എല്ല് തേയ്‌മാനം കാരണം ഉണ്ടാവുന്ന നടുവേദന മുട്ട് വേദന മാറാൻ | Dr Bibin Jose | Arogyam

Sdílet
Vložit
  • čas přidán 29. 08. 2024
  • എല്ല് തേയ്‌മാനം കാരണം ഉണ്ടാവുന്ന നടുവേദന മുട്ട് വേദന മാറാൻ | Dr Bibin Jose | Arogyam
    Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
    Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centere, Pala,
    Aravinda(KVMS)Hospital Ponkunnam
    Assumption Hospital ,sulthan bathery
    For Consultation contact Number +91 9567710073
    എല്ല് തേയ്മാനം (Osteoarthritis) - മുട്ട്, ഇടുപ്പ്, കൈ, വിരലുകള്‍ തുടങ്ങിയ സന്ധികളിലാണ് ഈ രോഗം ബാധിക്കുന്നത്. കടുത്ത വേദന, നടക്കാനും ഓടാനും കഴിയാതിരിക്കുക, ബലം വയ്ക്കല്‍, നീര്‍ക്കെട്ടുകള്‍ ചുവന്ന നിറമാവല്‍ എന്നീ ലക്ഷണങ്ങളാണ് സാധാരണ കാണാറുള്ളത്.

Komentáře • 156

  • @pkgirija5507
    @pkgirija5507 Před 2 lety +5

    നല്ല അറിവ് പകർന്നു തന്ന ഡോ ക്ലർക്ക് നന്ദി.എനിക്ക് മുട്ടുവേദന കുറെ നാളായി ഉണ്ട്. ഇപ്പോൾ കാലിൽ നീര് ഉണ്ട്.നടക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ട്.

  • @omanaachari1030
    @omanaachari1030 Před 2 lety +9

    ഡോക്ടർ എത്ര നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നത്. നന്ദി നമസ്കാരം ഡോക്ടർ 🙏🙏🙏

  • @daisypaul9326
    @daisypaul9326 Před 2 lety +6

    സർ വളരെ നല്ല വീഡിയോ ഉപകാരപ്രദം എന്റെ കാൽമുട്ടു തേയ്മന വേദന സഹിക്കാൻ പറ്റാത്തതാണ്

  • @sheejarani6846
    @sheejarani6846 Před 2 lety +2

    Nirdezhengelk thanks Dr. Valere santhoshum

  • @lalydevi475
    @lalydevi475 Před 2 lety +18

    വളരെ ഉപകാരം ഡോക്ടർ🙏🙏

  • @sarojinins2926
    @sarojinins2926 Před 2 lety +2

    Enthu oru nalla Dr Kananum nammalkku visathamayi parenju tharunna sir

  • @enjoyfullifenatural.cultiv8441

    നിങ്ങളുടെ ഭൂമിയിലെ ജീവിതo തന്നെ സ്വർഗ്ഗo. മനുഷ്യനാൽ തീർത്ഥ നരകജീവിതത്തിൽ നിന്ന് പുറത്തുവരിക. മരിചു കഴിയുമ്പോൽ എന്ത് കിട്ടി എന്നുള്ളതില്ല കാര്യം. അത് ജീവിച്ചിരിക്കുമ്പോൾ കിട്ടണ്ടേ? ഇത് ഒന്നുo വേറെ ഇല്ല അതാണ് സത്യം.
    മനുഷ്യ ജന്മത്തിന്റെ അർത്ഥം :: = നല്ലത് ചെയ്യുക, നല്ലതായിരിക്കുക, സന്തോഷകരമായ ജീവിതം നയിക്കുക.
    ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ)
    ജീവിതം = ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പരാതിയില്ല. കുസുമ്പ് ഇല്ല. ഇല്ല കുന്നാഴ്മ. എഷ്നി ഇല്ല തുടങ്ങിയവ.
    യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും. ചിന്തിക്കുന്നു സങ്കടവും ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
    സ്നേഹം = ഒറിജിനൽ സ്രഷ്ടാവിന്റെ നമ്മോടുള്ള വാത്സല്യം, തോന്നൽ , കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല.
    അവിരാമമായ നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ.
    ജീവിതത്തിന്റെ 2 വശങ്ങൾ:
    a. ഭൂമിയിൽ സമൃദ്ധി നൽകുന്ന, ജീവൻ നൽകിയ സ്രഷ്ടാവിന അറിഞ്ഞു ജീവിക്കുക; (എലിസിയം). ഈ മനോഹരമായ ഭൂമിയിൽ ജീവിക്കുoപോൾ ചെറുതോ, വലുതോ ആയ ഒരു കൈത്താങ്ങാകുക മററുള്ള മനുഷ്യർക്ക്, സഹജീവികൾക്കെ, നല്ല - യഥാർത്ഥ ചിന്ത, നല്ല - യഥാർത്ഥ വാക്കുകളും, പ്രവൃത്തികളുമാണ്, നമുക്ക് വേണ്ടതു - നൽകിയിരിക്കുന്നത്.
    b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന; എന്നിറ്റ് കരച്ചിലും, പദം പെറ്കലുമായ് മരിചു ജീവിതം ജീവിക്കുക.. അനുഭവിക്കുക.
    മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
    ജീവിതo =ചോയ്സ് (തിരഞ്ഞെടുപ്പ്) = i. തെറ്റുകൾ ii. സത്യം- നല്ലത്- നന്മ
    ജീവൻ=മുഴുവൻ ശരീരത്തിലും, എല്ലാ ശരീരഭാഗങ്ങളിലും.
    ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക).
    ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ)
    സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ.
    മനുഷ്യവർഗം ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു?
    തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക:
    ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക.

