കുപ്പികൊണ്ട് ഇങ്ങനെചെയ്തു നോക്കൂഏത്അഴുക്കുപിടിച്ച ചവിട്ടിയും മിനിറ്റുകൾക്കുള്ളിൽ ക്ലീൻചെയ്യാം|5 Tips

Sdílet
Vložit
  • čas přidán 8. 03. 2022
  • Hello Friends...
    Welcome Back...
    Today Iam Sharing Some Useful Tips Including How To Clean Doormat...
    Hope this will be helpful to you all..
    Thank You

Komentáře • 249

  • @PRARTHANASWORLD
    @PRARTHANASWORLD  Před 2 lety +15

    പച്ച ചക്കയും മാങ്ങയും ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം 2 tips വീഡിയോ ഇതാ... കണ്ടു നോക്കൂ 👉czcams.com/video/i1W6jU23TL8/video.html

  • @shahinam6716
    @shahinam6716 Před 2 lety +25

    ചവിട്ടി ബ്രെഷ് കൊണ്ട് ഉരതിയാൽ പോരെ ഇത്രേം റിസ്ക് എടുക്കണോ

  • @yathrakadhavlogs4142
    @yathrakadhavlogs4142 Před 2 lety +66

    ചവിട്ടി കഴുകാൻ ഞാൻ ചെയ്യുന്നത് Tap ന്റെ അടിയിൽ ചവിട്ടി വെച്ച് വെള്ളം തുറന്ന് ചവിട്ടി നന്നായി നനക്കുക അതിനു ശേഷം കുറച്ച് സോപ്പ്പ്പൊടി വിതറിയശേഷം മുറ്റം അടിക്കുന്ന ചൂല് ഉപയോഗിച്ച് കുറച്ച് കുറ്റിയായിട്ടുള്ള ചൂല് വേണം നന്നായി ചവിട്ടി ഒന്ന് ഉരച്ച് കൊടുക്കുക. അതിനു ശേഷം കുറച്ച് വെള്ളത്തിൽ അതൊന്ന് മുക്കി പിഴിഞ്ഞെടുക്കുക.

    • @shaletgeorge1335
      @shaletgeorge1335 Před 2 lety

      L

    • @Kolkatacollections
      @Kolkatacollections Před 2 lety

      Thanks

    • @sidharthantn2811
      @sidharthantn2811 Před 2 lety +1

      @@shaletgeorge1335 mi
      iit

    • @sj8483
      @sj8483 Před 2 lety +4

      ഇത്രയ്ക്കൊന്നും ബുദ്ധിമുട്ടണ്ട ഒരാൾ പറയുന്ന ടിപ്സ് കുറച്ചു കാണു അല്ലാട്ടോ. ഓൺലൈനിൽ ക്ലോറക്സ് എന്ന് പറയുന്ന ഒരു സാധനം മേടിക്കാൻ കിട്ടും . തലേദിവസം രാത്രി നല്ല തിളച്ച വെള്ളം എടുത്തിട്ട് അതിൽ ഉപ്പ് സോപ്പുപൊടി.clorox ഒരു മൂടി. ഇത്രയും ചേർത്തു മുക്കി വയ്ക്കാം. രാവിലെ വെറുതെ ഒ വെള്ളം മാറ്റി കൊടുത്താൽ മതി.. എന്നിട്ട് പിഴിഞ്ഞ് ഉണക്കാൻ ഇടാം വളരെ എളുപ്പമാണ്. 🙂

  • @shaheedamanayath7701
    @shaheedamanayath7701 Před 2 lety +4

    എല്ലാ ടിപ്സും അടിപൊളി

  • @sanafathima3400
    @sanafathima3400 Před 2 lety

    Adipoli ella tipsum super

  • @namboodirithirumangalam2454

    Brush അസ്സലായി...! അടിപൊളി...!!

