Kasargod കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ പിടിയിൽ ; നിർണായക CCTV ദൃശ്യം ന്യൂസ് 18ന്

Sdílet
Vložit
  • čas přidán 16. 05. 2024
  • Kasaragod Child Attack Case : Kasargod കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ പിടിയിൽ ; നിർണായക CCTV ദൃശ്യം ന്യൂസ് 18ന്
    കാസർഗോഡ് പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി പിടിയിൽ.
    സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യം ന്യൂസ് 18ന്.സംഭവം നടന്ന വീടിന് സമീപത്തെ CCTV ദൃശ്യങ്ങളാണ് ന്യൂസ് 18ന് ലഭിച്ചത്.
    Kasargod Patannakkad abducted and sexually assaulted ten-year-old girl arrested.The CCTV footage of the suspect in the incident was given to News 18. News 18 received the CCTV footage of the house where the incident took place.
    #kasaragod #childattackcase #cctvvisuals #karalapolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 91

  • @MuhammedNihal-ro9st
    @MuhammedNihal-ro9st Před 14 dny +41

    ഇനി ഇതു പോലുള്ള ഏതൊരു പ്രതി കളെയും നാട്ടുകാരായ ജനങ്ങൾ കൈകാര്യം ചെയ്ത് ശിക്ഷ കൊടുക്കണം
    അപ്പൊയെ ശിക്ഷ ഇങ്ങനെ ആണ് എന്നവർ അറിയുകയുള്ളു അല്ലാതെ സർക്കാരിൽ നിന്ന് അവർക്ക് ശിക്ഷ ലഭിക്കുകയില്ല
    ഉദ്യോഗസ്ഥർ പ്രതികളെ രണ്ട് ദിവസം കൊണ്ട് അവരെ പുറത്ത് വിടും
    അവർവീണ്ടും ഇതേ കേസുകളിൽ പ്രതികളാകും ഇതാണ് ഇന്ന് കേരളത്തിൽ
    നടക്കുന്നത്. 🏌️

  • @thetruth9377
    @thetruth9377 Před 13 dny +30

    നിരവധി ക്രൂരകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾക്ക് വീണ്ടും കുറ്റം ചെയ്യാൻ ജാമ്യം കൊടുത്ത് അവസരം കൊടുക്കുന്ന കോടതികളാണ് കുറ്റക്കാർ കേസ് നടത്തിപ്പിലെ കാലതാമസവും

    • @mythoughtsaswords
      @mythoughtsaswords Před 13 dny +1

      കോടതികള്‍ കുറച്ചു പേര്‍ക്ക് ഉപജീവന മാര്‍ഗം ഉണ്ടാക്കി കൊടുക്കാനുള്ള ഒരു പ്രസ്ഥാനം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു 😮😮😮😮

    • @krishnankrishnan4930
      @krishnankrishnan4930 Před 11 dny

      ​@@mythoughtsaswordså 7m̊❤😮😢🎉😂❤n̊åh̊i̊n̊ ̊ů

  • @sajithkanayi2731
    @sajithkanayi2731 Před 15 dny +69

    എത്ര കേസിൽ പിടിയിലായാല്ലും പിന്നെയും പിന്നെയും ചെയ്യാൻ പ്രേരിപ്പിക്കുന്ന നിയമം ഭക്ഷണം കൊടുത്തി മെലിഞ്ഞവനെ തടിവെപ്പിച്ച് വിടാൻ കൊണ്ട് പോയ്ക്കോ

    • @sukumaribabu6960
      @sukumaribabu6960 Před 13 dny +9

      ശരിയാണ്. എന്ന് ഒരു ക്രിമിനലിനെ പിടിച്ചാലും ന്യൂസ്‌ വരുമ്പോൾ പറയുന്നത് കേട്ടാൽ നമുക്ക് എല്ലാം തല്ലിപൊട്ടിക്കാൻ തോന്നും. ഓരോ crime ഉം ഇവർ വിളമ്പുന്നു. ഇത്രയും കുറ്റ കൃത്യം ചെയ്യുന്ന ആളിനെ നാട്ടിൽ വിലസാൻ എന്തിനാ വിടുന്നത്. ചെയ്‌യുന്ന കുറ്റം അനുസരിച്ചു അപ്പപ്പോൾ ശിക്ഷ കൊടുത്തിരിക്കണം. കൈ വെട്ടി കളയണം എങ്കിൽ അതു ചെയ്യണം. കാലാണെങ്കിൽ അതു, ഇനിയും വേറെ വല്ല അവയവം ആണെങ്കിൽ അതു മുറിച്ചു കളയണം. ഇത് ചുമ്മാ ജയിൽ നിറക്കുന്ന ജോലി. തടിച്ചു കൊഴുത്തു വെളിയിൽ വരും. എന്തിനാ ഇങ്ങനെയൊരു ഭരണം???????