    ഒരു വ്യക്തിക്ക് ഇത്രമാത്രമേ ആവശ്യമുള്ളു. പാർപ്പിടം, ഭക്ഷണം, വസ്ത്രം, വെള്ളം. പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക
    നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി. സമൃദ്ധി മതി.

  • @Nalini-to4td
    @Nalini-to4td Před 17 dny

    നല്ല അറിവ് പകർന്ന ഡോക്ടർക്ക് ഒരുപാട് നന്ദി❤😮 10:51

  • @abdullammadathil5151
    @abdullammadathil5151 Před 2 lety +7

    ഡോക്ടർ.ഡിസ്ക് വേദനയേപ്പറ്റിയുള്ളതാവട്ടെ അടുത്ത വിശദീകരണം .വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. Plees

    • @DRBIBINJOSE
      @DRBIBINJOSE Před 2 lety

      Sure

    • @chndranvcvc448
      @chndranvcvc448 Před 2 lety

      സാർ മുട്ടു തീരെ വളക്കാൻ പറ്റുന്നില്ല.

  • @rashadhamariyamrashadhamar829

    വളരെ ഉപകാരപ്പെട്ടു

  • @noohjasna7110
    @noohjasna7110 Před 2 lety +4

    Thanx dr vry good information

  • @Saro_Ganga
    @Saro_Ganga Před 2 lety +6

    Valuable information
    Thank you Doctor

  • @jibinsunny5579
    @jibinsunny5579 Před 2 lety +4

    Thank you for the valuable information

  • @sreedevi8420
    @sreedevi8420 Před rokem

    ചെറു ചിരിയോടെ ഉള്ള അവതരണം നല്ല്‌ത്

  • @sherlysk5111
    @sherlysk5111 Před 2 lety +6

    Thank you sir♥️

  • @nazarnaz8357
    @nazarnaz8357 Před 2 lety +1

    നല്ല ഇൻഫർമേഷൻ. തങ്കു

  • @mollypeter6795
    @mollypeter6795 Před 2 lety +3

    Nalla doctor. God bless you

  • @dhanyapraveen1385
    @dhanyapraveen1385 Před rokem +1

    Thank you for your valuable information

  • @footballlegants8528
    @footballlegants8528 Před rokem +6

    Doctor എനിക്കു 31വയസുണ്ട്. നടുവിന് തേയ് മാനവും, മസിലിനു നീർക്കെട്ടലും ആണെന്ന് x ray എടുത്തപ്പോൾ ഡോക്ടർ പറഞ്ഞു. എന്താ ചെയ്യേണ്ടത് dr