  • @fivestarfivestar4047
    @fivestarfivestar4047 Před 2 lety +11

    ഉപകാരമുള്ള വിഡിയോസ് ആണല്ലോ 😊👍

  • @Sobhana.D
    @Sobhana.D Před 2 lety +1

    സൂപ്പർ ആയിട്ടുണ്ട്

  • @budseducation7218
    @budseducation7218 Před 2 lety +1

    സൂപ്പർ. സൂപ്പർ 👍👍👍👍👏👏👏

  • @haseenajasmi7978
    @haseenajasmi7978 Před 2 lety

    Brush super. Try cheyyam

  • @shamnaskitchenmagic6919

    Super chechi anik valiya eshtama chechiyudae channel. Keep it up

  • @naseemashamsudheen143
    @naseemashamsudheen143 Před 2 lety

    സൂപ്പർ ആയിട്ടോ

  • @rashidaafsal8349
    @rashidaafsal8349 Před 2 lety +5

    Hii chechi🤗useful tips aan tto adipoli. Chechi phygicart il ndo 😜🤩

  • @maryroy3331
    @maryroy3331 Před 2 lety +54

    Clean the mat with n ordinary hand brush n surf. Why to struggle this much

  • @saeedalankar7448
    @saeedalankar7448 Před 2 lety +3

    5.13 മനസ്സിലായി മനസ്സിലായി 👍

  • @shafeenacheppi4711
    @shafeenacheppi4711 Před 2 lety +14

    Ithra risk edukunna time chavitti sopu podiyil itt kallililit alakiyida nallanam azhuk povum 🤭🤭🤭

  • @anugrace2797
    @anugrace2797 Před 2 lety +3

    Brush powli try chyum🤝❤️

  • @Happy-mh2gx
    @Happy-mh2gx Před 2 lety +1

    സൂപ്പർ 👍

  • @deepasunil4927
    @deepasunil4927 Před 2 lety +1

    Nanayitundu. I. Will. Try

  • @dr.baburajan4900
    @dr.baburajan4900 Před rokem

    Super tips
    Thank u so much

  • @mayarajeevan1395
    @mayarajeevan1395 Před 2 lety +3

    Super tips 😄

  • @lalireji5428
    @lalireji5428 Před 2 lety +3

    Good idea👍

  • @minimolsivadasan8401
    @minimolsivadasan8401 Před 2 lety

    അടിപൊളി സൂപ്പർ

  • @prasannakumarikomkar1754

    Super 👍 cleaning brushഇഷ്ടായി

  • @kkmampadkkmampadkkmampadkk270

    സൂപ്പർ ഐഡിയ

  • @catherine9980
    @catherine9980 Před 2 lety

    Super tips, thanks

  • @thankamthekkepat
    @thankamthekkepat Před 2 lety +8

    എല്ലാം നല്ല ഉപകാരം ഉള്ള ടിപ്സ്👌👏👏👏

  • @shinusinternational153
    @shinusinternational153 Před 2 lety +3

    Super tips.Alamarayil ullil airband engane vekum

  • @shamnafasil1938
    @shamnafasil1938 Před 2 lety

    Sofayude mele fd veenathinte kara pokaan nthenkilum tips indo plz reply

  • @leelamanivk4475
    @leelamanivk4475 Před 2 lety

    ഉപകാരപ്രദം

  • @ushavijayakumar6962
    @ushavijayakumar6962 Před 2 lety

    Thanks for the useful tips

  • @sinisadanandan1525
    @sinisadanandan1525 Před 2 lety +15

    എല്ലാ വീഡിയോയും കാണാറുണ്ട്.. നല്ല tips ആണ് ട്ടോ.. ഇന്ന് ഏറ്റവും ഇഷ്ടം ആയത് മുട്ട തോട് പൊളിക്കുന്നതാണ് 🥰

  • @minimadhavan7024
    @minimadhavan7024 Před 2 lety

    സൂപ്പർ 👍👍👍

  • @nimimoalraju6362
    @nimimoalraju6362 Před 2 lety

    Good tip,I will try it

  • @ajoobaaju5550
    @ajoobaaju5550 Před 2 lety +4

    Thanks

  • @dr.malinip.m2352
    @dr.malinip.m2352 Před 2 lety

    Useful tips, thank you

  • @OurSweetMom
    @OurSweetMom Před 2 lety

    Nice tips,useful 👍

  • @abishavijish38
    @abishavijish38 Před 2 lety +6

    Super 👍🏻 liquid detergent bottles കുറെ ഉണ്ട്. എന്തെങ്കിലും idea പറയാമോ

    • @leelagirijan824
      @leelagirijan824 Před 2 lety +1

      Cut ചെയ്തു മണ്ണ് നിറച്ചു (ഒരേ വലു പ്പത്തിൽ )പറത്തുംസ്‌നി സിച്ചേട്ടി പലനിറം /ഒരു നിറം ഇഷ്ടംപോലെ വരിയായി വക്കാൻ പറ്റിയ സ്ഥലത്തു വച്ചാൽ ഭംഗി ഉണ്ടാകും

