Edakkal Caves | ചരിത്രമുറങ്ങുന്ന വയനാട്ടിലെ എടക്കൽ ഗുഹകൾ 💕 |

Sdílet
Vložit
  • čas přidán 27. 08. 2024
  • ചരിത്രമുറങ്ങുന്ന വയനാട്ടിലെ എടക്കൽ ഗുഹകൾ 💕 | Edakkal Cave #edakkalcaves #travelvlog #travelsoul #travelvlog #edakkalguha
    സാഹസികതക്കൊപ്പം അറിവും നേടാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരിടം. അതാണ് എടക്കൽ കേവ്സ്.
    വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിന്നും 10 കിലോമീറ്ററകലെ, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ, രണ്ടു പ്രകൃതിജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ. പ്രകൃതിയാൽ നിർമിക്കപ്പെട്ട ഗുഹ. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
    ലോകത്തിലെ തന്നെ അപൂര്‍വങ്ങളായ ഗുഹാചിത്രങ്ങള്‍ ഇവിടെയുണ്ട്.
    എല്ലാ തിങ്കളാഴ്ചയും, പിന്നെ ,റിപ്പബ്ലിക്ക് ഡേ, മെയ് ഡേ,ഇന്റിപെൻഡൻസ് ഡേ, ഗാന്ധിജയന്തി, തിരുവോണം എന്നീ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസങ്ങളിലും ഇവിടെ പ്രവേശനം ഉണ്ടായിരിക്കും. രാവിലെ 9 മുതൽ വൈകുനേരം 3 വരെയാണ് സമയം.
    പാർക്കിങ്ങിൽ നിന്നും 1 കിലോമീറ്ററോളം മുകളിലേക്ക് കാൽനടയായി കയറിവേണം നമുക്ക് എൻട്രി ടിക്കറ്റ് എടുക്കാൻ.

Komentáře • 4