  • @sheelajohn2578
    @sheelajohn2578 Před 2 lety +3

    Thank you so much 🙏🙏

  • @fayazvlogs1361
    @fayazvlogs1361 Před 2 lety +4

    Thank you sir

  • @rathikas9914
    @rathikas9914 Před 2 lety +9

    സർ എനിക്ക് സന്ധിവാദം ഉണ്ട് ഞാൻ ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല, എനിക്ക് കൈമുട്ടും കൽമുട്ടും ഒട്ടും വയ്യ 39 വയസ് ഉണ്ട് നടുവേദന സഹിക്കാൻ പറ്റില്ല ഇപ്പോൾ വയറുവേദന യും ആണ് മൊത്തത്തിൽ ഇപ്പോൾ വേദന യും ശരീരത്തിന് ബെലവും ഇല്ല

  • @nazeemelyas636
    @nazeemelyas636 Před 2 lety +3

    Super,, thank u sir

  • @omanag9865
    @omanag9865 Před rokem

    താങ്ക്യു ഡോക്ടർ.

  • @rubyvarghese4204
    @rubyvarghese4204 Před 2 lety +3

    A very informative video

  • @jancychacko1404
    @jancychacko1404 Před 2 lety +3

    Thank u sir 🙏❤

  • @juniormedia4280
    @juniormedia4280 Před 2 lety +4

    Good info sir. Thank u

  • @user-gv3hd6mj3e
    @user-gv3hd6mj3e Před 4 měsíci

    Tenks doctor

  • @premamohannair5992
    @premamohannair5992 Před 8 měsíci

    Good information. Thank u Dr.

  • @lissybabu2196
    @lissybabu2196 Před 2 lety +1

    Thankyoudoctor

  • @muhammedkunchakku
    @muhammedkunchakku Před 2 lety +2

    Kazuth vedanayum koodi ulpeduthi treatment parayamaayirunnu. enikk kazuthinu ellu theychilaanu.. urakkathilokke valare prayasappedunnund.😪

  • @sureshkumar-fc1bc
    @sureshkumar-fc1bc Před 2 lety +8

    Many thanks for this vital info.

  • @sophievarghese3102
    @sophievarghese3102 Před 2 lety +2

    ഞാനും മുട്ട് വേദനയുടെ ആൾ ആണ്. അധികം നടക്കാൻ, മുട്ട് കുത്താൻ ഒക്കെ ബുദ്ധിമുട്ട് ആണ്.

  • @chithraraghu594
    @chithraraghu594 Před 4 měsíci

    Thankyou doctor

  • @babyeapen8538
    @babyeapen8538 Před 2 lety +2

    My MRI report shows Hip (ball and socket) damages. Not interested replacement. Any advice??

  • @nagendranunni3562
    @nagendranunni3562 Před 2 lety +12

    എനിക്ക് ഇടുപ്പ് വേദനയാ ,!കഴുത്തിലെ ഡിസ്ക്ക് തെയ്മാനം ഒണ്ട് ഇപ്പോൾ തലവേദനയും ഒണ്ട് ഭാരം കുറവ് തന്നെ

  • @shobhanavalsalan3788
    @shobhanavalsalan3788 Před 2 lety +2

    Thank you ടം much for your valuable advise

  • @muhammadsherin3331
    @muhammadsherin3331 Před 2 lety +2

    Super

  • @nourinashkar2062
    @nourinashkar2062 Před 2 lety +13

    വീട്ടിൽ ഒരുപാട് ജോലിയുള്ള ആളാണ് 46 വയസ്സാണ് മുട്ടുവേദന ഉണ്ട് ഒരു എക്സൈസ് പറഞ്ഞു തരാമോ

  • @ibrahimkuttyvaliyakath3080

    എന്റെ വലത്തെ കാലിന് വേദന ഉണ്ട് Test Exera എടുത്തപ്പോൾ തേയ്മാനം ഉണ്ട് എന്ന് കണ്ടത്തി വേദനസംഹാരി കഴിക്കുന്നില്ല. ഡോക്ടറുടെ നിർദേശങ്ങൾ നല്ലത് എന്ന് തോന്നി അ അഭിപ്രായത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.

  • @rajeev_shanthi
    @rajeev_shanthi Před 2 lety +3

    നമസ്കാരം

  • @RitaSomanathan-jb5wx
    @RitaSomanathan-jb5wx Před 5 měsíci

    Good information ❤🎉🎉🎉

  • @seemabraham
    @seemabraham Před rokem +2

    Thankyou doctor for your valuable information. God bless you 😊

  • @abbask5044
    @abbask5044 Před 2 lety

    Thank you,Sat👍

  • @thansihathansi9577
    @thansihathansi9577 Před 2 lety +1

    Tqsir

  • @frebingeorge3860
    @frebingeorge3860 Před 2 lety +1

    Jeevikkanulla agraham maariyal madhi.

