Ponmudi | പൊൻമുടിയിലെ ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടോ? 😍🥰

Sdílet
Vložit
  • čas přidán 23. 06. 2024
  • Ponmudi | പൊൻമുടിയിലെ ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടോ? 😍🥰 #ponmudi
    സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലായി പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.
    സമുദ്രനിരപ്പില്‍നിന്ന് ഒന്നരമണിക്കൂര്‍ കൊണ്ട് ഹൈറേഞ്ചില്‍ എത്താവുന്ന ലോകത്തിലെ അപൂര്‍വം ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുകൂടിയാണ് തിരുവനതപുരത്തുകാരുടെ ഈ സ്വകാര്യ അഹങ്കാരം കൂടെയായ പൊന്മുടി. തിരുവനന്തപുരത്തു നിന്ന് 61 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു വേനൽ കനക്കുന്ന സമയത്തു പോലും പൊന്മുടിയിൽ തണുപ്പാണ്.
    വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ 22 ഹെയർ പിന്നുകളിലൂടെ യാത്ര ചെയ്‌ത്‌ വേണം പൊൻ‌മുടിയിൽ എത്തിച്ചേരാൻ
    എല്ലാ കാലാവസ്ഥയിലും സദാസമയവുംകോട പെയ്തിറങ്ങുന്ന മലകാണണമെങ്കിൽപൊൻമുടിയിലേക്ക്പോകണം. മീൻമുട്ടിവാട്ടർ ഫാൾസ്, പേപ്പാറഡാം, കല്ലാർ നദി,ഗോൾഡൻവാലിഎന്നിവയൊക്കെപൊൻമുടി യാത്രയിലെ പ്രധാനകാഴ്ച്ചകളാണ്
    #travelvlog #traveling #malayalamtravelvlog #coupletraveling #solotravel #keralatravel #tamilnadutravel #travelguru #biketraveler #cartraveler #tenkasi #wayanad #thailand #dubai #TravelSoul #ponmudi #ponmudihills #ponmudihillstation #ponmudigoldenpeak #ponmuditravelvlog #besttimeforvisitponmudi #ponmudiclimate #ponmudiclimatenow #ponmudiwaterfalls #ponmudikallar #kallarponmudi #ponmudiestates #travelinjapan #ponmudicase #ponmudiedraid #ponmudilatestnews #ministerponmudi #ponmudilatestspeech #ponmudiangry #ponmudispeech #kponmudi #ponmudijudgement #ponmudidmk #dmkponmudi #ministerponmudicase #ponmuditrip #ponmudiissue #ponmudivsgingeemasthan #ponmudikerala #ponmudiresorts #ponmuditourism #ponmudiminister #ponmudiangryongingeemasthan #ponmuditriavndrum #ponmudicaseupdate #ponmudiiftarnonbu #visalatchiponmudi #ponmudikerala #ponmudispeech #ponmuditrip #ponmudihillstation #ponmudilatestspeech #ponmudihills #ponmudiangry #ponmudiedraid #ministerponmudi #ponmudilatestnews #ktdcponmudi #ponmudicase #ponmudivsgingeemasthan #ponmudiresorts #ponmuditourism #ponmudiangryongingeemasthan #ponmudisenjimastan #ministerponmudicase #kponmudi #ponmudiassemblyspeech #ponmudivssenjimasthan #senjimasthanvsponmudi #kponmudiassemblyspeech

Komentáře • 35

  • @omanaamith9736
    @omanaamith9736 Před 3 dny

    വർഷങ്ങൾക്ക് മുൻപ് ഒരു മാർച്ച്‌ മാസത്തിൽ ആണ് പൊന്മുടിയിൽ പോയത്. ആ വേനൽകാലത്തും അവിടെ എത്ര മനോഹരമായിരുന്നു. ഹിൽടോപിൽ ചൂട് അറിയിന്നുണ്ടായിരുന്നില്ല അത്ര മനോഹരം.
    Super ❤❤

  • @pradeepsoniya8695
    @pradeepsoniya8695 Před 17 hodinami

    Best comentry

  • @shajimyladumparakachani632

    Beutiful ❤❤❤❤

  • @shanojpc9091
    @shanojpc9091 Před 13 dny +1

  • @manojkumarparameswaran2656

    Nice

  • @shajimyladumparakachani632

    Commentry super

  • @JOELLOUIS-tr6xy
    @JOELLOUIS-tr6xy Před 4 dny

    What is best time in a day to visit?

    • @TravelSoul-
      @TravelSoul-  Před 3 dny

      If your intention is to see the fog, it is better to visit after 3 pm

  • @NidhinLal-k8f
    @NidhinLal-k8f Před 5 dny

    പൊന്മുടി ഓപ്പൺ ആണോ എങ്ങനെ അറിയും

    • @TravelSoul-
      @TravelSoul-  Před 4 dny

      പൊൻമുടിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവേശനം അനുവദിച്ചിരുന്നില്ല. ഇന്ന് മുതൽ വീണ്ടും പ്രവേശനം അനുവദിച്ചിട്ടുണ്ട്

  • @Abhishek-tx7nv
    @Abhishek-tx7nv Před 6 dny

    Ippol open aano enn ariyumooo kazhinja divasam adachu enn vartha kandirunu

    • @TravelSoul-
      @TravelSoul-  Před 4 dny

      പൊൻമുടിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവേശനം അനുവദിച്ചിരുന്നില്ല. ഇന്ന് മുതൽ വീണ്ടും പ്രവേശനം അനുവദിച്ചിട്ടുണ്ട്

  • @BadaBazar016
    @BadaBazar016 Před 13 dny +1

    ഏത് ക്യാമറ ആണ്.

  • @rejing4871
    @rejing4871 Před 13 dny +1

    🤍🙌🏻❄️

  • @murshidkk3853
    @murshidkk3853 Před 12 dny +1

    5:02 ആ ബ്ലാക്ക് ട്ടീ ശർട്ട് പട്ടിശോ കാണിച്ചതാ...😒

  • @sudhesanparamoo3552
    @sudhesanparamoo3552 Před 13 dny +1

    തണുത്ത് മരവിക്കുന്നു.

  • @Thelasttraveller947
    @Thelasttraveller947 Před 13 dny +1

    βΣΔUTIҒUL

  • @Arnie_Schwarzy
    @Arnie_Schwarzy Před 12 dny +2

    ഞാൻ ആ മരം കാണാൻ പോയപ്പോൾ സെക്യൂരിറ്റി കടത്തി വിട്ടില്ല . ഞാൻ കുറെ നേരം അവിടെ കറങ്ങി നിന്ന് സെക്യൂരിറ്റി മാറിയപ്പോൾ ഒളിച്ചു കയറി കണ്ടു 😁

  • @sreejithsj8208
    @sreejithsj8208 Před 11 dny +1