    • @kanakappanp3887
      @kanakappanp3887 Před 11 dny

      ₹₹#₹😊

    • @SakeenaK-iz8qo
      @SakeenaK-iz8qo Před 8 dny

      ​@@sukumaribabu6960eeeenennennn

  • @anandk.c1061
    @anandk.c1061 Před 13 dny +16

    കോടതിയാണ് ഇപ്പോൾ എല്ലാകേസിലും പ്രതികളെ വെറുതെ വിടുന്നത് 😡😡😡

  • @SS-bu5ys
    @SS-bu5ys Před 10 dny +3

    എത്ര കേസിൽ പ്രതി ആയിട്ടും എന്തിനു ഇവനെയൊക്കെ പുറത്തു അഴിച്ചു വിട്ടേക്കുന്നു. കോടതിയും നിയമവും എല്ലാം ഇവന്മാർക്ക് സപ്പോർട്ട് ആകുന്നു

  • @zeenashamsu3373
    @zeenashamsu3373 Před 14 dny +11

    ഇങ്ങനെ ഉള്ള ക്രിമിനലുകൾ പുറത്തു വരുന്നതുകൊണ്ടല്ലേ വീണ്ടും ഇങ്ങനെ samba

    • @zeenashamsu3373
      @zeenashamsu3373 Před 14 dny +1

      അങ്ങനെയുള്ളവരെ കുറ്റം തെളിഞ്ഞാൽ ഉടനെ കൊന്നു കളയണം അപ്പോഴേ ഇതിനു മാറ്റം വരും

  • @maryjosepht4388
    @maryjosepht4388 Před 13 dny +3

    പ്രതിയെന്നു സംശയിക്കുന്ന ആളിൻ്റെ സംസാരം കുട്ടിയെ കേൾപ്പിക്കുക. കുട്ടി തീർച്ചയായും തിരിച്ചറിയും.

  • @chandramathimct9453
    @chandramathimct9453 Před 13 dny +5

    പ്രേഷകർ കണ്ടില്ല മറച്ചുപിടിച്ചാൽ എങ്ങനെ കാണും?????

  • @krishnank.n.9070
    @krishnank.n.9070 Před 15 dny +9

    ഇത്തരം മഹാ പാപികളെ തടിച്ചു കൊഴുക്കാൻ, നമ്മുടെ നിയമവും നിയമ നടത്തിപ്പുകാരും സഹായിക്കുന്ന തരത്തിലേക്കു പരിണമിക്കുന്നില്ലേ?. ആ മാറ്റത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കണം.

  • @user-ke8sv1cg9d
    @user-ke8sv1cg9d Před 11 dny +4

    തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ പിടിയിൽ എന്ന് ഹെഡ്ഡിംഗ് .
    അവസാനമായപ്പോൾ സംശയവും .
    തീരുമാനമായിട്ട് വിളമ്പിയാൽ പോരെ ?.

  • @user-ke8sv1cg9d
    @user-ke8sv1cg9d Před 11 dny +2

    എന്ത് ദൃശ്യമാണ് നിങ്ങൾ കാണിച്ചത് ?. ജനങ്ങളെ പൊട്ടന്മാരാക്കരുത് .

  • @stephennedumpilli8059
    @stephennedumpilli8059 Před 15 dny +9

    ആ നാട്ടിൽ ഉള്ള ആൾക്കാർ ഒക്കെ ഉറക്കമാണോ പട്ടാപകൽ ഇങ്ങനെ ഒര് സംഭവം നടന്നിട്ട് ആരും കാണാതെ ഇരിക്കാൻ

    • @Suhainankv
      @Suhainankv Před 15 dny

      Raavle 2 mani pattapakal aano

    • @stephennedumpilli8059
      @stephennedumpilli8059 Před 14 dny

      @@Suhainankv അതിന് ഇരുട്ടല്ലല്ലോ നല്ല വെളിച്ചം ഉണ്ടല്ലോ പിന്നെ number one ആയത് കൊണ്ട് അങ്ങനെ ഒക്കെ സംഭവിക്കും

    • @stephennedumpilli8059
      @stephennedumpilli8059 Před 14 dny

      @@Suhainankv 😂🤣ചൂടാവാതെ

    • @bhakthanmk5814
      @bhakthanmk5814 Před 13 dny

      സംഭവിച്ചത് പട്ടാപകൽ അല്ല പാതിരാത്രിയിൽ ആണ്.