  • @santhys8992
    @santhys8992 Před 5 měsíci

    Triggering finger explain cheyyamo

  • @remymathew6416
    @remymathew6416 Před 2 lety

    Awesome information.

  • @sheejarani6846
    @sheejarani6846 Před 2 lety

    Iniki rathri kidennu kazhinjal kazhuthinum shouldersinum kadutha vedena varunnu adendha Dr. Reply therene Dr. Ude nirdhezhengel valare upakarapredem thenne thankyou

  • @rahulr4246
    @rahulr4246 Před rokem

    Sir, Shoulder Theyman Vdo Onnu Cheyyumo

  • @suresht8109
    @suresht8109 Před 2 lety +1

    ഗുഡ് ❤️❤️❤️❤️

  • @susanalexander8756
    @susanalexander8756 Před 2 lety +4

    ഡോക്ടർ
    എനിക്ക് അസ്ഥി ബലക്ഷയം ഉണ്ട്. അതിന് എന്താണ് ചെയ്യേണ്ടത്

  • @rithuparna3996
    @rithuparna3996 Před 2 lety +1

    vitamin D3 ude koode vitamin c kazhikkamo. Doctor.reply tharane

  • @sobhakollara610
    @sobhakollara610 Před 2 lety

    Fibro mayalgia എന്ന അസുഖത്തെ കുറിച്ച് ഒരു വീഡിയോ ഇടണം സർ.

  • @shamsumu
    @shamsumu Před 2 lety +3

    Sir, my required subject, thankyou very much sir🥰🥰🥰👍🏻

    • @DRBIBINJOSE
      @DRBIBINJOSE Před 2 lety +1

      ഞാൻ ചെയ്യാം എന്നു പറഞ്ഞിരുന്നു 🥰👍🏻🌹

  • @notredame1812
    @notredame1812 Před 2 lety +2

    Very inspiring message. Thank you dear Sr.shantisnd NotreDame Bangalore

  • @leelammaka5167
    @leelammaka5167 Před 2 lety +1

    Valuable information ♥️

  • @Ranahiz8190
    @Ranahiz8190 Před rokem +1

    D r yenik theymanaman kal step kayaranoke buddhimuttan kai pongugailla ethinu valav varumo

  • @rynyfrancis5866
    @rynyfrancis5866 Před 2 lety +3

    വേദന കൾക്ക്,സുംബ എക്സർസൈസ് നല്ലത് ആണ്,എന്റെ മുട്ട് വേദന അതിലൂടെ. മാറി

  • @auntieskitchen3578
    @auntieskitchen3578 Před 2 lety +1

    എന്റെ ഹിപ്പിന് ആണ് വേദന

  • @alexchacko2354
    @alexchacko2354 Před 2 lety +3

    Hi doctor ente hipinte side koluthivalikkunna pain undavarundu enikku 55yrs undu osteoarthritis cheyiyathothil undennu doctor paranju.athinenthenkilum cheyyanundo daily exercise cheyyunnundu thank you

  • @samuelgeorge216
    @samuelgeorge216 Před 2 lety +3

    Doctor you said eating a banana per day is good for this problem. So my question is, is it a regular banana or plantain? Thanks