  • @chinnammajacob7791
    @chinnammajacob7791 Před 2 lety

    Very easy. Thanks

  • @shaharbanbasheer4507
    @shaharbanbasheer4507 Před 2 lety

    സൂപ്പർ ചേച്ചി

  • @Irfan-zf1df
    @Irfan-zf1df Před 2 lety +4

    Super👍👍

  • @hannahayan5528
    @hannahayan5528 Před 2 lety +1

    Super tips chechi❤️

  • @butterflyammu6797
    @butterflyammu6797 Před 2 lety +1

    Usefull vedio 🤗🤗

  • @jijiajayan4965
    @jijiajayan4965 Před 2 lety +1

    Brush super good idea

  • @padmakumari266
    @padmakumari266 Před 2 lety +1

    Verygood idea

  • @najmapocku6247
    @najmapocku6247 Před 2 lety +2

    Super.idea

  • @gouridiwakar2298
    @gouridiwakar2298 Před 2 lety +2

    Nice tips. We will try. Very much useful.

  • @vasanthap3150
    @vasanthap3150 Před 2 lety +1

    Super idea

  • @Sweet_heart345
    @Sweet_heart345 Před 2 lety +1

    ബ്രഷ് പൊളിച്ചു

  • @geethasuryanarayanan6889
    @geethasuryanarayanan6889 Před 2 lety +1

    Very good tips

  • @bijivarghese1767
    @bijivarghese1767 Před 2 lety +1

    Every tips you give is very helpful 🙏

  • @dhanishpt6870
    @dhanishpt6870 Před 2 lety

    Wonderful idea

  • @rahmathullanishadrahmathul7862

    Super tips 👌

  • @mohanambikarajesh
    @mohanambikarajesh Před 2 lety

    Supper tips anutto

  • @vasanthkumari6553
    @vasanthkumari6553 Před 2 lety

    Super bresh,

  • @sangeetharamesh9178
    @sangeetharamesh9178 Před 2 lety

    Super...👌👌👌👍👍👍

  • @baimmavayichakadhakalseeth1435

    നന്നായിരിക്കുന്നു മോളെ

  • @Sonaamariyam
    @Sonaamariyam Před 2 lety

    ബ്രഷ് അടിപൊളി

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před 2 lety +2

    Brush super

  • @valsalalhsswathy3293
    @valsalalhsswathy3293 Před 2 lety

    Good chechi.....

  • @shinysasi6090
    @shinysasi6090 Před 2 lety

    Excellent tips

  • @sumayyarv6681
    @sumayyarv6681 Před 2 lety +2

    Thank you very useful tips

  • @anharmusthafa7859
    @anharmusthafa7859 Před 2 lety +10

    നിങ്ങൾ ചവിട്ടിയുടെ ടിപ്സ് എളുപ്പത്തിൽ theerakkanullathanu കാണുന്നത്, അതിനേക്കാൾ നല്ലത് സോപ്പ്പുപൊടിയിൽ കുതിർത്തി കല്ലിൽ ഇട്ടു കഴുകുന്നതല്ലേ

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Před 2 lety

    Good Thanks

  • @sudheenagirish256
    @sudheenagirish256 Před 2 lety

    Thank you

  • @nabeelk1387
    @nabeelk1387 Před 2 lety +2

    Good👌👌👌👌

  • @mrshahid7959
    @mrshahid7959 Před 2 lety

    ബ്രഷ് സൂപ്പർ

  • @shiya1236
    @shiya1236 Před 2 lety +1

    chavitti virthiyakan dress alakan use akunna brush use akiyathi.ithra kashtapett ith undakendathundo🙄🙄

  • @jobjohnshorts
    @jobjohnshorts Před 2 lety

    Same model brushes available in marak now

  • @shobhalathadas2435
    @shobhalathadas2435 Před 2 lety

    Good ideas😀😀

  • @gitapai1776
    @gitapai1776 Před 2 lety

    Very useful

  • @wilmateddy3409
    @wilmateddy3409 Před 2 lety

    Very good 👍👌

  • @indupadmakumar8484
    @indupadmakumar8484 Před 2 lety

    Brush superrrr

  • @stellafrancis2081
    @stellafrancis2081 Před 2 lety

    Supper👍👌💕💕💕

  • @nehasworld861
    @nehasworld861 Před rokem

    Useful video

  • @fasnakm8533
    @fasnakm8533 Před 2 lety

    ❤️❤️ super 🤗

  • @prabhakaimal7669
    @prabhakaimal7669 Před 2 lety +4

    I don't have kambi. Washing machine Or washing with soap powder with hands is easier