  • @gopinadhankalappurakkal5206

    കേരളം No: 1.😂 കുറവാളികൾക്ക് ജയിൽ സ്വർഗ്ഗം😂😂 വീണ്ടും വീണ്ടും കുററങ്ങൾ ചെയ്യാൻ ശരണ നിയമ സംവിധാനത്തിന്റെ പരാജയം😂😂😂

    • @swasps1
      @swasps1 Před 11 dny

      ഇന്ത്യയും നമ്പർ വൺ 👌🤣

  • @arar5283
    @arar5283 Před 12 dny +1

    ആദ്യം ചെയ്യേണ്ടത്, കുട്ടിയുടെ ശരീരത്തിൽ കണ്ടേക്കാവുന്ന സെമെൻ ശേഖരിച്ചിരുന്നെങ്കിൽ ഈസി യായി തെളിയിക്കാമല്ലോ,

  • @comment6567
    @comment6567 Před 14 dny +3

    ബൈജു പറഞ്ഞതു തന്നെ ഒരു നൂറു തവണയെങ്കിലും ആവർത്തിക്കുകയാണു ചെയ്യുന്നത്

  • @sumamr3733
    @sumamr3733 Před 15 dny +4

    ഇവൻ പുറത്തു വന്നത് എങ്ങനെ, എന്തിനു വിട്ടു

  • @Vishnuptv
    @Vishnuptv Před 15 dny +8

    ഈ നിയമം പോരാ.... 😡😡

  • @prasadp8336
    @prasadp8336 Před 13 dny +3

    അവനെ മാലയിട്ട് സ്വീകരിക്കും കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ

  • @AnilKumar-iu5rb
    @AnilKumar-iu5rb Před 13 dny +1

    ആ........... മുട്ടേം , പാലും കൊടുത്ത് ബളർത്തി കൊള്ളീൻ

  • @alfamathew4385
    @alfamathew4385 Před 15 dny

    😢

  • @mythoughtsaswords
    @mythoughtsaswords Před 13 dny +2

    പേരില്ലാത്ത പ്രതി 😅😅😅😅😅😅😅😅

  • @user-yb1nq6sx6b
    @user-yb1nq6sx6b Před 15 dny +5

    KERALAM BHRANTHALAYAM

  • @sidhique8658
    @sidhique8658 Před 11 dny

    ഞങ്ങൾ ഈ ദൃശ്യം കണ്ടതിൽ ന്യൂസ്‌ 18 എന്ന് എഴുതിയ ഒരു രൂപം ഓടി പോകുന്നതാണ് !! അപ്പോൾ ന്യൂസ്‌ 18 ആണോ പ്രതി ?

  • @abdurahman8636
    @abdurahman8636 Před 11 dny

    അങ്ങനെ പേരില്ലാത്ത പ്രതി എന്ന് സംശയിക്കുന്ന ഒരാൾ കൂടി

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Před 15 dny +5

    പ്രതിയെ കിട്ടി യന്ന് എന്തിന് പറയുന്നു .

  • @user-od9lg3go8m
    @user-od9lg3go8m Před 8 dny

    No1 കേരളത്തിൽ

  • @user-oc1nh7gv6f
    @user-oc1nh7gv6f Před 13 dny +1

    Niyamathinte pazhuthilute prathi rakshappetum.pothu
    Janam vicharana cheythu
    Shiksha natappakkenam.

  • @user-lo5rn7li7p
    @user-lo5rn7li7p Před 12 dny

    പ്രേക്ഷകരെ എന്തു കാണിച്ചു 😄😄😄

  • @naturescenes7756
    @naturescenes7756 Před 9 dny

    Mun vidi illatha സമർഥരായ ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ പുറത്ത് വരും അൻവശികുന്നവർ സമർത്തരനെന്നു വിശ്വസിക്കുന്നു.