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 Před 2 lety

      നിങ്ങളുടെ ഭൂമിയിലെ ജീവിതo തന്നെ സ്വർഗ്ഗo. മനുഷ്യനാൽ തീർത്ഥ നരകജീവിതത്തിൽ നിന്ന് പുറത്തുവരിക. മരിചു കഴിയുമ്പോൽ എന്ത് കിട്ടി എന്നുള്ളതില്ല കാര്യം. അത് ജീവിച്ചിരിക്കുമ്പോൾ കിട്ടണ്ടേ? ഇത് ഒന്നുo വേറെ ഇല്ല അതാണ് സത്യം.
      മനുഷ്യ ജന്മത്തിന്റെ അർത്ഥം :: = നല്ലത് ചെയ്യുക, നല്ലതായിരിക്കുക, സന്തോഷകരമായ ജീവിതം നയിക്കുക.
      ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ)
      ജീവിതം = ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പരാതിയില്ല. കുസുമ്പ് ഇല്ല. ഇല്ല കുന്നാഴ്മ. എഷ്നി ഇല്ല തുടങ്ങിയവ.
      യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ അവർ അത് സങ്കടമായി വിതരണം ചെയ്തു, മനുഷ്യവർഗം അത് വിശ്വസിക്കുന്നു, മനുഷ്യവർഗ്ഗം യഥാർത്ഥമായി ശ്രമിക്കാത്തതും. ചിന്തിക്കുന്നു സങ്കടവും ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നൽ. അതുവഴി അവരുടെ സ്വാർത്ഥതയും അത്യാഗ്രഹവും നിറവേറ്റാൻ മനുഷ്യവർഗ്ഗം പിന്തുണ നൽകുകയും ചെയ്യുന്നു. അയ്യോ...
      സ്നേഹം = ഒറിജിനൽ സ്രഷ്ടാവിന്റെ നമ്മോടുള്ള വാത്സല്യം, തോന്നൽ , കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല.
      അവിരാമമായ നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ.
      ജീവിതത്തിന്റെ 2 വശങ്ങൾ:
      a. ഭൂമിയിൽ സമൃദ്ധി നൽകുന്ന, ജീവൻ നൽകിയ സ്രഷ്ടാവിന അറിഞ്ഞു ജീവിക്കുക; (എലിസിയം). ഈ മനോഹരമായ ഭൂമിയിൽ ജീവിക്കുoപോൾ ചെറുതോ, വലുതോ ആയ ഒരു കൈത്താങ്ങാകുക മററുള്ള മനുഷ്യർക്ക്, സഹജീവികൾക്കെ, നല്ല - യഥാർത്ഥ ചിന്ത, നല്ല - യഥാർത്ഥ വാക്കുകളും, പ്രവൃത്തികളുമാണ്, നമുക്ക് വേണ്ടതു - നൽകിയിരിക്കുന്നത്.
      b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന; എന്നിറ്റ് കരച്ചിലും, പദം പെറ്കലുമായ് മരിചു ജീവിതം ജീവിക്കുക.. അനുഭവിക്കുക.
      മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. ലോകത്തിന്റെ - ഭൂമി (മാതാപിതാക്കളാൽ)
      ജീവിതo =ചോയ്സ് (തിരഞ്ഞെടുപ്പ്) = i. തെറ്റുകൾ ii. സത്യം- നല്ലത്- നന്മ
      ജീവൻ=മുഴുവൻ ശരീരത്തിലും, എല്ലാ ശരീരഭാഗങ്ങളിലും.
      ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക).
      ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ)
      സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ.
      മനുഷ്യവർഗം ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു?
      തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക:
      ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക.

      ഒരു വ്യക്തിക്ക് ഇത്രമാത്രമേ ആവശ്യമുള്ളു. പാർപ്പിടം, ഭക്ഷണം, വസ്ത്രം, വെള്ളം. പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക
      നിങ്ങൾ ശരിയായാൽ പിന്നേ സമ്പത്ത് നാമ മാത്രം മതി. സമൃദ്ധി മതി.

  • @jayasuresh4593
    @jayasuresh4593 Před 2 lety +1

    Good information Dr

  • @Guppyfarm876
    @Guppyfarm876 Před 2 lety +6

    സർ എനിക്കും ഊര വേദന മരുന്ന് കുടിക്കുമ്പോൾ കുറവുണ്ടാവും അത് നിർത്തുമ്പോൾ വേദന വീണ്ടും തുടങ്ങും

  • @jannajanu9572
    @jannajanu9572 Před 2 lety +2

    Dr എനിക്ക് കഴുത്തിനും നടുവിനും തെയ്മാനം ഉണ്ടെന്ന dr നെ കണ്ടപ്പോൾ പറഞ്ഞത് asahyamaya നടുവേദന ആണ് കഴുത്തു വേദന യും എന്താണ് വേദന കുറയാൻ ചെയ്യേണ്ടത്

  • @kunhimuhammedvp8169
    @kunhimuhammedvp8169 Před 2 lety +1

    Dr thanks

  • @ramdasramdas5073
    @ramdasramdas5073 Před 2 lety +2

    🙏 🙏🙏thank you

  • @rejulasurendran9393
    @rejulasurendran9393 Před 2 lety +1

    👍 very useful

  • @nishahathnishahath9129

    Disc തള്ളിച്ച മൂലമുള്ള നടുവേദന എങ്ങനെ മാറ്റും. Pls reply

  • @ayshuaysha8068
    @ayshuaysha8068 Před 2 lety

    Advance ayurveda Supplements, upayogikkooo
    Sandhi vaadathinu valare nalladaanu