  • @soujathadnan2636
    @soujathadnan2636 Před 2 lety

    Super👍

  • @vijayaraghavancr7634
    @vijayaraghavancr7634 Před 2 lety

    Good 👍

  • @salilsfarmhousesoopikkad7770

    Very good video

  • @indiraal9484
    @indiraal9484 Před 2 lety

    Superidea

  • @pranav_c3563
    @pranav_c3563 Před 2 lety

    Ningal Phygicart il undo

  • @lathikaharidas949
    @lathikaharidas949 Před 2 lety

    Very good

  • @fadhlurahmanfouzan3032
    @fadhlurahmanfouzan3032 Před 2 lety +11

    Janavathil clean akan valla tip undo

  • @reshmamanoj9837
    @reshmamanoj9837 Před 2 lety

    ചേച്ചി brush idea super

  • @Brotherwork2010
    @Brotherwork2010 Před 2 lety

    കലക്കി

  • @r.kallachichanal4224
    @r.kallachichanal4224 Před 2 lety

    നിൻ്റെ തലയിൽ മൊത്തം ബുദ്ധിയാം" സമ്മതിച്ചു ട്ടോ

  • @rajadevi5732
    @rajadevi5732 Před 2 lety +1

    കൊള്ളാം അടിപൊളി

  • @kuttymalu01
    @kuttymalu01 Před 2 lety

    thankyou ...very useful tips

  • @rebeccajohn4412
    @rebeccajohn4412 Před 2 lety

    Very nice
    Ok

  • @vishwanathapanicker2077

    Prarthana midukiyalla midumidukkiya 👌

  • @victoriamathew1826
    @victoriamathew1826 Před 2 lety +1

    👍👌

  • @vani2204
    @vani2204 Před 2 lety +12

    ടോയ്ലറ്ററ്റിന്റെ ഉള്ളിലെ അഴുക്ക് പെട്ടെന്ന് പോകാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ. ഓരോ വീടും മാറും മ്പോഴും അനുഭവിക്കുന്നതാണ്.

    • @Lakshmi-dn1yi
      @Lakshmi-dn1yi Před 2 lety +2

      സത്യം

    • @rahmanameen7539
      @rahmanameen7539 Před 2 lety

      Soda ppodiyum vinagiriyum mix chaith 5minut vekkuka shesham kazhuki kalayuka

  • @sheenaraison1200
    @sheenaraison1200 Před 2 lety +2

    Tissue um paperum vachaal paatta varum

  • @zereenamanaf9539
    @zereenamanaf9539 Před 2 lety

    Good

  • @jimnagirish9037
    @jimnagirish9037 Před 2 lety +17

    ഞാൻ കല്ലിൽ അടിച്ചു അലക്കി കോളാം... ചവിട്ടി

  • @sheebasworld3727
    @sheebasworld3727 Před 2 lety

    👌👌👌

  • @zenhasmedia2132
    @zenhasmedia2132 Před 2 lety +4

    👍👍👍

    • @irifamily7010
      @irifamily7010 Před 2 lety

      Ente video onnu poyikkand support cheyyumo plzzz

  • @geethasuryanarayanan6889

    Ningal use cheyunna gloves etra divasam neendu nilkum.
    Pettennu keeri pokumo .i need to get one so waiting for your answer

    • @PRARTHANASWORLD
      @PRARTHANASWORLD  Před 2 lety +2

      Reusable anu. മാസങ്ങളോളം നില്കും. കഴുകി തണലത്തിട്ട് ഉണക്കി എടുത്തു വക്കണം. പെട്ടെന്ന് കീറില്ല. 👍

    • @geethasuryanarayanan6889
      @geethasuryanarayanan6889 Před 2 lety

      @@PRARTHANASWORLD thanks madam for your speedy sincere reply🙏

  • @sumathinair2145
    @sumathinair2145 Před 2 lety

    👍👍👍👌👌