ഒരു പ്ലസ്‌ടുക്കാരൻ ആരംഭിച്ച ഓയിൽ മിൽ 250 കോടി വിറ്റുവരവുള്ള ബ്രാൻഡായി മാറിയ കഥ | SPARK STORIES

Sdílet
Vložit
  • čas přidán 6. 09. 2021
  • ഡിസ്ലെക്സിയ ബാധിച്ച് പഠനം പാതിവഴിയിൽ അവസാനിക്കേണ്ടിവന്നു. 12 പഠനത്തിന് ശേഷം സ്വന്തമായി ഓയിൽ മിൽ ആരംഭിച്ചു. കേരളത്തിന് പുറത്തായിരുന്നു ആദ്യ വിപണി. അന്ന് ചെറിയ റീടെയ്ൽ പാക്കറ്റുകൾ ഇല്ലാതിരുന്നതിനാൽ 15 കിലോ ടിന്നുകളും 5 കിലോ ജാറുകളുമായിട്ടായിരുന്നു വിപണനം. പിന്നീട് വലിയ രീതിയിൽ ഓയിൽ മിൽ ആരംഭിച്ചു. ചില പ്രതിസന്ധികൾ വന്നെങ്കിലും പിടിച്ചുനിന്നു. പിന്നീട് ചെറിയ പാക്കറ്റുകളിലേക്ക് മാറി. ഭക്ഷ്യ എണ്ണയും സൗന്ദര്യ വർദ്ധക വസ്തുവായും ബ്രാൻഡ് ചെയ്തു. ഇന്ന് രണ്ടിടങ്ങളിലായി 100 ടൺ കപ്പാസിറ്റിയാണ് പ്രതിദിന ഉൽപാദനം. ഇന്ന് 250 കോടിയാണ് സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ്. പോൾ ഫ്രാൻസിസ് എന്ന സംരംഭകന്റെയും KLF നിർമൽ ഗ്രൂപ്പിന്റെയും സ്പാർക്കുള്ള കഥ..
    Spark - Coffee with Shamim
    Guest details;
    Paul Francis
    KLF Nirmal Industries (P) Ltd.
    www.indiamart.com/klfnirmalin...
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise... Here we are sharing such stories with you.....!
    Spark - Coffee with Shamim Rafeek.
    #sparkstories​​​​​​​ #shamimrafeek​​​​​​​ #KLFgroup

Komentáře • 60

  • @gijoidhayam6690
    @gijoidhayam6690 Před 2 lety +1

    Excellent Paul sir

  • @jijisussan3671
    @jijisussan3671 Před 2 lety +1

    All the best Paul Sir

  • @motherslove686
    @motherslove686 Před 2 lety +6

    A very good coverage this channel provides, otherwise we won't be knowing our achievers from kerala

  • @nihadadnantvnihadadnantv2864

    Paul sir🔥❤️

  • @jijujnj4653
    @jijujnj4653 Před 2 lety +1

    Paul sir 👍👏👏👏

  • @anikuttan6624
    @anikuttan6624 Před 2 lety +12

    അന്ന് ഫണ്ട്‌ ഇല്ല പ്രോഫിറ്റ് ഉണ്ട് ഇന്ന് ഫണ്ട്‌ കിട്ടും പ്രോഫിറ്റ് കുറവ്

  • @kpvs143
    @kpvs143 Před 2 lety +1

    Paul sir ☺️👏

  • @syamkrishnanamaste7191
    @syamkrishnanamaste7191 Před 2 lety +1

    Paul sir💥

  • @rishalmt7805
    @rishalmt7805 Před 2 lety +2

    Hello spark stories iam running an freelance bussiness,Nalla reethiyil thanne mumbot poi kond irikunu enik 15 vayass ullappol thudangiya samrambam ahn ,enik idh koodthal perilekk ethikan orr avasaram nalkamo ?

  • @shamnasshamon42
    @shamnasshamon42 Před 2 lety +15

    If you really want to do something,You'll find a way
    If you don't,you'll find an excuse.have a good day💓

  • @shobinbinu4413
    @shobinbinu4413 Před 2 lety

    ❤😊👏🏻

  • @TheSreealgeco
    @TheSreealgeco Před 2 lety +7

    KLF വെളിച്ചെണ്ണ quality super

  • @abys4055
    @abys4055 Před 2 lety +1

    Richard Branson um dyslexic aayit ulla entrepreneur aanu

  • @marypaul3308
    @marypaul3308 Před 2 lety +5

    🔥🔥

  • @praveendavis7264
    @praveendavis7264 Před 2 lety

    👍🏻

  • @ranjumwone
    @ranjumwone Před 2 lety +3

    💥💥💥💥

  • @muhammedkasim3344
    @muhammedkasim3344 Před 2 lety +1

    👍👌

  • @achuthskumar588
    @achuthskumar588 Před 2 lety +1

    🙏❤️🙋🏻‍♂️

  • @manojkp9989
    @manojkp9989 Před 2 lety +1

    👍👍👍

  • @muhammedalthaf4382
    @muhammedalthaf4382 Před 2 lety +2

  • @ranjithkr84
    @ranjithkr84 Před 2 lety +1

    ❤️❤️❤️

  • @AJISHSASI
    @AJISHSASI Před 2 lety +1

    😍😍😍😍😍😍😍

  • @tresapaul598
    @tresapaul598 Před 2 lety +1

    💥💥

  • @sreejithaca
    @sreejithaca Před 2 lety +2

    All the best Pauletta
    ..

  • @teenapaul9074
    @teenapaul9074 Před 2 lety +2

    😊🙂

  • @rjbusinesscare5046
    @rjbusinesscare5046 Před 2 lety +1

    Welcome to our Business Channel !!

  • @malayali3965
    @malayali3965 Před 2 lety

    Njan uae kure shopil und

  • @sarahpaul8687
    @sarahpaul8687 Před 2 lety +1

    😊🌝

  • @mohamedshihab5808
    @mohamedshihab5808 Před 2 lety +10

    ഇന്ന് എല്ലാവരും സംശയത്തോടെയും, ഭയത്തോടെയും വാങ്ങുന്ന ഒരു ഉൽപ്പന്നമാണ് വെളിച്ചെണ്ണ

  • @sharoncleetus
    @sharoncleetus Před 2 lety

    🔥💯

  • @malluinfo9365
    @malluinfo9365 Před 2 lety

    Tax Karanam onnum cheyyan pattatha avastha

  • @SparkStories
    @SparkStories  Před 2 lety

    സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
    chat.whatsapp.com/J2YGUpSjL9KLj4WRjTcHhl
    സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം.
    സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ്
    SPARK FANS CLUB..🔥
    t.me/sparkstories
    SPARK Facebook Page
    facebook.com/sparkstories1.0/

  • @zamigoz310
    @zamigoz310 Před 2 lety +3

    Njanum indaakum ☺☺

    • @SparkStories
      @SparkStories  Před 2 lety

      All the best

    • @zamigoz310
      @zamigoz310 Před 2 lety +2

      @@SparkStories ente video sparkil varunnad njan sopnam kandatha

  • @nohinmoby7143
    @nohinmoby7143 Před 2 lety +4

    Second coment

  • @organikasprings8363
    @organikasprings8363 Před 2 lety

    There is no easy answer

  • @sreebinkl1842
    @sreebinkl1842 Před 2 lety +1

    Enne ennanavo angottu vilikkunne..

  • @bimalcyriac742
    @bimalcyriac742 Před 2 lety +1

    👍🏼