  • @suresht8109
    @suresht8109 Před 2 lety

    Dr 🙏

  • @meeranazar6473
    @meeranazar6473 Před 2 lety +3

    സർ,ഞാൻ കല്പറ്റയിലാണ്, കൽമുട്ടിന് നീരുംവേദനയുമാണ്, വയനാട്ടിൽ എവിടെയാണ് കണ്സള്റ്റിങ്,

  • @jayasreed7371
    @jayasreed7371 Před 2 lety +1

    Superb video

  • @sindhumolsasi327
    @sindhumolsasi327 Před 2 lety +1

    ഡോക്ടർ പൊൻകുന്നം aravinda hsptl എന്നാണ് consulting

  • @omanaachari1030
    @omanaachari1030 Před 2 lety +3

    എൻറെ മോൾക്ക് SLE എന്ന് പറഞ്ഞ അസുഖം ആണ്. ആദ്യം തൊട്ടേ ചികിത്സ ചെയ്തു. പക്ഷേ ഫലം ഉണ്ടായില്ല.

  • @drishyap189
    @drishyap189 Před rokem +1

    Sir enikk naduvedhana ayitt kanichapol ellu theymanaavum disckinu problumvum anenna paranje enikipo 26 age ithravegam ithokke undakan enthanu karanam

  • @geethabhai1534
    @geethabhai1534 Před 2 lety

    Ok

  • @jesvinvj256
    @jesvinvj256 Před 2 lety +24

    Sir എനിക്ക് 2 വർഷമായി മുട്ട് മടക്കാൻ പറ്റില്ല 39age undu

  • @rejanivarghese9853
    @rejanivarghese9853 Před 2 lety

    Sir...ante..ida the...kalpathiyil...neerunde....docter.paranja the..muttinte.they manam.anannane...kal.kuthinilckano.nadackano.pattathilla..neerum.vedanayum.ane....neer maran.anthe.cheyyanam

  • @sathisathi4485
    @sathisathi4485 Před 2 lety

    👍👍🙏🙏

  • @sheikhaskitchen888
    @sheikhaskitchen888 Před 2 lety

    നാദശരീര എങ്ങനെ വരുന്നേ കൈ വേദന മുട്ടുവേദന കാലു വേദന ആയിരിക്കും

  • @kunjubee842
    @kunjubee842 Před 2 lety

    Disc
    Vedanakk
    Acupanchor
    Vegathil
    Marum

  • @shreedeviunnikrishnan3906

    ഡോക്ടർ പ്ലീസ് റിപ്ലൈ me എനിയ്ക്കു 5 വർഷ ആയി മുട്ട് വേദന. വേദന ആയിട്ടു ഇല്ല. കാല് മടക്കാൻ വയ്യ. കാലിന്റെ മുട്ടിനു അടിയിൽ മടക്കിനു എന്തോ ഭാരം ഇറകയുന്നതു പോലെ തോനുന്നു xray adutu kuzhappam illa exersice cheital മാറ്റിനു പറഞ്ഞു കാല് പകുതിയേ മടങ്ങു പ്ലീസ് റിപ്ലൈ. മറ്റു അസുഹം ഒന്നും illa

  • @shaikhvnr3041
    @shaikhvnr3041 Před 2 lety

    സൊളർ പൈൻ മാറാൻ എന്താ ചെയ്യാ

  • @ayishatn8677
    @ayishatn8677 Před 2 lety

    Nadu vethana ullath urine problem ullathaannnooo

  • @sukumari8530
    @sukumari8530 Před 2 lety

    ഏതു ഡോക്ടറെ ആണ് consult ചെയ്യേണ്ടത്.