  • @jameelap9581
    @jameelap9581 Před 10 dny

    പ്രതിക്ക് പേരും അഡ്രസ്സും നാടും വീടും ഒന്നുമില്ലേ

  • @josekutty7563
    @josekutty7563 Před 12 dny +1

    കൊച്ചു കുഞ്ഞുങ്ങളെ ഇങ്ങനെ പീഡിപ്പിക്കുന്നവനെ പിടിച്ചു കഴിയുമ്പോൾ ഇതിനുമുമ്പും ഇതേ കേസ് അവൻ ചെയ്തു എന്ന് കണ്ടാൽ ജനങ്ങൾ അവനെ ഒരിക്കലും പോലീസിനെ വിട്ടുകൊടുക്കരുത് ജനങ്ങൾ ഇവനെ സൂത്രം ഇല്ലാതാക്കുക അതായത് അവന്റെ പുണ്യാള കട്ട് ചെയ്തു കളയുക ജന്മം കൊണ്ട് ഇങ്ങനെ പല വ്യക്തികളുണ്ട് അവൻ ഒരിക്കലും ഈ രോഗം തിരുത്താൻ പോകുന്നില്ല ഇത് അവന്റെ ജന്മംകൊണ്ട് അവന്റെ ജാതകത്തിൽ വന്നിരിക്കുന്ന കാര്യമാണ് അവനെ വിട്ടു കഴിഞ്ഞാൽ ഇത് വീണ്ടും വീണ്ടും ചെയ്യും അപ്പോൾ അവന്റെ സുന മുറിച്ചുവിട്ടു കഴിഞ്ഞാൽ പിന്നീട് അവൻ ആവർത്തിക്കത്തില്ല

  • @dilhar5690
    @dilhar5690 Před 12 dny

    ഇവിടെ കഴിഞ്ഞാഴ്ച ഒരു ഉസ്താദിനെ മർദ്ദിച്ചു കേസ് നൽകാതെ കമ്മിറ്റിക്കാർ പറഞ്ഞയച്ചിട്ടുണ്ട് .

  • @thamarakshancr2561
    @thamarakshancr2561 Před 14 dny +2

    വടക്കായിരുന്നെങ്കിൽ ഒന്ന് പ്രതികരിക്കാമായിരുന്നു

  • @naturescenes7756
    @naturescenes7756 Před 9 dny

    E veetil arakay undu adu para

  • @mareenaajith9853
    @mareenaajith9853 Před 10 dny

    Keralathilay alla mallu calilay theaturecalilum police petroling udayal e missing caseucal thadayan pattum

  • @user-wc6tu5hc4b
    @user-wc6tu5hc4b Před 15 dny +3

    Developing Kerala 😭😭🤣😭🤣🤣😂😂😂😂

  • @user-qt9fu1dm6b
    @user-qt9fu1dm6b Před 11 dny

    വടക്കും നോക്കികളും ഇന്ത്യ വിരോധികളും ഇത് കണ്ടില്ല.

  • @sasidharank1499
    @sasidharank1499 Před 15 dny

    Kovarkazhuthakal thiranjedutha bharanam anubhavicho

  • @sunithaanil8435
    @sunithaanil8435 Před 13 dny

    Etharayum ayettu ayal anonnu doubt evanoke vattano

  • @AbdulGafoor-pl6iq
    @AbdulGafoor-pl6iq Před 15 dny

    അടിപൊളി 🤣

  • @raveendranunni3661
    @raveendranunni3661 Před 15 dny +3

    Ivane okke Thatti kalayanam,jeevikkan sammadhikkaruthe.Veruthe show kanikkan vendi ivane kondu nadakkaruthe.

  • @user-nj8ni4lj2r
    @user-nj8ni4lj2r Před 9 dny

    Nuna parishodhana nadathu allengil kuttik iyale kanichu nok🫢😏🙄😳

  • @ksthampatty3105
    @ksthampatty3105 Před 13 dny

    Kashtam keralame. Iyaleum veruthe vidum

  • @mohananp8846
    @mohananp8846 Před 15 dny

    Entrada paranhathutanne paraunnth

  • @vishwperla3768
    @vishwperla3768 Před 11 dny

    India. Niyama. Etarachaida. Alle. ???

  • @anandu4851
    @anandu4851 Před 15 dny

    EVANAANE CHEYTHATHE ENNAAL NIYAMATHINE VITTUKODUKKATHE NAATTUKARE KAIKAARYAM CHEYYATTE ENI ETHUPOOLE ULLA KUTTAKIRTHYAM CHEYYARUTHE

  • @soyjoseph1949
    @soyjoseph1949 Před 15 dny

    Endhinaada pooranmaare evareyokke jiamathil vidunnathu. Jiamathil vidunna pooranmaare aadyam akathaakkanam

