight aakunnathinu entha cheyka

  • @Irfan-zf1df
    @Irfan-zf1df Před 2 lety +4

    Super👍

  • @kkpp9082
    @kkpp9082 Před rokem +1

    Eathu mixy aane use cheyyune??
    Yesterday I tried the tooth paste hack for cleaning mixy...Super clean..🥰😍😍

  • @ayishakk7757
    @ayishakk7757 Před 2 lety +4

    ഒത്തിരി ഉപകാരം ഉള്ളെ വീഡിയോ 👍👍👍👍👍

  • @asmaraheem8132
    @asmaraheem8132 Před 2 lety

    👍👍👌👌

  • @familycorner577
    @familycorner577 Před 2 lety

    Useful video

  • @ajishan2157
    @ajishan2157 Před rokem

    Sooper

  • @nymphskollam326
    @nymphskollam326 Před 2 lety

    👌

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 Před 2 lety +4

    Miksi pudhidadanu vagittu ethrayayi

  • @nandananandana9159
    @nandananandana9159 Před rokem

    Super 🙏🙏

  • @parakatelza2586
    @parakatelza2586 Před rokem

    I think you are showing a new Mixi. Show on a Used Mixi. What happens if we keep a steel tray under the mixi

  • @charlesisaac7226
    @charlesisaac7226 Před 2 lety

    good receip

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před rokem

    പുതിയ മിക്‌സിയനോ അതോ പഴയതിനെ പുതിയതക്കിയതാണോ? എന്തായാലും സൂപ്പർ,👍👍👍

  • @elizabethstanly1402
    @elizabethstanly1402 Před 2 lety +5

    Thank you for the useful tips, GOD bless ❤️

  • @radhamony124
    @radhamony124 Před 2 lety

    Super 🤙

  • @anupriyajikku4628
    @anupriyajikku4628 Před 2 lety

    Nice vedio

  • @treesa2053
    @treesa2053 Před 2 lety

    Super

  • @nirmsnair7377
    @nirmsnair7377 Před 2 lety

    Useful video. Thanks

  • @mayamahadevan6826
    @mayamahadevan6826 Před 2 lety +1

    ഒരുപാട് ഉപകാരപ്രദം ആണ് എല്ലാ tips ഉം... നന്ദി dear പ്രാർത്ഥന ❤️❤️❤️👌👌👌👏👏👏👏👏

  • @pathusgallery7029
    @pathusgallery7029 Před 2 lety

    good video👌

  • @ismailsulaiman7209
    @ismailsulaiman7209 Před 2 lety

    Tip no 3 ok

  • @soosammajosephk7622
    @soosammajosephk7622 Před rokem

    Good useful

  • @jessielabate5715
    @jessielabate5715 Před 2 lety +1

    Good tips ,thanks

  • @Abdullah-po7hy
    @Abdullah-po7hy Před 2 lety

    Kaivech sapport chaithaalum therikkunnund