  • @sujathaattuvallil2164
    @sujathaattuvallil2164 Před 10 měsíci

    😮😮

  • @sakunthalaattingal9365

    എന്റെ നടുവും കാൽമുട്ടും എല്ല് തേയ്മാ നം ആണ്. ഒരു മുട്ട് മാറ്റിവച്ചു. Dr മാറാത്ത നടുവേദന ഒരു സൈഡ് മാത്രം. കിഡ്നി ക്ക്‌ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ 🤔🤔പ്ലീസ് റിപ്ലൈ 🙏🙏🙏🙏

  • @sukanyas4206
    @sukanyas4206 Před 2 lety +3

    Sir enik eppol bhayangaramayi hairfall aanu ..hair thottal thanne kozhinju varunna avasthayaanu ...thyroid test cheith noki ath normal aanu ..vitamin tests cheyyan expensive aayath kond enthu cheyyumennu arayilla ...oru paruthi vare hairfall prevent cheyyanulla medicines medical shopil available aano aano sir ..angne hairfall prevent cheyyanulla vitamins tablets ethoke aanu sir? Please onnu paranju tharane njan aake vishamathil aanu .rply tharane sir

  • @galibct8112
    @galibct8112 Před rokem

    എനിക്ക് പിരടി വേദനയാണ് ത്തെ യ് മാനം ഉണ്ട് എന്നാണ് dr. പറഞ്ഞത്

  • @thankamanivp1645
    @thankamanivp1645 Před 2 lety

    sr anikkaalmutinkeeholdsrjarikeyenjathane

  • @hameedmm9759
    @hameedmm9759 Před 2 lety

    സാർ, എനിക്ക് രണ്ട് തവണ യായി ഇരുകാലിന്റെയും തുടയെല്ല് പൊട്ടി, ഇപ്പോൾ ഒരു അപകടത്തിൽ പെട്ടാണെങ്കിൽ, ആദ്യം വീഴ്ചയിൽ, എല്ല് പൊട്ടിയതിനു ശേഷം ആദ്യം വലത് കാലിൽ ശക്തി കൊടുത്തായിരുന്നു നടന്നത്. ഇപ്പോൾ വലത് കാലിലും സ്റ്റീൽ പ്ലേറ്റ് ഇട്ടിരിക്കുന്നു. അതിന് ശേഷം പൂർണമായി ഇരിക്കാൻ പറ്റുന്നില്ല. യൂറോപ്യൻ ക്ലോസെറ്റ് ആണ് ഉപയോഗിക്കുന്നത്. കൽമുട്ടിനു വേദനയുണ്ട് പ്രത്യേകിച്ച് വലത് ഭാഗം ഇത് തെയ്മനം ആയിരിക്കുമോ? എന്താണ് പ്രതിവിധി?

  • @manjusanthosh5601
    @manjusanthosh5601 Před 2 lety +4

    സർ ഫോൺ നമ്പർ ഒന്ന് തരാമോ കൊല്ലത്തു കൺസൾട്ടിങ് ഉണ്ടോ

  • @solyjoseph3879
    @solyjoseph3879 Před 2 lety

    Moththam vedhanaya

  • @hafsahafsu5159
    @hafsahafsu5159 Před 2 lety +2

    Just 15 age enikk nadu vedana😔😔

  • @arunvs1198
    @arunvs1198 Před 2 lety +7

    Breathing probelms ഉണ്ട്... മുട്ടുവേദയും ഉണ്ട്.... നടുവേദനയും ഉണ്ട്.... പേടിയാവുന്നു 😯😯

    • @ASARD2024
      @ASARD2024 Před 2 lety

      പേടി ആയിരിക്കാം breathing problem കാരണം

    • @mubeenamubi2289
      @mubeenamubi2289 Před 2 lety +1

      Enikkum same prblm

    • @arunvs1198
      @arunvs1198 Před 2 lety

      No.... Breathing problem നേരത്തെ ഉണ്ട്... Injection എടുക്കുന്നുണ്ടായിരുന്നു.... ഹോസ്പിറ്റലിൽ പോയി inhealer vakkumbol കുറയും.... മഴക്കാലം ആയാൽ പിന്നെ.... 😢😢

  • @drama_lover6775
    @drama_lover6775 Před 2 lety +5

    മുട്ട് വേദന ആണ്

  • @vijayakumaribalakrishnan2726

    👍👍👍🙏🏻

  • @Guppyfarm876
    @Guppyfarm876 Před 2 lety +4

    ഞാൻ ഉള്ള ഇടത് നേന്ദ്ര പഴം കിട്ടില്ല 😰

  • @aboobackerabu9527
    @aboobackerabu9527 Před 2 lety

    👍👍👌