  • @user-nj8ni4lj2r
    @user-nj8ni4lj2r Před 9 dny

    Evide kanunnu 😂🙄🫢kallanthe mugham kanichu tha sire😡

  • @renjirenji5652
    @renjirenji5652 Před 15 dny +1

    Ninte okee water mark eduthu kalayada kope... Chumma aaangu parayuvaaa

  • @shantikwt4580
    @shantikwt4580 Před 12 dny

    Engane jeevikum keralathil kamafranthanmarude azhinjattam

  • @shantikwt4580
    @shantikwt4580 Před 12 dny

    Evanteyoke, sadhanam angu katucheythukalayanam evaneyoke penkutykalulla ammamarkuvittukodukanam avarkaykariyam cheythukollum

  • @jibujohn786d
    @jibujohn786d Před 15 dny +2

    മാഷ അള്ളാ

    • @sumayyaansarsha331
      @sumayyaansarsha331 Před 15 dny

      Too bad

    • @jibujohn786d
      @jibujohn786d Před 14 dny +1

      ​​​@@sumayyaansarsha331പീഠിപ്പിക്കുന്നവരെ പിടിക്കുന്നത് ഇഷ്ടല്ലെ , ഇത് ചര്യയായിട്ടാണോ കണക്കാകുന്നത്😮

    • @sumayyaansarsha331
      @sumayyaansarsha331 Před 14 dny

      ​@@jibujohn786dappol abhaya case,jalandar bishap okke aano ningl padikunnth. Islamil ingne onnu adippikunilla chumma angu kidann chilkalle

    • @sumayyaansarsha331
      @sumayyaansarsha331 Před 14 dny

      Kuttam cheyyumbol use chetyunnaa word alla maasha allah.ningal ath enthinu ivida use chythath. Pinne eath onnintem nalla kaarym kaanumbol oralde nalla veed,nalla kunju,nalla salary,oru nalla joli,nalla bhalavrisham angne samirthi niranja enthinum Muslim aano avar athinu asooya yod koodi nokkathirikkanum ath nilarthi thranum vemdi cheyunna oru nalla dua polulla vaakk aanu ith.ninglk athinte pavitratha ariyill
      Kunnungalod karuna illathavanmaar nalla oru manushyano lru muslim mo alla

    • @jibujohn786d
      @jibujohn786d Před 14 dny

      @@sumayyaansarsha331 കുട്ടം ചെയ്ത ആളെ പോലീസ് പിടിച്ചത് നിങ്ങൾക്ക് നല്ല വാർത്ത അല്ലെ . നിങ്ങൾ പ്രതിയുടെ side ആണോ

  • @sibymathews182
    @sibymathews182 Před 15 dny +1

    Why the girl can't identify the accused? She was taken by him to a distance of 500 meters?

    • @adarshkv5008
      @adarshkv5008 Před 15 dny +3

      It was early morning around 4 where there is sun light and the culprit was wearing mask and the girl is just 8 or 9 years old

  • @Munjimunji9009MunjiMunji

    സംശയം പറഞ്ഞിട്ട് കാര്യം ഇല്ല മുമ്പ് കേസിലെ പ്രേതികൾ തന്നെ എന്ന് ഉറപ്പിക്കാൻ പറ്റില്ല കേസിലെ യഥാർത്ഥ പ്രേതികളെ പിടിക്കൂടുക നിരപരാതികളെ
    സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കാതിരിക്കുക ഈ ചാനലുകാരർ വെറുതെ വലിച്ചു നീട്ടി ബ ബ ബ എന്ന് പറയുക അല്ലാതെ എന്ത് വാർത്ത യാണിത് ഇനി കള്ളൻ കപ്പലിൽ തന്നെ ഉണ്ടോ എന്നും അന്നെഷിക്കേണ്ടതുണ്ട്
    ഇത്രയും cctv ഉള്ളകാലത്
    പുറത്തു കൊണ്ട് പോയാൽ ഒന്നിൽ ഇല്ലങ്കിൽ മറ്റൊന്നിൽ കുടുങ്ങാതിരിക്കില്ല ഏതായാലും യഥാർത്ഥ പ്രേതിയിലേക്ക് എത്തട്ടെ

  • @sanalthachara7203
    @sanalthachara7203 Před 11 dny +1

    കോടതി നിയമങ്ങൾ തിരുത്തണം. ഭാരത സംസ്കാരം നിലനിൽക്കണ്ട ഭരണപരിഷ്കാരം ഉണ്ടാകണം. കേന്ദ്ര സർക്കാർ അതിനുള്ള നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ആവർത്തനം ഉണ്ടായിട്ടേയിരിക്കും.